എല്ലാം സംഘാടകരുടെ കുഴപ്പം; ക​ണ്ണൂ​രി​ലെ ഗ​വ​ർ​ണ​റു​ടെ പ​രി​പാ​ടി​യി​ൽ സു​ര​ക്ഷാ വീ​ഴ്ച​യി​ല്ലെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗ​വ​ര്‍​ണ​ര്‍ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ന്‍ ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ സു​ര​ക്ഷ വീ​ഴ്ച​യി​ല്ലെ​ന്ന് പോ​ലീ​സ്. ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യും ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി​യും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വേ​ദി​യി​ല്‍ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത് സം​ഘാ​ട​ക​രു​ടെ പി​ഴ​വു​കൊ​ണ്ടാ​കാ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പ്രാ​സം​ഗി​ക​രെ തീ​രു​മാ​നി​ച്ച​ത് സം​ഘാ​ട​ക​രാ​ണ്. പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഗ​വ​ര്‍​ണ​ര്‍ ത​നി​ക്കെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts