ആഘോഷത്തിമിർപ്പിൽ തലസ്ഥാനം; ഓ​ണാ​ഘോ​ഷ​ത്തി​ന് നാ​ളെ തി​ര​ശീ​ല വീ​ഴും; ക​ന​ക​ക്കു​ന്നി​ൽ ഉ​ത്സ​വാ​വേ​ശം

തി​രു​വ​ന​ന്ത​പു​രം: ചി​ങ്ങ​വും ഓ​ണ​വും അ​വ​ധി​ക്കാ​ല​വും വ​ഴി​പി​രി​യാ​ൻ ഒ​രു നാ​ൾ കൂ​ടി ശേ​ഷി​ക്കെ അ​ന​ന്ത​പു​രി​യി​ലെ ഓ​ണ​ക്കാ​ഴ്ച കാ​ണാ​ൻ ജ​ന​പ്ര​വാ​ഹം തു​ട​രു​ന്നു. ഇ​ന്ന​ലെ രാ​വേ​റെ​യാ​യി​ട്ടും ക​ന​ക​ക്കു​ന്നും പ​രി​സ​ര​വും സ​ജീ​വ​മാ​യി​രു​ന്നു. സ​ന്ധ്യ​യ്ക്കു പെ​യ്ത ചാ​റ്റ​ൽ​മ​ഴ ആ​സ്വ​ദി​ച്ചു ന​ന​ഞ്ഞും വ​ഴി​യോ​ര​ങ്ങ​ളി​ലെ നി​റ​ക്കാ​ഴ്ച ക​ൺ​നി​റ​യെ ക​ണ്ടും വേ​ദി​ക​ളി​ലെ ക​ലാ​വി​രു​ന്ന് ആ​വോ​ളം ആ​സ്വ​ദി​ച്ചും ആ​ഘോ​ഷ​പ്പൂ​വി​ളി​യു​ടെ ഒ​രു നാ​ൾ കൂ​ടി ക​ഴി​ഞ്ഞു. നാ​ളെ വ​ർ​ണ​ശ​ബ​ള​മാ​യ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​നു സ​മാ​പ​ന​മാ​കും. സ​ന്ധ്യ​യ്ക്കു പെ​യ്ത മ​ഴ​യ്ക്കു പി​ന്നാ​ലെ നി​ശാ​ഗ​ന്ധി​യി​ൽ പെ​യ്തി​റ​ങ്ങി​യ രാ​ത്രി​മ​ഴ സം​ഗീ​ത നൃ​ത്ത ശി​ൽ​പ്പ​മാ​യി​രു​ന്നു ഇ​ന്ന​ലെ ആ​സ്വാ​ദ​ക മ​നം ക​വ​ർ​ന്ന പ്ര​ധാ​ന പ​രി​പാ​ടി. അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ സ്മ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ശ്രീ​നി​വാ​സ്, മ​ധു​ശ്രീ തു​ട​ങ്ങി​യ ഗാ​യ​ക​രും മ​ധു​ഗോ​പി​നാ​ഥ്, വ​ക്കം സ​ജീ​വ് എ​ന്നീ ന​ർ​ത്ത​ക​രും വേ​ദി​യെ രാ​ത്രി​മ​ഴ​യു​ടെ കു​ളി​ര​ണി​യി​ച്ചു. തൈ​ക്കൂ​ടം ബ്രി​ഡ്ജ് മ്യൂ​സി​ക് ബാ​ൻ​ഡ് സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ അ​വ​തി​പ്പി​ച്ച മെ​ഗാ​ഷോ​യ്ക്ക് വ​ൻ…

Read More

അദാനിക്ക് പുലിമുട്ട് വല്ലാത്ത ബുദ്ധിമുട്ടാകുന്നു ; ‘ക​രി​ങ്ക​ല്ലി​ൽ​ത്ത​ട്ടി’വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ൽ

വി​ഴി​ഞ്ഞം: ക​രി​ങ്ക​ല്ലെ​ത്താ​ത്ത​തി​നാ​ൽ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​കു​ന്നു. പ്ര​തി​സ​ന്ധി തീ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ദാ​നി ഗ്രൂ​പ്പ്. ക​രാ​ർ പ്ര​കാ​രം തു​റ​മു​ഖ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ര​ണ്ടു മാ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ പു​ലി​മു​ട്ട് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യി ക​രി​ങ്ക​ല്ല് ല​ഭി​ക്കാ​ത്ത​താ​ണ് നി​ർ​മാ​ണ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. നേ​രി​ടു​ന്ന കാ​ല​താ​മ​സ​മാ​ണ് അ​ദാ​നി​ഗ്രൂ​പ്പ് ക​ടു​ത്ത നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്താ​ൻ കാ​ര​ണ​മാ​യ​ത്.​കൂ​ടാ​തെ പ​ദ്ധ​തി​യു​ടെ കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​മാ​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​ദാ​നി ഗ്രൂ​പ്പ് സ​ർ​ക്കാ​രി​ന് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടും ന​ൽ​കി​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു.മൂ​ന്നു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ വേ​ണ്ട പു​ലി​മു​ട്ടി​ന്‍റെ 650 മീ​റ്റ​ർ മാ​ത്ര​മാ​ണ് ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്.​ പു​ലി​മു​ട്ടി​നാ​വ​ശ്യ​മാ​യ ക​ല്ല് ല​ഭി​ക്കാ​തെ വ​ന്ന​ത്കാ​ര​ണം പു​ലി​മു​ട്ട് നി​ർ​മാ​ണം ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.​പ്ര​ക്ഷു​ബ്ദ​മാ​യ ക​ട​ലും പു​ലി​മു​ട്ട് നി​ർ​മാ​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.​നി​ർ​മാ​ണാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ്ര​തി ദി​നം 15000 മെ​ട്രി​ക് ട​ൺ ക​ല്ലാ​ണ് വേ​ണ്ട​ത്.​നി​ല​വി​ൽ 3000 മെ​ട്രി​ക് ട​ൺ​ക​ല്ലു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത് . ക​ല്ലി​ന്‍റെ ല​ഭ്യ​ത കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ…

Read More

നിൽക്കാതെ  പോ​ന്നാ​ട്ടെ; സ്വ​ർ​ണ വി​ല​യി​ൽ വീ​ണ്ടും ഇ​ടി​വ്;  പ​വ​ന് 27760 രൂ​പ

സ്വ​ർ​ണ വി​ല​യി​ൽ വീ​ണ്ടും ഇ​ടി​വ്. പ​വ​ന് 120 രൂ​പ കു​റ​ഞ്ഞു. ഇ​തോ​ടെ പ​വ​ന് 27,760 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഈ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്. ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 3,470 രൂ​പ​യാ​യി. ഈ ​മാ​സം നാ​ലി​ന് സ്വ​ർ​ണ വി​ല റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ൽ എ​ത്തി​യി​രു​ന്നു. പ​വ​ന് 29,120 രൂ​പ​യാ​യാ​ണ് ഉ​യ​ർ​ന്ന​ത്. പി​ന്നീ​ട് വി​ല ഇ​ടി​യു​ക​യാ​യി​രു​ന്നു. പ​ത്തു​ദി​വ​സ​ത്തി​നി​ടെ 1,360 രൂ​പ​യാ​ണ് പ​വ​ന് കു​റ​ഞ്ഞ​ത്. ആ​ഗോ​ള വി​പ​ണി​യി​ലെ വി​ല​യി​ടി​വും രൂ​പ​യു​ടെ മൂ​ല്യം വ​ര്‍​ധി​ച്ച​തു​മാ​ണ് സ്വ​ര്‍​ണ​വി​ല കു​റ​യാ​നി​ട​യാ​ക്കി​യ​ത്.

Read More

മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ത​ർ​ക്കം: ബി​യ​ർ കു​പ്പി​കൊ​ണ്ടു​ള്ള കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു; സംഭവം തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്തി​രു​ന്നു മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ബി​യ​ർ​കു​പ്പി​കൊ​ണ്ടു​ള്ള കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു. പൂ​ജ​പ്പു​ര ചാ​ടി​യ​റ പാ​തി​ര​പ്പ​ള്ളി ലൈ​ൻ പി​ആ​ർ​എ 103 ൽ ക​ളി​യേ​ൽ മേ​ലെ​വീ​ട്ടി​ൽ ​നാ​ഗ​പ്പ​ൻ നാ​യ​രു​ടെ മ​ക​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​രാ​ണ് (39)കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പാ​പ്പ​നം​കോ​ട് കൈ​ത്ത​ല​യ്ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ക​ലേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ത​ന്പാ​നൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ത​ന്പാ​നൂ​ർ എ​സ്എ​സ് കോ​വി​ൽ റോ​ഡി​ലെ ഹോ​ട്ട​ലി​ലാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ ഏ​ഴ​ര​യോ​ടെ ശ്രീ​നി​വാ​സ​നും സു​ഹൃ​ത്തു​ക്ക​ളാ​യ സ​ന്തോ​ഷ്, ഗി​രീ​ഷ്, ക​ലേ​ഷ് എ​ന്നി​വ​രും ചേ​ർ​ന്നു ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്തു. ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ ശ്രീ​നി​വാ​സ​നും സ​ന്തോ​ഷും ഗി​രീ​ഷും നേ​ര​ത്തെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഗി​രീ​ഷി​ന്‍റെ പ​രി​ച​യ​ക്കാ​ര​നാ​ണ് ക​ലേ​ഷ്. മ​ദ്യ​ല​ഹ​രി​യി​ൽ സ​ന്തോ​ഷും ക​ലേ​ഷും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ബി​യ​ർ കു​പ്പി അ​ടി​ച്ചു പൊ​ട്ടി​ച്ച് ക​ലേ​ഷ് സ​ന്തോ​ഷി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. ശ്രീ​നി​വാ​സ​ൻ ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ, ക​ലേ​ഷ് ശ്രീ​നി​വാ​സ​ന്‍റെ ക​ഴു​ത്തി​ൽ കു​പ്പി കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.…

Read More

കു​ല​ശേ​ഖ​ര​പു​ര​ത്ത് യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു; പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ; സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ…

ക​രു​നാ​ഗ​പ്പ​ള്ളി:​ സംഘട്ടനത്തെ തുടർന്ന് കു​ല​ശേ​ഖ​ര​പു​ര​ത്ത് യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷ​വ​സ്ഥ യെ ​തു​ട​ർ​ന്ന്ക​ന​ത്ത പോ​ലീ​സ് സ​ന്നാ​ഹം ഏ​ർ​പ്പെ​ടു​ത്തി. കു​ല​ശേ​ഖ​ര​പും കു​ഴി​വേ​ലി ജം​ഗ്ഷ​നു സ​മീ​പം നീ​ലി കു​ളം വാ​ർ​ഡി​ൽ അ​യ​ൽ​പ​ക്ക​ക്കാ​ർ ത​മ്മി​ലു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ എ​ത്തി​യ നീ​ലി കു​ളം ലാ​ലി ഭ​വ​ന​ത്തി​ൽ ഉ​ത്ത​മ​ൻ -സു​ശീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ജി​ത്ത് എ​ന്ന് വി​ളി​ക്കു​ന്ന ലാ​ലു​കു​ട്ട​ൻ (35 )ആ​ണ് കു​ത്തേ​റ്റു മ​രി​ച്ച​ത്. ഉ​ത്രാ​ട​ദി​വ​സം രാ​ത്രി യി ​ലാ യി ​രു ന്നു ​സം​ഭ​വം. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ- കു​ഴി​വേ​ലി ജം​ഗ്ഷ​നി​ൽ മ​ത്സ്യ​വ്യാ​പാ​രം ന​ട​ത്തു​ന്ന സ​ര​സ​ൻ എ​ന്ന​യാ​ളും ഇ​യാ​ളു​ടെ അ​യ​ൽ​വാ​സി​യു​മാ​യി പ​ട​ക്കം പൊ​ട്ടി​ച്ച​ത് സം​ബ​ന്ധി​ച്ച് വാ​ക്കേ​റ്റം ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ​ര​സ​ന്‍റെ ഡ്രൈ​വ​റാ​യ ലാ​ലു​കു​ട്ട​നെ വി​ളി​ച്ചു​കൊ​ണ്ട് സുഹൃത്തുക്കളിലൊരാൾ സ​മീ​പ​വാ​സി​യാ​യ മ​ണി​യു​ടെ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ഇതിനിടെ മ​ണി​യു​ടെ മ​ക​നു​മാ​യി വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു . ഇ​റ​ച്ചി ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി​യെ​ടു​ത്ത്…

Read More

3500 രൂ​പ , 55 സ്വ​ർ​ണ്ണ​പ്പൊ​ട്ട്, 7 സ്വ​ർ​ണ​ത്താ​ലി! ക്ഷേ​ത്ര​വ​ഞ്ചി​യി​ൽ​നി​ന്ന് പണവും സ്വര്‍ണവും ക​വ​ർ​ന്ന പൂ​ജാ​രി പി​ടി​യി​ൽ;

കൊ​ട്ടാ​ര​ക്ക​ര:​ക്ഷേ​ത്ര​മു​ത​ൽ അ​പ​ഹ​രി​ച്ച പൂ​ജാ​രി​യെ പൂ​യ​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ‌​ടി. പൂ​ജാ​രി​യാ​യ കോ​ട്ട​യം സ്വ​ദേ​ശി സ​ജി​ത്താ​ണ് (33) പി​ടി​യി​ലാ​യ​ത്. ചെ​റു​വ​ക്ക​ല്‍ കു​മ്പ​ല്ലൂ​ർ​കാ​വ് ക്ഷേ​ത്ര​ത്തി​ലെ വ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 3500 രൂ​പ , 55 സ്വ​ർ​ണ്ണ​പ്പൊ​ട്ട്, 7 സ്വ​ർ​ണ​ത്താ​ലി എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി ത​ന്നെ​യാ​ണ് മോ​ഷ്ടാ​വെ​ന്നു മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് സം​ഘം ഇ​യാ​ളെ ത​ന്ത്ര​പ​ര​മാ​യി പി‌​ടി​കൂ‌​ടു​ക​യാ​യി​രു​ന്നു. പൂ​യ​പ്പ​ള്ളി ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​ഐ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

പി​എ​സ്‌​സി പ​രീ​ക്ഷ മ​ല‍​യാ​ള​ത്തി​ൽ; മു​ഖ്യ​മ​ന്ത്രി പി​എ​സ്‌​സി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ക്ക​ട​ലാ​സു​ക​ള്‍ ഇം​ഗ്ലീ​ഷി​നൊ​പ്പം മ​ല​യാ​ള​ത്തി​ലും വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​എ​സ്‌​സി​യെ സ​മീ​പി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ‌ പി​എ​സ്‌​സി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഈ ​മാ​സം 16 ന് ​ച​ര്‍​ച്ച​ന​ട​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച് പി​എ​സ്‌​സി അ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ക്കു​മെ​ന്ന് ഔ​ദ്യോ​ഗി​ക ഭാ​ഷാ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ അ​വ​ധി വ​ന്ന​തു​കൊ​ണ്ടാ​ണ് ച​ര്‍​ച്ച 16 ലേ​ക്ക് നീ​ണ്ട​ത്.

Read More

ഓ​ണം ഫോ​ട്ടോ കോ​ണ്ട​സ്റ്റ് 2019; ഫോ​ട്ടോ അ​യ​ക്കൂ സമ്മാനം നേ​ടാം; നിബന്ധനകള്‍ ഇങ്ങനെ…

ഓ​ണം വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണം “ഫോ​ട്ടോ കോ​ണ്ട​സ്റ്റ് 2019’മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ്. ക​ന​ക​ക്കു​ന്ന് വ​ള​പ്പി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ പ​ക​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ onam [email protected] ലേ​ക്ക് അ​യ​ച്ചാ​ൽ സ​മ്മാ​നം നേ​ടാം. ക​ന​ക​ക്കു​ന്ന് വ​ള​പ്പി​നു​ള്ളി​ൽ നി​ന്നു മാ​ത്രം ചി​ത്രീ​ക​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക. ദി​വ​സേ​ന ഒ​രാ​ൾ​ക്കാ​ണ് സ​മ്മാ​നം ല​ഭി​ക്കു​ക. പേ​ര്, പൂ​ർ​ണ​മാ​യ മേ​ൽ​വി​ലാ​സം, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ​യു​ൾ​പ്പ​ടെ എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​ൻ​പ് ചി​ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​ന​ക​ക്കു​ന്നി​ലു​ള്ള മീ​ഡി​യാ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Read More

 ദുർഗന്ധം വന്ന സ്ഥലം നോക്കിയെത്തിവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച;  വീ​ടി​നു​ള്ളി​ൽ അഴുകിയ നിലയിൽ യുവാവിന്‍റെ  മൃ​ത​ദേ​ഹം 

തിരുവനന്തപുരം: വീ​ടി​നു​ള്ളി​ൽ പുരുഷന്‍റെ മൂ​ന്നു ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പാ​പ്പ​നം​കോ​ട് ഗ​വ​ൺ​മെ​ൻ​റ് സ്കൂ​ളി​ന് സ​മീ​പം ആ​യി​ല്യം​കാ​വ് റോ​ഡി​ലെ ഒ​രു വീ​ട്ടി​ലാ​ണ് ഇ​ന്നു രാ​വി​ലെ 9.30 മ​ണി​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​മൃ​ത​രാ​ജ് (40) എന്നയാൾ ആ​ണ് മ​രി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​റ​യി​ൽ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ദു​ർ​ഗ​ന്ധം വ​രു​ന്ന​ത​റി​ഞ്ഞ് സ​മീ​പ​വാ​സി​ക​ൾ വീ​ടി​നു​സ​മീ​പം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് വി​വ​ര​മ​റി​യു​ന്ന​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

Read More

ടൂ​റി​സം വ​കു​പ്പി​ന്‍ ഓ​ണം വാ​രാ​ഘോ​ഷം; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സം വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ക​ന​ക​ക്കു​ന്ന് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ചെ​ണ്ട​മേ​ള​ത്തെ തു​ട​ർ​ന്നാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​ത്.സ​ഹ​ക​ര​ണ​ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ൽ മി​ക​ച്ച ച​ല​ച്ചി​ത്ര ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വ് കീ​ർ​ത്തി സു​രേ​ഷ്, സി​നി​മാ താ​രം ടൊ​വി​നോ തോ​മ​സ് എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​യി​രി​ക്കും. ടട പി​ന്ന​ണി​ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യു​ടെ സം​ഗീ​ത​നി​ശ അ​ര​ങ്ങേ​റും.കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത​വും ത​നി​മ നി​റ​ഞ്ഞ​തു​മാ​യ ക​ലാ​രൂ​പ​ങ്ങ​ൾ​ക്കൊ​പ്പം ആ​ധു​നി​ക ക​ല​ക​ളും സം​ഗീ​ത​ദൃ​ശ്യ വി​രു​ന്നു​ക​ളും ആ​യോ​ധ​ന ക​ലാ പ്ര​ക​ട​ന​ങ്ങ​ളു​മെ​ല്ലാം ഇ​ക്കൊ​ല്ല​ത്തെ ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടും. ഇ​ക്കൊ​ല്ല​ത്തെ പു​തി​യ വേ​ദി​യാ​യ വെ​ള്ളാ​യ​ണി ഉ​ൾ​പ്പ​ടെ ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് അ​ക​ത്തും പു​റ​ത്തു​മാ​യി 29 വേ​ദി​ക​ളി​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഏ​ഴു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ അ​യ്യാ​യി​ര​ത്തി​ലേ​റെ…

Read More