നിൽക്കാതെ  പോ​ന്നാ​ട്ടെ; സ്വ​ർ​ണ വി​ല​യി​ൽ വീ​ണ്ടും ഇ​ടി​വ്;  പ​വ​ന് 27760 രൂ​പ

സ്വ​ർ​ണ വി​ല​യി​ൽ വീ​ണ്ടും ഇ​ടി​വ്. പ​വ​ന് 120 രൂ​പ കു​റ​ഞ്ഞു. ഇ​തോ​ടെ പ​വ​ന് 27,760 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഈ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്.

ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 3,470 രൂ​പ​യാ​യി. ഈ ​മാ​സം നാ​ലി​ന് സ്വ​ർ​ണ വി​ല റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ൽ എ​ത്തി​യി​രു​ന്നു. പ​വ​ന് 29,120 രൂ​പ​യാ​യാ​ണ് ഉ​യ​ർ​ന്ന​ത്. പി​ന്നീ​ട് വി​ല ഇ​ടി​യു​ക​യാ​യി​രു​ന്നു.

പ​ത്തു​ദി​വ​സ​ത്തി​നി​ടെ 1,360 രൂ​പ​യാ​ണ് പ​വ​ന് കു​റ​ഞ്ഞ​ത്. ആ​ഗോ​ള വി​പ​ണി​യി​ലെ വി​ല​യി​ടി​വും രൂ​പ​യു​ടെ മൂ​ല്യം വ​ര്‍​ധി​ച്ച​തു​മാ​ണ് സ്വ​ര്‍​ണ​വി​ല കു​റ​യാ​നി​ട​യാ​ക്കി​യ​ത്.

Related posts