ഓ​ണം ഫോ​ട്ടോ കോ​ണ്ട​സ്റ്റ് 2019; ഫോ​ട്ടോ അ​യ​ക്കൂ സമ്മാനം നേ​ടാം; നിബന്ധനകള്‍ ഇങ്ങനെ…

ഓ​ണം വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണം “ഫോ​ട്ടോ കോ​ണ്ട​സ്റ്റ് 2019’മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ്.

ക​ന​ക​ക്കു​ന്ന് വ​ള​പ്പി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ പ​ക​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ onam [email protected] ലേ​ക്ക് അ​യ​ച്ചാ​ൽ സ​മ്മാ​നം നേ​ടാം. ക​ന​ക​ക്കു​ന്ന് വ​ള​പ്പി​നു​ള്ളി​ൽ നി​ന്നു മാ​ത്രം ചി​ത്രീ​ക​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക. ദി​വ​സേ​ന ഒ​രാ​ൾ​ക്കാ​ണ് സ​മ്മാ​നം ല​ഭി​ക്കു​ക.

പേ​ര്, പൂ​ർ​ണ​മാ​യ മേ​ൽ​വി​ലാ​സം, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ​യു​ൾ​പ്പ​ടെ എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​ൻ​പ് ചി​ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​ന​ക​ക്കു​ന്നി​ലു​ള്ള മീ​ഡി​യാ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Related posts