ഇ​ന്ന് ബ​ലിപ്പെ​രു​ന്നാ​ൾ ; പെരുന്നാൾ ദിനത്തിനായി കരുതിയ പണം ദുരിത ബാധിതർക്ക് നൽകണ മെന്ന് പാളയം ഇമാം

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ദു​രി​ത​ങ്ങ​ൾ​ക്ക് ന​ടു​വി​ൽ സം​സ്ഥാ​ന​ത്ത് ഇ​ന്ന് ബ​ലിപ്പെ​രു​ന്നാ​ൾ. ത​ല​സ്ഥാ​ന​ത്ത് പാ​ള​യം ജു​മാ മ​സ്ജി​ദി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഈ​ദ്ഗാ​ഹി​ൽ നൂ​റു ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്തു. പാ​ള​യം ഇ​മാം വി​പി ഷു​ഹൈ​ബ് മൗ​ല​വി നേ​തൃ​ത്വം ന​ൽ​കി. പെ​രു​ന്നാ​ൾ ദി​ന​ത്തി​നാ​യി ക​രു​തി​യ പ​ണം ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് പാ​ള​യം ഇ​മാം അ​ഭ്യ​ർ​ഥി​ച്ചു. മ​ല​ബാ​റി​ലെ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ഇ​ത്ത​വ​ണ​ത്തെ പെ​രു​ന്നാ​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പുക​ളി​ലാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ പ​ല​യി​ട​ത്തും പ​ള്ളി​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ പെ​രു​ന്നാ​ള്‍ ന​മ​സ്കാ​ര​ത്തി​നും മ​റ്റും പ​ക​രം സൗ​ക​ര്യം ഒ​രു​ക്കേ​ണ്ടി വ​രും. ആ​ഘോ​ഷ​ങ്ങ​ളു​ടേ​ത​ല്ല, മ​റി​ച്ച് അ​തി​ജീ​വ​ന​ത്തി​ന്‍റേ​താ​ണ് ഈ ​പെ​രു​ന്നാ​ള്‍. സാ​ധാ​ര​ണ പു​തു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് പെ​രു​ന്നാ​ളി​നെ വ​ര​വേ​ല്‍​ക്കു​ന്ന വി​ശ്വാ​സി​ക​ള്‍ ഇ​ത്ത​വ​ണ പ്ര​ള​യ ദു​രി​ത​ത്തി​ലാ​യ​വ​ര്‍​ക്ക് വ​സ്ത്ര​ങ്ങ​ളെ​ത്തി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ്. വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പെ​രു​ന്നാ​ളി​ന്‍റെ തി​ര​ക്കി​ല്ല. ഇ​ത്ത​വ​ണ ദു​രി​താ​ശ്വാ​സ ക്യാ​ന്പുക​ളും ഈ​ദ് ഗാ​ഹു​ക​ളാ​വും. പ്ര​ള​യം ബാ​ധി​ക്കാ​ത്തി​ട​ത്തു​ള്ള പ​ള്ളി​ക​ളി​ൽ ഒ​ത്തു ചേ​ർ​ന്ന് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കാ​നാ​ണ് ഇ​ത്ത​വ​ണ…

Read More

അ​ധ്യ​ക്ഷ​പ​ദ​ത്തി​ലേ​ക്ക് സോ​ണി​യ വീ​ണ്ടു​മെ​ത്തു​ന്ന​ത് ആ​ഹ്ലാ​ദ​ക​ര​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സോ​ണി​യ ഗാ​ന്ധി​യെ കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ല്‍ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വ​ള​രെ​യേ​റെ ആ​ഹ്ലാ​ദി​ക്കു​ന്ന നി​മി​ഷ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഭി​മാ​നം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ ക​ഴി​ഞ്ഞെ​ന്നും ചെ​ന്നി​ത്ത​ല ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് സോ​ണി​യ ഗാ​ന്ധി​യു​ടെ പേ​രു​വ​ന്ന​തോ​ടെ പു​തി​യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ട് പോ​കാ​നു​ള്ള ക​രു​ത്ത് രാ​ജ്യ​ത്തെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൈ​വ​ന്നി​രി​ക്കു​ന്നു​വെ​ന്നും ഇ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ല്‍ നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ ത്യാ​ഗ​ത്തി​ന് വ​ലി​യ വി​ല​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സോ​ണി​യ ഗാ​ന്ധി അ​ധ്യ​ക്ഷ​യാ​കു​ന്ന​ത് കോ​ണ്‍​ഗ്ര​സി​നെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക മാ​ത്ര​മേ ചെ​യ്യു​ക​യു​ള്ളു​വെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​നി​യാ​ഴ്ച ത​ല​സ്ഥാ​ന​ത്ത് ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​മാ​ണ് സോ​ണി​യ​യെ ഇ​ട​ക്കാ​ല അ​ദ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Read More

 ട്രാ​ക്കി​ലാ​കാ​തെ ട്രെ​യി​ൻ ഗ​താ​ഗ​തം; നി​ര​വ​ധി സ​ർ​വീ​സു​ക​ൾ ഇ​ന്നും റ​ദ്ദാ​ക്കി; ഗതാഗതം പുനരാരംഭിക്കാനാവാതെ പാ​ല​ക്കാ​ട്- ഷൊ​ര്‍​ണൂ​ര്‍- കോ​ഴി​ക്കോ​ട്  റൂട്ട്

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കെ​ടു​തി​യി​ൽ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​യി. ചി​ല ദീ​ർ​ഘ​ദൂ​ര ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ചി​ല​ത് ഭാ​ഗി​ക​മാ​യി മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ചി​ല സ​ർ​വീ​സു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. പാ​ല​ക്കാ​ട്- ഷൊ​ര്‍​ണൂ​ര്‍- കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ ഇ​തു​വ​രെ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​മൃ​ത്സ​ര്‍- കൊ​ച്ചു​വേ​ളി വീ​ക്ലി എ​ക്സ്പ്ര​സ്, മം​ഗ​ലാ​പു​രം- നാ​ഗ​ര്‍​കോ​വി​ല്‍ പ​ര​ശു​റാം എ​ക്സ്പ്ര​സ്, നാ​ഗ​ര്‍​കോ​വി​ല്‍- മം​ഗ​ലാ​പു​രം ഏ​റ​നാ​ട് എ​ക്സ്പ്ര​സ്, ക​ണ്ണൂ​ര്‍- ആ​ല​പ്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ്, കോ​ഴി​ക്കോ​ട്- തൃ​ശൂ​ര്‍ പാ​സ​ഞ്ച​ര്‍, പാ​ല​ക്കാ​ട്- എ​റ​ണാ​കു​ളം മെ​മു, എ​ന്നീ ട്രെ​യി​നു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ട്രെ​യി​നു​ക​ളാ​ണ് ഇ​തി​ന​കം റ​ദ്ദാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം- കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി ഷൊ​ര്‍​ണൂ​ര്‍ വ​രെ സ​ര്‍​വീ​സ് പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു- ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ് വ​ഴി തി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് 15 ട്രെ​യി​നു​ക​ളും പാ​ല​ക്കാ​ട് ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള 20 ട്രെ​യി​നു​ക​ളും ഇ​തി​ന​കം റ​ദ്ദാ​ക്കി​യ​താ​യാ​ണ് വി​വ​രം. ട്രെ​യി​നു​ക​ളു​ടെ യാ​ത്രാ​വി​വ​ര​ങ്ങ​ൾ​ക്കാ​യി ഈ ​ന​ന്പ​റു​ക​ളി​ൽ വി​ളി​ക്കാം: 1072, 9188292595, 9188293595.

Read More

പ്ര​ധാ​ന ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളാ​യ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു​വി​ടേണ്ടതില്ലെന്ന് മ​ന്ത്രി മ​ണി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളാ​യ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു​വി​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് വൈ​ദ്യു​ത​വ​കു​പ്പ് മ​ന്ത്രി എം.​എം. മ​ണി. ഇ​ടു​ക്കി, ഇ​ട​മ​ല​യാ​ർ, ക​ക്കി, പ​മ്പ എ​ന്നീ ഡാ​മു​ക​ൾ തു​റ​ന്നു​വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ഇ​ടു​ക്കി​യി​ൽ 35 ശ​ത​മാ​ന​വും ഇ​ട​മ​ല​യാ​റി​ൽ 45 ശ​ത​മാ​ന​വും ക​ക്കി​യി​ൽ 34 ശ​ത​മാ​ന​വും പ​മ്പ​യി​ൽ 61 ശ​ത​മാ​ന​വും വീ​ത​മാ​ണ് ജ​ല​മു​ള്ള​ത്. അ​തി​നാ​ൽ ഈ ​ഡാ​മു​ക​ളൊ​ന്നും തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Read More

 കനത്ത മഴ; 12 ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ഭാഗീകമായി റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് 12 ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഇ​ന്ന് റ​ദ്ദാ​ക്കി. ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ(16308), പു​തു​ച്ചേ​രി- മാം​ഗ​ളൂ​ർ എ​ക്സ്പ്ര​സ്(16857), കോ​യ​ന്പ​ത്തൂ​ർ-​മാം​ഗ​ളോ​ർ സി​റ്റി എ​ക്സ്പ്ര​സ്(22610), മാം​ഗ​ളോ​ർ-​കോ​യ​ന്പ​ത്തൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ്(22609), ക​ണ്ണൂ​ർ-​കോ​യ​ന്പ​ത്തൂ​ർ പാ​സ​ഞ്ച​ർ(56650), കോ​ഴി​ക്കോ​ട്-​ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ(56600), കോ​ഴി​ക്കോ​ട്-​തൃ​ശൂ​ർ പാ​സ​ഞ്ച​ർ(56664), ഷൊ​ർ​ണൂ​ർ-​കോ​യ​ന്പ​ത്തൂ​ർ പാ​സ​ഞ്ച​ർ(56604), പാ​ല​ക്കാ​ട് ടൗ​ൺ-​കോ​യ​ന്പ​ത്തൂ​ർ പാ​സ​ഞ്ച​ർ(66606), പാ​ല​ക്കാ​ട്-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ(66611), കോ​യ​ന്പ​ത്തൂ​ർ-​മാം​ഗ​ളോ​ർ പാ​സ​ഞ്ച​ർ(56323), തൃ​ശൂ​ർ-​ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ(56603). ഇ​ന്ന് ഭാ​ഗീ​ക​മാ​യി റ​ദ്ദാ​ക്കി​യ സ​ർ​വീ​സു​ക​ൾ: മാം​ഗ​ളൂരു-​നാ​ഗ​ർ​കോ​വി​ൽ പ​ര​ശു​റാം എ​ക്സ്പ്ര​സ് (16649)മാം​ഗ​ളോ​റി​നും വ​ട​ക്കാ​ഞ്ചേ​രി​ക്കും ഇ​ട​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്കി. മാം​ഗ​ളൂരു​-​നാ​ഗ​ർ‌​കോ​വി​ൽ എ​ക്സ്പ്ര​സ് (16605) മാം​ഗ​ളൂരുവിനും തൃ​ശൂ​രി​നും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. തി​രു​വ​ന​ന്ത​പു​രം-​ഹൈ​ദ​രാ​ബാ​ദ് ശ​ബ​രി എ​ക്സ്പ്ര​സ്(17229) തി​രു​വ​ന​ന്ത​പു​ര​ത്തി​നു കോ​യ​ന്പ​ത്തൂ​രി​നും ഇ​ട​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്കി. ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് (12081) ക​ണ്ണൂ​രി​നും ഷൊ​ർ​ണൂ​രി​നും ഇ​ട​യി​ൽ സ​ർ​വി​സ് റ​ദ്ദാ​ക്കി. ചെ​ന്നൈ എ​ഗ്മോ​ർ- മാം​ഗ​ളൂരു സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സ് (16159) തി​രു​ച്ചി​റ​പ്പ​ള്ളി​ക്കും മാം​ഗ​ളൂരുവിനും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. മാം​ഗ​ളൂരു-​ചെ​ന്നൈ എ​ഗ്മോ​ർ എ​ക്സ്പ്ര​സ് (16160) മാം​ഗ​ളൂരുവിനും തി​രു​ച്ചി​റ​പ്പ​ള്ളി​ക്കും ഇ​ട​യി​ൽ…

Read More

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഓ​ടി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ച്ചു മ​രി​ച്ച  കെ​എം ബ​ഷീ​റി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ  ഇനിയും കണ്ടെത്തിയില്ല

തി​രു​വ​ന​ന്ത​പു​രം: മു​ൻ സ​ർ​വേ ഡ​യ​റ​ക്ട​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഓ​ടി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ച്ചു മ​രി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ​എം ബ​ഷീ​റി​ന്‍റെ കാ​ണാ​താ​യ മൊ​ബൈ​ൽ ഫോ​ണി​ലെ കോ​ൾ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ക്കും. കേ​സ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്നു സൈ​ബ​ർ പോ​ലീ​സി​ന് ഇ​തി​നു​ള്ള ക​ത്തു ന​ൽ​കും. അ​പ​ക​ട​ത്തി​നു മു​ന്പ് ബ​ഷീ​ർ അ​വ​സാ​നം ഫോ​ൺ​വി​ളി​ച്ച​ത് ആ​രൊ​യൊക്കെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നും ഫോ​ൺ വി​ളി​ച്ചു കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​ണോ അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട സ​മ​യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​നാ​ണ് കോ​ൾ വി​വ​ര​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​നു ശേ​ഷം ബ​ഷീ​റി​ന്‍റെ ഈ ​ഫോ​ൺ കാ​ണാ​നി​ല്ല. അ​പ​ക​ട സ്ഥ​ല​ത്തു നി​ന്നു കി​ട്ടി​യ വ​സ്തു​ക്ക​ളി​ൽ ഈ ​ഫോ​ൺ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​ഫോ​ൺ ക​ണ്ടെ​ത്തു​ന്ന​തി​നു കൂ​ടി​യാ​ണ് കോ​ൾ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വ​ഷണ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ ന​ർ​കോ​ട്ടി​ക് എ​സി ഷീ​ൻ ത​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം ഇ​ന്ന​ലെ ശ്രീ​റാം…

Read More

അ​ഗ​സ്ത്യ വ​ന​ത്തി​ൽ മ​ഴ; നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു;  83  മീറ്ററെത്തിയാൽ തു​റ​ന്നു​വി​ടുമെന്ന് അധികൃതർ

കാ​ട്ടാ​ക്ക​ട: അ​ഗ​സ്ത്യ​വ​ന​ത്തി​ൽ മ​ഴ ക​ന​ത്ത​തോ​ടെ ഡാ​മി​ലേ​യ്ക്ക് നീ​രെ​ഴു​ക്ക് വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​യ്യാ​ർ​ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. മ​ഴ നീ​ണ്ടു നി​ന്നാ​ൽ അ​ണ​കെ​ട്ട് തു​റ​ന്നു​വി​ടും. ശനിയാഴ്ച രാ​വി​ലെ 8 ന് ​ഡാ​മി​ൽ 81.250 മീ​റ്റ​ർ ജ​ല​മാ​ണ് ഉ​ള്ള​ത്. രാ​ത്രി​യി​ൽ വ​ന​ത്തി​ൽ ക​ന​ത്ത മ​ഴ ല​ഭി​ച്ച​തി​നാ​ൽ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി ഡാം ​എ.​ഇ ജോ​സ് അ​റി​യി​ച്ചു. ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 85.750 മീ​റ്റ​ർ ആ​ണ് ഡാ​മി​ൽ ജ​ല​നി​ര​പ്പ് 83 ആ​യാ​ൽ തു​റ​ന്നു​വി​ടും. നെ​യ്യാ​റി​ലേ​യ്ക്ക് നീ​രൊ​ഴു​ക്കു​ന്ന നെ​യ്യാ​ർ, ക​ല്ലാ​ർ തു​ട​ങ്ങി​യ 15 ളം ​ന​ദി​ക​ളി​ൽ ന​ല്ല ജ​ല പ്ര​വാ​ഹ​മു​ണ്ട്. അ​തി​നാ​ൽ ത​ന്നെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത ജ​ല​വി​ഭ​വ വ​കു​പ്പ് കാ​ണു​ന്നു.

Read More

മ​ഴ ശ​ക്തം, വ​ലി​യ ഡാ​മു​ക​ൾ തു​റ​ന്നു വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല: എം.​എം. മ​ണി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ​ലി​യ ഡാ​മു​ക​ളൊ​ന്നും തു​റ​ന്നു വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. ഡാ​മു​ക​ൾ തു​റ​ന്നു വി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​നാ​യി ഉ​ച്ച​യ്ക്ക് വൈ​ദ്യു​തി വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. അ​തി തീ​വ്ര മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ പെ​രി​യാ​ർ, വ​ള​പ​ട്ട​ണം, കു​തി​ര​പ്പു​ഴ, കു​റു​മ​ൻ​പു​ഴ തു​ട​ങ്ങി​യ പു​ഴ​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​താ​യി കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍റെ പ്ര​ള​യ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ത്തി​ൽ​നി​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഹ​ണി ട്രാ​പ്! വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി ന​ഗ്ന​നാ​ക്കി വീ​ഡി​യോ പ​ക​ർ​ത്തി ഭീഷണിപ്പെടുത്തി; യു​വ​തി​യ​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ൽ

ആ​റ്റി​ങ്ങ​ൽ: വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി ന​ഗ്ന​നാ​ക്കി വീ​ഡി​യോ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഹ​ണി ട്രാ​പ് സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ വ​ക്കം മേ​ത്ത​രു​വി​ളാ​കം വീ​ട്ടി​ൽ സി​യാ​ദ് (20), വ​ക്കം ച​ക്ക​ൻ​വി​ള വീ​ട്ടി​ൽ ന​സീം (22). വ​ക്കം​എ​സ് എ​സ് മ​ൻ​സി​ലി​ൽ ഷി​ബി​ൻ (21) എ​ന്നി​വ​രെ​യാ​ണ് ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഒ​ന്നാം പ്ര​തി​യാ​യ യുവതി ആ​ലം​കോ​ട് സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ കാ​ർ വി​ൽ​പ്പ​ന​യ്ക്കു​ണ്ടെ​ന്ന് പ​റ​ഞ്ഞു മ​ണ​നാ​ക്കി​ലെ വാ​ട​ക​വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ളെ ഉ​പ​യോ​ഗി​ച്ച് മ​ധ്യ​വ​യ​സ്ക​ന്‍റെ ന​ഗ്ന​നാ​ക്കി വീ​ഡി​യോ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ധ്യ​വ​യ​സ്ക​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 17,000 രൂ​പ​യും മൂ​ന്ന് പ​വ​ൻ മാ​ല​യും കൈ​വ​ശ​പ്പെ​ടു​ത്തി​യ​ശേ​ഷം ര​ണ്ടു ല​ക്ഷം രൂ​പ ത​ന്നി​ല്ലെ​ങ്കി​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും കു​ടും​ബം ന​ശി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ​ണം എ​ത്തി​ക്കാ​മെ​ന്ന് വാ​ക്കു ന​ൽ​കി ര​ക്ഷ​പ്പെ​ട്ട് പു​റ​ത്തി​റ​ങ്ങി​യമ​ധ്യ​വ​യ​സ്ക​ൻ ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി​യെ വീ​ട്ടി​ൽ നി​ന്നും യു​വാ​ക്ക​ളെ വ​ക്ക​ത്ത്…

Read More

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കാ​റി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്;  ശ്രീറാം വെങ്കിട്ടരാമനെ വാർഡിലേക്ക് മാറ്റും

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കാ​റി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ട്രോ​മ ഐ​സി​യു​വി​ൽ​നി​ന്ന് വാ​ർ​ഡി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നം. മെ​ഡി​ക്ക​ൽ ബോ​ർ​ഡാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ത്ത​ത്. ശ്രീ​റാ​മി​ന്‍റെ ആ​രോ​ഗ്യനി​ല മെ​ച്ച​പ്പെ​ട്ടെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ ബോ​ർ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ശ്രീ​റാം ക​ടു​ത്ത മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ലാ​ണെ​ന്നും വി​വ​ര​മു​ണ്ടാ​യി​രു​ന്നു.

Read More