മ​ഴ ശ​ക്തം, വ​ലി​യ ഡാ​മു​ക​ൾ തു​റ​ന്നു വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല: എം.​എം. മ​ണി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ​ലി​യ ഡാ​മു​ക​ളൊ​ന്നും തു​റ​ന്നു വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. ഡാ​മു​ക​ൾ തു​റ​ന്നു വി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​നാ​യി ഉ​ച്ച​യ്ക്ക് വൈ​ദ്യു​തി വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

അ​തി തീ​വ്ര മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ പെ​രി​യാ​ർ, വ​ള​പ​ട്ട​ണം, കു​തി​ര​പ്പു​ഴ, കു​റു​മ​ൻ​പു​ഴ തു​ട​ങ്ങി​യ പു​ഴ​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​താ​യി കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍റെ പ്ര​ള​യ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ത്തി​ൽ​നി​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts