അ​ബു​ദാ​ബി​യി​ൽ മൂന്നുവർഷം പ്രവൃത്തി പരിചയമുള്ള മെ​യി​ൽ ​ന​ഴ്‌​സു​മാ​രെ നി​യ​മിക്കുന്നു; അപേക്ഷിക്കേണ്ട അവസാന തീയതി 26

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ബു​​​ദാ​​​ബി​​​യി​​​ലെ പ്ര​​​മു​​​ഖ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ക്ലി​​​നി​​​ക്കി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സു​​​മാ​​​രു​​​ടെ (പു​​​രു​​​ഷ​​​ൻ) ഒ​​​ഴി​​​വി​​​ലേ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ നി​​​യ​​​മി​​ക്കാ​​ൻ ഒ​​​ഡി​​​ഇ​​​പി​​​സി മു​​​ഖേ​​​ന ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ എ​​​ച്ച്എ​​​എ​​​ഡി/​​​ഡി​​​ഒ​​​എ​​​ച്ച് പ​​​രീ​​​ക്ഷ പാ​​​സാ​​​വ​​​ണം. പ​​​രി​​​ശീ​​​ല​​​ന സ​​​ഹാ​​​യം ഒ​​​ഡെ​​​പെ​​​ക് ന​​​ൽ​​​കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ബ​​​യോ​​​ഡാ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം uae.odepc@ gmail.com എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ലേ​​​ക്ക് 26ന​​​കം അ​​​പേ​​​ക്ഷി​​​ക്കു​​​ക. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Read More

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാ​ത​കം; സി​ബി​ഐ അ​ന്വേ​ഷണത്തിന് ഉത്തരവിട്ട് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് സ​ർ​ക്കാ​ർ. ഇ​ന്നു ചേ​ർ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. നി​ല​വി​ലെ ജൂ​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നു പു​റ​മേ​യാ​ണ് സി​ബി​ഐ​ക്കും വി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ത്തി​ൽ സ​ർ​ക്കാ​രി​നു​ത​ന്നെ ഏ​റെ വി​മ​ർ​ശ​നം കേ​ൾ​ക്കേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ത്തി​ൽ അ​ന്വേ​ഷ​ണം പ​രി​താ​പ​ക​ര​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യും മു​ൻ എ​സ്ഐ​യു​മാ​യ സാ​ബു സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹൈ​ക്കോ​ട​തി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തെ വി​മ​ർ​ശി​ച്ച​ത്. സാ​മ്പ​ത്തി​ക ​ത​ട്ടി​പ്പ് കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ജ്കു​മാ​റി​നെ പാ​ർ‍​പ്പി​ച്ച ജ​യി​ൽ,ലോ​ക്ക​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് പ​രി​ശോ​ധി​ച്ചി​ല്ല എ​ന്നും കോ​ട​തി ചോ​ദി​ച്ചു. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ളും നേ​ര​ത്തേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

Read More

പ്രളയത്തിൽ എലിപ്പിനി പടരാൻ സാധ്യതയേറെ;  പ്ര​തി​രോ​ധ മ​രു​ന്നാ​യ ഡോ​ക്സി സൈ​ക്ലി​ന് ക​ടു​ത്ത ക്ഷാ​മം

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ എ​ലി​പ്പ​നി പ​ട​ർ​ന്നു പി​ടി​ക്കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലാ​യി ക​ഴി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ മ​രു​ന്നാ​യ ഡോ​ക്സി സൈ​ക്ലി​ന് ക​ടു​ത്ത ക്ഷാ​മം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ 12 മ​ണി​ക്കൂ​റി​ന് മു​ന്പാ​യി ക​ഴി​ക്കേ​ണ്ട ഗു​ളി​ക​യാ​ണ്. ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും മു​ൻ​ക​രു​ത​ലാ​യി ക​ഴി​ക്കേ​ണ്ട മ​രു​ന്നാ​ണ്. വെ​ള്ള​ത്തി​ലൂ​ടെ​യാ​ണ് എ​ലി​പ്പ​നി പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​ത്. പ്ര​ള​യം കാ​ര​ണം സം​സ്ഥാ​നം മു​ഴു​വ​ൻ വെ​ള്ള​ക്കെ​ട്ടാ​ണ്. എ​ലി​പ്പ​നി പ​ട​ർ​ന്നു പി​ടി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം വ​ള​രെ കൂ​ടു​ത​ലാ​ണ്. സം​സ്ഥാ​ന​ത്ത് ര​ണ്ട​ര ല​ക്ഷ​ത്തോ​ളം പേ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​വ​ർ​ക്കെ​ല്ലാം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ഗു​ളി​ക ന​ൽ​ക​ണം. ഈ ​ഗു​ളി​ക​യ്ക്കാ​ണ് ക​ടു​ത്ത ക്ഷാ​മം നേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഈ ​ഗു​ളി​ക നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ് ആ​വ​ശ്യ​ത്തി​നു​ള്ള​ത്. തൃ​ശൂ​ർ ആ​ല​പ്പു​ഴ,വ​യ​നാ​ട്, കോ​ഴി​ക്കോ​ട് അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്കി​ല്ല. സം​സ്ഥാ​ന​ത്തും ആ​ശു​പ​ത്രി​ക​ളി​ൽ ഈ ​ഗു​ളി​ക വി​ത​ര​ണം ചെ​യ്യു​ന്ന​ത് മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​നാ​ണ്.​ഡോ​ക്സി സൈ​ക്ലി​ന് ക്ഷാ​മം ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന…

Read More

പഠനം മുടക്കേണ്ടിവരില്ല..! പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പു​തി​യ​വ ന​ൽ​കുമെന്ന് മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലും​പെ​ട്ട് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട ഒ​ന്ന് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് അ​റി​യി​ച്ചു. ആ​വ​ശ്യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് പ്ര​ഥ​മാ​ധ്യാ​പ​ക​ർ വി​വ​രം ശേ​ഖ​രി​ച്ച് ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ മു​ഖേ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി അ​റി​യി​ച്ചു.

Read More

പ്ര​ള​യ​ത്തി​ൽ വ​യ​റിം​ഗ് ന​ശി​ച്ച വീ​ടു​ക​ളി​ൽ കെഎസ്ഇബിയുടെ സൗ​ജ​ന്യ സേ​വ​നം

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ മു​ങ്ങി വ​യ​റിം​ഗ് ന​ശി​ച്ച വീ​ടു​ക​ളി​ൽ സിം​ഗി​ൾ പോ​യി​ന്‍റ് ക​ണ​ക്ഷ​നു​ക​ൾ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ചെ​യ്തു കൊ​ടു​ക്കു​മെ​ന്നു കെഎസ്ഇബി.എ​ല്ലാ കു​ടി​വെ​ള്ള പ​ന്പിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​നു മു​ന്തി​യ പ​രി​ഗ​ണ​ന കൊ​ടു​ക്കും. റി​ലീ​ഫ് ക്യാ​ന്പു​ക​ളി​ൽ ക​ഐ​സ്ഇ​ബി​യു​ടെ ലെ​യ്സ​ണ്‍ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ക്കും. റി​ലീ​ഫ് ക്യാ​ന്പു​ക​ളി​ൽ വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​കാ​തെ നോ​ക്കാ​നും, ത​ട​സ​മു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യു​തി പു​ന:​സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് ഇ​തെ​ന്നും കെഎസ്ഇബി അ​റി​യി​ച്ചു.

Read More

പ​ള്ളി​ക്ക​ലാ​ർ ക​ര​ക​വി​ഞ്ഞു; നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി; ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി

ക​രു​നാ​ഗ​പ്പ​ള്ളി : പ​ള്ളി​ക്ക​ലാ​ർ ക​ര​ക​വി​ഞ്ഞ​തോ​ടെ തൊ​ടി​യൂ​ർ പാ​ല​ത്തി​നു സ​മീ​പ​വും ചു​രു​ളി മേ​ഖ​ല​യി​ലും നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.​പ​ള്ളി​ക്ക​ലാ​റി​ലൂ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നും കൂ​ടു​ത​ൽ ജ​ലം ഒ​ഴു​കി എ​ത്തി​യ​തോ​ടെ​യാ​ണ് സ​മീ​പ പ്ര​ദേ​ശ​ങ്ങി​ലു​ള്ള കൂ​ടു​ത​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​ത്. പ​ള്ളി​ക്ക ലാ​റി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള അ​ൻ​പ​തി​ല​ധി​കം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.​ ത​ഹ​സി​ൽ​ദാ​ർ എ​ൻ സാ​ജി​ദ ബി​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.​ഇ​ന്ന​ലെ രാ​ത്രി​യി​ൽ കൂ​ടു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു. തൊ​ടി​യൂ​ർ വേ​ങ്ങ​റ എ​ൽ പി​എ​സ് ,അ​മൃ​ത എ​ൽ പി ​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ണി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​തു​ട​ങ്ങി​യ​ത്. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടി​യൂ​ർ പാ​വു​മ്പ ചു​രു​ളി ഭാ​ഗ​ത്തെ പ​ള്ളി​ക്ക​ലാ​റ് ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി വെ​ള്ളം ക​യ​റി​യ ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ളെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ വെ​ള്ള​ത്തി​ലൂ​ടെ സേ​നാം​ഗ​ങ്ങ​ൾ ലൈ​ഫ് ജാ​ക്ക​റ്റ്, ലൈ​ഫ് ബോ​യ് സ്ട്ര​ക്ച​ർ എ​ന്നി​വ​യു​ടെ​സ​ഹാ​യ​ത്താ​ൽ ആ​ളു​ക​ളെ ചു​മ​ന്ന് ക​ര​ക്കെ​ത്തി​ച്ചു .രാ​ത്രി​യോ​ടെ…

Read More

പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ നു​ണ​പ്ര​ചാ​ര​ണം; 19 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തതായി ഡിജിപി

തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ സംഭവത്തില്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത വി​വ​രം അ​റി​യി​ച്ച​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ സം​ബ​ന്ധി​ച്ച് സൈ​ബ​ർ സെ​ൽ, സൈ​ബ​ർ ഡോം, ​ഹൈ​ടെ​ക് സെ​ൽ എ​ന്നി​വ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​പ്ര​ച​ര​ണം ന​ട​ത്തു​ന്ന ത​ര​ത്തി​ൽ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും ബെ​ഹ്റ അ​റി​യി​ച്ചു.

Read More

ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ച്ചു നി​ർ​ത്തു​ന്ന​തി​നാ​യി അ​രു​വി​ക്ക​ര, നെ​യ്യാ​ർ ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ ഇ​ന്ന് തു​റ​ക്കും

തി​രു​വ​ന​ന്ത​പു​രം: ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ച്ചു നി​ർ​ത്തു​ന്ന​തി​നാ​യി അ​രു​വി​ക്ക​ര, നെ​യ്യാ​ർ ഡാ​മു​ക​ളി​ൽ നി​ന്ന് ഇ​ന്ന് കൂ​ടു​ത​ൽ ജ​ലം തു​റ​ന്നു​വി​ടും. ഇ​തി​നാ​യി രാ​വി​ലെ ഒ​മ്പ​തോ​ടെ അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​ർ 50 സെ​ന്‍റീ​മീ​റ്റ​ർ തു​റ​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ നെ​യ്യാ​ർ ഡാം ​ഷ​ട്ട​റു​ക​ളും ഒ​രി​ഞ്ച് വീ​തം തു​റ​ക്കു​ന്നു​ണ്ട്. ക​ന​ത്ത മ​ഴ പെ​യ്താ​ൽ ഡാം ​പെ​ട്ടെ​ന്നു തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണി​ത്. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ നീ​ങ്ങു​ന്ന ന്യൂ​ന​മ​ർ​ദം കേ​ര​ള​ത്തി​ൽ ഇ​ന്നു ശ​ക്ത​മാ​യ മ​ഴ​യ്ക്കു കാ​ര​ണ​മാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ചി​ക്കു​ന്ന​ത്. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. റെ​ഡ് അ​ല​ർ​ട്ട് എ​വി​ടെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

പെ​രു​ന്പാ​വൂ​രി​ലെ ഇതരസംസ്ഥാന തൊഴിലാളിയുടെ കൊ​ല​പാത​കം ; സം​ശ​യ​മു​ന മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളി​ലേ​ക്ക്

പെ​രു​മ്പാ​വൂ​ർ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​റോ​ഡ​രി​കി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ മു​ന്നു​പേ​രെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൂ​വ​പ്പ​ടി​യി​ലെ സ്വ​കാ​ര്യ റൈ​സ് മി​ൽ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​യ മ​ധ്യ​പ്ര​ദേ​ശ് റ​വ വി​ല്ലേ​ജി​ലെ സാ​ങ്കി പ്ര​ദേ​ശി സ​ന്തോ​ഷ് മ​ക​ൻ സോ​നു (24) ആ​ണ് വെ​ട്ടേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. സോ​നു​വി​നൊ​പ്പം ഇ​തേ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. ക​മ്പ​നി​ക്ക് സ​മീ​പം ഐ​മു​റി​ക്ക​വ​ല​യി​ൽ റോ​ഡ​രി​കി​ലെ തോ​ട്ടി​ലാ​ണ് ഇ​ന്ന​ലെ മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്കും കൈ​യ്ക്കും വ​യ​റി​ലും വെ​ട്ടേ​റ്റ പാ​ടു​ണ്ട്. ക​ത്തി​യു​ടെ ക​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. മ​രി​ച്ച സോ​നു ര​ണ്ട് മാ​സം മു​മ്പാ​ണ് വി​വാ​ഹി​ത​നാ​യ​ത്. ഭാ​ര്യ​ ശ​നി​യാ​ഴ്ച വൈ​കിട്ട് 6.30ന് ​സോ​നു​വി​നെ വി​ളി​ച്ചി​രു​ന്നു.നാ​ലു സൃ​ഹൃ​ത്തു​ക്ക​ളു​മാ​യി ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഒ​രു​മി​ച്ചാ​ണ് സോ​നു ക​മ്പ​നി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്. രാ​ത്രി​യോ​ടെ​യാ​ണ് കൊ​ല​പാ​ത​കം എ​ന്ന് ക​രു​തു​ന്നു. റോ​ഡ​രി​കി​ലെ‌ ഒ​രു പ​റ​മ്പി​ൽ പി​ടി​വ​ലി…

Read More

 ഭക്ഷണം നൽകാൻ വൈകിയതിനെ ചൊല്ലിയുള്ള തർക്കം;  മ​ദ്യ​പ​സം​ഘം ഹോ​ട്ട​ലി​ൽ ക​യ​റി ഉ​ട​മ​യെ വെ​ട്ടി പരിക്കേൽപ്പിച്ചു

വെ​ഞ്ഞാ​റ​മൂ​ട്: വ​ക്കു​ത​ർ​ക്കത്തെ തുടർന്ന് മ​ദ്യ​പ​സം​ഘം ഹോ​ട്ട​ലി​ൽ ക​യ​റി ഉ​ട​മ​യെ വെ​ട്ടിപ്പരി​ക്കേ​ൽ​പി​ച്ചു. ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ചു. ‌കോ​ലി​യ​ക്കോ​ട് ബി​വ​റേ​ജ് ജം​ഗ്ഷ​നി​ലെ തി​രു​വോ​ണം ഹോ​ട്ട​ൽ ഉ​ട​മ വാ​വ​റ അ​മ്പ​ലം, ശ്രീ​നാ​രാ​യ​ണ​പു​രം, ആ​തി​രാ​ല​യ​ത്തി​ൽ മോ​ഹ​ന​ൻ നാ​യ​ർ (55) നാ​ണ് കൈ​യ്ക്ക് വെ​ട്ടേ​റ്റ​ത്. ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഹ​രി​കു​മാ​ർ (35) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കുന്നേരം 6.45 ന് ​കോ​ലി​യ​ക്കോ​ട് തി​രു​വോ​ണം ഹോ​ട്ട​ലി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ മൂ​വ​ർ സം​ഘം ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ല​ഭി​ക്കാ​ൻ താ​മ​സി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ട​മ​യു​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും ചെ​യ്തു.​ ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ഇ​വ​രി​ൽ ഒ​രാ​ൾ കൈ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് മോ​ഹ​ന​ൻ നാ​യ​രെ വെ​ട്ടു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഹ​രി​കു​മാ​റി​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.​ സം​ഭ​വ ശേ​ഷം മൂ​ന്നു പേ​രും ബൈ​ക്കി​ൽ ക​യ​റി പാ​റ​യ്ക്ക​ൽ ഭാ​ഗ​ത്തേ​യ്ക്ക് പോ​യി. ബൈ​ക്കി​ന്‍റെ ന​മ്പ​ർ ദൃ​ക്സാ​ക്ഷി​ക​ളി​ൽ നി​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചു. കൈ​യ്ക്ക് പ​രി​ക്കേ​റ്റ മോ​ഹ​ന​ൻ​നാ​യ​രെ​യും, ഹ​രി​കു​മാ​റി​നെ​യും ക​ന്യാ​കു​ള​ങ്ങ​ര ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.…

Read More