ദേശീയ പണിമുടക്കിൽ എ​സ്ബി​ഐ ഓ​ഫീ​സ് ആ​ക്ര​മ​ണം: എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ മ​റ​വി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​സ്ബി​ഐ ട്ര​ഷ​റി ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പി​ടി​യി​ൽ. അ​ശോ​ക​ൻ, ഹ​രി​ലാ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഹ​രി​ലാ​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും അ​ശോ​ക​ൻ എ​ൻ​ജി​ഒ യൂ​ണി​യ​ൻ തൈ​ക്കാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​ണ്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പ​ണി​മു​ട​ക്ക് അ​നു​കൂ​ലി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​ത്തെ എ​സ്ബി​ഐ​യു​ടെ ട്ര​ഷ​റി മെ​യി​ൻ ബ്രാ​ഞ്ച് അ​ടി​ച്ചു ത​ക​ർ​ത്ത​ത്.

ട്ര​ഷ​റി ബ്രാ​ഞ്ചി​ൽ ക​ട​ന്ന ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ മാ​നേ​ജ​രു​ടെ കാ​ബി​നി​ൽ ക​യ​റി മേ​ശ​യി​ലെ ഗ്ലാ​സ്, കം​പ്യൂ​ട്ട​ർ മോ​ണി​റ്റ​ർ, മേ​ശ​പ്പു​റ​ത്തി​രു​ന്ന ഫോ​ണ്‍ എ​ന്നി​വ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. പ​ന്ത്ര​ണ്ടോ​ളം പേ​ര​ട​ങ്ങി​യ ഒ​രു സം​ഘ​മാ​ണ് ട്ര​ഷ​റി​യി​ലേ​ക്കു ത​ള്ളി​ക്ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Related posts