കടല്‍ക്കരയില്‍ ഏറെ നേരം വിഷാദയായി നിന്നു! കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി; കോവളം ഹൗവ്വ ബീച്ചിലായിരുന്നു സംഭവം

വി​ഴി​ഞ്ഞം: കോ​വ​ളം ബീ​ച്ച് കാ​ണാ​നെ​ത്തി​യ യു​വ​തി ക​ട​ലി​ൽ ചാ​ടി ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി. വെ​ള്ളം കു​ടി​ച്ച് അ​വ​ശ​യാ​യ യു​വ​തി​യെ ലൈ​ഫ് ഗാ​ർ​ഡു​മാ​ർ സാ​ഹ​സ​പ്പെ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ കോ​വ​ളം ഹൗ​വ്വ ബീ​ച്ചി​ലാ​ണ് സം​ഭ​വം. ന​രു​വാ​മൂ​ട് സ്വ​ദേ​ശി​നി​യാ​ണ് ക​ട​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. ബീ​ച്ചി​ൽ ഉ​ച്ച​യോ​ടെ ഒ​റ്റ​യ്ക്ക് എ​ത്തി​യ യു​വ​തി ക​ട​ൽ​ക്ക​ര​യി​ൽ ഏ​റെ നേ​രം വി​ഷാ​ദ​മാ​യി നി​ൽ​ക്കു​ന്ന​ത് സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു. അ​ധി​കം താ​മ​സി​യാ​തെ യു​വ​തി ക​ട​ലി​നു​ള്ളി​ലേ​യ്ക്ക് ന​ട​ന്നു നീ​ങ്ങു​ക​യും തി​ര​യി​ൽ മു​ങ്ങി​ത്താ​ഴു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ ക​ച്ച​വ​ട​ക്കാ​രും ടൂ​റി​സം പോ​ലീ​സും ലൈ​ഫ് ഗാ​ർ​ഡു​ക​ളും ഓ​ടി​യെ​ത്തി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ക​ട​ൽ​വെ​ള്ളം കു​ടി​ച്ച് ബോ​ധ​ര​ഹി​ത​യാ​യ യു​വ​തി​യെ ഉ​ട​ൻ വി​ഴി​ഞ്ഞം സി​എ​ച്ച്സി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി. യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി കോ​വ​ളം പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കു​ള​ന്പു രോ​ഗം ! തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഇ​നി ബീ​ഫ് ഇ​ല്ല; പ​ക​രം ചി​ക്ക​നും മ​ട്ട​നും

തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഇ​നി ബീ​ഫ് കൊ​ടു​ക്കി​ല്ല. പ​ക​രം കോ​ഴി​യി​റ​ച്ചി​യും ആ​ട്ടി​റ​ച്ചി​യും ന​ൽ​കും. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കു​ള​ന്പു രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ന്നു​വെ​ന്ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്ന് മൃ​ഗ​ശാ​ല സൂ​പ്ര​ണ്ട് ടി.​വി. അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ മൃ​ഗ​ശാ​ല​യി​ലെ മൃ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ങ്കി​ലും പു​റ​ത്തു നി​ന്നു കൊ​ണ്ടു​വ​രു​ന്ന മാം​സ​ത്തി​ൽ നി​ന്ന് മ​റ്റു മൃ​ഗ​ങ്ങ​ളി​ലേ​ക്കു വൈ​റ​സ് പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യം മു​ന്നി​ൽ ക​ണ്ടാ​ണ് ബീ​ഫി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​പ്കോ​യി​ൽ നി​ന്നു ദി​വ​സേ​ന 80 കി​ലോ കോ​ഴി​യി​റ​ച്ചി​യാ​ണ് വാ​ങ്ങു​ക. ഇ​പ്പോ​ൾ എ​ല്ലാ മൃ​ഗ​ങ്ങ​ൾ​ക്കു​മാ​യി 150 കി​ലോ ബീ​ഫാ​ണ് ദി​വ​സേ​ന മൃ​ഗ​ശാ​ല​യി​ൽ വാ​ങ്ങി​യി​രു​ന്ന​ത്. മി​ക്ക മൃ​ഗ​ങ്ങ​ൾ​ക്കു പു​തി​യ മെ​നു ഇ​ഷ്ട​മാ​യെ​ങ്കി​ലും ക​ഴു​ക​ന്മാ​ർ​ക്ക്, പ്ര​ത്യേ​കി​ച്ച് ക​രി​ങ്ക​ഴു​ക​നു പു​തി​യ പ​രി​ഷ്കാ​രം അ​ത്ര​യ്ക്ക​ങ്ങ് ഇ​ഷ്ട​മാ​യി​ട്ടി​ല്ല. മൃ​ഗ​ശാ​ല​യി​ലെ നാ​ലു ക​ഴു​ക​ന്മാ​രി​ൽ മൂ​ന്നു പേ​രും കോ​ഴി​യി​റ​ച്ചി ക​ഴി​ക്കു​ന്പോ​ൾ ക​രി​ങ്ക​ഴു​ക​ന് ആ​ട്ടി​റ​ച്ചി ത​ന്നെ വേ​ണം…

Read More

ഇപ്പോള്‍ പോകേണ്ട! വിവാഹ വാഗ്ദാനം നല്‍കി പീഡനം; വിദേശത്തേക്ക് മുങ്ങിയ പ്രതി നാലുവര്‍ഷത്തിനുശേഷം പിടിയില്‍

ക​ഴ​ക്കൂ​ട്ടം : വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി നാ​ല് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പോ​ലീ​സ് പി​ടി​യി​ല്‍. തു​മ്പ ദേ​ശ​ത്ത് കി​ന്‍​ഫ്ര അ​പ്പാ​ര​ല്‍ പാ​ര്‍​ക്കി​ന് സ​മീ​പം ക​രോ​ളി​ന്‍ വീട്ടിൽ കി​ര​ണ്‍ ഫ്രാ​ങ്ക്ലി​ന്‍ (26)ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പി​ന്നീ​ട് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പു​റ​പ്പെ​ടു​വി​ച്ച റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ദേ​ശ​ത്ത് നി​ന്നും തി​രി​കെ തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ഇ​റ​ങ്ങി​യ പ്ര​തി​യെ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു​വച്ച് ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ.​അ​നി​ല്‍​കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ക​ഴ​കൂ​ട്ടം എ​സ്എ​ച്ച്ഒ എ​സ്.​അ​ജ​യ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ആർഎസ്എസ് ശിബിരങ്ങളിൽ നടക്കുന്നത് കൊലപാതക പരിശീലനം; കൊലക്കത്തി താഴെ വയ്‌ക്കാന്‍ നരേന്ദ്രമോദി കേരളത്തിലെ ആര്‍എസ്‌എസുകാരെ ഉപദേശിക്കണമെന്ന്സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്തെ ആർഎസ്എസ് ശിബിരങ്ങളിൽ കൊലപാതക പരിശീലനമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ ക്രമസമാധാനം തകർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും ഈ ലക്ഷ്യം മുൻനിർത്തിയാണ് തിങ്കളാഴ്ച കണ്ണൂരിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയതെന്നും കോടിയേരി കുറ്റപ്പെടുത്തി. കൂത്തുപറമ്പിലെ തൊക്കിലങ്ങാടിയിലെ ശിബിരത്തില്‍ വെച്ച്‌ ആസൂത്രണം ചെയ്‌ത കാര്യമാണ്‌ ആർഎസ്എസ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നതെന്നും പുതിയ രീതിയിലുള്ള പരിശീലനങ്ങളാണ്‌ മനുഷ്യനെ കൊല്ലാന്‍ ആർഎസ്എസ് നല്‍കുന്നതെന്നും കോടിയേരി ആരോപിച്ചു. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആര്‍എസ്‌എസുകാര്‍ 15 സിപിഎം പ്രവര്‍ത്തകരെയാണ്‌ കൊലപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഭരണത്തിന്‍റെ തണലിലാണ് ആര്‍എസ്‌എസുകാര്‍ അക്രമ പരമ്പരകള്‍ നടത്തുന്നത്. കൊലക്കത്തി താഴെ വയ്‌ക്കാന്‍ നരേന്ദ്രമോദി കേരളത്തിലെ ആര്‍എസ്‌എസുകാരെ ഉപദേശിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ആര്‍എസ്‌എസ്‌ ആക്രമണത്തിനെതിരെ സംസ്ഥാന വ്യാപകമായി സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും, പ്രകോപനത്തില്‍ കുടുങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടിയേരി ബാലകൃഷ്‌ണന്‍…

Read More

വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച സംഭവം; മ​ര​ണ​ത്തി​ൽ ദൂ​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർഥി​നി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. വിദേശത്ത് നിന്നും മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും ഇ​ന്ന് നാ​ട്ടി​ലെ​ത്തും. നേ​മം അ​ന്പ​ല​ത്ത് വി​ള വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഹിം- റ​ഫീ​ക്ക ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഫാ​ത്തി​മ ര​ഹ്ന (22) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ പ​ന​വി​ള​യി​ൽ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും വീ​ണ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ഴി​യാ​ത്ര​ക്കാ​രാ​ണ് പെ​ണ്‍​കു​ട്ടി​യെ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും നി​ല​ത്ത് വീ​ണ് കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​രും ഹോ​സ്റ്റ​ലി​ലെ മ​റ്റ് കു​ട്ടി​ക​ളും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും നേ​ര​ത്തെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഫാ​ത്തി​മ ര​ഹ്ന​യു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ം നടത്തി. മൃ​ത​ദേ​ഹം ഇന്ന് ബന്ധുക്കൾ ഏ​റ്റുവാ​ങ്ങും. ഫാ​ത്തി​മ ര​ഹ്ന​യു​ടെ മ​ര​ണ​ത്തി​ൽ ദൂ​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. മാ​താ​പി​താ​ക്ക​ൾ വി​ദേ​ശ​ത്താ​യ​തി​നാ​ൽ ബ​ന്ധു വീ​ട്ടി​ലാ​യി​രു​ന്നു ഫാ​ത്തി​മ താ​മ​സി​ച്ചി​രു​ന്ന​ത്.…

Read More

മുഖ്യമന്ത്രി രാജിവയ്ക്കണം; കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ എല്ലാം പിന്നിൽ സിപിഎമ്മും ബിജെപിയുമെന്ന് ഹസൻ

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കാത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷൻ എം.എം.ഹസനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കെതിരേ രംഗത്തു വന്നിരുന്നു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ എല്ലാം പിന്നിൽ സിപിഎമ്മും ബിജെപിയുമാണ്. മുഖ്യമന്ത്രിക്ക് ഇനി സ്ഥാനത്ത് തുടരാൻ അർഹതയില്ല. അദ്ദേഹം രാജിവയ്ക്കാൻ തയാറാകുന്നില്ലെങ്കിൽ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്നും സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുകയാണെന്നും എം.എം.ഹസൻ കുറ്റപ്പെടുത്തി.

Read More

ജി​ല്ല വി​ട്ടു​പോ​കാ​ൻ പാ​ടി​ല്ല! ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ബി​ഷു ഷെ​യ്ക്കി​ന് ജാ​മ്യം; തി​രു​വ​ന​ന്ത​പു​രം വി​ട​രു​തെ​ന്ന് ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ക​ള്ള​ക്ക​ട​ത്തു​കാ​ര​നും കേ​ന്ദ്ര സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ അ​ട​ക്കം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ മു​ഹ​മ്മ​ദ് ഇ​മാ​മു​ൽ ഹ​ഖ് എ​ന്ന ബി​ഷു ഷെ​യ്ക്കി​ന് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല വി​ട്ടു​പോ​കാ​ൻ പാ​ടി​ല്ല, പാ​സ്പോ​ർ​ട്ട് കോ​ട​തി​യി​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം സ​റ​ണ്ട​ർ ചെ​യ്യ​ണം, അ​തി​ർ​ത്തി സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​രു​ത്, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ കൊ​ച്ചി​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം, ജാ​മ്യം നി​ൽ​ക്കു​ന്ന​വ​ർ കേ​ര​ള​ത്തി​ൽ​നി​ന്നു​ത​ന്നെ ആ​ക​ണം എ​ന്നീ​വ്യ​വ​സ്ഥ​ക​ളോ​ട​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. നി​യ​മ​പ​ര​മാ​യി പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ക്കാ​നു​ള്ള സ​മ​യ​മാ​യ​തു കൊ​ണ്ടാ​ണ് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ബി​ഷു ഷെ​യ്ക്ക് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. മു​ൻ സോ​ളി​സി​സ്റ്റ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ഫാ​റൂ​ഖ്.​എം.​റ​സാ​ക്കാ​ണ് ബി​ഷു ഷെ​യ്ക്കി​നു​വേ​ണ്ടി ഹാ​ജ​രാ​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സം നാ​ലി​നാ​ണ് ബി​എ​സ്എ​ഫ് ക​മ​ൻ​ഡാ​ന്‍റ് ജി​ബു.​ഡി.​മാ​ത്യ​വി​ന് കൈ​ക്കൂ​ലി ന​ൽ​കി​യി​രു​ന്ന അ​ന്താ​രാ​ഷ്ട്ര ക​ള്ള​ക്ക​ട​ത്തു​കാ​ര​നും…

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ് പെ​ണ്‍​കു​ട്ടി മ​രി​ച്ചു; നേ​മം സ്വ​ദേ​ശി​നി ര​ഹ്ന​യാ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: പ​ന​വി​ള​യി​ലെ അ​ൽ സ​ബ​ർ ഓ​ർ​ഫ​നേ​ജ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ് പെ​ണ്‍​കു​ട്ടി മ​രി​ച്ചു. നേ​മം സ്വ​ദേ​ശി​നി ര​ഹ്ന​യാ​ണ് മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ​നി​ന്നും വീ​ണ കു​ട്ടി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി​യു​ടെ മാ​താ​പി​താ​ക​ളും സ​ഹോ​ദ​ര​നും വി​ദേ​ശ​ത്താ​ണ്. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് മാ​സ​മാ​യി കു​ട്ടി ഈ ​ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്നു പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ചെ​ങ്ങ​ന്നൂ​രി​ൽ ആ​രാ​ണ് മു​ന്നി​ലെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല; വെ​ള്ളാ​പ്പ​ള്ളി കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​വാ​ണെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രാ​ണ് ഇ​പ്പോ​ൾ മു​ന്നി​ലെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് ബി​ജെ​പി എം​പി വി. ​മു​ര​ളീ​ധ​ര​ൻ. ബി​ഡി​ജെഎ​സു​മാ​യു​ള്ള ബ​ന്ധം ത​ക​രാ​തെ മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ശ്ര​മം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള മൂ​ന്നാം സ്ഥാ​ന​ത്താ​ണെ​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വെ​ള്ളാ​പ്പ​ള്ളി കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​വാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Read More

സുധീരനെതിരെ ‘കൂടോത്രം;  ഇ​ത്ത​രം പാ​ഴ്‌​വേ​ല ചെ​യ്യു​ന്ന​വ​രോ​ട് സ​ഹ​താ​പം മാത്രം; പരാതിയില്ലെന്ന് സുധീരൻ

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ വി.​എം സു​ധീ​ര​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ വാ​ഴ​ച്ചു​വ​ട്ടി​ൽ നി​ന്നും കു​പ്പി​യി​ൽ അ​ട​ക്കം ചെ​യ്ത നി​ല​യി​ൽ ശൂ​ലം , ആ​ൾ​രൂ​പ​ങ്ങ​ൾ, ത​കി​ടു​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി. “കൂ​ടോ​ത്ര ത​കി​ടു​ക​ൾ’ കണ്ടെത്തിയ വി​വ​രം വി.​എം സു​ധീ​ര​ൻ ത​ന്നെ​യാ​ണ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ച​ത്. നി​ര​ന്ത​ര​മാ​യി ത​നി​ക്ക് ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത്ത​രം പാ​ഴ്‌​വേ​ല ചെ​യ്യു​ന്ന​വ​രോ​ട് സ​ഹ​താ​പ​മേ​യു​ള്ളു​വെ​ന്നും സു​ധീ​ര​ൻ പ​റ​യു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും പ​രാ​തി​യി​ല്ലെ​ന്ന് സു​ധീ​ര​ൻ പ​റ​ഞ്ഞ​തി​നാ​ൽ കേ​സെ​ടു​ത്തി​ല്ല. സു​ധീ​ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം‌- “”ഇ​ന്നു രാ​വി​ലെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഗാ​ർ​ഡ​നി​ലെ ഒ​രു വാ​ഴ​ച്ചു​വ​ട്ടി​ൽ നി​ന്നും ല​ഭി​ച്ച കു​പ്പി​യി​ൽ അ​ട​ക്കം​ചെ​യ്ത വ​സ്തു​ക്ക​ളാ​ണ് ഇ​തെ​ല്ലാം.​ക​ണ്ണ്, കൈ​ക​ൾ, കാ​ലു​ക​ൾ, ആ​ൾ​രൂ​പം, ശൂ​ല​ങ്ങ​ൾ, ഏ​തോ ലി​ഖി​ത​മു​ള്ള ചെ​മ്പ് ത​കി​ടു​ക​ൾ, വെ​ള്ള​ക്ക​ല്ലു​ക​ൾ. ഒ​മ്പ​താം ത​വ​ണ​യാ​ണ് ഇ​തു​പോ​ലെ​യു​ള്ള​ത് ക​ണ്ടെ​ത്തു​ന്ന​ത്. മു​മ്പൊ​ക്കെ മ​റ്റ് പ​ല രൂ​പ​ങ്ങ​ളി​ലാ​യി​രു​ന്നു. നേ​ര​ത്തെ​യു​ള്ള​തു​പോ​ലെ​ത​ന്നെ ഇ​തെ​ല്ലാം ഒ​രു പാ​ഴ്‌വേല​യാ​യി​ട്ടാ​ണ് ഇ​പ്പോ​ഴും കാ​ണു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി വ​ന്ന​തു​കൊ​ണ്ടാ​ണ്…

Read More