സഹകരണമേഖലക്കുള്ള കേന്ദ്ര ഫണ്ട്; ഒന്നും ലഭിച്ചില്ലെന്ന നിലപാടിലുറച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ…

തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് 2014-15 മുതല്‍ 2017-18 വരെ കേന്ദ്ര ഫണ്ട് ഒന്നും ലഭിച്ചില്ലെന്ന നിലപാടിലുറച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്റ്റേറ്റ് ലിസ്റ്റില്‍ വരുന്ന വിഷയമാണ് സഹകരണം. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് പണം അനുവദിക്കാറില്ലെന്നും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കുന്ന ചില പ്രത്യേക പദ്ധതികള്‍ക്ക് നീക്കിവയ്ക്കാറുള്ള ഫണ്ട് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. തന്‍റെ ഫേസ്ബുക്ക് പേജിലാണ് കടകംപള്ളി ഇതുമായി ബന്ധപ്പെട്ട വിശദീകരണം നൽകിയത്. കേരള സംസ്ഥാന ആസൂത്രണ കമ്മീഷന്‍റെ വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന കേരള സര്‍ക്കാരിന്‍റെ പഞ്ചവത്സര പദ്ധതിയുടെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് “കേന്ദ്രഫണ്ട്.. കേന്ദ്രഫണ്ട്..” എന്ന് ചിലര്‍ അലമുറയിടുന്നതെന്നും സംസ്ഥാന പഞ്ചവത്സരപദ്ധതിയെ കേന്ദ്രത്തിന്‍റേതായി തെറ്റിദ്ധരിപ്പിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും കടകംപള്ളി തുറന്നടിച്ചു. 2014ല്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ പഞ്ചവത്സര പദ്ധതികളെ നിര്‍ജ്ജീവമാക്കിയിരുന്നുവെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടകംപള്ളിയുടെ…

Read More

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ആ​യു​ധ​പ​രി​ശീ​ല​നം നി​രോ​ധി​ക്കും; പ​രി​ശീ​ല​ന​ത്തി​നെ​തി​രെ നി​യ​മ​നി​ർ​മ്മാ​ണം കൊ​ണ്ടുവരുമെന്ന് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ആ​യു​ധ​പ​രി​ശീ​ല​നം നി​രോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ആ​യു​ധ​പ​രി​ശീ​ല​ന​ത്തി​നെ​തി​രെ നി​യ​മ​നി​ർ​മ്മാ​ണം കൊ​ണ്ട് വ​രു​മെ​ന്ന് അ​ദ്ദേ​ഹം സ​ഭ​യെ അ​റി​യി​ച്ചു. ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​വ​രെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​രെ ഒ​റ്റ് കൊ​ടു​ക്കു​ന്ന പോ​ലീ​സി​ന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​വ​രം ന​ൽ​കു​ന്ന​വ​രെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​മെ​ന്നും ഇ​തി​നാ​യി ച​ട്ട​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഉ​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തെ വി.​ഡി. സ​തീ​ശ​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ അ​ട​ച്ചു പൂ​ട്ടു​ന്നു; അധ്യാപകർക്കുണ്ടാകുന്ന തൊഴിൽ പ്രശ്നം ചർച്ച ചെയ്യണമെന്ന് നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം​മൂ​ലം അ​ധ്യാ​പ​ക​ർ​ക്ക് ഉ​ണ്ടാ​കു​ന്ന തൊ​ഴി​ൽ പ്ര​ശ്നം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ്. കെ.​എ​ൻ.​എ. ഖാ​ദ​ർ എം​എ​ൽ​എ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് നിയമസ​ഭ​യെ അ​റി​യി​ച്ചു. 1,585 അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നും മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.

Read More

കെ.​എം.​മാ​ണി​യെ ചൊ​ല്ലി ബി​ജെ​പി​യി​ൽ ത​മ്മി​ലി​ടി തു​ട​രു​ന്നു; ആ​രോ​ടും അ​യി​ത്ത​മി​ല്ല, വോ​ട്ടാ​ണ് പ്ര​ധാ​നം; മു​ര​ളീ​ധ​ര​നെ ത​ള്ളി കു​മ്മ​നം രംഗത്ത്‌

തി​രു​വ​ന​ന്ത​പു​രം: കെ.​എം.​മാ​ണി​യെ ചൊ​ല്ലി ബി​ജെ​പി​യി​ൽ ത​മ്മി​ലി​ടി തു​ട​രു​ന്നു. ബി​ജെ​പി നേ​താ​വ് വി.​മു​ര​ളീ​ധ​ര​ന്‍റെ നി​ല​പാ​ട് ത​ള്ളി പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ രം​ഗ​ത്തെ​ത്തി. ആ​രോ​ടും അ​യി​ത്ത​മി​ല്ലെ​ന്നും വോ​ട്ടാ​ണ് പ്ര​ധാ​ന​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു. വോ​ട്ടി​നാ​യി ആ​രു​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി. മാ​ണി​യെ വേ​ണ്ടെ​ന്ന് വി.​മു​ര​ളീ​ധ​ര​നും മാ​ണി​യോ​ട് അ​യി​ത്ത​മി​ല്ലെ​ന്ന് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​യും ക​ഴി​ഞ്ഞ ദി​വ​സം പ​ര​സ്യ​മാ​യി നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ ബി​ജെ​പി​ക്കു​ള്ളി​ൽ സ​മ​വാ​യ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​ത്. മാ​ണി അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്നും അ​ത്ത​ര​ക്കാ​രെ എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മാ​ണി​യെ ക്ഷ​ണി​ച്ച​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് മ​റ്റു​ള്ള​വ​ർ​ക്ക് മ​ന​സി​ലാ​കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നാ​ണ് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞ​ത്. ​തേ​സ​മ​യം മു​ര​ളീ​ധ​ര​ൻ നി​ല​പാ​ടി​നെ ചെ​ങ്ങ​ന്നൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ ശ്രീ​ധ​ര​ൻ​പി​ള്ള ത​ള്ളി. മാ​ണി​യോ​ട് എ​ൻ​ഡി​എ​ക്ക് ഐ​ത്ത​മി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു . മാ​ണി എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് ബ​ന്ധ​ത്തി​ൽ താ​ത്പ​ര്യ​മി​ല്ലാ​തെ നി​ൽ​ക്കു​ക​യാ​ണ്. മൂ​ന്നാം…

Read More

ഗാ​ന​മേ​ള​യ്ക്കി​ടെ  കു​ഴ​ഞ്ഞു​വീ​ണ  യു​വ​ഗാ​യ​ക​ന്‍ മ​രി​ച്ചു; പൂ​ജ​പ്പു​ര മു​ട​വ​ന്‍​മു​ക​ള്‍ സ്വ​ദേ​ശി ഷാ​ന​വാ​സാണ് മരിച്ചത്; പത്തുവർഷമായി ഗാനമേള രംഗത്ത്  പ്രവർത്തിച്ചു വരുന്നതിടെയാണ് ദുരന്തം സംഭവിച്ചത്

തിരുവനന്തപുരം: ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ യു​വ​ഗാ​യ​ക​ന്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രിച്ചു. പൂ​ജ​പ്പു​ര മു​ട​വ​ന്‍​മു​ക​ള്‍ സ്വ​ദേ​ശി ഷാ​ന​വാ​സ് പൂ​ജ​പ്പു​ര (30) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 14ാം തീ​യ​തി ശാ​ര്‍​ക്ക​ര അ​മ്പ​ല​ത്തി​ല്‍ ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ത്യാ​ഹി​തം. രാ​ത്രി 11 മ​ണി​യോ​ടെ വേ​ദി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം ചി​റ​യി​ന്‍​കീ​ഴി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച​താ​ണ് നി​ല വ​ഷ​ളാ​ക്കി​യ​ത്. ഷാ​ന​വാ​സി​ന് സ​ങ്കീ​ര്‍​ണ്ണ​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ശേ​ഷം ന്യൂ​റോ ഐ.​സി.​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം സൂ​ര്യ​ക​ല, തി​രു​വ​ന​ന്ത​പു​രം ഒ​നീ​ഡ തു​ട​ങ്ങി​യ ട്രൂ​പ്പു​ക​ളി​ലൂ​ടെ ഗാ​ന​മേ​ള​രം​ഗ​ത്ത് ചു​വ​ടു​വ​ച്ച ഷാ​ന​വാ​സ് കു​റ​ച്ചു​നാ​ളാ​യി മ​രു​തം​കു​ഴി​യി​ലെ സ​പ്ത​സ്വ​ര എ​ന്ന ട്രൂ​പ്പി​ലെ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു. മി​മി​ക്രി​യി​ലൂ​ടെ ഗാ​ന​മേ​ള വേ​ദി​ക​ളി​ലെ​ത്തി​യ ഷാ​ന​വാ​സ് 10 വ​ര്‍​ഷ​മാ​യി ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. ഏ​റ്റ​വും​കൂ​ടു​ത​ല്‍ ഗാ​ന​മേ​ള ട്രൂ​പ്പു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന യു​വ​ഗാ​യ​ക​ന്‍ എ​ന്ന സ്ഥാ​ന​വും ഷാ​ന​വാ​സി​നു​ണ്ട്. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി…

Read More

എസ്എസ്എൽസി ബുക്കിൽ പേര്മാറ്റി നൽകാൻ വ്യവസ്ഥയില്ല; ശസ്ത്രക്രിയയിലൂടെ പ്ര​​​ത്യേ​​​ക ലിം​​​ഗ​​​ത്തി​​​ലേ​​​ക്ക് മാറിയവർക്ക് പ്രത്യേക അനുമതി നൽകി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്കി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പേ​​​ര് സ്കൂ​​​ൾ രേ​​​ഖ​​​ക​​​ളി​​​ൽ നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി തി​​​രു​​​ത്തി ന​​​ല്കാ​​​ൻ നി​​​ല​​​വി​​​ൽ വ്യ​​​വ​​​സ്ഥ​​​യി​​​ല്ലെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, ​​ഒ​​​രു വ്യ​​​ക്തി ലിം​​​ഗ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ പ്ര​​​ത്യേ​​​ക ലിം​​​ഗ​​​ത്തി​​​ലേ​​​ക്ക് മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ, അ​​​വ​​​ർ​​​ക്ക് എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്കി​​​ൽ പേ​​​ര്, ലിം​​​ഗം എ​​​ന്നി​​​വ തി​​​രു​​​ത്തു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി ന​​​ല്കി ഉ​​​ത്ത​​​ര​​​വാ​​​യി. കൂ​​​ടാ​​​തെ ജെ​​​ൻ​​​ഡ​​​ർ എ​​​ന്ന​​​തി​​​നു മൂ​​​ന്നാ​​​മ​​​ത്തെ ഓ​​​പ്ഷ​​​ൻ ആ​​​യി ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ എ​​​ന്നു​​​കൂ​​​ടി സ്കൂ​​​ൾ രേ​​​ഖ​​​ക​​​ളി​​​ലും എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്കി​​​ലും ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നും അ​​​നു​​​മ​​​തി ന​​​ല്കി​​​.

Read More

ഓ​ഖി ദു​ര​ന്ത​ത്തി​ൽ സം​​​സ്ഥാ​​​ന​​​ത്തുനി​​​ന്നു കാ​ണാ​താ​യ​ത് 91 പേ​ർ: മ​​ന്ത്രി ജെ.​ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​പ്പെ​​​ട്ടു സം​​​സ്ഥാ​​​ന​​​ത്തുനി​​​ന്നു കാ​​​ണാ​​​താ​​​യ​​​തു 91 പേ​​​രെ​​​ന്നു മ​​​ന്ത്രി ജെ.​ ​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ദു​​​ര​​​ന്ത​​​ത്തി​​​ൽ 52 പേ​​​ർ മ​​​രി​​​ച്ചു. 102 പേ​​​രെ കാ​​​ണാ​​​താ​​​യെ​​​ന്ന് ആ​​​ദ്യ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. ഇ​​​വ​​​രി​​​ൽ ആ​​​റു പേ​​​ർ ക​​​ന്യാ​​​കു​​​മാ​​​രി ജി​​​ല്ല​​​ക്കാ​​​രാ​​​ണ്. ഇ​​​വ​​​രു​​​ടെ എ​​​ഫ്ഐ​​​ആ​​​ർ പോ​​​ലി​​​സ് ത​​​മി​​​ഴ്നാ​​​ടി​​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. ശേ​​​ഷി​​​ക്കു​​​ന്ന ആ​​​റു പേ​​​രി​​​ൽ മൂ​​​ന്നു പേ​​​ർ ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ന് മൂ​​​ന്നു മാ​​​സം മു​​​മ്പേ കാ​​​ണാ​​​താ​​​യ​​​വ​​​രാ​​​ണ്. മ​​​റ്റു മൂ​​​ന്നു​​​പേ​​​ർ മൂ​​​ന്നു വ​​​ർ​​​ഷം മു​​​മ്പു കാ​​​ണാ​​​താ​​​യ​​​വ​​​രാ​​​ണ്. കാ​​​ണാ​​​താ​​​യ 91 പേ​​​ർ​​​ക്ക് ന​​​ഷ്ട​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം മൂലം മ​​​ത്സ്യ​​​സ​​​മ്പ​​​ത്തി​​​ൽ കു​​​റ​​​വു വ​​​ന്നി​​​ട്ടു​​​ണ്ട്. 52 ഇ​​​നം മ​​​ത്സ്യ​​​ങ്ങ​​​ളെ മാ​​​ത്ര​​​മേ പി​​​ടി​​​ക്കാ​​​വൂ എ​​​ന്നാ​​​ണു നി​​​യ​​​മം. എ​​​ന്നാ​​​ൽ വ​​​ൻ ട്രോ​​​ള​​​റു​​​ക​​​ൾ ചെ​​​റു മ​​​ത്സ്യ​​​ങ്ങ​​​ളെ പി​​​ടി​​​ക്കു​​​ന്നു​​​ണ്ട്. ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​തി​​​ൽ ബോ​​​ട്ടു​​​ക​​​ൾ മിക്കതും 50 കി​​​ലോ മീ​​​റ്റ​​​ർ മു​​​ത​​​ൽ 70 കി​​​ലോ മീ​​​റ്റ​​​ർ…

Read More

വേറിട്ടൊരു പ്രതിഷേധം! തന്റെ കവിതകള്‍ ഇനി മുതല്‍ സ്‌കൂളുകളിലോ കോളജുകളിലോ പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്; ഇങ്ങനെ പറയാനുള്ള കാരണം…

തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ ക​വി​ത​ക​ൾ ഇ​നി മു​ത​ൽ സ്കൂ​ളു​ക​ളി​ലോ കോ​ള​ജു​ക​ളി​ലോ പ​ഠി​പ്പി​ക്ക​രു​തെ​ന്ന് ക​വി ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്. ത​ന്‍റെ ര​ച​ന​ക​ളി​ൽ ഗ​വേ​ഷ​ണം അ​നു​വ​ദി​ക്ക​രു​തെ​ന്നും ചു​ള്ളി​ക്കാ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വാ​രി​ക്കോ​രി മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​ലും കോ​ഴ വാ​ങ്ങി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ചു​ള്ളി​ക്കാ​ടി​ന്‍റെ നി​ല​പാ​ട്.

Read More

അ​ബ്ദു​റ​ബ്ബി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം; കേ​ര​ള സ​ർ​വ​ക​ല​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉൾപ്പെടെ പത്തുപേർക്കെതിരാണ് അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പി.​കെ. അ​ബ്ദു​റ​ബ്ബി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് അ​ബ്ദു​റ​ബ്ബി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. മു​ള​യ​റ സി​എ​സ്ഐ കോ​ള​ജ് അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് അ​ന്വേ​ഷ​ണം. മു​ൻ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ്, കേ​ര​ള സ​ർ​വ​ക​ല​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ പ​ത്ത് പേ​ർ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം.

Read More

​ലഹ​രി​വി​മു​ക്ത കേ​ര​ളവുമായി അധികാരത്തിലെത്തിയ  എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ മ​ദ്യം ഒ​ഴു​ക്കു​ന്നുവെന്ന് ചെന്നിത്തല

തി​രു​വ​നന്തപു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം സം​സ്ഥാ​ന​ത്തെ വ​ൻ​വി​പ​ത്തി​ലേ​ക്കും ദു​രി​ത​ത്തി​ലേ​ക്കും ത​ള്ളി​വി​ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എൽഡിഎഫ് സർക്കാരിന്‍റെ മദ്യനയത്തിൽ പ്ര​തി​ഷേ​ധി​ച്ച് സ​ഭ ബ​ഹി​ഷ്ക​രി​ച്ച ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല രൂക്ഷ വിമർശനം ഉന്നയിച്ചത്. ല​ഹ​രി​വി​മു​ക്ത കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി അ​ധി​കാ​ര​ത്തി​ലേ​റി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ മ​ദ്യം ഒ​ഴു​ക്കു​ക​യാ​ണെ​ന്നും പൂ​ട്ടി​യ ബാ​റു​ക​ൾ തു​റ​ന്ന് കൊ​ടു​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം ആരോപിച്ചു. ഭരണത്തിലേറാൻ എൽഡിഎഫിനെ സഹായിച്ചവർക്ക് സർക്കാർ പ്രത്യുപകാരം ചെയ്യുകയാണെന്നും മദ്യം സംസ്ഥാനത്ത് ഒഴുക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Read More