മു​ൻ​വൈ​രാ​ഗ്യം തല്ലിത്തീർത്തത് ബാറിലെത്തി;  അഞ്ചംഗ സംഘത്തിന്‍റെ അക്രമത്തിൽ ജീവനക്കാർ പരിക്ക്;  കൗണ്ടറും മദ്യക്കുപ്പിയും തല്ലിത്തകർത്തു

നേ​മം : ബാ​ർ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച അ​ഞ്ചം​ഗ സം​ഘ​ത്തെ നേ​മം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വെ​ള്ളാ​യ​ണി വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ അ​നീ​ഷ് (24), വ​ള്ള​ക്ക​ട​വ് സു​ലൈ​മാ​നി സ്ട്രീ​റ്റി​ൽ ന​വാ​സ് (22) , പൂ​ഴി​ക്കു​ന്ന് പ​റ​ങ്കി​മാം​വി​ള കോ​ള​നി​യി​ൽ ഷെ​മീ​ർ (30) , തി​രു​വ​ല്ലം മേ​നി​ലം ഋ​തു​ഭ​വ​നി​ൽ ര​തീ​ഷ് (24), നേ​മം കു​ള​ക്കു​ടി​യൂ​ർ​കോ​ണം തു​ഷാ​ര​ഭ​വ​നി​ൽ തു​ബി​ൻ രാ​ജ് (24) എ​ന്നി​വ​രെ​യാ​ണ് നേ​മം സി​ഐ കെ.​പ്ര​ദീ​പ്, എ​സ്ഐ​മാ​രാ​യ എ​സ്.​എ​സ്. സ​ജി,എ​സ്. വി​മ​ൽ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, സി​പി​ഒ അ​രു​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് പ്ര​തി​ക​ൾ പാ​പ്പ​നം​കോ​ട് വൈ​റ്റ് ഡാ​മ​ർ ഹോ​ട്ട​ലി​ലെ ബാ​റി​ലെ​ത്തി കൗ​ണ്ട​ർ ത​ല്ലി പൊ​ളി​ക്കു​ക​യും കു​പ്പി​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ജീ​വ​ന​ക്കാ​രെ ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്ത​ത്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​നം: റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ൻ കു​​​റ​​​ഞ്ഞ മാ​​​ർ​​​ക്ക് 20 ആ​​​ക്ക​​​ണ​​​മെ​​​ന്ന് ശി​​​പാ​​​ർ​​​ശ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ കു​​​റ​​​ഞ്ഞ​​​മാ​​​ർ​​​ക്ക് പ​​​ത്ത് എ​​​ന്നു​​​ള്ള​​​ത് 20 ആ​​​യി ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ നി​​​ല​​​വി​​​ൽ 10 മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​രേ​​​യും റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ​​​ഠ​​​ന​​​ത്തി​​​ന്‍റെ നി​​​ല​​​വാ​​​ര ത​​​ക​​​ർ​​​ച്ച​​​യ്ക്ക് ഇ​​​ത് ഇ​​​ട​​​യാ​​​ക്കു​​​ന്നു​​​വെ​​​ന്ന അ​​​ഭി​​​പ്രാ​​​യം ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്രോ​​​സ്പെ​​​ക്ട​​​സ് പ​​​രി​​​ഷ്ക​​ര​​​ണ ക​​​മ്മി​​​റ്റി​​​യി​​​ൽ ഉ​​​യ​​​ർ​​​ന്നു. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി ഉ​​​ഷാ ടൈ​​​റ്റ​​​സി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​ണു യോ​​​ഗം ചേ​​​ർ​​​ന്ന​​​ത്. എ​​​ത്ര കു​​​ട്ടി​​​ക​​​ളെ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ടി​​​സ്ഥാ​​​ന മാ​​​ർ​​​ക്ക് 20 ആ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്തി ഇ​​​തി​​​ൽ നി​​​ന്നു വ​​​ർ​​​ധ​​​ന ന​​​ട​​​ത്തി റാ​​​ങ്ക് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ്ര​​​തി​​​നി​​​ധി​​​യാ​​​ണ് മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​ത്. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ക്ലാ​​​സ് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു മു​​​മ്പേ മ​​​റ്റു ഉ​​​യ​​​ർ​​​ന്ന കോ​​​ഴ്സു​​​ക​​​ളി​​​ൽ ചേ​​​രു​​​ന്ന​​​തി​​​നാ​​​യി ടി​​​സി വാ​​​ങ്ങി​​​യാ​​​ൽ അ​​​വ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ന് ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ ന​​​ല്കി​​​യ ഫീ​​​സി​​​ൽ പ്ര​​​വേ​​​ശ​​​ന ഫീ​​​സ് ഒ​​​ഴി​​​കെ ബാ​​​ക്കി പ​​​ണം തി​​​രി​​​കെ…

Read More

തെരുവുനായ്ക്കൾ വീണ്ടും ഭീഷണിയാകുന്നു; പോത്തൻകോട് തൊഴുത്തിൽ‌ കെട്ടിയിരുന്ന  ആടുകളെ നായ്ക്കൾ കടിച്ചുകൊന്നു;   പുറത്തിറങ്ങാൻ പേടിച്ച് ജനങ്ങൾ

പോ​ത്ത​ൻ​കോ​ട്: കോ​ലി​യ​ക്കോ​ട്ട് തെ​രു​വു​നാ​യ​ക്ക​ൾ മൂ​ന്ന് ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്നു. കോ​ലി​യ​ക്കോ​ട് ക​ലു​ങ്ക് ജം​ഗ്ഷ​നു സ​മീ​പം ക​ട​യി​ൽ വീ​ട്ടി​ൽ ആ​ർ. ജ​യ​ന്‍റെ ആ​ടു​ക​ളെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്ന​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ജ​യ​ന്‍റെ വീ​ടി​നു പു​റ​കു​വ​ശ​ത്തു​ള്ള തൊ​ഴു​ത്തി​ലാ​ണ് ആ​ടു​ക​ളെ കെ​ട്ടി​യി​ട്ടി​രു​ന്ന​ത്. പു​ല​ർ​ച്ചെ ആ​ടി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ടാ​ണ് ജ​യ​നും സ​മീ​പ​വാ​സി​ക​ളും ഉ​ണ​ർ​ന്ന​ത്. വീ​ടി​നു പു​റ​കു​വ​ശ​ത്തെ​ത്തി നോ​ക്കു​മ്പോ​ഴേ​ക്കും തെ​രു​വു​നാ​യ്ക്ക​ൾ ആ​ടി​നെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു പോ​കു​ന്ന​താ​ണ് ക​ണ്ട​ത്.തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന മ​റ്റു ര​ണ്ടു ആ​ടു​ക​ളെ വീ​ടി​നു സ​മീ​പ​ത്തെ പ​റ​മ്പി​ൽ നി​ന്നും ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ടു​ക​ളു​ടെ കാ​ലി​ലും ക​ഴു​ത്തി​ലും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​ണ്ട്. മു​പ്പ​ത്തി​അ​യ്യാ​യി​രം രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ണ്ട് വ​ർ​ഷം പ്രാ​യ​മു​ള്ള ഗ​ർ​ഭി​ണി​യാ​യ ആ​ടും ഒ​ൻ​പ​ത് മാ​സ​മാ​യ ര​ണ്ടു ആ​ടു​ക​ളെ​യു​മാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്ന​ത്. ജ​യ​ന്‍റെ ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​ണ് ഇ​തോ​ടെ ന​ഷ്ട​പ്പെ​ട്ട​ത്. തെ​രു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ഭ്രാ​ന്ത​രാ​ണ് നാ​ട്ടു​കാ​ർ. മാ​ണി​ക്ക​ൽ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ​ത്തി ആ​ടു​ക​ളെ പ​രി​ശോ​ധി​ച്ചു. കോ​ലി​യ​ക്കോ​ട്ടും…

Read More

പാ​ള​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി; പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം; 21 മുതൽ 31 വരെയാണ് നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് ഈ ​മാ​സം 31 ‌വ​രെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം. വ്യാ​ഴ്ച മു​ത​ൽ 31 ‌വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സ​തേ​ണ്‍ റെ​യി​ൽ​വേ അ​റി​യി​ച്ചു. നാ​ഗ​ർ​കോ​വി​ൽ ബാം​ഗ​ളൂ​ർ എ​റ​നാ​ട് എ​ക്സ്പ്ര​സ് വ്യാ​ഴാ​ഴ്ച ര​ണ്ടു​മ​ണി​ക്കൂ​ർ ഇ​വി​ടെ നി​ർ​ത്തി​യി​ടും. വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും ആ​ല​പ്പു​ഴ ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് മു​ക്കാ​ൽ മ​ണി​ക്കൂ​റും എ​റ​ണാ​കു​ളം ബാം​ഗ​ളൂ​ർ എ​ക്സ്പ്ര​സ് അ​ര​മ​ണി​ക്കൂ​റും നി​ർ​ത്തി​യി​ടും. തി​രു​വ​ന​ന്ത​പു​രം മും​ബൈ സി​എ​സ്ടി എ​ക്സ്പ്ര​സ് 23ന് ​അ​ര​മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ടും. വ്യാ​ഴാ​ഴ്ച മു​ത​ൽ 31 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പാ​ല​ക്കാ​ട് എ​റ​ണാ​കു​ളം മെ​മു പാ​ല​ക്കാ​ട്-​ല​ക്കി​ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ശ​ബ​രി എ​ക്സ്പ്ര​സ് അ​ര​മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ടും. കോ​ർ​ബ-​തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര ട്രെ​യി​ൻ ഈ​മാ​സം 22, 25, 29 തീ​യ​തി​ക​ളി​ൽ 50 മി​നി​റ്റ് നി​ർ​ത്തി​യി​ടും. ഈ ​മാ​സം 25 മു​ത​ൽ ജ​നു​വ​രി…

Read More

ജനപക്ഷത്തുനിന്ന് ജോർജ്..! സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ടി​​​പ്പു​​​കേ​​​ടു​​​മൂ​​​ലം കേ​ര​ള​ത്തി​ൽ കൃ​ത്രി​മ വി​ല​ക്ക​യ​റ്റം: പി.​സി. ജോ​ർ​ജ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ടി​​​പ്പു​​​കേ​​​ടു​​​മൂ​​​ല​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ രൂ​​​ക്ഷ​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റം ​അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നു കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷം ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ. വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​നെ​​​തി​​​രെ കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷം സം​​​ഘ​​​ടി​​​പ്പി​​​ച്ച ജ​​​ന​​​രോ​​​ഷ വി​​​ളം​​​ബ​​​ര പ്ര​​​തി​​​ഷേ​​​ധ ധ​​​ർ​​​ണ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​ന്യ​​​സം​​​സ്ഥാ​​​ന ക​​​ച്ച​​​വ​​​ട​​​ലോ​​​ബി​​​യും അ​​​വ​​​രു​​​ടെ ഏ​​​ജ​​​ന്‍റു​​​മാ​​​രും ഒ​​​രു വി​​​ഭാ​​​ഗ​​​വും ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ലു​​​ള്ള അ​​​വി​​​ശു​​​ദ്ധ​​​മാ​​​യ കൂ​​​ട്ടു​​​കെ​​​ട്ടി​​​ന്‍റെ ഫ​​​ല​​​മാ​​​ണു നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല ഇ​​​ത്ര​​​യേ​​​റെ വ​​​ർ​​​ധി​​​ക്കാ​​​ൻ കാ​​​ര​​​ണം. ഒ​​​രു പ്ര​​​ദേ​​​ശ​​​ത്ത് ഒ​​​രേ നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കു ജ​​​ന​​​ങ്ങ​​​ൾ പ​​​ല​ വി​​​ല​​​ക​​​ൾ കൊ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ജീ​​​വ​​​മാ​​​ണെ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ്. ബ്രാ​​​ൻ​​​ഡ​​​ഡ് അ​​​രി​​​ക​​​ൾ​​​ക്കു തോ​​​ന്നി​​​യ​​​പോ​​​ലെ വി​​​ല വാ​​​ങ്ങാ​​​ൻ എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ ചെ​​​യ്തു​​​കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണ്. ജീ​​​വ​​​ൻ ര​​​ക്ഷാ ഔ​​​ഷ​​​ധ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തും ഇ​​​ല്ലാ​​​ത്ത വി​​​ല​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്. അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു നി​​​സാ​​​ര​​​വി​​​ല​​​യ്ക്കു സം​​​ഭ​​​രി​​​ക്കു​​​ന്ന പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ലെ അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നാ​​​ലു​​​ട​​​ൻ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ വി​​​ല​​​യാ​​​കു​​​ന്ന​​​തെ​​​ങ്ങ​​​നെ​​​യെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ…

Read More

ദുഃഖം പങ്കുവയ്ക്കാനാവാതെ..! ഓ​​​ഖി ദു​​​രി​​​താ​​​ശ്വാ​​​സ ക്യാമ്പിൽ പ്രധാനമന്ത്രിയെത്തി; മോദിയെ കാണാനാവാതെ പ്രതിപക്ഷനേതാവും യുഡിഎഫ് അംഗങ്ങളും; കാണാൻ പറ്റാത്തതിന്‍റെ കാരണത്തെക്കുറിച്ച്…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കാ​​​ണാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി​​​യ യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി സം​​​ഘ​​​ത്തി​​​ന് 15 മി​​​നി​​​റ്റു മു​​​മ്പു മാ​​​ത്രം കാ​​​ണാ​​​ൻ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശാ​​​നാ​​​ർ​​​ഥം വാ​​​ഹ​​​ന ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​യി​​രു​​ന്ന​​​തി​​​നാ​​​ൽ യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ൾ​​​ക്ക് 15 മി​​​നി​​​റ്റി​​​ന​​​കം തൈ​​​ക്കാ​​​ട് ഗ​​​സ്റ്റ്ഹൗ​​​സി​​​ൽ എ​​​ത്തി​​​ച്ചേ​​​രാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.15 നാ​​​ണു യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി സം​​​ഘ​​​ത്തി​​​നു സ​​​ന്ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ ടൂ​​​ർ ഓ​​​ഫീ​​​സ​​​റാ​​​ണ് സ​​​ന്ദേ​​​ശം 5.15നു ​​​പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ഓ​​​ഫീ​​​സി​​​നു കൈ​​​മാ​​​റി​​​യ​​​ത്. 5.30നു ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പൂ​​​ന്തുറ​​​യി​​​ൽ നി​​​ന്നു തി​​​രു​​​വ​​​ന​​​​​​ന്ത​​​പു​​​രം ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​മ്പോ​​​ൾ കാ​​​ണാ​​​നാ​​​യി​​​രു​​​ന്നു സ​​​ന്ദേ​​​ശം. പ്ര​​​തി​​​നി​​​ധി സം​​​ഘ​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ട്ട യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളെ​​​ല്ലാ​​​വ​​​രും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ഔ​​​ദ്യേ​​​ാഗി​​​ക വ​​​സ​​​തി​​​യി​​​ൽ നി​​​ന്ന് പി​​​രി​​​ഞ്ഞു​​പോ​​​യ​​​തി​​​നു​​ശേ​​​ഷ​​​മാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു​​​ള്ള സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​​ത്. യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി സം​​​ഘ​​​ത്തി​​​നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കാ​​​ണാ​​​ൻ നേ​​​ര​​​ത്തെ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന്…

Read More

ഓർമ്മയുണ്ടോ വീരാ..! വീരേന്ദ്രകുമാർ വിജയിച്ചത് നിതീഷ് കുമാറിന്‍റെ പാർട്ടിയുടെ വോട്ട് കൊണ്ടല്ല; യുഡിഎഫിന്‍റെ പിന്തുണയോടെയാണെന്ന കാര്യം ഓർക്കണമായിരുന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഡെജിയു സംസ്ഥാന അധ്യക്ഷൻ വീരേന്ദ്രകുമാർ രാജ്യസഭാ അംഗത്വം രാജിവയ്ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിതീഷ് കുമാർ നേതൃത്വം നൽകുന്ന പാർട്ടിയുടെ വോട്ട് നേടിയല്ല, യുഡിഎഫിന്‍റെ പിന്തുണയോടെയാണ് വീരേന്ദ്രകുമാർ വിജയിച്ചതെന്ന് ഓർക്കണമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. ജേക്കബ് തോമസ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരെ കൊണ്ടുനടന്ന് രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന്‍റെ അനന്തരഫലമാണ് സർക്കാർ ഇപ്പോൾ അനുഭവിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Read More

വാ​ഹ​ന റ​ജി​സ്ട്രേ​ഷ​ൻ ത​ട്ടി​പ്പു​കേ​സിൽ ​ഹ​ദി​നെയും അ​മ​ലയെയും ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും;  സുരേഷ്പി ഗോപി യെപിന്നീട്ചോദ്യംചെയ്യും

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന റ​ജി​സ്ട്രേ​ഷ​ൻ ത​ട്ടി​പ്പു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ ഫ​ഹ​ദ് ഫാ​സി​നേ​യും അ​മ​ലാ പോ​ളിനേയും ഇ​ന്ന് ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തേ​ക്കും. ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​യെ അ​ടു​ത്ത ദി​വ​സം ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​റി​യു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഫ​ഹ​ദ് ഫാ​സി​ലി​നും അ​മ​ല പോ​ളി​നും നോ​ട്ടി​സ് ന​ൽ​കി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തു​ള്ള ക്രൈം ​ബ്രാ​ഞ്ച് ഓ​ഫി​സി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ്. പു​തു​ച്ചേ​രി​യി​ലെ വ്യാ​ജ​മേ​ൽ​വി​ലാ​സ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ റ​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി വെ​ട്ടി​ച്ചെ​ന്നാ​ണ് കേ​സ്. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ സു​രേ​ഷ് ഗോ​പി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു ഹൈ​ക്കോ​ട​തി മൂ​ന്നാ​ഴ്ച​ത്തേ​ക്കു ത​ട​ഞ്ഞി​രു​ന്നു.

Read More

പൂർണമാക്കിക്കൊണ്ട് വാ..! തോമസ് ചാണ്ടിക്കെതിരായ വിജിലൻസ് അന്വേഷണ ഫയൽ ഡയറക്ടർ മടക്കി; റിപ്പോർട്ട് അപൂർണമാണെന്നും അന്വേഷണം തുടരാനും ബഹ്റ

തിരുവനന്തപുരം: മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായൽ കൈയേറ്റ കേസിലെ വിജിലൻസ് അന്വേഷണ ഫയൽ ഡയറക്ടർ ലോക്നാഥ് ബെഹ്റ തിരിച്ചയച്ചു. വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പാര്‍ട്ടാണ് മടക്കിയത്. റിപ്പോർട്ട് അപൂർണമാണെന്നും അന്വേഷണം തുടരാനും വിജിലൻസിനോട് ബെഹ്റ നിർദേശിച്ചു. വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് ഡയറക്ടറുടെ നടപടി. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് വിജിലൻസ് സമയം നീട്ടി ചോദിച്ചേക്കും. അനധികൃതമായി സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മിച്ചുവെന്നും ഇത് മൂലം സര്‍ക്കാര്‍ ഖജനാവിന് നഷ്ടം സംഭവിച്ചുവെന്നുമാണ് പരാതി.

Read More

ശംഭോ മഹാദേവ..! സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ ഈ​​​ണ​​​ത്തി​​​ൽ സം​​​ഗീ​​​ത​​​ത്തെ എ​​​ത്തി​​​ച്ച സം​​​ഗീ​​​ത പ്ര​​​തി​​​ഭ​​​യാ​​​യി​​​രു​​​ന്നു ജി. ​​​ദേ​​​വ​​​രാ​​​ജ​​​നെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി  പിണറായി വിജയൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ലേ​​​ക്ക് അ​​​വ​​​രു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ ഈ​​​ണ​​​ത്തി​​​ൽ സം​​​ഗീ​​​ത​​​ത്തെ എ​​​ത്തി​​​ച്ച സം​​​ഗീ​​​ത പ്ര​​​തി​​​ഭ​​​യാ​​​യി​​​രു​​​ന്നു ജി. ​​​ദേ​​​വ​​​രാ​​​ജ​​​നെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ജി.​​​ദേ​​​വ​​​രാ​​​ജ​​​ൻ മാ​​​സ്റ്റ​​​ർ മെ​​​മ്മോ​​​റി​​​യ​​​ൽ ട്ര​​​സ്റ്റ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ജി. ​​​ദേ​​​വ​​​രാ​​​ജ​​​ൻ ന​​​വ​​​തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. താ​​​ൻ കാ​​​ത്തു​​​സൂ​​​ക്ഷി​​​ച്ച മൂ​​​ല്യ​​​ങ്ങ​​​ളോ​​​ട് എ​​​ന്നും പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്ന സ​​​ത്യ​​​സ​​​ന്ധ​​​ത​​​യും ജീ​​​വ​​​ശ്വാ​​​സ​​​മാ​​​യി ക​​​രു​​​തി​​​യി​​​രു​​​ന്ന സം​​​ഗീ​​​ത​​​ത്തോ​​​ടു​​​ള്ള അ​​​ർ​​​പ്പ​​​ണ​​​മ​​​നോ​​​ഭാ​​​വ​​​വു​​​മാ​​​ണ് ആ​​​സ്വാ​​​ദ​​​ക​​​രു​​​ടെ മ​​​ന​​​സു​​​ക​​​ളി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ കു​​​ടി​​​യി​​​രു​​​ത്തി​​​യ​​​ത്. ക​​​മ്യൂ​​ണി​​​സ്റ്റു​​​കാ​​​ര​​​നാ​​​യാ​​​ൽ സ​​​ർ​​​ഗാ​​​ത്മ​​​ക​​​മാ​​​യ ഹൃ​​​ദ​​​യ​​​ച്ചു​​​രു​​​ക്ക​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സ​​​ർ​​​ഗാ​​​ത്മ​​​ക​​​മാ​​​യ ഉ​​​ത്ത​​​ര​​​മാ​​​യി​​​രു​​​ന്നു ദേ​​​വ​​​രാ​​​ജ​​​ൻ മാ​​​സ്റ്റ​​​ർ. മ​​​ല​​​യാ​​​ള​​​മു​​​ള്ള കാ​​​ല​​​ത്തോ​​​ളം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ട്ടു​​​ക​​​ൾ ജ​​​ന​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ ജീ​​​വി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങി​​​യ ജി. ​​​ദേ​​​വ​​​രാ​​​ജ​​​ൻ മാ​​​സ്റ്റ​​​ർ ന​​​വ​​​തി പു​​​ര​​​സ്കാ​​​രം ശ്രീ​​​കു​​​മാ​​​ര​​​ൻ ത​​​ന്പി​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി സ​​​മ്മാ​​​നി​​​ച്ചു. ച​​​ട​​​ങ്ങി​​​ൽ മേ​​​യ​​​ർ വി.​​​കെ. പ്ര​​​ശാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഗാ​​​യ​​​ക​​​ൻ പി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ, ക​​​വി​​​ക​​​ളാ​​​യ പൂ​​​വ​​​ച്ച​​​ൽ ഖാ​​​ദ​​​ർ, പ്ര​​​ഭാ​​​വ​​​ർ​​​മ, ഭാ​​​ര​​​ത് ഭ​​​വ​​​ൻ മെം​​​ബ​​​ർ സെ​​​ക്ര​​​ട്ട​​​റി…

Read More