ജനമനസ് അറിഞ്ഞ് സർക്കാർ..! റോഡപകടങ്ങളിൽപ്പെടു​ന്ന​വ​ർ​ക്ക് ര​ണ്ടു ദി​വ​സം ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് പെ​ട്ടെ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നു ട്രോ​മ കെ​യ​ർ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടാ​ൽ 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് രോ​ഗി​യി​ൽ നി​ന്നോ ബ​ന്ധു​ക്ക​ളി​ൽ നി​ന്നോ പ​ണ​മൊ​ന്നും ഈ​ടാ​ക്കാ​തെ ത​ന്നെ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 48 മ​ണി​ക്കൂ​റി​ന​കം ന​ട​ത്തു​ന്ന അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കു​ള​ള പ​ണം സ​ർ​ക്കാ​ർ ന​ല്കും. ഈ ​തു​ക പി​ന്നീ​ട് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളി​ൽ​നി​ന്ന് തി​രി​ച്ചു​വാ​ങ്ങാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം ഇ​തി​ന്‍റെ വി​ശ​ദ​രൂ​പം ത​യാ​റാ​ക്കും. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന ആ​ർ​ക്കും ചി​കി​ത്സ നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ല. സാ​ന്പ​ത്തി​ക​ശേ​ഷി നോ​ക്കി ചി​കി​ത്സി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്ക​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണെ​ങ്കി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ലെ ചി​കി​ത്സ​യ്ക്കു​ള​ള ചെ​ല​വ് റോ​ഡ് സു​ര​ക്ഷാ ഫ​ണ്ടി​ൽ​നി​ന്ന് സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ധാ​ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ട്രോ​മ കെ​യ​ർ സ​ജ്ജീ​ക​ര​ണ​മു​ണ്ടാ​ക്കാ​നാ​ണ്…

Read More

ആറ്റിങ്ങളിൽ ടി​പ്പ​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു; സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജിലെ അനുപമയാണ് അപകടത്തിൽ മരിച്ചത്

ആ​റ്റി​ങ്ങ​ൽ: ടി​പ്പ​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.​ കി​ഴു​വി​ലം കു​റ​ക്ക​ട ശാ​ന്താ നി​വാ​സി​ൽ അ​നു​പ​മ (19) ആ​ണ് മ​രിച്ചത്.​ രാ​വി​ലെ സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജി​ൽ പോ​കു​ന്ന​തി​നാ​യി സ​ഹോ​ദ​ര​നോ​ടൊ​പ്പം ടോ​ൾ ജം​ഗ്ഷ​നി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ടി​പ്പ​ർ ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.​കോ​രാ​ണി ചി​റ​യി​ൻ​കീ​ഴ് റോ​ഡി​ൽ മാ​വേ​ലി സ്റ്റോ​റി​ന​ടു​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പിതാവ്:​സു​ഗ​ത​ൻ. മാതാവ്: സു​ലു.സ​ഹോ​ദ​ര​ൻ: അ​മ​ൽ.

Read More

പ്രാർഥന ഫലിച്ചു..! ആ​ർ​സി​സി​യി​ൽ​നി​ന്നു ര​ക്തം സ്വീ​ക​രി​ച്ച പെ​ണ്‍​കു​ട്ടി​ക്ക് എ​ച്ച്ഐ​വി ബാ​ധി​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റ്

തി​രു​വ​ന​ന്ത​പു​രം: റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ര​ക്തം സ്വീ​ക​രി​ച്ച പെ​ണ്‍​കു​ട്ടി​ക്ക് എ​ച്ച്ഐ​വി ബാ​ധി​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് ക​ണ്ടെ​ത്ത​ൽ. ചെ​ന്നൈ​യി​ലെ റീ​ജ​ണ​ൽ ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ ര​ക്ത​പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക്ക് എ​ച്ച്ഐ​വി ബാ​ധ​യി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഡ​ൽ​ഹി​യി​ലെ നാ​ഷ​ണ​ൽ ലാ​ബി​ൽ​നി​ന്നു​ള്ള പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി വ​രാ​നു​ണ്ടെ​ന്നും ഇ​തി​നു​ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം പു​റ​ത്തു​വി​ടാ​ൻ ക​ഴി​യൂ എ​ന്നും ആ​ർ​സി​സി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണു ര​ക്താ​ർ​ബു​ദ​ത്തെ​ത്തു​ട​ർ​ന്ന് കു​ട്ടി ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ​ത്. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക്കു റേ​ഡി​യേ​ഷ​ൻ തെ​റാ​പ്പി ന​ട​ത്തി. അ​തി​നു ശേ​ഷം ര​ക്ത​ത്തി​ൽ കൗ​ണ്ട് കു​റ​ഞ്ഞു. ഇ​തു പ​രി​ഹ​രി​ക്കാ​നാ​യി ആ​ർ​സി​സി​യി​ൽ നി​ന്ന് ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക്ക് എ​ച്ച്ഐ​വി ബാ​ധി​ച്ചെ​ന്നു സം​ശ​യ​മു​ണ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​സി​സി​യി​ൽ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ആ​ർ​സി​സി​ക്ക് സാ​ങ്കേ​തി​ക പി​ഴ​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ര​ക്തം ന​ൽ​കി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Read More

രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും..! പ്രായപൂര്‍ത്തി യാകാത്ത കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍; പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ശരണ്യ, ശരത്ത് പെയിന്റിംഗ് തൊഴിലാളിയും

നെ​ടു​മ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ക​മി​താ​ക്ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​നാ​ട് പു​ന​പു​ക്കു​ന്ന് വാ​ഴ​വി​ള ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ശ​ശി​യു​ടെ മ​ക​ൻ ശ​ര​ത് (17), കു​ട​പ്പ​ന​മൂ​ട് മു​ക്കോ​ല പേ​രാ​വൂ​ർ പു​തു​വ​ൽ വീ​ട്ടി​ൽ ശോ​ഭ​യു​ടെ മ​ക​ൾ ശ​ര​ണ്യ (16) എ​ന്നി​വ​രെ​യാ​ണ് ആ​നാ​ട് വാ​ഴ​വി​ള​യി​ലെ ശ​ര​ത്തി​ന്‍റെ മു​ത്ത​ശി​യു​ടെ വീ​ട്ടി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ ഇ​രു​വ​രെ​യും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ ശ​ര​ണ്യ​യും പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ശ​ര​ത്തും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ശ​ര​ത്തി​ന്‍റെ മാ​താ​വ് ഗ​ൾ​ഫി​ലാ​ണ്. പി​താ​വ് മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച് ശ​ര​ണ്യ​യു​ടെ വീ​ടി​ന​ടു​ത്താ​ണ് താ​മ​സി​ച്ചു​വ​രു​ന്ന​ത്. ശ​ര​ത് അ​വി​ടെ വ​ച്ചാ​ണ് ശ​ര​ണ്യ​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തും പ്ര​ണ​യ​ത്തി​ലാ​യ​തും ഇ​ന്ന​ലെ ശ​ര​ത്തി​ന്‍റെ മാ​താ​വി​ന്‍റെ വാ​ഴ​വി​ള​യി​ലെ വീ​ടി​ന​ടു​ത്തു​ള്ള മു​ത്ത​ശി​യു​ടെ വീ​ട്ടി​ൽ ഇ​രു​വ​രു​മെ​ത്തി. ഒ​രു പ്ലാ​സ്റ്റി​ക് ക​യ​റി​ൽ ഫാ​നി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി തൂ​ങ്ങി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റ​ിയി​ലേ​ക്ക്…

Read More

ഇവനൊരു ഞരമ്പു ടെക്കി..! ബൈ​ക്കി​ൽ ക​റ​ങ്ങി​നടന്ന് സ്ത്രീ​കളെ  ശല്യപ്പെടുത്തിയ ടെ​ക്നോ​പാ​ർ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ള​ട​ക്ക​മു​ള്ളവരോട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റിയ യു​വാ​വി​നെ സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി.​കേ​ശ​വ​ദാ​സ​പു​രം ചൈ​ത​ന്യ ഹോ​സ്പി​റ്റ​ലി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ആ​രോ​ണ്‍ ലാ​ൽ വി​ൻ​സ​ന്‍റ് (26) നെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ഗ​ര​ത്തി​ൽ ഒ​രു യു​വാ​വ് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി ന​ട​ന്ന് സ​ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന ചി​ല കേ​സു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​പ്ര​കാ​ശ് ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ക​ണ്‍​ട്രോ​ൾ റൂം ​ഏ​സി സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ടെ​ക്നോ​പാ​ർ​ക്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇയാൾ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബൈ​ക്കി​ൽ എത്തി സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റുക യായി​രു​ന്ന​ു . പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​ട​പ്പ​ഴി​ഞ്ഞി സി​എ​സ്എം ന​ഗ​റി​നു സ​മീ​പ​ത്തു വ​ച്ചു സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ആ​ക്ര​മി​ച്ച​ത്, അ​തി​ന​ട​ത്തു ത​ന്നെ​യു​ള്ള മ​റ്റൊ​രു സ്ഥ​ല​ത്ത് സ്ത്രീ​യെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തും പ​ട്ടം എ​ൽ​ഐ​സി ലൈ​നി​ലെ സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്,…

Read More

വിലകേട്ടാൽ മതി കിക്കാകും..! വിദേശ മ​​​ദ്യ​​​ത്തി​​​ന് ഇ​​​ന്നു മുതൽ വി​​​ല കൂട്ടും; ജ​​​ന​​​പ്രി​​​യ ബ്രാ​​​ൻ​​​ഡു​​​ക​​​ൾ​​​ക്ക് 15 രൂ​​​പ മു​​​ത​​​ൽ 40 രൂ​​​പ​ വ​​​രെ​​​യാ​​​ണ് കൂടുന്നത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വിദേശ മ​​​ദ്യ​​​ത്തി​​​ന് ഇ​​​ന്നു വി​​​ല കൂട്ടും. ഏ​​​ഴു ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ർ​​​ധ​​​ന. ഇ​​​ന്ത്യ​​​ൻ നി​​​ർ​​​മി​​​ത വി​​​ദേ​​​ശ മ​​​ദ്യ​​​ത്തി​​​ന്‍റെ ഫു​​​ൾ ബോ​​​ട്ടി​​​ലി​​​ന് 30 രൂ​​​പ മു​​​ത​​​ൽ 80 രൂ​​​പ വ​​​രെ കൂട്ടും. ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നും ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡും വി​​​ൽ​​​ക്കുന്ന എല്ലായിനം മ​​​ദ്യ​​​ത്തി​​​നും വി​​​ല കൂ​​​ടും. ബാ​​​റു​​​ക​​​ളിൽ ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി തു​​​ക ഉ​​​യ​​​രും. ബി​​​യ​​​ർ, വൈ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല​​​യും ഉ​​​യ​​​രും. ജ​​​ന​​​പ്രി​​​യ ബ്രാ​​​ൻ​​​ഡു​​​ക​​​ൾ​​​ക്ക് 15 രൂ​​​പ മു​​​ത​​​ൽ 40 രൂ​​​പ​ വ​​​രെ​​​യാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​തെ​​​ങ്കി​​​ലും നി​​​കു​​​തി കൂ​​​ടി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തോ​​​ടെ ഇ​​​ത് ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​ക​​​മാ​​​കും. മു​​​ന്തി​​​യ ഇ​​​നം മ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി തു​​​ക ഉ​​​യ​​​രും. മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ​​​ക്ക് ഇ​​​ന്ന് അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ൽ നാ​​​ളെയാണു വി​​ല​​വ​​​ർ​​​ധ​​​ന പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കു​​ക. ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​ൻ മ​​​ദ്യ​​ക്ക​​​മ്പ​​നി​​​കൾക്കു കൂടുതൽ വില നല്കാൻ തീരുമാനി ച്ചതാണു വി​​ല​​വ​​​ർ​​​ധ​​​ന​​​വി​​നു കാ​​ര​​ണം. 15 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​വാ​​​ണ് ഡി​​​സ്റ്റ​​​ല​​​റി​​​ക​​​ളും മ​​​ദ്യ​​​വി​​​ത​​​ര​​​ണ​​​ക്കാ​​​രും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഏ​​​ഴു ശ​​​ത​​​മാ​​​നം വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച ചേ​​​ർ​​​ന്ന ബി​​​വ​​​റേ​​​ജ​​​സ്…

Read More

കേരളപ്പിറവി ദിനത്തിൽ ജനം പട്ടിണിയിൽ..! കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കെതിരെ ക​ട​യ​ട​പ്പു സ​മ​രം തുടങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​പാ​​​രി- വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ക​​​ട​​​യ​​​ട​​​പ്പു സ​​​മ​​​രം തുടങ്ങി. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണു സ​​​മ​​​രം. ഹോ​​​ട്ട​​​ലു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള ക​​​ട​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ല. ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി ക​​​ട​​​യ​​​ട​​​പ്പിക്കാൻ പാ​​​ടി​​​ല്ലെ​​​ന്നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​​ണു സ​​​മ​​​രം. കേ​​​ര​​​ള​​​പ്പി​​​റ​​​വി ദി​​​ന​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണു ക​​​ട​​​യ​​​ട​​പ്പുസ​​​മ​​​രം 11 മ​​​ണി​​​ക്കൂ​​​റാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ജി​​​എ​​​സ്ടി​​​യി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ ജി​​​എ​​​സ്ടി നി​​​കു​​​തി സമ്പ്രദാ​​​യം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, വാ​​​ട​​​ക- കു​​​ടി​​​യാ​​​ൻ നി​​​യ​​​മം പാ​​​സാ​​​ക്കു​​​ക, റോ​​​ഡ് വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്കു​​​ന്ന വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു പു​​​ന​​​ര​​​ധി​​​വാ​​​സ പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണു സ​​​മ​​​രം.

Read More

ചരിത്രത്തിൽ കയറിപ്പറ്റാൻ..! ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു: ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്നു മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ ച​രി​ത്രം മാ​റ്റി എ​ഴു​തു​ക​യാ​ണ്. ര​ണ്ടാം രാ​ഷ്ട്ര പി​താ​വി​ന്‍റെ സ്ഥാ​നം ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ്​ക്ക് ന​ൽ​കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ത​നി​ര​പേ​ക്ഷ​ത ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ആ​രു​മാ​യും കോ​ണ്‍​ഗ്ര​സ് സ​ഹ​ക​രി​ക്കും. ഒ​റ്റ​യ്ക്ക് നി​ല്‍​ക്ക​ണ​മെ​ന്ന ത​ല​ക്ക​നം കോ​ണ്‍​ഗ്ര​സി​നി​ല്ല​ന്നും എ.​കെ.​ആ​ന്‍റ​ണി പ​റ​ഞ്ഞു.

Read More

പിന്നിൽ രാഷ്ട്രീയ പക പോക്കൽ..! തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ർ​ട്ടി​ലെ കെ​ട്ടി​ട​ങ്ങ​ൾ ഇ​ടി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഹർജി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ റി​​​സോ​​​ർ​​​ട്ടി​​​ലെ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ഇ​​​ടി​​​ക്ക​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ട്രൈ​​ബ്യൂ​​​ണ​​​ലി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി. വാ​​​ട്ട​​​ർ വേ​​​ൾ​​​ഡ് ടൂ​​​റി​​​സം ക​​​മ്പ​​​നി​​​ക്കു വേ​​​ണ്ടി മാ​​​ത്യു ജോ​​​സ​​​ഫാ​​​ണ് ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്. ആ​​​ല​​​പ്പു​​​ഴ ന​​​ഗ​​​ര​​​സ​​​ഭ, ചെ​​​യ​​​ർ​​​മാ​​​ൻ, മു​​​നി​​​സി​​​പ്പ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് എ​​​തി​​​ർ​​​ക​​​ക്ഷി​​​ക​​​ൾ. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള ട്രി​​​ബ്യൂ​​​ണ​​​ലി​​​ലാ​​​ണ് ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. 2002ൽ ​​​ആ​​​രം​​​ഭി​​​ച്ച റി​​​സോ​​​ർ​​​ട്ട് 2003 മു​​​ത​​​ൽ ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്ക് നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ന്നു​​​ണ്ട്. ന​​​ഗ​​​ര​​​സ​​​ഭ രാ​​ഷ്‌​​ട്രീ​​യ വി​​​രോ​​​ധം തീ​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​യി​​​ലെ പ്ര​​​ധാ​​​ന ആ​​​രോ​​​പ​​​ണം. ഒ​​​രു വി​​​ധ​​​ത്തി​​​ലും ക​​​ഴി​​​യി​​​ല്ല എ​​​ന്ന അ​​​റി​​​വോ​​​ടെ​​​യാ​​​ണ് ന​​​ഗ​​​ര​​​സ​​ഭാ അ​​​ധി​​​കൃ​​​ത​​​ർ ത​​​ണ്ട​​​പ്പേ​​​ർ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.​ ക​​​ഴി​​​ഞ്ഞ 15 വ​​​ർ​​​ഷ​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ത്ത രേ​​​ഖ​​​ക​​​ൾ ഇ​​​പ്പോ​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​ത്ത​​​രം കി​​​ട്ടാ രേ​​​ഖ​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത് യു​​​ഡി​​​എ​​​ഫ് ഭ​​​രി​​​ക്കു​​​ന്ന ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ രാ​​ഷ്‌​​ട്രീ​​​യ വി​​​രോ​​​ധം മൂ​​​ല​​​മാ​​​ണെ​​​ന്ന് ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ വാ​​​ട്ട​​​ർ വേ​​​ൾ​​​ഡ് ടൂ​​​റി​​​സം ക​​​മ്പ​​​നി നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന 32…

Read More

പോലീസുകാരൻ പണ്ടേ പ്രശ്നക്കാരൻ..! ​യുവ​തി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ച പോ​ലീ​സു​കാ​ര​നും ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​നു യു​വാ​വും പി​ടി​യി​ൽ

പേ​രൂ​ർ​ക്ക​ട: യു​വ​തി​ക്ക് വാ​ട്ട്സ്ആ​പ്പി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​തി​ന് പോ​ലീ​സു​കാ​ര​നും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ച​തി​ന് യു​വാ​വും അ​റ​സ്റ്റി​ൽ. സി​റ്റി പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ലെ സി​വി​ൽ​പോ​ലീ​സ് ഓ​ഫീ​സ​റാ​യി​രു​ന്ന പി​ര​പ്പ​ൻ​കോ​ട് ആ​ശ ഭ​വ​നി​ൽ അ​ഭി​ലാ​ഷ് (43), മു​ട്ട​ട ചാ​രു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സ​ദാ​ന​ന്ദ ന​ഗ​റി​ൽ നി​ഥി​ൻ വി​ൽ​സ​ണ്‍ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​കു​ന്ന​തി​നി​ടെ മ​ണ്ണ​ന്ത​ല എ​സ്ഐ അ​നൂ​പി​നെ അ​ഭി​ലാ​ഷ് മ​ർ​ദി​ച്ച​താ​യി ആ​രോ​പ​ണ​മു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ വെ​ഞ്ഞാ​റ​മ്മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സു​ണ്ട്. മു​ട്ട​ട സ്വ​ദേ​ശി നി​ഥി​നും ആ​ന​യ​റ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ഥി​ൻ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​ട​യ്ക്ക് ഇ​രു​വ​രും ത​മ്മി​ൽ തെ​റ്റി. പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ ചി​ല​ർ​ക്ക് നി​ഥി​ൻ അ​യ​ച്ചു കൊ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്ത് മു​ഖേ​ന​യാ​ണ് അ​ഭി​ലാ​ഷ് ഈ ​കേ​സി​ൽ ഇ​ട​പെ​ടു​ന്ന​ത്.​നി​ഥി​നെ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​ഭി​ലാ​ഷ് നി​തി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ…

Read More