ചതിയൻ ചന്തു..! വനത്തിൽ ചാരായം വാറ്റുന്ന തിനിടെ പൊള്ളലേറ്റ സുഹൃത്തിനെ കാട്ടിലു പേക്ഷിച്ച് ചാരയവുമായി മുങ്ങിയ സുഹൃത്തു ക്കൾ അറസ്റ്റിൽ; പൊള്ളലേറ്റ ശങ്കരനെ മരച്ചനിലയിൽ കണ്ടെത്തുകയായിരുന്നു

പാ​ലോ​ട് : ഒ​രു വ​ർ​ഷ​ത്തി​നു മു​മ്പ് ശാ​സ്താ​ന​ട ശം​ങ്കി​ലി വ​നാ​ന്ത​ര​ത്തി​ലെ മ​ന്ത്രി​കു​ന്നി​ൽ ജീ​ർ​ണാ​വ​സ്ഥ​യി​ൽ മൃതദേ ഹം കാ​ണ​പ്പെ​ട്ട  സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. വേ​ങ്കൊ​ല്ല സ്വ​ദേ​ശി ശ​ങ്ക​ര(40)​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് സു​ഹൃ​ത്തു​ക്ക​ളും  വ്യാ​ജ​മ​ദ്യ​നി​ർ​മാ​താ​ക്ക​ളു​മാ​യ ര​ണ്ടു പേ​രെ പാ​ലോ​ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മ​ട​ത്ത​റ ച​രു​വി​ള​വീ​ട്ടി​ൽ സ​തീ​ശ​ൻ(43), മു​ട്ട​ത്ത​റ പു​ത്ത​ൻ​പാ​ലം കോ​ള​നി​യി​ൽ തു​ള​സി(48) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​രി​ച്ച ശ​ങ്ക​ര​നും അ​റ​സ്റ്റി​ലാ​യ ഒ​ന്നാം പ്ര​തി സ​തീ​ശ​നും ചേ​ർ​ന്നു ഉ​ൾ​വ​ന​മാ​യ മ​ന്ത്രി​ക്കു​ന്നി​ൽ വ്യാ​ജ​മ​ദ്യ വാ​റ്റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കെ കോ​ട​ക്ക​ലം മ​റി​ഞ്ഞു ശ​ങ്ക​ര​നു സാ​ര​മാ​യ പൊ​ള്ള​ലേ​റ്റു. എ​ന്നാ​ൽ ശ​ങ്ക​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ത​യ്യാ​റാ​കാ​തെ ര​ണ്ടാം പ്ര​തി​യാ​യ തു​ള​സി​യെ സ​തീ​ശ​ൻ വി​ളി​ച്ചു വ​രു​ത്തി ര​ണ്ടു​പേ​രും വ്യാ​ജ​മ​ദ്യ​വു​മാ​യി കാ​ട്ടി​ൽ നി​ന്ന് ക​ട​ന്നു. തു​ട​ർ​ന്ന് ശ​ങ്ക​ര​ൻ കാ​ടി​നു​ള്ളി​ൽ വ​ച്ചു മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് തു​ള​സി ഒ​ളി​വി​ലാ​യി​രു​ന്നു. സ​തീ​ശ​ൻ നേ​രി​യ​മം​ഗ​ലം എ​ളം​പ്ലാ​ശേ​രി​യി​ലെ…

Read More

റെ​യി​ൽ​വെ ട്രാ​ക്കി​നു സമീപം സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി; സമീപത്ത് കുട്ടികളുടെ പിതാവിന്‍റെ ബൈക്ക് കണ്ടെത്തി; മക്കളെകൊന്നശേഷം പിതാവ് ആത്മഹത്യചെയ്തിരിക്കാമെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: വേ​ളി ടൂ​റി​സ്റ്റ് വി​ല്ലേ​ജി​ന് സ​മീ​പ​ത്തെ  റെ​യി​ൽ​വെ ട്രാ​ക്കി​നു സമീപം സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ക​ണ്ണ​മ്മൂ​ല ചെ​ന്തി​ലോ​ട് സ്വ​ദേ​ശി ഷി​ബി-​അ​ന്ന​ജോ​യി എ​ന്നി​വ​രു​ടെ  മ​ക്ക​ളാ​യ ഫെ​ബ(9), ഫെ​ബി​ൻ (6) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.  ഒ​രു കൈ​പ്പ​ത്തി​യുംസമീപത്തു നിന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണ​പ്പെ​ട്ട ട്രാ​ക്കി​ന് സ​മീ​പ​ത്ത് നി​ന്നും ഒ​രു വെ​ട്ടു​ക​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഷി​ബി​യും മ​ക്ക​ളും വേ​ളി കാ​യ​ലി​ന് സ​മീ​പം മീ​ൻ പി​ടി​യ്ക്കാ​ൻ എ​ത്തി​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​ത്. ഷി​ബി മ​ക്ക​ളെ​യും കൂ​ട്ടി മി​ക്ക​പ്പോ​ഴും ഈ ​സ്ഥ​ല​ത്ത് മീ​ൻ പി​ടി​യ്ക്കാ​ൻ എ​ത്തി​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.  റെ​യി​ൽ​വെ ട്രാ​ക്കി​ന് സ​മീ​പ​ത്ത് ഷി​ബി​യു​ടെ ബൈ​ക്ക് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഷി​ബി​യെ പറ്റി വിവരമില്ല. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പി​താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത് കാ​ണും എ​ന്ന…

Read More

എല്ലാം ശരിയായിട്ടെന്ന് നിരീക്ഷണം…! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യിൽ; എ​ഡി​ജി​പി സ​ന്ധ്യ​യെ പ്രശംസിച്ച് എഴുതി ന​ൽ​കി​യ ക​ത്തി​ലാ​ണ് ഡിജിപിയുടെ നിരീക്ഷണം വ്യക്തമാക്കിയിരിക്കുന്നത്

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. അ​ന്വേ​ഷ​ണം കൂ​ട്ടാ​യ രീ​തി​യി​ലാ​ണ് പോ​കു​ന്ന​തെ​ന്നും ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പ് ഒ​രു പ​രാ​തി​യും ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​രീ​ക്ഷ​ണം.  എ​ഡി​ജി​പി സ​ന്ധ്യ​ക്ക് ന​ൽ​കി​യ ക​ത്തി​ലാ​ണ് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഈ ​കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​ന്ധ്യ​യെ പ്ര​ശം​സി​ച്ചാ​ണ് ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഡി​ജി​പി സെ​ൻ​കു​മാ​ർ എ​ഡി​ജി​പി സ​ന്ധ്യ ഒ​റ്റ​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തെ എ​ല്ലാ​വ​രെ​യും ഏ​കോ​പി​പ്പി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ലോ​ക്നാ​ഥ് ബെ​ഹ്റ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം സ​ന്ധ്യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.   ആ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ​ക്നാ​ഥ് ബെ​ഹ്റ സ​ന്ധ്യ​യെ പ്ര​ശം​സി​ച്ച് ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More

ജിഎസ്ടിയുടെ പേരിൽ കൊള്ളലാഭം കൊ യ്യാൻ ശ്രമിക്കുന്നവരെ സർക്കാർ നിലയ്ക്കു നിർത്തണം; സർക്കാരിന്‍റെ നിഷ്ക്രിയത്വം മുതലാക്കി ജനങ്ങളെ പിഴിയാനുള്ള നീക്കം അനുവദിക്കില്ലെന്ന് കുമ്മനം

തിരുവനന്തപുരം: ജിഎസ്ടിയുടെ പേരിൽ കൊള്ളലാഭം കൊയ്യാൻ ശ്രമിക്കുന്ന വ്യാപാരികളെ സർക്കാർ നിലയ്ക്കു നിർത്തണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സർക്കാരിന്‍റെ നിഷ്ക്രിയത്വം മുതലാക്കി ജനങ്ങളെ പിഴിയാനുള്ള നീക്കം അനുവദിക്കില്ല. ജിഎസ്ടി നടപ്പാക്കാൻ പോകുന്ന തിയതി മുൻകൂട്ടി പ്രഖ്യാപിക്കപ്പെട്ടിട്ടും കേരളം മാത്രം തയാറെടുപ്പുകൾ നടത്താത്തത് ജനങ്ങളെ ദ്രോഹിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. നികുതി പരിഷ്കരണത്തിന്‍റെ പ്രയോജനം ജനങ്ങൾക്കു കിട്ടരുതെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്‍റെ ചിന്ത. ഇതുകൊണ്ടാണ് വേണ്ടത്ര തയാറെടുപ്പുകൾ നടത്താഞ്ഞത്. വിലകുറയുന്ന സാധനങ്ങളുടെ പട്ടിക പത്രപരസ്യം ചെയ്ത് പ്രസിദ്ധീകരിച്ചതു കൊണ്ട് കാര്യമില്ല. അതിനനുസരിച്ച് ജനങ്ങൾക്ക് പ്രയോജനം കിട്ടാനുള്ള നടപടി സ്വീകരിക്കണം. പ്രയോജനം ജനങ്ങൾക്ക് കൈമാറാൻ മടിക്കുന്ന വ്യാപാരികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാജശേഖരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

Read More

നിങ്ങൾക്കറിയാമോ ഇയാളെ..! റോഡരികിൽ 80 ശതമാനം പൊള്ളലേറ്റ നിലയിൽ കണ്ട യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; സമീപത്ത് കണ്ട കാറിൽ രാ​ജപ്ര​സ്തം എ​ന്ന പേര് എഴുതിയിട്ടുള്ളതായി പോലീസ്

ആ​റ്റി​ങ്ങ​ൽ: ദേ​ശീ​യ​പാ​ത​ക്ക് സ​മീ​പം എ​ൺ​പ​ത് ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ യുവാവിനെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.​ ഒറ്റപ്പാലം സ്വദേശി രാജന്‍റെ മകൻ ലാലു(30)വിനെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തി യത്. മാ​മം അ​ൽ നൂ​റാ ഡ്രൈ​വിം​ഗ് സ്കൂ​ളിന് മു​ന്നി​ലെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാറിന്‍റെ സമീപത്തു നിന്നും ഒരു കുപ്പി  പെട്രോൾ കണ്ടെ ത്തിയിട്ടുണ്ട്. പെ​ട്രോ​ളി​ന്‍റെ മ​ണ​ം അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്നു.        സംഭവ സ്ഥലത്തിന് സമീപം ക​ത്തി​യ നി​ല​യി​ൽ ഒ​രു ടാ​ക്സി കാ​റു​മു​ണ്ട്.​ കാ​റി​ൽ രാ​ജ പ്ര​സ്തം എ​ന്ന പേര് എഴുതിയിട്ടുണ്ട്.​  ​ ബിആർ ടൂർസ് ആൻഡ് ട്രാവൽസിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ടാ​ക്സി .ഇയാൾ ടാ​ക്സി​യിൽ വ​ന്ന​താ​ണോ അല്ലയോ യെന്ന്  പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ളി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.  ലാലു മെഡിക്കൽ കോളജ് ആശുപത്രിയിൽ ബേൺസ് ഐസിയുവിൽ തീവ്ര പരിചരണത്തിലാണ്.

Read More

സർക്കാരിന് മമത കൈയേറ്റക്കാരോട്..! ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ സ്ഥ​ലം മാ​റ്റി​യ​ത് ഭൂ​മാ​ഫി​യ​ക​ൾ​ക്ക് വേ​ണ്ടി​; ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​യുടെ ഫലം ആർക്കാണെന്ന് എല്ലാവർക്കു മറിയാമെന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ സ്ഥ​ലം മാ​റ്റി​യ​ത് ഭൂ​മാ​ഫി​യ​ക​ൾ​ക്ക് വേ​ണ്ടി​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ര്‍ വ്യാ​ഖ്യാ​നി​ക്കു​മ്പോ​ഴും അ​ത് സ​ഹാ​യി​ക്കു​ന്ന​ത് ആ​രെ​യാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ഇ​ത് റ​വ​ന്യൂ വ​കു​പ്പ് ഭ​രി​ക്കു​ന്ന സി​പി​ഐ​ക്കു​ള്ള മു​ന്ന​റി​യി​പ്പ് കൂ​ടി​യാ​ണ്. സി​പി​എം പ​റ​യു​ന്ന​തു പോ​ലെ കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കൂ എ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യാ​തെ പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ക​യ്യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച് അ​വ​രു​ടെ ക​ണ്ണി​ലെ ക​ര​ടാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ശ്രീ​റാം. അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ട്. സ്ഥാ​ന​ക​യ​റ്റം ന​ൽ​കി​യെ​ന്ന​തി​ന്‍റെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തെ സ്ഥ​ലം​മാ​റ്റേ​ണ്ട കാ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. മൂ​ന്നാ​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ല്‍ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് ശ​രി​വ​ച്ച് കൊ​ണ്ട് ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​താ​ണ് പെ​ട്ടെ​ന്നു​ള്ള ശ്രീ​റാ​മി​ന്‍റെ സ്ഥ​ലം മാ​റ്റ​ത്തി​ന് കാ​ര​ണം. സ​ർ​ക്കാ​രി​ന് ക​യ്യേ​റ്റ​ക്കാ​രോ​ടാ​ണ് മ​മ​ത​യെ​ന്ന് ഇ​തി​ലൂ​ടെ തെ​ളി​ഞ്ഞ​താ​യും കു​മ്മ​നം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു

Read More

പത്ത് വർഷത്തിന് ശേഷം വലയിൽ കുടങ്ങി..! കല്യാണാവശ്യത്തിന് സൂക്ഷിച്ചിരുന്ന 200 പവൻ മോഷ്ടിച്ചു കടന്നു കളഞ്ഞ കള്ളൻ ഒടുവിൽ പിടിയിൽ ; മഴക്കാല കള്ളന്മാരെ കുടുക്കാൻ വിരിച്ച വലയിൽ പെടുകയായിരുന്നു

തി​രു​വ​ന​ന്ത​പു​രം:   ഇ​രു​നൂ​റ് പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന മോ​ഷ്ടാ​വി​നെ തി​രു​വ​ന​ന്ത​പു​രം സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. നാ​ഗ​ർ​കോ​വി​ൽ വ​ട​ശേ​രി ഓ​ട്ടു​പു​ര തെ​രു​വി​ൽ ഡോ​ർ ന​ന്പ​ർ 111 ൽ ​രാ​ജ​ൻ എ​ന്ന ത്യാ​ഗ​രാ​ജ​നാ​ണ് (45) പി​ടി​യി​ലാ​യ​ത്. 2007 ൽ ​പാ​ച്ച​ല്ലൂ​ർ ചു​ടു​ക്കാ​ട് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ മു​ൻ ഭാ​ര​വാ​ഹി അ​ഹീ​ന്ദ്ര ബാ​ബു​വി​ന്‍റെ വി​ട്ടി​ൽ ക​ല്യാ​ണ ആ​വ​ശ്യ​ത്തി​ന് സൂ​ക്ഷി​ച്ചി​രു​ന്ന 200 ഓ​ളം പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ത്യാ​ഗ​രാ​ജ​നും കു​ട്ടാ​ളി​ക​ളും കൊ​ള്ള​യ​ടി​ച്ച​ത്. ഈ ​കേ​സി​ൽ പ്ര​തി​യെ പ​റ്റി വി​വ​രം ഒ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കേ​സ് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി നി​ല്ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ത്യാ​ഗ​രാ​ജ​ൻ പി​ടി​യി​ലാ​ക്കു​ന്ന​ത്. 2004 ൽ ​അ​ജി​ത്ത് കു​മാ​റി​ന്‍റെ പേ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള വീ​ട് കു​ത്തി​തു​റ​ന്നു മോ​ഷ​ണം ന​ട​ത്തി​യ​താ​യും 2008 ൽ ​ക​ഠി​നം​കു​ള​ത്തെ ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​താ​യും പ്ര​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. 2011 ൽ ​ചി​റ​യി​ൻകി​ഴ് സ്വ​ദേ​ശി​നി റീ​ജ​യു​ടെ വി​ട്ടി​ൽ നി​ന്നും 15 പ​വ​ൻ,…

Read More

നേരറിയാൻ സിബിഐ ..! ജി​ഷ്ണു​ കേസ് സിബിഐക്ക് വിട്ടു കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജി​ഷ്ണു​വി​ന്‍റെ കു​ടും​ബ​വും മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു

തി​രു​വ​നന്തപു​രം: പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ർ​ഥി ജി​ഷ്ണു​വി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ടു കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. നേ​ര​ത്തെ ജി​ഷ്ണു​വി​ന്‍റെ കു​ടും​ബ​വും സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ജി​ഷ്ണു കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ ശ്ര​മി​ച്ചു​വെ​ന്ന് ജി​ഷ്ണു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഇ​ന്ന് ആ​രോ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കെ.​സു​ധാ​ക​ര​ൻ നെ​ഹ്റു ഗ്രൂ​പ്പ് മാ​നേ​ജ്മെ​ന്‍റി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നും കേ​സ് പി​ൻ​വ​ലി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു ജി​ഷ്ണു​വി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ ആ​രോ​പ​ണം. ജി​ഷ്ണു കേ​സ് സം​ബ​ന്ധി​ച്ച് പോ​ലീ​സി​നെ​തി​രെ​യും സ​ർ​ക്കാ​രി​നെ​തി​രെ​യും   ഏ​റെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. നെ​ഹ്റു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​ദാ​സി​ന്‍റെ സ്വാ​ധീ​ന​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ കാ​ര​ണ​മെ​ന്നും പോ​ലീ​സ് നി​ഷ്പ​ക്ഷ​മാ​യ​ല്ല കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ങ്ങ​ളു​ടെ ആ​ക്ഷേ​പ​ങ്ങ​ൾ പ​രാ​തി രൂ​പ​ത്തി​ൽ ന​ൽ​കാ​ൻ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ​ത്തി​യ ജി​ഷ്ണു​വി​ന്‍റെ മാ​താ​വ് മ​ഹി​ജ​ക്കും കൂ​ട്ട​ർ​ക്കു​മെ​തി​രെ പോ​ലീ​സ് ന​ട​ത്തി​യ ന​ട​പ​ടി​യി​ൽ…

Read More

ദേശീയപാതയിലെ വാഹനാപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു ; അപകടത്തിൽപ്പെട്ടത് കുഞ്ഞിന്‍റെ ചോറൂണിനു പോയിരുന്ന കുടുംബം; മരിച്ചത് തിരുവനന്തപുരം പാലോട് സ്വദേശികൾ

പെ​രി​ഞ്ഞ​നം (തൃശൂർ): ദേ​ശീ​യ​പാ​ത 17ൽ പെ​രി​ഞ്ഞ​ന​ം പഞ്ചായത്ത് ഓഫീസിനു സമീപം കാ​റും പി​ക്കപ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു.    നാ​ലു പേ​ർ​ക്ക് ഗു​രു​ത​രമായി പരിക്കേറ്റു. തി​രു​വ​ന​ന്ത​പു​രം ചി​പ്പ​ൻ​ചി​റ ക​രു​മാ​ൻ​കൊ​ട്  പാ​ലോ​ട് സ്വ​ദേ​ശി ര​തീ​ഷ് ഭ​വ​നി​ൽ ര​തീ​ഷി​ന്‍റെ ഭാ​ര്യ  ശ​ബാ​ന (26), മ​ക​ൻ ആറുമാ​സം പ്രാ​യ​മു​ള്ള നി​ഹാ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​തീഷ്, ബ​ന്ധു​ക്ക​ളാ​യ ആ​റ്റി​ങ്ങ​ൽ ആ​ല​ങ്കോ​ട് വി​ല​യി​ൽ വീ​ട്ടി​ൽ നി​ധി​ൻ (25), ഭാ​ര്യ ശോ​ഭി, പി​ക്ക​പ്പ് വാ​ൻ  ഡ്രൈ​വ​ർ കൊ​ട​ക​ര സ്വ​ദേ​ശി പ്ര​ചോദ് എന്നിവരെ എ​റണാകു​ളം ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ ഇ​ന്നു പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ​കു​ഞ്ഞി​ന്‍റെ ചോ​റൂ​ണി​നാ​യി ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ര​തീ​ഷും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും, എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.​ അപകടത്തിൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.​ അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ​അപകടം നടന്ന ഉടനെ സ്ഥല…

Read More

ജിഎസ്ടിക്കും കോഴിയെ പിടിക്കാനായില്ല..! കോഴിക്ക് വില കൂടില്ലെന്ന് മന്ത്രി പറഞ്ഞ് നേരം വെളുത്തപ്പോഴേക്കും വില അഞ്ചുരൂപ കൂടി; ഓരോ ജില്ലയിലും വ്യത്യസ്തവിലയാണ് ഇപ്പോഴുള്ളത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ഴി​യി​റ​ച്ചി​ക്ക് വി​ല കൂ​ടു​ന്നു. ജി​എ​സ്ടി പ്ര​കാ​രം കോ​ഴി​യി​റ​ച്ചി​ക്ക് നി​കു​തി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നി​കു​തി ഒ​ഴി​വാ​ക്കി​യ സാ​ധ​ന​ങ്ങ​ൾ​ക്ക് നി​കു​തി വാ​ങ്ങ​രു​തെ​ന്ന് ധ​ന​മ​ന്ത്രി വ്യാ​പാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ലും മാർക്കറ്റിൽ കോഴിയിറച്ച് വില കൂടുകയാണ്.  ഇ​ന്ന​ലെ തലസ്ഥാനത്ത് കോ​ഴി​യി​റ​ച്ചി​ക്ക് 132 രൂ​പ​യാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ന്ന് 137 രൂ​പ​യാ​യി കൂ​ടിയി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ ഹോട്ട​ലു​ക​ളി​ലെ സ്ഥി​തി​യും ഇ​ങ്ങ​നെ​യാ​ണ്. ഹോ​ട്ട​ൽ ഭ​ക്ഷ​ണം ക​ഴി​യ്ക്കു​ന്ന​വ​രി​ൽ നി​ന്നും നി​കു​തി ഈ​ടാ​ക്കു​ക​യാ​ണ്. ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ ഭക്ഷണത്തിന്‍റെ വിലയ്ക്ക് ഉപരിയായി നി​കു​തി ഈ​ടാ​ക്ക​രു​തെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​ട്ടും ഹോട്ടൽ ബില്ലുകളിൽ ഭക്ഷണവില കൂടാതെ നികുതിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Read More