അമിത ജോലി ഒഴിവാക്കിത്തരണം..! ആറ് ആവശ്യങ്ങളുന്നയിച്ച് കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ അ​ടു​ത്ത​മാ​സം ര​ണ്ടി​ന് 24 മണിക്കൂർ പ​ണി​മു​ട​ക്കുമെന്ന് എഐടിയുസി

തി​രു​വ​ന​ന്ത​പു​രം: ഒ​രു വി​ഭാ​ഗം കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ അ​ടു​ത്ത​മാ​സം ര​ണ്ടി​ന് 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്നു. കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യി​സ് യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​ത്തി​ലാ​ണ് ര​ണ്ടി​ന് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​ത്. മെ​ക്കാ​നി​ക്ക് ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി പാ​റ്റേ​ണ്‍ പ​രീ​ഷ്ക്കാ​രം പു​ന​പ​രി​ശോ​ധി​ക്കു​ക, ക​ണ്ട​ക്ട​ർ /ഡ്രൈ​വ​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് അ​മി​ത​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, എം ​പാ​ന​ൽ ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പ് വ​രു​ത്തു​ക, പി​രി​ച്ച് വി​ട്ട 600 തൊ​ഴി​ലാ​ളി​ക​ളെ​യും തി​രി​ച്ചെ​ടു​ക്കു​ക, സ​മാ​ന്ത​ര /സ്വ​കാ​ര്യ ബ​സ് മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, ശ​ന്പ​ള​വും പെ​ൻ​ഷ​നും മു​ട​ങ്ങാ​തെ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

Read More

ഹലോ മുഖ്യമന്ത്രിയല്ലേ..! നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

തിരുവനന്തപുരം: നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിലെ ജനകീയ സമരങ്ങളിൽ എസ്മ പ്രയോഗിക്കാറില്ല. ഇത് ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നഴ്സുമാരുടെ പ്രതിനിധികളുമായും ആശുപത്രികളുടെ മാനേജ്മെന്‍റുകളുമായും മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Read More

ആശാനെ കുളിപ്പിച്ച് വെള്ളപൂശി..! കിളികൾ കാഷ്ഠിച്ച് വൃത്തികേടാകുമ്പോള്‍ കാണാതിരിക്കാൻ ആശാൻ പ്രതിമയ്ക്ക് അലുമിനിയം പെയ്ന്‍റ് അടിച്ചു; പ്രതിഷേധവുമായി കാനായി കുഞ്ഞിരാമൻ

തി​രു​വ​ന​ന്ത​പു​രം: പാ​ള​യ​ത്തെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ലു​ള്ള ആ​ശാ​ൻ സ്ക്വ​യ​റി​ലെ കു​മാ​ര​നാ​ശാ​ന്‍റെ പ്ര​തി​മ​യ്ക്ക് കോ​ർ​പ​റേ​ഷ​ൻ അ​ലു​മി​നി​യം പെ​യി​ന്‍റ​ടി​ച്ചു. കി​ളി​ക​ൾ കാ​ഷ്ഠി​ച്ച് വൃ​ത്തി​കേ​ടാ​കു​ന്പോ​ൾ അ​ത് അ​റി​യാ​തി​രി​ക്കാ​നാ​ണ് അ​ലു​മി​നി​യം പെ​യി​ന്‍റ​ടി​ച്ച​തെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം. പ്ര​തി​മ​യി​ലെ മേ​ൽ​മു​ണ്ടി​ൽ ക​സ​വ് നി​റ​വും പൂ​ശു​ന്നു​ണ്ട്. കാ​ക്ക കാ​ഷ്ഠി​ച്ചാ​ൽ തി​രി​ച്ച​റി​യാ​തി​രി​ക്കാ​നാ​ണ് അ​ലു​മി​നി​യം പെ​യി​ന്‍റ​ടി​ച്ച​തെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം. നാ​ലു പ​തി​റ്റാ​ണ്ടാ​യി കു​റു​പ്പു നി​റ​ത്തി​ലാ​ണ് പാ​ള​യ​ത്തെ ആ​ശാ​ൻ പ്ര​തി​മ നി​ല​കൊ​ണ്ട​ത്. വെ​ള്ള​യ​ന്പ​ല​ത്തെ വ​യ​ലാ​ർ പ്ര​തി​മ​യും ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​മു​ള്ള സ്വ​ദേ​ശാ​ഭി​മാ​നി പ്ര​തി​മ​യു​മെ​ല്ലാം ഇ​പ്പോ​ഴും ക​റു​പ്പു നി​റ​ത്തി​ൽ ത​ന്നെ​യാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. അ​തേ​സ​മ​യം പ്ര​തി​മ​യു​ടെ നി​റ​മാ​റ്റം ജ​ന​ങ്ങ​ളെ​യും സാം​സ്കാ​രി​ക നാ​യ​ക​രെ​യും അ​ന്പ​ര​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ പ്ര​ശ​സ്ത ശി​ൽ​പി കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​മ​ക​ൾ​ക്ക് ഇ​രു​ണ്ട പ​ച്ച​യോ, നീ​ല ക​ല​ർ​ന്ന ക​റു​പ്പോ ന​ൽ​കു​ന്ന​താ​ണ് രീ​തി. പ്ര​തി​മ​ക​ൾ ദൂ​രെ നി​ന്നു ത​ന്നെ കാ​ണു​ന്ന​തി​നാ​ണ് ഇ​രു​ണ്ട നി​റ​ങ്ങ​ൾ പൂ​ശു​ന്ന​ത്. ത​രം​ഗ​ദൈ​ർ​ഖ്യം കൂ​ടു​ത​ലു​ള്ള നി​റ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ…

Read More

പണിയില്ലാത്തവർക്കൊരു പണി..! മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ സെ​ൻ​കു​മാ​റി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റയുടെ നിർദേശം

തി​രു​വ​നന്തപു​രം: മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മു​ൻ ഡി​ജി​പി. ഡോ.​ടി.​പി.സെ​ൻ​കു​മാ​റി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശം.    ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി നി​തി​ൻ അ​ഗ​ർ​വാ​ളി​നോ​ടാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സെ​ൻ​കു​മാ​റി​നെ​തി​രെ ല​ഭി​ച്ച പ​രാ​തി​ക​ൾ ലോ​ക്നാ​ഥ് ബെ​ഹ്റ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തിൽ മ​ത​സ്പ​ർധ വ​ള​ർ​ത്തു​ന്ന പ​രാ​മ​ർ​ശം നടത്തിയെ ന്നാണ് സെൻകുമാറിനെതിരായ ആരോപണം ഇ​ത് ഏ​റെ വി​വാ​ദ​മാ​കു​ക​യും സെ​ൻ​കു​മാ​റി​നെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ളും പ​രാ​തി​ക​ളും ഉ​യ​രാ​ൻ ഇ​ട​യാ​ക്കു​ക​യാ​യി​രു​ന്നു.

Read More

അസ്വാഭാവിക മരണം! തിരുവനന്തപുരത്ത് യുവ ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ; കു​ടും​ബ​ക​ല​ഹ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്കു പി​ന്നി​ലെ​ന്നു പോ​ലീ​സ്

തിരുവനന്തപുരം: പേ​രൂ​ർ​ക്ക​ടയിൽ ദ​ന്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ്ണ​ന്ത​ല കെകെ ന​ഗ​ർ ക​ണി​യാം​കോ​ണ​ത്തു വീ​ട്ടി​ൽ തു​ള​സി​യു​ടെ മ​ക​ൻ വി​നീ​ഷ് (31), സു​ദേ​വ​ൻ-​ലേ​ഖ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സു​ചി​ത്ര (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ നാലിനാ​ണ് സം​ഭ​വം.​ കു​ടും​ബ​ക​ല​ഹ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്കു പി​ന്നി​ലെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ സു​ചി​ത്ര തൂ​ങ്ങി​മ​രി​ച്ച​തി​നു പി​ന്നാ​ലെ വി​നീ​ഷും ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കു ര​ണ്ട​ര​വ​യസു​ള്ള ഒ​രു മ​ക​നു​ണ്ട്. അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ ജോലിയാ​യി​രു​ന്നു വി​നീ​ഷി​ന്. സു​മേ​ഷാ​ണ് സു​ചി​ത്ര​യു​ടെ സ​ഹോ​ദ​ര​ൻ. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി ബന്ധുക്കൾക്ക് കൈമാറി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് മ​ണ്ണ​ന്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

ഉപദേശം ഞങ്ങളോട് വേണ്ട..! മന്ത്രിയുടെ വാക്കു പാഴ്‌‌വാക്കായി ; 87രൂപയ്ക്ക് കോഴിയില്ല; ഒ​രു കി​ലോ ലൈവ് ചിക്കന് 120രൂ​പ മു​ത​ൽ 130വ​രെ​ ഈടാക്കി വ്യാ​പാ​രി​ക​ൾ

തി​രു​വ​നന്തപു​രം:​ കോ​ഴി വ്യാ​പാ​രി​ക​ളും  ധ​ന​കാ​ര്യ​മ​ന്ത്രി​യും ച​ർ​ച്ച ന​ട​ത്തി  പ്ര​ഖ്യാ​പി​ച്ച വി​ല​യി​ൽ ഇപ്പോഴും കോ​ഴി​യി​റ​ച്ചി ല​ഭി​ക്കി​ല്ല. പ​ല സ്ഥ​ല​ങ്ങ​ളി​ലും കോ​ഴി​യി​റ​ച്ചി​ക്ക് വ്യ​ത്യ​സ്ത വി​ല. ഒ​രു കി​ലോ ലൈവ് ചിക്കന്  120രൂ​പ മു​ത​ൽ 130വ​രെ​യാ​ണ് വ്യാ​പാ​രി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ഡ്രസ് ചെയ്ത ഒ​രു കി​ലോ ഇ​റ​ച്ചി​ക്ക് 175 മു​ത​ൽ 190വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. തലസ്ഥാന ജി​ല്ല​യി​ലെ കോ​ഴി​യി​റ​ച്ചി ക​ട​ക​ളി​ലും പൗ​ൾ​ട്രി ഫാ​മു​ക​ളി​ലും ഇ​ത്ത​ര​ത്തി​ലാ​ണ് ഇ​ന്ന് വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ സ​മാ​ന​മാ​യാ​ണ് കോ​ഴി വ്യാ​പാ​രി​ക​ൾ ഇ​റ​ച്ചി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള കെ​പ്കോ​യി​ലെ കോ​ഴി​വി​ല കി​ലോ​ക്ക് 130 ഉം ​ഇ​റ​ച്ചി​ക്ക് 158രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ക​ട്ടിം​ഗ് ചാ​ർ​ജ് വാ​ങ്ങാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​ഴി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.  ധ​ന​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക്ക് വ്യാ​പാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത് കോ​ഴി കി​ലോ​ക്ക് 87 രൂ​പ​യ്ക്ക് വി​ൽ​പ്പ​ന ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു. കോ​ട്ട​യം: കോ​ഴി ക​ച്ച​വ​ട​ക്കാ​രു​ടെ…

Read More

അഭിനയം അത്ര പോരാ..! പതിമൂന്ന് മണിക്കൂറിലേ ചോദ്യം ചെയ്യലിന് ശേഷം ഇറങ്ങിവന്ന ദിലീപിനെ കണ്ടപ്പോഴേ എന്തോ പന്തികേട് തോന്നിയിരുന്നുവെന്ന് മന്ത്രി എം.എം മണി

തി​രു​വ​ന​ന്ത​പു​രം: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ന​ട​ൻ ദി​ലീ​പ് അ​റ​സ്റ്റി​ലാ​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി എം.​എം.​മ​ണി. ക​ഴി​ഞ്ഞ ദി​വ​സം 13 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പി​നെ ക​ണ്ട​പ്പോ​ഴെ എ​ന്തോ കു​ഴ​പ്പ​മു​ണ്ടെ​ന്ന് തോ​ന്നി​യി​രു​ന്നെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ത്ര ഉ​ന്ന​ത​നാ​യാ​ലും പി​ടി വീ​ഴു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സി​ന് മേ​ൽ സ​ർ​ക്കാ​ർ ഒ​രു നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. തു​ട​ക്കം മു​ത​ൽ പോ​ലീ​സ് ശ​രി​യാ​യ രീ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​തി​ന്‍റെ ഫ​ല​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

ഗൂഢാലോചനയെടുത്ത് പറ‍യുന്നത്..! ദിലീപിനെ ഇത്രകാലം രക്ഷിച്ചത് മുഖ്യമന്ത്രി; ഇന്നസെന്‍റ് എംപിയും എംഎൽഎമാരായ കെ.ബി.ഗണേഷ്കുമാറും മുകേഷും രാജിവയ്ക്കണമെന്നും എംഎം ഹസൻ

തിരുവനന്തപുരം: നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ ദിലീപിനെ ഇത്രയും കാലം രക്ഷിച്ചുപിടിച്ചത് മുഖ്യമന്ത്രിയാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ ഭാരവാഹികളായ ഇടത് ജനപ്രതിനിധികളുടെ വാക്കുകേട്ടാണോ മുഖ്യമന്ത്രി ഗൂഢാലോചനയില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദിലീപിനെ സംരക്ഷിച്ച ഇന്നസെന്‍റ് എംപിയും എംഎൽഎമാരായ കെ.ബി.ഗണേഷ്കുമാറും മുകേഷും രാജിവയ്ക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.

Read More

വാളെടുത്തവൻ വാളാൽ..! നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഗുണ്ട താ​ടി സു​രേ​ഷ് മരിച്ച നിലയിൽ; ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളു​ടെ പാ​ടു​ക​ൾ ഉ​ണ്ടെ​ന്ന് പോലീസ് പറ‍യുന്നു

തി​രു​വ​നന്തപു​രം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രി​മ​ടം കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന താ​ടി സു​രേ​ഷ് എ​ന്ന് വി​ളി​യ്ക്കു​ന്ന സു​രേ​ഷ് (34) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളു​ടെ പാ​ടു​ക​ൾ ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് സു​രേ​ഷ്. ഫോ​ർ​ട്ട്  പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

അമിക്കസ് ക്യൂറി വരും എല്ലാം ശരിയാകും..! ബി നിലവറ തുറന്ന വിഷയത്തിൽ രാജകുടുംബവുമായി ചർച്ച നടത്തി; അമിക്കസ് ക്യൂറിയുടെ വരവോടെ എല്ലാം ശുഭമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവിതാംകൂർ രാജകുടുംബവുമായി ചർച്ച നടത്തി. ആചാരപരമായ തടസങ്ങളാണ് രാജകുടുംബം മുന്നോടുവച്ചതെന്നു മന്ത്രി വ്യക്തമാക്കി. അമിക്കസ് ക്യൂറിയുടെ വരവോടെ എല്ലാം ശുഭമാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. രാ​​​ജ​​​കു​​​ടും​​​ബ​​​വു​​​മാ​​​യി അ​​​ഭി​​​പ്രാ​​​യ സ​​​മ​​​ന്വ​​​യം ഉ​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​മി​​​ക്ക​​​സ് ക്യൂ​​​റി ഗോ​​​പാ​​​ൽ സു​​​ബ്ര​​​ഹ്മ​​​ണ്യം ഈ ​​​ആ​​​ഴ്ച ചർച്ച നടത്തും.

Read More