കടലിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; മാ​താ​വി​ന്‍റെയും സ​ഹോ​ദ​ര​ന്‍റെയും ഒപ്പം കടൽ കാണാനെത്തി യപ്പോഴായിരുന്നു അപകടം

വി​ഴി​ഞ്ഞം: മാ​താ​വി​ന്‍റെ യും സ​ഹോ​ദ​ര​ന്‍റെയും ക​ൺ​മു​ന്നി​ൽ വ​ച്ച് ക​ട​ൽ​ത്തി​ര​യി​ൽ കാ​ണാ​താ​യ പ​തി​നൊ​ന്ന് കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി .ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ ക​രിം​കു​ളം കൊ​ച്ചു​പ​ള്ളി​ക്ക് സ​മീ​പ​ത്തെ ക​ട​ൽ​ത്തീ​ര​ത്താ​ണ് ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ൽ താ​ന്നി വി​ള​വ​ട​ക്കേ​ക്ക​ര തേ​രി വി​ള​വീ​ട്ടി​ൽ സ​തീ​ഷി​ന്റെ​യും സ​ന്ധ്യ​യു​ടെ​യും മ​ക​ൾ ശ​ര​ണ്യ (11) ന്‍റെ ​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ആ​ഴി മ​ല സോ​മ​തീ​രം ബീ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം.​ പാ​ല​ക്കാ​ട് ജെ​ല്ലി​പ്പാ​റ​യി​ൽ താ​മ​സി​ച്ചി​രു​ന്ന ശ​ര​ണ്യ വേ​ന​ല​വ​ധി ആ​ഘോ​ഷി​ക്കാ​ൻ മാ​താ​വി​ന്‍റെ  കു​ടും​ബ വീ​ടാ​യ​ താ​ന്നിവി​ള​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ആ​ഴി മ​ല ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​വും ക​ഴി​ഞ്ഞ ശേ​ഷം ക​ട​ൽ​ക്ക​ര കാ​ണാ​നെ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​ന് വ​ഴി​തെ​ളി​ച്ച​ത്.​ ശ​ക്ത​മാ​യ തി​ര​യി​ൽ പെട്ട് ശരണ്യയെ കാണാതാകു കയായിരുന്നു.  മ​ക​ൾ ക​ൺ​മു​ന്നി​ൽ ന​ഷ്ട​മാ​കു​ന്ന​ത് ക​ണ്ട മാ​താ​വ് ബോ​ധ​ര​ഹി​ത​യാ​യി വീ​ണു.​ തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ  ബോ​ട്ടി​ൽ മൃ​ത​ദേ​ഹം വി​ഴി​ഞ്ഞം വാ​ർ​ഫി​ൽ എ​ത്തി​ച്ചു .ജെ​ല്ലി​പ്പ​റ​മൗ​ണ്ട് കാ​ർ​മ്മ​ൽ സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർഥി​നി​യാ​ണ് ശ​ര​ണ്യ…

Read More

അനുഭാവപൂർവം പരിഗണിക്കും..! തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു നൽകാൻ പദ്ധതി; പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ സമിതി രൂപീകരിക്കുമെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തോ​ട്ടം മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​യി തോ​ട്ടം ഉ​ട​മ​ക​ൾ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​കാ​ൻ ത​യാ​റാ​വ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. തോ​ട്ടം മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കും. ഈ ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ട് ഏ​റെ വ​ർ​ഷ​മാ​യി. തോ​ട്ടം തോ​ട്ട​മാ​യും എ​സ്റ്റേ​റ്റു​ക​ൾ എ​സ്റ്റേ​റ്റു​ക​ളാ​യും നി​ല​നി​ർ​ത്താ​നാ​ക​ണം. കേ​ര​ള​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി​ക്കും സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്കും അ​ത് ആ​വ​ശ്യ​മാ​ണ്. പൂ​ട്ടി​ക്കി​ട​ക്കു​ന്ന ഫാ​ക്ട​റി​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കും. തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന ന​ട​പ​ടി ഉ​ണ്ടാ​ക​രു​തെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി പ​ഠി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട സെ​ക്ര​ട്ട​റി​മാ​രു​ടെ സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്നും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് പ്ലാന്‍റേ​ഷ​ൻ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

വെറും 18 ലക്ഷം മാത്രം..! ജി​ഷ്ണു കേസിലെ സത്യാവസ്ഥ ജനങ്ങളെ ബോധിപ്പിക്കാൻ സർക്കാർ പ​ത്ര​പ്പ​ര​സ്യ​ത്തി​നു ചെ​ല​വ​ഴി​ച്ചത് 18 ല​ക്ഷം രൂ​പയെന്ന് മുഖ്യമന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​ഷ്ണു കേ​​​സി​​​ലെ സ​​​ത്യാ​​​വ​​​സ്ഥ ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് പി​​​ആ​​​ർ​​​ഡി വ​​​ഴി സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ പ​​​ത്ര​​​പ്പ​​​ര​​​സ്യ​​​ത്തി​​​നു 18 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വു​​വ​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, പ​​​ത്ര​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഇ​​​തു​​​വ​​​രെ ബി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ പ​​​ണം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. ഇ​​​തു​​​വ​​​രെ ടെ​​​ൻ​​​ഡ​​​ർ പ​​​ര​​​സ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ പ​​​ര​​​സ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി 16.11 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച​​​താ​​​യും പി.​​​ടി. തോ​​​മ​​​സി​​​ന്‍റെ​​​യും വി.​​​ടി. ബ​​​ൽ​​​റാ​​​മി​​​ന്‍റെ​​​യും ചോ​​​ദ്യ​​​ത്തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​ഖാ​​​മൂ​​​ലം മ​​​റു​​​പ​​​ടി ന​​​ൽ​​​കി. ദൃ​​​ശ്യ​​​​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ പ​​​ര​​​സ്യ​​​ങ്ങ​​​ൾ​​​ക്ക് 2.25 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ട്ടു. വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ദേ​​​ശി​​​ച്ച രീ​​​തി​​​യി​​​ൽ ജ​​​ന​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കാ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തേ​​​ക്കാ​​​ൾ ന​​​ല്ല​​​തു പ​​​ര​​​സ്യ​​​മാ​​​ണ്. സ​​​മ​​​രം ചെ​​​യ്ത ജി​​​ഷ്ണു​​​വി​​​ന്‍റെ അ​​​മ്മ മ​​​ഹി​​​ജ​​​യ്ക്കും ബ​​​ന്ധു​​​ക്ക​​​ൾക്കും നേ​​​രെ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തെ തു​​​ട​​​ർ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഭാ​​​ഗം വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ ഏ​​​പ്രി​​​ൽ എ​​​ട്ടി​​​നാ​​​ണ് പ​​​ത്ര​​​ങ്ങ​​​ളി​​​ൽ പ​​​ര​​​സ്യം ന​​​ൽ​​​കി​​​യ​​​ത്. എ​​​ന്തു​​​കൊ​​​ണ്ട് അ​​​ര​​​പേ​​​ജ് പ​​​ര​​​സ്യം ന​​​ൽ​​​കി​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ത്തി​​​ന്‍റെ​​​യും പ​​​ത്ര​​​പ​​​ര​​​സ്യ​​​ത്തി​​​ന്‍റെ​​യും സാ​​​ധ്യ​​​ത വ്യ​​​ത്യ​​​സ്ത​​​മാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Read More

വല്ലാത്ത നീറ്റലായിപ്പോയി..! നീറ്റ് പരീക്ഷ യ്ക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ കേസെടുക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

 തിരുവനന്തപുരം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം മാറ്റിയ സംഭവത്തിൽ കേസെടുക്കാൻ പോലീസിനു നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നടപടി വിദ്യാർഥികൾക്ക് അനാവശ്യ മാനസികാഘാതമുണ്ടാക്കി. പ്രശ്നങ്ങൾക്ക് കാരണം സിബിഎസ്ഇ കൊണ്ടുവന്ന ഡ്രസ് കോഡ്. വനിതാ പോലീസ് വിദ്യാർഥികളുടെ രക്ഷിതാക്കളെ കണ്ട് മൊഴിയെടുക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

Read More

ഓ​പ്പ​റേ​ഷ​ൻ ‘ഏ​യ് ഓ​ട്ടോ’..! ഓട്ടോറിക്ഷകൾക്കെതിരെയുള്ള പരാതിയിൽ പോലീസിന്‍റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത് 200ലധികം ഓട്ടോ ഡ്രൈവർമാർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മം  ലംഘിച്ച്സർവീസ് നടത്തിയ ഇ​രു​നൂ​റി​ലേ​റെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രെ പി​ടി​കൂ​ടി. സി​റ്റി പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ഏ​യ് ഓ​ട്ടോ എ​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗമാ​യി സി​റ്റി പോ​ലീ​സും, സി​റ്റി ഷാ​ഡോ പോ​ലി​സും ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ  ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പി​ടി​ക്ക​പ്പെ​ട്ട​ത്. യാ​ത്ര​ക്കാ​രി​ൽ നി​ന്നും ഡ്രൈ​വ​ർ​മാ​ർ അ​മി​ത​കൂ​ലി ഇ​ടാ​ക്കു​ന്നു​വെ​ന്നും, യാ​ത്ര​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്നു​വെ​ന്നും, അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നു വ​രു​ന്ന​വ​രോ​ട് ഇ​ര​ട്ടി​യി​ല​ധി​കം യാ​ത്രാ​ക്കൂ​ലി വാ​ങ്ങു​ന്നു​വെ​ന്നു​മു​ള്ള പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​ണ് സി​റ്റി പോ​ലീ​സ് ഓ​പ്പ​റേ​ഷ​ൻ ഏ​യ് ഓ​ട്ടോ എ​ന്ന സ്പെ​ഷ​ൽ ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ച​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ സി​റ്റി പോ​ലീ​സും, ഷാ​ഡോ പോ​ലീ​സും ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ, യാ​ത്ര​ക്കാ​രോ​ട് അ​പ​മ​ര്യാ​ദയാ​യി പെ​രു​മാ​റി​യ​വ​രെ​യും, അ​മി​ത ചാ​ർ​ജ് ഇ​ടാ​ക്കി​യ​വ​രെ​യും, വാ​ഹ​ന​സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ കൈ​വ​ശ​മി​ല്ലാ​ത്ത​വ​രെ​യും, സ​വാ​രി പോ​കാ​ൻ വി​സ​മ്മ​തി​ച്ച​വ​രെ​യും, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഇ​ല്ല​തെ വ​ണ്ടി ഓ​ടി​യ​വ​രെ​യും, സി​റ്റി പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത ന​ഗ​ര​പ​രി​ധി​ക്കു​ള്ളി​ൽ ഓ​ടി​യ​വ​രെ​യു​മാ​ണ് പ്ര​ധാ​ന​മാ​യും പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ…

Read More

സെൻകുമാർ കേസിൽ സുപ്രീം കോടതി പിഴ വിധിച്ചിട്ടില്ല; 25,000 രൂപ ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സെൻകുമാർ കേസിൽ സർക്കാരിന് സുപ്രീം കോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 25,000 രൂപ ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. കേസിൽ സർക്കാർ മാപ്പ് പറഞ്ഞിട്ടില്ല. സർക്കാർ സ്വീകരിച്ചത് നിയമപരമായ നടപടികൾ മാത്രം. ആവശ്യമായ വിശദീകരണം കോടതിയിൽനിന്നു തേടുകമാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ടിപി. സെൻകുമാർ കേസിൽ സുപ്രീം കോടതി സർക്കാരിന് 25,000 രൂപ പിഴ വിധിച്ച സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് കെ. മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. അതേസമയം, പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ വിഷയത്തിനെതിരേ സ്പീക്കർ രംഗത്തെത്തി. പ്രാധാന്യമില്ലാത്ത വിഷയങ്ങൾ അടിയന്തരപ്രമേയമായി കൊണ്ടുവരുന്ന പ്രവണത ശരിയല്ലെന്ന് സ്പീക്കർ പറഞ്ഞു. നോട്ടീസ് അനുവദിക്കരുതെന്ന് നിയമമന്ത്രി എ.കെ. ബാലനും പറഞ്ഞു. ഇതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വിഷയം അടിയന്തര പ്രധാന്യമുള്ളതും അത്യപൂർവവുമാണ്. കോടതിയുടെ…

Read More

എല്ലാം വൻകിടക്കാർ..! മൂന്നാർ കൈയേറ്റം: റവന്യൂവകുപ്പ് പട്ടികയിൽ സിപിഎം നേതാക്കളും തച്ചങ്കരിയുടെ സഹോദരനും; 27 പേരുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്

ഇടുക്കി: മൂന്നാറിലെ വൻകിട കൈയേറ്റക്കാരുടെ പട്ടിക റവന്യൂവകുപ്പ് തയാറാക്കി. പട്ടികയിൽ പ്രമുഖരും ഉൾപ്പെട്ടി ട്ടുണ്ടെന്നാണ് റിപ്പോർട്ട്. മൂന്നാർ മേഖലയിൽ മാത്രം 154 കൈയേറ്റങ്ങൾ ഉണ്ടെന്നാണ് ജില്ലാ ഭരണകൂടം കണ്ടെ ത്തിയിട്ടുള്ളത്. ഏറ്റവും കൂടുതൽ സ്ഥലം കൈയേറിയിട്ടുള്ളത് ചിന്നക്കനാലിലെ സക്കറിയ എന്നയാളുടെ കുടുംബമാണെന്നാണ് റവന്യൂ വകുപ്പിന്‍റെ കണ്ടെത്തൽ. 27 പേരുടെ പട്ടികയാണ് പ്രാഥമികമായി തയാറാക്കിയിരിക്കുന്നത്. മന്ത്രി എം.എം.മണിയുടെ സഹോദരൻ എം.എം.ലംബോധരനും മകൻ ലിജീഷും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ടോമിൻ തച്ചങ്കരി ഐപിഎസിന്‍റെ സഹോദരനും മൂന്നാറിലെ വൻകിട കൈയേറ്റക്കാരുടെ ലിസ്റ്റിലുണ്ട്. ചിന്നക്കനാൽ, ദേവികുളം എന്നീ പ്രദേശങ്ങളിലെ സിപിഎം പ്രാദേശിക നേതാക്കളും റവന്യൂവകുപ്പിന്‍റെ പട്ടികപ്രകാരം വൻകിട കൈയേറ്റക്കാരാണ്. അതേസമയം കൈയേറ്റം നടത്തിയെന്ന ആരോപണം നേരിടുന്ന സിപിഎം എംഎൽഎ എസ്.രാജേന്ദ്രന്‍റെ പേര് പ്രാഥമിക പട്ടികയിലില്ല. നേരത്തെ, രാജേന്ദ്രന്‍റെ കൈവശമുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കെഎസ്ഇബിയുടെ 100 ഏക്കറിലേറെ…

Read More

വീടുകളിൽ നിന്ന് കോ​ഴി​യെ മോ​ഷ്ടി​ച്ച് ക​റി​വ​ച്ചു​തി​ന്ന നാ​ലു​പേ​ർ പി​ടി​യി​ൽ ‌‌; മോഷണം നടത്തുന്നതിനിടെ നാട്ടുകാർ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു

വി​ഴി​ഞ്ഞം: രാ​ത്രി​യി​ൽ വീ​ടു​ക​ളി​ൽ ക​യ​റി കോ​ഴി​യെ മോ​ഷ്ടി​ച്ച് ക​റി​വച്ചു തി​ന്നു​ന്ന നാ​ലം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. പ്ര​ദേ​ശ​ത്തെ കോ​ഴി​ക്ക​ട​യി​ൽ മോ​ഷ​ണ​ത്തി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഉ​ച്ച​ക്ക​ട പ​യ​റ്റു വി​ള സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​ൻ (56), ഷി​ബു (33), രാ​ജീ​വ് കു​മാ​ർ (34), ഷി​ബു (37) എ​ന്നി​വ​രെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​ഴി​ഞ്ഞം ,ഉ​ച്ച​ക്ക​ട എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രി​ക​രി​ച്ചാ​ണ് ഇ​വ​ർ‌ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഓ​ട്ടോ​യി​ലെ​ത്തി​യ സം​ഘം ഉ​ച്ച​ക്ക​ട​യി​ലെ ചി​ക്ക​ൻ സ്റ്റാ​ളി​ൽ മോ​ഷ​ണം ന​ട​ത്താ​നെ​ത്തി. ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി​യ​തോ​ടെ ഓ​ട്ടോ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. ര​ക്ഷ​പ്പെ​ട്ട മ​റ്റു​ള്ള​വ​രെ ഇ​ന്ന​ലെ വീ​ടു​ക​ളി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​കോ​ഴി​ക​ളെ കാ​ണാ​താ​യ നി​ര​വ​ധി പേ​ർ പ​രാ​തി​യു​മാ​യെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് വി​ഴി​ഞ്ഞം എ​സ്ഐ പ​റ​ഞ്ഞു.

Read More

ആരോട് പറയാൻ..! കുടിവെള്ളത്തിനായി ജനം പരക്കംപായുമ്പോള്‍ ഫ്ലാറ്റ് നിർമാണം തകൃതി; ഫ്ളാറ്റിന് ചുറ്റും കുഴൽ കിണറുക ളിൽ കുത്തി ജലം ഊറ്റുകയാണെന്ന് നാട്ടുകാർ

ക​ഴ​ക്കൂ​ട്ടം: കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം പ​ര​ക്കം പാ​യു​മ്പോ​ഴും മാ​ലി​ന്യ​പ്ര​ശ്നം രൂ​ക്ഷ​മാ​യി കൊ​ണ്ടി​രി​ക്കു​മ്പോ​ഴും ഇ​തി​നൊ​ന്നും പ​രി​ഹാ​രം കാ​ണാ​തെ ക​ഴ​ക്കൂ​ട്ട​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഫ്ളാ​റ്റ് നി​ർ​മാണം പൊ​ടി​പൊ​ടി​ക്കു​ന്നു.കടുത്ത വേ​ന​ലി​ൽ കി​ണ​റു​ക​ൾ വ​റ്റി​യും പേ​രി​ന് വെ​ള്ളം കി​ട്ടു​ന്നി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം നി​റ​ഞ്ഞു ജ​നം വീ​ർ​പ്പ് മു​ട്ടി നി​ൽ​ക്കു​മ്പോ​ഴാ​ണ് നൂ​റ് ക​ണ​ക്കി​ന് ഫ്ളാ​റ്റു​ക​ളു​ടെ നി​ർ​മാണം യാ​തൊ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ ന​ടക്കു​ന്ന​ത്. ക​ണി​യാ​പു​രം മു​ത​ൽ ക​ഴ​ക്കൂ​ട്ടം വ​രെയു​ള്ള ദേ​ശി​യ പാ​ത​ക​ൾ​ക്ക് സ​മീ​പ​വും ക​ഴ​ക്കൂ​ട്ടം ബൈ​പാ​സി​ലും ഇ​തി​ന് പു​റ​മേ ട്രെ​യി​നേ​ജ് പൈ​പ്പോ കു​ടി​വെ​ള്ള​പൈ​പ്പോ ഇ​ല്ലാ​ത്ത മേ​നം​കു​ളം, ച​ന്തവി​ള, കാ​ട്ടാ​യി​ക്കോ​ണം, ക​ല്ല​ടി​ച്ച വി​ള, ചേ​ങ്കോ​ട്ട് കോ​ണം, കാ​ര്യ​വ​ട്ടം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് യാ​തൊ​രു നി​യ​ന്ത്ര​ണ​മോ സ​മീ​പ പ്ര​ദേ​ശ​ത്തെ മ​നു​ഷ്യ​രു​ടെ ദു​രി​ത​മോ മ​ന​സി​ലാ​ക്കാ​തെ ഫ്ളാ​റ്റു​ക​ൾ കെ​ട്ടി പൊ​ക്കു​ന്ന​ത്. ഓ​രോ ഫ്ളാ​റ്റു​ക​ൾ നി​ർമാണം തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ ഫ്ളാ​റ്റി​ന് നാ​ല് വ​ശങ്ങ​ളി​ലു​മാ​യി പ​ത്തും പ​തി​ന​ഞ്ചും കു​ഴ​ൽ കി​ണ​റു​ക​ളും നി​ർമിക്കു​ന്നു​ണ്ട്.​ഇ​തോ​ടെ കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ള്ള ഇ​ന്ന് വ​രേ വ​റ്റാ​ത്ത…

Read More

കാത്തിരിപ്പിനൊടുവിൽ..! എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് ; 4.55 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​ക്കു​​​റി പ​​​ത്താം​​​ക്ലാ​​​സ് പ​​​രീ​​​ക്ഷ എഴുതി ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്നു ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​നു പി.​​​ആ​​​ർ. ചേം​​ബ​​​റി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും. ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് യോ​​​ഗം ചേ​​​ർ​​​ന്ന് പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ല്കി. 4.55 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​ക്കു​​​റി പ​​​ത്താം​​​ക്ലാ​​​സ് പ​​​രീ​​​ക്ഷ എ​​​ഴു​​​തി ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 2933 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ന്ന​​​ത്. 54 മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​​മ്പു​​​ക​​​ളി​​​ലാ​​​യി ഏ​​​പ്രി​​​ൽ ആ​​​റു മു​​​ത​​​ലാ​​​ണ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം തു​​​ട​​​ങ്ങി​​​യ​​​ത്. 27 നു ​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി.http://result.kerala.gov.in result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.it<\@>school.gov.in, keralaresults.nic.in, results.kerala.nic.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ല്‍ ഫ​​​ലം ല​​​ഭി​​​ക്കും.

Read More