എല്ലാം ഇപ്പോ ശരിയാക്കിത്തരം..! നോ​ട്ട് നി​രോ​ധ​നം മൂലമുണ്ടായ കഷ്ടപ്പാടുകൾക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്നു ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടുമെന്ന് തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: നോ​ട്ടു നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ മേ​ഖ​ല​യി​ലും ഉ​ണ്ടാ​യ ന​ഷ്ടം അ​ന്തി​മ ക​ണ​ക്ക് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ​നി​ന്നു ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നു മ​ന്ത്രി ഡോ: ​ടി.​എം. തോ​മ​സ് ഐ​സ​ക് നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. 2016 ഡി​സം​ബ​ർ മാ​സം 12 വ​രെ​യു​ള്ള താ​ത്കാ​ലി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ന​വം​ബ​റി​ൽ സം​സ്ഥാ​ന​ത്തെ എ​ക്സൈ​സ് നി​കു​തി വ​ള​ർ​ച്ച മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു 3.15 ശ​ത​മാ​നം കു​റ​വു​വ​ന്നു. ഡി​സം​ബ​റി​ലെ ര​ജി​സ്ട്രേ​ഷ​ൻ നി​കു​തി​യി​ൽ 34.63 ഇ​ടി​വു​ണ്ടാ​യി. ഒ​ക്ടോ​ബ​റി​ൽ 19.8 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന​തു നി​കു​തി വ​രു​മാ​നം ഡി​സം​ബ​റി​ൽ 2.35 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. വ​ള​ർ​ച്ചാ നി​ര​ക്കി​ലെ കു​റ​വ് 17.45 ശ​ത​മാ​ന​മാ​ണ്. ഡി​സം​ബ​റി​ൽ വി​ൽ​പ​ന നി​കു​തി​യി​ൽ 17.43 ശ​ത​മാ​ന​ത്തി​ന്‍റെയും ര​ജി​സ്ട്രേ​ഷ​ൻ നി​കു​തി​യി​ൽ 26.40 ശ​ത​മാ​ന​ത്തി​ന്‍റെ​യും വാ​ഹ​ന​നി​കു​തി​യി​ൽ 11.44 ശ​ത​മാ​ന​ത്തിന്‍റെ​യും ആ​കെ ത​ന​തു വ​രു​മാ​ന​ത്ത​തി​ൽ 16.33 ശ​ത​മാ​ന​ത്തി​ന്‍റെ​യും കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. അ​സാ​ധു നോ​ട്ടു മാ​റ്റി​വാ​ങ്ങാ​നാ​യി…

Read More

പണം ഇല്ലാത്തതുകൊണ്ടോ, അതോ..! വി.​എ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി മോ​ടി​പി​ടി​പ്പി​ക്കാ​ൻ ഒ​ന്നും ചെ​യ്തി​ട്ടില്ല ; അറ്റകുറ്റപ്പണികൾക്ക് 17 ലക്ഷം ചിലവാക്കിയെന്ന് മു​ഖ്യ​മ​ന്ത്രി

 തി​രു​വ​ന​ന്ത​പു​രം : ഭ​ര​ണ പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​വ​ടി​യാ​ർ ഹൗ​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​കെ 17,42,747 രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ മോ​ടി പി​ടി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ചെ​യ​ർ​മാ​ൻ, അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ അ​തി​ഥി സ​ൽ​കാ​ര​ത്തി​നാ​യി ക​മ്മീ​ഷ​നി​ൽ നി​ന്ന് തു​ക​യൊ​ന്നും ചി​ല​വ​ഴി​ച്ചി​ട്ടി​ല്ല. 6,605 രൂ​പ യാ​ത്രാ ബ​ത്ത ഇ​ന​ത്തി​ൽ ചെ​ല​വ​ഴി​ച്ചു. സം​സ്ഥാ​ന​ത്തെ ഐ​എ​എ​സ്, ഐ​പി​എ​സ് പോ​സ്റ്റു​ക​ളി​ലാ​യി 137 പേ​രു​ടെ ഒ​ഴി​വു​ക​ളു​ണ്ട്. ഇ​തി​ൽ ഐ​എ​എ​സി​ൽ 85 പേ​രു​ടെ​യും ഐ​പി​എ​സി​ൽ സീ​നി​യ​ർ ഡ്യൂ​ട്ടി പോ​സ്റ്റി​ലെ 12 ഒ​ഴി​വു​ക​ൾ ഉ​ൾ​പ്പെ​ടെ 52 പേ​രു​ടെ​യും ഒ​ഴി​വു​ക​ളാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എ​ന്നി​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

Read More

എടോ നേതാവേ നിങ്ങൾക്കാ തെറ്റിയത്..! ത​ട​വു​കാ​രെ വ്യാ​പ​ക​മാ​യി മോ​ചി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചി​ട്ടില്ല; മാനദണ്ഡ പ്രകാരമുള്ള ഇളവിനാണ് ശ്രമിച്ചതെന്ന്​ മു​ഖ്യ​മ​ന്ത്രി

 തി​രു​വ​ന്ത​ന​പു​രം: സം​സ്ഥാ​ന​ത്തെ ത​ട​വു​കാ​രെ വ്യാ​പ​ക​മാ​യി മോ​ചി​പ്പി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ന​ദ​ണ്ഡ പ്ര​കാ​ര​മു​ള്ള ഇ​ള​വി​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളി​ൽ​പ്പെ​ടു​ന്ന​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേശം ന​ൽ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കേ​സു​ക​ളി​ൽ പെട്ട​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More

വിശന്നു കഴിഞ്ഞാപ്പിന്നെ.! ഭക്ഷണം നൽകാൻ വൈകിയതിനെ തുടർന്ന് കാന്‍റീന്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവം; പിസി ജോര്‍ജിനെതിരെ കേസെടുത്തു

തിരുവനന്തപുരം: ഭക്ഷണം നല്‍കാന്‍ വൈകിയതിനു കാന്‍റീന്‍  ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ കേസ്. കാന്‍റീന്‍ ജീവനക്കാരനായ മനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് കേസെടുത്തത്. അസഭ്യം പറയുക, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് . ജോര്‍ജിന്‍റെ സഹായി സണ്ണിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഭക്ഷണം നല്‍കാന്‍ വൈകിയതിന് തന്നെ പി.സി.ജോര്‍ജ് എംഎല്‍എയും സഹായിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നായിരുന്നു മനുവിന്റെ പരാതി. മര്‍ദ്ദനത്തില്‍ മനുവിന്‍റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റു. എന്നാല്‍,താന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്. അതേസമയം, സംഭവം ക്രിമിനല്‍ കേസ് തന്നെയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. നിയമസഭാംഗം എന്ന പരിഗണന പി.സി.ജോര്‍ജിനു ലഭിക്കില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സ്പീക്കര്‍ പറഞ്ഞതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്.

Read More

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്..! മണൽ മാഫിയകൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഡാർളി അമ്മൂമ്മയുടെ വീ​ട്ടി​ൽ വെളിച്ചമെത്തി

നെ​യ്യാ​റ്റി​ൻ​ക​ര: മ​ണ​ൽ​മാ​ഫി​യ​യ്ക്കെ​തി​രെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തു​ന്ന ഡാ​ർ​ളി അ​മ്മൂ​മ്മ​യു​ടെ വീ​ട്ടി​ലേ​യ്ക്ക് വൈ​ദ്യു​തി​വെ​ളി​ച്ച​മെ​ത്തി​യ​തോ​ടെ നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലെ വൈ​ദ്യു​തീ​ക​ര​ണ പ​ദ്ധ​തി പൂ​ർ​ണ്ണ​മാ​യും സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ടു. ഉ​റ്റ​വ​രും ഉ​ട​യ​വ​രു​മി​ല്ലാ​തെ നെ​യ്യാ​റി​ന്‍റെ തീ​ര​ത്തെ ഓ​ല​ത്താ​ന്നി ക​ട​വി​ൽ ക​ഴി​യു​ന്ന ഡാ​ർ​ളി അ​മ്മൂ​മ്മ​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ, സ​മ്പൂ​ർ​ണ്ണ​മാ​യി വൈ​ദ്യൂ​തീ​ക​രി​ച്ച ന​ഗ​ര​സ​ഭ​യാ​യി നെ​യ്യാ​റ്റി​ൻ​ക​ര​യെ പ്ര​ഖ്യാ​പി​ച്ചു. ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ർ ഹീ​ബ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പു​ന്ന​യ്ക്കാ​ട് സ​ജു, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ. ​ല​ളി​ത, വി​ജ​യ​ൻ, സു​രേ​ഷ്, ജോ​ജി​ൻ, സ​ത്യ​രാ​ജ്, ഗ്രാ​മം പ്ര​വീ​ണ്‍, സു​നി​ത​കു​മാ​രി, നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലെ 369 വീ​ടു​ക​ളാ​ണ് പൂ​ർ​ണ്ണ​മാ​യും വൈ​ദ്യൂ​തീ​ക​രി​ച്ച​ത്. 37 ല​ക്ഷം രൂ​പ പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ച്ചു. പ​ദ്ധ​തി തു​ക എം​എ​ൽ​എ ഫ​ണ്ട്, ന​ഗ​ര​സ​ഭ വി​ഹി​തം എ​ന്നി​വ​യി​ൽ നി​ന്നാ​ണ് ചെ​ല​വ​ഴി​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ർ ഹീ​ബ അ​റി​യി​ച്ചു. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജ​ന​കീ​യ​മാ​യാ​ണ്…

Read More

ആരുടെയാ പോലീസ്..! റൂറൽ എസ്പിയുടെ ഡ്രൈവറെ പോലീസ് മർദ്ദിച്ച് അവശനാക്കി; എസ്പിയുടെ ഡ്രൈവറാണെന്ന് പറഞ്ഞിട്ടും ക്രൂരമായിമർ ദ്ദിക്കുകയായിരുന്നെന്ന് അനീഷ്

മാ​റ​ന​ല്ലൂ​ർ : തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി അ​ശോ​ക് കു​മാ​റി​ന്‍റെ  ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ഉൗ​രൂ​ട്ട​ന്പ​ലം ഡാ​ഫോ​ഡി​ൽ​സി​ൽ അ​നീ​ഷ് (32) നെ​യാ​ണ് അ​കാ​ര​ണ​മാ​യി പോ​ലീ​സ്  കസ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ർ​ദി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. ശ​നി​യാ​ഴ്ച  ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. മാ​റ​ന​ല്ലൂ​ർ ചീ​നി​വി​ള​യി​ലെ ഭാ​ര്യാ​വീ​ട്ടി​ലെ​ത്തി​യ അ​നീ​ഷ് ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​നു​മാ​യി കു​ടു​ബ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്കു​ത​ർ​ക്ക​മുണ്ടാ​യി. ഈ ​സ​മ​യം ബൈ​ക്കി​ൽ സി​വി​ൽ ഡ്ര​സി​ലെ​ത്തി​യ എ​ത്തി​യ മാ​റ​ന​ല്ലൂ​ർ പോ​ലീ​സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ വീ​ടി​ന്‍റെ ഗേ​റ്റി​ന് സ​മീ​പം നി​ന്നി​രു​ന്ന അ​നീ​ഷി​നെ ചോ​ദ്യം ചെ​യ്യു​ക​യും സ്റ്റേ​ഷ​നി​ലേ​യ്ക്ക് കൊ​ണ്ടു പോ​വു​ക​യു​മാ​യി​രു​ന്നു.​  ജീ​പ്പി​ൽ ക​യ​റ്റു​ന്ന​തി​ന് മു​ന്പ് പോ​ലീ​സു​കാ​ർ അ​നീ​ഷി​നെ ഭാ​ര്യ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മു​ന്നി​ലിട്ട് മ​ർ​ദി​ച്ചെ​ന്നും പരാതിയിൽ പ​റയുന്നു . സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച അ​നീ​ഷി​നെ രാ​ത്രി പ​ത്ത​ര​യോ​ടെ വി​ട്ട​യ​ച്ചു. മ​ർ​ദ​ന​ത്തി​ൽ അ​നീ​ഷി​ന്‍റെ മു​തു​കി​ന് ച​ത​വ് പ​റ്റി​യി​ട്ടു​ണ്ട്. ജീ​പ്പി​ൽ ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ ഡോ​റി​നി​ട​യി​ൽ കു​ടു​ങ്ങി അ​നീ​ഷി​ന്‍റെ കാ​ലി​നും പ​രി​ക്കേ​റ്റു .   താ​ൻ റൂ​റ​ൽ എ​സ്പി യു​ടെ ഡ്രൈ​വ​റാ​ണെ​ന്ന് അ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞി​ട്ടും…

Read More

സഹിക്കാൻ പറ്റാഞ്ഞിട്ടാ..!എൽഡിഎഫ് സർക്കാരിന്‍റെ ഭരണത്തിൽ കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷയില്ലെന്നാ രോപിച്ച് പ്ര‌തിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

തി​രു​വ​ന​ന്ത​പു​രം∙ സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ത്തെ​ച്ചൊ​ല്ലി നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം. നി​യ​മ​സ​ഭ തു​ട​ങ്ങി​യ​പ്പോ​ൾ​ത്ത​ന്നെ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ കേ​ര​ള​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്നു​വെ​ന്നും സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷ​യി​ല്ലെ​ന്നും ആ​രോ​പി​ച്ച് സ്പീ​ക്ക​റു​ടെ ഡ​യ​സി​നു​മു​ന്നി​ൽ കൂ​ടി​നി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വി​നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​സ​ഭ​യ്ക്ക് ഒ​രു രീ​തി​യു​ണ്ടെ​ന്നും അ​ത​നു​സ​രി​ച്ച് മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി. ചോ​ദ്യോ​ത്ത​ര​വേ​ള റ​ദ്ദാ​ക്കി കേ​ര​ള​ത്തി​ലെ സ്ത്രീ ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ്പീ​ക്ക​ർ നി​ര​സി​ച്ചു. അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ശൂ​ന്യ​വേ​ള​യി​ൽ വി​ഷ​യം പ​രി​ഗ​ണി​ക്കാ​മെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​കൊ​ണ്ട് ബാ​ന​റു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി. പി​ന്നീ​ട് ചോ​ദ്യോ​ത്ത​ര​വേ​ള ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും നി​യ​മ​സ​ഭ​യി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​വു​ക​യു​മാ​യി​രു​ന്നു.

Read More

ആരോഗ്യമേഖളയിലെ സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി​ക​ള്‍ ഒന്നും നി​ര്‍​ത്ത​ലാ​ക്കിയിട്ടില്ല; പ്രതിപക്ഷം തെറ്റായ വാർത്ത പ്രചരിപ്പിക്കു കയാണെന്ന് മന്ത്രി കെ.​കെ ഷൈ​ല​ജ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ലെ എ​​​ല്ലാ സൗ​​​ജ​​​ന്യ ചി​​​കി​​​ത്സാ പ​​​ദ്ധ​​​തി​​​ക​​​ളും തു​​​ട​​​ര്‍​ന്നും ല​​​ഭി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ.​ ഷൈ​​​ല​​​ജ  അ​​​റി​​​യി​​​ച്ചു. സൗ​​​ജ​​​ന്യ ചി​​​കി​​​ത്സാ പ​​​ദ്ധ​​​തി​​​ക​​​ളൊ​​​ന്നും നി​​​ര്‍​ത്ത​​​ലാ​​​ക്കി​​​ല്ല. ഇ​​​വ നി​​​ര്‍​ത്ത​​​ലാ​​​ക്കാ​​​ന്‍ പോ​​​കു​​​ന്നു എ​​​ന്ന വാ​​​ര്‍​ത്ത ജ​​​ന​​​ങ്ങ​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള​​​താ​​​ണ്. ഈ ​​​കാ​​​ര​​​ണം പ​​​റ​​​ഞ്ഞ് മു​​​ന്‍ ആ​​​രോ​​​ഗ്യ മ​​​ന്ത്രി ഇ​​​ന്നു ന​​​ട​​​ത്തു​​​ന്ന ഉ​​​പ​​​വാ​​​സം തി​​​ക​​​ച്ചും രാ​​​ഷ്‌​​ട്രീ​​​യ പ്രേ​​​രി​​​ത​​​വും തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തു​​​ന്ന​​​തു​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രി പ​​റ​​ഞ്ഞു. ഈ ​​​സ​​​ര്‍​ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​ന്ന​​​തി​​​നു ശേ​​​ഷം എ​​​ല്ലാ സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ളും കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ സ​​​ര്‍​ക്കാ​​​​രി​​​ന്‍റെ  കാ​​​ല​​​ത്ത് വ​​​രു​​​ത്തി​​​വ​​​ച്ച കു​​​ടി​​​ശി​​​ക​​​ക​​​ള്‍ ഈ ​​​സ​​​ര്‍​ക്കാ​​​ര്‍ കൊ​​​ടു​​​ത്തു തീ​​​ര്‍​ത്തു. കാ​​​രു​​​ണ്യ ഫ​​​ണ്ടി​​​ലേ​​​ക്ക് മാ​​​ത്രം 391 കോ​​​ടി രൂ​​​പ കൊ​​​ടു​​​ക്കാ​​​ന്‍ ബാ​​​ക്കി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.ഈ ​​​സ​​​ര്‍​ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​ന്ന​​​തി​​​നു ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് പു​​​തു​​​താ​​​യി അ​​​ഞ്ചു കാ​​​രു​​​ണ്യ ഫാ​​​ര്‍​മ​​​സി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു. 12 എ​​​ണ്ണ​​​ത്തി​​​ന്‍റെ  പ​​​ണി പൂ​​​ര്‍​ത്തി​​​യാ​​​യി. ഇ​​​വ ഉ​​​ട​​​ന്‍ ആ​​​രം​​​ഭി​​​ക്കും. 44 ഡ​​​യാ​​​ലി​​​സി​​​സ് യൂ​​​ണി​​​റ്റു​​​ക​​​ളും 10…

Read More

കൺമുന്നിൽ കണ്ടിട്ടും..! ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​നു വ​ഴി​യൊ​രു​ക്കാ​ൻ ന​ട​പ്പാ​ത​യി​ലെ സു​ര​ക്ഷാവേ​ലി മു​റി​ച്ചു​മാ​റ്റി; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ

പാ​റ​ശാ​ല:  സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ പ്ര​വേ​ശി​ക്കു​വാ​നു​ള്ള പാ​ത​യൊ​രു​ക്കാ​നാ​യി റോ​ഡി​നു വ​ശ​ത്തെ ന​ട​പ്പാ​ത​യി​ലു​ള്ള സു​ര​ക്ഷാ  ഇ​രു​മ്പു വേ​ലി മു​റി​ച്ചു​മാ​റ്റി​യ​താ​യി ആ​രോ​പ​ണം. പാ​റ​ശാ​ല ജം​ഗ്ഷ​നി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ല്യാ​ണ​മ​ണ്ഡ​ത്തി​ലേ​ക്കു​ള്ള വ​ഴി​ക്കു​വേ​ണ്ടി​യാ​ണ് വേ​ലി മു​റി​ച്ചു മാ​റ്റി​യ​ത്. മ​ണ്ഡ​പ​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ റോ​ഡി​ലൂ​ടെ  വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ക​ത്തു പ്ര​വേ​ശി​ക്കു​വാ​ൻ വ​ഴി​യു​ണ്ട് എ​ന്നാ​ൽ പാ​റ​ശാ​ല- വെ​ള്ള​റ​ട  പ്ര​ധാ​ന റോ​ഡി​ൽ നി​ന്നും വാ​ഹ​നം ക​യ​റ്റു​വാ​ൻ വേ​ണ്ടി​യാ​ണു വേ​ലി മു​റി​ച്ചു മാ​റ്റി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. മു​ൻ എം​എ​ൽ​എ ആ​ർ. സെ​ൽ​വ​രാ​ജി​ന്‍റെ  പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും നാ​ൽ​പ്പ​ത്തി​യ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച​താ​ണ് സു​ര​ക്ഷാ​വേ​ലി​യും ന​ട​പ്പാ​ത‍‍​യും. മൂ​ന്നു​മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് വേ​ലി​യു​ടെ അ​ടി ഭാ​ഗം ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് പ​കു​തി​യോ​ളം മു​റി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​പ്പോ​ൾ ത​ന്നെ നാ​ട്ടു​കാ​ർ സ​മീ​പ​ത്തെ പൊ​തു​മ​രാ​മ​ത്തു ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.  പൊ​തു​മ​രാ​മ​ത്തു ഓ​ഫീ​സ് ഇ​തി​ന് സ​മീ​പ​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​ർ ഇ​ത് വ​ഴി​യാ​ണ് ഓ​ഫീ​സി​ലേ​യ്ക്കു…

Read More

എന്‍റെ അന്വേഷണ കുറ്റപ്പെടുത്തൽ..! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വ്യാ​പ്തി ത​ടഞ്ഞെന്ന് വി.എം സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍​റ് വി.​എം. സു​ധീ​ര​ൻ. സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ന്വേ​ഷ​ണ​ത്തി​ന്‍​റെ വ്യാ​പ്തി ത​ട​ഞ്ഞു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങു​ന്ന​തി​നു മുമ്പ്‌ കേ​സി​ൽ ഗൂ​ഡാ​ലോ​ച​ന​യി​ല്ലെ​ന്ന് പോ​ലീ​സ് മ​ന്ത്രി പ​റ​ഞ്ഞി​രി​ക്കു​ന്നു​വെ​ന്നും സു​ധീ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. കേ​സി​ലെ പ്ര​തി​ക​ളെ മു​ഴു​വ​ൻ പി​ടി​കൂ​ടി​യ​തി​നാ​ൽ എ​ല്ലാം അ​വ​സാ​നി​ച്ചു എ​ന്ന് പ്ര​ച​രി​പ്പി​ക്കാ​നാ​ണ് സി​പി​എം ശ്ര​മ​മെ​ന്നും സു​ധീ​ര​ൻ ആ​രോ​പി​ച്ചു.

Read More