കാൽതരിപ്പ് എങ്ങനെ നിയന്ത്രിക്കാം?

ത​ല​യ​ണ പ്രാ​യോ​ഗി​ക​മ​ല്ല കാ​ല്‍ മ​ര​വി​പ്പ്/കാ​ല്‍ത​രി​പ്പ് എ​ന്ന അ​വ​സ്ഥ അ​നു​ഭ​വി​ക്കുന്നവർ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കാ​ല്‍ പൊ​ക്കി​വ​ച്ച് കി​ട​ക്കേ​ണ്ട​താ​ണ്. ഇ​തി​നാ​യി കാ​ലി​ന്‍റെ ഭാ​ഗ​ത്ത് ത​ല​യണ വ​യ്ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. ഉ​റ​ക്ക​ത്തി​ല്‍ തി​രി​യു​ക​യും ച​രി​യു​ക​യു​മൊ​ക്കെ ചെ​യ്യു​മ്പോ​ള്‍ ത​ല​യ​ണ അ​സൗ​ക​ര്യം ആ​യി​രി​ക്കും. അ​തി​നാ​യി ക​ട്ടി​ലി​ന്‍റെ കാ​ല്‍ ത​ടി ക​ഷ്ണ​മോ മ​റ്റോ ഉ​പ​യോ​ഗി​ച്ച് ഉ​യ​ര്‍​ത്തി വ​യ്ക്കു​ന്ന​താ​ണ് ഉ​ചി​തം. വ്യായാമം എങ്ങനെ? ഇ​തു​കൂ​ടാ​തെ കാ​ലി​ന് ശ​രി​യാ​യ വ്യാ​യാ​മ​വും ന​ല്‍​ക​ണം. ‘Buerger’s Exercise’ ആ​ണ് ചെ​യ്യേ​ണ്ട​ത്. ഇ​തി​നാ​യി ര​ണ്ടോ മൂ​ന്നോ ത​ല​യ​ണ ഉ​പ​യോ​ഗി​ച്ച് കാ​ല് ഹൃ​ദ​യ​ത്തി​ന്‍റെ ലെവലിൽ‍ നി​ന്ന് ഉ​യ​ര്‍​ത്തി വ​ച്ച് 5 മി​നി​റ്റ് കി​ട​ക്കു​മ്പോ​ള്‍ കാ​ലി​ലെ ര​ക്ത​യോ​ട്ടം അ​നു​സ​രി​ച്ച് കാ​ല് വി​ള​റി വെ​ളു​ത്ത അ​വ​സ്ഥ​യി​ല്‍ എ​ത്തു​ന്നു. അ​തി​നു​ശേ​ഷം അ​വി​ടെ​ത്ത​ന്നെ കാ​ലു തൂ​ക്കി​യി​ട്ട് ര​ണ്ടോ മൂ​ന്നോ മി​നി​റ്റ് ഇ​രി​ക്ക​ണം. ഈ ​സ​മ​യ​ത്ത് കാ​ല്‍​പാ​ദം താ​ഴേ​ക്കും മു​ക​ളി​ലേ​ക്കും അ​ന​ക്കി കൊ​ടു​ക്ക​ണം. അ​തി​നുശേ​ഷം തി​രി​കെ ക​ട്ടി​ലി​ല്‍ ത​ല​യ​ണ വ​യ്ക്കാ​തെ നി​വ​ര്‍​ന്ന് മൂ​ന്നു മി​നി​റ്റ്…

Read More

കാൽതരിപ്പ് എങ്ങനെ നിയന്ത്രിക്കാം?

ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും കാ​ല്‍ മ​ര​വി​പ്പ് ‍/കാ​ല്‍ ത​രി​പ്പ് എ​ന്ന അ​വ​സ്ഥ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ അ​നു​ഭ​വി​ച്ച​വ​ര്‍ ആ​യി​രി​ക്കും ന​മ്മ​ളി​ല്‍ പ​ല​രും. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്‍?പ്ര​ധാ​ന​മാ​യും ശു​ദ്ധ​ര​ക്തം ആ​ർ​ട്ട​റി വ​ഴി ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന പോ​ലെ ത​ന്നെ അ​ശു​ദ്ധ ര​ക്തം വെ​യി​ൻ വ​ഴി തി​രി​കെ ഹൃ​ദ​യ​ത്തി​ലേ​ക്കും പ​മ്പ് ചെ​യ്യ​പ്പെ​ടു​ന്നു. വെ​യി​നു​ക​ളു​ടെ ഉ​ള്ളി​ലു​ള്ള ഒ​രു ദി​ശ​യി​ലേ​ക്ക് മാ​ത്രം ര​ക്തം വ​ഹി​ക്കു​ന്ന വാ​ല്‍​വു​ക​ള്‍ ര​ക്ത​ത്തി​ന്‍റെ തി​രി​കെ​യു​ള്ള ഒ​ഴു​ക്കി​നെ നി​യ​ന്ത്രി​ക്കു​ന്നു. അ​ധി​ക നേ​ര​മു​ള്ള നി​ല്‍​പ്പും മ​റ്റും കാ​ര​ണം ഈ ​വെ​യി​നു​ക​ൾ ദു​ര്‍​ബ​ല​മാ​വു​ക​യും ര​ക്തം തി​രി​ച്ച് ഒ​ഴു​കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു. അ​തു​കാ​ര​ണം കാ​ലി​ല്‍ കൂ​ടു​ത​ല്‍ സ​മ്മ​ര്‍​ദം ഉ​ണ്ടാ​കു​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും കാ​ല്‍ ക​ട​ച്ചി​ല്‍(Venous Insuffficiency / Venous Incompetence) എ​ന്ന അ​വ​സ്ഥ​യ്ക്ക് കാ​ര​ണം. ഈ ​അ​വ​സ്ഥ എങ്ങനെത​ര​ണം ചെ​യ്യാം? കം​പ്ര​ഷ​ന്‍ സ്റ്റോ​ക്കിം​ഗ്‌​സ് പ്ര​ധാ​ന​മാ​യും, നി​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​രി​ലാ​ണ് കാ​ല്‍ ത​രി​പ്പ് കൂ​ടു​ത​ലാ​യും ക​ണ്ടു​വ​രു​ന്ന​ത് (ഉ​ദാ: ട്രാ​ഫി​ക്…

Read More

വേ​ന​ൽ​ക്കാ​ല​രോ​ഗ​ങ്ങ​ൾ: അ​യ​ഞ്ഞ കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാം

വേ​ന​ൽ​ക്കാ​ലമെത്തുന്നു. ചൂ​ട് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് രോ​ഗ​ങ്ങ​ളും വ​ന്നുതു​ട​ങ്ങും. ത​ല​വേ​ദ​ന, ച​ർ​മ്മ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ചു​വ​പ്പ്, ചൂ​ടു​കു​രു എ​ന്നു തു​ട​ങ്ങി സൂ​ര്യാ​ഘാ​തം, മ​ഞ്ഞ​പ്പി​ത്തം എ​ന്നു തു​ട​ങ്ങി തീ​വ്ര​ത കൂ​ടി​യ അ​സു​ഖ​ങ്ങ​ളി​ലേ​ക്ക് പ​ട്ടി​ക നീ​ളു​ന്നു. ചൊറിച്ചിൽ, ചർമത്തിൽ വരൾച്ചവെ​യി​ൽ കൊ​ള്ളു​മ്പോ​ൾ ച​ർ​മ​ത്തി​ൽ പ​തി​ക്കുന്ന അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ കാ​ര​ണം ചു​വ​പ്പ്, ചൊ​റി​ച്ചി​ൽ, വ​ര​ൾ​ച്ച എ​ന്നീ ബു​ദ്ധിമു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു. പ​നി, ഛർദി​ൽ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളും ചി​ല​രി​ൽ കാ​ണാ​റു​ണ്ട്. തൊ​ലി കൂ​ടു​ൽ പൊ​ള്ളു​ന്ന​തി​ന​നു​സ​രി​ച്ച് കു​മി​ള​ക​ൾ വ​രു​ക, തൊ​ലി അ​ട​ർ​ന്നു മാ​റു​ക എ​ന്നീ പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​കാം. കൂ​ടു​ത​ൽ വി​യ​ർ​ക്കു​ന്ന​വ​രി​ൽ ചൂ​ടു​കു​രു​വും കാ​ണാ​റു​ണ്ട്. സൺ സ്ക്രീൻ ലോഷൻക​ഴി​യു​ന്ന​തും ശ​ക്ത​മാ​യ വെ​യി​ൽ ഉ​ള്ള​പ്പോ​ൾ പു​റ​ത്ത് ഇ​റ​ങ്ങാ​തി​രി​ക്കു​ക, സ​ൺ സ്‌​ക്രീ​ൻ ലോ​ഷ​ൻ, പൗ​ഡ​റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക, കു​ട ഉ​പ​യോ​ഗി​ക്കു​ക, ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, ദി​വ​സേ​ന ര​ണ്ടു​ത​വ​ണ കു​ളി​യ്ക്കു​ക എ​ന്നീ പ്ര​തി​രോ​ധ​മാ​ർഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കാ​വു​ന്ന​താ​ണ്. അ​യ​ഞ്ഞ കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക. സൂ​ര്യാ​ഘാ​തംകൂ​ടു​ത​ൽ സ​മ​യം തീ​വ്ര​ത​യേ​റി​യ വെ​യി​ൽ…

Read More

ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ: സു​ര​ക്ഷി​ത​മാ​ക​ണം ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ

വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കൂ​ടി​വരുന്നു. പാ​ത​യോ​ര​ങ്ങ​ളി​ല്‍ ശീ​ത​ള പാ​നീ​യ വി​ല്‍​പ​നാ​ശാ​ല​ക​ള്‍ ധാരാളം. ശീ​ത​ള പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ന്ന​തി​നു മു​ൻ​പ് അ​വ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​വും ഐ​സും മാലിന്യവിമുക്തമെന്ന് ഉ​റ​പ്പു​വ​രു​ത്തണം. കൂ​ടാ​തെ, ജ്യൂസ് തയാറാക്കാൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​വ​ര്‍​ഗ​ങ്ങ​ൾ ശു​ദ്ധ ജ​ല​ത്തി​ൽ ക​ഴു​കാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കും. ബാക്ടീരിയകൾവേ​ന​ല്‍ ശ​ക്ത​മാ​യ​തോ​ടെ ശുദ്ധജല ലഭ്യത കുറയുന്നു. കു​ടി​വെ​ള്ള ഉറവിടങ്ങൾ മ​ലി​ന​മാ​വുക​യും രോ​ഗാ​ണു​ക്ക​ള്‍ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ൻ ഇ​ട​വ​രു​ക​യും ചെ​യ്യും. ഇ​ത് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. മ​ലി​ന​ജ​ല​ത്തി​ലും അ​വ കൊ​ണ്ടു​നിർമി​ക്കു​ന്ന ഐ​സു​ക​ളി​ലും വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ​ക​ള്‍ വ​ലി​യ തോ​തി​ല്‍ കാ​ണാ​റു​ണ്ട്. ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ കോ​ള​റ, ടൈ​ഫോ​യി​ഡ്, മ​ഞ്ഞ​പ്പി​ത്തം തുടങ്ങിയ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ബാ​ധി​ക്കു​ന്നു. കുടിവെള്ളത്തിലൂടെജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് കോ​ള​റ. വി​ബ്രി​യോ കോ​ള​റ എ​ന്ന വൈ​റ​സാ​ണ് ഈ ​രോ​ഗം പ​ര​ത്തു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​ലൂ​ടെ ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ക​യും ക​ടു​ത്ത ഛര്‍​ദി​യും അ​തി​സാ​ര​വും ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. ശ​രീ​ര​ത്തി​ലെ ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​മാ​കു​ന്ന​താ​ണ്…

Read More

ഡെങ്കിപ്പനി: പനിബാധിതർ കൊതുകുകടി ഏൽക്കരുത്

വൈ​റ​സ് മൂ​ലം ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. താ​ര​ത​മ്യേ​ന ശു​ദ്ധ​ജ​ല​ത്തി​ൽ വ​ള​രു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ വ​ഴി​യാ​ണ് ഈ ​രോ​ഗം പ​ക​രു​ന്ന​ത്. ഈ​ഡി​സ് കൊ​തു​കു​ക​ൾ സാ​ധാ​ര​ണ​യാ​യി പ​ക​ൽ സ​മ​യ​ത്താ​ണ് മ​നു​ഷ്യ​രെ ക​ടി​ക്കു​ന്ന​ത്. വൈ​റ​സ് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച് 3 മു​ത​ൽ 14 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​നു​ഷ്യ​രി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങു​ന്നു. രോ​ഗാ​ണു​വാ​ഹ​ക​യാ​യ ഈ​ഡി​സ് കൊ​തു​കി​ന് ജീ​വി​ത​കാ​ലം മു​ഴു​വ​നും മ​നു​ഷ്യ​രി​ലേ​ക്ക് ഡെ​ങ്കി​പ്പ​നി പ​ര​ത്താ​നു​ള്ള ക​ഴി​വു​ണ്ടാ​യി​രി​ക്കും. ല​ക്ഷ​ണ​ങ്ങ​ൾ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന തീ​വ്ര​മാ​യ പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ലും പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന, നെ​ഞ്ചി​ലും മു​ഖ​ത്തും ചു​വ​ന്ന ത​ടി​പ്പു​ക​ൾ, ഓ​ക്കാ​ന​വും ഛർ​ദി​യും എ​ന്നി​വ​യാ​ണ് ആ​രം​ഭ​ത്തി​ൽ കാ​ണു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ. അ​പ​ക​ട സൂ​ച​ന​ക​ൾ തു​ട​ർ​ച്ച​യാ​യ ഛർ​ദി, വ​യ​റു​വേ​ദ​ന, ഏ​തെ​ങ്കി​ലും ശ​രീ​രഭാ​ഗ​ത്തു നി​ന്ന് ര​ക്ത​സ്രാ​വം, ക​റു​ത്ത മ​ലം, പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ശ്വാ​സം​മു​ട്ട് , ശ​രീ​രം ചു​വ​ന്നു ത​ടി​ക്ക​ൽ, ശ​രീ​രം ത​ണു​ത്ത് മ​ര​വി​ക്കു​ന്ന അ​വ​സ്ഥ, വ​ലി​യ തോ​തി​ലു​ള്ള ത​ള​ർ​ച്ച, ശ്വ​സി​ക്കാ​ൻ പ്ര​യാ​സം, ര​ക്ത​സ​മ്മ​ർ​ദം…

Read More

ശ്വാസകോശരോഗികളുടെ ശ്രദ്ധയ്ക്ക്

ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന ദീ​ർ​ഘ​സ്ഥാ​യി​യാ​യ ഗു​രു​ത​ര രോ​ഗ​മാ​ണ് ക്രോ​ണി​ക് ഒ​ബ്സ്ട്ര​ക്ടീ​വ് പ​ൾ​മ​ണ​റി ഡി​സീ​സ് (സിഒ പിഡി). പു​ക​വ​ലി, കു​ട്ടി​ക്കാ​ല​ത്തെ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ, പാ​ര​ന്പ​ര്യ​ഘ​ട​ക​ങ്ങ​ൾ എ​ന്നിവ​യും രോ​ഗ​കാ​ര​ണ​ങ്ങ​ളി​ലു​ണ്ട്. വി​ട്ടു​മാ​റാ​ത്ത​തും കാ​ല​ക്ര​മേ​ണ വ​ര്‍​ധി​ക്കു​ന്ന​തു​മാ​യ ശ്വാ​സം​മു​ട്ട​ല്‍, ക​ഫ​കെ​ട്ട്, ചു​മ എ​ന്നി​വ​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. പുക, പൊടിപു​ക, വാ​ത​ക​ങ്ങ​ള്‍, പൊ​ടി​പ​ട​ല​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യോ​ടു​ള്ള സ​മ്പ​ര്‍​ക്കം ഈ ​രോ​ഗാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. പു​ക​വ​ലി​യും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും സി.​ഒ.​പി.​ഡി.​ക്കു​ള്ള കാ​ര​ണ​ങ്ങ​ളി​ല്‍ പ്ര​ഥ​മ​സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്നു. ലോ​ക​ത്ത് മ​ര​ണ​ങ്ങ​ള്‍​ക്കു​ള്ള ആ​ദ്യ മൂ​ന്നു കാ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് സി.​ഒ.​പി.​ഡി. ഗ്ലോ​ബ​ല്‍ ബ​ര്‍​ഡെ​ന്‍ ഓ​ഫ് ഡി​സീ​സ​സ് എ​സ്റ്റി​മേ​റ്റ​്സ് (GBD) പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ മാ​ര​ക രോ​ഗ​ങ്ങ​ളി​ല്‍ സിഒപിഡി ര​ണ്ടാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്നു. ഗുരുതരമായാൽ* ശ്വാ​സ​കോ​ശ അ​ണു​ബാ​ധ * ഹൃ​ദ്രോ​ഗ​ങ്ങ​ൾ *ശ്വാ​സ​കോ​ശ​ധ​മ​നി​ക​ളി​ൽ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം * വി​ഷാ​ദ​രോ​ഗം….എ​ന്നി​വ​യ്ക്കു സാ​ധ്യ​ത.ഇ​ൻ​ഹേ​ല​ർ ഇ​ൻ​ഹേ​ല​ർ ഉ​പ​യോ​ഗം വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താണ്. അതു ശ​രി​യാ​യ രീ​തി​യി​ലാ​ണോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്നു​ള്ള​ത് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ല​യി​രു​ത്ത​പ്പെ​ടേ​ണ്ട​തു​മാ​ണ്.പോഷകസമൃദ്ധമായ ഭക്ഷണംനി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള…

Read More

മോഷണം ഒരു രോഗമാകുന്പോൾ..!

സിസിടിവിയി​ൽ പി​ടി​ക്ക​പ്പെ​ട്ട ചി​ല ക​ള്ളന്മാരുടെ വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വൈ​റ​ലാ​കാ​റു​ണ്ട്.​ അ​വ​രെ ക​ണ്ടാ​ൽ മോ​ഷ്ടി​ക്കാ​ൻ വ​ന്ന​വ​രാ​ണെ​ന്നു തോ​ന്നു​ക​യേ​യി​ല്ല. അ​ത്ര മാ​ന്യന്മാരാ​യി​രി​ക്കും. അ​വ​രി​ൽ ചി​ല​രെ​ങ്കി​ലും മോ​ഷ​ണ​ശീ​ലം രോ​ഗ​മാ​യി​ട്ടു​ള്ള​വ​രാ​ണ്. അ​വ​ർ മോ​ഷ്ടി​ക്കു​ന്ന​ത് മാ​ന​സി​ക തൃപ്തി​ക്കു വേ​ണ്ടി​ മാ​ത്ര​മാ​യി​രി​ക്കും. ഇ​വ​രെ ന​മ്മ​ൾ മോ​ഷ​ണ​ക്കു​റ്റ​ത്തി​നു ശി​ക്ഷി​ച്ചാ​ലും ഇ​വ​ർ പി​ന്നെ​യും മോ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കും. “​പ​ഠി​ച്ച ക​ള്ളൻ’’​അ​ല്ലാ​ത്ത​തി​നാ​ൽ ഈ ​പാ​വം ക​ള്ള​ൻ ഇ​ട​യ്ക്കി​ടെ പി​ടി​ക്ക​പ്പെ​ടു​ക​യും അ​ത് ആ ​വ്യ​ക്തി​ക്കും അ​വ​ന്‍റെ കു​ടുംബ​ത്തി​നും സ​മൂ​ഹ​ത്തി​ൽ വ​ലി​യ നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്നു. ഇ​തു ക​ടു​ത്ത അ​പ​ക​ർ​ഷ​ബോ​ധ​ത്തി​ലേ​ക്കും പി​ന്നീ​ട് വി​ഷാ​ദ രോ​ഗ​ത്തി​ലേ​ക്കും എ​ത്തി​ച്ചേരാം. ക്ലെ​പ്റ്റോ​ മാ​നി​യ എ​ന്നാ​ണ് ഈ രോ​ഗ​ത്തി​നു വൈ​ദ്യശാ​സ്ത്ര​ത്തി​ൽ പ​റ​യു​ന്നത്. ഒ​രു​ ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്രം ആ​ളു​ക​ളി​ലേ ഇതു കാ​ണാ​റു​ള്ളു. എന്തുകൊണ്ട് ?ശ​രി​യാ​യ കാ​ര​ണം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ത​ല​ച്ചോ​റി​ലെ സെ​റി​ട്ടോ​ണി​ൻ എ​ന്ന നാ​ഡീ​ചാ​ല​ക രാ​സ​വ​സ്തുവി​ന്‍റെ കു​റ​വ് ഇ​ത്ത​രം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ പ്ര​വ​ർ​ത്ത​ന ശീ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​റു​ണ്ട്. മോ​ഷ്ടി​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന സു​ഖം കൊ​ണ്ട് ത​ല​ച്ചോ​റി​ലെ മ​റ്റൊ​രു നാ​ഡീചാ​ല​ക​മാ​യ…

Read More

‘ജീപ്പ് ഡ്രൈവേഴ്സ് രോഗ’ത്തിന് ലേ​സ​ര്‍ ചി​കി​ത്സ

ദീ​ര്‍​ഘ​നേ​രം ക​മ്പ്യൂ​ട്ട​റിനു മു​ന്നി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​രി​ലോ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​രി​ലോ ദൂ​ര​യാ​ത്ര ചെ​യ്യു​ന്ന​വ​രി​ലോ ആ​ണ് പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കു​ന്ന​ത്. ‘ജീ​പ്പ് ഡ്രൈ​വേ​ഴ്‌​സ് ഡി​സീ​സ്’ (Jeep Driver’s Disease) എ​ന്നാ​ണ് ഈ ​രോ​ഗം അ​റി​യ​പ്പെ​ടു​ന്ന​ത്. ശ​രീ​ര​ത്തി​ന്‍റെ പു​റ​കു​വ​ശ​ത്തെ അ​ഗ്ര​ഭാ​ഗ​ത്തു​ള്ള അ​സ്ഥി​യു​ടെ ഭാ​ഗ​ത്തെ (tail bone area) ബാ​ധി​ക്കു​ന്ന ഈ ​രോ​ഗം പ്രാ​യ​ഭേ​ദ​മ​ന്യേ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും കൗ​മാ​ര​ക്കാ​രെ​യാ​ണ് കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്. പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ്‘പൈ​ലോ​നി​ഡ​ല്‍’ എ​ന്ന വാ​ക്കി​ ന്‍റെ അ​ര്‍​ഥം ഒ​രു സ​ഞ്ചി​ക്കു​ള്ളി​ല്‍ രോ​മം കൂ​ടി​യി​രി​ക്കു​ക എ​ന്ന​താ​ണ്. എ​ന്നാ​ല്‍ ‘Sinus tract’ എ​ന്ന​ത് ശ​രീ​ര​ത്തി​ല്‍ എ​വി​ടെ​യെ​ങ്കി​ലും ഇ​ടു​ങ്ങി​യ ദ്വാ​രം പോ​ലെ​യു​ള്ള ഘ​ട​ന ഉ​ണ്ടാ​കു​ന്ന​താ​ണ്. അ​പ്പോ​ള്‍ പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് എ​ന്ന​ത് പൃഷ്ഠ ഭാഗങ്ങളുടെ ​തൊ​ട്ടു​മു​ക​ളി​ലാ​യി ഉ​ണ്ടാ​കു​ന്ന മു​ഴ​യോ, ഇ​ടു​ങ്ങി​യ ദ്വാ​ര​മോ ആ​ണ്. ഈ ​മു​ഴ​ക​ളി​ല്‍ രോ​മ​വ​ള​ര്‍​ച്ച​യും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​കും. കാ​ര​ണ​ങ്ങ​ള്‍ ഇ​ത് സാ​ധാ​ര​ണ​യാ​യും ആ​ണു​ങ്ങ​ളി​ലാ​ണ് ക​ണ്ടു​വ​രു​ന്ന​ത്, പ്ര​ത്യേ​കി​ച്ചും ചെ​റു​പ്പ​ക്കാ​രി​ല്‍. ദീ​ര്‍​ഘ​നേ​രം…

Read More

ക​ള്ളം​പ​റ​ച്ചി​ലും മാ​ന​സി​ക സം​ഘ​ർ​ഷ​വും

പു​തി​യ പ്ര​തീ​ക്ഷ​യു​ടെ പു​തു​വ​ര്‍​ഷ​ത്തി​ലാ​ണു ന​മ്മ​ൾ. ഈ ​ദി​ന​ങ്ങ​ളി​ൽ​ ധാ​രാ​ളം പേ​ർ പു​തി​യ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍, ചി​ല​ര്‍ ഈ ​തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​ല്‍ ഒ​രു കാ​ര്യ​വു​മി​ല്ല എ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രാ​ണ്. കാ​ര​ണം, പു​തു​വ​ര്‍​ഷ​ത്തി​ല്‍ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍ വ​ര്‍​ഷം മു​ഴു​വ​നും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും പ​രാ​ജ​യ​പ്പെ​ടു​ന്നു എ​ന്നു​ള്ള​താ​ണ് അ​വ​രു​ടെ വാ​ദം. എ​ന്നി​രു​ന്നാ​ലും ന​മു​ക്ക് പു​തു​വ​ര്‍​ഷ​ത്തി​ല്‍ ന​ട​പ്പാക്കാ​നാ​യി കു​റ​ച്ചു കാ​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക എ​ന്നത് വ​ള​രെ പ്ര​ധാ​ന കാ​ര്യ​മാ​ണ്. അ​ത് ന​മ്മ​ള്‍ വ​ര്‍​ഷം മു​ഴു​വ​നും ചെ​യ്യു​ന്നു​ണ്ടോ ഇ​ല്ല​യോ എ​ന്ന​തി​ലു​പ​രി നാം ​ന​മ്മ​ളെ ത​ന്നെ വി​ല​യി​രു​ത്തു​ന്ന​തും ഭാ​വി​യെ​ക്കു​റി​ച്ച് പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തും ന​മ്മു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ന്ന​തി​നു സ​ഹാ​യ​ക​മാ​ണ്. ഒ​രു പ​ദ്ധ​തി​യും വി​ല​യി​രു​ത്ത​ലും ഇ​ല്ലാ​തി​രി​ക്കു​ന്ന​ത് ന​മ്മു​ടെ ജീ​വി​തം മു​ര​ടി​ച്ച അ​വ​സ്ഥ​യി​ല്‍ തു​ട​രു​ന്ന​തി​ന് കാ​ര​ണ​മാ​കും. ഈ ​വ​ര്‍​ഷ​ം‍ എ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു തീ​രു​മാ​നം ജീ​വി​ത​ത്തി​ല്‍ സ​ത്യ​സ​ന്ധ​ത പു​ല​ര്‍​ത്തു​ക എ​ന്നു​ള്ള​താ​ണ്. ക​ള്ളം പ​റ​യു​ന്ന​തി​ന് യാ​തൊ​രു മ​ടി​യും ഇ​ല്ലാ​ത്ത…

Read More

ഉപ്പ് കുറയ്ക്കാം…

പല വട്ടം ഉപ്പ് ചേർക്കരുത്പാ​കം ചെ​യ്യു​ന്പോ​ൾ മി​ത​മാ​യി ചേ​ർ​ക്കു​ന്ന​തി​നു പു​റ​മേ വി​ള​ന്പു​ന്പോ​ൾ കൂ​ടു​ത​ൽ അ​ള​വി​ൽ ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്ക​രു​ത്.തൈരിലും സാലഡിലും..?തൈ​ര്, സാ​ല​ഡ് എ​ന്നി​വ ക​ഴി​ക്കു​ന്പോ​ൾ രു​ചി​ക്കു​വേ​ണ്ടി പ​ല​രും ധാ​രാ​ളം ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കാ​റു​ണ്ട്. സാ​ല​ഡി​ൽ ഉ​പ്പി​നു പ​ക​രം നാ​ര​ങ്ങാ​നീ​ര്, വി​നാ​ഗി​രി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നു ചേ​ർ​ത്താ​ലും രു​ചികരമാക്കാം. ​അ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്കു​ക. മിതമായി വി​ഭ​വ​ങ്ങ​ൾ തയാറാക്കു ന്പോ​ൾ ഉ​പ്പ് മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ ഉ​പ്പ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​തു കു​റ​യ്ക്ക​ണം. അ​യ​ഡി​ൻ ചേ​ർത്തക​റി​യു​പ്പ് അ​യ​ഡി​ൻ ചേ​ർ​ത്ത ഉ​പ്പ് വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ തൈ​റോ​യ്ഡ് സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ കൂ​ടു​ന്ന​താ​യി ചി​ല​ർ അ​ടു​ത്തി​ടെ പ്ര​ച​രി​പ്പി​ച്ചു വ​രു​ന്നു​ണ്ട്. വാ​സ്ത​വ​ത്തി​ൽ അ​യ​ഡി​ൻ ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന​തു തീ​രെ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്രം. അ​ധി​ക​മു​ള്ള​തു മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ന്ത​ള്ള​പ്പെ​ടു​ക​യാ​ണ്. പ്രാ​യ​മാ​കു​ന്ന​വ​രി​ലു​ണ്ടാ​കു​ന്ന തൈ​റോ​യ്ഡ് പ്ര​ശ്ന​ങ്ങ​ൾ അ​യ​ഡി​ൻ കൊ​ണ്ടു മാ​ത്ര​മ​ല്ല. സ​ർ​വേ ന​ട​ത്തി അ​യ​ഡി​ൻ…

Read More