സ്തനാർബുദം; സ്വയം പരിശോധന പ്രധാനം

പ്ര​തി​രോ​ധി​ക്കാ​നാവാത്ത​ തരം സ്തനാർബുദം (Non Preventable)പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യാ​ത്ത കാ​ര​ണ​ങ്ങ​ള്‍ എ​ന്നാൽ ജ​നി​ത​ക കാ​ര​ണ​ങ്ങ​ള്‍. സ്ത്രീ​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. 5% പു​രു​ഷ​ന്മാ​രി​ലും കാ​ണു​ന്നു. ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ​യോ ജ​നി​ത​ക കാ​ര​ണ​ങ്ങ​ളാ​ലോ ആ​ര്‍​ക്കും എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും കാ​ന്‍​സ​ര്‍ ഉ​ണ്ടാ​കാം. അ​തി​നാ​ല്‍ കാ​ന്‍​സ​റി​നെ ജീ​വി​ത ശൈ​ലി​യി​ലൂ​ടെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നോ​ടൊ​പ്പം ആ​രം​ഭ​ത്തി​ലേ ക​ണ്ടു​പി​ടി​ച്ച് പൂ​ര്‍​ണ​മാ​യി ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​നും വേ​ണ്ട അ​വ​ബോ​ധം ജ​ന​ങ്ങ​ളി​ല്‍ സൃ​ഷ്ടി​ക്കേ​ണ്ട​തു​ണ്ട്. സ്ക്രീനിംഗ് സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റു​ക​ളി​ലൂ​ടെ സ്ത​നാ​ര്‍​ബു​ദം തു​ട​ക്ക​ത്തി​ല്‍ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ലൂ​ടെ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ന്നു. സ്ത​നാ​ര്‍​ബു​ദം, സ്വ​യം പ​രി​ശോ​ധ​ന​യി​ലൂ​ടെ തു​ട​ക്ക​ത്തിലേ ത​ന്നെ ക​ണ്ടു​പി​ടി​ച്ചാ​ല്‍ 100% ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യും. എ​ല്ലാ​ത്ത​രം കാ​ന്‍​സ​ര്‍ രോ​ഗ​ങ്ങ​ളും ആ​രം​ഭദശ​യി​ല്‍ അ​റി​യാ​ന്‍ ക​ഴി​ഞ്ഞെ​ന്നു വ​രി​ല്ല. എ​ന്നാ​ല്‍, ചി​ല ല​ക്ഷ​ണ​ങ്ങ​ള്‍ പ​രി​ശോ​ധ​നാ​വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ട്. ഒ​രു ല​ക്ഷ​ണ​വു​മി​ല്ലാ​തെ കാ​ന്‍​സ​ര്‍ വ​രാ​നും ഉ​യ​ര്‍​ന്ന സ്റ്റേ​ജി​ലേ​ക്ക് പോ​കാനു​മു​ള്ള സാ​ധ്യ​ത​യു​ണ്ട്. സ്വ​യം മാറിട പ​രി​ശോ​ധ​ന മാ​റി​ട​ങ്ങ​ളി​ലെ കാ​ന്‍​സ​ര്‍ തു​ട​ക്ക​ത്തി​ലേ ക​ണ്ടു​പി​ടി​ക്കാ​ന്‍, സ്വ​യം പ​രി​ശോ​ധ​ന എ​ല്ലാ സ്ത്രീ​ക​ളും പ്രാ​വ​ര്‍​ത്തി​ക​മാ​ക്ക​ണം.…

Read More

സ്തനാർബുദം; തുടക്കത്തിൽ കണ്ടെത്തി‌യാൽ…

ഇ​ന്ത്യ പോ​ലു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ല്‍ സ്താ​നാ​ര്‍​ബു​ദം മൂ​ല​മു​ള്ള മ​ര​ണം 1% – 3% വ​രെ​യാ​ണ്. 20 വ​യ​സിനു താ​ഴെ വ​ള​രെ അ​പൂ​ര്‍​വ​മാ​യി മാ​ത്ര​മേ കാ​ണു​ന്നു​ള്ളൂ. 0.5% പു​രു​ഷ​ന്മാ​രി​ലും സ്ത​നാ​ര്‍​ബു​ദം കാ​ണ​പ്പെ​ടു​ന്നു. ആ​കെ​യു​ള്ള ബ്രസ്റ്റ് കാ​ന്‍​സ​റി​ന്‍റെ ത​ന്നെ 5 ശ​ത​മാ​ന​വും ജ​നി​ത​ക കാ​ര​ണ​ങ്ങ​ളാ​ല്‍ പാ​ര​മ്പ​ര്യ​മാ​യി സം​ഭ​വി​ക്കു​ന്നു. സ്ക്രീനിംഗ് ടെസ്റ്റുകൾ കാ​ന്‍​സ​റി​നെ​ക്കു​റി​ച്ചു​ള്ള വിവരങ്ങൾ ജന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നായി ഒ​ക്ടോ​ബ​ര്‍ ബ്രസ്റ്റ് കാ​ന്‍​സ​ര്‍ ബോധവത്കരണ മാ​സ​മാ​യി ഡ​ബ്ലുഎ​ച്ച്ഒ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. യ​ഥാ​സ​മ​യം ക​ണ്ടെ​ത്തി ചി​കി​ത്സിക്കുക, കാ​ന്‍​സ​ര്‍ രോ​ഗി​ക​ളെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി സ​ഹാ​യി​ക്കു​ക, അ​വ​രു​ടെ പു​ന​ര​ധി​വാ​സം, സാ​ന്ത്വ​ന ചി​കി​ത്സ, കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​ധാ​ന​മാ​യും സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റു​ക​ളി​ലൂ​ടെ സ്ത​നാ​ര്‍​ബു​ദം തു​ട​ക്ക​ത്തി​ല്‍ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ലൂ​ടെ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ന്നു. ഈ ​വ​ര്‍​ഷ​ത്തെ സ്ത​നാ​ര്‍​ബു​ദ അ​വ​ബോ​ധ മാ​സത്തി​ന്‍റെ വി​ഷ​യം ‘ആ​രും സ്ത​നാ​ര്‍​ബു​ദ​ത്തെ ഒ​റ്റ​യ്ക്ക് നേ​രി​ടേ​ണ്ട​തി​ല്ല’ എ​ന്നാ​ണ്. എന്തുകൊണ്ട്..? പ്ര​ത്യേ​ക​മാ​യ ഒ​രു കാ​ര​ണം കൊ​ണ്ട​ല്ല അ​ര്‍​ബു​ദം…

Read More

ഹൃ​ദ​യസം​ര​ക്ഷ​ണ​ത്തി​നു ചെ​യ്യേ​ണ്ട​ത്

ഹൃ​ദ്രോ​ഗ​ത്തെ ന​മ്പ​ര്‍ 1 നി​ശ​ബ്ദ കൊ​ല​യാ​ളി എ​ന്ന് വി​ശേ​ഷി​പ്പി​ക്കാം. ലോ​ക​മെ​മ്പാ​ടു​മു​ള്ള ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് ഏ​ക​ദേ​ശം 18ദ​ശ​ല​ക്ഷ​ത്തി​ലേ​റെ ജീ​വ​ന്‍ ഹൃ​ദ്രോ​ഗം മൂ​ലം വ​ര്‍​ഷംതോ​റും അ​പ​ഹ​രി​ക്ക​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​ല്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ ത​ട​യാ​നാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ ഹൃ​ദ്രോ​ഗം എ​ങ്ങ​നെ ത​ട​യാം, ഹൃ​ദ​യ സം​ര​ക്ഷ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​റി​വു​ക​ൾ പ്ര​ധാ​ന​മാ​ണ്. · പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക· ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ രീ​തി· കൃ​ത്യ​മാ​യ വ്യാ​യാ​മം· മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കാ​നാ​യി യോ​ഗ, ധ്യാ​നം, വി​നോ​ദം എ​ന്നി​വ​യി​ല്‍ ഏ​ര്‍​പ്പെ​ടു​ക. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണരീ​തി – പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ള്‍ എ​ന്നി​വ ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക.– ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.– വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍, ജ​ങ്ക് ഫു​ഡ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക. വ്യാ​യാ​മം ദി​വ​സ​ത്തി​ല്‍ 30 – 40 മി​നി​ട്ട്; ആ​ഴ്ച​യി​ല്‍ 5 ദി​വ​സ​മെ​ങ്കി​ലും വ്യാ​യാ​മ​ത്തി​ലേ​ര്‍​പ്പെ​ടു​ക. അ​ത് ഓ​ട്ട​മോ ന​ട​ത്ത​മോ ക​ളി​ക​ളോ ആ​വ​ട്ടെ. മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നാ​യി മ​ന​സി​ന് സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​ത്തി​ല്‍…

Read More

ആൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കാം

ഡി​മെ​ൻ​ഷ്യ​യു​ടെ പ്രാ​രം​ഭഘ​ട്ട​ത്തി​ൽ, ഒ​രു വ്യ​ക്തി സ്വ​ത​ന്ത്ര​നാ​യി തു​ട​രു​ന്നതിനാൽ വ​ള​രെ കു​റ​ച്ച് പ​രി​ച​ര​ണം മാ​ത്ര​മേ ആ​വ​ശ്യ​മാ​യി വ​രി​ക​യു​ള്ളു. എ​ന്നി​രു​ന്നാ​ലും, രോ​ഗം പു​രോ​ഗ​മി​ക്കു​മ്പോ​ൾ, പ​രി​ച​ര​ണ​ത്തിന്‍റെ ആ​വ​ശ്യ​ക​ത​ക​ൾ കൂ​ടി വ​രി​ക​യും, ഒ​ടു​വി​ൽ മു​ഴു​വ​ൻ സ​മ​യ പ​രി​ച​ര​ണം വേണ്ടിവ​രി​ക​യും ചെ​യ്യും. പരിചരിക്കാൻ പഠിക്കാം ആൽസ്ഹൈമേഴ്സിന്‍റെ ഏ​റ്റ​വും അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന വ​ശ​ങ്ങ​ളി​ലൊ​ന്ന് അ​ത് രോഗിയുടെ സ്വ​ഭാ​വ​ത്തി​ൽ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളാ​ണെ​ന്ന് പ​രി​ച​രി​ക്കു​ന്ന​വ​രി​ൽ നി​ന്നും കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്നും നാം ​പ​ല​പ്പോ​ഴും കേ​ൾ​ക്കാ​റു​ണ്ട്. രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭ, മ​ധ്യ, അ​വ​സാ​ന ഘ​ട്ട​ങ്ങ​ളി​ൽ എ​ന്താ​ണ് പ്ര​തീ​ക്ഷി​ക്കേ​ണ്ട​തെ​ന്നും എ​ങ്ങ​നെ പൊ​രു​ത്ത​പ്പെ​ട​ണ​മെ​ന്നും പ​രി​ച​രി​ക്കു​ന്ന​തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ൾ എങ്ങനെയെന്നും ആൽസ് ഹൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) പോ​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളുമായി ബ​ന്ധ​പ്പെ​ട്ട് പരിചരിക്കുന്നവർ മനസിലാക്കണം. രോഗസാധ്യത കുറയ്ക്കാംആൽസ്ഹൈമേഴ്സ് പൂ​ർ​ണമാ​യി ഭേ​ദ​മാ​ക്കു​ന്ന ഒ​രു ചി​കി​ത്സ​യു​ടെ അ​ഭാ​വ​ത്തി​ൽ, ഏ​റ്റ​വും പ്രാ​യോ​ഗി​ക മാ​ർ​ഗം ആൽസ് ഹൈമേഴ്സ് വ​രു​ന്ന​ത് പ​ര​മാ​വ​ധി ത​ട​യു​ക എ​ന്ന​താ​ണ്. * ക​ഴി​യു​ന്ന​ത്ര ആ​രോ​ഗ്യ​ക​ര​മാ​യ…

Read More

ആൽസ്ഹൈമേഴ്സ്: ഓർമകൾ നശിച്ച് മൂന്നാംഘട്ടം

ആൽസ്ഹൈമേഴ്സ് മൂ​ന്നാം ഘ​ട്ട​ത്തി​ൽ രോ​ഗി​യു​ടെ ഓ​ർ​മ​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ക്കു​ക​യും സ്വ​ന്തം അ​സ്​തിത്വം വ​രെ മ​റ​ന്നു പോ​വു​ക​യും ചെ​യ്യു​ന്നു. ക്ര​മേ​ണച​ല​ന​ശേ​ഷി ന​ശി​ക്കു​ക​യും പൂ​ർ​ണ സ​മ​യ​വും കി​ട​ക്ക​യി​ൽ ത​ന്നെ ക​ഴി​യേ​ണ്ടി​യും വ​രു​ന്നു. അ​തോ​ടൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ൽ താ​ത്പ​ര്യം കു​റ​യു​ക​യും പോ​ഷ​ക​ക്കു​റ​വും ശ​രീ​ര​ഭാ​ര​ത്തി​ൽ കു​റ​വും വ​രു​ന്നു. ഇ​ത് ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധാ​വ​സ്ഥ​യി​ൽ കു​റ​വുവ​രു​ത്തു​ക​യും അ​ടി​ക്ക​ടി​യു​ള്ള അ​ണു​ബാ​ധ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു. ചി​കി​ത്സാരീ​തി​ക​ൾപൂ​ർ​ണമാ​യും ഭേ​ദ​മാ​ക്കാ​ൻ പ​റ്റു​ന്ന ഒ​രു രോ​ഗ​മ​ല്ല ആൽസ് ഹൈമേഴ്സ്. എ​ന്നാ​ൽ വ​ള​രെ നേ​ര​ത്തേത​ന്നെ രോ​ഗ​നി​ർ​ണയം ന​ട​ത്തുന്നത് ഈ ​രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കും. പ്ര​ധാ​ന​മാ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ വ​ച്ചും ഓ​ർ​മ​ശേ​ഷി നി​ർ​ണയി​ക്കു​ന്ന ചോ​ദ്യാ​വ​ലി​ക​ൾ ഉ​പ​യോ​ഗി​ച്ചു​മാ​ണ് രോ​ഗ​നി​ർ​ണയം ന​ട​ത്തു​ന്ന​ത്. സിടി, എംആർഐമ​റ​വി​രോ​ഗ​ത്തി​ന് മ​റ്റു കാ​ര​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ല എ​ന്ന് ഉ​റ​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ര​ക്ത പ​രി​ശോ​ധ​ന​ക​ളും ത​ല​ച്ചോ​റിന്‍റെ സിടി അ​ല്ലെ​ങ്കി​ൽ എംആർഐ സ്കാ​നും ചെ​യ്യേ​ണ്ട​താ​യി വ​രും. ആൽസ്ഹൈമേഴ്സ് ആ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യാ​ൽ ഓ​ർ​മശ​ക്തി കൂ​ട്ടു​ന്ന​തി​നു​ള്ള മ​രു​ന്നു​ക​ൾ ഡോ​ക്ട​റു​ടെ…

Read More

മറവിയുടെ തീവ്രതയിൽ രണ്ടാംഘട്ടം

ആൽസ് ഹൈമേഴ്സ് ബാധിതർക്കു സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടും. പ​രി​ചി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ പോ​ലും വ​ഴി തെ​റ്റിപ്പോ​കാം. എ​ല്ലാ​ത്തി​ലും വി​ര​ക്തി തോ​ന്നു​ക​യും സ്വ​യം ഉ​ൾ​വ​ലി​ഞ്ഞ് ഏ​കാ​ന്ത​മാ​യി ഇ​രി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. ദീ​ർ​ഘ​നേ​രം ടി​വി​യു​ടെ മു​ന്നി​ൽ ത​ന്നെ ഇ​രി​ക്കു​ന്ന​തും കൂ​ടു​ത​ൽ സ​മ​യം ഉ​റ​ങ്ങാ​നാ​യി ചെല​വി​ടു​ന്ന​തും പ​തി​വാ​ണ്. പെ​ട്ടെ​ന്നുത​ന്നെ ദേ​ഷ്യ​വും സ​ങ്ക​ട​വുമൊ​ക്കെ മാ​റിമാ​റി വ​രി​ക​യും ചെ​യ്യും. അ​ക​ന്ന പ​രി​ച​യ​ത്തി​ലു​ള്ള​വ​രു​ടെ പേ​രു​ക​ളൊ​ക്കെ മ​റ​ന്നു പോ​കു​ന്നു. സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​മ്പോ​ൾ വാ​ക്കു​ക​ൾ കി​ട്ടാ​നു​ള്ള ബു​ദ്ധി​മു​ട്ടും നേ​രി​ടു​ന്നു. രോ​ഗ​ത്തി​ന്‍റെ ഈ ​പ്രാ​ഥ​മി​ക ഘ​ട്ടം ര​ണ്ടു മൂ​ന്നു വ​ർ​ഷം വ​രെ നീ​ണ്ടുനി​ൽ​ക്കും. ഓ​ർ​മക്കു​റ​വ് കൂ​ടാ​തെ​യു​ള്ള മ​റ്റു പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്: * ഒ​രി​ക്ക​ൽ എ​ളു​പ്പ​മാ​യി​രു​ന്ന ജോ​ലി​ക​ൾ ഇ​പ്പോ​ൾ ചെ​യ്‌​തു പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ട്.* പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ട്.* മാ​ന​സി​കാ​വ​സ്ഥ​യി​ലോ വ്യ​ക്തി​ത്വ​ത്തി​ലോ ഉ​ള്ള മാ​റ്റ​ങ്ങ​ൾ; സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്നും പി​ൻ​വ​ലി​ഞ്ഞ് ഏ​കാ​ന്ത​മാ​യി ഇ​രി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ക.* ആ​ശ​യ​വി​നി​മ​യ​ത്തി​ലെ…

Read More

തെറ്റിദ്ധാരണകൾ അകറ്റാം

പ്രാ​യം കൂ​ടു​ന്ന​ത​നു​സ​രി​ച്ച്‌ ആൽസ് ഹൈ​മേ​ഴ്‌​സ് സാ​ധ്യ​ത കൂ​ടു​ന്നു. 65 നു ​മേ​ൽ പ്രാ​യ​മു​ള്ള പ​ത്തി​ൽ ഒ​രാ​ൾ​ക്കും 85 നു ​മേ​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ മൂ​ന്നി​ൽ ഒ​രാ​ൾ​ക്കും ആൽസ്ഹൈ​മേ​ഴ്‌​സ് സാ​ധ്യ​ത​യു​ണ്ട്. പ്രാ​യം കൂ​ടാ​തെ, കു​ടും​ബ​ത്തി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും മ​റ​വി രോ​ഗം ഉ​ണ്ടെ​ങ്കി​ലോ, ​ര​ക്താ​തിസ​മ്മ​ർ​ദം, പ്ര​മേ​ഹം, അ​മി​ത​ പു​ക​വ​ലി, മ​ദ്യ​പാ​നം എന്നിവ ഉണ്ടെങ്കിലോ മ​റ​വി​രോ​ഗസാ​ധ്യ​ത കൂ​ടുന്നു. എന്തെല്ലാം തെറ്റിദ്ധാരണകൾ!‘ഡി​മെ​ൻ​ഷ്യ​യ്ക്കെ​തി​രെയും ആൽസ് ഹൈമേഴ്സിനെതിരെയും പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സ​മ​യ​മാ​യി ‘എ​ന്ന​താ​ണ് ഇത്തവണത്തെ ആൽസ്ഹൈമേഴ്സ് കാന്പയിൻ. ഡി​മെ​ൻ​ഷ്യ​യോ​ടു​ള്ള വി​വേ​ച​ന മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നുവേ​ണ്ടി ആ​ഗോ​ള ബോ​ധ​വ​ൽ​ക്ക​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​തി​ലാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന 62% ആ​ളു​ക​ൾ ഡി​മെ​ൻ​ഷ്യ വാ​ർ​ധക്യ​ത്തിന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന ഒ​രു സാ​ധാ​ര​ണ അ​വ​സ്ഥ​യാ​ണെ​ന്ന് തെ​റ്റാ​യി ക​ണ​ക്കാ​ക്കു​ന്നു. രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​ 35% പേർ ഡി​മെ​ൻ​ഷ്യ​യു​ടെ രോ​ഗ​നി​ർ​ണയം മ​റ​ച്ചു വ​യ്ക്കു​ന്നു. കൂ​ടാ​തെ പൊ​തു​ജ​ന​ങ്ങ​ളി​ൽ നാലിൽ ഒരാൾ ഡി​മെ​ൻ​ഷ്യ​യെ​ക്കു​റി​ച്ച് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നു ക​രു​തി,…

Read More

പ്രാ​യാധി​ക്യം മൂ​ലം ഓ​ർ​മ​കോ​ശ​ങ്ങ​ൾ ന​ശി​ക്കുന്പോൾ…

ന​മ്മു​ടെ ജീ​വി​ത​ത്തി​ലു​ട​നീ​ളം വി​ല​മ​തി​ക്കാ​ൻ ക​ഴി​യാ​ത്ത ഏ​റ്റ​വും നി​ർ​ണായ​ക​കാ​ര്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഓ​ർ​മ​ക​ൾ. ന​മ്മു​ടെ സ്വ​ന്തം അ​സ്തി​ത്വ​ത്തിന്‍റെ​യും ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ ആ​ണ് ഓ​ർ​മ​ക​ൾ. ഓ​ർ​മ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജീ​വി​തത്തി​ന്‍റെ ഓ​രോ ഘ​ട്ട​വും മു​ന്നോ​ട്ടു പോ​കു​ന്ന​തും. അ​വ ന​മ്മു​ടെ വ്യ​ക്തി​ത്വം കെ​ട്ടി​പ്പ​ടു​ക്കു​ന്നു. മു​ൻ​കാ​ല തെ​റ്റു​ക​ളി​ൽ നി​ന്ന് ന​മു​ക്ക് സ്വ​യം തി​രു​ത്താം. ഓ​ർ​മ​ക​ൾ ന​ശി​ച്ചു പോ​വു​ക എ​ന്ന​താ​ണ് ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന ഏ​റ്റ​വും ഭ​യാ​ന​ക​മാ​യ പ്ര​തി​സ​ന്ധി. ഡിമെൻഷ്യ ഓ​ർ​മ​ക​ൾ ക്ര​മേ​ണ ന​ശി​ച്ചു പോ​കു​ന്ന രോ​ഗാ​വ​സ്ഥ​യെ ആ​ണ് ഡിമെൻഷ്യ (dementia) അ​ഥ​വാ സ്‌​മൃ​തി​നാ​ശം എ​ന്നു പ​റ​യു​ന്ന​ത്. ലോ​ക​ത്തി​ൽ ആ​ക​മാ​നം 50 ദ​ശ​ല​ക്ഷം പേ​ർ​ക്ക് ഡിമെൻഷ്യ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ഇ​ത് നാലു ദ​ശ​ല​ക്ഷ​ത്തി​ന് അ​ടു​ത്ത് വ​രും. രോ​ഗി​ക​ളെ മാ​ത്ര​മ​ല്ല…ഓ​ർ​മക്കു​റ​വ് മാ​ത്ര​മ​ല്ല അ​തുകാ​ര​ണം ഉ​ണ്ടാ​കു​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​വും രോ​ഗി​യു​ടെ ദൈ​നം​ദി​ന ജീ​വി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു. വി​കാ​ര​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ രോ​ഗി​ക​ളെ മാ​ത്ര​മ​ല്ല, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ബാ​ധി​ക്കു​ന്നു. ഓ​ർ​മക​ളെ…

Read More

നടുവേദനയുള്ളവരുടെ ശ്രദ്ധയ്ക്ക്

ഐടി മേ​ഖ​ല​യി​ലെ ജോലി, ക​മ്പ്യൂ​ട്ട​റിന്‍റെ​ അ​മി​ത​മാ​യ ഉ​പ​യോ​ഗം തു​ട​ങ്ങി ഇ​ന്ന​ത്തെ ജീ​വി​ത​ശൈ​ലി​ക​ളി​ല്‍ വ​ന്ന മാ​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ​ന​ടു​വേ​ദ​ന​യ്ക്ക് കാ​ര​ണം.ഏ​റെനേ​രം ഒ​രു​പോ​ലെ വ​ര്‍​ക്ക് സ്‌​പേ​സു​ക​ളി​ല്‍ ഇ​രു​ന്ന് ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ആ​യാ​സ​ങ്ങ​ളാ​ണ് വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ ന​ട്ടെ​ല്ലി​ന് ഉ​ണ്ടാ​കു​ന്നആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ക്കു കാരണം. ഡിസ്ക് തള്ളൽകൃ​ത്യ​മാ​യ വ്യാ​യാ​മ​ം‍ കു​റ​യു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ജീ​വി​ത​ശൈ​ലീരോ​ഗ​ങ്ങ​ളും മോ​ശം ശാ​രീ​രി​കക്ഷ​മ​ത​യുമാ​ണ് പ​ല​രി​ലും ഇ​ന്ന് ചെ​റി​യ ആ​യാ​സ​ത്തി​ല്‍ പോ​ലും പൊ​ടു​ന്ന​നെ രൂ​പ​പ്പെ​ടു​ന്ന ഡി​സ്‌​ക് ത​ള്ള​ലി​ന്‍റെയും (Disc prolapse) അ​തി​നോ​ട​നു​ബ​ന്ധി​ച്ച് കാ​ണു​ന്ന സി​യാ​റ്റി​ക്ക​യു​ടെ​യും(Sciatica) കാ​ര​ണ​ങ്ങ​ള്‍. തുടർച്ചയായ നിൽപ്പും ഇരിപ്പും ഒഴിവാക്കുക * തു​ട​ര്‍​ച്ച​യാ​യി നി​ല്‍​പ്പ് ഒ​ഴി​വാ​ക്കു​ക. അ​ധി​കനേ​രം തു​ട​ര്‍​ച്ച​യാ​യി അ​ടു​ക്ക​ള​യി​ലും മ​റ്റും നി​ല്‍​ക്കേ​ണ്ടി വ​രു​ന്ന​വ​ര്‍ ഒ​രു കാ​ല് അ​ല്പം ഉ​യ​ര്‍​ത്തിവ​ച്ച് നി​ന്ന് ജോ​ലിചെ​യ്യു​ക. * തു​ട​ര്‍​ച്ച​യാ​യി ഇ​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.തു​ട​ര്‍​ച്ച​യാ​യി ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ അ​ല്‍​പ​നേ​രം കൂ​ടു​മ്പോ​ള്‍ എ​ഴു​ന്നേ​റ്റ് ഒ​ന്നോ ര​ണ്ടോ റൗ​ണ്ട് ന​ട​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക. * കി​ട​ക്കു​മ്പോ​ള്‍ കാ​ല്‍​മു​ട്ടി​ന​ടി​യി​ല്‍ ത​ല​യി​ണ…

Read More

എ​ന്താ​ണ് ഒ​രു ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ചെ​യ്യു​ന്ന​ത്?

രോ​ഗ​നി​ര്‍​ണയ​ത്തി​ലും ചി​കി​ത്സ​യി​ലു​മു​ള്ള ത​ങ്ങ​ളു​ടെ നൈ​പു​ണ്യം ഉ​പ​യോ​ഗി​ച്ച് ശൈ​ശ​വം മു​ത​ല്‍ വാ​ര്‍​ധ​ക്യം വ​രെ​യു​ള്ള ഘ​ട്ട​ങ്ങ​ളി​ല്‍ ന​മു​ക്ക് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന വി​വി​ധ​ത​രം രോ​ഗ​ങ്ങ​ളെ​യും ശസ്ത്ര​ക്രി​യാ​ന​ന്ത​ര ബു​ദ്ധി​മു​ട്ടു​ക​ളെ​യും മ​റ്റ് ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളെ​യും ഫിസിയോ തെറാപ്പിസ്റ്റ് മ​ന​സി​ലാ​ക്കു​ക​യും ഉ​ചി​ത​മാ​യ ചി​കി​ത്സ ന​ല്‍​കു​ക​യും ചെ​യ്യു​ന്നു. വി​വി​ധ ഫ്രീ​ക്വ​ന്‍​സി​യി​ലു​ള്ള വൈ​ദ്യു​ത ത​രം​ഗ​ങ്ങ​ൾ രോ​ഗ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യ വ്യാ​യാ​മ മു​റ​ക​ള്‍, വി​വി​ധ ഫ്രീ​ക്വ​ന്‍​സി​യി​ലു​ള്ള വൈ​ദ്യു​ത ത​രം​ഗ​ങ്ങ​ള്‍, മ​റ്റു ഭൗ​തി​ക സ്രോ​തസു​ക​ള്‍ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ വേ​ദ​ന ശ​മി​പ്പി​ക്കു​ക​യും ച​ല​ന​ശേ​ഷി വീ​ണ്ടെ​ടു​ക്കു​ക​യും ആ​രോ​ഗ്യം നി​ല​നി​ര്‍​ത്തു​ക​യും ചെ​യ്യു​ന്നു. ജോ​യി​ന്‍റ് മൊ​ബി​ലൈ​സേ​ഷ​ന്‍ മാ​നു​വ​ല്‍ തെ​റാ​പ്പി, ടേ​പ്പിം​ഗ്, ഡ്രൈ​ നീ​ഡി​ലിം​ഗ്, ജോ​യി​ന്‍റ് മൊ​ബി​ലൈ​സേ​ഷ​ന്‍, ക​പ്പിം​ഗ് തെ​റാ​പ്പി, മൂ​വ്‌​മെ​ന്‍റ് അ​നാ​ലി​സി​സ് തു​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി നൂ​ത​ന ചി​കി​ത്സാ രീ​തി​ക​ളും രോ​ഗ​നി​വാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നു ജീ​വി​ത​ശൈ​ലീരോ​ഗ​ങ്ങ​ളു​ടെ​യും തൊ​ഴി​ല്‍​ജ​ന്യ അ​സു​ഖ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കു​ന്ന​തു വ​ഴി ആ​രോ​ഗ്യ​മു​ള്ള ഒ​രു സ​മൂ​ഹ​ത്തെ രൂപപ്പെടുത്താന്‍ സ​ഹാ​യി​ക്കു​ന്നു. ന​ടു​വേ​ദ​ന​യും അ​തി​ന്‍റെ പ്ര​തി​രോ​ധ​വും ഫി​സി​യോ​തെ​റാ​പ്പി​യി​ലൂ​ടെ ലോ​ക​ത്ത് 10ല്‍ 8…

Read More