ഫിസിയോതെറാപ്പി: മരുന്നുകളുടെ പാർശ്വഫലങ്ങളില്ലാതെ

വൈ​ദ്യ​ശാ​സ്ത്ര മേ​ഖ​ല​യി​ല്‍ മ​റ്റെ​ല്ലാ ചി​കി​ത്സാ​ശാ​ഖ​യും പോ​ലെ ത​ന്നെ ഒ​ഴി​ച്ചു​കൂ​ടാ​ന്‍ പ​റ്റാ​ത്ത ഒ​രു മേ​ഖ​ല​യാ​യി ഫി​സി​യോ​തെ​റാ​പ്പി വ​ള​ര്‍​ന്നു ക​ഴി​ഞ്ഞു. ശൈ​ശ​വം മു​ത​ല്‍ വാ​ര്‍​ധ​ക്യം വ​രെ ഒ​രു മ​നു​ഷ്യാ​യു​സി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ വ​രു​ന്ന രോ​ഗ​ങ്ങ​ള്‍​ക്കും വൈ​ക​ല്യ​ങ്ങ​ള്‍​ക്കും മ​രു​ന്നു​ക​ളു​ടെ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഇ​ല്ലാ​തെ രോ​ഗി​യു​ടെ പ്ര​ശ്‌​ന​ങ്ങ​ളെ ശാ​സ്ത്രീ​യ​മാ​യി മ​ന​സി​ലാ​ക്കി പ്ര​ത്യേ​ക​ത​രം വ്യാ​യാ​മ​ങ്ങ​ളും ഭൗ​തി​ക സ്രോ​ത​സു​ക​ളും നൂ​ത​ന ചി​കി​ത്സാ രീ​തി​ക​ളും സം​യോ​ജി​പ്പി​ച്ച് ചി​കി​ത്സ ന​ല്‍​കു​ന്ന വൈ​ദ്യ​ശാ​സ്ത്ര ശാ​ഖ​യാ​ണ് ഫി​സി​യോ​തെ​റാ​പ്പി. ഫി​സി​യോ തെ​റാ​പ്പി എ​ന്തി​ന് ‍?വ്യ​വ​സാ​യി​ക​രം​ഗ​ത്തും നി​ത്യ​ജീ​വി​ത​ത്തി​ലും യ​ന്ത്ര​വ​ല്‍​ക്ക​ര​ണ​വും പു​തി​യ ജീ​വി​ത​ശൈ​ലി​ക​ളു​ടെ ക​ട​ന്നു​വ​ര​വും മ​നു​ഷ്യ​രു​ടെ കാ​യി​ക ക്ഷ​മ​ത​യെ ബാ​ധി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത് ഫി​സി​യോ​തെ​റാ​പ്പി​യു​ടെ പ്ര​സ​ക്തി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ​ത്തി​ന്‍റെ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ നി​സ്തു​ല​മാ​യ പ​ങ്കാ​ണ് ഫി​സി​യോ​തെ​റാ​പ്പി​ക്കു​ള്ള​ത്. ച​രി​ത്ര​ത്തി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കി​യാ​ല്‍· ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ പി​താ​വാ​യ ഹി​പ്പൊ​ക്രേ​റ്റ്‌​സി​ന്‍റെ കാ​ലം മു​ത​ല്‍​ക്കേ ഫി​സി​യോ​തെ​റാ​പ്പി​യി​ലെ പ​ല ചി​കി​ത്സാ​രീ​തി​ക​ളും പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​യി​രു​ന്നു.· വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തെ ഒ​രു വ്യ​ത്യ​സ്ത ശാ​ഖ​യാ​യി ഫി​സി​യോ​തെ​റാ​പ്പി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത് 1813 ാം ആ​ണ്ടി​ല്‍ സ്വീ​ഡ​നി​ലാ​ണ്.·…

Read More

സ്ത്രീകളുടെ പ്രശ്നങ്ങൾക്കു പരിഹാരം

വ​ജൈ​ന​ൽ ലാ​ക്സി​റ്റി​ക്കു പ​രി​ഹാ​രം പ​ല സ്ത്രീ​ക​ളും‍ അ​നു​ഭ​വി​ക്കു​ക​യും എ​ന്നാ​ല്‍ പു​റ​ത്തു​പ​റ​യാ​ന്‍ വി​ഷ​മി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ശ്‌​ന​മാ​ണ് വ​ജൈ​ന​ൽ ലാ​ക്സി​റ്റി (vaginal laxity) അ​ഥ​വാ വ​ജൈ​ന അ​യ​ഞ്ഞു​പോ​കു​ന്ന​ത്. പ​ല​പ്പോ​ഴും കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍ ത​ക​രു​ക​യും അ​തി​നു പ​രി​ഹാ​രം തേ​ടാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ള്ള പ​ല ദ​മ്പ​തി​ക​ളു​മു​ണ്ട്. അ​വ​ര്‍​ക്ക് ഏ​റ്റ​വും ഉ​ചി​ത​മാ​യ പ​രി​ഹാ​രം കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ലൂ​ടെ സാ​ധ്യ​മാ​കു​ന്നു. ലേ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വേ​ദ​ന ര​ഹി​ത​മാ​യി ഇ​തു പ​രി​ഹ​രി​ക്ക​പ്പെ​ടും. ഇ​തോ​ടൊ​പ്പം അ​വ​രു​ടെ ഇ​ന്‍റി​മേ​റ്റ് ഹെ​ല്‍​ത്ത് അ​ഥ​വാ ശാ​രീ​രി​ക​ബ​ന്ധ​വും മാ​ന​സി​ക​അ​ടു​പ്പ​വും കൂ​ടു​ത​ല്‍ ദൃ​ഢ​മാ​വു​ക​യും സ​ന്തോ​ഷ​ക​ര​മാ​വു​ക​യും ചെ​യ്യു​ന്നു. നി​സാ​ര​മ​ല്ല… സ്ത്രീ​ക​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന ഉ​ദ്ധാ​ര​ണ ശേ​ഷി​ക്കു​റ​വ് മാ​റ്റാ​ന്‍ അ​വ​രു​ടെ സെ​ൻ​സി​റ്റീ​വ് സ്പോ​ട്ടു​ക​ൾ ക​ണ്ടു​പി​ടി​ച്ച് അ​തി​ല്‍ ലോ​ക്ക​ൽ ഇ​ൻ​ജ​ക്്ഷ​ൻ ഉ​പ​യോ​ഗി​ച്ച് ഒ​പി രീ​തി​യി​ൽ പ​രി​ഹ​രി​ക്കു​ന്ന​താ​ണ് കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. ഇ​തെ​ല്ലാം പ​ല​ര്‍​ക്കും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും അ​തി​നു​ള്ള സ​ന്ദ​ര്‍​ഭ​വും സാ​ഹ​ച​ര്യ​വും കി​ട്ടാ​ത്ത​തു​കൊ​ണ്ട്പ​ല​രും അ​തി​നു മ​ടി​ക്കു​ന്നു. കൂ​ടാ​തെ അ​ത് കേ​ള്‍​ക്കാ​ന്‍ ആ​രും ത​യാ​റാ​കു​ന്നു​മി​ല്ല. സ്ത്രീ​ക​ള്‍ ഇ​തെ​ല്ലാം പ​റ​ഞ്ഞാ​ലും…

Read More

കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​ എന്തിന്?

കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി എ​ന്ന​ത് വ​ള​രെ നൂ​ത​ന​മാ​യ ആ​ശ​യ​മാ​ണ്. എ​ന്നാ​ല്‍, വ​ര്‍​ത്ത​മാ​ന​കാ​ല​ത്ത് വ​ള​രെ ശ്ര​ദ്ധ നേ​ടു​ന്ന ഒ​രു ചി​കി​ത്സാ​രീ​തി​യാ​ണ്. സ്ത്രീ​ക​ളു​ടെ ഗ​ര്‍​ഭാ​ശ​യ രോ​ഗ​ങ്ങ​ള്‍​ക്കും പ്ര​സ​വ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​മാ​ണ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​ത്.‍ കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ല്‍ സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​ത്തി​നും ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. അ​തു​വ​ഴി അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​ക്കു​ക​യും ചെ​യ്യു​ന്നു. പി​സി​ഒ​ഡി, ഹോ​ർ​മോ​ൺ പ്ര​ശ്ന​ങ്ങ​ൾ സ്ത്രീ​ക​ളി​ല്‍ എ​പ്പോ​ഴൊ​ക്കെ​യാ​ണ് കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യു​ടെ സ​ഹാ​യം ആ​വ​ശ്യം വ​രു​ന്ന​തെ​ന്ന് നോ​ക്കാം. കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് പി​സി​ഒ​ഡി കൊ​ണ്ടും ഹോ​ര്‍​മോ​ണ്‍ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ കൊ​ണ്ടും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ള്‍​ക്ക് പ​ല വ്യ​ത്യാ​സ​ങ്ങ​ള്‍ ഉ​ണ്ടാ​കാം. വ​ലി​പ്പ വ്യ​ത്യാ​സ​ങ്ങ​ള്‍, നി​റ വ്യ​ത്യാ​സ​ങ്ങ​ള്‍, അ​മി​ത​മാ​യ രോ​മ വ​ള​ര്‍​ച്ച എ​ന്നി​ങ്ങ​നെ. ഇ​ത് അ​വ​രെ മാ​ന​സി​ക​മാ​യി അ​ല​ട്ടു​ക​യും അ​വ​രു​ടെ പ​ഠ​ന​ത്തെ​യും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യും ക​ണ്ടി​ട്ടു​ണ്ട്. ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ ന​മ്മ​ള്‍ ക​രു​ത​ലോ​ടെ കേ​ള്‍​ക്കു​ക​യും മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യ​ണം. ഇ​തെ​ല്ലാം വ​ള​രെ…

Read More

ഓണസദ്യ: വിറ്റാമിനുകളുടെ അവിയൽ, പ്രോട്ടീൻ കലവറ സാന്പാർ

അ​വി​യ​ല്‍ പ​ല​ത​ര​ത്തി​ലു​ള്ള പ​ച്ച​ക്ക​റി​ക​ളും തേ​ങ്ങ​യും ചേ​ര്‍​ത്ത് ത​യാ​റാ​ക്കു​ന്ന അ​വി​യ​ല്‍ ഓ​ണ​സ​ദ്യ​യി​ലെ കേ​മ​നാ​ണ്. ഇ​തി​ലു​ള്ള നാ​രു​ക​ള്‍ ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നും പോ​ഷ​ക​ക്കു​റ​വ് നി​ക​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു. വി​റ്റാ​മി​നു​ക​ളു​ടെ​യും മി​ന​റ​ലു​ക​ളു​ടെ​യും ക​ല​വ​റ​യാ​ണി​ത്. പ​ച്ച​ടി പ​ച്ച​ടി​യി​ല്‍​ത​ന്നെ​യു​ണ്ട് പ​ല വ​ക​ഭേ​ദ​ങ്ങ​ള്‍. പൈ​നാ​പ്പി​ള്‍, ബീ​റ്റ്‌​റൂ​ട്ട്, മ​ത്ത​ങ്ങ എ​ന്നി​വ​യെ​ല്ലാം ചേ​ര്‍​ത്ത് പ​ച്ച​ടി ത​യാ​റാ​ക്കാം. പൈ​നാ​പ്പി​ളി​ലു​ള്ള ബ്രോ​മ​ലി​ന്‍ എ​ന്ന എ​ന്‍​സൈ​മു​ക​ള്‍ ദ​ഹ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു. ബീ​റ്റ്റൂ​ട്ടി​ല്‍ ബീ​റ്റാ​സി​യാ​നി​ന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ചീ​ത്ത കൊ​ള​സ്‌​ട്രോ​ളാ​യ (LDL) നെ ​കു​റ​യ്ക്കു​ന്നു. മ​ത്ത​ങ്ങ വി​റ്റാ​മി​ന്‍ ‘സി’, ‘​ഇ’, ബീ​റ്റാ​ക​രോ​ട്ടീ​ന്‍ എ​ന്നി​വ​യാ​ല്‍ സ​മ്പു​ഷ്ട​മാ​ണ്. മ​ത്ത​ങ്ങ​യി​ല്‍ ധാ​രാ​ളം മ​ഗ്‌​നീ​ഷ്യ​വും പൊ​ട്ടാ​സ്യ​വു​മു​ണ്ട്. ഇ​ത് ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. സാ​മ്പാ​ര്‍ സ്വാ​ദി​നു മാ​ത്ര​മ​ല്ല ആ​രോ​ഗ്യ​പ​ര​മാ​യും ഏ​റെ ഗു​ണ​മു​ള്ള ഒ​ന്നാ​ണ് സാ​മ്പാ​ര്‍. പ​ല​ത​രം പ​ച്ച​ക്ക​റി​ക​ളു​ടെ ചേ​രു​വ​യാ​ണി​ത്. നാ​രു​ക​ള്‍ ധാ​രാ​ള​മു​ള്ള​തി​നാ​ല്‍ മ​ല​ബ​ന്ധം അ​ക​റ്റു​ന്നു. പ​രി​പ്പ് സാ​മ്പാ​റി​ന്‍റെ ഒ​രു പ്ര​ധാ​ന ചേ​രു​വ​യാ​ണ്. അ​തു​കൊ​ണ്ട് പ്രോ​ട്ടീ​ന്‍ സ​മ്പു​ഷ്ട​മാ​ണ് സാ​മ്പാ​ര്‍. വെ​ണ്ട​യ്ക്ക, വെ​ള്ള​രി​യ്ക്ക, പ​ട​വ​ല​ങ്ങ, കാ​ര​റ്റ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, മു​രി​ങ്ങ​യ്ക്ക…

Read More

പോഷകസന്പന്നം ഓണസദ്യ

സ​ദ്യ​യി​ല്ലാ​ത്ത ഓ​ണം മ​ല​യാ​ളി​ക്ക് സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ കൂ​ടി ക​ഴി​യി​ല്ല. ഓ​ണ​സ​ദ്യ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​ഭ​വ​ങ്ങ​ള്‍ ധാ​തു​ക്ക​ളും പോ​ഷ​ക​മൂ​ല്യം നി​റ​ഞ്ഞ​തും അ​തോ​ടൊ​പ്പം ആ​രോ​ഗ്യ​ത്തി​ന് അ​ത്യന്താപേക്ഷിതവു​മാ​ണ്. ഒ​രു വ്യ​ക്തി​ക്ക് ഒ​രു ദി​വ​സം വേ​ണ്ട എ​ല്ലാ പോ​ഷ​ക​ങ്ങ​ളും ഒ​രു​നേ​ര​ത്തെ സ​ദ്യ​യി​ല്‍ നി​ന്നു ത​ന്നെ ല​ഭി​ക്കു​ന്നു. ഓ​ണ​സ​ദ്യ പൊ​തു​വെ സ​സ്യാ​ഹാ​രം മാ​ത്രം ഉ​ള്‍​ക്കൊ​ള്ളി​ച്ചു​ള്ളതാ​ണ്. സ​ദ്യ​യി​ലെ ഓ​രോ ക​റി​ക്കും അ​തി​ന്‍റേ​താ​യ പ്രാ​ധാ​ന്യ​മു​ണ്ട്. ചോ​റ്ചെ​മ്പാ​വ​രി ചോ​റി​ല്‍ ‘ബി’ ​വി​റ്റാ​മി​നു​ക​ളും മ​ഗ്‌​നീ​ഷ്യ​വും ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ അ​വ​ശ്യ അ​മി​നോ​ ആ​സി​ഡു​ക​ളും ഗാ​മാ – അ​മി​നോ​ ബ്യൂ​ട്ടി​റി​ക് ആ​സി​ഡും ഉ​ണ്ട്. ഇ​ത് ര​ക്ത​ത്തി​ലെ കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ് ഉ​യ​രു​ന്ന​തു ത​ട​യു​ന്നു. ചെ​മ്പാ​വ​രി​യി​ലു​ള്ള പോ​ളി​ഫി​നോ​ളു​ക​ള്‍​ക്ക് ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റ് ഗു​ണ​ങ്ങ​ളു​ണ്ട്. പ​രി​പ്പ്, പ​പ്പ​ടം, നെ​യ്യ്ഏ​തു സ​ദ്യ​യ്ക്കും പ​രി​പ്പ് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വി​ഭ​വ​മാ​ണ്. സ​സ്യാ​ഹാ​രി​ക​ള്‍​ക്കു​ള്ള സ​സ്യാ​ധി​ഷ്ഠി​ത പ്രോ​ട്ടീ​നി​ന്‍റെ ന​ല്ല ഉ​റ​വി​ട​മാ​ണത്. ആ​രോ​ഗ്യ​ക​ര​മാ​യ ,യു​വ​ത്വം തു​ളു​മ്പു​ന്ന ച​ര്‍​മം പ്ര​ദാ​നം ചെ​യ്യു​ന്നു. നെ​യ്യി​ല്‍ ബ്യൂ​ട്ടി​റി​ക് ആ​സി​ഡ് ഉ​യ​ര്‍​ന്ന തോ​തി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത്…

Read More

വർഷത്തിൽ ഒരിക്കൽ പ്രഫഷണൽ ക്ലീനിംഗ്

ഇ​ന്‍റർ ഡെ​ന്‍റൽ ബ്ര​ഷ് ബോ​ട്ടി​ൽ ബ്ര​ഷി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള വ​ള​രെ ചെ​റി​യ ബ്ര​ഷാ​ണ്്. ഇ​തി​ന്‍റെ അ​റ്റ​ത്തു​ള്ള ഭാ​ഗം മാ​റ്റാ​വു​ന്ന​താ​ണ്. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വു​ക​ളു​ണ്ടെ​ങ്കി​ൽ ഈ ​ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് ക്ലീ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കും. അ​മി​ത​മാ​യി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​യ​റു​ന്ന വി​ട​വു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ എ​ല്ലാ ദി​വ​സ​വും ഇ​ന്‍റർ ഡെ​ന്‍റൽ ബ്ര​ഷ് കൂ​ടി ഉ​പ​യോ​ഗി​ച്ച് ക്ലീ​ൻ ചെ​യ്യ​ണം. ഒ​ര​റ്റ​ത്ത് ഒ​റ്റ ബ്രി​സി​ൽ​സ് മാ​ത്രമുള്ള ബ്ര​ഷു​ക​ൾ പ​ല്ലു​ക​ൾ​ക്കി​ട​യി​ലെ അ​ഴു​ക്കു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​ണ്. ട​ങ് ക്ലി​നി​ക്ടങ് ക്ലീ​നിംഗ് അ​ഥ​വാ നാ​ക്കു വൃ​ത്തി​യാ​ക്കു​ന്ന​ത് നാ​ക്കി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന അ​ഴു​ക്കു​കൾ നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കും. എ​ന്നാ​ൽ ട​ങ് ക്ലീ​ന​ർ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി, അതിന് ഉപ‌യോഗിക്കുന്ന ഉ​പ​ക​ര​ണം, ഇ​ത് വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. വ​ള​രെ ഷാ​ർ​പ്പ് ആ​യി​ട്ടു​ള്ള ട​ങ്ങ് ക്ലീ​ന​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നാ​ക്കി​ൽ സ്ഥി​ര​മാ​യി ചെ​റി​യ മു​റി​വു​ക​ൾ ഉ​ണ്ടാ​കാൻ കാ​ര​ണ​മാ​കു​ന്നു. ടൂ​ത്ത് ബ്ര​ഷ് കൊ​ണ്ട് വ​ള​രെ മൃ​ദു​വാ​യി ക്ലീ​ൻ ചെ​യ്താ​ൽ മ​തി​യാ​കും. ഇ​തി​നാ​യി പ്ര​ത്യേ​കം…

Read More

ബ്രഷിംഗിനൊപ്പം ഫ്ലോസിംഗും മറക്കരുത്

പ​ല്ല് ക്ലീ​ൻ ചെ​യ്യ​ണം എ​ന്ന് ചി​ന്തി​ക്കു​മ്പോ​ൾ ആ​ദ്യം മ​ന​സി​ൽ തെ​ളി​യു​ന്ന​ത് ഒ​രു ദ​ന്ത ചി​കി​ത്സ​ക​നെയാ​ണ്. എ​ന്നാ​ൽ, പ​ല്ല് ക്ലീ​നിം​ഗിന്‍റെ അ​വ​സാ​ന​ഭാ​ഗം മാ​ത്ര​മാ​യി​രി​ക്ക​ണം ദ​ന്ത​ാശു​പ​ത്രി​യി​ൽ ചെ​യ്യേ​ണ്ട​ത്. ആ​ദ്യ​ഭാ​ഗം ശു​ചീ​ക​ര​ണം സ്വ​ന്ത​മാ​യി ദി​ന​വും ചെ​യ്യേ​ണ്ട​താ​ണ്. 1. ഹോം ​ദ​ന്ത​ൽ ക്ലീനി​ംഗ്2. പ്രൊ​ഫ​ഷ​ണ​ൽ ദ​ന്ത​ൽ ക്ലീനിംഗ് ഹോം ​ദ​ന്ത​ൽ ക്ലീ​നിംഗ്ഇ​ത് ദി​വ​സ​വും നാം ​ചെ​യ്യു​ന്ന ബ്ര​ഷി​ംഗി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കേ​ണ്ട​ത​ല്ല. വി​വി​ധ​ത​ര​ത്തി​ലു​ള്ള ബ്ര​ഷു​ക​ൾ ഇ​ന്ന് ന​മു​ക്ക് ല​ഭ്യ​മാ​ണ്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്നുല​ഭി​ക്കു​ന്ന ബ്ര​ഷു​ക​ൾ മാ​ത്ര​മ​ല്ല ദ​ന്ത ചി​കി​ത്സ​ക​ൻ നി​ർ​ദേശി​ക്കു​ന്ന ബ്ര​ഷു​ക​ൾ(ഉ​ദാ: ഇ​ന്‍റർ ഡെ​ന്‍റർ ബ്ര​ഷ്, ഇ​ന്‍റ​ർ പ്രോ​ക്സി​മ​ൽ ബ്ര​ഷ്, ഫ്ലോ​സ്…ഇ​ത്ത​ര​ത്തി​ലു​ള്ള ശു​ചീ​ക​ര​ണ ഉ​പാ​ധി​ക​ൾ) ദ​ന്ത ചി​കി​ത്സ​ക​ർ നി​ർ​ദേശി​ക്കു​ന്നുവെ​ങ്കി​ൽ ആ​വ​ശ്യാ​നു​സ​ര​ണം വാ​ങ്ങി ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. ആ​ദ്യ​മാ​യി ഒരു സ്വ​യം അ​വ​ലോ​ക​നംആ​വ​ശ്യ​മാ​ണ്. ന​മ്മ​ൾ ശ​രി​യാ​യ രീ​തി​യി​ലാ​ണോ ടൂ​ത്ത് ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന​താ​ണ് അ​വ​ലോ​ക​നം ചെ​യ്യേ​ണ്ട​ത്. ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യം ആ​വ​ശ്യ​മെ​ങ്കി​ൽ തേ​ടാം. 1. ഏ​തു​ത​ര​ത്തി​ലാ​ണ് പ​ല്ലു തേ​ക്കേ​ണ്ട​ത്…

Read More

ആർത്രൈറ്റിസ് ബാധിതരുടെ ശ്രദ്ധയ്ക്ക്

ആ​ര്‍​ത്രൈ​റ്റി​സി​നു​ള്ള ചി​കി​ത്സാരീ​തി​ക​ള്‍ആർത്രൈറ്റിസ്(സന്ധിവാതം) ബാ​ധി​ച്ച സ​ന്ധി​ക​ള്‍​ക്ക് ശ​രി​യാ​യ വ്യാ​യാ​മം ന​ല്‍​കു​ന്ന​ത് ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ രോ​ഗശ​മ​ന​ത്തി​നു ഗു​ണം ചെ​യ്യു​മെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. ആ​ര്‍​ത്രൈ​റ്റി​സ് മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ത​ട​യാ​ന്‍ ചി​കി​ത്സ കൊ​ണ്ട് സാ​ധ്യ​മാ​ണ്. പേ​ശി​ക​ളും സ​ന്ധി​ക​ളും ബ​ല​പ്പെ​ടു​ത്താ​ന്‍ ഫി​സി​യോ തെ​റാ​പ്പി​യും വ്യാ​യാ​മ​വും സ​ഹാ​യ​ക​ര​മാ​ണ്.ആ​ര്‍​ത്രൈ​റ്റി​സി​ന് വേ​ദ​ന സം​ഹാ​രി​ക​ള്‍ താ​ത്കാ​ലി​ക പ​രി​ഹാ​രം മാ​ത്ര​മാ​ണ്. ഒ​ര​ള​വു വ​രെ ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍​ക്ക് ശ​മ​ന​മു​ണ്ടാ​ക്കും. കോ​ര്‍​ട്ടി​ക്കോ​സ്റ്റിറോ​യ്ഡു​ക​ള്‍ മു​ത​ല്‍ മോ​ണോ​ക്ലോ​ണ​ല്‍ ആ​ന്‍റി ബോ​ഡി​യും ബ​യോ​ള​ജി​ക്ക​ല്‍​ത്സും വ​രെ​യു​ള്ള മ​രു​ന്നു​ക​ള്‍ ചി​കി​ത്സ​യ്ക്കു​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, തു​ട​ര്‍​ച്ച​യാ​യ വേ​ദ​ന​യു​ണ്ടെ​ങ്കി​ല്‍ അ​ത് രോ​ഗി​യു​ടെ പ്ര​വ​ര്‍​ത്ത​നനി​ല​യെ ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ സന്ധി മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​‍ സ​ഹാ​യ​ക​മാ​കു​ന്നു. ആ​ര്‍​ത്രൈ​റ്റി​സ് ബാധിതർ‍ ശ്ര​ദ്ധി​ക്കേ​ണ്ട​ത്* ഉ​റ​ങ്ങു​മ്പോ​ള്‍ ത​ല​യ​ിണ മു​ട്ടി​ന് താ​ഴെ വ​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. കി​ട​ക്കു​മ്പോ​ള്‍ മു​ട്ടു​ക​ള്‍ നി​വ​ര്‍​ത്തി​വ​ച്ച് നീ​ണ്ടുനി​വ​ര്‍​ന്ന് കി​ട​ക്ക​ണം. ച​രി​ഞ്ഞും ഒ​ടി​ഞ്ഞു​മൊ​ക്കെ കി​ട​ന്നാ​ല്‍ രാ​വി​ലെ എ​ഴു​ന്നേ​ല്‍​ക്കു​മ്പോ​ള്‍ പേ​ശി​ക​ള്‍​ക്ക് മു​റു​ക്ക​വും പി​ടി​ത്ത​വു​മൊ​ക്കെ അ​നു​ഭ​വ​പ്പെ​ടാം. * രാ​വി​ലെ എ​ഴു​ന്നേ​ല്‍​ക്കു​മ്പോ​ള്‍ ക​ട്ടി​ലി​ല്‍ ഇ​രു​ന്നു​കൊ​ണ്ടുത​ന്നെ കൈ​ക​ളി​ലെ​യും കാ​ലി​ലെ​യും പേ​ശി​ക​ള്‍ അ​യ​ച്ചും മു​റു​ക്കി​യു​മു​ള്ള…

Read More

ആർത്രൈറ്റിസ് രോഗനിർണയം എങ്ങനെ?

കു​ട്ടി​ക​ളി​ല്‍ ആ​ര്‍​ത്രൈ​റ്റി​സ് സാ​ധ്യ​ത​യു​ണ്ടോ? രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ വ​രു​ന്ന വ്യ​ത്യാ​സ​ങ്ങ​ള്‍ കൊ​ണ്ട് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ആ​ര്‍​ത്രൈ​റ്റി​സ് ഏ​തു പ്രാ​യ​ക്കാ​രെ​യും എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ബാ​ധി​ക്കാം. സാ​ധാ​ര​ണ​യാ​യി കു​ട്ടി​ക​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന​ത് ജു​വ​നൈ​ല്‍ റു​മാ​റ്റോ​യ്ഡ് ആ​ര്‍​ത്രൈ​റ്റി​സാ​ണ്. പാ​ര​മ്പ​ര്യ​മാ​യി കാ​ണ​പ്പെ​ടു​ന്ന രോ​ഗ​മാ​ണോ ആ​ര്‍​ത്രൈ​റ്റി​സ്? പാ​ര​മ്പ​ര്യ​മാ​യോ അ​ല്ലാ​തെ​യോ കാ​ണാ​വു​ന്ന ജ​നി​ത​ക സ​വി​ശേ​ഷ​ത​ക​ള്‍ കൊ​ണ്ടും ആ​ര്‍​ത്രൈ​റ്റി​സ് ഉ​ണ്ടാ​കാം. അ​തി​ല്‍ പ്ര​ധാ​ന​മാ​യ​ത് എ​ച്ച്എ​ല്‍​എ ജീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ര്‍​ത്രൈ​റ്റി​സു​ക​ളാ​ണ്. ഇ​ങ്ങ​നെ​യു​ള്ള ആ​ര്‍​ത്രൈ​റ്റി​സു​ക​ള്‍ മാ​താ​പി​താ​ക്ക​ള്‍​ക്കോ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കോ ഉ​ണ്ടെ​ങ്കി​ല്‍ അ​തു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ഏ​തെ​ല്ലാം സ​ന്ധി​ക​ളെ​യാ​ണ് ആ​ര്‍​ത്രൈ​റ്റി​സ് ബാ​ധി​ക്കു​ന്ന​ത്? കാ​ല്‍​മു​ട്ട്, ഇ​ടു​പ്പ്, ന​ട്ടെ​ല്ല് തു​ട​ങ്ങി​യ ഭാ​രം താ​ങ്ങു​ന്ന സ​ന്ധി​ക​ളി​ലാ​ണ് ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. റൂ​മ​റ്റോ​യ്ഡ് ആ​ര്‍​ത്രൈ​റ്റി​സ് കൈ​ക​ളി​ലെ സ​ന്ധി​ക​ള്‍ (വി​ര​ലു​ക​ളി​ലെ ആ​ദ്യ ര​ണ്ട് സ​ന്ധി​ക​ള്‍ – പ്രോ​ക്‌​സി​മ​ല്‍ ഇ​ന്‍റ​ര്‍​ഫ​ലാ​ഞ്ച്യ​ല്‍, മെ​റ്റാ​കാ​ര്‍​പോ​ഫ​ലാ​ഞ്ച്യ​ല്‍ എ​ന്നി​വ), കാ​ല്‍​ക്കു​ഴ, കാ​ല്‍​മു​ട്ട് എ​ന്നീ സ​ന്ധി​ക​ളി​ല്‍ റൂ​മ​റ്റോ​യ്ഡ് ആ​ര്‍​ത്രൈ​റ്റി​സ് കാ​ണ​പ്പെ​ടു​ന്നു. കാ​ലി​ന്‍റെ ത​ള്ള​വി​ര​ല്‍, കാ​ല്‍​ക്കു​ഴ, കാ​ല്‍​മു​ട്ട്, കൈ​മു​ട്ട് എ​ന്നി​വ​യി​ല്‍ ഗൗ​ട്ട് എ​ന്ന ആ​ര്‍​ത്രൈ​റ്റി​സും…

Read More

ഗൗട്ട് എന്ന സന്ധിവാതരോഗം…

ഗൗ​ട്ട് ഗൗ​ട്ട് എ​ന്ന ത​രം ആ​ര്‍​ത്രൈ​റ്റി​സി​ല്‍(​സ​ന്ധി വാ​തം) ചി​ല പ്ര​ത്യേ​ക ആ​ഹാ​ര പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ക​ഴി​ച്ച​തി​നു ശേ​ഷ​മാ​ണ് വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ദ്യം, ക​ട​ല്‍​മീ​നു​ക​ള്‍, ബീ​ഫ്, കൂ​ടാ​തെ പ​ച്ച​ക്ക​റി​ക​ളാ​യ കോ​ളി​ഫ്‌​ള​വ​ര്‍, ചീ​ര, കൂ​ണ്‍ എ​ന്നി​വ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ വേ​ദ​ന​യു​ണ്ടാ​കു​ന്ന​ത് ഒ​രു സ​ന്ധി​യി​ല്‍ മാ​ത്ര​മാ​യി​രി​ക്കും. പി​ന്നീ​ട് മ​റ്റു സ​ന്ധി​ക​ളി​ലേ​ക്ക് ഇ​വ പ​ട​രു​ക​യും ശ​രീ​രം തീ​രെ അ​ന​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി വ​രി​ക​യും ചെ​യ്‌​തേ​ക്കാം. ഗൗ​ട്ട് ഉ​ണ്ടാ​കു​ന്ന​ത് ശ​രീ​ര​ത്തി​ലു​ള്ള ഡി​എ​ന്‍​എ​യു​ടെ ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ് പ്യൂ​രി​ന്‍. പ്യൂ​രി​ന്‍റെ​യും മ​റ്റു​ചി​ല ആ​ഹാ​ര പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ​യും മെ​റ്റ​ബോ​ളി​ക് പ്ര​ക്രി​യ​യു​ടെ ഒ​രു ഉ​പോ​ല്‍​പ്പ​ന്ന​മാ​ണ് യൂ​റി​ക് ആ​സി​ഡ്. ഈ ​യൂ​റി​ക് ആ​സി​ഡ് ന​മ്മു​ടെ സ​ന്ധി​ക്കു​ള്ളി​ല്‍ അ​ടി​യു​മ്പോ​ഴാ​ണ് ഗൗ​ട്ട് ഉ​ണ്ടാ​കു​ന്ന​ത്. സ​ന്ധി​വാ​തം-​കാ​ര​ണ​ങ്ങ​ൾ അ​ധി​ക​മാ​യ ശ​രീ​ര​ഭാ​രം, സ​ന്ധി​ക​ളി​ല്‍ ഏ​ല്‍​ക്കു​ന്ന പ​രി​ക്ക്, സ​ന്ധി​ക​ള്‍​ക്ക് ചു​റ്റു​മു​ള്ള മാം​സ പേ​ശി​ക​ള്‍​ക്കു​ള്ള ബ​ല​ഹീ​ന​ത, വ്യാ​യാ​മ​ക്കു​റ​വ് എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ല്‍ സ​ന്ധി​ക​ളി​ല്‍ സ​മ്മ​ര്‍​ദം മൂ​ലം ഉ​ണ്ടാ​കു​ന്ന ത​രു​ണാ​സ്ഥി​യു​ടെ ന​ഷ്ടം. ഇ​താ​ണ് സ​ന്ധി​വാ​ത​ത്തി​നു​ള്ള…

Read More