ഗാർഹിക അപകടങ്ങൾക്കു ഹോമിയോ പ്രതിവിധി

ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ൽ, മ​നു​ഷ്യ​ശ​രീ​ര​ത്തി​ന് ഉ​പ​ദ്ര​വ​മു​ണ്ടാ​ക്കാ​ത്ത മ​രു​ന്നു​ക​ൾ മ​നു​ഷ്യ​നു പ​ഠി​പ്പിച്ചു കൊ​ടു​ക്കു​ന്ന ചി​കി​ൽ​സ​യാ​ണു ഹോ​മി​യോ​പ്പ​തി. ഹോ​മി​യോ​പ്പ​തി​യു​ടെ ചി​കി​ൽ​സാ വ്യാ​പ്തി​യേ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ൽ പോ​ലും പ​ല​ർ​ക്കും അ​റി​യി​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന് പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കുത​കു​ന്ന നൂ​റു ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നു​ക​ൾ ഹോ​മി​യോ​പ്പ​തി​യി​ലു​ണ്ടെ​ന്നു പ​ല​ർ​ക്കുമ​റി​യി​ല്ല. ചതവിന് ആർണിക്ക മദർ ടിങ്ചർകുട്ടികളുള്ള വീട്ടിൽ വീഴ്ചയും ചതവും സാധാരണ മാണല്ലോ.”ആർണിക്ക മദർ ടിങ്ചർ’ ഉടനെതന്നെ ചതവു പറ്റിയ ഭാഗത്ത് അമർത്തി തിരുമ്മുക. ആവശ്യമെങ്കിൽ ദിവസവും മൂന്നുനേരം പുരട്ടുക. കൂടെ “ആർണിക്ക 30′ നാലു ഗുളിക വീതം, വേദനയുടെ തീവ്രതയനുസരിച്ച് അരമണിക്കൂറിടവിട്ടോ മൂന്നു നേരമോ കഴിക്കാവുന്നതാണ്. ഏതു ശരീരഭാഗത്തെ ക്ഷതങ്ങളും രക്തം കല്ലിച്ച് ഇരുണ്ട നിറമായതും പഴകിയ ക്ഷതങ്ങളും ക്ഷതജന്യമായ നാനാ വിധ രോഗാവസ്ഥകളും ശമിപ്പിക്കാൻ അദ്ഭുത ശേഷിയുണ്ട് ഈ മരുന്നിന്. തലച്ചോറിലെ രക്തസ്രാവത്തിനും ആന്തരാ വയവങ്ങളിലെ രക്തസ്രാവത്തിനും അതുകൊണ്ടുണ്ടാകുന്ന വൈഷമ്യതകൾക്കും ഇത് ഉപകരിക്കുമെന്നറിയുക. ചതവു കൾ സാധാരണമായ…

Read More

എല്ലാ വെള്ളപ്പാടുകളും വെള്ളപ്പാണ്ട് ആണോ?

ആ​ഹാ​രരീ​തി കൊ​ണ്ട് വെ​ള്ള​പ്പാ​ണ്ട് വ​രു​മോ?വെ​ള്ള​പ്പാ​ണ്ടും ആ​ഹാ​ര​വു​മാ​യി യാ​തൊ​രു ബ​ന്ധ​വും ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ തെ​ളി​യി​ച്ചി​ട്ടി​ല്ല. ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്നഎ​ല്ലാ വെ​ള്ളപ്പാ​ടു​ക​ളും വെള്ളപ്പാണ്ട് ആ​ണോ?അ​ല്ല, പ​ല അ​സു​ഖ​ങ്ങ​ള്‍ ശ​രീ​ര​ത്തി​ല്‍ വെ​ളു​ത്ത പാ​ടാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യ​ത്തോ​ടെ അ​ത് സ്ഥി​തീ​ക​രി​ക്കു​ക​യും ചി​കി​ത്സ നേ​ടു​ക​യും വേ​ണം. ചി​കി​ത്സി​ച്ചാ​ല്‍ ഭേ​ദ​മാ​കു​മോ?സ​ങ്കീ​ര്‍​ണ​മാ​യ പ​ല ഘ​ട​ക​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണ് വെള്ളപ്പാണ്ട്. പ്ര​ത്യേ​കി​ച്ചും ഓ​ട്ടോ ഇ​മ്മ്യൂ​ണി​റ്റി – അ​ത് ഓ​രോ രോ​ഗി​യി​ലും വ്യ​ത്യ​സ്ത​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ചി​കി​ത്സാ​രീ​തി​ക​ളും വ്യ​ത്യ​ാസ​പ്പെ​ട്ടി​രി​ക്കു​ന്നു. കൃ​ത്യ​ത​യോ​ടെ നി​ങ്ങ​ളു​ടെ ഡോ​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ക​യാ​ണെ​ങ്കി​ല്‍ വെ​ള്ള​പ്പാ​ണ്ട് വ്യാ​പി​ക്കു​ന്ന​ത് ത​ടു​ക്കാ​നും നി​റം വീ​ണ്ടെ​ടു​ക്കാ​നും സാ​ധി​ക്കും. എ​ന്നാ​ലും പു​തി​യ പാ​ടു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാം. വെ​ള്ള​പ്പാ​ണ്ട് ഉ​ള്ള​വ​ര്‍ എ​ന്തൊ​ക്കെശ്ര​ദ്ധി​ക്ക​ണം?· വൈ​കാ​രി​ക സ​മ്മ​ര്‍​ദം വെ​ള്ള​പ്പാ​ണ്ടി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​റു​ണ്ട്. ഈ ​അ​വ​സ്ഥ​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ക, തൊ​ലി​യി​ല്‍ നി​റ​മി​ല്ലാ​യെ​ന്ന​തൊ​ഴി​ച്ചാ​ല്‍ അ​വി​ടത്തെതൊ​ലി തി​ക​ച്ചും സാ​ധാ​ര​ണ​മാ​യി കാ​ണ​പ്പെ​ടു​ന്നു. · ആ​ഹാ​ര​ത്തി​ല്‍ വ്യ​ത്യാ​സം വ​രു​ത്തേ​ണ്ട​തി​ല്ല, എ​ന്നാ​ല്‍സ​മീ​കൃ​താ​ഹാ​രം ക​ഴി​ക്കു​ന്ന​ത് എ​ല്ലാ വ്യ​ക്തി​ക​ൾക്കുമെ ന്നതുപോലെ ഇവർക്കും ന​ല്ല​താ​ണ്. ·…

Read More

പേവിഷം അതിമാരകം ;പേവിഷബാധയുള്ള മൃ​ഗം ക​ടി​ച്ചാ​ല്‍ എ​ന്തു​ചെ​യ്യ​ണം?

പേ​വി​ഷ​ബാ​ധ​യു​ള്ള​വ​ര്‍ വെ​ള്ളം, വെ​ളി​ച്ചം, കാ​റ്റ്‌ എ​ന്നി​വ​യെ ഭ​യ​പ്പെ​ടും. വി​ഭ്രാ​ന്തി​യും അ​സ്വ​സ്ഥ​ത​യും മ​റ്റ്‌ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. മ​നു​ഷ്യനു‌ വെ​ള്ള​ത്തോ​ടു​ള്ള ഈ ​പേ​ടി​യി​ല്‍ നി​ന്നാ​ണ് മ​നു​ഷ്യ​രി​ലെ പേ​വി​ഷ​ബാ​ധ​യ്‌​ക്ക്‌ ഹൈ​ഡ്രോ​ഫോ​ബി​യ എ​ന്ന പേ​രു‌ വ​ന്ന​ത്‌. നായകളിൽ ലക്ഷണങ്ങൾ…നാ​യ​ക​ളി​ല്‍ ര​ണ്ടു​ത​ര​ത്തി​ല്‍ രോ​ഗം പ്ര​ക​ട​മാ​കാം. ക്രു​ദ്ധ​രൂ​പ​വും ശാ​ന്ത​രൂ​പ​വും. ഉ​ട​മ​സ്ഥ​നെ​യും ക​ണ്ണി​ല്‍ കാ​ണു​ന്ന മൃ​ഗ​ങ്ങ​ളെ​യും മ​നു​ഷ്യ​രെ​യും എ​ന്തി​ന് ‌ ക​ല്ലും ത​ടി​ക്ക​ഷ്‌​ണ​ങ്ങ​ളെ​യും ക​ടി​ച്ചെ​ന്നി​രി​ക്കും. തൊ​ണ്ട​യും നാ​വും മ​ര​വി​ക്കു​ന്ന​തി​നാ​ല്‍ കു​ര​യ്‌​ക്കു​മ്പോ​ഴു​ള്ള ശ​ബ്ദ​ത്തി​ന്‌ വ്യ​ത്യാ​സ​മു​ണ്ടാ​കും. ഉ​മി​നീ​ര്‍ ഇ​റ​ക്കാ​ന്‍ ക​ഴി​യാ​തെ പു​റ​ത്തേ​ക്ക്‌ ഒ​ഴു​കും. ശാ​ന്ത​രൂ​പ​ത്തി​ല്‍ അ​നു​സ​ര​ണ​ക്കേ​ട്‌ കാ​ട്ടാ​റി​ല്ല. ഉ​ട​മ​സ്ഥ​നോ​ട്‌ കൂ​ടു​ത​ല്‍ സ്‌​നേ​ഹം കാ​ണി​ക്കു​ക​യും ന​ക്കു​ക​യും ചെ​യ്‌​തെ​ന്നി​രി​ക്കും. ഇ​രു​ണ്ട മൂ​ല​ക​ളി​ലും ക​ട്ടി​ലി​ന​ടി​യി​ലും ഒ​തു​ങ്ങി​ക്ക​ഴി​യാ​ന്‍ ഇ​ഷ്ട​പ്പെ​ടും. ര​ണ്ടു​രൂ​പ​ത്തി​ലാ​യാ​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ 3-4 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ച​ത്തു​പോ​കും. പൂച്ചകളിൽപേ​പ്പ​ട്ടി​യേ​ക്കാ​ള്‍ ഉ​പ​ദ്ര​വ​കാ​രി​യാ​ണ് പേ​വി​ഷ​ബാ​ധ​യേ​റ്റ പൂ​ച്ച. പൂ​ച്ച​ക​ള്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ക്ര​മി​ക്കു​ക​യും മാ​ര​ക​മാ​യ മു​റി​വു​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും. ക​ന്നു​കാ​ലി​ക​ളിൽക​ന്നു​കാ​ലി​ക​ളി​ല്‍ അ​കാ​ര​ണ​മാ​യ അ​സ്വ​സ്ഥ​ത, വെ​പ്രാ​ളം, വി​ഭ്രാ​ന്തി, വി​ശ​പ്പി​ല്ലാ​യ്‌​മ, അ​ക്ര​മ​വാ​സ​ന, ഇ​ട​വി​ട്ട്‌ മു​ക്ര​യി​ടു​ക, തു​ള്ളി…

Read More

പേവിഷം അതിമാരകം; മുഖത്തും കഴുത്തിലും കടിയേറ്റാൽ

മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മാ​ര​കം പേ​വി​ഷ​ബാ​ധ​യാ​ണ്. മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക്‌ പ​ക​രു​ന്ന ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​ണ് (Zoonosis) പേ​വി​ഷ​ബാ​ധ അ​ഥ​വാ റാ​ബീ​സ്‌ (Rabies). പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​ക്കു​ന്ന​ത്‌ ഒ​രു ആ​ര്‍.​എ​ന്‍.​എ. വൈ​റ​സാ​ണ് ലി​സ വൈ​റ​സ്‌. ഉ​ഷ്‌​ണ​ര​ക്ത​മു​ള്ള എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കും. പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ ഒ​രു വൈ​ദ്യ​ശാ​സ്‌​ത്ര​ത്തി​നും ഒ​രാ​ളെ​യും ര​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഏതൊക്കെ മൃഗങ്ങളിൽ?നാ​യ​ക​ളി​ലും പൂ​ച്ച​ക​ളി​ലും ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. പ​ന്നി, ക​ഴു​ത, കു​തി​ര, കു​റു​ക്ക​ന്‍, ചെ​ന്നാ​യ, കു​ര​ങ്ങ​ന്‍, അ​ണ്ണാ​ന്‍ എ​ന്നീ മൃ​ഗ​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കാ​റു​ണ്ട്‌. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ഒ​രു​പോ​ലെ രോ​ഗം ബാ​ധി​ക്കും. രോ​ഗ​പ്പ​ക​ര്‍​ച്ചരോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ള്‍ ന​ക്കു​മ്പോ​ഴും മാ​ന്തു​മ്പോ​ഴും ക​ടി​ക്കു​മ്പോ​ഴും ഉ​മി​നീ​രി​ലു​ള്ള രോ​ഗാ​ണു​ക്ക​ള്‍ മു​റി​വു​ക​ള്‍ വ​ഴി മൃ​ഗ​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. ഈ ​അ​ണു​ക്ക​ള്‍ നാ​ഡി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ ത​ല​ച്ചോ​റി​ലെ​ത്തി രോ​ഗ​മു​ണ്ടാ​ക്കു​ന്നു. ത​ല​ച്ചോ​റി​ലെ​ത്തു​ന്ന വൈ​റ​സു​ക​ള്‍ അ​വി​ടെ പെ​രു​കി ഉ​മി​നീ​രി​ലൂ​ടെ വി​സ​ര്‍​ജി​ക്ക​പ്പെ​ടു​ന്നു. നാ​യ, പൂ​ച്ച,…

Read More

രക്തത്തിൽ യൂറിക് ആസിഡ് അധികമായാൽ… ചി​ക്ക​ൻ പ്ര​ശ്ന​ക്കാ​രു​ടെ പ​ട്ടി​ക​യിൽ

ര​ക്ത​ത്തി​ൽ യൂ​റി​ക്ക് ആ​സി​ഡ് അ​ടി​ഞ്ഞു​കൂ​ടി​യാ​ൽ പി​ടി​പെ​ടാ​വു​ന്ന പ്ര​ധാ​ന രോ​ഗ​മാ​ണു ഗൗ​ട്ട് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന സ​ന്ധി​വാ​തം. 7 mg/dl​ആ​ണു നോ​ർ​മ​ൽ യൂ​റി​ക്ക് ആ​സി​ഡ് നി​ല. കാ​ലിലെ ത​ള്ള​വി​ര​ലി​ന്‍റെ സ​ന്ധി​യി​ലാ​ണു ഭൂ​രി​ഭാ​ഗം പേ​രി​ലും രോ​ഗാ​ക്ര​മ​ണം തു​ട​ങ്ങു​ക. രോ​ഗം ബാ​ധി​ച്ച സ​ന്ധി അ​തിവേ​ദ​ന​യോ​ടെ ചു​വ​ന്നു വീ​ർ​ത്തി​രി​ക്കും. വേ​ദ​ന പെട്ടെന്നു തു​ട​ങ്ങും. ഒ​റ്റ ദി​വ​സം കൊ​ണ്ട് മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തു​ന്നു. ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ല്ക്കു​ന്ന വേ​ദ​ന ചി​ല​പ്പോ​ൾ മ​റ്റു സ​ന്ധിക​ളി​ലേ​ക്കും വ്യാ​പി​ക്കാം. പ​ണ്ടു​കാ​ല​ത്ത് ​രാ​ജാ​ക്ക​ൻമാ​രു​ടെ രോ​ഗം എ​ന്നാ​ണി​തി​നെ വി​ളി​ച്ചി​രു​ന്ന​ത്. അ​ക്കാ​ല​ത്ത് ധാ​രാ​ളം മാം​സ​വും മ​ദ്യ​വു​മു​പ​യോ​ഗി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ക രാ​ജാ​ക്കന്മാർ​ക്കാ​യി​രി​ക്കു​മ​ല്ലോ?​ പ്ര​മേ​ഹ​വും അ​മി​ത വ​ണ്ണ​വും രോ​ഗ​സാ​ധ്യ​ത കൂ​ട്ടു​ന്നു. ഭ​ക്ഷ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​കൊ​ണ്ടോ വൃ​ക്ക​വ​ഴി​യു​ള്ള മാ​ലി​ന്യ വി​സ​ർ​ജ​ന ത​ട​സ​ങ്ങ​ൾ കൊ​ണ്ടോ ഈ ​രോ​ഗം ഉണ്ടാവാം. പ്രശ്നകാരി 90% രോ​ഗി​ക​ളി​ലും യൂ​റേ​റ്റ് എ​ന്ന യൂ​റി​ക്ക് ആ​സി​ഡ​ട​ങ്ങി​യ ല​വണം മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു പോ​കാ​ത്ത​താ​ണു പ്ര​ശ്നം. യൂ​റി​ക്കാ​സി​ഡ് 100 എം.​എ​ൽ വെ​ള്ള​ത്തി​ൽ 6 മി​ല്ലി​ഗ്രാം എ​ന്ന ക​ണ​ക്കി​ന്…

Read More

ഷിഗല്ല പ്രതിരോധം ; പഴങ്ങളും പച്ചക്കറികളും കഴുകാതെ ഉപയോഗിക്കരുത്

ഷി​ഗ​ല്ല ബാ​ക്ടീ​രി​യ മൂ​ലം ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​യാ​ണ് ഷി​ഗ​ല്ലോ​സി​സ്. അ​ടു​ത്തി​ടെ പാ​ല​ക്കാ​ട്ട് മൂ​ന്നു കു​ട്ടി​ക​ളി​ൽ ഷി​ഗ​ല്ലോ​സി​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാധ​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ ന​ട​ത്തി​യ ലാ​ബ് പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഷി​ഗ​ല്ല ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം പ​ക​രു​ന്ന​ത് എ​ങ്ങ​നെ* മ​ലി​ന​ജ​ല​ത്തി​ലൂ​ടെ * കേ​ടാ​യഭ​ക്ഷ​ണ​ത്തി​ലൂ​ടെ* പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ക​ഴു​കാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ* ഷി​ഗ​ല്ലാ ബാ​ധി​ത​രു​മാ​യിഅ​ടു​ത്ത ഇ​ട​പ​ഴ​കു​ന്ന​തി​ലൂ​ടെ * രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ ഉ​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ* വ​യ​റി​ള​ക്കം, പ​നി, വ​യ​റു​വേ​ദ​ന* ഛർ​ദി, ക്ഷീ​ണം, ര​ക്തം ക​ല​ർ​ന്ന മ​ലം* ഇ​ട​യ്ക്കി​ടെ മ​ല​വി​സ​ർ​ജ​നം ന​ട​ത്താ​നു​ള്ള തോ​ന്ന​ൽ * വ​യ​റി​ള​ക്ക​ത്തോ​ടൊ​പ്പം ര​ക്ത​സ്രാ​വ​വു​മു​ണ്ട​വാം.ഒരാഴ്ച വരെ ഷി​ഗ​ല്ല ബാ​ധി​ച്ച ഒ​രാ​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​തി​ന് ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു. ചി​ല​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കാ​ൻ ഒ​രാ​ഴ്ച വ​രെ എ​ടു​ത്തേ​ക്കാം. പാൽ, മുട്ട, മത്സ്യമാംസങ്ങൾ…പാ​ൽ, മു​ട്ട, മ​ത്സ്യ​മാം​സ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക. ശീ​തീ​ക​രി​ച്ചു സൂ​ക്ഷി​ക്കു​ന്ന ഇ​ത്ത​രം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ഷി​ഗ​ല്ല ബാ​ക്ടീ​രി​യ കൂ​ടു​ത​ൽ…

Read More

ക്ലോറിനേഷൻ – എപ്പോൾ? എന്തിന് ‍? എങ്ങനെ?

വ​ള​രെ തെ​ളി​ഞ്ഞു കാ​ണു​ന്ന എ​ല്ലാ വെ​ള്ള​വും സു​ര​ക്ഷി​ത​മ​ല്ല . വെ​ള്ള​ത്തി​ൽ രോ​ഗ​കാ​രി​ക​ളാ​യേ​ക്കാ​വു​ന്ന ബാ​ക്ടീ​രി​യ, വൈ​റ​സ് തു​ട​ങ്ങി​യ സൂ​ക്ഷ്മ ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം, കൊ​തു​കു​ക​ൾ, വി​ര​ക​ൾ, അ​ട്ട​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ മു​ട്ട​ക​ളും കു​ഞ്ഞു​ങ്ങ​ളും തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കാം. അ​തി​നാ​ൽ കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ക്ലോ​റി​നേ​റ്റ് ചെ​യ്തു മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ​ല ആ​ളു​ക​ളും ക്ലോ​റി​നോ​ട് വി​മു​ഖ​ത കാ​ണി​ക്കു​ന്നു. വെ​ള്ള​പ്പൊ​ക്കം പോ​ലു​ള്ള ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ത​ന്നെ​യാ​ണ് ഉ​ത്ത​മം. ക്ലോ​റി​നേ​ഷ​ൻ എ​ന്ന​ത് തി​ക​ച്ചും പ്രാ​യോ​ഗി​ക​വും ഫ​ല​പ്ര​ദ​വും ശ​ക്തി​യേ​റി​യ​തു​മാ​യ ഒ​രു അ​ണു ന​ശീ​ക​ര​ണ മാ​ർ​ഗ​മാ​ണ്. ബ്ലീ​ച്ചി​ങ്ങ് പൗ​ഡ​ർ എത്ര അളവിൽ?ബ്ലീ​ച്ചി​ങ്ങ് പൗ​ഡ​റാ​ണ് സാ​ധാ​ര​ണ​യാ​യി ക്ലോ​റി​നേ​ഷ​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് .സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ ബ്ലീ​ച്ചി​ങ്ങ് പൗ​ഡ​ർ ചേ​ർ​ക്കു​ന്പോ​ൾ a. 9 ​അ​ടി വ്യാ​സ​മു​ള്ള കി​ണ​റി​ന് ( 2.75 m) ഒ​രു​കോ​ൽ വെ​ള്ള​ത്തി​ലേ​ക്ക് ( ഒ​രു പ​ട​വ് ) ഏ​ക​ദേ​ശം അ​ര ടേ​ന്പി​ൾ ​സ്പൂ​ണ്‍/ അ​ര തീ​പ്പെ​ട്ടി കൂ​ട് (ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍/ തീ​പ്പെ​ട്ടി കൂ​ട്…

Read More

ചെള്ളുപനി ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കാം

ചെ​ള്ളുപ​നി കേ​ര​ള​ത്തി​ൽ രണ്ടു പേരുടെ ജീ​വ​ൻ ക​വ​ർ​ന്ന വാ​ർ​ത്ത പ​ല​രും വാ​യി​ച്ചു കാ​ണും. സ്ക്ര​ബ് ടൈ​ഫ​സ് എ​ന്ന ഈ ​അ​സു​ഖ​ത്തി​ന് കാ​ര​ണം Orientia tsutsugamushi എ​ന്ന ബാ​ക്ടീ​രി​യം ആ​ണ്. വ​ള​രെ യാ​ദൃ​ച്ഛി​ക​മാ​യി​ട്ടാ​ണ് ഈ ​അ​സു​ഖം മ​നു​ഷ്യ​നി​ൽ ക​ട​ന്നുവ​രി​ക. ഇ​ത് ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​ണ്. ക​ട​ൽ​ത്തീ​ര​ത്തു​ള്ള ചെ​റി​യ സ​സ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് മ​നു​ഷ്യ​നി​ലേ​യ്ക്ക് ക​ട​ന്നു വ​രി​ക. ഏ​ഷ്യ, കൊ​റി​യ, ജ​പ്പാ​ൻ, ആ​സ്ട്രേ​ലി​യ എ​ന്നി​ങ്ങ​നെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ഈ ​രോ​ഗം അ​പൂ​ർ​വ​മാ​യി ന​മ്മു​ടെ നാ​ട്ടി​ൽ കാ​ണാ​റു​ണ്ട്. പ​ല​പ്പോ​ഴും സാ​ധാ​ര​ണ പ​നി എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് രോ​ഗി അ​പ​ക​ട​ത്തി​ലേ​ക്ക് പോ​കാ​നി​ട​യു​ണ്ട്. മാ​ലദ്വീ​പ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഈ ​രോ​ഗം അ​നേ​കം പേ​രെ അ​പ​ക​ട​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ല​ക്ഷ​ണ​ങ്ങ​ൾഉ​യ​ർ​ന്ന താ​പ​നി​ല, ക‌ടുത്ത ത​ല​വേ​ദ​ന, അ​സ​ഹ​നീ​യ ദേ​ഹ​വേ​ദ​ന.ചെ​ള്ള് ക​ടി​ച്ചാ​ൽ ഏ​ക​ദേ​ശം 2 ആ​ഴ്ച​യ്ക്കു​ള്ളി​ൽ ല​ക്ഷ​ണം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. പ​ല​പ്പോ​ഴും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ടൈ​ഫോ​യി​ഡ് പ​നി, എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി എ​ന്നി​ങ്ങ​നെ സം​ശ​യി​ക്കാം. പ​നി പ​ല​പ്പോ​ഴും…

Read More

ക്ലബ് ഫൂട്ട് – കൃത്യമായ ചികിത്സയിലൂടെ സുഖപ്പെടുത്താം

കു​ഞ്ഞു​ങ്ങ​ളു​ടെ പാ​ദ​ത്തി​നും കാ​ൽ​വ​ണ്ണ​യ്ക്കും കാ​ൽ​വി​ര​ലു​ക​ൾ​ക്കും ജന്മനാ ഉ​ണ്ടാ​കു​ന്ന വൈ​ക​ല്യ​മാ​ണ് – വളഞ്ഞ പാദം, വളഞ്ഞ വിരലുകൾ, വളഞ്ഞ കാൽക്കുഴ – ക്ല​ബ് ഫൂ​ട്ട്. ജ​ന​ന​സ​മ​യ​ത്തു ത​ന്നെ ക്ല​ബ് ഫൂ​ട്ട് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കും. കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ വൈ​ക​ല്യം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാം. ചി​കി​ത്സ എ​ങ്ങ​നെ​യൊ​ക്കെ?ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​ണ് ക്ല​ബ് ഫൂ​ട്ട് ചി​കി​ത്സ​യ്ക്കു​ള്ള​ത്.1. പ്ലാ​സ്റ്റ​ർ കാസ്റ്റ്ര​ണ്ടു മു​ത​ൽ നാ​ലു മാ​സം വ​രെ​യാ​ണ് ഇ​തി​ന്‍റെ കാ​ല​യ​ള​വ്. പ്ലാ​സ്റ്റ​റി​ടു​ന്ന​തു ഡോ​ക്ട​റാ​ണ്. കാ​ൽ​വി​ര​ലു​ക​ൾ​മു​ത​ൽ ഇ​ടു​പ്പു​വ​രെ​യാ​ണ് പ്ലാ​സ്റ്റ​ർ ഇ​ടു​ന്ന​ത്. ഇ​തു​മൂ​ലം ചു​രു​ങ്ങി​ക്കി​ട​ക്കു​ന്ന മാം​സ​പേ​ശി​ക​ൾ വ​ലി​ഞ്ഞ് ശ​രി​യാ​യ ദി​ശ​യി​ൽ എ​ത്തി​ച്ചേ​രും. ഒ​ന്നോ ര​ണ്ടോ ആ​ഴ്ച കൂ​ടു​ന്പോ​ൾ പു​തി​യ​ത് ഇ​ടേ​ണ്ട​താ​ണ്. മി​ക്ക കു​ട്ടി​ക​ളി​ലും ആ​റു മു​ത​ൽ എ​ട്ട് പ്ലാ​സ്റ്റ​ർ വ​രെ വേ​ണ്ടി​വ​രും. പ്ലാ​സ്റ്റ​ർ കാ​സ്റ്റ് ധ​രി​ച്ചി​രി​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കുക* പ്ലാ​സ്റ്റ​ർ വൃ​ത്തി​യാ​യും ന​ന​വു ത​ട്ടാ​തെ​യും സൂ​ക്ഷി​ക്കു​ക.* കു​ഞ്ഞി​നെ കു​ളി​പ്പി​ക്കു​ന്പോ​ൾ പ്ലാ​സ്റ്റ​റി​ന​ക​ത്ത് വെ​ള്ളം ക​യ​റാ​തെ സൂ​ക്ഷി​ക്കു​ക.* പ്ലാ​സ്റ്റ​റി​ൽ സോ​പ്പി​ന്‍റെ അം​ശം പ​റ്റി​യാ​ൽ ജ​ലാം​ശം ക​ള​ഞ്ഞ്…

Read More

അരിമ്പാറയും ആണിയും എങ്ങനെ തിരിച്ചറിയാം?

ആ​ണി​രോ​ഗം ധാ​രാ​ളം പേരെ വി​ട്ടു​മാ​റാ​തെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ട്. സാ​ധാ​ര​ണ​യാ​യി മ​ർ​ദം കൂ​ടു​ത​ൽ ഏ​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ണി​രോ​ഗം കാ​ണ​പ്പെ​ടു​ന്ന​ത്. ചി​ല നാ​ട്ടി​ൽ കാ​ലി​ന്‍റെ അ​ടി​യി​ലെ ത​ഴ​ന്പി​ന​ല്ല , വേ​ദ​ന​യോ​ടെ ന​ടു​ക്ക് ഒ​രു കു​ഴി​യു​മാ​യ് ഉ​ണ്ടാ​കു​ന്ന ക​ല്ലി​പ്പി​നാ​ണ് ആ​ണി​രോ​ഗ​മെ​ന്നു പ​റ​യാ​റു​ള്ള​ത്. ആണിരോഗം എവിടെയെല്ലാം?ആ​ണി​രോ​ഗ​ം പൊ​തു​വേ ര​ണ്ടു​ത​രം – ക​ട്ടി​യു​ള്ള​തും(heloma durum), ​മൃ​ദു​ല​മാ​യ​തും (heloma molle). ക​ട്ടി​യു​ള്ള ത​രം ആ​ണിരോ​ഗ​ത്തി​ന്‍റെ ന​ടു​ക്കാ​യി ക​ണ്ണു പോ​ലെ ഭാ​ഗ​മു​ണ്ടാ​വും. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ർ​ദം അ​നു​ഭ​വ​പ്പെ​ടു​ന്ന ഭാ​ഗ​ത്താ​ണു സാ​ധാ​ര​ണ ഇ​തു കാ​ണാ​റു​ള്ള​ത്. കാ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​തു വ​രാ​റു​ണ്ട്. മൃ​ദു​വാ​യ​ത് സാ​ധാ​ര​ണ​യാ​യി കാ​ൽ വി​ര​ലു​ക​ൾക്കി​ട​യി​ലാ​ണു കാ​ണാ​റു​ള്ള​ത്. പ്ര​ധാ​ന​മാ​യും നാ​ലാ​മ​ത്തെ​യും അ​ഞ്ചാ​മ​ത്തെ​യും വി​ര​ലു​ക​ൾ ക്കി​ട​യി​ൽ. കാ​ൽവി​ര​ലി​ന്‍റെ അ​ഗ്ര​ത്തി​ൽ വ​രു​ന്ന​ത് (heloma apical), ന​ഖ​ത്തി​നോ​ടു ചേ​ർ​ന്നു വ​രു​ന്ന​ത് (heloma ungum)​, വിര​ലു​ക​ളു​ടെ പു​റം ഭാ​ഗ​ത്തു​വ​രു​ന്ന​ത് (​heloma dorsalis) എ​ന്നി​ങ്ങ​നെ അ​വ​യു​ടെ സ്ഥാ​ന​മ​നു​സ​രി​ച്ച് ഇ​വ​യ്ക്ക് ഇം​ഗ്ലീ​ഷി​ൽ പേ​രു വ്യ​ത്യാ​സ​വു​മു​ണ്ട്. കാ​ലി​ന്‍റെ അ​ടി​യി​ൽ സ​മ്മ​ർ​ദ ഭാ​ഗ​ങ്ങ​ളി​ൽ…

Read More