പ്രമേഹം നേ​ര​ത്തേ ക​ണ്ടെ​ത്തു​ക, ചി​കി​ത്സി​ക്കു​ക; പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെവ്യാ​യാ​മം

ശാരീരിക പ്ര​വ​ർ​ത്ത​ന​ങ്ങൾക്ക് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ​ഈ ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ​ ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു.​ ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വുകൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം.​ പ്രമേഹകാരണങ്ങൾപാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ, ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.​ അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ച മ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്ക​ൽ എ​ന്നി​വ പ്ര​മേ​ഹ​ത്തി​ന്‍റെല​ക്ഷ​ണ​ങ്ങ​ളാ​ണ്.…

Read More

മ​ങ്കി​പോ​ക്‌​സ്; മുൻകരുതലുകൾ പ്രധാനം; ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരാം

മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് വൈ​റ​സ് വ​ഴി പ​ക​രു​ന്ന ഒ​രു ജന്തുജന്യരോ​ഗ​മാ​ണ് മ​ങ്കി​പോ​ക്‌​സ്. പനി വന്ന് 1 -3 ദിവ സത്തിനുളളിൽ ദേഹത്തു കുമിളകൾ കണ്ടുതുടങ്ങുന്നു. രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​ത് രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല, പ്ര​തി​രോ​ധ​ശേ​ഷി, രോ​ഗ​ത്തി​ന്‍റെ സ​ങ്കീ​ര്‍​ണ​ത​ക​ള്‍ എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. സാ​ധാ​ര​ണ​യാ​യി കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​താ​യി കാ​ണ​പ്പെ​ടു​ന്ന​ത്. രോഗം സങ്കീർണമായാൽഅ​ണു​ബാ​ധ​ക​ള്‍, ബ്രോ​ങ്കോ​ ന്യു​മോ​ണി​യ, സെ​പ്‌​സി​സ്, എ​ന്‍​സെ​ഫ​ലൈ​റ്റി​സ്, കോ​ര്‍​ണി​യ​യി​ലെ അ​ണു​ബാ​ധ എ​ന്നി​വ​യും തു​ട​ര്‍​ന്നു​ള്ള കാ​ഴ്ചന​ഷ്ട​വും ഈ ​രോ​ഗ​ത്തി​ന്‍റെ സ​ങ്കീ​ര്‍​ണ​ത​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ​യു​ള്ള അ​ണു​ബാ​ധ എ​ത്ര​ത്തോ​ളം സം​ഭ​വി​ക്കാം എ​ന്ന​ത് അ​ജ്ഞാ​ത​മാ​ണ്. വാക്സിനേഷൻ’ വൈ​റ​ല്‍ രോ​ഗ​മാ​യ​തി​നാ​ല്‍ വാ​ന​ര വ​സൂ​രി​ക്ക് പ്ര​ത്യേ​ക ചി​കി​ത്സ ല​ഭ്യ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും രോ​ഗം മൂ​ല​മു​ണ്ടാ​കു​ന്ന സ​ങ്കീ​ര്‍​ണ​ത​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും ദീ​ര്‍​ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും വാ​ന​ര ​വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ചി​കി​ത്സ തേ​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. വാ​ന​ര വ​സൂ​രി​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ നി​ല​വി​ലു​ണ്ട്. മാംസം കഴിക്കുന്നതിനു മുന്പ്* അ​സു​ഖം ബാ​ധി​ച്ച സ​മ​യ​ത്തും അ​വ​യു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ള്‍…

Read More

മങ്കിപോക്സ് ; പ​നി വ​ന്ന് 1 – 3 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ദേ​ഹ​ത്ത് കു​മി​ള​ക​ള്‍

മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് വൈ​റ​സ് വ​ഴി പ​ക​രു​ന്ന ഒ​രു രോ​ഗ​മാ​ണ് മ​ങ്കി​പോ​ക്‌​സ് അ​ഥ​വാ വാ​ന​ര​വ​സൂ​രി(കുരങ്ങുപനി). തീ​വ്ര​ത കു​റ​വാ​ണെ​ങ്കി​ലും 1980ല്‍ ​ലോ​ക​മെ​മ്പാ​ടും ഉ​ന്മൂ​ല​നം ചെ​യ്യ​പ്പെ​ട്ട​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഓ​ര്‍​ത്തോ​പോ​ക്‌​സ് വൈ​റ​സ് അ​ണു​ബാ​ധ​യാ​യ വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വാ​ന​ര വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍​ക്ക് സാ​ദൃ​ശ്യ​മു​ണ്ട്. പ്ര​ധാ​ന​മാ​യും മ​ധ്യ,പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക്ക​യി​ലാ​ണ് ഈ ​രോ​ഗം കാ​ണ​പ്പെ​ടു​ന്ന​ത്. 1958ലാ​ണ് ആ​ദ്യ​മാ​യി കു​ര​ങ്ങു​ക​ളി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 1970ല്‍ ​ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ല്‍ 9 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യി​ലാ​ണ് മ​നു​ഷ്യ​രി​ല്‍ വാ​ന​ര​വ​സൂ​രി ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. രോ​ഗ പ​ക​ര്‍​ച്ചരോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ളു​ടെ ര​ക്തം, ശ​രീ​ര സ്ര​വ​ങ്ങ​ള്‍ എ​ന്നി​വ വ​ഴി നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് വാ​ന​ര​വ​സൂ​രി പ​ക​രാം. അ​ണ്ണാ​ന്‍, എ​ലി​ക​ള്‍, വി​വി​ധ ഇ​നം കു​ര​ങ്ങു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ നി​ര​വ​ധി മൃ​ഗ​ങ്ങ​ളി​ല്‍ വാ​ന​ര വ​സൂ​രി വൈ​റ​സ് അ​ണു​ബാ​ധ​യു​ടെ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​ന​മേ​ഖ​ല​യി​ലോ സ​മീ​പ​ത്തോ താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് രോ​ഗ​ബാ​ധി​ത​രാ​യ മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യാ​ല്‍ രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. രോ​ഗ​ബാ​ധി​ത​നാ​യ…

Read More

ശ്വാസനാളങ്ങളെ ബാധിക്കുന്ന ബ്രോങ്കിയക്ടാസിസ്

ബ്രോ​ങ്കി​യ​ക്ടാ​സി​സ് (Bronchiectasis)എ​ന്ന​ത് ശ്വാ​സ​നാ​ള​ങ്ങ​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണ്. ഇത് ഇ​ന്ന് ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രാ​റു​ണ്ട്. ഈ ​രോ​ഗം ഉ​ണ്ടാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളെ ന​മു​ക്ക് ജ​ന്മ​നാ​ ഉ​ള്ള​തും പി​ന്നീ​ട് വ​രു​ന്ന​തു​ം എന്നു ത​രം​തി​രി​ക്കാം. കാരണങ്ങൾഇ​തി​ല്‍ ജ​ന്മ​നാ ഉ​ള്ള​തി​ല്‍ ഇമോട്ടിൽ സിലിയ സിൻഡ്രോം (Immotile Cilia Syndrome), ആൽഫ 1 ആന്‍റി ട്രിപ്സിൻ (Alpha-1 antitrypsin) അ​പ​ര്യാ​പ്ത​ത തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​ത് ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ തു​ട​ങ്ങും. എ​ന്നാ​ല്‍ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത് പി​ന്നീ​ടു വ​രു​ന്ന കാ​ര​ണ​ങ്ങ​ളാ​ണ്. ഇ​തി​ല്‍ ചെ​റു​പ്പ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന വി​ല്ല​ന്‍​ചു​മ, ചി​ക്ക​ന്‍​പോ​ക്‌​സ്, മീ​സി​ല്‍​സ്, ടി​ബി, ന്യൂ​മോ​ണി​യ, അ​നി​യ​ന്ത്രി​ത​മാ​യ ആ​സ്ത​്മ തു​ട​ങ്ങി​യ​വ​യാ​ണ്. വി​ട്ടു​മാ​റാ​ത്ത പ​നി, ചു​മ​, ക​ഫ​ക്കെ​ട്ട്വി​ട്ടു​മാ​റാ​ത്ത ക​ഫ​ത്തോ​ടു​കൂ​ടി​യു​ള്ള ചു​മ, ചു​മ​യ്ക്കു​മ്പോ​ള്‍ ക​ഫ​ത്തി​ല്‍ ര​ക്ത​ത്തി​ന്‍റെ അം​ശം കാ​ണു​ക, ക​ഫ​ത്തി​നും ശ്വാ​സ​ത്തി​നും ദുർഗന്ധം ഉ​ണ്ടാ​വു​ക, ശ്വാ​സം​മു​ട്ടൽ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍. ബ്രോ​ങ്കി​യ​ക്ടാ​സി​സ് രോ​ഗി​ക്ക് ക​ഫ​ത്തി​ല്‍ അ​ണു​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​തു​മൂ​ലം…

Read More

മഴയും തണുപ്പുമല്ലേ, വെള്ളം കുടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ?

കൊതുകുവലവ​സ്ത്ര​ധാ​ര​ണം ശ്ര​ദ്ധി​ക്കു​ന്ന​തി​ലൂ​ടെ മഴക്കാലത്തു ത​ണു​പ്പേ​റ്റു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ കു​റ​യ്ക്കാ​നും കൊ​തു​ക്, വെ​ളി​ച്ചം ക​ണ്ട് പ​റ​ന്നെ​ത്തു​ന്ന ഷ​ഡ്പ​ദ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​ദ്ര​വം കു​റ​യ്ക്കാ​നും ഒ​രു പ​രി​ധി വ​രെ സാ​ധി​ക്കും. കൊ​തു​കുവ​ല ഉ​പ​യോ​ഗി​ക്കു​ന്ന​തും പ്ര​യോ​ജ​നം ചെ​യ്യും. അതു പിന്നീട് പ്രശ്നമാകാം…മ​ഴ​ക്കാ​ല​ത്ത് തെ​ന്നി​വീ​ണു​ണ്ടാ​കു​ന്ന ച​ത​വു​ക​ളും സ​ന്ധി ഉ​ളു​ക്ക​ലും അ​സ്ഥി ഒ​ടി​യ​ലും വ​ർ​ധി​ക്കാം.വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വീ​ഴ്ച​ക​ളി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്ന് തോ​ന്നു​ന്ന​വ പോ​ലും പി​ന്നീ​ട് വ​ലി​യ വേ​ദ​ന​യോ​ടെ ചി​കി​ത്സ​യ്ക്ക് എ​ത്താ​റു​ണ്ട്. മൂത്രത്തിൽ അണുബാധമ​ഴ​യും ത​ണു​പ്പു​മ​ല്ലേ​യെ​ന്ന് ക​രു​തി ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ച്ചി​ല്ലെ​ങ്കി​ൽ മ​ല​ബ​ന്ധ​വും മൂ​ത്ര​ത്തി​ൽ അ​ണു​ബാ​ധ​യും ശ​രീ​രം വ​ലി​ഞ്ഞു മു​റു​ക​ലും ത​ല​വേ​ദ​ന​യു​മു​ണ്ടാ​കാം. എന്തു കുടിക്കണം? ജീ​ര​കം, അ​യ​മോ​ദ​കം, ഷ​ഡം​ഗ ചൂ​ർ​ണ്ണം, ചു​ക്ക് മു​ത​ലാ​യ​വ​യി​ട്ട് തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ള​മാ​ണ് കു​ടി​ക്കേ​ണ്ട​ത്. തൊണ്ടവേദന തൊ​ണ്ട​വേ​ദ​ന ആ​രം​ഭി​ക്കു​മ്പോ​ൾ ത​ന്നെ ഔ​ഷ​ധ​ങ്ങ​ളി​ട്ട് തി​ള​പ്പി​ച്ചാ​റ്റി​യ ഇ​ളം ചൂ​ടു​വെ​ള്ളം ക​വി​ൽ കൊ​ള്ളു​ക​യും ലേ​പ​ന​ങ്ങ​ൾ തൊ​ണ്ട​യി​ൽ പു​ര​ട്ടു​ക​യും ചെ​യ്യു​ക. വേദന മാറ്റാൻ…വേ​ദ​ന മാ​റ്റാൻ പെ​ട്ടെ​ന്ന് ശ​മ​നം കി​ട്ടു​ന്ന താ​ൽ​ക്കാ​ലി​ക മാ​ർ​ഗ​ങ്ങ​ൾ നോ​ക്കാ​തെ ആ​യു​ർ​വേ​ദ…

Read More

മഴക്കാലമാണ് വിശപ്പു കൂടും; കിട്ടുന്നതൊക്കെ കഴിച്ച് വണ്ണം കൂട്ടരുത്!

മ​ഴ കാ​ര​ണം ചു​വ​രി​ലും വ​സ്ത്ര​ങ്ങ​ളി​ലും ഈ​ർ​പ്പ​മു​ള്ള​തി​നാ​ൽ ഫം​ഗ​സ് പി​ടി​ക്കാം. ഇ​തു കാ​ര​ണം തു​ട​ർ​ച്ച​യാ​യി തു​മ്മ​ലു​ള്ള അ​ല​ർ​ജി രോ​ഗ​ക്കാ​രി​ൽ അ​വ വ​ർ​ധി​ക്കാം. കാ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തോ​ടൊ​പ്പം രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തും അ​ല​ർ​ജി കു​റ​യ്ക്കു​ന്ന​തു​മാ​യ മ​രു​ന്നു​ക​ൾ​ കൂ​ടി ഉ​പ​യോ​ഗി​ക്ക​ണം. ആ​സ്ത്്മാരോ​ഗി​ക​ൾ….ആ​സ്ത്്മാ രോ​ഗി​ക​ളും തു​ട​ർ​ച്ച​യാ​യും ശ​ക്തി​യാ​യും ചു​മ​യു​ള്ള​വ​രും മ​ഴ​ക്കാ​ല​ത്ത് തു​ട​ക്ക​ത്തി​ലേ​ത​ന്നെ മ​രു​ന്നു​ക​ൾ വ​ർ​ധി​പ്പി​ക്കേ​ണ്ടി വ​രും. അ​തി​നാ​യി നി​ല​വി​ലെ മ​രു​ന്നു​ക​ൾ തു​ട​രു​ന്ന​തി​നൊ​പ്പം ആ​യു​ർ​വേ​ദ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശ​മ​നു​സ​രി​ച്ചു​ള്ള മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക​യും രോ​ഗ​വ​ർ​ധ​ന​യുണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണ​വും മ​റ്റു ശീ​ല​ങ്ങ​ളും ഒ​ഴി​വാ​ക്കു​ക​യും വേ​ണം. സന്ധിവേദനയും വീക്കവുംമു​ട്ടി​നും ക​ഴു​ത്തി​നും തോ​ളി​നും കൈ​കാ​ൽ​ക്കു​ഴ​ക​ൾ​ക്കും ന​ടു​വി​നു​മു​ള്ള വീ​ക്ക​വും വേ​ദ​ന​യും അ​ന​ക്കാ​നു​ള്ള പ്ര​യാ​സ​വും സാ​ധാ​ര​ണ വ​ർധി​ക്കു​ന്ന കാ​ല​മാ​ണി​ത്. താ​ര​ത​മ്യേ​ന അ​വ പ്ര​ധാ​ന സ​ന്ധി​ക​ളു​മാ​ണ​ല്ലോ? ന​ടു​വേ​ദ​ന​യ്ക്കൊ​പ്പം കാ​ലു​ക​ളി​ലേ​ക്കു​ള്ള പെ​രു​പ്പും ക​ഴ​പ്പും വ​ർധി​ക്കാം. ക​ഴു​ത്തു​വേ​ദ​ന​യ്ക്കൊ​പ്പം കൈ​ക​ളി​ലേ​യ്ക്കു​ള്ള പെ​രി​പ്പി​നൊ​പ്പം ത​ല​വേ​ദ​ന​യും ത​ല​ക​റ​ക്ക​വും ഓ​ക്കാ​ന​വു​മു​ണ്ടാ​കാം. കിടക്കുന്ന കാര്യത്തിൽ…ഒ​രു​വ​ശം ച​രി​ഞ്ഞു കി​ട​ക്കു​ന്ന​വ​രി​ൽ ക​ഴു​ത്തുവേ​ദ​ന കൂ​ടു​ക​യും മ​ല​ർ​ന്നു കി​ട​ക്കു​ന്ന​വ​രി​ൽ ന​ടു​വേ​ദ​ന കൂ​ടു​ക​യും ചെ​യ്യാം. രോ​ഗ​ത്തി​ന​നു​സ​രി​ച്ച്…

Read More

മഴക്കാല പകർച്ചവ്യാധികൾ തടയാം; പ​ക​ർ​ച്ച​പ്പ​നി വ​ന്നാ​ൽ എ​ന്തു ചെ​യ്യ​ണം?

പ​നി വ​ന്നാ​ൽ എ​ളു​പ്പം ദ​ഹി​ക്കു​ന്ന​തും പോ​ഷ​കം ഉ​ള്ള​തു​മാ​യ ആ​ഹാ​രം ശീ​ലി​ക്ക​ണം. പൊ​ടി​യ​രിക്കഞ്ഞി​യും ചെ​റു​പ​യ​റും ഉ​ത്ത​മം. ആ​വി​യി​ൽ പു​ഴു​ങ്ങി​യ ഭ​ക്ഷ​ണ​വും ന​ല്ല​ത്. പ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​ങ്ങ​ളും ഏ​റെ ന​ല്ല​ത്. ദ​ഹി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​തും മാം​സാ​ഹാ​ര​വും ഒ​ഴി​വാ​ക്കി സ​സ്യാ​ഹാ​രം ഉ​പ​യോ​ഗി​ക്ക​ണം. വയറിളിക്കം കൂടിയുള്ളപ്പോൾവ​യ​റി​ള​ക്കം കൂ​ടി ഉ​ള്ള​പ്പോ​ൾ 50 ഗ്രാം ​മ​ല​ര് ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ തി​ള​പ്പി​ച്ച് തെ​ളി​യെ​ടു​ത്ത് പ​ഞ്ച​സാ​ര​യും ഉ​പ്പും ചേ​ർ​ത്ത് ഇ​ട​യ്ക്കി​ടെ കു​ടി​ക്കു​ക. ഔ​ഷ​ധ​ക്കാ​പ്പി ഔ​ഷ​ധ​ക്കാ​പ്പി കു​ടി​ക്കു​ന്ന​ത് ഏ​തു​ത​രം പ​നി​യും ശ​മി​പ്പി​ക്കു​ന്ന​തി​ന് ന​ല്ല​ത്. തു​ള​സി​യി​ല, പ​നി​കൂ​ർ​ക്ക​യി​ല, ചു​ക്ക്, കു​രു​മു​ള​ക്, ക​രുപ്പ​ട്ടി എ​ന്നി​വ​യാ​ണ് പൊ​തു​വി​ൽ കാ​പ്പി ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ഒ​ഴി​വാ​ക്കാ​ൻ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ ആ​ഹാ​ര​ങ്ങ​ളും ശീ​ല​ങ്ങ​ളും ക്ര​മീ​ക​രി​ക്ക​ണം. പനി കുറഞ്ഞില്ലെങ്കിൽ….പ​നി മൂ​ന്നു മു​ത​ൽ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ​യു​ന്നി​ല്ലെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ഡോ​ക്ട​റെ സ​മീ​പി​ക്കു​ക. സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കു​ക. ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ* ചു​വ​രു​ക​ൾ ഈ​ർ​പ്പ​ര​ഹി​ത​മാ​യി സൂ​ക്ഷി​ക്കു​ക. * തു​ണി​ക​ൾ ന​ന്നാ​യി ഉ​ണ​ക്കി…

Read More

പുതുതലമുറ അസന്തുഷ്ടരോ? നമ്മുടെ ജീവിതത്തിന്‍റെ സന്തോഷം തീരുമാനിക്കുന്നത് ആരാണ്?

 ഇ​ന്ന് യു​വാ​ക്ക​ളിൽ പലരും ജീ​വി​ത​ത്തെ അ​സം​തൃ​പ്തി​യോ​ടെ​യും ഭ​യ​ത്തോ​ടെ​യു​മാ​ണ് കാ​ണു​ന്ന​ത്. ഇ​ന്ന​ത്തെകു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന വി​ദ്യാ​ഭ്യാ​സ​വും സാ​ങ്കേ​തി​ക മി​ക​വും ആ​ളോ​ഹ​രി വ​രു​മാ​ന​വും ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്തെ മി​ക​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും എ​ല്ലാംത​ന്നെ മു​ന്‍ ത​ല​മു​റയ്ക്കു കിട്ടിയതിനെ അ​പേ​ക്ഷി​ച്ച് വ​ള​രെ ഉ​യ​ര്‍​ന്ന നി​ല​വാ​രം പു​ല​ര്‍​ത്തു​ന്നു​ണ്ട്. എന്നിട്ടും പലപ്പോഴും ജീ​വി​ത​ത്തെ അ​സ​ന്തു​ഷ്ട​ത​യോ​ടെ​യും ഭ​യ​ത്തോ​ടെ​യുമാ​ണ് ഇ​ന്ന​ത്തെ ത​ല​മു​റ നോ​ക്കി​ക്കാ​ണു​ന്ന​ത്. അ​തി​ന് പ്ര​ധാ​ന​മാ​യും മൂ​ന്ന് കാ​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്. 1. പ​ല​ത​ര​ത്തി​ലു​ള്ള ആ​സ​ക്തി​ക​ള്‍വ​ര്‍​ച്വ​ല്‍/​ഡി​ജി​റ്റ​ല്‍ ആ​യി​ട്ടു​ള്ള​വ​യും അ​തു​പോ​ലെ ഭൗ​തി​ക​മാ​യി​ട്ടു​ള്ള ആ​സ​ക്തി​യു​മാ​ണു​ള്ള​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളോ​ടു​ം മ​റ്റു വ​സ്തു​ക്ക​ളോ​ടു​ള്ള ആ​സ​ക്തി​യും പു​തു​ത​ല​മു​റ​യെ അ​സം​തൃ​പ്ത​രാ​ക്കു​ന്നു.2. മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പെ​ട​ല്‍ കു​റ​യു​ന്ന​ത്കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് മു​മ്പുത​ന്നെ ന​മ്മു​ടെ യു​വ​ത​ല​മു​റ​യു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലും മ​റ്റും കു​റ​ഞ്ഞു വ​രു​ന്ന ഒ​രു പ്ര​വ​ണ​ത ആ​യി​രു​ന്നു. എ​ന്നാ​ല്‍, ഈ ​കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്ത് ലോ​ക്ഡൗ​ണും ഒ​റ്റ​പ്പെ​ട​ലും ഒ​ക്കെ വ​ന്ന​തു കാ​ര​ണം ഈ ​അ​വ​സ്ഥ പ​ല​മ​ട​ങ്ങു വ​ര്‍​ധി​ച്ച​താ​യി കാണുന്നു.3. ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ഭ​യംഭാ​വി​യെ​ക്കു​റി​ച്ച് ഈ ​ത​ല​മു​റ വ​ള​രെ ആ​ശ​ങ്കാ​കു​ല​രാ​ണ്.ച​രി​ത്രം…

Read More

മഴക്കാല പകർച്ചവ്യാധികൾ തടയാം; രോഗം പിടിപെട്ടാൽ പൂർണവിശ്രമം പ്രധാനം

ജൂ​ൺ മു​ത​ൽ ഏ​ക​ദേ​ശം മൂ​ന്ന് മാ​സം വ​രെ മ​ഴ​ക്കാ​ല​മാ​ണ്.ജ​ല​വും വാ​യു​വും ദേ​ശ​വും ദു​ഷി​ച്ച് രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള കാ​ലം. ന​ല്ല വെ​യി​ൽ മാ​റി കാ​ല​വ​ർ​ഷം തു​ട​ങ്ങു​മ്പോ​ൾ കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന വ്യ​ത്യാ​സ​ങ്ങ​ൾ എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്നു. മ​നു​ഷ്യ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ഴ​കാ​ര​ണ​മു​ള്ള ആ​ല​സ്യ​ത്തി​ലേ​ക്ക് മാ​റു​മ്പോ​ൾ രോ​ഗം പ​ക​ർ​ത്തു​വാ​ൻ ക​ഴി​വു​ള്ള കൊ​തു​കുംഎ​ലി​യും വൈ​റ​സു​ക​ളും കൂ​ടു​ത​ൽ ക​രു​ത്തു നേ​ടു​ക​യാ​ണു ചെ​യ്യു​ന്ന​ത്. യഥാസമയം കൃത്യമായ ചികിത്സ വാ​യു​വി​ലൂ​ടെ​യും ജ​ല​ത്തി​ലൂ​ടെ​യും ജ​ന്തു​ക്ക​ൾ വ​ഴി​യും രോ​ഗം പ​ക​ർ​ത്താൻ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് മ​ഴ​ക്കാ​ല​ത്തു​ള്ള​ത്. കാ​ലാ​വ​സ്ഥ​യ്ക്ക​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് വ്യ​ക്തി​ഗ​ത രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ത​കു​ന്ന ഭ​ക്ഷ​ണ​വും ശീ​ല​വും ഉ​പ​യോ​ഗി​ച്ചാ​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യു​ന്ന​തി​നു സാ​ധി​ക്കും. രോ​ഗം വ​ന്നാ​ൽ ശ​രി​യാ​യ​തും സ​മ​യ​ത്തു​ള്ള​തു​മാ​യ ചി​കി​ത്സ​യും കൂ​ടി​യേ​തീ​രൂ. പനി പൊതുവായ ലക്ഷണംമ​ഴ​ക്കാ​ലം പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ കാ​ല​മാ​ണെ​ന്നു പ​റ​യാം. വൈ​റ​ൽ ഫീ​വ​ർ, ചി​ക്കു​ൻ​ഗു​നി​യ, ഡെ​ങ്കി​പ്പ​നി, മ​ല​മ്പ​നി, പ​ന്നി​പ്പ​നി, വ​യ​റി​ള​ക്കം, ഹെ​പ്പ​റ്റൈ​റ്റി​സ് – എ ​എ​ന്നി​വ​യൊ​ക്കെ വ​രാം. എ​ല്ലാ പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​യും…

Read More

സന്ധിവാതരോഗങ്ങൾ; അസ്ഥിസന്ധികളിൽ നീർക്കെട്ടും വേദനയും

ആ​ർ​ത്രോ​ൺ എ​ന്നാ​ൽ സ​ന്ധി, ഐ​റ്റി​സ് എ​ന്നാ​ൽ നീ​ർ​ക്കെ​ട്ട്. അ​ങ്ങ​നെ​യാ​ണ് സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ​ക്ക് ആ​ർ​ത്രൈ​റ്റി​സ് എ​ന്ന് പേ​ര് വ​ന്ന​ത്. ശ​രീ​ര​ത്തി​ലു​ള്ള അ​സ്ഥി സ​ന്ധി​ക​ളി​ൽ നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും ഉ​ണ്ടാ​കു​ന്ന​താ​ണ് സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ളി​ലെ പ്ര​ധാ​ന പ്ര​ശ്നം. നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും ഉ​ണ്ടാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്ധി​ക​ൾ ച​ലി​പ്പി​ക്കാ​ൻ പ്ര​യാ​സം ഉ​ണ്ടാ​കു​ന്ന​താ​ണ് അ​ടു​ത്ത അ​സ്വ​സ്ഥ​ത. ചിലരിൽ, ഒരുപാടു സന്ധികളിൽഒ​രു​പാ​ടു കാ​ര​ണ​ങ്ങ​ളു​ടേ​യും അ​സ്വ​സ്ഥ​ത​ക​ളു​ടേ​യും ആ​കെത്തുക​യാ​ണ് ഈ ​രോ​ഗം. അ​സ്ഥി​സ​ന്ധി​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഈ ​രോ​ഗം ത​കി​ടം മ​റി​ക്കു​ന്ന​താ​ണ്. ചി​ല​രി​ൽഇ​ത് ചി​ല​പ്പോ​ൾ ഏ​തെ​ങ്കി​ലും ഒ​ന്നോ ര​ണ്ടോ സ​ന്ധി​ക​ളി​ൽ മാ​ത്ര​മാ​ണ് കാ​ണാ​ൻ ക​ഴി​യു​ക. എ​ന്നാ​ൽ പ​ല​രി​ലും ഇ​ത് ഒ​രു​പാ​ടു സ​ന്ധി​ക​ളി​ൽ ബാ​ധി​ക്കാ​റു​മു​ണ്ട്. സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ നൂ​റി​ല​ധി​കം ത​ര​ത്തി​ൽ ഉ​ണ്ട് എ​ന്നാ​ണ് പു​തി​യ അ​റി​വു​ക​ൾ പ​റ​യു​ന്ന​ത്. അസ്ഥികളിൽ തേയ്മാനംഅ​സ്ഥി​ക​ളു​ടെ അ​ഗ്ര​ഭാ​ഗം ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന ഉ​റ​പ്പു​ള്ള​തും വ​ഴു​വ​ഴു​പ്പു​ള്ള​തും ആ​യ ഘ​ട​ന​യാ​ണ് ത​രു​ണാ​സ്ഥി​ക​ൾ. സ​ന്ധി​വാ​ത രോ​ഗി​ക​ളി​ൽ ഈ ​ത​രു​ണാ​സ്ഥി​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ക്കാ​റു​ണ്ട്. ത​രു​ണാ​സ്ഥി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന നാ​ശം…

Read More