കാ​ൻ​സ​ർ തു​ട​ക്ക​ത്തി​ൽ ക​ണ്ടെ​ത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കാ​ൻ​സ​ർ രോ​ഗ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​തു​വ​ഴി കാ​ൻ​സ​ർ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും വേ​ണ്ടി ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​തു പ്ര​ധാ​ന​മാ​ണ്. ഇ​ന്ത്യ​യി​ൽ 9 പേ​രി​ൽ ഒ​രാ​ൾ​ക്ക് അ​വ​രു​ടെ ജീ​വി​ത കാ​ല​ത്ത് കാ​ൻ​സ​ർ സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2025 ഓ​ടെ രാ​ജ്യ​ത്തെ കാ​ൻ​സ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ 12.8% വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. മ​നു​ഷ്യ​മ​ന​സി​ൽ ഭീ​തി പ​ട​ർ​ത്തു​ന്ന കാ​ൻ​സ​ർ പ​ല രൂ​പ​ങ്ങ​ളി​ൽ ശ​രീ​ര​ത്തെ കീ​ഴ്പ്പെ​ടു​ത്തു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കാ​ൻ​സ​ർ എ​ന്ന് കേ​ട്ടാ​ൽ മ​ര​ണം ഉ​റ​പ്പ് എ​ന്ന് ചി​ന്തി​ക്കു​ന്ന ആ​ളു​ക​ളു​ള്ള ഈ ​സ​മൂ​ഹ​ത്തി​ൽ കാ​ൻ​സ​റി​നെ​യും അ​തി​ന്‍റെ ചി​കി​ത്സാ രീ​തി​ക​ളെ​യും പ​റ്റി അ​വ​ബോ​ധം സൃ​ഷ്ടി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ൽ അ​ർ​ബു​ദം നി​യ​ന്ത്രി​ച്ച് നി​ർ​ത്താ​നു​ള്ള നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ൾ ഇ​ന്ന് വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തു​ണ്ട്. നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സ, രോ​ഗ​പ്ര​തി​രോ​ധം, എ​ന്നി​വ​യി​ലൂ​ടെ കാ​ൻ​സ​റി​നെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​വു​ന്ന​താ​ണ്. ശ​രീ​ര​ത്തി​ലെ സാ​ധാ​ര​ണ കോ​ശ​ങ്ങ​ൾ…

Read More

കാൻസർ ചികിത്സ, പ്രതിരോധം

കാ​ൻ​സ​ർ പ​ല​പ്പോ​ഴും ഇ​ന്ത്യ​യി​ൽ ഒ​രു പ്ര​ധാ​ന സാ​മൂ​ഹി​ക മി​ഥ്യാ​ധാ​ര​ണ​യാ​യി നി​ല​നി​ൽ​ക്കു​ന്നു. രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മൂ​ലം രോ​ഗി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും വി​വേ​ച​ന​വും ഒ​റ്റ​പ്പെ​ട​ലും നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം. ഇ​ത് രോ​ഗ​നി​ർ​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കും കാ​ല​താ​മ​സം വ​രു​ത്താ​ൻ ഇ​ട​യാ​ക്കും. ഈ ​മി​ഥ്യാ​ധാ​ര​ണ​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ലും ദേ​ശീ​യ കാ​ൻ​സ​ർ അ​വ​ബോ​ധ ദി​നം ഒ​രു പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ, ആ​യു​ർ​വേ​ദം, പ്ര​കൃ​തി​ചി​കി​ത്സ, ഹോ​മി​യോ​പ്പ​തി തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത​വും ബ​ദ​ൽ ചി​കി​ത്സ​ക​ളും ശ​ക്ത​മാ​യ സാം​സ്കാ​രി​ക സാ​ന്നി​ധ്യ​മാ​ണ്. ഈ ​ചി​കി​ത്സ​ക​ൾ കാ​ൻ​സ​ർ ല​ക്ഷ​ണ​ങ്ങ​ളി​ൽ നി​ന്നും പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സ​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ൽ നി​ന്നും കു​റ​ച്ച് ആ​ശ്വാ​സം പ്ര​ദാ​നം ചെ​യ്യു​മെ​ങ്കി​ലും, അ​വ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വൈ​ദ്യ പ​രി​ച​ര​ണ​ത്തി​ന് പ​ക​ര​മാ​വി​ല്ല. ആ​രോ​ഗ്യ സം​ര​ക്ഷ​ണ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കു​ക​യും സാ​ധാ​ര​ണ കാ​ൻ​സ​ർ ചി​കി​ത്സ​ക​ൾ​ക്കൊ​പ്പം യോ​ഗ, ഫി​സി​യോ​തെ​റാ​പ്പി പോ​ലു​ള്ള ചി​കി​ത്സ​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ചെ​യ്യാ​വു​ന്ന​തു​മാ​ണ്.രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും രോ​ഗി​ക​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത​ര ചി​കി​ത്സ​ക​ൾ സ​ഹാ​യി​ക്കു​മെ​ങ്കി​ലും, അ​വ കാ​ൻ​സ​റി​നു​ള്ള…

Read More

കാ​ൻ​സ​ർ പ്ര​തി​രോ​ധം: നേ​ര​ത്തേ​യു​ള്ള രോ​ഗ​നി​ർ​ണ​യം പ്ര​ധാ​നം

ഇ​ന്ത്യ​യി​ൽ, ഒ​മ്പ​തി​ൽ ഒ​രാ​ൾ​ക്ക് ജീ​വി​ത​കാ​ല​ത്ത് കാ​ൻ​സ​ർ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പു​രു​ഷ​ന്മാ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത് ശ്വാ​സ​കോ​ശാ​ർ​ബു​ദ​വും സ്ത്രീ​ക​ളി​ൽ സ്ത​നാ​ർ​ബു​ദ​വു​മാ​ണ്. കു​ട്ടി​ക​ളി​ലെ (0-14 വ​ർ​ഷം) അ​ർ​ബു​ദ​ങ്ങ​ളി​ൽ, ലിം​ഫോ​യ്ഡ് ര​ക്താ​ർ​ബു​ദ​മാ​ണ് (ആ​ൺ​കു​ട്ടി​ക​ൾ: 29.2%, പെ​ൺ​കു​ട്ടി​ക​ൾ: 24.2%) മു​ൻ​നി​ര​യി​ൽ. 2020 നെ ​അ​പേ​ക്ഷി​ച്ച് 2025 ക​ഴി​യു​മ്പോ​ഴേ​ക്കും കാ​ൻ​സ​ർ കേ​സു​ക​ളു​ടെ എ​ണ്ണം 12.8 ശ​ത​മാ​നം വ​ർ​ധി​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. സ്‌​ക്രീ​നിം​ഗി​ന്‍റെ​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ​യും കു​റ​വു​ക​ൾ കാ​ര​ണം സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റും സ്ത്രീ​ക​ളി​ൽ വ്യാ​പ​ക​മാ​ണ്. പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 1.5 ദ​ശ​ല​ക്ഷം പു​തി​യ കേ​സു​ക​ൾ ക​ണ്ടെ​ത്തു​ന്നു. ഈ ​ഭ​യാ​ന​ക​മാ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​ർ​ധി​ച്ച ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ​യും കാ​ൻ​സ​ർ പ​രി​ച​ര​ണ സൗ​ക​ര്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെ​യും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത​യെ എ​ടു​ത്തു​കാ​ണി​ക്കു​ന്നു. കാ​ൻ​സ​റി​ന്‍റെ ത​രം, ഘ​ട്ടം…ഇ​ന്ത്യ​യി​ൽ കാ​ൻ​സ​ർ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ​യു​ള്ള ക​ണ്ടെ​ത്ത​ൽ, അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്ക​ൽ, മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ കാ​ൻ​സ​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന് പു​തി​യ ക​ണ​ക്കു​ക​ൾ സ​ഹാ​യ​ക​മാ​കും. ഓ​രോ…

Read More

കാ​ൻ​സ​ർ പ്രതിരോധം- ലക്ഷണങ്ങൾ അവഗണിക്കരുത്

എ​ല്ലാ വ​ർ​ഷ​വും ഫെ​ബ്രു​വ​രി 4ന് ​ആ​ഗോ​ള​ത​ല​ത്തി​ൽ ലോ​ക കാ​ൻ​സ​ർ ദി​നം ആ​ച​രി​ച്ചു വ​രു​ന്നു. ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും കാ​ൻ​സ​റി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ദി​നാ​ച​ര​ണം. “യു​ണൈ​റ്റ​ഡ് ബൈ ​യു​ണീ​ക്ക് ” എ​ന്നതാണ് 2026ലെ ​തീം. കാ​ൻ​സ​റി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ വ്യ​ക്തി​ഗ​ത അ​നു​ഭ​വ​ങ്ങ​ൾ തി​രി​ച്ച​റി​യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഈ ​തീം എ​ടു​ത്തു​കാ​ണി​ക്കു​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രോ​ഗ്യ​രം​ഗ​ത്തെ ഏ​റ്റ​വും രൂ​ക്ഷ​മാ​യ വെ​ല്ലു​വി​ളി​ക​ളി​ൽ ഒ​ന്നാ​ണു കാ​ൻ​സ​ർ. ഭ​യ​പ്പെ​ടു​ത്തു​ന്ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന കാ​ൻ​സ​ർ നിരക്കുകളെ സൂ​ചി​പ്പി​ക്കു​ന്നു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (WHO) ക​ണ​ക്ക​നു​സ​രി​ച്ച്, 2022ൽ ​കാ​ൻ​സ​റി​ന്‍റെ ആ​ഗോ​ളഭാ​രം 20 ദ​ശ​ല​ക്ഷം പു​തി​യ കേ​സു​ക​ളി​ലും ഏ​ക​ദേ​ശം 10 ദ​ശ​ല​ക്ഷം മ​ര​ണ​ങ്ങ​ളി​ലും എ​ത്തി. ഈ ​സം​ഖ്യ​ക​ൾ കാൻസർ തോത് ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നു പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു. ഇ​ന്ത്യ​യി​ൽ, 2022ൽ ​ഏ​ക​ദേ​ശം 1.46 ദ​ശ​ല​ക്ഷം പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജ​ന​സം​ഖ്യ​യെ ബാ​ധി​ക്കു​ന്ന, ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന ഒ​ന്നാ​ണ് സ്ത​നാ​ർ​ബു​ദം, ശ്വാ​സ​കോ​ശം, ഓ​റ​ൽ, സെ​ർ​വി​ക്ക​ൽ ക്യാ​ൻ​സ​റു​ക​ൾ.അ​ത്യാ​ധു​നി​ക…

Read More

ഡിമെൻഷ്യ-രോഗലക്ഷണങ്ങൾ നിയന്ത്രിക്കാം

ഡി​മെ​ന്‍​ഷ്യ പൂ​ര്‍​ണമാ​യും ചി​കി​ത്സി​ച്ചുഭേ​ദ​മാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ങ്കി​ലും കൃ​ത്യ​മാ​യ മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു. ആ​ന്‍റിഡി​പ്ര​സന്‍റ്, ആ​ന്‍റി സൈ​ക്കോ​ട്ടി​ക്ക്, അ​ന്‍​സി​യോ​ലൈ​റ്റി​ക് മ​രു​ന്നു​ക​ളാ​ണ് ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സാ​ധാ​ര​ണ​യാ​യി ന​ല്‍​കു​ന്ന​ത്. മ​രു​ന്നു​ക​ള്‍ ഇ​ല്ലാ​തെ ചി​കി​ത്സ സാ​ധ്യ​മോ?മ​രു​ന്നു​ക​ളോ​ടൊ​പ്പ​മാ​ണ് മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്്ധ​ന്‍ മ​റ്റു ചി​കി​ത്സാ​രീ​തി​ക​ള്‍ പാ​ലി​ക്കു​ന്ന​ത്. രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, തു​ട​ര്‍​ന്ന് വി​ഷാ​ദം, ഉ​ത്ക​ണ്ഠ എ​ന്നി​വ ഉ​ണ്ടാ​യാ​ല്‍ reminiscence therapy, റിയാലിറ്റി ഓറിയന്‍റേഷൻ തെറാപ്പി എ​ന്നി​വ​യാ​ണ് മ​രു​ന്നി​നോ​ടൊ​പ്പം രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന​ത്. രോ​ഗി​ക​ളെ അ​വ​രു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക, (സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍ സ്വ​യം ചെ​യ്യു​ക, പാ​ട്ട് കേ​ള്‍​ക്കു​ക, ചെ​ടി​ക്ക് വെ​ള്ളം ഒ​ഴി​ക്കു​ക, തു​ട​ങ്ങി​യ​വ) വ്യാ​യാ​മം ശീ​ലി​ക്കു​ക എ​ന്നി​വ രോ​ഗല​ക്ഷ​ണ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ വ​ള​രെ​യ​ധി​കം സ​ഹാ​യ​ക​മാ​ണ്. രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​വ​ർക്ക് ബോ​ധ​വ​ത്ക​ര​ണംരോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​വ​രെ മാ​ന​സി​ക​മാ​യി പി​ന്തു​ണ​യ്‌​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. പ​രി​ച​ര​ണം ന​ല്‍​കു​മ്പോ​ള്‍ സ്വ​യം സ​മ്മ​ര്‍​ദം കൈ​കാ​ര്യം ചെ​യ്യാ​ന്‍ പ്രാ​പ്ത​രാ​യി​രി​ക്ക​ണം. അ​തി​നാ​യി രോ​ഗ​ത്തെ​പ്പ​റ്റി​യു​ള്ള കൃ​ത്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം…

Read More

ഓർമക്കുറവ് മാത്രമല്ല ഡിമെൻഷ്യ

ഡി​മെ​ന്‍​ഷ്യ/​മേ​ധാ​ക്ഷ​യം എ​ന്ന​ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന ഒ​രു നാ​ഡീ​വ്യ​വ​സ്ഥാ​രോ​ഗ​മാ​ണ്. സ്വാ​ഭാ​വി​ക ഓ​ര്‍​മ​ക്കു​റ​വി​ല്‍ നി​ന്നു വ​ള​രെ​യ​ധി​കം വി​ഭി​ന്ന​മാ​ണ് ഡി​മെ​ന്‍​ഷ്യ എ​ന്ന അ​വ​സ്ഥ. രോ​ഗി​ക്ക് ഒ​രു കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ പ്ര​ക​ട​മാ​കു​ന്ന​ത്. രോ​ഗം വ​ർ​ധി​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ ഓ​ര്‍​മ, യു​ക്തി, പെ​രു​മാ​റ്റം എ​ന്നി​വ​യെ ഡി​മെ​ന്‍​ഷ്യ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. ഡി​മെ​ന്‍​ഷ്യ / മേ​ധാ​ക്ഷ​യം ഗ​ണ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് ആ​ൽ​സ്ഹൈ​മേ​ഴ്സ്. പെ​രു​മാ​റ്റ​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ഇ​ത് വ്യ​ക്തി​ക​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും ആ​രോ​ഗ്യ സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍​ക്കും കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു. ഇ​തു കൂ​ടാ​തെ സ്വ​ത​സി​ദ്ധ​മാ​യ പെ​രു​മാ​റ്റ​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ക്കാം. മേ​ധാ​ക്ഷ​യ​ത്തി​ല്‍ സാ​ധാ​ര​ണ​യാ​യി കേ​ട്ടു​വ​രാ​റു​ള്ള സ്മൃ​തി​നാ​ശം / ഓ​ര്‍​മ​ക്കു​റ​വ് മാ​ത്ര​മാ​യി​രി​ക്കി​ല്ല, മ​റി​ച്ച് (Attention / Concentration Difficulties) ഒ​രു കാ​ര്യ​ത്തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ട്, ഭാ​ഷാ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍, സ്ഥ​ല​വും കാ​ല​വും തി​രി​ച്ച​റി​യാ​നു​ള്ള ബു​ദ്ധി​മു​ട്ട്, ചി​ന്ത​ക​ളി​ലെ വ്യ​തി​യാ​ന​ങ്ങ​ള്‍, സാ​ഹ​ച​ര്യ​ത്തി​നൊ​ത്ത​വ​ണ്ണം തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാ​നു​ള്ള…

Read More

ദ​ന്താ​രോ​ഗ്യം: കു​ട്ടി​ക​ളു​ടെ പ​ല്ലി​നു ക​രു​ത​ലാ​വാം

കു​ട്ടി​ക​ളെ ആ​ദ്യ​മാ​യി ദ​ന്ത ഡോ​ക്ട​റെ കാ​ണി​ക്കേ​ണ്ട​ത് ആ​ദ്യ​പ​ല്ലു വ​രു​മ്പോ​ൾ അ​ല്ലെ​ങ്കി​ൽ ഒ​രു വ​യ‌​സി​നു മു​മ്പാ​യി. പ​ല്ലു​ക​ൾ വ​രു​ന്ന​തി​നു മു​ന്പാ​യി രോ​ഗാ​ണു​വി​മു​ക്ത​മാ​യ ഒ​രു തു​ണി ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യു​ടെ മോ​ണ വ്യ​ത്തി​യാ​ക്ക​ണം. രാ​ത്രി​യി​ൽ പാ​ൽ കു​ടി​ച്ചാ​ൽരാ​ത്രി​യി​ൽ പാ​ൽ കൊ​ടു​ത്ത് ഉ​റ​ക്കു​ന്ന​ത് പ​ല്ലു​ക​ൾ​ക്കും മോ​ണ​യ്ക്കും ദോ​ഷ​മു​ണ്ടാ​ക്കും. ഇ​ത്ത​ര​ത്തി​ൽ പാ​ലു കൊ​ടു​ക്കേ​ണ്ട​താ​യി വ​ന്നാ​ൽ രോ​ഗാ​ണു​വി​മു​ക്ത​മാ​യ തു​ണി ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യു​ടെ മോ​ണ​യും പ​ല്ലു​ക​ളും വൃ​ത്തി​യാ​ക്ക​ണം. ടൂ​ത്ത് പേ​സ്റ്റ് എ​പ്പോ​ൾ?കു​ഞ്ഞ് തു​പ്പാ​ൻ തു​ട​ങ്ങു​മ്പോ​ൾ തൊ​ട്ട് ടൂ​ത്ത്പേ​സ്റ്റ് ഉ​പ​യോ​ഗി​ക്കാം. മൂ​ന്നു വ​യ‌​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പേ​സ്റ്റി​ന്‍റെ ഒ​രു മ​യം മ​തി​യാ​വും. ഒ​രു പ​യ​ർ​മ​ണി വ​ലി​പ്പ​ത്തി​ൽ പേ​സ്റ്റ് മൂ​ന്ന് വ​യ‌​സി​ന് ശേ​ഷം ഉ​പ​യോ​ഗി​പ്പി​ക്കാം. ബ്ര​ഷിം​ഗ് എ​പ്പോ​ൾ?ശ​രി​യാ​യ രീ​തി​യി​ൽ ദി​വ​സ​ത്തി​ൽ ര​ണ്ടു​നേ​രം ബ്ര​ഷ് ചെ​യ്യി​പ്പി​ക്കാ​ൻ ചെ​റു​പ്പം മു​ത​ലേ ശീ​ലി​പ്പി​ക്കു​ക. ചെ​റു​തും വ​ലു​തു​മാ​യി എ​ന്ത് ക​ഴി​ച്ചാ​ലും ക​ഴു​കാ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ക. മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ മ​ടി​യി​ലി​രു​ത്തി ഒ​രു ക​ണ്ണാ​ടി​ക്ക് അ​ഭി​മു​ഖ​മാ​യി ബ്ര​ഷ് ചെ​യ്യാ​ൻ പ​ഠി​പ്പി​ക്ക​ണം.…

Read More

അ​രി​ന്പാ​റ​യും ആ​ണി​രോ​ഗ​വും വേ​ർ​തി​രി​ച്ച​റി​യാം

ആ​ണി​രോ​ഗം ധാ​രാ​ളം പേരെ വി​ട്ടു​മാ​റാ​തെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ട്. സാ​ധാ​ര​ണ​യാ​യി മ​ർ​ദം കൂ​ടു​ത​ൽ ഏ​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ണി​രോ​ഗം കാ​ണ​പ്പെ​ടു​ന്ന​ത്. ചി​ല നാ​ട്ടി​ൽ കാ​ലി​ന്‍റെ അ​ടി​യി​ലെ ത​ഴ​ന്പി​ന​ല്ല , വേ​ദ​ന​യോ​ടെ ന​ടു​ക്ക് ഒ​രു കു​ഴി​യു​മാ​യ് ഉ​ണ്ടാ​കു​ന്ന ക​ല്ലി​പ്പി​നാ​ണ് ആ​ണി​രോ​ഗ​മെ​ന്നു പ​റ​യാ​റു​ള്ള​ത്. കട്ടിയുള്ളതും മൃദുലമായതുംആ​ണി​രോ​ഗ​ം പൊ​തു​വേ ര​ണ്ടു​ത​രം – ക​ട്ടി​യു​ള്ള​തും( heloma durum), ​മൃ​ദു​ല​മാ​യ​തും (heloma molle). ക​ട്ടി​യു​ള്ള ത​രം ആ​ണിരോ​ഗ​ത്തി​ന്‍റെ ന​ടു​ക്കാ​യി ക​ണ്ണു പോ​ലെ ഭാ​ഗ​മു​ണ്ടാ​വും. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ർ​ദമ​നു​ഭ​വ​പ്പെ​ടു​ന്ന ഭാ​ഗ​ത്താ​ണു സാ​ധാ​ര​ണ ഇ​തു കാ​ണാ​റു​ള്ള​ത്. കാ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​തു വ​രാ​റു​ണ്ട്. മൃ​ദു​വാ​യ​ത് സാ​ധാ​ര​ണ​യാ​യി കാ​ൽ വി​ര​ലു​ക​ൾക്കി​ട​യി​ലാ​ണു കാ​ണാ​റു​ള്ള​ത്. പ്ര​ധാ​ന​മാ​യും നാ​ലാ​മ​ത്തെ​യും അ​ഞ്ചാ​മ​ത്തെ​യും വി​ര​ലു​ക​ൾ ക്കി​ട​യി​ൽ. കാ​ൽവി​ര​ലി​ന്‍റെ അ​ഗ്ര​ത്തി​ൽ വ​രു​ന്ന​ത് (heloma Apical), ന​ഖ​ത്തി​നോ​ടു ചേ​ർ​ന്നു വ​രു​ന്ന​ത് (heloma ungum)​, വിര​ലു​ക​ളു​ടെ പു​റം ഭാ​ഗ​ത്തു​വ​രു​ന്ന​ത് (​heloma dorsalis) എ​ന്നി​ങ്ങ​നെ അ​വ​യു​ടെ സ്ഥാ​ന​മ​നു​സ​രി​ച്ച് ഇ​വ​യ്ക്ക് ഇം​ഗ്ലീ​ഷി​ൽ പേ​രു വ്യ​ത്യാ​സ​വു​മു​ണ്ട്. കാ​ലി​ന്‍റെ അ​ടി​യി​ൽ സ​മ്മ​ർ​ദ ഭാ​ഗ​ങ്ങ​ളി​ൽ…

Read More

പുറംവേദന എങ്ങനെ കുറയ്ക്കാം?

ശ​രീ​ര​ത്തി​ന്‍റെ ശേ​ഷി, ഊ​ർ​ജം എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​യി അ​ധ്വാ​നി​ക്കു​ക, വ​യ​ർ, അ​ര​ക്കെ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പേ​ശി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ബ​ല​ക്കു​റ​വ് എ​ന്നി​വ​യും പു​റം​വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു. ന​ല്ല ആ​രോ​ഗ്യ​ത്തി​നു ന​ല്ല​ത​ല്ലാ​ത്ത ജീ​വി​ത​ശൈ​ലി​യു​ടെ ഫ​ല​മാ​യും പു​റം​വേ​ദ​ന ഉ​ണ്ടാ​കും. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മ​രു​ന്നു​ക​ൾ, ആ​ഹാ​ര​ക്ര​മീ​ക​ര​ണം, വ്യാ​യാ​മം, മാ​ന​സി​ക സം​ഘ​ർ​ഷം കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പ​രി​ശീ​ല​നം എ​ന്നി​വ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു മാ​ത്രം ആ​യി​രി​ക്ക​ണം. എ​ങ്കി​ലും ചി​ല കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ കു​റി​ക്കു​ക​യാ​ണ്. കി​ട​ക്കു​ന്പോ​ൾ എ​ണ്ണ പു​ര​ട്ടാം വ്യാ​യാ​മം ചെ​യ്യു​ന്പോ​ൾ…*വേ​ദ​ന പൂ​ർ​ണ​മാ​യി മാ​റി​യ​ശേ​ഷം ഡോ​ക്ട​ർ പ​റ​ഞ്ഞി​ട്ടു​ള്ള വ്യാ​യാ​മ​ങ്ങ​ൾ ആ​രം​ഭി​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, വ്യാ​യാ​മം ചെ​യ്തു​തു​ട​ങ്ങി​യ​ശേ​ഷം വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തു നി​ർ​ത്തി​വ​യ്ക്ക​ണം. ആ​യാ​സ​ക​ര​മാ​യ ജോ​ലി ചെ​യ്യു​ന്പോ​ൾ ഇ​രു​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​ർ വെ​യി​ൽ കൊ​ള്ള​ണം എ​ള്ളും പു​ഴു​ങ്ങി​യ കോ​ഴി​മു​ട്ട​യു​ടെ വെ​ള്ള​യും… പു​ൽ​ത്തൈ​ലം ഇ​ഞ്ചി ച​ത​ച്ചി​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം

Read More

മാനസിക സംഘർഷവും പുറംവേദനയും

സാ​ധാ​ര​ണ പു​റം​വേ​ദ​ന വ​ലി​യ ചി​കി​ത്സ ചെ​യ്തി​ല്ലെ​ങ്കി​ലും, വി​ശ്ര​മി​ച്ചാ​ൽ​ത​ന്നെ ര​ണ്ടോ മൂ​ന്നോ ദി​വ​സം​കൊ​ണ്ടു മാ​റു​ന്ന​തു കാ​ണാം. ചി​കി​ത്സ ചെ​യ്തി​ട്ടും പു​റം​വേ​ദ​ന മൂ​ന്നു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ അ​തു ഗൗ​ര​വ​മാ​യി കാ​ണു​ക​യും ശ​രി​യാ​യ രീ​തി​യി​ലു​ള്ള ചി​കി​ത്സ സ്വീ​ക​രി​ക്കു​ക​യും​വേ​ണം. ശാ​സ്ത്രീ​യ​മാ​യി ചി​കി​ത്സ ചെ​യ്യാ​തി​രി​ക്കു​ന്ന​വ​രി​ലാ​ണ് ഭാ​വി​യി​ൽ സ​ങ്കീ​ർ​ണ​ത​ക​ൾ ഉ​ണ്ടാ​കാ​റു​ള്ള​ത്. ചി​കി​ത്സ രോ​ഗ​ത്തി​ന​ല്ല!പു​റം​വേ​ദ​ന​യ്ക്കു​ള്ള ചി​കി​ത്സ​യു​ടെ ആ​ദ്യ​ഭാ​ഗ​മാ​യി, ജോ​ലി​ചെ​യ്യു​ന്പോ​ഴും ഇ​രി​ക്കു​ന്പോ​ഴും കി​ട​ക്കു​ന്പോ​ഴും സ്വീ​ക​രി​ക്കേ​ണ്ട ശ​രി​യാ​യ പൊ​സി​ഷ​നു​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം. ആ​വ​ശ്യ​മാ​ണെ​ന്നു കാ​ണു​ക​യാ​ണെ​ങ്കി​ൽ മ​രു​ന്നു​ക​ൾ കൊ​ടു​ക്കാ​വു​ന്ന​താ​ണ്. മാ​ന​സി​ക സം​ഘ​ർ​ഷം ഉ​ള്ള​വ​ർ​ക്ക് അ​തു കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് എ​ങ്ങ​നെ​യാ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം. ഈ ​രീ​തി​യി​ലു​ള്ള ചി​കി​ത്സ​യി​ലൂ​ടെ സ​ന്ധി​ക​ളി​ൽ ഭാ​വി​യി​ൽ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള താ​ള​പ്പി​ഴ​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ​കൂ​ടി ക​ഴി​യു​ന്ന​താ​ണ്. മാ​ന​സി​ക​സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ക​യും ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​വ​രി​ൽ രോ​ഗ​ശ​മ​നം വ​ള​രെ വേ​ഗ​മാ​ണ്.​അ​വ​രു​ടെ തൊ​ഴി​ലു​ക​ളി​ൽ കൂ​ടു​ത​ൽ ക​ർ​മ​നി​ര​ത​രാ​കാ​നും സാ​ധി​ക്കും. ഇ​വി​ടെ​യാ​ണ് ചി​കി​ത്സ ന​ല്കേ​ണ്ട​തു രോ​ഗ​ത്തി​ന​ല്ല, രോ​ഗ​വു​മാ​യി വ​രു​ന്ന വ്യ​ക്തി​ക്കാ​യി​രി​ക്ക​ണം എ​ന്നു പ​റ​യു​ന്ന​തി​ന്‍റെ സാ​രാം​ശം. ഹോ​ളി​സ്റ്റി​ക് ചി​കി​ത്സാ​രീ​തി​യു​ടെ ല​ക്ഷ്യം ഇ​ങ്ങ​നെ​യാ​ണ്.…

Read More