മൈഗ്രേൻ കുത്തിപ്പൊക്കുന്നവർ!രോഗം വരുത്തുന്ന സാഹചര്യങ്ങളും ചികിത്സയും…

ക്ലാ​സിക്ക​ൽ മൈ​ഗ്രേൻ ശിരസിന്‍റെ ഒ​രു വ​ശ​ത്തു മാ​ത്ര​മാ​യി​ട്ടാ​ണു വ​രി​ക. അ​തു​കൊണ്ടാ​ണ​ിതി​നെ ചെ​ന്നി​ക്കു​ത്തെ​ന്നു നാ​ട​ൻ ഭാ​ഷ​യി​ൽ പ​റ​യു​ന്ന​ത്.​ത​ല​വേ​ദ​ന​യോ​ടൊ​പ്പം ഓ​ക്കാ​ന​വും ഛ​ർ​ദ്ദി​യും വ​രാം, ചി​ല​രി​ൽ ഛർ​ദ്ദി​ച്ചാ​ൽ ത​ല​വേ​ദ​ന കു​റ​യും. ത​ല​വേ​ദ​ന ഒ​രു വ​ശ​ത്തു​നി​ന്നു മ​റു​വ​ശ​ത്തേ​ക്കു മാ​റു​ക​യോ ര​ണ്ടു വ​ശ​ത്തും ഒ​രു​മി​ച്ച് വ​രിക​യോ ചെ​യ്യാം. ര​ണ്ടു വ​ശ​ത്തും വ​രു​ന്ന ത​ല​വേ​ദ​ന​യി​ൽ ഓ​റ സാ​ധാ​ര​ണ കാ​ണാ​റി​ല്ല. അ​തി​നാ​ൽ അ​തി​നെ കോ​മ​ണ്‍ മൈ​ഗ്രേൻ എ​ന്നു പ​റ​യു​ന്നു.​ ശ​രീ​ര​ത്തി​ന്‍റെ ഒ​രു വ​ശം താ​ത്കാലി​ക​മാ​യി ത​ള​രു​ന്ന ഹെ​മി​പ്ളീ​ജി​ക് മൈ​ഗ്രേൻ, സം​സാ​ര വൈ​ഷ​മ്യ​മു​ണ്ടാ​ക്കു​ന്ന ബാ​സി​ല്ലാ​ർ മൈ​ഗ്രേൻ, റെ​റ്റി​ന​ൽ മൈ​ഗ്രേൻ, കു​ട്ടി​ക​ളി​ലു​ണ്ടാ​കു​ന്ന മൈ​ഗ്രേൻ എ​ന്നി​ങ്ങ​നെ പ​ല​വി​ധ​ത്തി​ലു​ണ്ട് മൈ​ഗ്രൈ​ൻ. രോഗം വരുത്തുന്ന സാഹചര്യങ്ങൾ വെ​യിൽകൊ​ള്ളു​ക, അ​ധി​കമായ ശ​ബ്ദ​വും വെ​ളി​ച്ച​വും, അ​മി​ത ഗ​ന്ധം, മാ​ന​സി​ക സ​മ്മ​ർ​ദ്ദം, പ​ട്ടി​ണി കി​ട​ക്കു​ക, ശാ​രീ​രി​ക ക്ഷീ​ണം, ദേ​ഷ്യ​പ്പെ​ടേ​ണ്ടി വ​രു​ക, വാ​ഹ​ന​യാ​ത്ര, ഉ​റ​ക്ക​മൊ​ഴി​ക്കേ​ണ്ടി വ​രു​ക, ആ​ർ​ത്ത​വ​കാ​ലം, ഹോ​ർ​മോ​ണ്‍ വ്യ​തി​യാ​ന​ങ്ങ​ൾ ഇ​വ കൂ​ടാ​തെ ഭ​ക്ഷ​ണ​ത്തി​ലെ എം.​എ​സ്.​ജി യും, ഓ​റ​ഞ്ച് പോ​ലു​ള്ള…

Read More

കുടുംബങ്ങളും മാറുകയാണ്..! കുട്ടികൾ ആത്മഹത്യാപ്രവണത കാണിക്കുന്നതിനു പിന്നിൽ…

കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി മ​നു​ഷ്യ​കു​ല​ത്തെ വി​ടാ​തെ പി​ന്തു​ട​രാ​ൻ തു​ട​ങ്ങി​യി​ട്ടു മാ​സ​ങ്ങ​ളേ​റെ​യാ​യി. അ​പ്ര​തീ​ക്ഷ​മാ​യി ക​ട​ന്നുവ​ന്ന ഈ ​മ​ഹാ​മാ​രി ലോ​ക​ത്തി​ന്‍റെ മാ​ന​സി​ക സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക രാ​ഷ്്ട്രീയ തു​ല​നാ​വ​സ്ഥ​യെ കു​റ​ച്ചൊ​ന്നു​മ​ല്ല ത​കി​ടം മ​റി​ച്ച​ത്. ഈ ​കാ​ല​യ​ള​വി​ൽ കേ​ട്ടു​വ​രു​ന്ന ആ​ത്മ​ഹ​ത്യ​ക​ൾ കോ​വി​ഡ്കാ​ല​ത്തെ മാ​ന​സി​ക അ​സ​ന്തു​ലി​താ​വ​സ്ഥയി​ലേ​ക്കാ​ണു വി​ര​ൽചൂ​ണ്ടു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ ജോ​ലി​ക്കു പോ​കാ​ൻ ക​ഴി​യാ​തെ വ​രു​മാ​നം നി​ല​ച്ച അ​വ​സ്ഥ. ഇ​നി മു​ന്നോ​ട്ട് എ​ങ്ങ​നെ​യാ​വും ന​മ്മു​ടെ ജീ​വി​ത​മെ​ന്നു വ്യാ​കു​ല​പ്പെ​ടു​ന്ന​വ​രും ഭാ​വി​യി​ലെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ​പ്പ​റ്റി​യും ന​ഷ്ട​പ്പെ​ട്ട ജോ​ലി​യെ​ക്കു​റി​ച്ചു​മെ​ല്ലാം ആ​ശ​ങ്ക​പ്പെടു​ന്ന​വ​രും നി​ര​വ​ധി​. കുടുംബങ്ങളും മാറുകയാണ്… ഈ കോ​വി​ഡ് കാ​ല​ത്ത്, കുട്ടികൾക്കു കൂ​ട്ടു​കൂ​ടി ക​ളി​ക്കാ​നും കൂ​ട്ടു​കാ​രോ​ടോ അ​ധ്യാ​പ​ക​രോ​ടോ നേ​രി​ട്ടു സം​വ​ദി​ക്കാനുമൊ​ക്കെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​മി​തം. എ​ന്നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾക്കു പ​ര​സ്പ​രം കാ​ണു​ന്ന​തി​നും ഇ​ട​പെ​ടു​ന്ന​തി​നു​മു​ള്ള സാ​ഹ​ച​ര്യം വ​ർ​ധി​ക്കു​ന്നു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യം ചി​ല കു​ടും​ബ​ങ്ങ​ളി​ൽ ന​ല്ല മാ​റ്റ​ങ്ങ​ളാ​യി വ​രു​ന്പോ​ൾ മ​റ്റു ചി​ല കു​ടും​ബ​ങ്ങ​ളി​ൽ വി​പ​രീ​ത​മാ​യാ​ണു മാ​റു​ക. പ്ര​ത്യേ​കി​ച്ച് മു​ൻ​പൊ​ക്കെ കു​ട്ടി​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന…

Read More

മഴക്കാലരോഗങ്ങൾക്കു പിടികൊടുക്കാതെ നോക്കാം

വ​യ​റി​ള​ക്കരോ​ഗ​ങ്ങ​ളാ​ണ് മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളി​ൽ മറ്റൊന്ന്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ടൈ​ഫോ​യ്ഡും മ​ഞ്ഞ​പ്പി​ത്ത​വും​കൂ​ടി പ​ട​ർ​ന്നു​പി​ടി​ക്കാ​റു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വി​ച്ച് വീ​ടി​നു​ള്ളി​ൽ​ത​ന്നെ ക​ഴി​യു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ൾ വ​രാ​തെ നോ​ക്കു​ക​യാ​ണ്. കൊ​തു​കു​ക​ൾ വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ത​ട​യു​ക. ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ളി​ൽ വീ​ടി​നു പ​രി​സ​ര​ത്ത് ക​ല്ലു​പ്പ് വി​ത​റു​ന്ന​ത് ന​ല്ല​താ​ണ്. ഉ​പ്പു​ലാ​യ​നി​യി​ൽ കൊ​തു​കു​ക​ൾ​ക്ക് വ​ള​രാ​ൻ ക​ഴി​യി​ല്ല. ക്ലോ​സ​റ്റു​ക​, വാ​ഷ്ബേ​സി​നു​ക​ൾ എ​ന്നി​വ​യി​ലും ഉ​പ്പ് ഇ​ടു​ന്ന​തു ന​ല്ല​താ​ണ്. ചൂടുവെള്ളം കുടിക്കാം മു​ഴു​കൈ ഷ​ർ​ട്ടും പാ​ന്‍റ്സും ധ​രി​ക്കു​ക. വ​സ്ത്ര​ങ്ങ​ൾ ഇ​സ്തി​രി​യി​ട്ട​തി​നു​ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ചൂ​ടു​ള്ള ആ​ഹാ​ര​ങ്ങ​ളും പാ​നീ​യ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ക. മ​ഴ​കൊ​ണ്ടാ​ലും കു​ളി​ക​ഴി​ഞ്ഞ ഉ​ട​നെ​യും ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ക. ഇ​ട​യ്ക്കി​ടെ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ക​ഴു​കു​ക. ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു മു​ന്പ് കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ചു ക​ഴു​ക​ണം. ക​ക്കൂ​സി​ൽ പോ​യ​ശേ​ഷം കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ചു ക​ഴു​ക​ണം. ചു​മ, തു​മ്മ​ൽ എ​ന്നി​വ​യു​ണ്ടെ​ങ്കി​ൽ ഒ​രു തൂ​വാ​ല ക​രു​ത​ണം. ഇ​ട​യ്ക്കി​ടെ ഈ ​തൂ​വാ​ല ഉ​പ്പു​വെ​ള്ള​ത്തി​ൽ മു​ക്കി​പ്പി​ഴി​ഞ്ഞെ​ടു​ക്കു​ക. ആ​ഹാ​ര​ത്തോ​ടൊ​പ്പം…

Read More

മഴക്കാലരോഗങ്ങൾ; ജലദോഷം, അണുബാധ, ആസ്ത്മ… കരുതിയിരിക്കാം

മ​ഴ​ക്കാ​ലം എ​ത്തി​യി​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യും കാ​റ്റും ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​കു​ന്ന വാ​ർ​ത്ത​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഈ ​കൊ​ല്ലം കേ​ര​ള​ത്തി​ൽ മ​ഴ​ക്കാ​ലം എ​ത്താ​ൻ വൈ​കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ലും പ​ല ഭാ​ഗ​ങ്ങ​ളി​ലും പ​ല​പ്പോ​ഴാ​യി ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​താ​യും അ​റി​യു​ന്നു​ണ്ട്. ഇ​ട​യ്ക്കി​ടെ ചു​വ​ന്ന നി​റ​ത്തി​ലും മ​ഞ്ഞ​നി​റ​ത്തി​ലു​മു​ള്ള അ​ല​ർ​ട്ടു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളും വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്നു. മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലെ താ​പ​നി​ല​യി​ൽ പെ​ട്ടെ​ന്നു മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​ണ്. മ​ഴ​ക്കാ​ലം വ​രു​ന്ന​തി​നു​മു​ൻ​പു​ണ്ടാ​യി​രു​ന്ന ചൂ​ടി​ൽ​നി​ന്നു ത​ണു​പ്പി​ലേ​ക്കു​ള്ള മാ​റ്റം, ഒ​രു​പാ​ട് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​താ​ണ്. വാ​യു​വി​ലൂ​ടെ​യും വെ​ള്ള​ത്തി​ലൂ​ടെ​യും ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ വേ​റെ​യും. ചർമത്തിനു വരൾച്ച അ​ന്ത​രീ​ക്ഷ​ത്തി​ലെ ഉ​യ​ർ​ന്ന താ​പ​നി​ല വ​ള​രെ താ​ഴ്ന്ന നി​ല​യി​ലേ​ക്കു പോ​കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​ണ്. അ​തി​ന്‍റെ ഫ​ല​മാ​യി ന​മ്മു​ടെ​യെ​ല്ലാം ശ​രീ​ര​ത്തി​ലും ചി​ല മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​താ​ണ്. ഒ​രു​പാ​ട് പേ​രി​ൽ ജ​ല​ദോ​ഷം, തു​മ്മ​ൽ, മൂ​ക്കൊ​ലി​പ്പ്, ചു​മ തു​ട​ങ്ങി​യ​വ​യൊ​ക്കെ ഉ​ണ്ടാ​കു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. വി​ട്ടു​മാ​റാ​ത്ത ജ​ല​ദോ​ഷം അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ ഇ​തി​ന്‍റെ ഗൗ​ര​വം കൂ​ടു​ത​ലാ​കു​ന്ന​തു​മാ​ണ്.…

Read More

ആരോഗ്യജീവിതം! മാസ്ക് ധരിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മാ​സ്ക് ശ​രി​യാ​യ രീ​തി​യി​ല​ല്ല ധ​രി​ക്കു​ന്ന​തെ​ങ്കി​ൽ ഗു​ണ​ത്തേ​ക്കാ​ൾ ഏ​റെ ദോ​ഷ​മാ​ണു​ണ്ടാ​വു​ക.മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​ന്പും പി​ൻ​പും കൈ​ക​ൾ സോ​പ്പും വെ​ള്ള​വും അ​ല്ലെങ്കിൽ സാ​നി​റ്റൈ​സ​ർ (70 ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ​ത്) ഉ​പ​യോ​ഗി​ച്ച് ഇ​രു​പ​തു സെ​ക്ക​ൻ​ഡ് ശു​ചി​യാ​ക്കേ​ണ്ട​താ​ണ്. മൂ​ക്കു വാ​യും മൂ​ടു​ന്ന വി​ധ​മാ​യി​രി​ക്ക​ണം മാ​സ്ക് ധ​രി​ക്കേ​ണ്ട​ത്. മാ​സ്ക് ധ​രി​ച്ച​ശേ​ഷം ഒ​രു കാ​ര​ണ​വ​ശാ​ലും കൈ​ക​ൾ കൊ​ണ്ട് മാ​സ്ക് സ്പ​ർ​ശി​ക്ക​രു​ത്. മാ​സ്ക് ഇ​ട​യ്ക്കി​ടെ താ​ഴ്ത്തി​യ​തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യും പി​ന്നീ​ട് തി​രി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്കുകയും ചെയ്യുന്നത് ആരോഗ്യകരമല്ല. മാ​സ്കി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വ​ള്ളി​യി​ൽ പി​ടി​ച്ചു​വേ​ണം മാ​സ്ക് ഉൗ​രി മാ​റ്റേ​ണ്ട​ത്. ഉ​പ​യോ​ഗി​ച്ച മാ​സ്ക് പൊതുസ്ഥലങ്ങളിൽ വ​ലി​ച്ചെ​റി​യു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കും. അ​തി​നാ​ൽ ഉ​പ​യോ​ഗി​ച്ച മാ​സ്കു​ക​ൾ 0.5 ശ​ത​മാ​നം ബ്ലീ​ച്ചിം​ഗ് ലാ​യ​നി​യി​ൽ(ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 3 ടീ​സ് സ്പൂ​ണ്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ)15-20 മി​നി​റ്റ് മു​ക്കി​വ​ച്ച​തി​നു ശേ​ഷം ക​ത്തി​ക്കു​ക​യോ സു​ര​ക്ഷി​ത​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക​യോ വേ​ണം. തു​ണി​മാ​സ്കു​ക​ൾ 0.5 ശ​ത​മാ​നം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ…

Read More

പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്കണം! ഇക്കര്യങ്ങള്‍ ശ്രദ്ധിക്കുക…

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല ആ​രം​ഭ​ത്തോ​ടുകൂ​ടി ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ എ​ല്ലാ​വ​രും മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി .ജ​യ​ശ്രി അ​റി​യി​ച്ചു. മ​ഴ​ക്കാ​ല​ത്ത് ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളും കൊ​തു​കു​ജ​ന്യ​രോ​ഗ​ങ്ങ​ളും മ​റ്റു വൈ​റ​ല്‍ പ​നി​ക​ളും പി​ടി​പെ​ടാ​ന്‍ സാ​ധ്യ​ത​കൂ​ടു​ത​ലാ​ണ്. വ്യ​ക്തി​ശു​ചി​ത്വ​ത്തോ​ടൊ​പ്പം പ​രി​സ​ര​ശു​ചി​ത്വ​വും ആ​ഹാ​ര​ശു​ചി​ത്വ​വും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ പാ​ലി​ക്ക​ണം. വ്യ​ക്തി​ശു​ചി​ത്വം കൈ​ക​ള്‍​സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ഇ​ട​ക്കി​ട​യ്ക്ക് ക​ഴു​ക​ണം, ന​ഖ​ങ്ങ​ള്‍ വെ​ട്ടി​വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം, മ​ല​മൂ​ത്ര​വി​സ​ര്‍​ജ​ന​ത്തി​ന് ശേ​ഷം കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ക്ക​ണം. ആ​ഹാ​ര​ശു​ചി​ത്വം ത​ണു​ത്ത​തും പ​ഴ​കി​യ​തു​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക, ആ​ഹാ​ര​പ​ദാ​ര്‍​ത്ഥ​ങ്ങ​ള്‍ പ്രാ​ണി ക​ട​ക്കാ​ത്ത വി​ധം മൂ​ടി​വയ്ക്കു​ക, പാ​ച​കം ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ന​ല്ല​വ​ണ്ണം ക​ഴു​കി​യ​തി​ന് ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. മ​ഞ്ഞ​പ്പി​ത്തം, വ​യ​റി​ള​ക്കം, ടൈ​ഫോ​യ്ഡ് തു​ട​ങ്ങി​യ ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ താ​ഴെ പ​റ​യു​ന്ന മു​ന്‍​ക​രു​ത​ലുകൾ സ്വീ​ക​രി​ക്ക​ണം. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം​മാ​ത്രം കു​ടി​ക്കു​ക, യാ​ത്രാ​വേ​ള​ക​ളി​ല്‍ ക​ഴി​വ​തും കു​ടി​ക്കു​വാ​നു​ള്ള വെ​ള്ളം ക​രു​തു​ക, ത​ണു​ത്ത​തും പ​ഴ​കി​യ​തു​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക, വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കു​ക, മ​ല​മൂ​ത്ര​വി​സ​ര്‍​ജ്ജ​ന​ത്തി​നു​ശേ​ഷം…

Read More

പു​ക​വ​ലി​ക്കാ​ർ​ക്ക് കൊ​റോ​ണ ഒ​രു മ​ര​ണ​മ​ണി​യോ? കൊ​റോ​ണ​യും(കോവിഡ് 19) പു​ക​വ​ലി​യു​മാ​യി എ​ന്താ​ണ് ബ​ന്ധം?

മേയ് 31 പു​ക​യി​ല വി​രു​ദ്ധ ദി​ന​മാ​യി ലോ​കം മു​ഴു​വ​ൻ ആ​ച​രി​ക്കു​ക​യാ​ണ്. പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സ​മൂ​ഹ​ത്തി​ന് മൊ​ത്ത​മാ​യും ഉ​ണ്ടാ​കു​ന്ന നാ​ശന​ഷ്ട​ങ്ങ​ളെ പ​റ്റി അ​വ​രെ ബോ​ധ​വാന്മാരാ​ക്കു​ന്ന​തി​നും പു​ക​യി​ല ഉ​പ​യോ​ഗം നി​ർ​ത്താ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്ന​തി​നു​മാ​യി​ട്ടാ​ണ് ഇത് ആ​ച​രി​ക്കു​ന്ന​ത്. പു​ക​വ​ലി​ക്കു​ന്ന​വ​ർ സ്വ​ന്തം വീ​ട്ടി​ലും, ജോ​ലി സ്ഥ​ല​ത്തും പൊ​തു സ്ഥ​ല​ത്തും ഉ​ള്ള​വ​രെ പു​ക​യി​ല ജ​ന്യ രോ​ഗ​ങ്ങ​ളി​ലേ​ക്ക് ത​ള്ളി വി​ടു​ന്നു – പരോക്ഷ പുകവലി. അ​തി​നാ​ൽ പു​ക​വ​ലി സ​മൂ​ഹ​ത്തോ​ട് ന​ട​ത്തു​ന്ന ഒ​രു വെ​ല്ലു​വി​ളി​യാ​യി ക​ണ​ക്കാ​ക്ക​ണം. ന​മു​ക്ക് പേ​ര​റി​യാ​വു​ന്ന മി​ക്ക രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണം പു​ക​യി​ല പു​ക നേ​രി​ട്ടോ അ​ല്ലാ​തെ​യോ ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​താ​ണ്. കൊ​റോ​ണ​യും(കോവിഡ് 19) പു​ക​വ​ലി​യു​മാ​യി എ​ന്താ​ണ് ബ​ന്ധം? കോ​റോ​ണ മ​ര​ണ നി​ര​ക്ക് കൂ​ടു​ന്ന​തും കോ​റോ​ണ ബാ​ധ പ​ട​രു​ന്ന​തും പ്ര​ധാ​ന​മാ​യി ഇ​മ്മ്യൂ​ണി​റ്റി കു​റ​വു​ള്ള​വ​ർ, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, ഹൃ​ദ്രോ​ഗം ഉ​ള്ള​വ​ർ, പ്ര​മേ​ഹ​രോ​ഗി​ക​ൾ എ​ന്നി​വ​രി​ലാ​ണ്. കോ​റോ​ണ പ്ര​തി​രോ​ധം മ​ന​സി​ലാ​ക്കാ​ൻ…

Read More

പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വം! മീൻ കഴിക്കാം; മിതമായി; ഗുണങ്ങള്‍ നിരവധി…

പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ. വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, പോ​ഷ​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ല​വ​റ. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദ​ം. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ മീ​നി​ൽ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന ട്രൈ​ഗ്ളി​സ​റൈ​ഡിന്‍റെ അ​ള​വു കു​റ​യ്ക്കു​ന്നു. ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എ​ലി ന്‍റെ അ​ള​വു കൂട്ടുന്നു. ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തു ത​ട​യു​ന്നു. ആ​ഴ്്്ച​യി​ൽ ര​ണ്ട്്് ത​വ​ണ​യെ​ങ്കി​ലും മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​തു ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഫ​ല​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ക​ർ.ര​ക്ത​സമ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നും മീ​നെ​ണ്ണ ഫ​ല​പ്ര​ദം. വ്യാ​യാ​മ​വും മീ​ൻ ക​ഴി​ക്കു​ന്ന​തു ശീ​ല​മാ​ക്കുന്നതും അ​മി​ത​ഭാ​രം നി​യ​ന്ത്രി​ക്കുന്നതിനു സഹായക മെന്നു ഗ​വേ​ഷ​ക​ർ. കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു *മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് കു​ട​ൽ, സ്ത​നം, പ്രോ​സ്റ്റേ​റ്റ്…

Read More

പനി അവഗണിക്കരുത്! പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, സ്വ​യം ചി​കി​ത്സ അ​പ​ക​ടം; പ​നി​വ​ന്നാ​ൽ ചെ​യ്യേ​ണ്ട​ത്…

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ അ​പ​ക​ട​ം.. പ​നി​വ​ന്നാ​ൽ ഗു​രു​ത​ര​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ *ഉ​യ​ർ​ന്ന താ​പ​നി​ല​യും ജ​ന്നി​യും *വാ​യ, മൂ​ക്ക്, മ​ല​ദ്വാ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ര​ക്ത​സ്രാ​വം *ക​റു​ത്ത നി​റ​ത്തി​ലു​ള്ള മ​ലം. *ഛർ​ദി​ലി​ൽ ര​ക്ത​മ​യം *മ​ഞ്ഞ​പ്പി​ത്ത​ത്തിന്‍റെല​ക്ഷ​ണ​ങ്ങ​ൾ *മൂ​ത്ര​ത്തിന്‍റെ അ​ള​വു​കു​റ​യു​ക *പ​നി​യോ​ടൊ​പ്പം ശ്വാ​സം​മു​ൽ *പ​നി​യും സു​ബോ​ധ​മി​ല്ലാ​ത്ത സം​സാ​ര​വും *പ​നി​യോ​ടൊ​പ്പം നെ​ഞ്ചു​വേ​ദ​ന *വ​ലി​യ ശ​ബ്ദ​ത്തോ​ടെ ശ​ക്തി​യി​ലു​ള്ള ഛർ​ദി​ൽ *ഉ​യ​ർ​ന്ന താ​പ​നി​ല, തൊ​ണ്ട​വേ​ദ​ന, *ക​ഫ​മി​ല്ലാ​ത്ത ചു​മ *പ​നി​ക്കു​ശേ​ഷം അ​തി​യാ​യ ക്ഷീ​ണം *പ​നി വ​ന്ന കു​ഞ്ഞു​ങ്ങ​ളി​ലെ മാ​ന്ദ്യ​വും മ​യ​ക്ക​വും പ​നി​വ​ന്നാ​ൽ ചെ​യ്യേ​ണ്ട​ത് *വി​ശ്ര​മ​മാ​ണ് അ​​വ​ശ്യം വേ​ണ്ട​ത്.ജ​ല​പാ​നം അ​ത്യാ​വ​ശ്യ​മാ​ണ്. ജീ​ര​ക വെ​ള്ളം, ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ൻ​വെ​ള്ളം എ​ന്നി​ങ്ങ​നെ പ​ല പ്രാ​വ​ശ്യ​മാ​യി അ​ര​ഗ്ലാ​സ് വീ​തം ചു​രു​ങ്ങി​യ​ത് 15 ഗ്ലാ​സ് വെ​ള്ളം) *ശ​രീ​രം ത​ണു​പ്പി​ക്കു​ക. സാ​ധാ​ര​ണ പ​ച്ച​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് നെ​റ്റി, കൈ​കാ​ലു​ക​ൾ, ദേ​ഹം എ​ന്നി​ങ്ങ​നെ തു​ട​യ്ക്കു​ക. *പ​നി​വ​രു​ന്പോ​ൾ ക​ഴി​വ​തും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ മ​രു​ന്നു ഉ​പ​യോ​ഗി​ക്ക​രു​ത്. *പ​നി…

Read More

ഉപവാസത്തിലൂടെ ശുദ്ധീകരണം ശരീരത്തിനും മനസിനും; ഉ​പ​വാ​സ​ത്തി​നു ശേ​ഷം ഈന്തപ്പഴം കഴിച്ചാൽ; ശ​രീ​രം ഉ​പ​വാ​സ​കാ​ല​ത്തെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന രീതികളെക്കുറിച്ചറിയാം….

ഉ​പ​വാ​സം അ​ഥ​വാ ഫാ​സ്റ്റിം​ഗ് ശ​രീ​ര​ത്തി​ന് ശു​ദ്ധീ​ക​ര​ണ​ത്തിന്‍റെ ഫ​ല​മാ​ണു ന​ല്കു​ന്ന​ത് ( purification, cleancing effect). ഉ​പ​വാ​സ​ത്തി​ലൂ​ടെ നാം ​ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു. ആ​മാ​ശ​യ​വ്യ​വ​സ്ഥ ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ പ​രി​പൂ​ർ​ണ വി​ശ്ര​മ​ത്തി​ലാ​യി​രി​ക്കും. ഫ​ല​മോ ശ​രീ​രം ഒ​ന്നാ​കെ ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു. ഉ​പ​വാ​സം ശീ​ല​മാ​ക്കി​യ​വ​രി​ൽ ആ​യു​ർ​ദൈ​ർ​ഘ്യം കൂ​ടു​ത​ലാ​ണെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ക​ഞ്ഞി, പ​ഴ​ച്ചാ​ർ, പ​ഴ​ങ്ങ​ൾ ഉ​പ​വാ​സ​ത്തി​നു ശേ​ഷം സാ​ധാ​ര​ണ​യാ​യി ആ​ദ്യം ക​ഴി​ക്കാ​വു​ന്ന​തു ക​ഞ്ഞി, പ​ഴ​ച്ചാ​റു​ക​ൾ, പ​ഴ​ങ്ങ​ൾ തു​ട​ങ്ങി​യവയാണ്. ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ പോ​ഷ​ക​സ​മൃ​ദ്ധം. വ​ള​രെ പെ​ട്ടെന്നു ദ​ഹി​ക്കും. ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ളും വി​റ്റാ​മി​നു​ക​ളും ധാ​രാ​ള​മു​ ള്ള ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ ശ​രീ​ര​ത്തിന്‍റെ പ്ര​തി​രോ​ധ​ശ​ക്തി കൂട്ടുന്നു. ഉ​പ​വാ​സ​ത്തി​നു ശേ​ഷം വ​ള​രെ​ പെട്ടെന്നു ശ​രീ​ര​ത്തി​ന് ഉൗ​ർ​ജം തി​രി​ച്ചു​കിട്ടാൻ സ​ഹാ​യ​കം. ഇ​ത്ത​രം ഭ​ക്ഷ​ണം കു​ട​ലിന്‍റെ ആ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​പ്പോ​ൾ എ​ന്നാ​ൽ പ്ര​മേ​ഹം, ബി​പി തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ ഉ​പ​വാ​സ​ത്തി​നു മു​ന്പ് ക​ണ്‍​സ​ൾട്ടിംഗ് ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ട​ണം. മ​റ്റു രോ​ഗ​ങ്ങ​ൾ​ക്കു പ​തി​വാ​യി മ​രു​ന്നു​ക​ഴി​ക്കു​ന്ന​വ​രും അ​ക്കാ​ര്യ​ത്തി​ൽ ഉ​പേ​ക്ഷ…

Read More