അ​വ​കാ​ശി​ക​ളി​ല്ലാ​തെ 9330 കോ​ടി ഇ​പി​എ​ഫ് നി​ക്ഷേ​പം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 30.91 ല​ക്ഷ​ത്തി​ല​ധി​കം നി​ഷ്‌​ക്രി​യ ഇ​പി​എ​ഫ് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 9,330 കോ​ടി​യി​ല​ധി​കം രൂ​പ അ​വ​കാ​ശി​ക​ളി​ല്ലാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ.”​ഇ​ന്ത്യാ ടു​ഡേ’ യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മു​ൻ​നി​ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​യ ആ​യു​ഷ്മാ​ൻ ഭാ​ര​തി​ന് 2026-27 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ച തു​ക​യ്ക്ക് ഒ​പ്പ​മാ​ണി​ത്. മൂ​ന്ന് പു​തി​യ ഐ​ഐ​ടി​ക​ൾ നി​ർ​മി​ക്കാ​ൻ ഈ ​തു​ക മ​തി​യാ​കും. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് നി​ഷ്‌​ക്രി​യ അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 2025 മാ​ർ​ച്ച് 31ൽ 31.83 ​ല​ക്ഷ​മാ​യി​രു​ന്ന അ​ക്കൗ​ണ്ടു​ക​ൾ 2026 മാ​ർ​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും 30.91 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. ഇ​തോ​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന തു​ക 10,181 കോ​ടി​യി​ൽ​നി​ന്ന് 9,330 കോ​ടി​യാ​യി ചു​രു​ങ്ങി.

Read More

ഹ​രി​പ്പാ​ട് എ​ൻ​എ​ച്ച് – റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് വി​ക​സ​ന​ത്തി​ന് 60 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: യാ​ത്ര​ക്കാ​രു​ടെ​യും ന​ഗ​ര​വാ​സി​ക​ളു​ടെ​യും ദീ​ർ​ഘ​കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ഹ​രി​പ്പാ​ട് ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഗ​താ​ഗ​ത പാ​ത​യാ​യ എ​ൻ​എ​ച്ച് – റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ന്റെ സ​മ​ഗ്ര ന​വീ​ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ങ്ങു​ന്നു. റോ​ഡി​ന്റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 60 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളും വി​വി​ധ സം​ഘ​ട​ന​ക​ളും ദീ​ർ​ഘ​നാ​ളാ​യി ഉ​ന്ന​യി​ച്ചി​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഈ ​റോ​ഡി​ന്റെ ന​വീ​ക​ര​ണം. ദേ​ശീ​യ​പാ​ത​യെ​യും ഹ​രി​പ്പാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​സ​മ്പ​ർ​ക്ക റോ​ഡ് ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വ​ലി​യ കു​ഴി​ക​ളും മ​ഴ​ക്കാ​ല​ത്തെ ക​ടു​ത്ത വെ​ള്ള​ക്കെ​ട്ടും കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര വ​ലി​യ ദു​രി​ത​മാ​യി മാ​റി​യി​രു​ന്നു. നി​ര​വ​ധി തീ​ർ​ത്ഥാ​ട​ക​രും ദൈ​നം​ദി​ന യാ​ത്ര​ക്കാ​രും ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​ന്റെ ഈ ​ക​ടു​ത്ത ശോ​ച​നീ​യാ​വ​സ്ഥ യാ​ത്ര​ക്കാ​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കും ഉ​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട്ട​തി​ന്റെ…

Read More

ഗ​ൾ​ഫി​ലേ​ക്ക് പോ​കാ​ൻ ര​ണ്ടു​ദി​വ​സം മാ​ത്രം ബാ​ക്കി: പോ​ക്സോ കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ; ഇയാളുടെ ഭാര്യ മൂന്നാമതും ഗർഭിണിയാണ്

കാ​സ​ർ​കോ​ട്: പു​തി​യ ജോ​ലി​ക്ക് വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ ര​ണ്ടു​ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ പോ​ക്സോ കേ​സി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കു​മ്പ​ള സ്വ​ദേ​ശി​യാ​യ അ​ബു താ​ഹി​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2022-നും 2023-​നും ഇ​ട​യി​ൽ വി​ദ്യാ​ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ‌​വ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള കേ​സ്. വി​വാ​ഹി​ത​നാ​യ അ​ബു താ​ഹി​റി​ന് ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. ഇ​യാ​ളു​ടെ ഭാ​ര്യ നി​ല​വി​ൽ ഗ​ർ​ഭി​ണി​യു​മാ​ണ്. അ​ബു താ​ഹി​റും കു​ടും​ബ​വും വി​ദ്യാ​ന​ഗ​റി​ൽ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന കാ​ല​ത്താ​ണ് അ​തി​ക്ര​മം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക്ക് ഇ​പ്പോ​ൾ 19 വ​യ​സാ​ണ് പ്രാ​യം എ​ങ്കി​ലും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​മ്പോ​ൾ പെ​ൺ​കു​ട്ടി​ക്ക് 16 വ​യ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പെ​ൺ​കു​ട്ടി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ന്തോ സം​ശ​യം തോ​ന്നി. ഉ​ട​ൻ​ത​ന്നെ പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ബു താ​ഹി​റു​മാ​യു​ള്ള ചാ​റ്റു​ക​ളും…

Read More

കു​ഞ്ഞു​ങ്ങ​ളെ വാ​ഷിം​ഗ് മി​ഷ​നു​ള്ളി​ൽ ഇ​രു​ത്തു​ക​യും ബാ​ത്തു​റൂ​മി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്തു: ഡേ ​കെ​യ​റി​ൽ കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വം; ര​ണ്ട് ആ​യ​മാ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഡേ ​കെ​യ​റി​ൽ കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ആ​യ​മാ​ർ അ​റ​സ്റ്റി​ൽ. മ​ഞ്ജു​ള, വി​ജ​യ​കു​മാ​രി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ ഐ​ടി ക​ന്പ​നി​യു​ടെ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡേ ​കെ​യ​റി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ര​ണ്ടി​നും മൂ​ന്നി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​വ​ർ ഉ​പ​ദ്ര​വി​ച്ച​ത്. കു​ഞ്ഞു​ങ്ങ​ളെ വാ​ഷിം​ഗ് മി​ഷ​നു​ള്ളി​ൽ ഇ​രു​ത്തു​ക​യും ബാ​ത്തു​റൂ​മി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്ത​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രെ​യും 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു

Read More

എ​ട്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഓ​ഗ​സ്റ്റ് അ​വ​സാ​നം വ​രെ നീ​ട്ടി: ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സം

പ​ര​വൂ​ർ: ബെം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള മ​ല​യാ​ളി യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മേ​കി കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​ട്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ ഓ​ഗ​സ്റ്റ് അ​വ​സാ​നം വ​രെ നീ​ട്ടി. നേ​ര​ത്തെ ജൂ​ലൈ അ​വ​സാ​നം വ​രെ​യും ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം വ​രെ​യും മാ​ത്രം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന വി​വി​ധ സ​ർ​വീ​സു​ക​ളാ​ണ് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ഒ​രു മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഹു​ബ്ബ​ള്ളി-​കൊ​ല്ലം സ്പെ​ഷ​ൽ (07313) ഓ​ഗ​സ്റ്റ് 30 വ​രെ​യും, തി​ങ്ക​ളാ​ഴ്ച​ക​ളി​ലെ മ​ട​ക്ക സ​ർ​വീ​സാ​യ കൊ​ല്ലം-​ഹു​ബ്ബ​ള്ളി സ്പെ​ഷ​ൽ (07314) ഓ​ഗ​സ്റ്റ് 31 വ​രെ​യും സ​ർ​വീ​സ് ന​ട​ത്തും. എ​സ്എം​വി​ടി ബെം​ഗ​ളൂ​രു – തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് സ്പെ​ഷ​ൽ (06523) തി​ങ്ക​ളാ​ഴ്ച​ക​ളി​ലെ ഈ ​സ​ർ​വീ​സ് ഓ​ഗ​സ്റ്റ് 31 വ​രെ ഉ​ണ്ടാ​കും. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് – എ​സ്എം​വി​ടി ബെം​ഗ​ളൂ​രു സ്പെ​ഷ​ൽ (06524) ചൊ​വ്വാ​ഴ്ച​ക​ളി​ൽ ഓ​ടു​ന്ന ഈ ​ട്രെ​യി​ൻ സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് അ​വ​സാ​ന സ​ർ​വീ​സ് ന​ട​ത്തു​ക.എ​സ്എം​വി​ടി ബെം​ഗ​ളൂ​രു – തി​രു​വ​ന​ന്ത​പു​രം…

Read More

അ​യോ​ധ്യ കൊ​ള്ള: പ്ര​തി​ക​ൾ സം​ഭാ​വ​നക​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ കൊ​ള്ള​യി​ൽ പ്ര​തി​ക​ൾ സം​ഭാ​വ​ന ക​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. അ​ഞ്ച് പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ലു​ണ്ട്. കാ​ണി​ക്ക എ​ണ്ണു​ന്ന​തി​ന് ട്ര​സ്റ്റ് നി​യോ​ഗി​ച്ച​ത് 50 പേ​രെ​യാ​ണെ​ന്നും എ​സ്ബി​ഐ​യാ​ണ് റി​ക്രൂ​ട്ട് ചെ​യ്യേ​ണ്ട​വ​രു​ടെ പ​ട്ടി​ക ന​ൽ​കി​യ​തെ​ന്നും സ്വ​കാ​ര്യ ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി. 45 ദി​വ​സ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് കൈ​യി​ലു​ള്ളൂ​വെ​ന്ന​താ​ണ് തി​രി​ച്ച​ടി. അ​യോ​ധ്യ ക്ഷേ​ത്ര​ക്കൊ​ള്ള സി​ബി​ഐ​ക്ക് വി​ടു​ന്ന​തും ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് പു​തി​യ വീ​ഡി​യോ ല​ഭി​ച്ച​ത്. സു​പ്രീം​കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി. ട്ര​സ്റ്റ് മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യി​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​യോ​ധ്യ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ച​മ്പ​ത് റാ​യി​യാ​ണ് പ​ണം ത​ട്ടി​യ​തെ​ന്നും ത​ന്‍റെ സ​ഹോ​ദ​ര​നെ ബ​ലി​യാ​ടാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും കേ​സി​ലെ മു​ഖ്യ പ്ര​തി ടി​ന്നു യാ​ദ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ആ​രോ​പി​ച്ചു.

Read More

പണി വീണല്ലോ… ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ക്ക് പൂ​ട്ടി​ട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ചെ​ന്നൈ: ലൈ​സ​ൻ​സ് കാ​ലാ​വ​ധി ജൂ​ൺ 30ഓ​ടെ അ​വ​സാ​നി​ച്ച ബാ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​റ​ക്കി ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ. ടാ​സ്മാ​ക് മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ളോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റു​ക​ളാ​ണ് അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ ഏ​ക​ദേ​ശം 2320 ബാ​റു​ക​ളെ​യാ​ണ് തീ​രു​മാ​നം നേ​രി​ട്ട് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ച്ചാ​യി​രി​ക്കും ഇ​നി ബാ​റു​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ക. ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​നി​രോ​ധ​ന – എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി കെ. ​വി​ഘ്നേ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. പു​തി​യ ടെ​ൻ​ഡ​ർ അ​നു​മ​തി​യാ​കു​ന്ന​തു വ​രെ നി​ല​വി​ലെ ബാ​റു​ക​ൾ താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ന്ന​തി​നാ​ൽ സ​ർ​ക്കാ​രി​ന് പ്ര​തി​മാ​സം 400 കോ​ടി രൂ​പ​യു​ടെ വ​രെ വ​രു​മാ​ന ന​ഷ്ടം ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് ടാ​സ്മാ​ക് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. വ​രാ​നി​രി​ക്കു​ന്ന പു​തി​യ ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ​ക​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. 2024 ജ​നു​വ​രി​യി​ലാ​ണ് നി​ല​വി​ലെ ബാ​ർ ന​ട​ത്തി​പ്പു​കാ​ർ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 2026 ജ​നു​വ​രി​യി​ൽ ഈ ​ലൈ​സ​ൻ​സ് കാ​ലാ​വ​ധി…

Read More

മി​ന്ന​ൽ പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും: ഉ​ത്ത​രേ​ന്ത്യ​യി​ൽ വെ​ള്ള​പ്പൊ​ക്കം; നാ​ല് മ​ര​ണം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലും ഉ​ത്താ​ഖ​ണ്ഡി​ലും മി​ന്ന​ൽ പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും. ഹി​മാ​ച​ലി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നാ​ലു പേ​ർ മ​രി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് ഛത്തീ​സ്ഗ​ഡ് – മ​ണാ​ലി ദേ​ശീ​യ​പാ​ത​ക​ൾ അ​ട​ച്ചു. ഈ ​മേ​ഖ​ല​ക​ളി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ത്താ​ഖ​ണ്ഡി​ൽ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ജ​മ്മു-​കാ​ശ്മീ​രി​ലു​ണ്ടാ​യ മേ​ഖ​വി​സ്ഫോ​ട​ന​ത്തി​ൽ റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. പ്ര​ള​യ​ക്കെ​ടു​തി തു​ട​രു​ന്ന വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ അ​സ​മി​ലെ​യും അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ​യും സ്ഥി​തി കേ​ന്ദ്രം വി​ല​യി​രു​ത്തി. പൂ​ർ​ണ പി​ന്തു​ണ​യും അ​ടി​യ​ന്ത​ര സ​ഹാ​യ​വും ഇ​രു​സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്രം ഉ​റ​പ്പു ന​ൽ​കി.

Read More

’70 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്, ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ദി ​നാ​ര്‍​ക്കോ ഹ​ണ്ട്’ ജ​നം ഏ​റ്റെ​ടു​ത്തു: ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​ച്ചി: ‘ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ദി ​നാ​ര്‍​ക്കോ ഹ​ണ്ട്’ ജ​നം ഏ​റ്റെ​ടു​ത്തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തി​നോ​ട​കം ഏ​ക​ദേ​ശം 70 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​തെ​ന്നും അ​ന്താ​രാ​ഷ്ട്ര മാ​ഫി​യ​ക​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ താ​ന്‍ മു​ന്നി​ലു​ണ്ടാ​കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ല​ഹ​രി​മു​ക്തി​ക്കാ​യി ചി​കി​ത്സ വേ​ണ​മെ​ങ്കി​ല്‍ ന​ല്‍​കാ​ന്‍ ത​യ്യാ​റാ​ണ്. ആ​ശു​പ​ത്രി​ക​ള്‍ ത​യ്യാ​റാ​ണ്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള പ​ദ്ധ​തി ഇ​വി​ടെ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​യ് കോ​ള​നി​യി​ല്‍ പോ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ട് സം​സാ​രി​ക്കും. പെ​രു​മ്പാ​വൂ​രി​നെ പ​ഴ​യ പെ​രു​മ്പാ​വൂ​ര്‍ ആ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ളെ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​ക്കി മാ​റ്റാ​നു​ള്ള അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള മാ​ഫി​യ​ക​ള്‍ കേ​ര​ള​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര മാ​ഫി​യ​ക​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ ഞാ​ന്‍ മു​ന്നി​ലു​ണ്ടാ​കും. ഇ​ത് ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ ത​ല​മു​റ​ക​ളോ​ട് ചെ​യ്യു​ന്ന തെ​റ്റാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

സം​ശ​യ​ത്തി​ന്‍റെ പേ​രി​ലു​ള്ള ഡി​എ​ൻ​എ പ​രി​ശോ​ധ​ന; പീ​ഡ​ന​മെ​ന്ന് മ​ദ്രാ​സ് കോ​ട​തി

ചെ​ന്നൈ: കു​ട്ടി​യു​ടെ പി​തൃ​ത്വം സം​ശ​യി​ച്ച് ഭാ​ര്യ​യോ​ട് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ടു​ന്ന​തു മാ​ന​സി​ക പീ​ഡ​ന​മാ​ണെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ചെ​ന്നൈ സ്വ​ദേ​ശി​ക​ളു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ കു​ടും​ബ​ക്കോ​ട​തി വി​ധി ശ​രി​വ​ച്ചാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം. സ്ത്രീ​ധ​ന​മാ​യി ല​ഭി​ച്ച സ്വ​ത്തും ആ​ഭ​ര​ണ​ങ്ങ​ളും നാ​ലാ​ഴ്ച​യ്ക്ക​കം മ​ട​ക്കി ന​ൽ​കാ​നും കോ​ട​തി ഭ​ർ​ത്താ​വി​നു നി​ർ​ദേ​ശം ന​ൽ​കി. വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ച്ച കു​ടും​ബ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ഭ​ർ​ത്താ​വും സ്ത്രീ​ധ​ന​മാ​യി ല​ഭി​ച്ച സ്വ​ത്തു​വ​ക​ക​ൾ തി​രി​കെ ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ടാ​ത്ത കു​ടും​ബ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രെ ഭാ​ര്യ​യും ന​ൽ​കി​യ ഹ​ർ​ജി​ക​ൾ സം​യു​ക്ത​മാ​യി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി വി​ധി.

Read More