ഹ​രി​ത​യു​ടെ നേ​താ​ക്ക​ളു​ടെ മൊ​ഴി നി​ര്‍​ണാ​യ​കം ! എം​എ​സ്എ​ഫ് നേ​തൃ​ത്വം കു​ടു​ക്കി​ലേ​ക്ക് ? ജി​ല്ല​ക​ളി​ലെ സി​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​ക്ക​ശേ​ഷം ന​ട​പ​ടി

shahida kamalസ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റിനെ​തി​രേ വ​നി​താ വി​ഭാ​ഗ​മാ​യ ഹ​രി​ത​യു​ടെ നേ​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും. ജി​ല്ലാ​ത​ല​ത്തി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സി​റ്റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ച്ച ശേ​ഷം ഹ​രി​ത നേ​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് വ​നി​താ ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ച്ച​ത്. പ​രാ​തി ഇ​ന്ന​ലെ ല​ഭി​ച്ചി​രു​ന്ന​താ​യി വ​നി​താ ക​മ്മീ​ഷ​ന്‍ സം​ഗം ഷാ​ഹി​ദാ ക​മാ​ല്‍ രാ​ഷ്ട്ര​ദീ​പി​കയോ​ട് പ​റ​ഞ്ഞു. പ​രാ​തി​ക​ളി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട എ​ല്ലാ​ന​ട​പ​ടി​ക​ളും ഇ​ക്കാ​ര്യ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു. പ​രാ​തി​യി​ല്‍ പ​റ​യു​ന്ന സം​സ്ഥാ​ന നേ​താ​വി​ല്‍ നി​ന്നും ജി​ല്ലാ ഭാ​രാ​വാ​ഹി​യി​ല്‍നി​ന്നും വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യും. നേ​താ​ക്ക​ള്‍ അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ച്ചു​വെ​ന്നാ​ണ് ഹ​രി​ത​യു​ടെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി. ഹ​രി​ത​യി​ലെ നേ​താ​ക്ക​ള്‍ പ്ര​സ​വി​ക്കാ​ത്ത ഒ​രു​ത​രം ഫെ​മി​നി​സ്റ്റു​ക​ള്‍ ആ​ണെ​ന്ന് പ​രാ​മ​ര്‍​ശി​ച്ചി​രു​ന്ന​താ​യാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. കോ​ഴി​ക്കോ​ട് ചേ​ര്‍​ന്ന സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ലാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ര്‍​ശം ഉ​യ​ര്‍​ന്ന​ത്. സം​സ്ഥാ​ന ഭാ​ര​വാ​ഹി സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ളി​ല്‍ വ​നി​താ നേ​താ​ക്ക​ളോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ച​പ്പോ​ള്‍ ‘വേ​ശ്യ​ക്കും…

Read More

ഫ​യ​ർ ഫോ​ഴ്സ് സം​ഘ​വും നാ​ട്ടു​കാ​രും ഇ​ന്ന​ലെ ഏ​റെ നേ​രം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും..! ഡാ​മി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പ​ടി​ഞ്ഞാ​റ​ത്ത​റ: ഡാ​മി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ത്താം മൈ​ൽ ബൈ​ബി​ൾ ലാ​ൻ​ഡ് പാ​റ​യി​ൽ പൈ​ലി-​സു​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഡെ​നി​ൻ ജോ​സി​ന്‍റെ (17) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ത​രി​യോ​ട് പ​ത്താം മൈ​ലി​ൽ ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ന് സ​മീ​പം കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു ഡെ​നി​നെ കാ​ണാ​താ​യ​ത്. പി​ണ​ങ്ങോ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്. ഇ​ന്ന് രാ​വി​ലെ ഫ​യ​ർ ഫോ​ഴ്സി​നൊ​പ്പം തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ തു​ർ​ക്കി ജീ​വ​ൻ​ര​ക്ഷാ സ​മി​തി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തെ​ര​ച്ചി​ലി​ന് പി​ണ​ങ്ങോ​ട് ബ്രേ​വ് എ​മ​ർ​ജ​ൻ​സി ടീ​മും പോ​ലീ​സും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ക​ൽ​പ്പ​റ്റ​യി​ൽ നി​ന്നു​ള്ള ഫ​യ​ർ ഫോ​ഴ്സ് സം​ഘ​വും നാ​ട്ടു​കാ​രും ഇ​ന്ന​ലെ ഏ​റെ നേ​രം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും വെ​ളി​ച്ച​ക്കു​റ​വും മൂ​ലം രാ​ത്രി​യോ​ടെ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ഡാ​മി​നും പ​രി​സ​ര​ത്തും ന​ല്ല രീ​തി​യി​ൽ മ​ഴ പെ​യ്യു​ന്ന​തും ത​ണു​പ്പും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് തി​രി​ച്ച​ടി​യാ​യി.

Read More

മു​ഖ്യ​മ​ന്ത്രി പ​റ​ത്തി​വി​ട്ട ഡ്രോ​ണിന് മ​ര​ത്തി​ൽ സേഫ് ലാൻഡിംഗ് ! ഡ്രോ​ണ്‍ നി​ർ​മാ​ണ ക​ന്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ പോ​ലീ​സി​ന്‍റെ ഡ്രോ​ണ്‍ ഫോ​റ​ൻ​സി​ക് ലാ​ബ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പ​റ​ത്തി​വി​ട്ട ഡ്രോ​ണ്‍ നി​യ​ന്ത്ര​ണം തെ​റ്റി മ​ര​ത്തി​ൽ കു​ടു​ങ്ങി. തു​ട​ർ​ന്ന് മ​ര​ത്തി​ൽ ക​യ​റി​യാ​ണ് ത​ക​ർ​ന്ന ചെ​റു​വി​മാ​ന​ത്തെ താ​ഴെ​യി​റ​ക്കി​യ​ത്. എ​ന്നാ​ൽ, ഇ​ന്ധ​നം തീ​ർ​ന്ന​തി​നാ​ൽ ഡ്രോ​ണ്‍ മ​ര​ത്തി​നു മു​ക​ളി​ൽ സേ​ഫ് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ഡ്രോ​ണ്‍ നി​ർ​മാ​ണ ക​ന്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം. ഇ​തി​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട ്. ഡ്രോ​ണു​ക​ൾ ഭാ​വി​യി​ലു​ണ്ട ാക്കാ​ൻ സാ​ധ്യ​ത​യു​ള്ള സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഡ്രോ​ണ്‍ ഫോ​റ​ൻ​സി​ക് ലാ​ബി​നു തു​ട​ക്ക​മി​ട്ട​ത്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലൂ​ടെ വി​വി​ധ​ത​രം ഡ്രോ​ണു​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ൾ ക​ണ്ടെ ത്തു​ക, ഉ​പ​ക​ര​ണ​ത്തി​ന്‍റെ മെ​മ്മ​റി, ഉ​പ​യോ​ഗ​ശേ​ഷി എ​ന്നി​വ ക​ണ്ടെ ത്തു​ന്ന​തി​നു വേ​ണ്ട ിയാ​ണ് ഗ​വേ​ഷ​ണ സ്ഥാ​പ​നം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നും ജ​ന​ക്കൂ​ട്ട നി​യ​ന്ത്ര​ണ​ത്തി​നും ആ​വ​ശ്യ​മു​ള്ള ഡ്രോ​ണു​ക​ൾ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ക്കാ​നും കേ​ര​ളാ പോ​ലീ​സ് ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

Read More

നല്ലനിലയിൽ പണികിട്ടും..! മ​ദ്യം വാ​ങ്ങാ​നു​ള്ള ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ൽ ക​ണ്ണ​ട​ച്ച് അ​ധി​കൃ​ത​ർ; സ​ർ​ട്ടി​ഫി​ക്ക​റ്റ് നോ​ക്കി​യി​രു​ന്നാ​ൽ ഉ​ത്രാ​ട​ക്ക​ച്ച​വ​ടം പൊ​ളി​യുമെന്ന് ചില ജീവനക്കാർ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന്‍റെ ഫ​ല​വും കോ​വി​ഡ് പോ​സി​റ്റീ​വാ​യി മാ​റി​യ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ണ്ടെ​ങ്കി​ൽ മാ​ത്രം മ​ദ്യം വാ​ങ്ങാ​ൻ അ​നു​വ​ദി​ച്ചാ​ൽ ഇ​ത്ത​വ​ണ ഉ​ത്രാ​ട​ക്ക​ച്ച​വ​ടം പൊ​ളി​യു​മെ​ന്ന​തി​നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ര്യ​ത്തി​ൽ ക​ണ്ണ​ട​ച്ച് അ​ധി​കൃ​ത​ർ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ഇ​ള​വ​നു​വ​ദി​ക്കു​ന്നു. മ​ദ്യം വാ​ങ്ങ​ണ​മെ​ങ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ലേ​തെ​ങ്കി​ലു​മൊ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ഈ ​നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഈ ​നി​ർ​ബ​ന്ധ​ബു​ദ്ധി മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണി​ക്കു​ന്നി​ല്ല. കാ​ര​ണം ഓ​ണം​ഉ​ത്രാ​ട​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ളി​ൽ ന​ല്ല ക​ച്ച​വ​ടം കി​ട്ടു​ന്ന​ത് ഇ​ല്ലാ​താ​ക്കാ​ൻ മാ​ത്ര​മേ ഈ ​നി​ബ​ന്ധ​ന​ക​ൾ കൊ​ണ്ട് പ​റ്റൂ​വെ​ന്ന​തി​നാ​ൽ ത​ൽ​ക്കാ​ലം ഓ​ണം ക​ഴി​യും വ​രെ വ​ലി​യ ക​ടും​പി​ടു​ത്തം വേ​ണ്ടെ​ന്നാ​ണ് മു​ക​ളി​ൽ നി​ന്നു ത​ന്നെ​യു​ള്ള നി​ർ​ദ്ദേ​ശ​മെ​ന്ന​റി​യു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ച്ച് ഉ​ള്ള​വ​രെ മ​ദ്യം വാ​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. ആ ​പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ൾ ല​ളി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.കേ​ര​ള​ത്തി​ൽ മ​ദ്യം ഏ​റ്റ​വു​മ​ധി​കം വി​റ്റു​പോ​കു​ന്ന സീ​സ​ണു​ക​ളി​ലൊ​ന്നാ​യ ഓ​ണ​ക്കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് വ്യാ​ജ​മ​ദ്യ ലോ​ബി​ക്ക്…

Read More

കാ​ബൂ​ളി​ന​ടു​ത്ത് താ​ലി​ബാ​ൻ;  നയതന്ത്ര  ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്തെ​ത്തി​ക്കാ​ൻ സൈ​നി​ക​രെ അ​യ​ച്ച് യു​എ​സ്

  കാ​ബൂ​ൾ: താ​ലി​ബാ​ൻ ഭീ​ക​ര​ർ മു​ന്നേ​റ്റം തു​ട​രു​ന്ന​തി​നി​ടെ യു​എ​സ് സൈ​ന്യം വീ​ണ്ടും അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്ക്. ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​റ്റു​ള്ള​വ​രെ​യും സു​ര​ക്ഷി​ത​മാ​യി തി​രി​ച്ച​യ​ക്കാ​നാ​ണ് യു​എ​സ് സൈ​ന്യം അ​ഫ്ഗാ​നി​ലേ​ക്ക് എ​ത്തു​ന്ന​ത്. സൈ​ന്യ​ത്തി​ന്‍റെ ആ​ദ്യ​സം​ഘം കാ​ബൂ​ളി​ലെ​ത്തി. 3000 സൈ​നി​ക​രെ​യാ​ണ് അ​ഫ്ഗാ​നി​ലേ​ക്ക് അ​യ​ക്കു​ന്ന​ത്. ന​യ​ത​ന്ത്ര​നീ​ക്ക​ങ്ങ​ൾ​കൊ​ണ്ട് താ​ലി​ബാ​ന്‍റെ മു​ന്നേ​റ്റം ത​ട​യാ​നാ​വി​ല്ല എ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് അ​മേ​രി​ക്ക എം​ബ​സി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​ത്. കാ​ബൂ​ളി​ൽ​നി​ന്ന് പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ വ്യോ​മ​മാ​ർ​ഗം തി​രി​ച്ചെ​ത്തി​ക്കാ​നാ​ണ് യു​എ​സ് ശ്ര​മി​ക്കു​ന്ന​ത്. അ​ടു​ത്ത 30 ദി​വ​സ​ത്തി​നു​ള്ളി​ൽ താ​ലി​ബാ​ൻ കാ​ബൂ​ളി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.ബ്രി​ട്ട​നും ത​ങ്ങ​ളു​ടെ പൗ​ര​ൻ​മാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി 600 സൈ​നി​ക​രെ അ​യ​ച്ചി​ട്ടു​ണ്ട്. ഡെ​ൻ​മാ​ർ​ക്കും നോ​ർ​വ​യും ഇ​തി​ന​കം എം​ബ​സി അ​ട​ച്ചു. കാ​ന​ഡ​യും ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നാ​യി പ്ര​ത്യേ​ക സൈ​നി​ക വി​ഭാ​ഗ​ത്തെ അ​യ​യ്ക്കും. കാ​ബൂ​ളി​ന് 80 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള ലോ​ഖാ​ർ പ്ര​വി​ശ്യ​യും വെ​ള്ളി​യാ​ഴ്ച താ​ലി​ബാ​ൻ പി​ടി​ച്ചെ​ടു​ത്തു. രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ കാ​ണ്ഡ​ഹാ​റും അ​ടു​ത്തു​ള്ള…

Read More

റി​സ​ർ​വ് ക​ണ്ട​ക്‌ടർ, ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​യ​മ​ന അം​ഗീ​കാ​രം; കോ​ർ​പറേ​ഷ​ൻ ജീ​വ​ന​ക്കാ​രെ​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക്  ഇനി അർഹർ

  പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിയി​ൽ റി​സ​ർ​വ് ക​ണ്ട​ക്‌ടർ​മാ​രാ​യും ഡ്രൈ​വ​ർ​മാ​രാ​യും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് നി​യ​മ​ന അം​ഗീ​കാ​രം ന​ല്കു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​വ​ർ​ക്ക് നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ ഇ​ൻ​ക്രി​മെന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ടാ​കും. 2018 ബാ​ച്ചി​ൽ പി ​എ സ് ​സി മു​ഖേ​ന സ്ഥി​രം നി​യ​മ​നം ല​ഭി​ച്ച​വ​രാ​ണ് റി​സ​ർ​വ് ക​ണ്ട​ക്‌ടർ​മാ​രാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്.2015 ബാ​ച്ചി​ൽ പി ​എ​സ് സി ​മു​ഖേ​ന നി​യ​മ​നം ല​ഭി​ച്ച ഡ്രൈ​വ​ർ​മാ​ർ വ​രെ​യു​ണ്ട് റി​സ​ർ​വ് ഡ്രൈ​വ​ർ ത​സ്തി​ക​യി​ൽ. സ്ഥി​രം നി​യ​മ​നം ല​ഭി​ച്ച​വ​രാ​ണ് ഇ​വ​രെ​ങ്കി​ലും നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ കോ​ർ​പറേ​ഷ​ൻ ജീ​വ​ന​ക്കാ​രെ​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പു​റ​ത്താ​യി​രു​ന്നു ഇ​വ​ർ. നി​യ​മ​നാം​ഗീ​കാ​രം ന​ല്കു​ന്ന​തി​ന് വേ​ണ്ടി 26-ന് ​ഇ​വ​രു​ടെ രേ​ഖ​ക​ൾ പി ​എ​സ് സി ​പ​രി​ശോ​ധ​ന ന​ട​ത്തും. പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍റെ കൊ​ല്ലം മേ​ഖ​ലാ ഓ​ഫീ​സി​ൽ വ​ച്ച് രാ​വി​ലെ 10-നും ​ഉ​ച്ച ക​ഴി​ഞ്ഞ് 1.30ന് ​മാ​ണ് രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന. നി​യ​മ​ബി​രു​ദ​ധാ​രി​ക​ർ മു​ത​ൽ വി​മു​ക്ത​ഭ​ട​ന്മാ​ർ വ​രെ…

Read More

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം  ചേരുന്നു; ജി.സുധാകരനെതിരെയുള്ള റി​പ്പോ​ർ​ട്ട് ഇ​ന്ന് സ​മ​ർ​പ്പി​ച്ചേ​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും. ജി.​സു​ധാ​ക​ര​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രി​ക്കേ ന​ട​ത്തി​യ ദേ​ശീ​യ​പാ​ത പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ.​എം. ആ​രി​ഫ് എം​പി സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നു ക​ത്ത് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സം​ഭ​വി​ച്ച വീ​ഴ്ച​ക​ളി​ൽ സം​സ്ഥാ​ന സ​മി​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ഇ​ന്ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചേ​ക്കും. സം​സ്ഥാ​ന സ​മി​തി അം​ഗ​വും മു​ൻ മ​ന്ത്രി​യു​മാ​യ ജി. ​സു​ധാ​ക​ര​നെ​തി​രേ ഉ​യ​ർ​ന്ന പ​രാ​തി​ക​ളെ കു​റി​ച്ചാ​ണ് സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ള​മ​രം ക​രീം, കെ.​ജെ. തോ​മ​സ് എ​ന്നി​വ​രു​ടെ സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സ​മി​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ സു​ധാ​ക​ര​നെ​തി​രേ ഭൂ​രി​പ​ക്ഷ അം​ഗ​ങ്ങ​ളും മൊ​ഴി ന​ൽ​കി​യ​ത് വ​ലി​യ കോ​ളി​ള​ക്ക​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്മീ​ഷ​ന്‍റെ നി​ഗ​മ​ന​ങ്ങ​ളും സം​സ്ഥാ​ന നേ​തൃ​ത്വം ച​ർ​ച്ച് ചെ​യ്ത് തീ​രു​മാ​നി​ക്കു​ന്ന ന​ട​പ​ടി​ക​ളും നി​ർ​ണാ​യ​ക​മാ​കും. ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചാ​ൽ തി​ങ്ക​ൾ, ചൊ​വ്വ…

Read More

കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി ഈടാക്കിയത് ലക്ഷങ്ങൾ; പരാതിക്കാരന് അമിത ഫീസിൽ നിന്ന് കളക്ടർ തിരികെ വാങ്ങി നൽകിയത്  4 ലക്ഷം രൂപ

കോ​യ​ന്പ​ത്തൂ​ർ: കൊ​റോ​ണ രോ​ഗി​യി​ൽ നി​ന്നും ഈ​ടാ​ക്കി​യ അ​മി​ത ഫീ​സ് ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പ്പെ​ട്ട് രോ​ഗി​ക്കു ത​ന്നെ തി​രി​ച്ചു​ന​ൽ​കി. ഉ​ക്ക​ടം ജി​എം ന​ഗ​ർ ജാ​ഫ​റി​നാ​ണ് ഉ​ക്ക​ട​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​മി​ത​മാ​യി ഈ​ടാ​ക്കി​യ നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ തി​രി​ച്ചു​ന​ൽ​കി​യ​ത്. കൊ​റോ​ണ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ സ​മ​യ​ത്ത് ഫീസി​ന​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​മി​ത തു​ക ഈ​ടാ​ക്കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ജാ​ഫ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ക​ള​ക്ട​ർ ജി.​എ​സ്.​സ​മീ​ര​ൻ ഇ​ട​പെ​ട്ട് അ​മി​ത ഫീ​സി​ൽ നി​ന്നും 4,47,900 രൂ​പ ജാ​ഫ​റി​നു ത​ന്നെ തി​രി​കെ ന​ൽ​കു​ക​യാ​യി​രു​ന്നു. ജാ​ഫ​റും കു​ടും​ബാം​ഗ​ങ്ങ​ളും ക​ള​ക്ട​ർ​ക്കു ന​ന്ദി അ​റി​യി​ച്ചു.

Read More

സൂക്ഷിച്ചോ, കോവിഡ് വർധിക്കുന്നു; കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളോ​ട് ഭ​ര​ണ​കൂ​ടം

  കൊ​​​ച്ചി: കോ​​​വി​​​ഡ് കേ​​​സു​​​ക​​​ള്‍ വ​​​ര്‍​ധി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ല​​​ക്ഷ​​​ദ്വീ​​​പ് നി​​​വാ​​​സി​​​ക​​​ളോ​​​ട് ഭ​​​ര​​​ണ​​​കൂ​​​ടം നി​​ർ​​ദേ​​ശി​​ച്ചു. അ​​​ടി​​​യ​​​ന്ത​​ര ഘ​​​ട്ട​​​ത്തി​​​ല​​​ല്ലാ​​​തെ ല​​​ക്ഷ​​​ദ്വീ​​​പി​​​ല്‍നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കോ തി​​​രി​​​ച്ചോ യാ​​​ത്ര ന​​​ട​​​ത്താ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്നാ​​​ണ് ക​​​ള​​​ക്ട​​​ര്‍ എ​​​സ്.​ അ​​​സ്‌​​​ക​​​ര്‍ അ​​​ലി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ല​​​ക്ഷ​​​ദ്വീ​​​പി​​​ല്‍ ഇ​​​പ്പോ​​​ള്‍ നി​​​ല​​​വി​​​ല്‍ 40 കോ​​​വി​​​ഡ് കേ​​​സു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. അ​​​നാ​​​വ​​​ശ്യ യാ​​​ത്ര​​​ക​​​ള്‍ ല​​​ക്ഷ​​​ദ്വീ​​​പി​​​ല്‍ കേ​​​സു​​​ക​​​ള്‍ വ​​​ര്‍​ധി​​​ക്കാ​​​ന്‍ കാ​​ര​​ണ​​മാ​​കും. വ​​​ന്‍​ക​​​ര​​​യി​​​ല്‍ നി​​​ന്നും മ​​​റ്റ് ദ്വീ​​​പു​​​ക​​​ളി​​​ല്‍ നി​​​ന്നു ദ്വീ​​​പു​​​ക​​​ളി​​​ലേ​​​ക്കും യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ ഏ​​​ഴു ദി​​​വ​​​സം നി​​​ര്‍​ബ​​​ന്ധി​​​ത ക്വാ​​​റ​​ന്‍റൈ​​​നി​​​ലി​​​രി​​​ക്ക​​​ണം. ര​​​ണ്ടു ഡോ​​​സ് വാ​​​ക്‌​​​സി​​​നും സ്വീ​​​ക​​​രി​​​ച്ച​​​വ​​​രാ​​​ണെ​​​ങ്കി​​​ല്‍ മൂ​​​ന്നു ദി​​​വ​​​സം ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ഇ​​രി​​​ക്ക​​ണം. ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും ക​​​ള​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.

Read More

മു​ഖ്യ​മ​ന്തി​ക്ക് മ​റു​പ​ടി പ​റ​യാ​ൻ ഭ​യം; ഉ​മ്മ​ൻ ചാ​ണ്ടി​ക്കി​ല്ലാ​ത്ത നീ​തി എ​ന്തു കൊ​ണ്ട് പി​ണ​റാ​യി വി​ജ​യ​നെന്ന് വി.ഡി സതീശൻ

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി​ക്കി​ല്ലാ​ത്ത നീ​തി എ​ന്തു കൊ​ണ്ട് പി​ണ​റാ​യി വി​ജ​യ​ന് കി​ട്ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. ഡോ​ള​ർ​ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഭ ബ​ഹി​ഷ്ക​രി​ച്ച പ്ര​തി​പ​ക്ഷം സ​ഭ​യ്ക്കു പു​റ​ത്ത് തീ​ർ​ത്ത അ​ഴി​മ​തി വി​രു​ദ്ധ മ​തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രെ എ​ടു​ത്ത കേ​സ് പി​മ​റാ​യി​ക്ക് സ്വ​യം മു​ഖ​ത്ത​ടി​യാ​യെ​ന്നും വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​ന് ഒ​രു നീ​തി​യും ഉ​മ്മ​ൻ​ചാ​ണ്ട ിക്ക് ​മ​റ്റൊ​രു നീ​തി​യും എ​ന്ന​ത് ശ​രി​യ​ല്ല. മു​ഖ്യ​മ​ന്തി​ക്ക് മ​റു​പ​ടി പ​റ​യാ​ൻ ഭ​യ​മാ​ണെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു. ഡോ​ള​ർ ക​ട​ത്തി​ൽ പ്ര​തി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ന​ട​ത്തി​യ മൊ​ഴി ജ​ന​ങ്ങ​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി ഈ ​വി​ഷ​യ​ത്തി​ൽ മ​റു​പ​ടി പ​റ​യാ​ൻ ഭ​യ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Read More