തങ്ങ​ളു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ…! ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ടെ​സ്റ്റി​ല്ല, സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ പ്ര​മോ​ഷ​ൻ കാ​ര്യ​ത്തി​ൽ ര​ണ്ടു​ത​രം നീ​തി

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ നി​ർ​ത്തി​വ​ച്ച​ത് ജീ​വ​ന​ക്കാ​രു​ടെ ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്പോ​ഴും സ​ർ​വീ​സി​ൽ ര​ണ്ടു നീ​തി​യെ​ന്ന് ആ​ക്ഷേ​പം. വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ നി​ർ​ത്തി​വ​ച്ച​തോ​ടെ നേ​രി​ട്ട് ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ല​ഭി​ച്ച​വ​രു​ടെ ഉ​ദ്യോ​ഗ​ക്ക​യ​റ്റ​വും ല​ഭി​ക്കേ​ണ്ട അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് ഇ​പ്പോ​ഴും ഉ​ദ്യോ​ഗ​ക്ക​യ​റ്റ​മു​ൾ​പ്പെ​ടെ​യു​ള്ള​വ ന​ൽ​കു​ന്നു​ണ്ട്. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ ഉ​ദ്യോ​ഗ​ക്ക​യ​റ്റം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ വ​കു​പ്പു​ത​ല പ​രീ​ക്ഷ പ​രി​ഗ​ണി​ക്കാ​തെ താ​ത്കാ​ലി​ക ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​താ​ണ് ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ​ക്ക​യ​റ്റം ഉ​ൾ​പ്പെ​ടെ ല​ഭി​ക്കു​ന്പോ​ഴും ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ അ​ർ​ഹ​മാ​യ ഉ​ദ്യോ​ഗ​ക്ക​യ​റ്റം ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്ന് വ​ലി​യൊ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ഈ ​കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജീ​വ​ന​ക്കാ​ർ വ​കു​പ്പ് ത​ല​വ​ൻ​മാ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ ഇ​നി എ​ന്നു ന​ട​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​നും പ​രീ​ക്ഷ ന​ട​ത്തേ​ണ്ട പി​എ​സ്‌​സി​ക്കും…

Read More

ഇ​ന്ധ​ന​ വിലക്കയറ്റത്തിൽ കുലുക്കമില്ലാതെ കേന്ദ്ര സർക്കാർ; രാ​ഹു​ല്‍ ഗാ​ന്ധി​യും എം​പി​മാ​രും സൈ​ക്കി​ളി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ൽ

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും എം​പി​മാ​രും പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യ​ത് സൈ​ക്കി​ളി​ൽ. ഇ​ന്ന് രാ​വി​ലെ രാ​ഹു​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗം ചേ​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു റാ​ലി സം​ഘ​ടി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. രാ​ജ്യ​ത്ത് വി​ല​ക്ക​യ​റ്റം കൊ​ണ്ട് ജ​നം വ​ല​യു​മ്പോ​ഴും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ഒ​രു കു​ലു​ക്ക​വു​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ൽ വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ രാ​ഹു​ല്‍ ഗാ​ന്ധി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ 14 രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ബി​എ​സ്‍​പി​യും ആം​ആ​ദ്മി പാ​ര്‍​ട്ടി​യും ജെ​ഡി​എ​സും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല.

Read More

വു​ഹാ​നി​ൽ വീ​ണ്ടും കോ​വി​ഡ് വ്യാ​പ​നം! ന​ഗ​ര​വാ​സി​ക​ളെ മു​ഴു​വ​ൻ പ​രി​ശോ​ധി​ക്കും

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ വീ​ണ്ടും കോ​വി​ഡ് വ്യാ​പി​ക്കു​ന്നു. 2019 ഡി​സം​ബ​റി​ൽ ചൈ​നീ​സ് ന​ഗ​ര​മാ​യ വു​ഹാ​നി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട കോ​വി​ഡ് ബാ​ധ നി​യ​ന്ത്രി​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ആ​ശ​ങ്കാ ജ​ന​ക​മാ​യ അ​ള​വി​ൽ രോ​ഗം വ്യാ​പി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ന​ഗ​ര​വാ​സി​ക​ളാ​യ എ​ല്ലാ​വ​രെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​ൻ വു​ഹാ​നി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. ചൈ​ന​യി​ൽ കു​റ​ഞ്ഞ​ത് 200 പേ​ർ​ക്കെ​ങ്കി​ലും രോ​ഗം ബാ​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ 20നു ​നാ​ന്‍​ജിം​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​യാ​ൾ​ക്ക് ഡെ​ൽ​റ്റ വ​ക​ഭേ​ദം ആ​ദ്യ​മാ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ നാ​ൻ​ജിം​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ഈ ​മാ​സം 11 വ​രെ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

കോവിഡ് മൂ​​​ന്നാം ​​​ത​​​രം​​​ഗ ഭീഷണി! ദ്വി​തീ​യ ത​ല​ത്തി​ലെ ഐ​സി​യു​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​മാ​യി ഓൺലൈനായി ബ​ന്ധി​പ്പി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നാം ത​​​രം​​​ഗം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ ഒരു​​​ക്കം വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളു​​​ടേ​​​യും പ്ര​​​ധാ​​​ന ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടേ​​​യും അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം ചേ​​​ര്‍​ന്നു. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളു​​​ടെ ഭാ​​​രം കു​​​റ​​​യ്ക്കാ​​​നാ​​​യി ദ്വി​​​തീ​​​യ ത​​​ല​​​ത്തി​​​ലെ പെ​​​രി​​​ഫെ​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലു​​​ള്ള ഐ​​​സി​​​യു ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തും. ഈ ​​​ഐ​​​സി​​​യു​​​ക​​​ളെ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളു​​​മാ​​​യി ഓ​​​ണ്‍​ലൈ​​​നാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കും. ഇ​​​തി​​​ലൂ​​​ടെ ജി​​​ല്ലാ, ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ഐസിയുരോ​​​ഗി​​​ക​​​ളു​​​ടെ ചി​​​കി​​​ത്സ​​​യി​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്ക ുകൂ​​​ടി ഇ​​​ട​​​പെ​​​ട്ട് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും. ഇ​​​തി​​​ലൂ​​​ടെ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളു​​​ടെ ഭാ​​​രം കു​​​റ​​​യ്ക്കാ​​​നും ദ്വി​​​തീ​​​യ ത​​​ല​​​ത്തി​​​ല്‍ത്ത​​​ന്നെ മി​​​ക​​​ച്ച തീ​​​വ്രപ​​​രി​​​ച​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​നും സാ​​​ധി​​​ക്കും. കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ടു​​​ന്നെ​​​ങ്കി​​​ലും ഐ​​​സി​​​യു​​​വി​​​ലും വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ലു​​​മു​​​ള്ള രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ലു​​​താ​​​യി വ​​​ര്‍​ധി​​​ക്കു​​​ന്നി​​​ല്ല. മൂ​​​ന്നാം ത​​​രം​​​ഗം ഉ​​​ണ്ടാ​​​കാ​​​തെ എ​​​ല്ലാ​​​വ​​​രും ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.

Read More

ശ്മ​ശാ​ന​ത്തി​ലെ കൂ​ള​റി​ല്‍ നി​ന്നും കു​ടി​വെ​ള്ള​മെ​ടു​ക്കാ​ന്‍ പോ​യ ഒ​ന്‍​പ​ത് വ​യ​സു​കാ​രി​ തി​രി​കെ വ​ന്നി​ല്ല, അ​ന്വേ​ഷി​ച്ചപ്പോള്‍…; പൂ​ജാ​രി അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കൊ​ല​പ്പെ​ടു​ത്തി. ഡ​ല്‍​ഹി ക​ന്‍റോ​ണ്‍​മെ​ന്‍റ് മേ​ഖ​ല​യി​ലെ പു​രാ​നാ​ങ്ക​ലി​ല്‍ ആ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്‍​പ​ത് വ​യ​സു​കാ​രി​യാ​യ കു​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഒ​രു പൂ​ജാ​രി ഉ​ള്‍​പ്പ​ടെ നാ​ല് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ക്ര​മി​ക​ള്‍ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ക​യും ചെ​യ്തു. പു​രാ​ന​ന​ങ്ക​ലി​ലെ ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​മാ​ണ് കു​ട്ടി താ​മ​സി​ക്കു​ന്ന​ത്. ശ്മ​ശാ​ന​ത്തി​ലെ കൂ​ള​റി​ല്‍ നി​ന്നും കു​ടി​വെ​ള്ള​മെ​ടു​ക്കാ​ന്‍ പോ​യ കു​ട്ടി തി​രി​കെ വ​ന്നി​ല്ല. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ കു​ട്ടി​യെ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. വൈ​കു​ന്നേ​രം ആ​റോ​ടെ ശ്മ​ശാ​ന​ത്തി​ലെ പൂ​ജാ​രി രാ​ധേ​ശ്യാ​മി​നെ പ​രി​ച​യ​മു​ള്ള ചി​ല പ്ര​ദേ​ശ​വാ​സി​ക​ള്‍ കു​ട്ടി​യു​ടെ അ​മ്മ​യെ ശ്മ​ശാ​ന​ത്തി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കാ​ണി​ക്കു​ക​യാ​യി​രു​ന്നു. കൂ​ള​റി​ല്‍ നി​ന്നും വെ​ള്ളം കു​ടി​ക്കു​മ്പോ​ള്‍ കു​ട്ടി​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​ല്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​യാ​ള്‍ കു​ട്ടി​യു​ടെ അ​മ്മ​യോ​ട് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ പാ​ടു​ണ്ടാ​യി​രു​ന്നു. സം​ഭ​വം പോ​ലീ​സി​ല്‍ അ​റി​യി​ക്ക​രു​തെ​ന്നു അ​ങ്ങ​നെ ചെ​യ്താ​ല്‍ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്യു​മെ​ന്നും അ​വ​ര്‍…

Read More

ഭർത്താവിന്‍റെ  ആറാം വിവാഹത്തിനെതിരേ മൂന്നാം ഭാര്യയുടെ പരാതി; ചോദ്യം ചെയ്ത  തന്നെ  മൊഴി ചൊല്ലി പുറത്താക്കിയതായി നഗ്മ

  ലക്നോ: ആ​റാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങി​യ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ന്‍ മ​ന്ത്രി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി ഭാ​ര്യ. ചൗ​ധ​രി ബ​ഷീ​റി​നെ​തി​രെ​യാ​ണ് പ​രാ​തി​യു​മാ​യി  മൂ​ന്നാം ഭാ​ര്യ ന​ഗ്മ രം​ഗ​ത്തെ​ത്തി​യ​ത്. മാ​യാ​വ​തി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തെ മ​ന്ത്രി​യാ​യി​രു​ന്നു ഇ​യാ​ള്‍.  ന​ഗ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ഗ്ര​യി​ലെ മ​ണ്ഡോ​ല പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ചൗ​ധ​രി ബ​ഷീ​റി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ശൈ​സ്ത് എ​ന്ന് പേ​രു​ള്ള പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യാ​നാ​ണ് ഇ​യാ​ള്‍ ഒ​രു​ങ്ങി​യ​ത്.  സം​ഭ​വം അ​റി​ഞ്ഞ ന​ഗ്മ, ചൗ​ധ​രി​യോ​ട് സം​സാ​രി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്താ​ക്കി ത​ന്നെ മൊ​ഴി ചൊ​ല്ലി​യെ​ന്ന് ന​ഗ്മ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വി​വാ​ഹ​ത്തി​ന് ശേ​ഷം ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ ന​ൽ​കി​യ പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. 2012ലാ​ണ് ന​ഗ്മ​യും ചൗ​ധ​രി​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. ഈ ​ബ​ന്ധ​ത്തി​ല്‍ ഇ​വ​ര്‍​ക്ക് ര​ണ്ട് മ​ക്ക​ളു​ണ്ട്.

Read More

മീ​ൻ​കു​ട്ട ത​ട്ടി​ത്തെ​റി​പ്പി​ച്ചി​ട്ടി​ല്ല’; ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ​വി​രു​ദ്ധം;പോ​ലീ​സി​നെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം പാ​രി​പ്പ​ള്ളി​യി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച് മീ​ന്‍ ക​ച്ച​വ​ടം ചെ​യ്ത വ​യോ​ധി​ക​യു​ടെ മീ​ന്‍​കു​ട്ട പോ​ലീ​സ് ത​ട്ടി​ത്തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പോ​ലീ​സ് മേ​ധാ​വി​യോ​ട് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി. നേ​ര​ത്തെ മീ​ന്‍​കു​ട്ട ത​ട്ടി​ത്തെ​റി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സും പ​റ​ഞ്ഞി​രു​ന്നു. നി​യ​ന്ത്ര​ണം ലം​ഘി​ച്ചു ക​ച്ച​വ​ടം ന​ട​ത്തി​യ​പ്പോ​ള്‍ ആ​ളു​കൂ​ടു​ക​യും തു​ട​ര്‍​ന്നു പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ്, ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പോ​ലീ​സ് ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം. പാ​രി​പ്പ​ള്ളി പ​ര​വൂ​ര്‍ റോ​ഡി​ല്‍ അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​യാ​യ മേ​രി​യു​ടെ വി​ല്‍​ക്കാ​നു​ള്ള മീ​നാ​ണ് പോ​ലീ​സ് ന​ശി​പ്പി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്ന​ത്. ഇ​വ​രു​ടെ മീ​ന്‍​കു​ട്ട വ​ലി​ച്ചെ​റി​ഞ്ഞ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സി​നെ​തി​രേ വ​ലി​യ വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​രു​ന്നു.

Read More

ആ​ക്സി​ലി​റേ​റ്റിം​ഗ് ഇ​ന്ത്യ- 7 ഇ​യേ​ഴ്സ് ഓ​ഫ് മോ​ദി ഗ​വ​ണ്മെ​ന്‍റ് …! മോദിയെ വാഴ്ത്തി കണ്ണന്താനത്തിന്‍റെ പുസ്തകം

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ വാ​ഴ്ത്തി​പ്പാ​ടാ​ൻ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ അ​ൽ​ഫോ​ണ്‍ സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പു​സ്ത​കം. കേ​ന്ദ്ര സ​ർ​ക്കാ​രി​ലെ ര​ണ്ടു സെ​ക്ര​ട്ട​റി​മാ​രും മു​ൻ ഉ​ന്ന​ത സെ​ക്ര​ട്ട​റി​മാ​രു​മാ​യ 25 പേ​ർ ചേ​ർ​ന്നെ​ഴു​തി ക​ണ്ണ​ന്താ​നം എ​ഡി​റ്റു ചെ​യ്ത പു​സ്ത​കം ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം 6.30ന് ​ഉ​പ​രാ​ഷ്‌​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു പ്ര​കാ​ശ​നം ചെ​യ്യും. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ ആ​ണ് ‘ആ​ക്സി​ലി​റേ​റ്റിം​ഗ് ഇ​ന്ത്യ- 7 ഇ​യേ​ഴ്സ് ഓ​ഫ് മോ​ദി ഗ​വ​ണ്മെ​ന്‍റ്’ എ​ന്ന പേ​രി​ലു​ള്ള ഗ്ര​ന്ഥ​ത്തി​ന്‍റെ അ​വ​താ​രി​ക​യെ​ഴു​തി​യ​ത്. നീ​തി ആ​യോ​ഗ് സി​ഇ​ഒ അ​മി​താ​ഭ് കാ​ന്ത്, ആ​ഭ്യ​ന്ത​ര മു​ൻ സെ​ക്ര​ട്ട​റി എ​ൽ.​സി ഗോ​യ​ൽ, പ്ര​തി​രോ​ധ മു​ൻ സെ​ക്ര​ട്ട​റി ജി. ​മോ​ഹ​ൻ​കു​മാ​ർ, മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രാ​യി​രു​ന്ന ബി​മ​ൽ ജു​ൽ​ക, സു​ധീ​ർ ഭാ​ർ​ഗ​വ, മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് സ​ഞ്ജീ​വ് സ​ന്യാ​ൽ, ആ​രോ​ഗ്യ മു​ൻ സെ​ക്ര​ട്ട​റി പ്രീ​തി സു​ഡാ​ൻ, വി​ദ്യാ​ഭ്യാ​സ മു​ൻ സെ​ക്ര​ട്ട​റി വൃ​ന്ദ സ്വ​രൂ​പ് എ​ന്നി​വ​ർ…

Read More

‘സഗൗരവം പറയട്ടെ’ ഓണത്തിന് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം അ​ഡ്വാ​ന്‍​സി​ല്ല; സ​ന്ദ​ര്‍​ഭ​ത്തി​ന്‍റെ ഗൗ​ര​വം എ​ല്ലാ​വ​രും മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഈ ​ഓ​ണ​ക്കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം അ​ഡ്വാ​ന്‍​സാ​യി ന​ല്‍​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബോ​ണ​സ്, ഉ​ത്സ​വ​ബ​ത്ത ന​ല്‍​കു​ന്ന​തും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. സ​ന്ദ​ര്‍​ഭ​ത്തി​ന്‍റെ ഗൗ​ര​വം എ​ല്ലാ​വ​രും മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.ഓ​ണം മാ​സാ​വ​സാ​ന​മെ​ത്തി​യാ​ര്‍ ആ ​മാ​സ​ത്തെ ശ​മ്പ​ളം സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ഡ്വാ​ന്‍​സാ​യി ന​ല്‍​കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ തി​രു​വോ​ണം ഓ​ഗ​സ്റ്റ് 21നാ​ണെ​ങ്കി​ലും ഓ​ഗ​സ്റ്റി​ലെ ശ​മ്പ​ളം സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​മേ ല​ഭി​ക്കൂ.

Read More

എവിടുന്ന് കിട്ടി ഈ തോക്ക് ? പൊ​​​തു​​​വേ ഈ ​​​ഇ​​​നം തോ​​​ക്ക് ആ​​​രും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റി​​​ല്ല; കാരണം… അ​ന്വേ​ഷ​ണസംഘം ബിഹാറിലേക്ക്…

കൊ​​​ച്ചി: കോ​​​ത​​​മം​​​ഗ​​​ലം നെ​​​ല്ലി​​​ക്കു​​​ഴി​​​യി​​ൽ ഡെന്‍റൽ ഡോക്ടറാ യ മാ​​​ന​​​സ കൊ​​​ല്ലപ്പെട്ട കേസിൽ തോ​​​ക്കി​​​ന്‍റെ ഉ​​​റ​​​വി​​​ടം തേ​​​ടി അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ബിഹാ​​​റി​​​ലേ​​​ക്ക്. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നാ​​​യി രഖി​​​ല്‍ തോ​​​ക്ക് വാ​​​ങ്ങി​​​യ​​​ത് ബിഹാ​​​റി​​​ല്‍നി​​​ന്നാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ല്‍ എ​​​സ്പി കെ. ​​​കാ​​​ര്‍​ത്തി​​​ക്കി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ബിഹാ​​​റി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​ത്. സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി ബി​​​ഹാ​​​ര്‍ പോ​​​ലീ​​​സു​​​മാ​​​യി ആ​​​ശ​​​യ വി​​​നി​​​മ​​​യം ന​​​ട​​​ത്തി. രാ​​​ഖി​​​ലി​​​ന്‍റെ സു​​​ഹൃ​​​ത്തും ബി​​​സി​​​ന​​​സ് പ​​​ങ്കാ​​​ളി​​​യു​​​മാ​​​യ ആ​​​ദി​​​ത്യ​​​നു​​​ള്‍​പ്പെ​​​ടെ ഉ​​​ള്ള​​​വ​​​രി​​​ല്‍​നി​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം മൊ​​​ഴി​​​യെ​​​ടു​​​ത്തു. ആ​​​ഴ്ച​​​ക​​​ള്‍​ക്കു മു​​​മ്പ് ര​​​ഖി​​​ല്‍ സു​​​ഹൃ​​​ത്തി​​​നൊ​​​പ്പം ബിഹാ​​​റി​​​ലേ​​​ക്കു പോ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സൈ​​​ബ​​​ര്‍ സെ​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ചി​​​ല സു​​​ഹൃ​​​ത്തു​​​ക്ക​​​ളും ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച് മൊ​​​ഴി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ജൂ​​​ലൈ 12 മു​​​ത​​​ല്‍ 20 വ​​​രെ ഇ​​​വി​​​ടെ ത​​​ങ്ങി​​​യ​​​താ​​​യാ​​​ണ് വി​​​വ​​​രം. വ്യാ​​​പ​​​ക​​​മാ​​​യി തോ​​​ക്ക് നി​​​ര്‍​മാ​​​ണ​​​വും ക​​​ട​​​ത്തു​​​മു​​​ള്ള ബീ​​​ഹാ​​​റി​​​ലെ കു​​​ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ​​​ത്തി പി​​​സ്റ്റ​​​ള്‍ ന​​​ല്‍​കി​​​യ ആ​​​ളെ ക​​​ണ്ടെ​​​ത്തു​​​ക ശ്ര​​​മ​​​ക​​​ര​​​മെ​​​ന്നാ​​​ണ് ബാ​​​ലി​​​സ്റ്റി​​​ക്ക് വി​​​ദ​​​ഗ്ധ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്. മാ​​​ത്ര​​​മ​​​ല്ല പി​​​സ്റ്റ​​​ൾ ത​​​ര​​​പ്പെ​​​ടു​​​ത്താ​​​ന്‍ സ​​​ഹാ​​​യി​​​ച്ച​​​യാ​​​ള്‍ ഇ​​​തി​​​നോ​​​ട​​​കം ര​​​ഖി​​​ല്‍ മ​​​രി​​​ച്ച​​​ത​​​ട​​​ക്ക​​​മു​​​ള്ളത് അ​​​റി​​​ഞ്ഞി​​​രി​​​ക്കും.…

Read More