ക​ട​ക​മ്പോ​ള​ങ്ങ​ള്‍ തു​റ​ന്നു, ഇന്ന് ട്രയൽ റൺ; മാറ്റങ്ങൾ ആവശ്യമെങ്കിൽ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് കെ.​സേ​തു​മാ​ധ​വ​ന്‍

കോ​ഴി​ക്കോ​ട്: ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ ക​ട​ക​മ്പോ​ള​ങ്ങ​ള്‍ വീ​ണ്ടും സ​ജീ​വ​മാ​യെ​ങ്കി​ലും വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ ആ​ശ​ങ്ക. ക​ട​യി​ല്‍ പോ​കു​ന്ന​വ​രു​ടെ​യും അ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രു​ടേ​യും കാ​ര്യ​ത്തി​ല്‍ മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​തി​ന് വ്യ​ത്യ​സ്ത​മാ​യി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​താ​ണ് ആ​ശ​ങ്ക സൃ​ഷ്ടി​ച്ച​ത്. അ​തേ​സ​മ​യം സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച നി​ബ​ന്ധ​ന​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ട​പ്പാ​ക്കി വ്യാ​പാ​രി​ക​ള്‍ ക​ച്ച​വ​ടം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ട്ര​യ​ല്‍ റ​ണ്‍ എ​ന്ന രീ​തി​യി​ലാ​ണ് ഇ​ന്ന​ത്തെ ക​ച്ച​വ​ട​മെ​ന്നും അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കു​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സേ​തു​മാ​ധ​വ​ന്‍ അ​റി​യി​ച്ചു. മന്ത്രി പറഞ്ഞതും ഉത്തരവുംക​ട​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍ ആ​ദ്യ​ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രോ 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് ഫ​ലം ല​ഭി​ച്ച​വ​രോ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് രോ​ഗ​മു​ക്തി നേ​ടി​യ​വ​രോ ആ​കു​ന്ന​താ​യി​രി​ക്കും അ​ഭി​കാ​മ്യ​മെ​ന്നാ​യി​രു​ന്നു ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ​ജോ​ര്‍​ജ്ജ് നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ അ​ഭി​കാ​മ്യ​മെ​ന്ന് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളു​ള്‍​പ്പെ​ടെ നി​ര്‍​ബ​ന്ധ​മാ​ക്കി​കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ക​ട​ക​ളി​ലും മാ​ര്‍​ക്ക​റ്റു​ക​ളി​ലും മ​റ്റും…

Read More

സൈക്കിൾ ചവിട്ടി രാഹുൽ കയറിയതു ജനമനസിലേക്ക്! ചെ​റു​പ്പ​ക്കാ​രെ പ്പോലെ വ​ള​രെ അ​നാ​യാ​സ​മാ​യി​രു​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​വി​ന്‍റെ സൈ​ക്കിൾ യാ​ത്ര​

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് സൈ​ക്കി​ൾ ചി​വി​ട്ടി രാ​ഹു​ൽ ഗാ​ന്ധി പ​തി​യെ ജ​ന​മ​ന​സു​ക​ളി​ലേ​ക്കു ക​യ​റി. ട്രാ​ക്ട​റി​ൽ പാ​ർ​ല​മെ​ന്‍റി​ലെ​ത്തി ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ഴാ​ണ് 51-കാ​ര​നാ​യ രാ​ഹു​ൽ ഇ​ന്ന​ലെ പ്ര​തി​പ​ക്ഷ എം​പി​മാ​രോ​ടൊ​പ്പം സൈ​ക്കി​ളി​ൽ പാ​ർ​ല​മെ​ന്‍റി​ലേ​ക്കു റാ​ലി ന​ട​ത്തി​യ​ത്. ഇ​ന്ധ​നവി​ല വ​ർ​ധ​ന​യ​ക്കെ​തി​രേ​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളോ​ടൊ​പ്പം രാ​ഹു​ൽ ഇ​ന്ന​ലെ ന​ഗ​ര​ത്തി​ലൂ​ടെ സെ​ക്കി​ളി​ൽ സ​വാ​രി ന​ട​ത്തി​യ​ത്. റാ​ഫി മാ​ർ​ഗി​ലെ കോ​ണ്‍സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബ്ബി ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്കാ​യി രാ​ഹു​ൽ ന​ട​ത്തി​യ പ്ര​ഭാ​ത​ഭ​ക്ഷ​ണ യോ​ഗ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു സൈ​ക്കി​ൾ റാ​ലി. രാ​ഹു​ലി​ന്‍റെ സൈ​ക്കി​ൾ യാ​ത്ര കാ​ണാ​ൻ നി​ര​വ​ധി​യാ​ളു​കൾ റോ​ഡി​നി​രു​വ​ശ​വും കൂ​ടി. ചെ​റു​പ്പ​ക്കാ​രെ പ്പോലെ വ​ള​രെ അ​നാ​യാ​സ​മാ​യി​രു​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​വി​ന്‍റെ സൈ​ക്കിൾ യാ​ത്ര​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ പോ​സ്റ്റ​റും സൈ​ക്കി​ളി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. ജ​ന​ങ്ങ​ൾ വി​ഷ​മി​ക്കു​ക​യാ​ണ്. പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​യ്ക്കെതിരേ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​നു​ള്ള ഒ​രു മാ​ർ​ഗ​മാ​ണ് സൈ​ക്കി​ൾ സ​വാ​രി- രാ​ഹു​ൽ പ​റ​ഞ്ഞു.​ കോ​ണ്‍ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ലെ നി​ര​വ​ധി എം​പി​മാ​രും…

Read More

കറന്‍റ് അക്കൗണ്ടുകൾ മരവിപ്പിച്ചു; ചെറുകിട വ്യവസായം പ്രതിസന്ധിയിൽ! ശ​​​​​ന്പ​​​​​ള വി​​​​​ത​​​​​ര​​​​​ണ​​​​​വും മ​​​​​റ്റു ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളും ന​​​​​ട​​​​​ത്താ​​​​​നാ​​​​​കാ​​​​​തെ ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ

മും​​​​​ബൈ: ക​​​​​റ​​​​​ന്‍റ് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ ബാ​​​​​ങ്കു​​​​​ക​​​​​ൾ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച മ​​​​​ര​​​​​വി​​​​​പ്പി​​​​​ച്ച​​​​​തോ​​​​​ടെ രാ​​​​​ജ്യ​​​​​ത്തെ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ചെ​​​​​റു​​​​​കി​​​​​ട വ്യ​​​​​വ​​​സാ​​​യ​​​ങ്ങ​​​ൾ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​യി. വാ​​​​​യ്പ​​​​​യെ​​​​​ടു​​​​​ത്ത​​​​​വ​​​​​ർ ഫ​​​​​ണ്ടു​​​​​ക​​​​​ൾ വി​​​​​വി​​​​​ധ ബാ​​​​​ങ്കു​​​​​ക​​​​​ൾ വ​​​​ഴി കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യു​​​​​ന്ന​​​​​തു ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​നാ​​​​​യി റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്ക് ഓ​​​​​ഫ് ഇ​​​​​ന്ത്യ​​ (ആ​​​ർ​​​ബി​​​ഐ) പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ രാ​​​​​ജ്യ​​​​​ത്തെ ബാ​​​​​ങ്കു​​​​​ക​​​​​ൾ പാ​​​​​ലി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണു ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ക​​​​​റ​​​​​ന്‍റ് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ മ​​​​​ര​​​​​വി​​​​​പ്പി​​​​​ച്ച​​​​​ത്. കാ​​​​​ഷ് ക്രെ​​​​​ഡി​​​​​റ്റ്/​​​​​ഓ​​​​​വ​​​​​ർ ഡ്രാ​​​​​ഫ്റ്റ് എ​​​​ന്നി​​​​വ എ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​വ​​​​ർ മ​​​​​റ്റു ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ൽ ക​​​​​റ​​​​​ന്‍റ് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ക്കു​​​​​ന്ന​​തു ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​നു​​​​ള്ള ഇ​​​​ത്ത​​​​ര​​​​വ് 2020 ഓ​​​​​ഗ​​​​​സ്റ്റി​​​​​ൽ ആ​​ർ​​ബി​​ഐ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു. ആ​​​ർ​​​ബി​​​ഐ ഉ​​​​ത്ത​​​​ര​​​​വ് ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു ബാ​​​​​ങ്കു​​​​​ക​​​​​ൾ ജൂ​​​​​ലൈ വ​​​​​രെ ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ർ​​ക്കു സാ​​​​​വ​​​​​കാ​​​​​ശം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ക​​​​​റ​​​​​ന്‍റ് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ മ​​​​​ര​​​​​വി​​​​​പ്പി​​​​​ച്ചു ക​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ഴാ​​യി​​രു​​ന്നു പ​​​​​ല വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ളും ഇ​​​​​തേ​​​​​പ്പ​​​​​റ്റി അ​​​​​റി​​​​​യു​​​​ന്ന​​​​ത് . അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ മ​​​​​ര​​​​​വി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നാ​​​​​ൽ ശ​​​​​ന്പ​​​​​ള വി​​​​​ത​​​​​ര​​​​​ണ​​​​​വും മ​​​​​റ്റു ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളും ന​​​​​ട​​​​​ത്താ​​​​​നാ​​​​​കാ​​​​​തെ ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ വ​​ൻ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​യി​​​​​ലാ​​​​​യി. കാ​​​​​ഷ് ക്രെ​​​​​ഡി​​​​​റ്റ്/​​​​​ഓ​​​​​വ​​​​​ർ ഡ്രാ​​​​​ഫ്റ്റ് ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളു​​​​​ള്ള ബാ​​​​​ങ്കു​​​​​ക​​​​ൾ, ക​​​​​ൺ​​​​​സോ​​​​​ഷ്യം എ​​​​ന്നി​​​​വ​​​​യ്ക്കു പു​​​​​റ​​​​​മേ മ​​​​​റ്റു ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ ഇ​​​​​ട​​​​​പാ​​​​​ട്…

Read More

ഭൂ​ച​ല​നം നേ​ര​ത്തെ അ​റി​യാം, അ​തും സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ; ഭൂ​ക​മ്പ​ത്തെ ആ​പ്പി​ലാ​ക്കാ​ൻ റൂ​ർ​ക്കി ഐ​ഐ​ടി

  ഡെ​റാ​ഡൂ​ണ്‍: ജീ​വി​ത​ത്തെ ആ​കെ ത​കി​ടം​മ​റി​ച്ചു​ക​ള​യു​ന്ന ഭൂ​ക​മ്പ​ങ്ങ​ളെ ഭ​യ​ക്കാ​ത്ത​വ​രി​ല്ല. അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ക്കു​ന്ന​തി​നാ​ലാ​ണ് ഭൂ​ക​മ്പ​ങ്ങ​ൾ ഏ​റെ വി​നാ​ശ​കാ​രി​യാ​വു​ന്ന​ത്. എ​ന്നാ​ൽ ഭൂ​ക​മ്പം ഉ​ണ്ടാ​വു​ന്ന​ത് നേ​ര​ത്തെ അ​റി​യാ​ൻ ക​ഴി​ഞ്ഞാ​ലോ. അ​തും സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ. അ​ത്ത​ര​ത്തി​ലൊ​രു സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് റൂ​ർ​ക്കി ഐ​ഐ​ടി. ഉ​ത്ത​രാ​ഖ​ണ്ഡ ഭൂ​ക​മ്പ് അ​ലേ​ർ​ട്ട് എ​ന്ന പേ​രി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണ് റൂ​ർ​ക്കി പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഭൂ​ക​മ്പം മു​ൻ​കൂ​ട്ടി അ​റി​യു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ആ​പ്പാ​ണി​ത്. ഭൂ​ക​മ്പം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്‍​കൂ​ട്ടി പ്ര​വ​ചി​ക്കാ​ന്‍ ഇ​തി​നാ​കും. അ​പ​ക​ട​സാ​ധ്യ​ത ല​ഭി​ച്ച് ക​ഴി​ഞ്ഞാ​ലു​ട​ന്‍ ആ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ഫോ​ണി​ലേ​ക്ക് മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശം ല​ഭി​ക്കും. റൂ​ര്‍​ക്കി ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യും ഉ​ത്ത​രാ​ഖ​ണ്ഡ് സ്‌​റ്റേ​റ്റ് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് അ​തോ​റി​റ്റി​യും സം​യു​ക്ത​മാ​യാ​ണ് ആ​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ജ​പ്പാ​ന്‍, മെ​ക്‌​സി​ക്കോ, അ​മേ​രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ ഇ​തി​ന് സ​മാ​ന​മാ​യ ഭൂ​ച​ല​ന മു​ന്ന​റി​യി​പ്പ് ഉ​പ​ക​ര​ണ​ങ്ങ​ളു​ണ്ട്. 200ഓ​ളം സെ​ന്‍​സ​റു​ക​ളാ​ണ് ഇ​തി​നാ​യി പ്ര​ത്യേ​കം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​ക​മ്പ​ത്തി​ന് മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​കു​ന്ന…

Read More

സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍; അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ചു ; ബി​ടി​എം ലേ​ഔ​ട്ടി​ലെ എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും;  ഡി​സി നെ​റ്റ് ജീ​വ​ന​ക്കാ​രി​ല്‍നി​ന്ന് മൊ​ഴി​യെ​ടു​ക്കും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് വീ​ണ്ടും അ​ന്വേ​ഷ​ണം. സി-​ബ്രാ​ഞ്ച് അ​സി.​ക​മ്മീ​ഷ​ണ​ര്‍ ടി.​പി.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന് രാ​വി​ലെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ചു. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഇ​ബ്രാ​ഹിം പു​ല്ലാ​ട്ട് പ്ര​വ​ര്‍​ത്തി​പ്പി​ച്ചി​രു​ന്ന ബം​ഗ​ളൂ​രു ബി​ടി​എം ലേ​ഔ​ട്ടി​ലെ കെ​ട്ടി​ട​ത്തി​ലെ എ​ക​സ്‌​ചേ​ഞ്ചി​ലും സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​നു ആ​വ​ശ്യ​മാ​യ ചൈ​നീ​സ് നി​ര്‍​മി​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ ഡി​സി നെ​റ്റി​ലും അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നും മ​റ്റും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും.ബം​ഗ​ളൂ​രു തീ​വ്ര​വാ​ദ വി​രു​ദ്ധ സെ​ല്‍ (എ​ടി​സി) പി​ടി​കൂ​ടി​യ​പ്പോ​ള്‍ ഇ​ബ്രാ​ഹിം നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മൊ​ഴി ന​ല്‍​കി​യി​രു​ന്നു. മൊ​ഴി​യും സി-​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ള്‍ ഇ​ബ്രാ​ഹിം ന​ല്‍​കി​യ മൊ​ഴി​യും താ​ര​ത​മ്യം ചെ​യ്യും ഇ​ബ്രാ​ഹി​മി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നൊ​പ്പം പി​ടി​യി​ലാ​യ മ​റ്റു പ്ര​തി​ക​ളെ​യും അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യും.സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, അ​നീ​സ് അ​ത്തി​മ​ണ്ണി​ല്‍‌, തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​യാ​യ ശാ​ന്ത​ന്‍​കു​മാ​ര്‍‌, സു​രേ​ഷ് ത​ങ്ക​വേ​ലു, ജ​യ്ഗ​ണേ​ഷ് ,…

Read More

ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പ് ;നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചു, ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പ് അ​നു​പാ​തം സം​ബ​ന്ധി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.ചി​ല​ർ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ദ്ര​സ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡി​നു എ​ന്തെ​ങ്കി​ലും സാ​മ്പ​ത്തി​ക പ്ര​ശ്ന​മു​ണ്ട​ങ്കി​ൽ പ​രി​ഹ​രി​ക്കും. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന എ​ല്ലാ സ്കോ​ള​ർ​ഷി​പ്പ് ആ​നു​കൂ​ല്യ​ങ്ങ​ളും തു​ട​രും. അ​പേ​ക്ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​വി​ല്ല. ഒ​രു പ​രാ​തി​യു​മി​ല്ലാ​ത്ത വി​ധ​മാ​ണ് സ​ർ​ക്കാ​ർ പ്ര​ശ്നം പ​രി​ഹ​രി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

ചി​ത കെ​ടു​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പോ​ലീ​സ് ത​ട​ഞ്ഞു’; ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ദ​ളി​ത് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം

ന്യൂ​ഡ​ല്‍​ഹി: പു​രാ​നി നം​ഗ​ൽ ഗ്രാ​മ​ത്തി​ൽ ഒ​മ്പ​തു വ​യ​സു​കാ​രി​യാ​യ ദ​ലി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പോ​ലീ​സി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കു​ടും​ബം. പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ ത​ന്നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചെ​ന്നും പോ​ലീ​സ് തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്നും കു​ട്ടി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചു. മ​ക​ളു​ടെ മൃ​ത​ദേ​ഹം ത​ങ്ങ​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ സം​സ്‌​ക​രി​ക്കു​ന്ന​ത് ത​ട​യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. ചി​ത വെ​ള്ള​മൊ​ഴി​ച്ചു​കെ​ടു​ത്താ​നു​ള്ള നാ​ട്ടു​കാ​രു​ടെ ശ്ര​മം പോ​ലീ​സ് ത​ട​ഞ്ഞു. കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് സ​ഹാ​യി​ച്ചെ​ന്നും ഷോ​ക്കേ​റ്റാ​ണ് മ​ക​ൾ മ​രി​ച്ച​തെ​ന്ന് പ​റ​യാ​ൻ ത​ങ്ങ​ളെ നി​ർ​ബ​ന്ധി​ച്ചെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ഡ​ൽ​ഹി ക​ന്‍റോ​ണ്‍​മെ​ന്‍റി​നോ​ടു ചേ​ർ​ന്ന പു​രാ​ന നം​ഗ​ൽ ഗ്രാ​മ​ത്തി​ലെ ശ്മ​ശാ​ന​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ശ്മ​ശാ​ന​ത്തി​ലെ കൂ​ള​റി​ൽ നി​ന്നു ത​ണു​ത്ത വെ​ള്ളം എ​ടു​ക്കാ​ൻ പു​റ​ത്തേ​ക്കു പോ​യ പെ​ണ്‍​കു​ട്ടി പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല. ആ​റു മ​ണി​യാ​യ​പ്പോ​ൾ ശ്മ​ശാ​ന​ത്തി​ലെ പൂ​ജാ​രി രാ​ധേ ശ്യാം ​പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ അ​ടു​ത്തെ​ത്തി…

Read More

നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് മാ​ന്യ​മാ​യ രീ​തി​യി​ല്‍ ആ​യി​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മേ​ധാ​വി

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്പോ​ൾ നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് അ​ങ്ങേ​യ​റ്റം മാ​ന്യ​മാ​യ രീ​തി​യി​ൽ ആ​യി​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ ഇ​ക്കാ​ര്യം പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ്, ട്രാ​ഫി​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​രു​മാ​റ്റം അ​തി​രു​ക​ട​ക്കു​ന്ന​താ​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​നി​ർ​ദേ​ശം.

Read More

ക​രു​വ​ന്നൂ​ർ ബാ​ങ്ക് വാ​യ്പ്പാ ത​ട്ടി​പ്പിലെ സിപിഎമ്മിന്‍റെ “വെ​ട്ടി​നി​ര​ത്ത​ൽ’ പാ​ളു​ന്നു; പുറത്താക്കലിനെതിരേ സഖാവിന്‍റെ പ്രതികരണം ഇങ്ങനെ…

  ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പി​നെ​തി​രെ പ​ര​സ്യ​മാ​യി പ്ര​തീ​ക​രി​ച്ച സി​പി​എം അം​ഗ​ത്വ​ത്തെ പു​റ​ത്താ​ക്കി​യ​തും വി​വാ​ദ​മാ​യ​തോ​ടെ സി​പി​എം വീ​ണ്ടും പ്ര​തി​രോ​ധ​ത്തി​ൽ. ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​ന്‍റെ മൗ​ന​സ​മ്മ​തം പു​റ​ത്ത​യ​തോ​ടെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​കെ. സു​ജേ​ഷ് ക​ണ്ണാ​ട്ടി​നെ പു​റ​ത്താ​ക്കി​യ​ത്. പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ലാ​ണ് സു​ജേ​ഷി​നെ പു​റ​ത്താ​ക്കി​യ​ത്. എ​ന്നാ​ൽ ബാ​ങ്കി​ലെ പ​ണം ത​ട്ടി​പ്പി​നെ​കു​റി​ച്ച് നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യ സു​ജേ​ഷി​നെ പു​റ​ത്താ​ക്കി​യ​തോ​ടെ ത​ട്ടി​പ്പി​നു കൂ​ട്ടു​നി​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ ന്യാ​യീ​ക​ര​ണ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​ട്ടി​പ്പി​നി​ര​യാ​യ​വ​രും രം​ഗ​ത്തു​വ​ന്നു​ക​ഴി​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ​യാ​ണ് ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി​ക​ൾ​ക്കെ​തി​രെ “ഒ​റ്റ​യാ​ൾ സ​മ​രം’ ന​ട​ത്തി​യ സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​കെ. സു​ജേ​ഷ് ക​ണ്ണാ​ട്ടി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ​ത്.സി​പി​എം പൊ​റ​ത്തി​ശേ​രി സൗ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് സു​ജേ​ഷി​നെ പു​റ​ത്താ​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളി​ൽ…

Read More

അ​​മി​​ത​​വേ​​ഗം, ബൈ​​ക്ക് റേ​​സിം​​ഗ്, അ​​ഭ്യാ​​സ​​പ്ര​​ക​​ട​​ന​​ങ്ങ​​ൾ മൊ​​ബൈ​​ലി​​ൽ പ​​ക​​ർ​​ത്ത​​ൽ… പണിപാളും..! ബൈ​​ക്ക് അ​​ഭ്യാ​​സ​​പ്ര​​ക​​ട​​ന​​ക്കാ​​ർ​​ക്കെ​​തി​​രേ ഓ​​പ്പ​​റേ​​ഷ​​ൻ റാ​​ഷി​​നു തു​​ട​​ക്ക​​മാ​​യി

ച​​ങ്ങ​​നാ​​ശേ​​രി: ന്യൂ​​ജെ​​ൻ ബൈ​​ക്ക് അ​​ഭ്യാ​​സ പ്ര​​ക​​ട​​ന​​ക്കാ​​ർ​​ക്കെ​​തി​​രെ സം​​സ്ഥാ​​ന​​ത്താ​​ക​​മാ​​നം ’ഓ​​പ്പ​​റേ​​ഷ​​ൻ റാ​​ഷി’​​നു തു​​ട​​ക്ക​​മാ​​യി. അ​​മി​​ത​​വേ​​ഗം, ബൈ​​ക്ക് റേ​​സിം​​ഗ്, അ​​ഭ്യാ​​സ​​പ്ര​​ക​​ട​​ന​​ങ്ങ​​ൾ മൊ​​ബൈ​​ലി​​ൽ പ​​ക​​ർ​​ത്ത​​ൽ തു​​ട​​ങ്ങി​​യ നി​​യ​​മ​​ലം​​ഘ​​ന ന​​ട​​പ​​ടി​​ക​​ൾ ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​ണ് സം​​സ്ഥാ​​ന ട്രാ​​ൻ​​സ്പോ​​ർ​​ട്ട് ക​​മ്മീ​​ഷ​​ണ​​ർ ഓ​​പ്പ​​റേ​​ഷ​​ൻ റാ​​ഷി​​ന് ഉ​​ത്ത​​ര​​വി​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഉ​​ത്ത​​ര​​വ് വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലെ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ആ​​ർ​​ടി​​ഒ​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ മോ​​ട്ടോ​​ർ​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു കൈ​​മാ​​റി. മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പി​​ന്‍റെ നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്കു വി​​രു​​ദ്ധ​​മാ​​യി ബു​​ള്ള​​റ്റു​​ക​​ൾ, ബൈ​​ക്കു​​ക​​ൾ എ​​ന്നി​​വ​​യ്ക്ക് മോ​​ഡി​​ഫി​​ക്കേ​​ഷ​​ൻ ന​​ട​​ത്തി ഓ​​ടി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ​​യും ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കും. നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ത്തു​​ന്ന​​തി​​നാ​​യി മ​​നഃ​​പൂ​​ർ​​വം ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ ഊ​​രി​​മാ​​റ്റി സ​​ഞ്ച​​രി​​ക്കു​​ന്ന ബൈ​​ക്കു​​ക​​ൾ ക​​ണ്ടെ​​ത്താ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും ക​​ർ​​ശ​​ന​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ അ​​ഭ്യാ​​സ പ്ര​​ക​​ട​​ന​​ത്തി​​നി​​ടെ ബൈ​​ക്കു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ച് മൂ​​ന്നു​​പേ​​ർ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഗ​​താ​​ഗ​​ത​​മ​​ന്ത്രി ആ​​ന്‍റ​​ണി രാ​​ജു​​വി​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തെ തു​​ട​​ർ​​ന്നാ​​ണ് അ​​ശ്ര​​ദ്ധ​​മാ​​യും അ​​പ​​ക​​ട​​ക​​ര​​മാ​​യും ബൈ​​ക്ക് ഓ​​ടി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

Read More