ആ റി​പ്പോ​ർ​ട്ട് കോ​ട​തി​യിലെത്തുന്പോൾ… ഷറാറയുടെ ലൈംഗിക ക്ഷമതാ പരിശോധന കഴിഞ്ഞു; രണ്ടു മണിക്കൂർ നീണ്ട പരിശോധന യ്ക്ക് വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം

ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ ക​ണ്ടി ഷ​റ​ഫു​ദ്ദീ(68)ന്‍റെ ര​ണ്ടാ​മ​ത്തെ ലൈം​ഗി​ക ക്ഷ​മ​താ പ​രി​ശോ​ധ​ന ഇ​ന്ന​ലെ ന​ട​ന്നു. രാ​വി​ലെ പ​തി​നൊ​ന്നി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്നു. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് എ.​വി. മൃ​ദു​ല​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സറു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഫി​സി​ഷ്യ​ൻ, സ​ർ​ജ​ൻ, സൈ​ക്യാ​ട്രി​സ്റ്റ്, ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ തു​ട​ങ്ങി​യ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ര​ട​ങ്ങി​യ ആ​റം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് സീ​ൽ ചെ​യ്ത ക​വ​റി​ൽ ഇ​ന്ന് കോ​ട​തി​ക്ക് മു​മ്പാ​കെ എ​ത്തി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​റെ വി​വാ​ദ​മു​യ​ർ​ത്തി​യ ലൈം​ഗി​ക ക്ഷ​മ​താ റി​പ്പോ​ർ​ട്ട് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​കും.ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക്ക് ലൈം​ഗി​ക ക്ഷ​മ​ത​യി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട്…

Read More

കുട്ടികൾക്കുള്ള വാക്സിൻ ദിവസങ്ങൾക്കുള്ളിൽ! പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത് മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ൾ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തില്‍ ​

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ൾ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ൻ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പു​റ​ത്തി​റ​ക്കു​മെ​ന്ന് കേ​ന്ദ്രമ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ. ബി​ജെ​പി എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ടു​ത്ത മാ​സം മു​ത​ൽ കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ൾ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വാ​ക്സി​ൻ പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത്. കോ​വാ​ക്സി​നും സൈ​ഡ​സ് കാ​ഡി​ല​യു​ടെ​യും ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണ ഫ​ലം സെ​പ്റ്റം​ബ​റോ​ടെ​യു​ണ്ടാ​കു​മെ​ന്ന് എ​യിം​സ് മേ​ധാ​വി ര​ണ്‍ദീ​പ് ഗു​ലേ​രി​യ പ​റ​ഞ്ഞി​രു​ന്നു. കോ​വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം ഓ​ഗ​സ്റ്റ് – സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടെ അ​വ​സാ​നി​ക്കും.

Read More

ദാ​രി​ദ്ര്യ​മാ​ണ് മ​നു​ഷ്യ​നെ അ​തി​ജീ​വ​ന​ത്തി​നാ​യി തെ​രു​വി​ലേ​ക്കി​റ​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്! ഭിക്ഷാടനം നിരോധിക്കാനാവില്ല; സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഭി​ക്ഷാ​ട​നം നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി. ദാ​രി​ദ്ര്യ​മാ​ണ് മ​നു​ഷ്യ​നെ അ​തി​ജീ​വ​ന​ത്തി​നാ​യി തെ​രു​വി​ലേ​ക്കി​റ​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഭി​ക്ഷാ​ട​നം ഒ​രു ജീ​വ​നോ​പാ​ധി​യാ​യി ആ​രും സ്വ​യ​മേ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മ​ല്ലെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​വ്യാ​പ​ക​മാ​യി പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഭി​ക്ഷാ​ട​നം നി​രോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​പ്രീം​കോ​ട​തി ശ്ര​ദ്ധേ​യ​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​കാ​ല​ത്ത് ഭി​ക്ഷാ​ട​നം നി​രോ​ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി​ക്ക് വ​രേ​ണ്യ​വി​ഭാ​ഗ മ​നോ​ഭാ​വം വ​ച്ചു​പു​ല​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, എം.​ആ​ർ. ഷാ ​എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് വി​ശ​ദീ​ക​രി​ച്ചു. ഭി​ക്ഷാ​ട​നം നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​നാ​കി​ല്ല. ഭി​ക്ഷാ​ട​നം സാ​മൂ​ഹ്യ-​സാ​ന്പ​ത്തി​ക പ്ര​ശ്ന​ത്തി​ന്‍റെ പ​രി​ണ ത​ഫ​ലമാ​ണ്. ആ​രും ഭി​ക്ഷ​യെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നി​ല്ല. മാ​ത്ര​മ​ല്ല, ഇ​ത് സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ​ക്ഷേ​മ ന​യ​ങ്ങ​ളു​ടെ പ്ര​ശ്നം​കൂ​ടി​യാ​ണ്. ഭി​ക്ഷാ​ട​ക​രെ ക​ണ്‍​മു​ന്നി​ൽ ക​ണ്ടു​പോ​ക​രു​ത് എ​ന്നൊ​ന്നും നി​ർ​ദേ​ശി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് വ്യ​ക്ത​മാ​ക്കി. ഭി​ക്ഷാ​ട​ക​രെ വി​ല​ക്ക​ണ​മെ​ന്ന് വാ​ശി​പി​ടി​ക്ക​രു​തെ​ന്ന് ജ​സ്റ്റീ​സ് എം.​ആ​ർ ഷാ​യും പ​റ​ഞ്ഞു.…

Read More

സ്ത്രീ​ധ​ന സ​ന്പ്ര​ദാ​യ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ന്ന സ​മൂ​ഹം വേ​ണമെന്ന് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ധ​ന സ​ന്പ്ര​ദാ​യ​ത്തി​നെ​തി​രേ ഓ​രോ​രു​ത്ത​രു​ടേ​യും മ​ന​സ് ചി​ട്ട​പ്പെ​ടു​ത്തു​ക എ​ന്ന​തു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ്ത്രീ​ധ​ന സ​ന്പ്ര​ദാ​യ​ത്തി​നെ​തി​രാ​യ സ​ർ​വ​ക​ലാ​ശാ​ല ത​ല​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ച വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ സംസാരി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്നു വേ​ണ്ട​ത് സ്ത്രീ​ധ​ന​ത്തി​നെ​തി​രെ സാ​മൂ​ഹി​ക ഉ​പ​രോ​ധ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന ത​ര​ത്തി​ൽ പൊ​തു​ജ​ന അ​വ​ബോ​ധം എ​ത്തി​ക്കു​ക എ​ന്ന​താ​ണ്. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ൽ നി​ന്നും ന​ല്കു​ന്ന​തി​ൽ നി​ന്നും ആ​ളു​ക​ളെ പി​ന്തി​രി​പ്പി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Read More

ചി​റ്റാ​റി​ലെ പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ന് ഒ​രു​വ​ര്‍​ഷം;അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​തെ സി​ബി​ഐ​യും

പ​ത്ത​നം​തി​ട്ട: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ചി​റ്റാ​ര്‍ കു​ട​പ്പ​ന​ക്കു​ളം പ​ടി​ഞ്ഞാ​റെ​ച​രു​വി​ല്‍ പി.​പി. മ​ത്താ​യി (പൊ​ന്നു – 41) മ​രി​ച്ചി​ട്ട് നാ​ളെ ഒ​രു വ​ര്‍​ഷം. യു​വ​ക​ര്‍​ഷ​ക​നാ​യ മ​ത്താ​യി​യു​ടെ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൃ​ത​ദേ​ഹ​വം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച് ഭാ​ര്യ ഷീ​ബ​യും ബ​ന്ധു​ക്ക​ളും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളും ന​ട​ത്തി​യ ഐ​തി​ഹാ​സി​ക സ​മ​ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ കേ​സാ​ണി​ത്. ഒ​ടു​വി​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും 11 മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​രെ​യും അ​റ​സ്റ്റു ചെ​യ്യാ​നോ കു​റ്റ​പ​ത്രം പൂ​ര്‍​ത്തി​യാ​ക്കാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യ​താ​യും റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ ന​ല്‍​കു​മെ​ന്നാ​ണ് ഇ​പ്പോ​ള്‍ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​ക്കാ​യി ന​ല്കി​യി​രി​ക്കു​ക​യാ​ണ്. മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം സി​ബി​ഐ സം​ഘം റീ ​പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സം​സ്‌​ക​രി​ച്ച​ത്. കൃ​ത്യ​മാ​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചാ​ണ് സി​ബി​ഐ സം​ഘം മു​ന്നോ​ട്ടു പോ​യ​ത്. മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വ​ന​പാ​ല​ക​രും അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു ചി​ല​രും കേ​സി​ല്‍ പ്ര​തി…

Read More

സി​എ​ൻ​ജി വാ​ഹ​ന ഉ​ട​മ​ക​ൾ വെ​ട്ടി​ൽ; ഇ​ന്ധ​നടാ​ങ്ക് പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ല്ല; ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ നൂ​ലാ​മാ​ല

ബോ​ബ​ൻ ബി. ​കി​ഴ​ക്കേ​ത്ത​റആ​ലു​വ: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വാ​ക്കു​ക​ൾ വി​ശ്വ​സി​ച്ച് സി​എ​ൻ​ജി വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ നൂ​റു​ക്ക​ണ​ക്കി​ന് ഉ​ട​മ​ക​ൾ വെ​ട്ടി​ലാ​യി. ഇ​ന്ധ​ന ടാ​ങ്കു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ക്കാ​തെ ഇ​ന്ധ​നം നി​റ​ച്ചു ത​രി​ല്ലെ​ന്ന് സി​എ​ൻ​ജി പ​മ്പ് ഉ​ട​മ​ക​ൾ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് വാ​ഹ​ന ഉ​ട​മ​ക​ൾ പെ​രു​വ​ഴി​യി​ലാ​യി​രി​ക്കു​ന്ന​ത്. ചെ​ന്നൈ അ​ല്ലെ​ങ്കി​ൽ ബം​ഗ​ളൂ​രുസി​എ​ൻ​ജി ടാ​ങ്ക് പ​രി​ശോ​ധി​ച്ച് സു​ര​ക്ഷി​ത​മാ​ണെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കേ​ണ്ട ഏ​ജ​ൻ​സി​ക​ൾ കേ​ര​ള​ത്തി​ൽ ഇ​ല്ലാ​ത്ത​ത​തി​നാ​ൽ എ​ന്തു ചെ​യ്യു​മെ​ന്ന​റി​യാ​തെ വാ​ഹ​ന ഉ​ട​മ​ക​ൾ ഇ​രു​ട്ടി​ലാ​ണ്. ഏ​റ്റ​വും അ​ടു​ത്തു​ള്ള​ത് ചെ​ന്നൈ, ബം​ഗ​ളൂ​രു ന​ഗ​ര​ങ്ങ​ൾ ആ​യി​രു​ന്നു. അ​വി​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളും ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ണ്. കേ​ര​ള​ത്തി​ൽ സി​എ​ൻ​ജി എ​ൻ​ജി​ൻ പ​രി​ശോ​ധി​ച്ച് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ഇ​തു​വ​രെ​യും ആ​രെ​യും നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഷാ​ജി മാ​ധ​വ​ൻ “രാ​ഷ്‌​ട്ര​ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. നി​ബ​ന്ധ​ന​ക്ക് കാ​ര​ണം അ​പ​ക​ടംക​ഴി​ഞ്ഞ 11ന് ​പ​ഞ്ചാ​ബി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നി​ടെ ആ​ൾ​ട്ടോ കാ​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ പ​മ്പു​ട​മ​ക​ളെ നി​ർ​ബ​ന്ധി​ത​രാ​ക്കി​യി​രി​ക്കു​ന്ന​ത്. ടാ​ങ്കി​ൽ…

Read More

ഹോ​ട്ട​ൽ വി​വാ​ദം; വീഡിയോ ചിത്രീകരിച്ച യുവാവിന് മർദ്ദനം; ആ​റ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്

  പാ​ല​ക്കാ​ട്: വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​യ​റി​യെ​ന്ന വി​വാ​ദ​ത്തി​ൽ ആ​റ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്. വി.​ടി.​ബ​ൽ​റാം, പാ​ള​യം പ്ര​ദീ​പ് എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ സം​ഘ​ത്തി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ധ​ഭീ​ഷ​ണി, കൈ​യേ​റ്റം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സ്. ഹോ​ട്ട​ലി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത ത​ന്നെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ മ​ർ​ദ്ദി​ച്ചു​വെ​ന്ന യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ര​മ്യ ഹ​രി​ദാ​സും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പാ​ല​ക്കാ​ട്ടെ ഹോ​ട്ട​ലി​ൽ ഇ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. പി​ന്നാ​ലെ ഇ​വ​ർ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. ഭ​ക്ഷ​ണം പാ​ഴ്സ​ൽ ഓ​ർ​ഡ​ർ ചെ​യ്ത് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് എം​പി​യു​ടെ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ലി​നെ​തി​രേ​യും കേ​സെ​ടു​ത്തി​രു​ന്നു.

Read More

എന്തൊരു ഗതികേട്..! കരുവന്നൂർ ബാങ്കിന് മുന്നിലെ കാഴ്ച ദയനീയം; പണം പിൻവലിക്കാൻ എത്തിയവരുടെ കൂടെ കൈക്കുഞ്ഞും കുട്ടികളും

ഇ​രി​ങ്ങാ​ല​ക്കു​ട: കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ് ന​ട​ന്ന ക​രു​വ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ക്ഷേ​പ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ എ​ത്തി​യ​വ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെതു​ട​ർ​ന്ന് സം​ഘ​ർ​ഷം. പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടും രാ​ത്രി​യി​ലു​മാ​യി ടോ​ക്ക​ണ്‍ നേ​ടി​യ​വ​രും ഇ​ത​റി​യാ​തെ ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ ബാ​ങ്കി​നു മു​ന്നി​ൽ എ​ത്തി​യ​വ​രും ത​മ്മി​ലാ​ണു ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. അ​ടു​ത്ത ആ​ഴ്ച​യ്ക്കു​ള്ള ടോ​ക്ക​ണാ​യി വ​ന്ന​വ​രും വ​രി​യി​ലു​ണ്ടാ​യി​രു​ന്നു. ഒ​രു ദി​വ​സം 150 ടോ​ക്ക​ണാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഒ​രു ടോ​ക്ക​ണ്‍ നേ​ടി​യ​വ​ർ​ക്കു 10,000 രൂ​പ​ പിൻവലിക്കാം.ക​ഴി​ഞ്ഞ ദി​വ​സം ടോ​ക്ക​ണ്‍ നേ​ടി​യ​വ​രെ പ​രി​ഗ​ണി​ക്കാ​നാ​യി ടോ​ക്ക​ണ്‍ വി​ത​ര​ണം അ​വ​സാ​നി​ച്ച​താ​യി ബാ​ങ്ക് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ഇ​ട്ട​തോ​ടെ രാ​വി​ലെ വ​ന്ന​വ​ർ ക്ഷു​ഭി​ത​രാ​വു​ക​യാ​യി​രു​ന്നു. ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നും സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പോ​ലീ​സ് ന​ട​ത്തി. നി​ക്ഷേ​പ​ക​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ബാ​ങ്ക് അ​ട​ച്ചി​ടേ​ണ്ടിവ​രു​മെ​ന്നും ആ​ർ​ക്കും പ​ണം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് നി​ക്ഷേ​പ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. അ​ടു​ത്ത ആ​ഴ്ച​ത്തേ​ക്കു​ള്ള ടോ​ക്ക​ണി​നാ​യി വ​രി​യി​ൽ നി​ല്ക്കു​ന്ന​വ​രോ​ടു പി​രി​ഞ്ഞു​പോ​കാ​ൻ പോ​ലീ​സ്…

Read More

ഏ​​തു യാ​​ത്ര​​യ്ക്കു​​മു​​ള്ള റി​​സ്കേ സ്പെ​​യ്സ് യാ​​ത്ര​​യ്ക്കു​​മു​​ള്ളൂ! ബ​​ഹി​​രാ​​കാ​​ശ യാ​​ത്ര​​യി​​ലേ​​ക്ക് ഏ​​റെ ക​​ഠി​​ന പ​​രി​​ശീ​​ല​​ന​​മാ​​ണ് ന​​ട​​ന്ന​​ത്; സ​​ന്തോ​​ഷ് ജോ​​ർ​​ജ് കു​​ള​​ര​​ങ്ങ​​ര​​

കോ​​ട്ട​​യം: രാ​​ജ്യ​​ത്തെ ആ​​ദ്യ ബ​​ഹി​​രാ​​കാ​​ശ ടൂ​​റി​​സ്റ്റ് എ​​ന്ന ബ​​ഹു​​മ​​തി സ​​ന്തോ​​ഷ് ജോ​​ർ​​ജ് കു​​ള​​ര​​ങ്ങ​​ര​​യ്ക്ക് വൈ​​കാ​​തെ സ്വ​​ന്ത​​മാ​​കും. റി​​ച്ചാ​​ർ​​ഡ് ബ്രാ​​ൻ​​സ​​ണ്‍ ചെ​​യ​​ർ​​മാ​​നാ​​യു​​ള്ള വെ​​ർ​​ജി​​ൻ ഗ​​ലാ​​ക്ടി​​ക് എ​​ന്ന ക​​ന്പ​​നി​​യാ​​ണ് ബ​​ഹി​​രാ​​കാ​​ശ​​ത്തേ​​ക്ക് സ​​ന്തോ​​ഷ് ഉ​​ൾ​​പ്പെ​​ടു​​ന്ന ടീ​​മി​​ന് യാ​​ത്ര​​യൊ​​രു​​ക്കു​​ന്ന​​ത്. പ​​തി​​ന​​ഞ്ചു വ​​ർ​​ഷം മു​​ൻ​​പ് ഇ​​തി​​നാ​​യി തു​​ട​​ങ്ങി​​യ ശ്ര​​മം ഇ​​നി ഏ​​തു നി​​മി​​ഷ​​വും സം​​ഭ​​വി​​ച്ചേ​​ക്കാ​​മെ​​ന്ന് സ​​ന്തോ​​ഷ് ജോർജ് കോ​​ട്ട​​യം പ്ര​​സ് ക്ല​​ബി​​ൽ പ​​റ​​ഞ്ഞു. ഏ​​തു യാ​​ത്ര​​യ്ക്കു​​മു​​ള്ള റി​​സ്കേ സ്പെ​​യ്സ് യാ​​ത്ര​​യ്ക്കു​​മു​​ള്ളൂ. ബ​​ഹി​​രാ​​കാ​​ശ യാ​​ത്ര​​യി​​ലേ​​ക്ക് ഏ​​റെ ക​​ഠി​​ന പ​​രി​​ശീ​​ല​​ന​​മാ​​ണ് ന​​ട​​ന്ന​​ത്. ഏ​​റ്റ​​വും പ്ര​​ധാ​​നം ശ​​രീ​​ര​​ഭാ​​രം എ​​ട്ടു​​മ​​ട​​ങ്ങാ​​യി ഉ​​യ​​ർ​​ന്നെ​​ന്ന് തോ​​ന്നി​​പ്പി​​ക്കു​​ന്ന​​തും അ​​ടു​​ത്ത​​ത് ശ​​രീ​​ര​​ത്തി​​ന് ക​​ന​​മേ​​യി​​ല്ലെ​​ന്നു തോ​​ന്നി​​പ്പി​​ക്കു​​ന്ന​​തു​​മാ​​യ അ​​വ​​സ്ഥ​​ക​​ളെ കൈ​​കാ​​ര്യം ചെ​​യ്യു​​ക​​യെ​​ന്ന​​താ​​ണ്. സീ​​റോ ഗ്രാ​​വി​​റ്റി പ​​രി​​ശീ​​ല​​നം ക​​ഠി​​ന​​മ​​ല്ല. കാ​​ര​​ണം ബ​​ഹി​​രാ​​കാ​​ശ​​ത്താ​​യ​​തി​​നാ​​ൽ ശ​​രീ​​ര​​ത്തി​​ന് ഭാ​​രം അ​​നു​​ഭ​​വ​​പ്പെ​​ടി​​ല്ല. ആ​​ദ്യ​​ഘ​​ട്ട​​ങ്ങ​​ളി​​ൽ ഛർ​​ദിയും മ​​റ്റും അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​രു​​ന്നു. പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ൽ അ​​റ്റ്‌ലാ​​ന്‍റി​​ക് സ​​മു​​ദ്ര​​ത്തി​​നു മു​​ക​​ളി​​ലേ​​ക്കു കു​​ത്ത​​നെ പ​​തി​​ക്കും. ആ​​ദ്യം ഭ​​യം തോ​​ന്നി. പി​​ന്നീ​​ട് കൗ​​തു​​ക​​ത്തി​​നും ത​​മാ​​ശ​​യ്ക്കു​​മൊ​​ക്കെ…

Read More

വീ​ട്ടു​പ​റ​മ്പി​ൽ തോ​ർ​ത്തു മു​ണ്ടു​ടു​ത്ത കൃ​ഷി​ക്കാ​ര​ൻ; വി​ദേ​ശ​ത്തെ​ത്തി​യാ​ൽ കോ​ട്ടി​ട്ട വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ; ഓ​ർ​മ​യാ​യ​ത്, പാ​വ​പ്പെ​ട്ട​വ​ന്‍റെ ത​ണ​ൽ

ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: എ​ളി​മ​യോ​ടെ​യു​ള്ള പെ​രു​മാ​റ്റം, സാ​ധാ​ര​ണ​ക്കാ​രി​ൽ സാ​ധാ​ര​ണ​ക്കാ​ര​നാ​യു​ള്ള ജീ​വി​ത​ച​ര്യ​ക​ൾ…​സ​ഹാ​യം തേ​ടി​യെ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ച്ചി​രു​ത്തി പ​രി​ഹാ​രം കാ​ണു​ന്ന പ്ര​കൃ​തം. പ​റ​മ്പി​ൽ തോ​ർ​ത്തു മു​ണ്ടു​ടു​ത്ത ക​ർ​ഷ​ക​ൻ. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ​ട​ർ​ന്നു പ​ന്ത​ലി​ച്ച് കി​ട​ക്കു​ന്ന വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി​യാ​ൽ വ്യ​വ​സാ​യി​യും. ശ​നി​യാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ പാ​നൂ​ർ എ​ലാ​ങ്കോ​ട്ടെ പാ​ക്ക​ഞ്ഞി കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി. ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ് ലോ​ക​ത്തി​ന്.മ​ല​യാ​ള​ത്തി​ലെ പ്ര​ഥ​മ ദി​ന​പ​ത്ര​മാ​യ ദീ​പി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച വ്യ​ക്തി​ത്വം. ഈ ​മ​നു​ഷ്യ​ന്‍റെ ത​ണ​ലി​ൽ വ​ള​ർ​ന്ന് പ​ന്ത​ലി​ച്ച​വ​ർ ഏ​റെ​യാ​ണ്. മ​നു​ഷ്യ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ ഏ​ത് പ​ദ്ധ​തി​ക്കൊ​പ്പ​വും ഈ ​ന​ല്ല മ​ന​സു​ണ്ടാ​കും. മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന് മു​ന്നി​ലെ സി​എ​ച്ച് സെ​ന്‍റ​ർ, ത​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​ട്ടു​ള്ള ഡ​യാ​ലി​സ് സെ​ന്‍റ​റും അ​നാ​ഥാ​ല​യ​വും… എ​ല്ലാം ചെ​റി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ മാ​ത്രം. പാ​നൂ​ർ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ മി​ക്ക​തും സ്ഥി​തി ചെ​യ്യു​ന്ന​ത് കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി ന​ൽ​കി​യ സ്ഥ​ല​ത്താ​ണ്. ​സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളോ​ടൊ​പ്പം അ​തേ​യ​ള​വി​ൽ സാ​ധാ​ര​ണ​ക്കാ​രെ​യും…

Read More