കു​റ്റ്യാ​ടി​യി​ല്‍ വീ​ണ്ടും കൂ​ട്ട ന​ട​പ​ടി, പു​റ​ത്താ​ക്ക​ൽ! കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യും സി​പി​എം രം​ഗ​ത്ത്

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റു വി​ഭ​ജ​ന ത​ർ​ക്ക​വും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ്യാ​ടി എം​എ​ൽ​എ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യും സി​പി​എം രം​ഗ​ത്ത്. യു​ഡി​എ​ഫി​ൽ നി​ന്ന് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്തി​ട്ടും കെ.​പി. കു​ഞ്ഞ​മ്മ​ദ്കു​ട്ടി എം​എ​ൽ​എ​യെ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ന്ന് ജി​ല്ല ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യാ​ണ് കു​റ്റ്യാ​ടി വി​ഷ​യ​ത്തി​ൽ സി​പി​എം ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. പ​ര​സ്യ​പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ കു​റ്റ്യാ​ടി ലോ​ക്ക​ൽ ക​മ്മി​റ്റി പി​രി​ച്ചു വി​ട്ട​തി​നു​പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം കു​റ്റ്യാ​ടി, വ​ട​യം ലോ​ക്ക​ൽ ക​മ്മി​റ്റി പ​രി​ധി​യി​ലെ 32 പേ​ർ​ക്കെ​തി​രെ സി​പി​എം ന​ട​പ​ടി​യെ​ടു​ത്ത​ത്. കു​റ്റ്യാ​ടി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​കെ. ഗി​രീ​ശ​ൻ, പാ​ലേ​രി ച​ന്ദ്ര​ൻ, കെ.​പി. ബാ​ബു​രാ​ജ്, കെ.​പി. ഷി​ജി​ൽ എ​ന്നി​വ​രെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി. കെ.​പി. വ​ത്സ​ൻ, സി.​കെ. സ​തീ​ശ​ൻ, കെ.​വി. ഷാ​ജി എ​ന്നി​വ​രെ ഒ​രു വ​ർ​ഷ​ത്തേ​ക്കും സി.​കെ. ബാ​ബു, എ.​എം. വി​നീ​ത എ​ന്നി​വ​രെ ആ​റ് മാ​സ​ത്തേ​ക്കും സ​സ്പെ​ൻ​ഡ്…

Read More

കെഎ​സ്ആ​ർടിസി: ഉ​ന്ന​ത ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർടി സി യി​ൽ ഉ​ന്ന​ത ത​സ്തി​ക​ളി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രെ പി​രി​ച്ചു​വി​ടു​ക​യും രാ​ജി വ​ച്ച് ഒ​ഴി​ഞ്ഞു പോ​വു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ ഉ​ന്ന​ത ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. മാ​നേ​ജ​ർ, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ത​സ്തി​ക​ക​ളി​ലാ​ണ് ഇ​പ്പോ​ൾ നി​യ​മ​നം ന​ട​ത്തു​ന്ന​ത്. മാ​നേ​ജ​ർ (ഫി​നാ​ൻ​സ്) മാ​നേ​ജ​ർ ( ഐ ​ടി ) മാ​നേ​ജ​ർ (കോ​മേ​ഴ്സ്യ​ൽ ) മാ​നേ​ജ​ർ (എ​ച്ച്ആ​ർ) എ​ന്നീ ത​സ്തി​ക​ക​ളി​ലും, ഫി​നാ​ൻ​സ്, ഐ​ടി, കോ​മേ​ഴ്സ്യ​ൽ, എ​ച്ച്ആ​ർ. എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഡ​പ്യൂ​ട്ടി മാ​നേ​ജ​ർ​മാ​രെ​യു​മാ​ണ് നി​യ​മി​ക്കു​ന്ന​ത്.​ ഓ​ഗ​സ്റ്റ് 11-ന​കം യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ഈ ​ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.2018 ജൂ​ലൈ മു​ത​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​നേ​ജ​രായി (ഫിനാ​ൻ​സ് ആ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ​പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന എ​സ്.​ആ​ന​ന്ദ​കു​മാ​രി​യു​ടെ സേ​വ​നം ക​ഴി​ഞ്ഞ ദി​വ​സം അ​വ​സാ​നി​പ്പി​ച്ചു. ഇ​വ​രെ പി​രി​ച്ചു​വി​ട്ട​തി​ന് പ​ക​ര​മാ​യി കെടി​ഡിഎ​ഫ്സി​യി​ലെ മാ​നേ​ജ​ർ (ഫി​നാ​ൻ​സ്) ബേ​സി​ൽ ടി.​കെയെ മൂ​ന്ന് മാ​സ​ത്തേ​യ്ക്ക് അ​ധി​ക ചു​മ​ത​ല ന​ൽ​കി കെ ​എ​സ് ആ​ർടിസിയി​ൽ മാ​നേ​ജ​ർ…

Read More

ചൈനീസ് ശതകോടീശ്വരന് 18 വർഷം തടവ്, 3.5 കോ​​​ടി രൂ​​​പ പി​​​ഴ​​​യും ! ആരോപിക്കുന്ന കുറ്റങ്ങള്‍ ഇങ്ങനെയൊക്കെ…

ബെ​​​യ്ജിം​​​ഗ്: ചൈ​​​നീ​​​സ് കൃ​​​ഷി​​​മേ​​​ഖ​​​ല​​​യി​​​ലെ വ​​​ൻ​​​കി​​​ട വ്യ​​​വ​​​സാ​​​യി സണ്‍ ദാ​​​വു​​​വി​​​നു 18 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ. ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ​വി​മ​ര്‍​ശി​ക്കു​ക​യും ക​ര്‍​ഷ​ക അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സണ്‍ ദാ​​​വു​​​വി​​​ന്‍റെ വി​​​ചാ​​​ര​​​ണ ര​​​ഹ​​​സ്യ​​​മാ​​​യാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. 3.11 ദ​​​ശ​​​ല​​​ക്ഷം യു​​​വാ​​​ൻ (3.5 കോ​​​ടി രൂ​​​പ) പി​​​ഴ​​​യും വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ആ​​​ളെ സം​​​ഘ​​​ടി​​​പ്പി​​​ച്ചു, ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി, പ്ര​​​ശ്ന​​​മു​​​ണ്ടാ​​​ക്കാ​​​ൻ പ്ര​​​കോ​​​പ​​​നം സൃ​​​ഷ്ടി​​​ച്ചു എ​​​ന്നി​​​വ​​​യ​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യാ​​​ണു ബെ​​​യ്ജിം​​​ഗി​​​നു സ​​​മീ​​​പ​​​ത്തെ ഗാ​​​വോ​​​ബീ​​​ഡി​​​യ​​​ൻ കോ​​​ട​​​തി ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. ഭ​​​ര​​​ണ​​​കൂ​​​ട വി​​​മ​​​ർ​​​ശ​​​ക​​​ർ​​​ക്കെ​​​തി​​​രേ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളാ​​​ണി​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ലാ​​​ണു സണ്‍ ദാ​​​വു​​​വും 19 ബ​​​ന്ധു​​​ക്ക​​​ളും ബി​​​സി​​​ന​​​സ് പ​​​ങ്കാ​​​ളി​​​ക​​​ളും അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഏ​​​ജ​​​ൻ​​​സി​​​യു​​​മാ​​​യി ഉ​​​ട​​​ലെ​​​ടു​​​ത്ത ഭൂ​​​മി ത​​​ർ​​​ക്ക​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്. 2003ൽ ​​​അ​​​ന​​​ധി​​​കൃ​​​ത പ​​​ണ​​​ശേ​​​ഖ​​​ര​​​ണ കു​​​റ്റം ആ​​​രോ​​​പി​​​ച്ച് സ​ണ്ണി​നെ ശി​​​ക്ഷി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും ഭാ​​​ഗ​​​ത്തു​​​നി​​​ന്നു വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ വി​​​ട്ട​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Read More

മൗണ്ട് സിനബംഗ് വീ​​​ണ്ടും തീ തുപ്പി! പൊ​​​ട്ടി​​​ത്തെ​​​റി 12 മി​​​നി​​​റ്റ് നീ​​​ണ്ടു​​​നി​​​ന്ന​​​താ​​​യി ജി​​​യോ​​​ള​​​ജി​​​ക്ക​​​ൽ ഏ​​​ജ​​​ൻ​​​സി

മെ​​​ഡ​​​ൻ: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ മൗ​​​ണ്ട് സി​​​ന​​​ബം​​​ഗ് അ​​​ഗ്നി​​​പ​​​ർ​​​വ​​​തം ഇ​​​ന്ന​​​ലെ വീ​​​ണ്ടും പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു. വ​​​ട​​​ക്ക​​​ൻ സു​​​മാ​​​ത്ര ദ്വീ​​​പി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​ന്‍റെ പൊ​​​ട്ടി​​​ത്തെ​​​റി 12 മി​​​നി​​​റ്റ് നീ​​​ണ്ടു​​​നി​​​ന്ന​​​താ​​​യി ജി​​​യോ​​​ള​​​ജി​​​ക്ക​​​ൽ ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു. പ്ര​​​ദേ​​​ശം ചാ​​​ര​​​വും പു​​​ക​​​യും നി​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പൊ​​​ട്ടി​​​ത്തെ​​​റി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ 4500 മീ​​​റ്റ​​​ർ വ​​​രെ ഉ​​​യ​​​ർ​​​ന്നു. പൊ​​​ട്ടി​​​ത്തെ​​​റി തൊ​​​ട്ട​​​ടു​​​ത്ത ഗ്രാ​​​മ​​​ങ്ങ​​​ളെ ബാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​ണ്. അ​​​തേ​​​സ​​​മ​​​യം, ലാ​​​വാ​​​പ്ര​​​വാ​​​ഹം തു​​​ട​​​ർ​​​ന്നാ​​​ൽ അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​രി​​​ധി​​​യി​​​ലു​​​ള്ള​​​വ​​​രെ ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​ധി​​​കൃ​​​ത​​​രു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ന്ന സി​​​ന​​​ബം​​​ഗ് അ​​​ഗ്നി​​​പ​​​ർ​​​വ​​​തം 2010ൽ ​​​പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് ര​​​ണ്ടു​​​പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം 2013ൽ ​​​വീ​​​ണ്ടും തീ ​​​തു​​​പ്പി. അ​​​തി​​​നു​​​ശേ​​​ഷം ഇ​​​ത് സ​​​ജീ​​​വ​​​മാ​​​ണ്. 2014ലെ ​​​ലാ​​​വാ​​​പ്ര​​​വാ​​​ഹ​​​ത്തി​​​ൽ 16 പേ​​​രും 2016ൽ ​​​ഏ​​​ഴു പേ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു. 17,000ൽ ​​​അ​​​ധി​​​കം ദ്വീ​​​പു​​​ക​​​ളു​​​ടെ കൂ​​​ട്ട​​​മാ​​​യ ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ 130 സ​​​ജീ​​​വ അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ​​​ക്ക്.

Read More

കോവിഡ് വ്യാപനം! കേരളം കർശന ജാഗ്രത പുലർത്തണം; ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് കേ​ന്ദ്രസ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് കേ​ന്ദ്രസ​ർ​ക്കാ​ർ. കേ​ര​ള​ത്തി​ലെ സ്ഥി​തി അ​തീ​വ ആ​ശ​ങ്കാ ജ​ന​ക​മാ​ണെ​ന്നും ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൻ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു ക​ത്ത​യ​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര സം​ഘം വീ​ണ്ടും കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ജൂ​ലൈ പ​ത്തി​നും പ​ത്തൊ​ൻ​പ​തി​നും ഇ​ട​യി​ൽ കേ​ര​ള​ത്തി​ൽ 91617 കോ​വി​ഡ് കേ​സു​ക​ളും 775 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു എ​ന്നും രാ​ജേ​ഷ് ഭൂ​ഷ​ന്‍റെ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Read More

മരണവേഗം..! ച​ങ്ങ​നാ​ശേ​രി​യി​ല്‍ ബൈ​ക്കു​ക​ള്‍ കു​ട്ടി​യി​ടി​ച്ച് മൂ​ന്നു മ​ര​ണം; ര​ണ്ട് പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി ബൈ​പ്പാ​സി​ല്‍ ബൈ​ക്കു​ക​ള്‍ കു​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. പു​തു​പ്പ​ള്ളി സ്വ​ദേ​ശി ശ​ര​ത് പി. ​സു​രേ​ഷ്, ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മു​രു​ക​ന്‍ ആ​ചാ​രി, ന​ടേ​ശ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ത്സ​ര​ഓ​ട്ടം ന​ട​ത്തു​ക​യാ​യി​രു​ന്ന ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ​തി​നെ​ട്ടു​വ​യ​സു​കാ​ര​നാ​യ ശ​ര​ത് ഓ​ടി​ച്ച ബൈ​ക്ക് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി ബൈ​പ്പാ​സി​ല്‍ റോ​ഡ് ക്രോ​സ് ചെ​യ്യു​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മു​രു​ക​നും ന​ടേ​ശ​നും സ്വ​ര്‍​ണ​പ്പ​ണി​ക്കാ​രാ​ണ്. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന യു​വാ​വി​ന്‍റെ ഹെ​ല്‍​മെ​റ്റി​ല്‍ നി​ന്ന് ക്യാ​മ​റ​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. നേ​ര​ത്തെ​യും അ​മി​ത വേ​ഗ​ത​യി​ല്‍ വാ​ഹ​നം ഓ​ടി​ച്ച​തി​ന് ശ​ര​തി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Read More

നി​യ​മ​സ​ഭ​ക്ക​ക​ത്ത് ചി​ല രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി;വി​ധി​യെ സ്വാ​ഗ​തം ചെയ്ത് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്ന് മു​ന്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. സു​പ്രീം കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. ക​ട്ട​തി​നോ ക​വ​ര്‍​ന്ന​തി​നോ അ​ല്ല യു​ഡി​എ​ഫി​ന്‍റെ ക​വ​ര്‍​ച്ച​യെ എ​തി​ര്‍​ത്ത​തി​നാ​ണ് കേ​സെ​ന്നും ജ​ലീ​ല്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു. ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രെ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ നി​യ​മ​സ​ഭ​ക്ക​ക​ത്ത് വെ​ച്ച് പ്ര​ക്ഷു​ബ്ധ​മാ​യ ചി​ല രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി. ബ​ഹു​മാ​ന​പ്പെ​ട്ട സു​പ്രിം​കോ​ട​തി പ്ര​സ്തു​ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്ന​ത്തെ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ൾ വി​ചാ​ര​ണ നേ​രി​ട​ണം എ​ന്ന് വി​ധി പ്ര​സ്താ​വി​ച്ചി​രി​ക്ക​യാ​ണ്. വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. വി​ചാ​ര​ണ ന​ട​ക്ക​ട്ടെ. പ​റ​യാ​നു​ള്ള​ത് ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യെ ബോ​ധി​പ്പി​ക്കും. ക​ട്ട​തി​നോ ക​വ​ർ​ന്ന​തി​നോ അ​ല്ല യു​ഡി​എ​ഫി​ന്‍റെ ക​വ​ർ​ച്ച​യെ എ​തി​ർ​ത്ത​തി​നാ​ണ് കേ​സ്.

Read More

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടെയുണ്ടെന്ന ധൈര്യമാണോ? കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം ന​ടു​റോ​ഡി​ല്‍

കോ​ട്ട​യം : സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ടി​പി​ആ​ര്‍ നി​ര​ക്കും വ​ര്‍​ധി​ച്ചു​വ​രു​ന്ന് ജ​ന​ങ്ങ​ള്‍ ഭീ​തി​യോ​ടെ നി​ല്‍​ക്കു​ന്ന സ​മ​യ​ത്ത് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന ഭ​ര​ണ​ക​ക്ഷി​യു​ടെ യു​വ​ജ​ന സം​ഘ​ട​നാ നേ​താ​വി​ന്റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം ന​ടു​റോ​ഡി​ല്‍ ന​ട​ത്തി. ഡി​വൈ​എ​ഫ്‌​ഐ വാ​ഴ​പ്പ​ള്ളി മേ​ഖ​ലാ സെ​ക്ര​ട്ട​റി സൂ​ര​ജ് മോ​ഹ​ന്റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​മാ​ണു ന​ടു​റോ​ഡി​ല്‍ ന​ട​ത്തി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​യി​രു​ന്നു ആ​ഘോ​ഷം. ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ആ​രും ത​ന്നെ മാ​സ്‌​ക് ധ​രി​ച്ചി​ട്ടി​ല്ലെ​ന്നും മാ​ത്ര​വു​മ​ല്ല സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ച്ചി​ട്ടി​ല്ല. സാ​ധാ​ര​ണ​ക്കാ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​ന്റെ പേ​രി​ല്‍ വേ​ട്ട​യാ​ടു​ന്ന പോ​ലീ​സ് ഇ​ത്ത​ര​ക്കാ​രെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ കൂ​ടെ​യു​ണ്ടെ​ന്ന ധൈ​ര്യ​മാ​ണ് ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ളെ ഇ​ത്ത​ര​ത്തി​ല്‍ പെ​രു​മാ​റു​വാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Read More

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മം കുറഞ്ഞു; സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളി​ന്മേ​ല്‍ നി​യ​മ സം​വി​ധാ​ന​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. 2011- 2016 കാ​ല​ത്ത് കേ​ര​ള​ത്തി​ല്‍ 100 സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. 2016-2021 കാ​ല​ത്ത് 54 മ​ര​ണ​ങ്ങ​ളും ഈ ​വ​ര്‍​ഷം ആ​റ് സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ചോ​ദ്യോ​ത്ത​ര​വേ​ള​യി​ല്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി. കൊ​ല്ല​ത്തെ വി​സ്മ​യ കേ​സി​ല്‍ ശൂ​ര​നാ​ട് പോ​ലീ​സ് ന​ട​പ​ടി തു​ട​രു​ക​യാ​ണ്. അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള സം​ഭ​വ​ങ്ങ​ളി​ല്‍ ഗ​വ​ര്‍​ണ​റു​ടെ ഇ​ട​പെ​ട​ല്‍ ഗാ​ന്ധി​യ​ന്‍ രീ​തി​യി​ല്‍ സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ്. അ​തി​നെ തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​തി​പ​ക്ഷം വ്യാ​ഖ്യാ​നി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണ​ങ്ങ​ള്‍ നാ​ടി​ന് അ​പ​മാ​ന​മാ​ണെ​ന്നും സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഈ ​പോ​ക്കു പോ​യാ​ല്‍…! തേല്‍വിക്കു കാരണം ജോസഫ് ഗ്രൂപ്പെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍; കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡന്റിന്റെ മറുപടി ഇങ്ങനെ…

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം സം​ബ​ന്ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു മേ​ല്‍ കു​റ്റം ചു​മ​ത്തു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ന​ട​പ​ടി​ക്കെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി കോ​ട്ട​യം ഡി​സി​സി​യി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​സി. ക​ബീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​മ്പി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ​തി​രേ അ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ച​ങ്ങ​നാ​ശേ​രി, ഏ​റ്റു​മാ​നൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ള്‍ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ന​ല്‍​കി​യ​താ​ണ് പ​രാ​ജ​യ​ത്തിന് കാരണമെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ക​മ്മീ​ഷ​നു മു​മ്പി​ല്‍ പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും വേ​ണ്ട​ത്ര സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ജോ​സ​ഫ് ഗ്രൂ​പ്പി​ലെ ഒ​രു ഉ​ന്ന​ത നേ​താ​വ് പ​റ​ഞ്ഞ​ത്. സ്വ​ന്തം ക​ഴി​വു കേ​ടു​കൊ​ണ്ടും സം​ഘ​ട​നാ സം​വി​ധാ​ന​മി​ല്ലാ​ത്ത​തു​കൊ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ജോ​സ​ഫ് ഗ്രൂ​പ്പി​ന്‍റെ ത​ല​യി​ല്‍ പ​രാ​ജ​യം കെ​ട്ടി​വ​യ്ക്കാ​നു​ള്ള നീ​ക്കം ത​മാ​ശ​യാ​യി​ട്ടാ​ണ് തോ​ന്നു​ന്ന​തെ​ന്നും നേ​താ​വ് പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ​തിരേ ക​മ്മീ​ഷ​നു മു​മ്പി​ല്‍ പ​തു​ങ്ങി ചെ​ന്ന്…

Read More