കോവിഡ് പ്രതിരോധം;കു​ട്ടി​ക​ളി​ൽ വാ​ക്സി​ൻ പ​രീ​ക്ഷ​ണം തു​ട​ങ്ങി

പാ​റ്റ്ന: ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​ൻ കു​ട്ടി​ക​ളി​ൽ പ​രീ​ക്ഷി​ച്ചു​തു​ട​ങ്ങി. പാ​റ്റ്ന​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലാ​ണ് ഇ​തി​ന്‍റെ ക്ലി​നി​ക്ക​ൽ ട്ര​യ​ലു​ക​ൾ ന​ട​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ൽ വാ​ക്സി​ൻ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി ഭാ​ര​ത് ബ​യോ​ടെ​ക്കി​ന് ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് ഇ​ന്ത്യ ക​ഴി​ഞ്ഞ പ​തി​നൊ​ന്നി​ന് ന​ൽ​കി​യി​രു​ന്നു. ര​ണ്ടു മു​ത​ൽ പ​തി​നെ​ട്ടു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ൽ ര​ണ്ടും മൂ​ന്നും ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​ണ് അ​നു​മ​തി​യെ​ന്ന് നീ​തി ആ​യോ​ഗ് അം​ഗം വി.​കെ. പോ​ൾ അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ൽ പ​തി​നെ​ട്ടു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. ഭാ​ര​ത് ബ​യോ​ട്ടെ​ക്കി​ന്‍റെ കോ​വാ​ക്സി​നു പു​റ​മേ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ കോ​വി​ഷീ​ൽ​ഡ്, റ​ഷ്യ​ൻ നി​ർ​മി​ത​മാ​യ സ്പു​ട്നി​ക് എ​ന്നീ വാ​ക്സി​നു​ക​ൾ രാ​ജ്യ​ത്തു വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

Read More

ഫോൺ വിളിച്ചാൽ മതി… ലോക്ഡൗണിൽ  കുടിയന്മാർക്ക് ചാരായം വാറ്റി വീടുകളിലെത്തിച്ച് ദീപും സംഘവും; വാറ്റ് പഠിച്ചതാകട്ടെ യൂട്യൂബ് നോക്കിയും; കളത്തൂക്കടവ് കുട്ടികൾ ചില്ലറക്കാരല്ല…

ഈ​രാ​റ്റു​പേ​ട്ട: ഫോ​ണ്‍ വി​ളി​ച്ചാ​ൽ വാ​റ്റ് ചാ​രാ​യം കാ​റി​ൽ വീ​ട്ടി​ലെ​ത്തി​ക്കും. ഈ ​രീ​തി​യി​ലാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് പി​ടി​കൂ​ടി​യ മൂ​ന്നം​ഗ വാ​റ്റു​കാ​രു​ടെ ക​ച്ച​വ​ടം.ക​ള​ത്തൂ​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ ദീ​പു (30), ശ്യം (27), ​ത​ല​പ്പ​ലം സ്വ​ദേ​ശി മാ​ത്യു (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്നു 15 ലി​റ്റ​ർ ചാ​രാ​യ​വും 80 ലി​റ്റ​ർ കോ​ട​യും ര​ണ്ടു കാ​റു​ക​ളും മൂ​ന്നു മൊ​ബൈ​ലു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ദീ​പു വീ​ട്ടി​ൽ​ത്ത​ന്നെ യൂ​ട്യൂ​ബ് നോ​ക്കി​യാ​ണ് ചാ​രാ​യം വാ​റ്റ് ആ​രം​ഭി​ച്ച​ത്. ശ്യാ​മും മാ​ത്യൂ​സു​മാ​യി​രു​ന്നു ചാ​രാ​യം ലി​റ്റ​റി​ന് 2,000 രൂ​പ നി​ര​ക്കി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ആ​വ​ശ്യ​ക്കാ​ർ വി​ളി​ച്ചു പ​റ​ഞ്ഞാ​ൽ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ കാ​റി​ൽ ചാ​രാ​യം എ​ത്തി​ച്ചു ന​ല്കു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. പ​ന​യ്ക്ക​പ്പാ​ലം-​പ്ലാ​ശ​നാ​ൽ റോ​ഡി​ലൂ​ടെ വാ​റ്റ്ചാ​രാ​യ​വു​മാ​യി പ്ര​തി​ക​ൾ കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​താ​യി പാ​ലാ ഡി​വൈ​എ​സ്പി പ്ര​ഭു​ല്ല​ച​ന്ദ്ര​കു​മാ​റി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് പ​ന​യ്ക്ക​പ്പാ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ല​യു​റ​പ്പി​ക്കു​ക​യും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ള​ത്തൂ​ക്ക​ട​വി​ലു​ള്ള ദീ​പു​വി​ന്‍റെ…

Read More

എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ സൗ​ക​ര്യം ഉ​റ​പ്പാ​ക്കി മാ​ത്രം സ്കൂ​ൾ​ത​ല ഓ​ൺ​ലൈ​ൻ ക്ലാ​സ്; ഇപ്പോൾ നടക്കുന്ന ട്രയൽ റണ്ണെന്ന്  മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ സൗ​ക​ര്യം ഉ​റ​പ്പാ​ക്കി മാ​ത്ര​മേ സ്കൂ​ൾ ത​ല ഓ​ൺലൈ​ൻ ക്ലാ​സ് തു​ട​ങ്ങൂ​വെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. 2.6 ല​ക്ഷം കു​ട്ടി​ക​ൾ​ക്കു ക​ഴി​ഞ്ഞ വ​ർ​ഷം ഡി​ജി​റ്റ​ൽ സൗ​ക​ര്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​ർ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ സൗ​ക​ര്യം ഏ​ർ​പ്പാ​ടാ​ക്കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ‌ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ കു​റി​ച്ച് ച​ർ​ച്ച വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്തര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി തേ​ടി​യെ​ങ്കി​ലും നി​ഷേ​ധി​ച്ചു. റോ​ജി .എം. ​ജോ​ൺ ആ​ണ് അ​നു​മ​തി തേ​ടി നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പ​ര​മാ​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ സൗ​ക​ര്യം ന​ൽ​കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. ആ​ദ്യ ര​ണ്ടാ​ഴ്ച ട്ര​യ​ൽ ക്ലാ​സാ​ണ് ന​ട​ത്തു​ന്ന​ത്. എല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ ട്ര​യ​ൽ ക്ലാ​സ് ഗു​ണം ചെ​യ്യും. പ​ര​മാ​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി…

Read More

വി​മാ​നസ​ർ​വീ​സു​ക​ള്‍ തു​ട​രു​മ്പോ​ഴും ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് അ​നു​മ​തി​യി​ല്ല! ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്ന് ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍

ആ​ർ.​സൂ​ര​ജ് കോ​ഴി​ക്കോ​ട്: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ദേ​ശീ​യ- അ​ന്ത​ര്‍​ദേ​ശീ​യ വി​മാ​ന സ​ർ​വീ​സു​ക​ള്‍ തു​ട​രു​മ്പോ​ഴും സം​സ്ഥാ​ന​ത്തെ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്കു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ക്കാ​ത്ത​ത് ഏ​ജ​ന്‍​സി​ക​ളേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. പ്ര​വാ​സി​ക​ൾ വ​ഴി​യെ​ത്തു​ന്ന വി​ദേ​ശ നാ​ണ്യ​ത്തെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന സം​സ്ഥാ​ന​ത്ത് ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​ന അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്ന് ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ഏ​ക​ദേ​ശം പ​ത്തു മാ​സം ഈ ​മേ​ഖ​ല പൂ​ര്‍​ണ​മാ​യും സ്തം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ്ര​വാ​സി​ക​ളു​ടെ യാ​ത്ര പു​ന​രാ​രം​ഭി​ച്ച​പ്പോ​ള്‍ എ​യ​ര്‍ ടി​ക്ക​റ്റ്, വി​സ, ക്വാ​റ​ന്‍റൈ​ന്‍ പാ​ക്കേ​ജു​ക​ള്‍ തു​ട​ങ്ങി​യ സ​ർ​വീ​സ് ചെ​യ്യു​ന്ന ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ചെ​റി​യ​തോ​തി​ല്‍ വ​രു​മാ​നം ല​ഭി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍ ലോ​ക്ഡൗ​ണും ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണും വ​ന്ന​തോ​ടു​കൂ​ടി വീ​ണ്ടും പ​ഴ​യ അ​വ​സ്ഥ​യി​ലേ​ക്കു മാ​റി. ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണി​ല്‍ മ​റ്റു മേ​ഖ​ല​ക​ള്‍​ക്കു സാ​ന്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ച്ച​പ്പോ​ള്‍ അ​യ്യാ​യി​ര​ത്തോ​ളം ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ളും ര​ണ്ടു​ല​ക്ഷ​ത്തി​ല്‍ പ​രം ജീ​വ​ന​ക്കാ​രു​മു​ള്ള ഈ…

Read More

ഹിജാബ് ധരിച്ച് വിമാനത്തിൽ യാത്ര ചെയ്ത വനിതയെ സൗത്ത് വെസ്റ്റ് എയർലൈൻസ് അപമാനിച്ചതായി പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ്ലാനോ, ഡാളസ്: ഹിജാബ് ധരിച്ച് സഹോദരിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത വനിതയെ എയർലൈൻസ് അധികൃതർ അപമാനിച്ചതായി പരാതി. ഫാത്തിമ എന്ന വനിതക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സൗത്ത് വെസ്റ്റ് എയർലൈൻസിലെ എക്സിറ്റ് ഡോറിനു സമീപം യാത്ര ചെയ്തിരുന്ന മുസ്‍ലിം വനിതയോട് അവിടെ നിന്നും മാറിയിരിക്കണമെന്നും അതേസമയം ഇവർക്കൊപ്പമുണ്ടായിരുന്ന ഹിജാബ് ധരിക്കാത്ത സഹോദരിയോട് ആ സീറ്റിൽ ഇരിക്കുവാനും ആവശ്യപ്പെട്ട ഫ്ലൈറ്റ് അറ്റന്‍റന്‍റിന്‍റെ നടപടിക്കെതിരെയാണ് പ്രതിഷേധം ഉണ്ടായത്. ഫ്ലൈറ്റ് അറ്റന്‍റന്‍റിന്‍റെ നടപടിക്കെതിരെ ഡാളസ് ഫോർട്ട്‍‌വർത്ത് ചാപ്റ്റർ ഓഫ് കൗൺസിൽ ഓഫ് അമേരിക്കൻ ഇസ്‍ലാമിക് റിലേഷൻസ് സൗത്ത് വെസ്റ്റ് എയർലൈൻസിനെതിരെ പരാതി നൽകി. ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ ജൂൺ ഒന്നിന് ചൊവ്വാഴ്ച മുസ് ലിം സിവിൽ റൈറ്റ്സ് ആൻഡ് അഡ്വക്കസി ഓർഗനൈസേഷൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. അമേരിക്കയിൽ ജനിച്ചു വളർന്ന മുസ് ലിം യുവതിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും ഇംഗ്ലീഷ് ഭാഷ അറിയാത്തവർക്ക്…

Read More

അപ്പോള്‍ അതൊക്കെയാണ് കാരണങ്ങള്‍! അശോക് ചവാൻ സമിതി റിപ്പോർട്ട് നല്കി; കോൺഗ്രസിൽ അഴിച്ചുപണിക്കു ശിപാർശ; റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ന്യൂ​ന​പ​ക്ഷപി​ന്തു​ണ കു​റ​ഞ്ഞ​തും അ​മി​ത ആ​ത്മ​വി​ശ്വാ​സ​വും യു​ഡി​എ​ഫ് ദു​ർ​ബ​ല​മാ​യ​തും കൂ​ട്ടാ​യ നേ​തൃ​ത്വ​ത്തി​ന്‍റെ കു​റ​വും കേ​ര​ള​ത്തി​ലെ തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ളാ​യെ​ന്ന് കോ​ണ്‍ഗ്ര​സി​ന്‍റെ അ​ശോ​ക് ച​വാ​ൻ സ​മി​തി റി​പ്പോ​ർ​ട്ട്. നേ​തൃ​മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ഗ്ര അ​ഴി​ച്ചു​പ​ണി ആ​വ​ശ്യ​മാ​ണ്. ഗ്രൂ​പ്പു​ക​ളു​ടെ വീ​തംവ​യ്പ് ഒ​ഴി​വാ​ക്കി സം​ഘ​ട​നാ സം​വി​ധാ​നം പു​ന​രു​ജ്ജീ​വി​പ്പി​ച്ചാ​ൽ കോ​ണ്‍ഗ്ര​സി​നു തി​രി​ച്ചു​വ​രാ​നാ​കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ എ​ഐ​സി​സി നി​യോ​ഗി​ച്ച സ​മി​തി നി​ർ​ദേ​ശി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. കേ​ര​ളം, പു​തു​ച്ചേ​രി, ആ​സാം സം​സ്ഥാ​ന​ങ്ങ​ളി​ലെ തോ​ൽവി​യു​ടെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ക​ണ്ടെ​ത്ത​ലു​ക​ളും ശി​പാ​ർ​ശ​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​ക്കു ന​ൽ​കി​യ​താ​യി സ​മി​തി അ​ധ്യ​ക്ഷ​നാ​യ മ​ഹാ​രാഷ്‌ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ച​വാ​ൻ പ​റ​ഞ്ഞു. സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്, മ​നീ​ഷ് തി​വാ​രി, വി​ൻ​സെ​ന്‍റ് എ​ച്ച്. പാ​ല, ജ്യോ​തി​മ​ണി എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി ഓ​ണ്‍ലൈ​നി​ലാ​ണു തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്. ത​മി​ഴ്നാ​ട്, ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് വൈ​കാ​തെ സ​മ​ർ​പ്പി​ക്കു​മെ​ന്നും സ​മി​തി വി​ശ​ദീ​ക​രി​ച്ചു. തോ​ൽ​വി​യു​ടെ കാ​ര​ണ​ത്തി​ന് ആ​രെ​യും പേ​രെ​ടു​ത്തു കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല. എ​ന്നാ​ൽ…

Read More

ബി​ഡി​ജെ​എ​സി​നും ക​ള്ള​പ്പ​ണ​ത്തി​ന്‍റെ പ​ങ്കു​കി​ട്ടി? അക്കൗണ്ടുകളില്‍ എത്തിയ തുകയുടെയും ചെലവഴിച്ച തുകയുടെയും കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്ന് ആക്ഷേപം

കോ​​​ഴി​​​ക്കോ​​​ട്: കൊ​​​ട​​​ക​​​ര കു​​​ഴ​​​ല്‍​പ്പ​​​ണ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണം എ​​​ന്‍​ഡി​​​എ ഘ​​​ട​​​ക​​​കക്ഷി​​​യാ​​​യ ബി​​​ഡി​​​ജെ​​​എ​​​സി​​​ലേ​​​ക്കും. ബി​​​ഡി​​​ജെ​​​എ​​​സ് മ​​​ത്സ​​​രി​​​ച്ച 25 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ മ​​​ല​​​പ്പു​​​റ​​​ത്തെ ര​​​ണ്ടു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണു ക​​​ള്ള​​​പ്പ​​​ണം എ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന. കു​​​ഴ​​​ല്‍​പ്പ​​​ണ കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന സം​​​ഘം ഇ​​​ക്കാ​​​ര്യം​​കൂ​​​ടി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ല​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ബി​​​ഡി​​​ജെ​​​എ​​സ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളെ നി​​​ര്‍​ത്തി​​​യ​​​തും ബി​​​ജെ​​​പി​​​യു​​​ടെ കേ​​​ന്ദ്ര​​​ഫ​​​ണ്ട് മു​​​ന്നി​​​ല്‍ ക​​​ണ്ടു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഇ​​​തി​​​ന​​​കം ഉ​​​യ​​​ര്‍​ന്നി​​​ട്ടു​​​ണ്ട്. മ​​​ല​​​പ്പു​​​റ​​​ത്ത് ബി​​​ഡി​​​ജെ​​​എ​​​സ് മ​​​ത്സ​​​രി​​​ച്ച ത​​​വ​​​നൂ​​​ര്‍, പൊ​​​ന്നാ​​​നി മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ പ​​​ണ​​​മി​​​ട​​​പാ​​​ടി​​​നു പു​​​റ​​​മേ കൂ​​​ടു​​​ത​​​ല്‍ ഫ​​​ണ്ട് എ​​​ത്തി​​​യെ​​​ന്നാ​​ണു ബി​​​ജെ​​​പി​​​യി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം പ​​​റ​​​യു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ചെ​​​ല​​​വ് സം​​​ബ​​​ന്ധി​​​ച്ച് ക​​​മ്മീ​​​ഷ​​​ന്‍ മു​​​മ്പാ​​​കെ സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​രാ​​​മ​​​ര്‍​ശി​​​ച്ചി​​​ട്ടു​​​ള്ള തു​​​ക ഇ​​​പ്പോ​​​ഴും അ​​​ക്കൗ​​​ണ്ടി​​​ല്‍ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ല്‍ ഈ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലൊ​​​ക്കെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ല്‍ യാ​​​തൊ​​​രു കു​​​റ​​​വും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ബി​​​ഡി​​​ജെ​​​എ​​​സ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ എ​​​ത്തി​​​യ തു​​​ക​​​യു​​​ടെ​​​യും ചെ​​​ല​​​വ​​​ഴി​​​ച്ച തു​​​ക​​​യു​​​ടെ​​​യും ക​​​ണ​​​ക്കു​​​ക​​​ള്‍ പൊ​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പ​​​വും ഉ​​​യ​​​ര്‍​ന്നു​​​ക​​​ഴി​​​ഞ്ഞു. ബി​​​ഡി​​​ജെ​​​എ​​​സ് നി​​​യ​​​മ​​​സ​​​ഭാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കാ​​​ര്യ​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി എ​​​വി​​​ടെ​​​യും…

Read More

വ​​​ർ​​​ഷ​​​ങ്ങ​​​ളു​​ടെ നി​​​യ​​​മ​​​പോ​​​രാട്ടം! കെ​എ​സ്ആ​ർ​ടി​സി​യും ‘ആ​ന​വ​ണ്ടി’​യും ഇ​​​നി​​​മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​നു സ്വ​​​ന്തം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​എ​​​സ്ആ​​​ർ​​ടി​​സി എ​​​ന്ന ചു​​​രു​​​ക്കെ​​​ഴു​​​ത്തും ലോ​​​ഗോ​​​യും ആ​​​നവ​​​ണ്ടി എ​​​ന്ന പേ​​​രും ഇ​​​നി​​​മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​നു സ്വ​​​ന്തം. കേ​​​ര​​​ള​​​ത്തി​​​ന്‍റെ​​​യും ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​ന്‍റെ​​യും റോ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർപറേ​​​ഷ​​​ൻ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പൊ​​​തു​​​വാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചുവ​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി (KSRTC) എ​​​ന്ന പേ​​​ര് ഇ​​​നി മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​നു മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യൂ. ഇ​​​രു​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും പൊ​​​തു​​ഗ​​​താ​​​ഗ​​​ത സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എ​​​ന്ന പേ​​​രാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച് വ​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ത് ക​​​ർ​​​ണാ​​​ട​​​ക​​​യു​​​ടേ​​​താ​​​ണെ​​​ന്നും കേ​​​ര​​​ള ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്നും കാ​​​ട്ടി 2014ൽ ​​​ക​​​ർ​​​ണാ​​​ട​​​ക നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. ഇ​​തി​​നെ​​തി​​രേ അ​​​ന്ന​​​ത്തെ സി​​​എം​​​ഡി​​​യാ​​​യി​​​രു​​​ന്ന അ​​​ന്ത​​​രി​​​ച്ച ആ​​​ന്‍റ​​​ണി ചാ​​​ക്കോ ര​​​ജി​​​സ്ട്രാ​​​ർ ഓ​​​ഫ് ട്രേ​​​ഡ്മാ​​​ർ​​​ക്കി​​​നെ സ​​മീ​​പി​​ച്ചു. ഇ​​തോ​​ടെ വ​​​ർ​​​ഷ​​​ങ്ങ​​​ളു​​ടെ നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​ത്തി​​നു തു​​ട​​ക്ക​​മാ​​യി. ഒ​​​ടു​​​വി​​​ൽ ട്രേ​​​ഡ് മാ​​​ർ​​​ക്സ് ആ​​​ക്ട് 1999 പ്ര​​​കാ​​​രം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എ​​​ന്ന ചു​​​രു​​​ക്കെ​​​ഴു​​​ത്തും എം​​​ബ്ല​​​വും ആ​​​ന​​​വ​​​ണ്ടി എ​​​ന്ന പേ​​​രും കേ​​​ര​​​ള റോ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ന് അ​​​നു​​​വ​​​ദി​​​ച്ച് ട്രേ​​​ഡ് മാ​​​ർ​​​ക്ക് ഓ​​​ഫ് ര​​​ജി​​​സ്ട്രി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ഇ​​ക്കാ​​ര്യം ചൂ​​ണ്ടി​​ക്കാ​​ട്ടി ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ന് ഉ​​​ട​​​ൻത​​​ന്നെ നോ​​​ട്ടീ​​​സ്…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​യ 75 ശ​ത​മാ​നം പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യാ​ൽ കോ​വി​ഡ് നി​യ​ന്ത്രി​ക്കാം! പുതിയ പഠനത്തില്‍ പറയുന്നത് ഇങ്ങനെ…

ബ്ര​സീ​ലി​യ: പ്രാ​യ​പൂ​ര്‍​ത്തി​യാ​യ 75 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ സാ​ധി​ക്കു​മെ​ങ്കി​ല്‍ കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്ന് പ​ഠ​നം. ബ്ര​സീ​ലി​ലെ സെ​റാ​ന​യി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രി​ലെ 20 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ 75 ശ​ത​മാ​ന​മാ​യ 45,000 ആ​ളു​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. ഇ​തോ​ടെ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് 95 ശ​ത​മാ​നം ഇ​ല്ലാ​താ​ക്കാ​നാ​യെ​ന്നും പ​ഠ​നം പ​റ​യു​ന്നു. 75 ശ​ത​മാ​നം ആ​ളു​ക​ളും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തോ​ടെ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത ആ​ളു​ക​ള്‍​ക്കും സം​ര​ക്ഷ​ണം ല​ഭി​ക്കു​മെ​ന്നും പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. ഫെ​ബ്രു​വ​രി മു​ത​ല്‍ ഏ​പ്രി​ല്‍ വ​രെ​യാ​ണ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടോ ബു​ട്ടാ​ന്‍​ടാ​ന്‍ ഈ ​പ​ഠ​നം ന​ട​ത്തി​യ​ത്.

Read More

കോ​വി​ഡ് രോ​ഗി മ​രി​ച്ചു; അക്രമാസക്തരായ ബന്ധുക്കൾ കൈയിൽ കിട്ടിയ ഡോക്ടറെ വളഞ്ഞിട്ട് മർദിച്ചു; സ്വർണവും മൊബൈലും മോഷ്ടിച്ചു; ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്

ഗോ​ഹ​ട്ടി: രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ തി​ങ്ങി​നി​റ​ഞ്ഞി​രു​ന്നു. അ​തി​നാ​ൽ മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ നി​ര​വ​ധി പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യി​രു​ന്നു. ഇ​ത് ബ​ന്ധു​ക്ക​ളെ പ്ര​കോ​പി​പ്പി​ക്കു​ക​യും ഡോ​ക്ട​ര്‍​മാ​രെ കൈ​യ്യേ​റ്റം ചെ​യ്യു​ന്ന​തി​ലേ​ക്കു​വ​രെ കാ​ര്യ​ങ്ങ​ള്‍ കൊ​ണ്ടെ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. ആ​സാ​മി​ലെ ഹൊ​ജാ​യി​ൽ അ​ത്ത​ര​മൊ​രു സം​ഭ​വം ന​ട​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ഉ​ദാ​ലി മോ​ഡ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തി​ൽ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ന്ധു​ക്ക​ൾ ഡോ​ക്ട​റെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചു. അ​ക്ര​മ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. പി​പാ​ൽ പു​ഖു​രി ഗ്രാ​മ​വാ​സി​യാ​യ ഗി​യാ​സ് ഉ​ദ്ദി​ൻ എ​ന്ന​യാ​ൾ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ർ​ണ​ത​ക​ൾ കാ​ര​ണം മ​രി​ച്ചു. ഓ​ക്സി​ജ​ൻ കി​ട്ടാ​തെ​യാ​ണ് രോ​ഗി മ​രി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​സ്യൂ​ജ് കു​മാ​ർ സേ​നാ​പ​തി ബ​ന്ധു​ക്ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റെ കൂ​ട്ട​ത്തോ​ടെ​യെ​ത്തി​യ ബ​ന്ധു​ക്ക​ൾ നി​ല​ത്തി​ട്ട് ച​വി​ട്ടി​ക്കൂ​ട്ടി. ലോ​ഹ​പാ​ത്രം ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് അ​ടി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡോ. ​സേ​ന​പ​തി​യെ ഉ​ട​ൻ നാ​ഗാ​വി​ലെ…

Read More