പെ​ട്രോ​ൾ തീ​രു​വ​യി​ൽ കേ​ന്ദ്രം സം​സ്ഥാ​ന​വു​മാ​യി പ​ങ്കി​ടു​ന്ന​ത് നാ​ല് രൂ​പ മാ​ത്രമെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​വി​ല വി​ല​വ​ര്‍​ധ​ന​വി​ന്‍റെ പ്ര​ധാ​ന​കാ​ര​ണ​ക്കാ​ര്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​ന്ത്ര​ണം ക​മ്പ​നി​ക​ള്‍​ക്ക് ന​ല്‍​കി​യ ശേ​ഷം വി​ല​വ​ര്‍​ധി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​എ​ച്ച്.​കു​ഞ്ഞ​മ്പു​വി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ലി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഏ​താ​ണ്ട് 307 ശ​ത​മാ​നം നി​കു​തി വ​ര്‍​ധ​ന​വ് ഇ​ന്ധ​ന​വി​ല​യി​ല്‍ ഉ​ണ്ടാ​യി. ഇ​ന്ധ​ന​വി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലി​ന എ​ക്‌​സൈ​സ് തീ​രു​വ​യി​ല്‍ ഒ​ന്നു​മാ​ത്ര​മാ​ണ് സം​സ്ഥാ​ന​വു​മാ​യി പ​ങ്കി​ടു​ന്ന​ത് . കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്കു​പ്ര​കാ​രം പെ​ട്രോ​ളി​ന് ചു​മ​ത്തി​യി​രു​ന്ന 67 രൂ​പ എ​ക്‌​സൈ​സ് തീ​രു​വ​യി​ല്‍ നാ​ല് രൂ​പ മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​ത്. നി​കു​തി വ​ര്‍​ധ​ന​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ കേ​ന്ദ്ര​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​നം നി​കു​തി വേ​ണ്ടെ​ന്ന് വ​യ്ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് വി​ചി​ത്ര​മാ​യ വാ​ദ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഇ​റാ​ൻ നേ​വി​യു​ടെ ഏ​റ്റ​വും വ​ലി​യ യു​ദ്ധ​ക്ക​പ്പ​ൽ ക​ട​ലി​ൽ തീ​പി​ടി​ച്ച് മു​ങ്ങി; തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം…

ടെ​ഹ്റാ​ൻ: ഇ​റാ​ൻ നാ​വി​ക​സേ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ൽ ക​ട​ലി​ൽ തീ​പി​ടി​ച്ച് മു​ങ്ങി. ഇ​റാ​നി​ലെ ജാ​സ് തു​റ​മു​ഖ​ത്തി​ന് സ​മീ​പം ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലാ​ണ് സം​ഭ​വ​മെ​ന്ന് ഇ​റാ​നി​ലെ അ​ർ​ധ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഖാ​ർ​ഗ് എ​ന്ന പ​രി​ശീ​ല​ന ക​പ്പ​ലാ​ണ് മു​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കാ​ണ് തീ​പ​ട​ർ​ന്ന​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഇ​ത് നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഇ​റാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി സ്ഥി​രീ​ക​രി​ച്ചു. തീ ​ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​പ്പ​ലി​ന് പു​റ​കി​ൽ ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ ധ​രി​ച്ച നാ​വി​ക​ർ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Read More

രാധാമണിയമ്മയോടാ അവന്‍റെ അഭ്യാസം..! മാല പറിക്കാനെത്തിയ പ്രതിയെ മലർത്തിയടിച്ച് വയോധിക; അഭിനന്ദിച്ച് പോലീസും നാട്ടുകാരും

തി​രു​വ​ല്ല: വീ​ട്ട​മ്മ ധൈ​ര്യം കാ​ട്ടി​യ​പ്പോ​ള്‍ കു​ടു​ങ്ങി​യ​ത് നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി. റാ​ന്നി പ​ഴ​വ​ങ്ങാ​ടി ക​ള്ളി​കാ​ട്ടി​ല്‍ ബി​നു തോ​മ​സ് ആ​ണ് (30) ഇ​ന്ന​ലെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. റാ​ന്നി – വെ​ണ്ണി​ക്കു​ളം റോ​ഡി​ല്‍ തെ​ള്ളി​യൂ​രി​ല്‍ എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി​യാ​യ രാ​ധാ​മ​ണി​യ​മ്മ(70)യു​ടെ മാ​ല അ​പ​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ബി​നു​വി​നു കു​രു​ക്കാ​യ​ത്. ബാ​ങ്ക് എ​ടി​എ​മ്മി​ല്‍ പോ​യ​ശേ​ഷം വീ​ട്ടി​ലേ​ക്കു ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ത​ന്‍റെ അ​രി​കി​ല്‍ ബൈ​ക്ക് നി​ര്‍​ത്തി വ​ഴി ചോ​ദി​ക്കു​ന്ന​തി​നി​ടെ മാ​ല പ​റി​ക്കാ​നു​ള്ള ശ്ര​മം തി​രി​ച്ച​റി​ഞ്ഞ രാ​ധാ​മ​ണി​യ​മ്മ വി​ട്ടു​കൊ​ടു​ത്തി​ല്ല. പ്രാ​യാ​ധി​ക്യ​മൊ​ക്കെ മ​റ​ന്ന് മോ​ഷ്ടാ​വു​മാ​യി അ​വ​ര്‍ മ​ല്‍​പ്പി​ടി​ത്തം ന​ട​ത്തി. ഇ​തി​നി​ടെ ബൈ​ക്ക് മ​റി​ഞ്ഞ് മോ​ഷ്ടാ​വ് നി​ല​ത്തു​വീ​ണു. ര​ക്ഷ​യി​ല്ലെ​ന്നു വ​ന്ന​പ്പോ​ള്‍ ബൈ​ക്കും ഹെ​ല്‍​മ​റ്റും ഉ​പേ​ക്ഷി​ച്ച് കി​ട്ടി​യ മാ​ല​യു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. മാ​ല​യു​ടെ ഒ​രു​ഭാ​ഗം രാ​ധാ​മ​ണി​യ​മ്മ​യു​ടെ കൈ​വ​ശ​വും ഉ​ണ്ടാ​യി​രു​ന്നു.ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ അ​പ്പോ​ള്‍​ത​ന്നെ തെ​ര​ച്ചി​ല്‍ തു​ട​ങ്ങി. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലെ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. ആ​ളെ തി​രി​ച്ച​റി​ഞ്ഞ നാ​ട്ടു​കാ​ര്‍ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍…

Read More

ചരിത്രത്തില്‍ ആദ്യം! നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം 17-ാം ത​വ​ണ​യും വി​ല കൂ​ട്ടി​; ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​നു 100 ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം 17-ാം ത​വ​ണ​യും വി​ല കൂ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷട്ര, ജ​മ്മു കാ​ഷ്മീ​ർ അ​ട​ക്കം ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​നു ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സെ​ഞ്ചു​റി ക​ട​ന്നു. കേ​ര​ള​ത്തി​ൽ അ​ട​ക്കം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും പെ​ട്രോ​ൾ വി​ല നൂ​റു രൂ​പ​യി​ലേ​ക്ക് അ​ടു​ത്തു. ഇ​ന്ന​ലെ പെ​ട്രോ​ളി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 24 പൈ​സ​യു​മാ​ണു കൂ​ട്ടി​യ​ത്. കൊ​​​ച്ചിയിൽ പെ​​​ട്രോ​​​ളി​​​ന് 26 പൈ​​​സ​​​യു​​​ടെ​​​യും, ഡീ​​​സ​​​ലി​​​ന് 25 പൈ​​​സ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​വാ​​​ണ് ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല 94.87 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 90.25 രൂ​​​പ​​​യു​​​മാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ക​​​ട്ടെ പെ​​​ട്രോ​​​ള്‍ വി​​​ല 96.47 രൂ​​​പ​​​യാ​​​യ​​​പ്പോ​​​ള്‍ ഡീ​​​സ​​​ല്‍ വി​​​ല 91.74 രൂ​​​പ​​​യാ​​​യി. ക​ഴി​ഞ്ഞ ജ​നു​വ​രി​ക്കു​ശേ​ഷം മാ​ത്രം പെ​ട്രോ​ളി​ന് 10.54 രൂ​പ​യും ഡീ​സ​ലി​ന് 11.89 രൂ​പ​യും കൂ​ട്ടി. ജ​നു​വ​രി ഒ​ന്നി​ന് 79.89 രൂ​പ​യാ​യി​രു​ന്ന ഡീ​സ​ൽ വി​ല ഇ​ന്ന​ലെ 91.78 രൂ​പ​യാ​യി. രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​റി​ൽ ഇ​ന്ന​ലെ…

Read More

കോ​വി​ഡ് ത​രം​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ഡോ​ക്ട​ർ​മാരുടെ മരണ കണക്ക് ഞെട്ടിക്കുന്നത്; ഐഎംഎ പുറത്ത് വിട്ടവിവരങ്ങൾ ഇങ്ങനെ

  ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ രാ​ജ്യ​ത്ത് 594 ഡോ​ക്ട​ർ​മാ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). ര​ണ്ടാം ത​രം​ഗ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്ന് മാ​ത്രം 107 ഡോ​ക്‌​ട​ർ​മാ​ർ മ​രി​ച്ചു. കേ​ര​ള​ത്തി​ൽ അ​ഞ്ച് ഡോ​ക്ട​ർ​മാ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യും ഐ​എം​എ വ്യ​ക്ത​മാ​ക്കി. ര​ണ്ടാം ത​രം​ഗ​ത്തി​ൽ മ​രി​ച്ച ഡോ​ക്ട​ർ​മാ​രി​ൽ 45 ശ​ത​മാ​ന​വും ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ്. ഒ​ന്നാം ത​രം​ഗ​ത്തി​ലും ര​ണ്ടാം ത​രം​ഗ​ത്തി​ലു​മാ​യി രാ​ജ്യ​ത്ത് ഇ​തു​വ​രെ മ​രി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം 1,300 ആ​യ​താ​യും ഐ​എം​എ അ​റി​യി​ച്ചു.

Read More

തെരഞ്ഞെടുപ്പു തോല്‍വി, കുഴല്‍പ്പണ വിവാദം! നേ​തൃ​ത്വ​ത്തെ ലക്ഷ്യമിട്ട്‌ ബി​ജെ​പിയില്‍ സൈ​ബ​ര്‍ ഒ​ളി​പ്പോ​ര്

കോ​​​ഴി​​​ക്കോ​​​ട്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​തോ​​​ല്‍​വി​​​ക്കും തു​​​ട​​​ര്‍​ന്നു​​​ണ്ടാ​​​യ കു​​​ഴ​​​ല്‍​പ്പ​​​ണ വി​​​വാ​​​ദ​​​ത്തി​​​നും ശേ​​​ഷം ബി​​​ജെ​​​പി​​​യി​​​ല്‍ സൈ​​​ബ​​​ര്‍ ക​​​ല​​​ഹം. പ​​​ര​​​സ്യ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ വ​​​ഴി​​​യു​​​ള്ള വി​​​മ​​​ര്‍​ശ​​​ന​​​ങ്ങ​​​ള്‍​ക്കു​​​മെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പി​​​നു പി​​​ന്നാ​​​ലെ സൈ​​​ബ​​​ര്‍ ഗ്രൂ​​​പ്പു​​​ക​​​ള്‍ വ​​​ഴി​​​യാ​​​ണ് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ ഒ​​​ളി​​​യു​​​ദ്ധം ന​​​ട​​​ക്കു​​​ന്ന​​​ത്. കു​​​ഴ​​​ല്‍​പ്പ​​​ണ വി​​​വാ​​​ദ​​​ത്തി​​​ല്‍ പാ​​​ര്‍​ട്ടി​​​യു​​​ടെ പെ​​​രു​​​മാ​​​റ്റ​​​ച്ചട്ടം ലം​​​ഘി​​​ച്ച​​​തി​​​നു ഒ​​​ബി​​​സി മോ​​​ര്‍​ച്ചാ സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഋ​​​ഷി പ​​​ല്‍​പ്പു​​​വി​​​നെ പ്രാ​​​ഥ​​​മി​​​കാം​​​ഗ​​​ത്വ​​​ത്തി​​​ല്‍നി​​​ന്ന് പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ഐ​​​ടി സെ​​​ല്‍ ഫേ​​​സ്ബു​​​ക്ക് നി​​​രീ​​​ക്ഷി​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ വാ​​​ട്‌​​​സ്ആ​​​പ്പ് വ​​​ഴി​​​യാ​​​ണി​​​പ്പോ​​​ള്‍ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്. കോ​​​ന്നി​​​യി​​​ല്‍ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി നേ​​​ര​​​ത്തേ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന നേ​​​താ​​​വെ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ഇ​​​പ്പോ​​​ള്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​രേ​​​ന്ദ്ര​​​നെ​​​തി​​​രേ വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ കോ​​​ന്നി​​​യി​​​ല്‍ ഒ​​​രാ​​​ളെ പാ​​​ര്‍​ട്ടി തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഈ ​​​പേ​​​രു​​​ള്ള ര​​​ണ്ടു​​​പേ​​​രാ​​​ണ് പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലു​​​ള്ള​​​ത്. ര​​​ണ്ടു​​​പേ​​​ര്‍​ക്കും ഈ ​​​സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യാ​​​തൊ​​​രു വി​​​വ​​​ര​​​വു​​​മി​​​ല്ല. തു​​​ട​​​ര്‍​ന്ന് വ്യാ​​​ജ സ​​​ന്ദേ​​​ശം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി ഒ​​​രാ​​​ള്‍…

Read More

ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ഒ​​​ട്ടും പു​​​തു​​​മ​​​യി​​​ല്ല! പു​​​തി​​​യ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ എ​​​ങ്ങ​​​നെ മ​​​ദ്യ​​​വി​​​മു​​​ക്ത കേ​​​ര​​​ളം സൃ​​​ഷ്ടി​​​ക്കും ? കെ.​​​കെ. ര​​​മ പറയുന്നു…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ എ​​​ങ്ങ​​​നെ മ​​​ദ്യ​​​വി​​​മു​​​ക്ത കേ​​​ര​​​ളം സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്ന് കെ.​​​കെ. ര​​​മ. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​നു​​​ള്ള ന​​​ന്ദി പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ. മ​​​ദ്യ ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്കാ​​​ൻ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന അ​​​ടി​​​സ്ഥാ​​​ന​​​ത​​​ത്വം പോ​​​ലും സ​​​ർ​​​ക്കാ​​​ർ മ​​​റ​​​ക്കു​​​ന്നു. ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ഒ​​​ട്ടും പു​​​തു​​​മ​​​യി​​​ല്ല. ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ന​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. ലോ​​​ക്ക​​​പ്പ് കൊ​​​ല, വ്യാ​​​ജ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ൾ, യു​​​എ​​​പി​​​എ ചു​​​മ​​​ത്ത​​​ലു​​​ക​​​ൾ ഇ​​​തി​​​ൽനി​​​ന്ന് എ​​​ന്തു വ്യ​​​ത്യ​​​സ്ത​​​ത​​​യാ​​​ണ് പോ​​​ലീ​​​സ് ന​​​യ​​​ത്തി​​​ലു​​​ള്ള​​​തെ​​​ന്ന് അ​​​വ​​​ർ ചോ​​​ദി​​​ച്ചു. കെ ​​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി കൊ​​​ണ്ടു​​​വ​​​ന്ന് 20000 കു​​​ടും​​​ബ​​​ങ്ങ​​​ളെ കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് ആ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. 1082 ഹെ​​​ക്ട​​​ർ ഏ​​​റ്റെ​​​ടു​​​ത്ത് അ​​​വ​​​ശി​​​ഷ്ട പ്ര​​​കൃ​​​തി സ​​​ന്പ​​​ത്തി​​​നെ​​​പ്പോ​​​ലും ന​​​ശി​​​പ്പി​​​ക്കും. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ വ​​​ഴി​​​യാ​​​ധാ​​​ര​​​മാ​​​ക്കും. വ​​​ൻ​​​കി​​​ട ക​​​ട​​​ക്കെ​​​ണി​​​യി​​​ൽ ത​​​ള്ളു​​​ന്ന​​​താ​​​ണ് കി​​​ഫ്ബി. ല​​​ണ്ട​​​ൻ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ മ​​​ണി​​​യ​​​ടി​​​ക്കു​​​ന്ന ഗീ​​​താ ഗോ​​​പി​​​നാ​​​ഥി​​​നെ​​​പ്പോ​​​ലെ​​​യു​​​ള്ള സാ​​​ന്പ​​​ത്തി​​​ക ഉ​​​പ​​​ദേ​​​ശ​​​ക​​​രാ​​​ക്കി​​​വ​​​ച്ച​​​വ​​​രെ എ​​​ങ്ങ​​​നെ​​​യാ​​​ണ് സോ​​​ഷ്യ​​​ലി​​​സ്റ്റു​​​ക​​​ളെ​​​ന്നു വി​​​ളി​​​ക്കു​​​ക​​​യെ​​​ന്ന് അ​​​വ​​​ർ ചോ​​​ദി​​​ച്ചു. മ​​​ര​​​ണ നി​​​ര​​​ക്കി​​​ൽ അ​​​വ്യ​​​ക്ത​​​ത സൃ​​​ഷ്ടി​​​ച്ചു കേ​​​ര​​​ള​​​ത്തി​​​ലെ…

Read More

അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി താമസമില്ല; തോൽവിയുടെ കാരണം പഠിച്ച് അശോക് ചവാൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സ് തോ​ൽ​വി​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ച്ച അ​ശോ​ക് ച​വാ​ന്‍ സ​മി​തി ഹൈ​ക്ക​മാ​ൻ​ഡി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ട​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കും. പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച​താ​യി സ​മി​തി​യം​ഗ​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ പി​ന്തു​ണ കു​റ​ഞ്ഞെ​ന്നും നേ​താ​ക്ക​ളു​ടെ അ​മി​ത ആ​ത്മ​വി​ശ്വാ​സം തി​രി​ച്ച​ടി​യാ​യ​താ​യും സ​മി​തി വി​ല​യി​രു​ത്തി.

Read More

ഈ നിലയില്‍ മുന്നോട്ടു പോയാല്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ തന്നെ ഇല്ലാതാകും! യു​ഡി​എ​ഫ് വി​ടു​ന്ന​താ​ണു ന​ല്ല​തെ​ന്ന് ആ​ർ​എ​സ്പി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫി​​​ൽ തു​​​ട​​​രു​​​ന്ന​​​തു​​​കൊ​​​ണ്ട് ആ​​​ർ​​​എ​​​സ്പി​​​ക്കു രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യി ന​​​ഷ്ടം മാ​​​ത്രം സം​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ വി​​​മ​​​ർ​​​ശ​​​നം. പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു പാ​​​ഠം ഉ​​​ൾ​​​ക്കൊ​​​ണ്ടു തി​​​രു​​​ത്താ​​​ൻ യു​​​ഡി​​​എ​​​ഫി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന കോ​​​ണ്‍​ഗ്ര​​​സി​​​നു സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഈ ​​​നി​​​ല​​​യി​​​ൽ ആ​​​ർ​​​എ​​​സ്പി മു​​​ന്നോ​​​ട്ടു പോ​​​യാ​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ അ​​​ടി​​​ത്ത​​​റ ത​​​ന്നെ ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ നേ​​​താ​​​ക്ക​​​ൾ രൂക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. തോ​​​ൽ​​​വി​​​യെ സം​​​ബ​​​ന്ധി​​​ച്ചു യു​​​ഡി​​​എ​​​ഫ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി​​​യു​​​ടെ പേ​​​രി​​​ൽ മു​​​ന്ന​​​ണി മാ​​​റ​​​ണ​​​മെ​​​ന്നൊ​​​ക്കെ പ​​​റ​​​യു​​​ന്ന​​​തു ന​​​ല്ല രാ​​​ഷ്‌​​​ട്രീ​​​യ നി​​​ല​​​പാ​​​ട​​​ല്ലെ​​​ന്നും ആ​​​ർ​​​എ​​​സ്പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ.​​​എ.​​​ അ​​​സീ​​​സ് പ​​​റ​​​ഞ്ഞു. നേ​​​താ​​​ക്ക​​​ളു​​​ടെ വി​​​മ​​​ർ​​​ശ​​​നം പാ​​​ർ​​​ട്ടി​​​യും യു​​​ഡി​​​എ​​​ഫും ന​​​ന്നാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും. അ​​​തി​​​നു​​​ശേ​​​ഷം വ്യ​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ന്ന​​​താ​​​ണ് ഉ​​​ചി​​​ത​​​മെ​​​ന്നും അ​​​സീ​​​സ് പ​​​റ​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി​​​യും മ​​​റ്റു രാ​​​ഷ്‌​​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​വും പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഓ​​​ഗ​​​സ്റ്റ് ഒ​​​ൻ​​​പ​​​തി​​​നു വി​​​ശാ​​​ല​​​മാ​​​യ നേ​​​തൃ​​​യോ​​​ഗം ചേ​​​രാ​​​നും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് തീ​​​രു​​​മാ​​​നി​​​ച്ചു. കോ​​​ണ്‍​ഗ്ര​​​സി​​​നു രാ​​​ഷ്‌​​​ട്രീ​​​യ ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യി​​​ല്ലെ​​​ന്നും…

Read More

9,346 കുട്ടികളുടെ ജീവിതത്തില്‍ കോവിഡ് കരിനിഴല്‍ വീഴ്ത്തി! സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡി​നെ തു​ട​ർ​ന്ന് 9,346 കു​ട്ടി​ക​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യോ അ​നാ​ഥ​രാ​ക്ക​പ്പെ​ടു​ക​യോ ഒ​രു ര​ക്ഷി​താ​വി​നെ ന​ഷ്ട​പ്പെ​ടു​ക​യോ ചെ​യ്‌​തെ​ന്ന് ദേ​ശീ​യ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ (എ​ന്‍​സി​പി​സി​ആ​ര്‍). വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. 2,110 കു​ട്ടി​ക​ളോ​ടെ ഉ​ത്ത​ര്‍​പ്ര​ദേ​ശാ​ണ് പ​ട്ടി​ക​യി​ല്‍ മു​ന്നി​ൽ. 4,451 കു​ട്ടി​ക​ള്‍​ക്ക് മാ​താ​പി​താ​ക്ക​ളി​ല്‍ ഒ​രാ​ളെ ന​ഷ്ട​പ്പെ​ട്ട​താ​യും 141 കു​ട്ടി​ക​ള്‍​ക്ക് ര​ണ്ട് മാ​താ​പി​താ​ക്ക​ളെ​യും ന​ഷ്ട​പ്പെ​ട്ട​താ​യി മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രും അ​റി​യി​ച്ചു. ബീ​ഹാ​ർ 1,327, കേ​ര​ളം 952, മ​ധ്യ​പ്ര​ദേ​ശ് 712 എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റാ​യ ബാ​ല്‍ സ്വ​രാ​ജില്‍ ജൂ​ണ്‍ 7 വ​രെ വി​വ​ര​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​ത് തു​ട​ര​ണ​മെ​ന്നും കോ​വി​ഡ് ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Read More