രാ​ജ്യ​ത്ത് ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗി​ക​ൾ കൂ​ടു​ന്നു; ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത് 11,717 പേ​ർ​ക്ക്; ഏ​റ്റ​വും അ​ധി​കം രോ​ഗ ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​ത് ഈ സംസ്ഥാനത്ത്…

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 11,717 ആ​യി ഉ​യ​ര്‍​ന്നു. ഗു​ജ​റാ​ത്തി​ലാ​ണ് ഏ​റ്റ​വും അ​ധി​കം രോ​ഗ ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​ത്. ഗു​ജ​റാ​ത്തി​ൽ 2,859 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 2770 പേ​ര്‍​ക്കും ആ​ന്ധ്രാ പ്ര​ദേ​ശി​ല്‍ 768 പേ​ര്‍​ക്കും ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ ബാ​ധ പ​ക​ര്‍​ച്ച​വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം, ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ആം​ഫോ​ടെ​റി​സി​ൻ-​ബി​യു​ടെ 29,250 ഡോ​സു​ക​ള്‍ കൂ​ടി സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കു​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര ഫെ​ര്‍​ട​ലൈ​സ​ര്‍ ആ​ന്‍​ഡ് കെ​മി​ക്ക​ല്‍​സ് മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

Read More

ഭ​ക്ഷ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; ആം​ബു​ല​ൻ​സ് ഡ്രൈ​വ​റും കൂ​ട്ടാ​ളി​യും അ​റ​സ്റ്റി​ൽ; പീ​ഡ​ന​ത്തി​നി​ര​യാ​യ​ത് വി​വാ​ഹി​ത​യാ​യ യു​വ​തി​

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ 22 വ​യ​സു​കാ​രി​യെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റും കൂ​ട്ടാ​ളി​യും ചേ​ർ​ന്നു ബ​ലാ​ത്സം​ഗം ചെ​യ്തു. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഭ​ക്ഷ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യാ​യി​രു​ന്നു പീ​ഡ​ന​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹി​ത​യാ​യ യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. യു​വ​തി​യെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ​യും കൂ​ട്ടാ​ളി​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്ന് മോ​തി ദൂം​ഗ്രി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സു​രേ​ന്ദ്ര പ​ഞ്ചോ​ളി പ​റ​ഞ്ഞു. യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

കോ​വി​ഡ് പ്ര​തി​രോ​ധ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല കൂ​ട്ടി വി​റ്റാ​ൽ ക​ട അ​ട​ച്ചു​പൂ​ട്ടും! സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക സം​ഘം എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ​ക്കു സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച വി​ല​യി​ൽ അ​ധി​കം ഈ​ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​വ പൊ​തു​വി​പ​ണി​യി​ൽ വി​ൽ​ക്കു​ന്ന​തി​നു വി​ല നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി​രു​ന്നു. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള പ​ല സ്ഥാ​പ​ന​ങ്ങ​ളും കൂ​ടി​യ വി​ല​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക സം​ഘം എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത, ക​ന്പ​നി​ക​ളു​ടെ പേ​രോ വി​ല​യോ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ലാ​ത്ത പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ വി​പ​ണി​യി​ൽ നി​ന്നു വാ​ങ്ങാ​തി​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം. ശ​രീ​ര​ത്തി​ന്‍റെ ഓ​ക്സി​ജ​ൻ നി​ല കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കേ​ണ്ട​ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നു അ​നി​വാ​ര്യ​മാ​ണ്. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ ന​ൽ​കു​ന്ന തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ രോ​ഗി​യെ അ​പ​ക​ട​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ട് മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​ൻ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച് ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ക​ന്പ​നി​ക​ളു​ടെ പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ മാ​ത്രം വാ​ങ്ങാ​ൻ ശ്ര​ദ്ധി​ക്ക​ണം. ആ ​പ​ട്ടി​ക പൊ​തു​ജ​ന​ങ്ങ​ളു​ടെ…

Read More

ബാബ രാം​ദേ​വി​നെ​തി​രേ 1000 കോ​ടി​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സുമായി ഐഎംഎ

  ന്യൂ​ഡ​ൽ​ഹി: ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​നെ​തി​രാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത് ഐ​എം​എ. ഉ​ത്ത​രാ​ഖണ്ഡി​ലെ ഐ​എം​എ ഭാ​ര​വാ​ഹി​ക​ളാ​ണ് അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ നോ​ട്ടി​സ് അ​യ​ച്ച​ത്. പ​തി​ന​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച് മാ​പ്പു​പ​റ​ഞ്ഞു​കൊ​ണ്ട് വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​ല്ലെ​ങ്കി​ല്‍ ആ​യി​രം കോ​ടി​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍​ചെ​യ്യു​മെ​ന്നാ​ണ് നോ​ട്ടി​സി​ലു​ള​ള​ത്. രാം​ദേ​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് സ​ര്‍​ക്കാ​രി​നോ​ടും ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

നഷ്ടം 1000 കോടി പിന്നിട്ടു കുതിക്കുന്നു ! ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ ഔട്ട്‌ലെറ്റ് തുറക്കണം;ഇല്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്ന് ബെവ്‌കോ എംഡി…

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ നഷ്ടം 1000 കോടി പിന്നിട്ടുവെന്ന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടനെ തുറക്കണമെന്നും ഔട്ട്‌ലറ്റുകള്‍ ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നും അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു. ലോക്ഡൗണ്‍ കഴിഞ്ഞ് ഉടനെ ഔട്ട്‌ലറ്റുകള്‍ തുറന്നില്ലെങ്കില്‍ കട വാടക, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കായി സര്‍ക്കാര്‍ സഹായിക്കേണ്ടി വരുമെന്നും എംഡി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം കണക്കിലെടുത്തു മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കൈക്കൊള്ളൂ എന്നാണ് വിവരം.

Read More

ബോംബ് ആക്രമണ കേസ്:  മലയാള നടി പ്രി​യ​ങ്ക​യെ ഉടൻ ചോ​ദ്യം ചെ​യ്യും; പി.ജ​ർ​മ്മ​യാ​സി​നെ ചോ​ദ്യം ചെ​യ്തു

ചാ​ത്ത​ന്നൂ​ർ: ബോംബ് ആക്രമണ കേസുമായി ബന്ധപ്പെട്ട് ഇഎം സിസി എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പ​നി​യു​ടെ ചെ​യ​ർ​മാ​ൻ ഷി​ജു വ​ർ​ഗീ​സി​നെ​ക്കു​റി​ച്ച​് അന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് സം​ഘം കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.ജ​ർ​മ്മ​യാ​സി​നെ ചോ​ദ്യം ചെ​യ്തു.​ ന​ടി പ്രി​യ​ങ്ക​യെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യും. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ക​രാ​റി​ലൂ​ടെ വി​വാ​ദ​മാ​യ സ്ഥാ​പ​ന​മാ​ണ് ഇഎംസിസി. ​കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ഇ​എം​സി​സി ചെ​യ​ർ​മാ​ൻ ഷി​ജു വ​ർ​ഗീ​സി​നെ പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണ നാ​ട​ക​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ഷി​ജു വ​ർ​ഗീ​സി​നെ​ക്കു​റി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഷി​ജു​വി​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സ്, ബാ​ങ്കി​ട​പാ​ടു​ക​ൾ, ഫോ​ൺ, ക​ംപ്യൂ​ട്ട​ർ തു​ട​ങ്ങി​യ​വ​യി​ലെ സ​ന്ദേ​ശ​ങ്ങ​ളും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. കെ ​പി സി ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജ​ർ​മ്മി​യാ​സ്, ആ​ല​പ്പു​ഴ മു​ൻ ഡി ​സി സി ​ഭാ​ര​വാ​ഹി​യും പ്ര​വാ​സി കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​യു​മാ​യ ഷി​ഹാ​ബു​ദീ​ൻ എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ ചാ​ത്ത​ന്നൂ​ർ എസിപി.​വൈ.…

Read More

സി​ഡി​എം വ​ഴി കു​ഴ​ൽപ്പണം; പിന്നിൽ കൊടുവള്ളി സംഘമെന്നു സൂചന;  പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ഇ​ഡി​ക്ക്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സി​ഡി​എം വ​ഴിയു​ള്ള കു​ഴ​ല്‍​പ്പ​ണ കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് (എ​ഫ്‌​ഐ​ആ​ര്‍) എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു കൈ​മാ​റി. കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ മൂ​ന്നു പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ​ഹി​ത​മു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​നു കൈ​മാ​റി​യ​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കേ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കേ​സ് ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം. അ​തു​വ​രെ അ​ന്വേ​ഷ​ണം ലോ​ക്ക​ല്‍ പോ​ലീ​സ് തു​ട​രും. കു​ഴ​ല്‍​പ​ണം പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍നി​ന്നു നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. കൊടുവള്ളി സംഘംകൊ​ടു​വ​ള്ളി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘ​മാ​ണ് കു​ഴ​ല്‍​പ്പ​ണ ഇ​ട​പാ​ടി​നു പി​ന്നി​ലു​ള്ള​തെ​ന്നാ​ണു ക​ണ്ടെ​ത്ത​ല്‍. പി​ടി​യി​ലാ​യ​വ​രി​ല്‍നിന്നു ക​ണ്ടെ​ടു​ത്ത രേ​ഖ​ക​ളും ഫോ​ണി​ല്‍നി​ന്നു ല​ഭി​ച്ച തെ​ളി​വു​ക​ളും കൊ​ടു​വ​ള്ളി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘ​ത്തി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് സി​റ്റി​യി​ലും കൊ​ടു​വ​ള്ളി​യി​ലു​മു​ള്ള യു​വാ​ക്ക​ളാ​ണു കൂ​ടു​ത​ലാ​യും പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ലോ​ക്ക്ഡൗ​ണി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ഭ​യ​ന്ന് അ​തി​രാ​വി​ലെ​യാ​ണ് കൊ​ടു​വ​ള്ളി​യി​ലെ​ത്തി ഏ​ജ​ന്‍റു​മാ​രാ​യ യു​വാ​ക്ക​ള്‍ പ​ണം വാ​ങ്ങു​ന്ന​ത്. ഇ​വ പി​ന്നീ​ടു കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ തി​ര​ക്കു…

Read More

നല്ല സമയം..!  ലതിക സുഭാഷ് എൻസിപിയിൽ ചേർന്നു; വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗ​മായേക്കുമെന്ന് സൂചന

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ ല​തി​കാ സു​ഭാ​ഷ് എ​ന്‍​സി​പി​യി​ല്‍ ചേ​ര്‍​ന്നു. എ​ന്‍​സി​പി​യു​ടെ മ​ഹി​ളാ വി​ഭാ​ഗ​മ​യ നാ​ഷ​ണ​ലി​സ്റ്റ് മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സ്ഥാ​നം ല​തി​ക​യ്ക്കു ല​ഭി​ച്ചേ​ക്കും. കൂ​ടാ​തെ എ​ന്‍​സി​പി​ക്കു ല​ഭി​ക്കു​ന്ന കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥാ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ല​തി​ക​യെ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എ​ന്‍​സി​പി​ക്കു ല​ഭി​ക്കു​ന്ന വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗ​മാ​യും ല​തി​ക​യെ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.​ അ​തൃ​പ്ത​രാ​യ കൂ​ടു​ത​ല്‍ കോ​ണ്‍​ഗ്ര​സു​കാ​രെ എ​ന്‍​സി​പി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കാ​നും ല​തി​ക​യെ എ​ന്‍​സി​പി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More

സഹോദരനെ കിട്ടണമെങ്കിൽ 3 ലക്ഷം നൽകണം; മോഷണക്കേസ് പ്രതിയെ  തട്ടിക്കൊണ്ടുപോയ പ്രതിയെ തപ്പിയിറങ്ങിയ പോലീസ് കണ്ട കാഴ്ച ഞെട്ടിക്കുന്നത്…

    ന്യൂ​ഡ​ൽ​ഹി: പ്ര​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു വി​ട്ടു. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം. ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ രാ​കേ​ഷ് കു​മാ​റി​നെ​യാ​ണ് ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു വി​ട്ട​ത്. ഇ​യാ​ൾ അ​റ​സ്റ്റി​ലാ​ണ്. ഇ​യാ​ളു​ടെ ര​ണ്ടു സ​ഹാ​യി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക​വ​ർ​ച്ച കേ​സി​ലെ പ്ര​തി​യെ​യാ​ണ് ഇ​യാ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് ജാ​മി​യ ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​ളി​പ്പി​ക്കു​ക​യും ചെ​യ്തു.  പിന്നീട് പ്ര​തി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ങ്കി​ൽ മൂ​ന്ന് ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ പ്ര​തി​യു​ടെ സ​ഹോ​ദ​രി​യെ സ​മീ​പി​ച്ചു. പ്ര​തി​യു​ടെ സ​ഹോ​ദ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ രാ​കേ​ഷ് കു​മാ​റാ​ണ് ഈ ​ത​ട്ടി​കൊ​ണ്ടു​പോ​ക​ലി​ന് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Read More

പ്ര​ലോ​ഭി​പ്പി​ച്ച് വി​ളി​ച്ചു വ​രു​ത്തി ആ​ദി​വാ​സി ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു; വിവാഹിതനും ഡി​വൈ​എ​ഫ്‌​ഐയുടെ സജീവ പ്രവർത്തകനുമായി നിധിഷ് പിടിയിൽ

  ഇ​രി​ട്ടി(​ക​ണ്ണൂ​ര്‍): വി​ദ്യാ​ര്‍​ഥി​നി​യാ​യ ആ​ദി​വാ​സി ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ൻ കീ​ഴ​ട​ങ്ങി. വി​ള​ക്കോ​ട് ചു​ള്ളി​യോ​ട് കു​ന്നും​പു​റ​ത്ത് വി.​കെ. നി​ധീ​ഷി (32) ആ​ണ് രാ​വി​ലെ ക​ണ്ണൂ​ർ മു​ഴ​ക്കു​ന്ന് പോ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. പോ​ക്‌​സോ നി​യ​മ പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​യെ വി​ള​ക്കോ​ട് ഗ​വ. യു​പി സ്‌​കൂ​ളി​ന​ടു​ത്തേ​ക്ക് പ്ര​ലോ​ഭി​പ്പി​ച്ച് വി​ളി​ച്ചു വ​രു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പ​രാ​തി. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ക്‌​സോ പ്ര​കാ​ര​വും എ​സ്.സി -എ​സ്ടി വ​കു​പ്പു പ്ര​കാ​ര​വും കേ​സെ​ടു​ത്ത​ത്. സ​ജീ​വ ഡി​വൈ​എ​ഫ്‌​ഐ-​സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ യു​വാ​വ് വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​ണ്.

Read More