അ​തിതീ​വ്ര മ​ഴ​യും കാ​റ്റും നാ​ളെവ​രെ! ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ വി​​​കാ​​​സ​​​വും സ​​​ഞ്ചാ​​​ര​​​വും പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും വേ​​​ഗ​​​ത്തില്‍ ; കനത്ത മഴ തുടരുന്നു; ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം…

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ൽ രൂ​​​​പ​​​​മെ​​​​ടു​​​​ത്ത ടൗ​​​​ട്ടേ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​ന്‍റെ ഭാഗമായി തു​​ട​​രു​​ന്ന ക​​ന​​ത്ത മ​​ഴ​​യി​​ൽ സം​​സ്ഥാ​​ന​​ത്ത് താ​​ണ​​യി​​ട​​ങ്ങ​​ൾ വെ​​ള്ള​​ത്തി​​ലാ​​യി. വ്യാ​​പ​​ക കൃ​​ഷിനാ​​ശ​​വു​​മു​​ണ്ടാ​​യി. ജ​​ല​​നി​​ര​​പ്പു​​യ​​ർ​​ന്ന​​തോ​​ടെ ഏ​​താ​​നും അ​​ണ​​ക്കെ​​ട്ടു​​ക​​ളു​​ടെ ഷ​​ട്ട​​റു​​ക​​ൾ ഉ​​യ​​ർ​​ത്തി. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് അ​​രു​​വി​​ക്ക​​ര, നെ​​യ്യാ​​ർ അ​​ണ​​ക്കെ​​ട്ടു​​ക​​ളും എ​​റ​​ണാ​​കു​​ള​​ത്ത് ഭൂ​​ത​​ത്താ​​ൻ​​കെ​​ട്ടും തു​​റ​​ന്നു. ഇ​​തി​​നി​​ടെ, സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ട​​​​ലാ​​​​ക്ര​​​​മ​​​​ണം രൂ​​​​ക്ഷ​​​​മാ​​​​യി. പൊ​​​​ഴി​​​​യൂ​​​​ർ മു​​​​ത​​​​ൽ പൊ​​​​ന്നാ​​​​നി​​​​വ​​​​രെ​​​​യു​​​​ള്ള തീ​​​​ര​​​​ത്ത് നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു. വി​​​​ഴി​​​​ഞ്ഞം മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന തു​​​​റ​​​​മു​​​​ഖ​​​ത്ത് അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യി​​​​ൽ കു​​​​ത്തി​​​​യൊ​​​​ലി​​​​ച്ച് ചാ​​​​ലു​​​​ക​​​​ൾ രൂ​​​​പം​​​​കൊ​​​​ണ്ടു. പു​​​​തി​​​​യ തു​​​​റ​​​​മു​​​​ഖ നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള അ​​​​ടി​​​​മ​​​​ല​​​​ത്തു​​​​റ​​​​യി​​​​ലും ക​​​​ട​​​​ൽ ക​​​​യ​​​​റി. കൊല്ലം ജി​​​​ല്ല​​​​യി​​​​ൽ അ​​​​ഞ്ചു​​​​തെ​​​​ങ്ങു​​​​ വ​​​​രെ​​​​യും ശ​​​​ക്ത​​​​മാ​​​​യ ക​​​​ട​​​​ലാ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രു​​​ക​​​യാ​​​ണ്. കൊ​​​​ല്ലം ആ​​​​ല​​​​പ്പാ​​​​ട്ട് ക​​​​ട​​​​ലാ​​​​ക്ര​​​​മ​​​​ണം രൂ​​​​ക്ഷ​​​​മാ​​​​യി. ഇ​​​വി​​​ടെ മൂ​​​​ന്നു വീ​​​​ടുകൾ ത​​​​ക​​​​ർ​​​ന്നു. ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് മു​​​​ന്ന​​​​റി​​​​യി​​​​പ്പി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​റ് ക​​​​പ്പ​​​​ലു​​​​ക​​​​ൾ കൊ​​​​ല്ലം തു​​​​റ​​​​മു​​​​ഖ​​​​ത്ത് അ​​​​ടു​​​​പ്പി​​​​ച്ചു. ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ ആ​​​​റാ​​​​ട്ടു​​​​പു​​​​ഴ​​​​യി​​​​ലും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ചെ​​​ല്ലാ​​​ന​​​ത്തും ക​​​​ട​​​​ലാ​​​​ക്ര​​​​മ​​​​ണം രൂ​​​​ക്ഷ​​​​മാ​​​​യി. നി​​​ര​​​വ​​​ധി​​​ വീ​​​​ടു​​​​ക​​​​ളി​​​​ൽ ക​​​​ട​​​​ൽ ക​​​​യ​​​​റി. തൃ​​​​ശൂ​​​​ർ ചാ​​​​വ​​​​ക്കാ​​​​ട്ട് ക​​​​ട​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രു വീ​​​​ട്…

Read More

സിപിഎം ​നേ​താ​വി​ന്‍റെ വീ​ടി​ന്‍റെ പി​ൻ​വാ​ത​ലി​ൽ പൂ​ച്ച​യു​ടെ ത​ല അ​റു​ത്തു​വ​ച്ച നി​ല​യി​ൽ; സംഭവം കായംകുളത്ത്‌

കാ​യം​കു​ളം: സിപിഎം നേ​താ​വി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ലി​ന് മു​മ്പി​ൽ പൂ​ച്ച​യു​ടെ ത​ല അ​റു​ത്തു​വ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി അം​ഗം കോ​ശി അ​ല​ക്സി​ന്‍റെ ക​റ്റാ​ന​ത്തെ വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ലി​ലാ​ണ് പൂ​ച്ച​യു​ടെ ത​ല അ​റു​ത്തു​വ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ അ​ടു​ക്ക​ള വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് ര​ക്തം വാ​ർ​ന്നൊ​ഴു​കു​ന്ന നി​ല​യി​ൽ പൂ​ച്ച​യു​ടെ ത​ല അ​റു​ത്ത നി​ല​യി​ൽ ക​ണ്ട​ത്. കോ​ശി അ​ല​ക്സ് ന​ൽ​കി​യ പ​രാ​തി​യി​ൽ കു​റ​ത്തി​കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

എ​യ​ർ ഇ​ന്ത്യാ സാ​റ്റ്സ് ജീ​വ​ന​ക്കാ​ര​നെ​തി​രേ വ്യാ​ജ പ​രാ​തി​ക​ൾ! പ​രാ​തി ന​ൽ​കി​യ കാ​ര്യം ആ​രും അ​റി​ഞ്ഞി​ല്ല; സ്വ​പ്ന സു​രേ​ഷി​നെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: എ​യ​ർ ഇ​ന്ത്യാ സാ​റ്റ്സ് ജീ​വ​ന​ക്കാ​ര​നെ​തി​രേ വ്യാ​ജ പ​രാ​തി​ക​ൾ ച​മ​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ ഈ ​മാ​സം 22 വ​രെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. എ​യ​ർ ഇ​ന്ത്യാ സാ​റ്റ്സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന എ​ൽ.​എ​സ്. സി​ബു​വി​നെ​തി​രേ വ്യാ​ജ പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ലാ​ണ് സ്വ​പ്ന സു​രേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൊ​ഫോ​പോ​സ ത​ട​വു​കാ​രി​യാ​യ സ്വ​പ്ന​യു​ടെ അ​റ​സ്റ്റ് ജ​യി​ലി​ൽ എ​ത്തി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​നാ​യി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സ്വ​പ്ന​യെ 22 വ​രെ ക്രൈ​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വി​ടാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സി​ബു​വി​നെ​തി​രേ വ്യാ​ജ പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ സ്വ​പ്ന​വ​യ്ക്കൊ​പ്പം എ​യ​ർ ഇ​ന്ത്യാ സാ​റ്റ്സ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ജേ​ക്ക​ബി​നെ​യും ക്രൈം​ബ്രാ​ഞ്ച് പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. വ​നി​താ ജീ​വ​ന​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​രി​ലാ​യി​രു​ന്നു സി​ബു​വി​നെ​തി​രേ പ​രാ​തി ഉ​യ​ർ​ന്ന​ത്. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രി​ൽ നി​ന്നു…

Read More

അ​ഞ്ച് ശ​ത​മാ​നം ജി​എ​സ്ടിയും കൂ​ടി ചേ​ർത്തു; ഒ​രു ഡോ​സി​ന് 995.40 രൂ​പ; ഇ​റ​ക്കു​മ​തി ചെ​യ്ത സ്പു​ട്‌​നി​ക് വാ​ക്‌​സി​ന് വി​ല നി​ശ്ച​യി​ച്ചു

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ഇ​റ​ക്കു​മ​തി ചെ​യ്ത റ​ഷ്യ​യു​ടെ സ്പു​ട്നി​ക് വി വാ​ക്സി​ന്‍റെ വി​ല നി​ശ്ച​യി​ച്ചു. വാ​ക്സി​ൻ ഡോ​സ് ഒ​ന്നി​ന് 995.40 രൂ​പ​യാ​ണ് വി​ല. ഇ​ന്ത്യ​യി​ലെ വി​ത​ര​ണ​ക്കാ​രാ​യ ഹൈ​ദ​രാ​ബാ​ദി​ലെ ഡോ. ​റെ​ഡ്ഡീ​സ് ക​മ്പ​നി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ഞ്ച് ശ​ത​മാ​നം ജി​എ​സ്ടി കൂ​ടി ചേ​ർ​ത്താ​ണ് വാ​ക്സി​ന്‍റെ വി​ല നി​ശ്ച​യി​ച്ച​ത്. സ്പു​ട്നി​ക് വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ കു​ത്തി​വ​യ്പ് ഹൈ​ദ​ര​ബാ​ദി​ൽ ന​ൽ​കി​യ​താ​യും ഡോ. ​റെ​ഡ്ഡീ​സ് ക​മ്പ​നി അ​റി​യി​ച്ചു. 97 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി​യു​ള്ള സ്പു​ട്നി​ക് വാ​ക്സി​ൻ അ​ടു​ത്ത ആ​ഴ്ച​മു​ത​ല്‍ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​കും. പ്രാ​ദേ​ശി​ക വി​ത​ര​ണം ആ​രം​ഭി​ക്കു​മ്പോ​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ത്യ​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ മൂ​ന്നാ​മ​ത്തെ വാ​ക്‌​സി​നാ​ണ് സ്പു​ട്നി​ക്. ലോ​ക​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ് വാ​ക്സിന് അം​ഗീ​കാ​രം ന​ൽ​കി​യ​ത് റ​ഷ്യ​യാ​യി​രു​ന്നു. ഈ ​പ്ര​ഖ്യാ​പ​ന​ത്തെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഉ​ൾ​പ്പെ​ടെ സം​ശ​യ​ത്തോ​ടെ ക​ണ്ടെ​ങ്കി​ലും പി​ന്നീ​ടു ട്ര​യ​ൽ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ ലോ​ക​രാ​ജ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു. കോ​വി​ഡ് ഭേ​ദ​മാ​യ​വ​രെ​ക്കാ​ൾ…

Read More

സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ​ക​ളും ഫോ​ണ്‍ ന​മ്പ​റും വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച ബി​ടെ​ക് വി​ദ്യാ​ര്‍​ഥി അ​റ​സ്റ്റി​ല്‍; ഇരുപതുകാരന്‍റെ ലീലാവിലാസങ്ങൾ കണ്ട് ഞെട്ടി പോലീസ്

തൃ​ശൂ​ർ: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളെ പ​രി​ച​യ​പ്പെ​ട്ട് അ​നാ​ശാ​സ്യ​ത്തി​നു ക്ഷ​ണി​ക്കു​ക​യും അ​വ​രു​ടെ ഫോ​ട്ടോ​ക​ളും ഫോ​ണ്‍ ന​മ്പ​റു​ം അ​ശ്ലീ​ല ഗ്രൂ​പ്പു​ക​ളി​ല്‍ പ​ങ്കുവയ്​ക്കു​ക​യും ചെ​യ്ത ബി ​ടെ​ക് വി​ദ്യാ​ര്‍​ഥി അ​റ​സ്റ്റി​ല്‍. നെ​ടു​പു​ഴ സ്വ​ദേ​ശി ശ്രീ​ഹ​രി (20) ആ​ണ് തൃ​ശൂ​ര്‍ സി​റ്റി സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പൊ​ന്നൂ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഇ​വ​രു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ശേ​ഖ​രി​ച്ച് സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് പ​ക​രം അ​വ​രോ​ട് ലൈംഗികാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് നി​ര​സി​ച്ച​തോ​ടെ ഇ​വ​രു​ടെ ഫോ​ട്ടോ​യും ഫോ​ണ്‍ ന​മ്പ​റും പ​ല​ര്‍​ക്കും അ​യ​ച്ചു​കൊ​ടു​ത്തു. ഇ​ത്ത​രം വി​ളി​ക​ള്‍ വ​ന്ന​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി സൈ​ബ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി ഫേ​സ്ബു​ക്കി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി.സ്ത്രീ​ക​ളു​ടെ ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ശേ​ഖ​രി​ച്ച് അ​വ​രു​മാ​യി ചാ​റ്റ്‍ ചെ​യ്ത് പ​രി​ച​യം ദൃ​ഢ​മാ​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. ശേ​ഷം ഇ​വ​രു​ടെ ന​ഗ്ന വീ​ഡി​യോ​ക​ള്‍ അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​തി​ന് നി​ര്‍​ബ​ന്ധി​ക്കും. സ്ത്രീ​ക​ളെ വീ​ഡി​യോ​കോ​ള്‍…

Read More

ഇത് ചെയ്തവനെ എന്ത് വിളിക്കണം? പഠനത്തിനും മറ്റും വരുമാനം കണ്ടെത്താന്‍ മീ​ൻ​വ​ള​ർ​ത്ത​ൽ; വി​ള​വെ​ടു​പ്പി​ന് ത​ലേ​ന്ന് വി​ദ്യാ​ർ​ഥി​യു​ടെ മീ​ൻ​കു​ള​ത്തി​ൽ വി​ഷം ക​ല​ക്കി; നെ​ഞ്ചു​ത​ക​ർ​ന്നു ഷാ​രോ​ൺ

എ​ട​ത്വ: ബി​രു​ദ വി​ദ്യാ​ർ​ഥി പ​ഠ​ന​ത്തോ​ടൊ​പ്പം ന​ട​ത്തി​യ മീ​ൻ​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വി​ഷം ക​ല​ക്കി. വി​ള​വെ​ടു​പ്പി​നു ത​യാ​റാ​യ നൂ​റു​ക​ണ​ക്കി​നു ക​രി​മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​തു ക​ണ്ടു നെ​ഞ്ചു​ത​ക​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ് ഈ ​യു​വാ​വ്. എ​ട​ത്വ കോ​ള​ജി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി കു​ഴി​വേ​ലി​ക​ളം ഷാ​രോ​ണി​ന്‍റെ മ​ത്സ്യ​ക്കു​ള​ത്തി​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ഴി​ഞ്ഞ രാ​ത്രി വി​ഷം ക​ല​ക്കി​യ​ത്. പ​ഠ​ന​ത്തി​നും മ​റ്റും കാ​ര്യ​ങ്ങ​ൾ​ക്കും വീ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ക്കാ​തെ സ്വ​ന്തം നി​ല​യ്ക്കു വ​രു​മാ​നം ക​ണ്ടെ​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ഠ​ന​ത്തി​നി​ട​യ്ക്കു സ​മ​യം ക​ണ്ടെ​ത്തി എ​ട​ത്വ ച​ങ്ങ​ങ്ക​രി- പ​ച്ച സ്വ​ദേ​ശി ഷാ​രോ​ൺ മ​ത്സ്യ​കൃ​ഷി തു​ട​ങ്ങി​യ​ത്. മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ക​ടം എ​ടു​ത്തു കു​ള​വും മ​റ്റും വൃ​ത്തി​യാ​ക്കി ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ളെ മേ​ടി​ച്ചു വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​യു​ടെ വി​ള​വെ​ടു​പ്പി​ന് ത​യാ​റാ​യി​രി​ക്കു​ന്പോ​ഴാ​ണ് ക​ഴി​ഞ്ഞ രാ​ത്രി ആ​രോ കു​ള​ത്തി​ൽ വി​ഷം ക​ല​ക്കു​ന്ന​ത്. ഷാ​ജി-​റാ​ണി ദ​മ്പ​തി​ക​ളു​ടെ മൂ​ന്നു മ​ക്ക​ളി​ൽ ഏ​ക ആ​ൺ​കു​ട്ടി​യാ​ണ് ഷാ​രോ​ൺ. തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യ ഈ ​കു​ടും​ബ​ത്തോ​ടു ചെ​യ്ത വ​ലി​യ ക്രൂ​ര​ത​യാ​ണ് സം​ഭ​വ​മെ​ന്നു നാ​ട്ടു​കാ​രും പ​റ​യു​ന്നു.…

Read More

ജീവിതത്തില്‍ പോലീസായിരുന്നു, സിനിമയില്‍ വില്ലനും! ന​ട​ന്‍ പി.​സി. ജോ​ര്‍​ജ് അ​ന്ത​രി​ച്ചു; കു​റ​ച്ചു കാ​ല​മാ​യി ക​ലാ​രം​ഗ​ത്ത് അ​ദ്ദേ​ഹം സ​ജീ​വ​മ​ല്ലാ​യി​രു​ന്നു…

കൊ​ച്ചി: വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ ശ്ര​ദ്ധേ​യ​നാ​യ ന​ട​ന്‍ പി.​സി. ജോ​ര്‍​ജ് അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. തൃ​ശൂ​ര്‍ കൊ​ര​ട്ടി സ്വ​ദേ​ശി​യാ​ണ്. പോ​ലീ​സു​കാ​ര​നാ​യി​രു​ന്ന പി.​സി. ജോ​ര്‍​ജ് എ​സ്പി​യാ​യാ​ണ് വി​ര​മി​ച്ച​ത്. നാ​ട​ക​ത്തി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്ത് എ​ത്തി​യ അ​ദ്ദേ​ഹം ചാ​ണ​ക്യ​ന്‍, അ​ഥ​ര്‍​വം, ഇ​ന്ന​ലെ, സം​ഘം, ഇ​ര​ക​ള്‍ തു​ട​ങ്ങി 68 ഓ​ളം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. കെ.​ജി. ജോ​ര്‍​ജ്, ജോ​ഷി തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ നി​ര​വ​ധി സം​വി​ധാ​യ​ക​ര്‍​ക്കൊ​പ്പം അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചു. സം​ഘം സി​നി​മ​യി​ലെ പ്രാ​യി​ക്ക​ര അ​പ്പ ആ​ണ് ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്രം. ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ സി​നി​മ​യും ഔ​ദ്യോ​ഗി​ക ജീ​വി​ത​വും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​യെ​ങ്കി​ലും പി​ന്നീ​ട് സി​നി​മ​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ശ്ര​ദ്ധ​വ​ച്ചു. സ​നി​മ കു​റ​ഞ്ഞ​പ്പോ​ള്‍ തി​രി​കെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. പോ​ലീ​സു​കാ​ര​നാ​യും, വി​ല്ല​നാ​യും, ക്യാ​ര​ക്ട​ര്‍ റോ​ളു​ക​ളി​ലു​മെ​ല്ലാം അ​ദ്ദേ​ഹം തി​ര​ശീ​ല​യി​ലെ​ത്തി. ശാ​രീ​രി​ക ആ​സ്വാ​സ്ഥ്യം മൂ​ലം കു​റ​ച്ചു കാ​ല​മാ​യി ക​ലാ​രം​ഗ​ത്ത് അ​ദ്ദേ​ഹം സ​ജീ​വ​മ​ല്ലാ​യി​രു​ന്നു. ഭാ​ര്യ: കൊ​ച്ചു മേ​രി മ​ക്ക​ള്‍: ക​ന​കാം​ബ​ലി, കാ​ഞ്ച​ന, സാ​ബ​ന്‍റി​ജോ.

Read More

ഗാ​സ​യി​ൽ ടാ​ങ്കു​ക​ളും കാ​ലാ‍​ൾ​പ്പ​ട​യു​മാ​യി ഇ​സ്ര​യേ​ൽ; ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ര​യു​ദ്ധം തു​ട​ങ്ങി

ജ​റു​സ​ലേം: പ​ശ്ചി​മേ​ഷ്യ​യി​ല്‍ സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​ക്കി ഗാ​സ​യി​ലെ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രെ ഇ​സ്ര​യേ​ൽ സൈ​ന്യം ക​ര​യു​ദ്ധം തു​ട​ങ്ങി. ഗാ​സാ അ​തി​ർ​ത്തി​യി​ൽ ഇ​സ്ര​യേ​ൽ ടാ​ങ്കു​ക​ളെ​യും സൈ​ന്യ​ത്തെ​യും വി​ന്യ​സി​ച്ചു. വ്യോ​മ, ക​ര പോ​രാ​ട്ടം തു​ട​ങ്ങി​യെ​ങ്കി​ലും ഗാ​സ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. ഗാ​സ ഭ​രി​ക്കു​ന്ന ഹ​മാ​സ് തി​ങ്ക​ളാ​ഴ്ച രാ​ത്രി റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തു​ക​യും ഇ​സ്ര​യേ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കാ​നും തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സം​ഘ​ർ‌​ഷം രൂ​ക്ഷ​മാ​യ​ത്. വ്യാ​ഴാ​ഴ്ച​യും ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ റോ​ക്ക​റ്റാ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തോ​ടെ ഇ​സ്ര​യേ​ൽ സൈ​ന്യം ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു. ആ​യി​ര​ത്തി​ല​ധി​കം റോ​ക്ക​റ്റു​ക​ളാ​ണ് ഹ​മാ​സ് ഇ​സ്ര​യേ​ലി​ലേ​ക്കു തൊ​ടു​ത്ത​ത്. 2014നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ഇ​സ്രേ​ലി- പ​ല​സ്തീ​ൻ സം​ഘ​ർ​ഷ​മാ​യി ഇ​തു മാ​റി​യി​രി​ക്കു​ക​യാ​ണ്. ഗാ​സ​യി​ൽ നൂ​റി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഏ​ഴ് പേ​ർ ഇ​സ്രാ​യേ​ലി​ൽ മ​രി​ക്കു​ക​യും ചെ​യ്തു. അ​തി​നി​ടെ ഇ​സ്ര​യേ​ലി​ലു​ള്ള അ​റ​ബ് വം​ശ​ജ​ർ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളും ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തി​ന് തി​രി​കൊ​ളു​ത്തി. ഇ​തി​ന​കം നാ​നൂ​റി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ലാ​യി. ആ​ഭ്യ​ന്ത​ര ക​ലാ​പം അ​ടി​ച്ച​മ​ർ​ത്താ​ൻ സു​ര​ക്ഷാ സേ​ന​യെ…

Read More

ചി​രി​യി​ലൂ​ടെ അ​ഭി​വാ​ദ​നം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം വീ​ണ്ടെ​ടു​! ഇവിടെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ മാ​സ്ക് ധ​രി​ക്കേ​ണ്ട, ​സാമൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ലും ഇ​ളവ്‌

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ മാ​സ്ക് ധ​രി​ക്കേ​ണ്ട. യു​എ​സ് സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് പ്രി​വെ​ൻ​ഷ​നാ​ണ് ഈ ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ലും ഇ​ള​വു​ണ്ട്. കോ​വി​ഡി​ന് എ​തി​രാ​യ അ​മേ​രി​ക്ക​യു​ടെ പോ​രാ​ട്ട​ത്തി​ലെ നി​ർ​ണാ​യ​ക മു​ഹൂ​ർ​ത്ത​മാ​ണി​തെ​ന്നും മാ​സ്ക് ഒ​ഴി​വാ​ക്കി ചി​രി​യി​ലൂ​ടെ അ​ഭി​വാ​ദ​നം ചെ​യ്യാ​നു​ള്ള അ​മേ​രി​ക്ക​കാ​രു​ടെ അ​വ​കാ​ശം വീ​ണ്ടെ​ടു​ത്തു​വെ​ന്നും പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു. വാ​ക്സി​ൻ ര​ണ്ട് ഡോ​സും ഇ​തു​വ​രെ സ്വീ​ക​രി​ക്കാ​ത്ത​വ​ർ മാ​സ്ക് ധ​രി​ക്കു​ന്ന​ത് തു​ട​ര​ണം. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നി​ർ​ത്തി​വ​ച്ച​ത് എ​ല്ലാം പു​ന​രാ​രം​ഭി​ക്കാം. എ​ങ്കി​ലും പ്ര​ശ്നം പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കു​ന്ന​ത് വ​രെ സ്വ​യം സു​ര​ക്ഷ തു​ട​ര​ണ​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. 65 വ​യ​സി​ൽ താ​ഴെ​യു​ള്ള എ​ല്ലാ​വ​രും ഇ​തു​വ​രെ​യും വാ​ക്സി​ൻ പൂ​ർ​ണ​മാ​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ബൈ​ഡ​ൻ ഓ​ർ​മി​പ്പി​ച്ചു.

Read More

അറ്റന്‍ഡര്‍ പീ​ഡി​പ്പി​ച്ചു; കോ​വി​ഡ് രോ​ഗി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി; സംഭവം നടന്നത് ഒരുമാസം മുമ്പ്‌, പുറംലോകം അറിയുന്നത് ഇപ്പോള്‍…

ഭോ​പ്പാ​ൽ: ആ​ശു​പ​ത്രി​യി​ൽ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കോ​വി​ഡ് രോ​ഗി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ അറ്റന്‍ഡര്‍ ആ​ണ് 43കാ​രി​യാ​യ സ്ത്രീ​യെ പീ​ഡി​പ്പി​ച്ച​ത്. ഒ​രു മാ​സം മു​ൻ​പാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് പ്ര​തി​യു​ടെ അ​റ​സ്റ്റ് പു​റ​ത്തു​വി​ട്ട​ത്. കോ​വി​ഡ് ബാ​ധി​ച്ച് ഭോ​പ്പാ​ൽ മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ സ്ത്രീ​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഡോ​ക്ട​റോ​ട് പ​റ​ഞ്ഞു. പി​ന്നീ​ട് ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​രമായ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഡോ​ക്ട​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ അറ്റന്‍ഡറായ 40കാ​ര​ൻ സ​ന്തോ​ഷ് അ​ഹി​ർ​വാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഭോ​പ്പാ​ൽ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് ഇ​യാ​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഇ​തേ ആ​ശു​പ​ത്രി​യി​ലെ മ​റ്റൊ​രു ന​ഴ്സാ​യ യു​വ​തി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ജോ​ലി സ​മ​യ​ത്ത് മ​ദ്യ​പി​ച്ച​തി​ന് ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കൂ​ടു​ത​ൽ…

Read More