വീ​സ​യു​ടെ കാ​ര്യം സം​സാ​രി​ക്കാ​നു​ണ്ട്, ഇവിടെവരെ വരുമോ? വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യെ ത​ട​വി​ലാ​ക്കി മാനഭംഗപ്പെടുത്തി; സംഭവം കൊല്ലത്ത്‌

കൊല്ലം: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യെ ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം ച​ട​യ​മം​ഗ​ല​ത്താ​ണ് സം​ഭ​വം. യു​വ​തി​യു​ടെ ത​ല​യി​ൽ ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ച് ഇ​യാ​ൾ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി അ​ജി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദേ​ശ​ത്തേ​ക്കു​ള്ള വീ​സ​യു​ടെ കാ​ര്യം സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി​യെ ഇ​യാ​ൾ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​ത്. തു​ട​ർ​ന്ന് യു​വ​തി​യെ മൂ​ന്ന് ദി​വ​സം വീ​ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട് ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​യാ​ൾ യു​വ​തി​യു​ടെ ത​ല​യി​ൽ ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തും വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​തും. തു​ട‌​ർ​ന്ന് പോ​ലീ​സ് അ​ജി​യെ അ​റ​സ്റ്റ് ചെ​യ്തു. വ​ധ​ശ്ര​മ​ക്കേ​സി​ല​ട​ക്കം പ്ര​തി​യാ​ണ് അ​ജി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ന്ന വീ​ട്ട​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

Read More

വാ​ക്‌​സി​നു​മി​ല്ല, ഓ​ക്സി​ജ​നു​മി​ല്ല, പ്ര​ധാ​ന​മ​ന്ത്രി​യെ​യാ​ണെ​ങ്കി​ൽ കാ​ണാ​നു​മി​ല്ല..! പ​രി​ഹ​സി​ച്ച് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്ത് വാ​ക്‌​സി​നു​ക​ള്‍​ക്കും ഓ​ക്‌​സി​ജ​നും മ​രു​ന്നു​ക​ള്‍​ക്കു​മൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി​യേ​യും കാ​ണാ​നി​ല്ലെ​ന്നാ​ണ് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. ഇ​ന്ത്യ​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത് സെ​ന്‍​ട്ര​ല്‍ വി​സ്ത പ​ദ്ധ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഫോ​ട്ടോ​യും മാ​ത്ര​മാ​ണെ​ന്നും രാ​ഹു​ല്‍ പ​രി​ഹ​സി​ച്ചു. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് 12 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ക​ത്ത​യ​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഒ​മ്പ​തോ​ളം നി​ര്‍​ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കു​ക, വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി വി​ത​ണം ചെ​യ്യു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. ത​ങ്ങ​ൾ മു​മ്പും ഈ ​വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ല നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യെ​ങ്കി​ലും കേ​ന്ദ്രം അ​തെ​ല്ലാം അ​വ​ഗ​ണി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് മ​ഹാ​ദു​ര​ന്ത​മാ​യി മാ​റു​ന്ന​തി​ലേ​ക്ക് ഇ​ത് വ​ഴി​തെ​ളി​യി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ക​ത്തി​ല്‍ പ​റ​യു​ന്നു.

Read More

32 പേ​ജു​ള്ള റി​പ്പോ​ർ​ട്ടി​ൽ എ​വി​ടെ​യും ഇ​ന്ത്യ​ൻ എ​ന്ന വാ​ക്കില്ല! കൊറോണ ബി.1.617നെ ഇന്ത്യൻ വകഭേദം എന്നു വിശേഷിപ്പിച്ചിട്ടില്ലെന്നു കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി​യ കൊ​റോ​ണ വൈ​റ​സി​ന്‍റെ ബി.1.617 ​വ​ക​ഭേ​ദ​ത്തെ ഇ​ന്ത്യ​ൻ വ​ക​ഭേ​ദം എ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വി​ശേ​ഷി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. “ഇ​ന്ത്യ​ൻ വേ​രി​യ​ന്‍റ്’​എ​ന്ന വാ​ക്ക് കൊ​റോ​ണ വൈ​റ​സി​ന്‍റെ ബി.1.617 ​വ​ക​ഭേ​ദ​വു​മാ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് വൈ​റ​സി​ന്‍റെ ബി.1.617 ​വ​ക​ഭേ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഇ​റ​ക്കി​യ 32 പേ​ജു​ള്ള റി​പ്പോ​ർ​ട്ടി​ൽ എ​വി​ടെ​യും ഇ​ന്ത്യ​ൻ എ​ന്ന വാ​ക്കില്ല. അതിനാ​ൽ വൈ​റ​സി​നെ ഇ​ന്ത്യ​ൻ വേ​രി​യ​ന്‍റ് എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ കോ​വി​ഡി​ന്‍റെ ബി.1.617 ​വ​ക​ഭേ​ദം ആ​ഗോ​ള ഉ​ത്ക​ണ്ഠ​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ​റ​ഞ്ഞി​രു​ന്നു. ഡ​ബ്ല്യു​എ​ച്ച്ഒ ആ​ഗോ​ള ഉ​ത്ക​ണ്ഠ​യാ​യി ത​രം​തി​രി​ക്കു​ന്ന നാ​ലാ​മ​ത്തെ വ​ക​ഭേ​ദ​മാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് ബി1.617 ​വൈ​റ​സു​ക​ളെ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തു​വ​രെ ഇ​രു​പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ഇ​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.

Read More

ലോക്ഡൗണ്‍ തുടരണം! ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ചാ​ൽ അ​ത് ദു​ര​ന്ത​മാ​യി മാറും; ഐസിഎംആർ റി​സ​ർ​ച്ച് മേ​ധാ​വി പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ ജി​ല്ല​ക​ളി​ൽ ആ​റ് മു​ത​ൽ എ​ട്ട് ആ​ഴ്ച വ​രെ ലോ​ക്ഡൗ​ണ്‍ തു​ട​ര​ണ​മെ​ന്ന് ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഫോ​ർ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് മേ​ധാ​വി ഡോ. ​ബ​ൽ​റാം ഭാ​ർ​ഗ​വ. രോ​ഗസ്ഥി​രീ​ക​ര​ണ നി​ര​ക്ക് പ​ത്തു​ ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലു​ള്ള ജി​ല്ല​ക​ൾ വ​രുംദി​വ​സ​ങ്ങ​ളി​ലും അ​ട​ഞ്ഞു​ത​ന്നെ കി​ട​ക്ക​ണ​മെ​ന്നാ​ണ് ഐ​സി​എം​ആ​ർ നി​ർ​ദേ​ശി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ഇ​താ​വ​ശ്യ​മാ​ണെ​ന്നാണ് ഐ​സി​എം​ആ​റി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു​ണ്ട്. ഒ​രു ഘ​ട്ട​ത്തി​ൽ 35 ശ​ത​മാ​നം വ​രെ എ​ത്തി​യി​രു​ന്നു. ഇ​ത് 17 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ ഡ​ൽ​ഹി​യി​ൽ ഉ​ട​ൻത​ന്നെ ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ചാ​ൽ അ​ത് ദു​ര​ന്ത​മാ​യി മാ​റു​ം. രാ​ജ്യ​ത്തെ ജി​ല്ല​ക​ളി​ൽ നാ​ലി​ൽ മൂ​ന്നി​ലും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി പ​ത്തു​ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. ന്യൂ​ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ വ​ലി​യ ന​ഗ​ര​ങ്ങ​ളും അ​തി​തീ​വ്ര വ്യാ​പ​നം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ്. പ​ത്തു​ ശ​ത​മാ​ന​ത്തി​ൽനി​ന്ന് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ചു​ശ​ത​മാ​ന​മാ​യി താ​ഴ്ന്നാ​ലും അ​ടു​ത്ത എ​ട്ടാ​ഴ്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം…

Read More

ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ന്നു​​​ള്ള ന​​​ഴ്സു​​​മാ​​​ര്‍​ക്കും ന​​​ഴ്സിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും 10 കോ​ടി​യു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പു​മാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ ഐ​എ​ച്ച്എം; വിശദവിവരങ്ങള്‍ അറിയാം…

കൊ​​​ച്ചി: ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹെ​​​ല്‍​ത്ത് ആ​​​ന്‍​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് (ഐ​​​എ​​​ച്ച്എം) ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ന്നു​​​ള്ള 1,000 ന​​​ഴ്സിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും, ന​​​ഴ്സു​​​മാ​​​ര്‍​ക്കും 10 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍ ന​​​ല്‍​കും. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി കാ​​​ല​​​ത്തെ സേ​​​വ​​​ന​​​ത്തി​​​നും, പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യ്ക്കു​​​മു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യാ​​​ണ് ഇ​​​ത്. ത​​​ങ്ങ​​​ള്‍​ക്ക് സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ള്ള ഗേ​​​റ്റ് വേ ​​​ടു ഗ്ലോ​​​ബ​​​ല്‍ ന​​​ഴ്സിം​​​ഗ് എ​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ല്‍ ചേ​​​രു​​​ന്ന​​​വ​​​ര്‍​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യെ​​​ന്ന് ഐ​​​എ​​​ച്ച്എം സ്ഥാ​​​പ​​​ക​​​നും, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ബി​​​ജോ പ​​​റ​​​ഞ്ഞു. സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ളു​​​ടെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ​​​ദ്ധ​​​തി അ​​​നു​​​സ​​​രി​​​ച്ച് കോ​​​ഴ്സി​​​ല്‍ ചേ​​​രു​​​ന്ന ഒ​​​രു ന​​​ഴ്സിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​ക്ക് 2,000 ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ ഡോ​​​ള​​​ര്‍ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പാ​​​യി ല​​​ഭി​​​ക്കും. ഗേ​​​റ്റ് വേ ​​​ടു ഗ്ലോ​​​ബ​​​ല്‍ ന​​​ഴ്സിം​​​ഗ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​വ​​​ര്‍​ക്ക് അ​​​മേ​​​രി​​​ക്ക, കാ​​​ന​​​ഡ, യു​​​കെ, അ​​​യ​​​ര്‍​ല​​​ൻ​​​ഡ്, യൂ​​​റോ​​​പ്പ്, ഓ​​​സ്ട്രേ​​​ലി​​​യ, ന്യൂ​​​സി​​​ലാ​​​ൻ​​​ഡ് തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​ക്കു ശേ​​​ഷം സാ​​​ധാ​​​ര​​​ണ നി​​​ല…

Read More

ഒ​​​രുകാ​​​ര്യം​ മ​​​റ​​​ക്ക​​​രു​​​ത്… പ്രി​​​യ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ട് ഉ​​​ള്ളി​​​ല്‍ ത​​​ട്ടി ര​​​ണ്ടു വാ​​​ക്ക്..! കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ പറയുന്നു…

ക​​​ണ്ണൂ​​​ര്‍: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ഐ​​​ക്യ​​​ത്തോ​​​ടെ നി​​​ല്‍​ക്കേ​​​ണ്ട ആ​​​വ​​​ശ്യം ഓ​​​ര്‍​മ​​​പ്പെ​​​ടു​​​ത്തി കെ​​​പി​​​സി​​​സി വ​​​ര്‍​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍. ത​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ല്‍ പ്രി​​​യ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ട് ഉ​​​ള്ളി​​​ല്‍ ത​​​ട്ടി ര​​​ണ്ടു വാ​​​ക്ക് എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടോ​​​ടു കൂ​​​ടി​​​യാ​​​ണ് പോ​​​സ്റ്റി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​രാ​​​ജ​​​യ​​​ത്തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഒ​​​രുപാ​​​ട് വി​​​മ​​​ര്‍​ശ​​​ന​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത് ശ്ര​​​ദ്ധി​​​ച്ചു​​​വെ​​​ന്നും എ​​​ന്നാ​​​ല്‍ ചി​​​ല​​​ര്‍ എ​​​ല്ലാ അ​​​തി​​​ര്‍​വ​​​ര​​​മ്പു​​​ക​​​ളും ലം​​​ഘി​​​ച്ചാ​​​ണ് നേ​​​താ​​​ക്ക​​​ളു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ വി​​​മ​​​ര്‍​ശി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു. വി​​​മ​​​ര്‍​ശ​​​ന​​​ങ്ങ​​​ള്‍ ന​​​ല്ല​​​താ​​​ണ്. അ​​​ത് ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യി​​​രി​​​ക്ക​​​ണം. തോ​​​റ്റ് നി​​​ല്‍​ക്കു​​​ന്ന ഒ​​​രു പാ​​​ര്‍​ട്ടി​​​ക്ക് ഗു​​​ണം ചെ​​​യ്യാ​​​ത്ത രീ​​​തി​​​യി​​​ലു​​​ള്ള വി​​​മ​​​ര്‍​ശ​​​ന​​​ങ്ങ​​​ള്‍ നൊ​​​മ്പ​​​ര​​​പ്പെ​​​ടു​​​ത്തി. ഒ​​​രുകാ​​​ര്യം​ മ​​​റ​​​ക്ക​​​രു​​​ത്, വി​​​മ​​​ര്‍​ശി​​​ക്ക​​​പ്പെ​​​ടു​​​ന്ന നേ​​​താ​​​ക്ക​​​ന്‍​മാ​​​ര്‍​ക്കും അ​​​വ​​​രു​​​ടെ​​​താ​​​യ വ്യ​​​ക്തി​​​ത്വ​​​മു​​​ണ്ട്. അ​​​വ​​​രു​​​ടെ​​​താ​​​യ അ​​​ഭി​​​മാ​​​ന​​​ബോ​​​ധം ഉ​​​ണ്ടാ​​​കും. തെ​​​റ്റു​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കാം, അ​​​ത് ആ​​​രു​​​ടെ​​​യും ആ​​​ത്മാ​​​ഭി​​​മാ​​​ന​​​ത്തെ മു​​​റി​​​പ്പെ​​​ടു​​​താ​​​തെ​​​യാ​​​ക​​​ണം. ഇ​​​തൊ​​​ക്കെ പാ​​​ര്‍​ട്ടി​​​യെ അ​​​ശ​​​ക്ത​​​മാ​​​ക്കാ​​​നേ ഉ​​​പ​​​ക​​​രി​​​ക്കു​​​ക​​​യു​​​ള്ളു എ​​​ന്ന സ​​​ത്യം ഉ​​​ള്‍​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്നും കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​യു​​​ന്നു.

Read More

എ​​ഡി​​ജി​​പി​​യു​​ടെ പ​​ടം സ​​ഹി​​തം വ്യാജ ഫേ​​സ്ബു​​ക്ക് പേജ്; ലക്ഷ്യം പണം തട്ടല്‍ ! ക​​ള​​മ​​ശേ​​രി സ്വ​​ദേ​​ശിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ…

ക​​ള​​മ​​ശേ​​രി: എ​​ഡി​​ജി​​പി വി​​ജ​​യ് സാ​​ക്ക​​റെ​​യു​​ടെ പേ​​രി​​ൽ വ്യാ​​ജ ഫേ​​സ്ബു​​ക്ക് പേ​​ജു​​ണ്ടാ​​ക്കി പ​​ണം ത​​ട്ടാ​​ൻ ശ്ര​മം. ക​​ള​​മ​​ശേ​​രി സ്വ​​ദേ​​ശി അ​​ഡ്വ. ജി​​യാ​​സ് ജ​​മാ​​ൽ ആ​​ണു സൈ​​ബ​​ർ ക്രൈം ​​പോ​​ലീ​​സി​​നു പ​​രാ​​തി ന​​ൽ​​കി​​യ​​ത്. എ​​ഡി​​ജി​​പി​​യു​​ടെ പ​​ടം സ​​ഹി​​ത​​മാ​​ണു ഫേ​​സ്ബു​​ക്ക് പേ​​ജു​​ണ്ടാ​​ക്കി​​യ​​ത്. ഈ ​​പേ​​ജി​​ൽ ചേ​​ർ​​ന്ന ജി​​യാ​​സി​​നോ​​ടു സു​​ഹൃ​​ത്തി​​നു​​വേ​​ണ്ടി 10,000 രൂ​​പ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. പ​​ണ​​മയയ്ക്കാ​​ൻ 9675360325 എ​​ന്ന ന​​മ്പ​​റും അ​​യ​​ച്ചു​​കൊ​​ടു​​ത്തു. ഫേ​​സ് ബു​​ക്ക് പേ​​ജ് വ്യാ​​ജ​​മാ​​ണെ​​ന്നു മ​​ന​​സി​​ലാ​​ക്കി​​യ ജി​​യാ​​സ് എ​​ഡി​​ജി​​പി​​യു​​ടെ പേ​​രി​​ൽ നേ​​രി​​ട്ടു പ​​ണം അ​​യ​​ച്ചു​​കൊ​​ടു​​ക്കാ​​മെ​​ന്നു മെ​​സേ​​ജ് അ​​യ​​ച്ചു. ഇ​​തോ​​ടെ പ‍ണം ആ​​വ​​ശ്യ​​പ്പെ​​ട്ട​​യാ​​ൾ സ്വ​​യം ഒ​​ഴി​​ഞ്ഞു പോ​​കു​​ക​​യാ​​യി​​രു​​ന്നെ​​ന്നു ജി​​യാ​​സ് പ​​റ​​ഞ്ഞു. സൈ​​ബ​​ർ ക്രൈം ​​പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ഇ​​ക്കാ​​ര്യം എ​​ഡി​​ജി​​പി​​യെ​​യും അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ത​​ട്ടി​​പ്പി​​നു പി​​ന്നി​​ൽ ഉ​​ത്ത​​രേ​​ന്ത്യ​​ൻ ലോ​​ബി​​യാ​​ണെ​​ന്നാ​​ണു സം​​ശ​​യം.

Read More

മു​​ന്ന​​ണി പോ​​രാ​​ളി​​ക​​ളാ​​യി കെ​​എ​​സ്ആ​​ർ​​ടി​​സി!ഓ​ക്സി​ജ​ൻ എത്തിക്കാൻ ഇനി കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​രും; പ​​രി​​ശീ​​ല​​നം ന​​ൽകാന്‍ മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പും

തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​വി​ഡ്‌ 19 പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ജീ​​വ​​ൻ​​ര​​ക്ഷാ മ​​രു​​ന്നു​​ക​​ളും ഓ​​ക്സി​​ജ​​ൻ സി​​ലി​​ണ്ട​​റു​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള ക്യാ​​പ്സ്യൂ​​ളു​​ക​​ളും എ​​ത്തി​​ക്കു​​ന്ന​​തി​​ന് മു​​ന്ന​​ണി പോ​​രാ​​ളി​​ക​​ളാ​​യി കെ​​എ​​സ്ആ​​ർ​​ടി​​സി ഡ്രൈ​​വ​​ർ​​മാ​​രു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന് സിഎംഡി ​​ബി​​ജു പ്ര​​ഭാ​​ക​​ർ അ​​റി​​യി​​ച്ചു. ഓ​​ക്സി​​ജ​​ൻ എ​​ത്തി​​ക്കു​ന്ന​തി​ന് ടാ​​ങ്ക​ർ സ​​ർ​​വീ​​സ് ന​​ട​​ത്താ​ൻ കെ​​എ​​സ്ആ​​ർ​​ടി​​സി ഡ്രൈ​​വ​​ർ​​മാ​​രു​​ടെ സേ​​വ​​നം ഇ​​ന്നു മു​​ത​​ൽ ല​​ഭ്യ​​മാ​​ക്കും. ഇ​​തി​​നാ​​യി സ​​ന്ന​​ദ്ധ​​ത അ​​റി​​യി​​ച്ച ഡ്രൈ​​വ​​ർ​​മാ​​രു​​ടെ ആ​​ദ്യ​​ബാ​​ച്ചി​​ലെ 35 പേ​​ർ​​ക്ക് പാ​​ല​​ക്കാ​​ട് മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് പ​​രി​​ശീ​​ല​​നം ന​​ൽ​​കും. പ​​രി​​ശീ​​ല​​നം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന ഡ്രൈ​​വ​​ർ​​മാ​​രു​​ടെ സേ​​വ​​നം രാ​​ത്രി​​യോ​​ടെ ഇ​​നോ​​ക്സ് ക​​മ്പ​​നി​​യു​​ടെ ഓ​​ക്സി​​ജ​​ൻ ടാ​​ങ്ക​​റി​​ൽ ല​​ഭ്യ​​മാ​​ക്കും. സം​​സ്ഥാ​​ന​​ത്ത് ഓ​​ക്സി​​ജ​​ൻ ക്ഷാ​​മം ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​നാ​​യി പ​​ര​​മാ​​വ​​ധി ഓ​​ക്സി​​ജ​​ൻ സി​​ല​​ി​​ണ്ട​​റു​​ക​​ൾ സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​നു​വേ​​ണ്ടി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഒ​​രു​​ക്കി​​യ വാ​​ർ റൂ​​മി​​ൽ രാപ്പക​​ൽ കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം ഡ്രൈ​​വ​​ർ​​മാ​​രു​​ടെ സേ​​വ​​നം ആ​​വ​​ശ്യ​​മു​​ണ്ട്. ചി​​ല സ​​മ​​യ​​ങ്ങ​​ളി​​ൽ ഡ്രൈ​​വ​​ർ​​മാ​​രു​​ടെ കു​​റ​​വ് കാ​​ര​​ണം വാ​​ർ റൂ​​മി​​ൽനി​​ന്നു കെ​​എ​​സ്ആ​​ർ​​ടി​​സി​​യോ​​ട് സ​​ഹാ​​യം അ​​ഭ്യ​​ർ​​ഥി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണു സി​​എം​​ഡി…

Read More

കോ​വി​ഡ് ബാ​ധി​ത​രാ​യ​ത് 20 ല​ക്ഷ​ത്തോ​ളം ന​ഴ്സുമാര്‍! ​ നാ​ടി​നാ​യി ജീ​വ​ൻ പ​ണ​യം വ​ച്ച് പോ​രാ​ടു​ന്ന ന​ഴ്സു​മാ​ർ​ക്ക് കേ​ര​ള​ത്തി​ന്‍റെ ന​ന്ദി; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​ന​ത്തി​ല്‍ ന​ഴ്‌​സ്മാ​ര്‍​ക്ക് ന​ന്ദി അ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​വി​ഡ് പോ​രാ​ട്ട​ത്തി​ന്‍റെ മു​ന്ന​ണി​യി​ൽ സ്വ​ന്തം ജീ​വ​ൻ പ​ണ​യം വ​ച്ച് പോ​രാ​ടു​ന്ന ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള ന​ഴ്സു​മാ​രോ​ട് കേ​ര​ള​ത്തി​ന്‍റെ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 20 ല​ക്ഷ​ത്തോ​ളം ന​ഴ്സു​മാ​രാ​ണ് ഈ ​കാ​ല​യ​ള​വി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ​ത്. മൂ​വാ​യി​ര​ത്തി​ലേ​റെ പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വെ​ല്ലു​വി​ളി മു​ന്നി​ലു​ണ്ടാ​യി​ട്ടും സ​മൂ​ഹ​ത്തി​ന് വേ​ണ്ടി അ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധം മി​ക​ച്ച രീ​തി​യി​ൽ ന​ട​പ്പാ​ക്കാ​നാ​യ​ത് ഇ​തു​കൊ​ണ്ടാ​ണ്. നി​പ്പ ആ​ക്ര​മ​ണ​ത്തി​ൽ ലി​നി​ക്ക് സ്വ​ന്തം ജീ​വ​ൻ ന​ൽ​കേ​ണ്ടി വ​ന്നു. നാ​ടി​നാ​യി ന​ഴ്സു​മാ​ർ സ​ഹി​ക്കു​ന്ന ത്യാ​ഗ​ത്തി​ന് ന​ന്ദി പ​റ​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ന​ഴ്സു​മാ​ർ​ക്ക് സ​ഹാ​യ​വും പി​ന്തു​ണ​യും എ​ല്ലാ​വ​രു​ടെ​യും ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​ക​ണം. എ ​മി​ഷ​ൻ ഫോ​ർ ഫ്യൂ​ച​ർ ഹെ​ൽ​ത്ത് കെ​യ​ർ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ സ​ന്ദേ​ശം. കോ​വി​ഡ് മ​ഹാ​മാ​രി ലോ​ക​ത്തെ​ല്ലാ​യി​ട​ത്തെ​യും ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​ന്‍റെ ശ​ക്തി​യും ദൗ​ർ​ബ​ല്യ​വും വെ​ളി​വാ​ക്കി. അ​തി​ൽ വി​ക​സി​ത-​വി​ക​സ്വ​ര ഭേ​ദ​മി​ല്ലെ​ന്നും…

Read More

ഇ​തു ക​ണ്ടി​ട്ട് ചി​രി​ക്ക​ണോ അ​തോ ക​ര​യ​ണ​മോ? കോ​വി​ഡി​നെ​തി​രാ​യ ‘ചാ​ണ​കം’ ചി​കി​ത്സ​യി​ൽ അ​ഖി​ലേ​ഷ് യാ​ദ​വ്

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഗു​ജ​റാ​ത്തി​ൽ ആ​ളു​ക​ൾ ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ദേ​ഹ​ത്ത് തേ​ച്ച് പി​ടി​പ്പി​ക്കു​ന്ന​തി​നെ പ​രി​ഹ​സി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ്. ‘ഇ​തു ക​ണ്ടി​ട്ട് ചി​രി​ക്ക​ണോ അ​തോ ക​ര​യ​ണ​മോ’ എ​ന്ന് അ​ഖി​ലേ​ഷ് ട്വീ​റ്റ് ചെ​യ്തു. ചാ​ണ​ക​വും ഗോ​മൂ​ത്ര​വും ശ​രീ​ര​ത്തി​ൽ പു​ര​ട്ടു​ന്ന​തി​ന്‍റെ​യും പ​ശു​ക്ക​ളെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും അ​ഖി​ലേ​ഷ് ട്വീ​റ്റ് ചെ​യ്തു. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ചാ​ണ​കം ചി​കി​ത്സ ആ​ളു​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചാ​ണ​ക​വും ഗോ​മൂ​ത്ര​വും കോ​വി​ഡ് വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ വി​ശ്വ​സി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് പ​ല​ഭാ​ഗ​ത്ത് നി​ന്നും ഉ​യ​രു​ന്ന​ത്. പ്ര​തി​രോ​ധ​ത്തി​ന് ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) ത​ള്ളി​യി​രു​ന്നു. വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന് ഐ​എം​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. ജ​യ​ലാ​ൽ പ​റ​ഞ്ഞ​ത്. ഗോ​മൂ​ത്രം കു​ടി​ച്ചാ​ൽ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന് യു​പി​യി​ലെ ബി​ജെ​പി എം​എ​ൽ​എ…

Read More