ഗുജറാത്തിലെ കോവിഡ്മരണത്തിന്‍റെ ഞെട്ടിക്കുന്ന കണക്കുമായി പത്രങ്ങളുടെ ചരമ പേജുകൾ; ആ​​രും മ​​രി​​ച്ചി​​ട്ടി​​ല്ലെ​​ന്ന്‌ സ​​ർ​​ക്കാ​​ർ

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ലെ കോ​​വി​​ഡ് മ​​ര​​ണ​​ത്തി​​ന്‍റെ ഞെ​​ട്ടി​​ക്കു​​ന്ന ക​​ണ​​ക്കു​​മാ​​യി ദി​​ന​​പ​​ത്ര​​ങ്ങ​​ളി​​ലെ ച​​ര​​മ​​പേ​​ജു​​ക​​ൾ. ഓ​​രോ ദി​​വ​​സം പി​​ന്നി​​ടു​​ന്പോ​​ളും പ​​ത്ര​​ങ്ങ​​ളി​​ലെ ച​​ര​​മ പേ​​ജു​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ക്കു​​ക​​യാ​​ണ്. ഗു​​ജ​​റാ​​ത്ത് സ​​ർ​​ക്കാ​​ർ കോ​​വി​​ഡ് മ​​ര​​ണം വ​​ൻ​​തോ​​തി​​ൽ കു​​റ​​ച്ചു​​കാ​​ണി​​ക്കു​​ക​​യാ​​ണെ​​ന്ന് ആ​​രോ​​പ​​ണ​​മു​​യ​​ർ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണി​​ത്. വ്യാ​​ഴാ​​ഴ്ച പു​​റ​​ത്തി​​റ​​ങ്ങി​​യ സൗ​​രാ​​ഷ്‌​​ട്ര ഭാ​​സ്ക​​ർ ദി​​ന​​പ​​ത്ര​​ത്തി​​ന്‍റെ ഭാ​​വ്ന​​ഗ​​ർ എ​​ഡി​​ഷ​​നി​​ലെ ആ​​കെ​​യു​​ള്ള 16 പേ​​ജു​​ക​​ളി​​ൽ എ​​ട്ടെ​​ണ്ണം ച​​ര​​മ​​പേ​​ജാ​​ണ്. ഗു​​ജ​​റാ​​ത്തി​​ൽ പ്ര​​ചാ​​ര​​മേ​​റെ​​യു​​ള്ള സൗ​​രാ​​ഷ്‌​​ട്ര ഭാ​​സ്ക​​റി​​ൽ വ്യാ​​ഴാ​​ഴ്ച 238 ച​​ര​​മ​​വാ​​ർ​​ത്ത​​ക​​ളാ​​ണു കൊ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. മാ​​ർ​​ച്ച് ആ​​റി​​ന് 28 ച​​ര​​മ​​വാ​​ർ​​ത്ത​​ക​​ളാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഗു​​ജ​​റാ​​ത്തി​​ലെ ഖേ​​ഡ ജി​​ല്ല​​യി​​ൽ ബു​​ധ​​നാ​​ഴ്ച 12 കോ​​വി​​ഡ് രോ​​ഗി​​ക​​ൾ മ​​രി​​ച്ചു​​വെ​​ന്നു പ്ര​​മു​​ഖ പ​​ത്ര​​മാ​​യ സ​​ന്ദേ​​ശ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്നു. എ​​ന്നാ​​ൽ, ഔ​​ദ്യോ​​ഗി​​ക​​ക​​ണ​​ക്കി​​ൽ മ​​ര​​ണം ര​​ണ്ടു മാ​​ത്ര​​മാ​​ണ്. ഗാ​​ന്ധി​​ന​​ഗ​​റി​​ൽ ബു​​ധ​​നാ​​ഴ്ച 25 കോ​​വി​​ഡ് രോ​​ഗി​​ക​​ൾ മ​​രി​​ച്ചു​​വെ​​ന്ന് ഗു​​ജ​​റാ​​ത്ത് സ​​മാ​​ചാ​​ർ പ​​റ​​യു​​ന്നു. എ​​ന്നാ​​ൽ, ആ​​രും മ​​രി​​ച്ചി​​ട്ടി​​ല്ലെ​​ന്നാ​​ണ് സ​​ർ​​ക്കാ​​ർ ഭാ​​ഷ്യം. ഗു​​ജ​​റാ​​ത്തി​​ലെ യ​​ഥാ​​ർ​​ഥ കോ​​വി​​ഡ് മ​​ര​​ണ​​സം​​ഖ്യ വി​​ജ​​യ് രൂ​​പാ​​ണി സ​​ർ​​ക്കാ​​ർ മ​​റ​​ച്ചു​​വ​​യ്ക്കു​​ക​​യാ​​ണെ​​ന്ന് സം​​സ്ഥാ​​ന കോ​​ൺ​​ഗ്ര​​സ്…

Read More

പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷം; രാ​ജ്യ​ത്തെ പ്ര​തി​ദി​ന രോ​ഗി​ക​ൾ നാ​ല് ല​ക്ഷം ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ല് ല​ക്ഷം ക​ട​ന്നു. 4,14,188 കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ‌‌3,915 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,14,91,598 ആ​യി. മ​ര​ണ​സം​ഖ്യ 2,34,083 ആ​യി ഉ​യ​ർ​ന്നു. ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍ 1,76,12,351 ആ​ണ്. 36,45,164 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. വാ​ക്‌​സി​നേ​ഷ​ന്‍ ല​ഭി​ച്ച​വ​രു​ടെ എ​ണ്ണം 16,49,73,058 ആ​യി.

Read More

കോ​​​വി​​​ഡി​​​ന്‍റെ മ​​​റ​​​വി​​​ൽ സ്വ​കാ​ര്യ​ലാ​ബു​ക​ൾ കൊ​ള്ള​യ​ടി​ച്ച​ത് കോ​ടി​ക​ൾ! സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യി​​​ട്ടും ഇ​​​പ്പോ​​​ഴും കൂ​​​ടി​​​യ നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്നു​​​ണ്ടെന്ന് ആരോപണം

ക​​​ണ്ണൂ​​​ര്‍: കോ​​​വി​​​ഡി​​​ന്‍റെ മ​​​റ​​​വി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ സ്വ​​​കാ​​​ര്യ ലാ​​​ബു​​​ക​​​ള്‍ ജ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു കൊ​​​ള്ള​​​യ​​​ടി​​​ച്ച​​​ത് കോ​​​ടി​​​ക​​​ള്‍. കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ള്ള ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍, ആ​​​ന്‍റി​​​ജ​​​ന്‍ എ​​​ന്നി​​​വ​​​യ്ക്ക് ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന നി​​​ര​​​ക്കാ​​​ണു സ്വ​​​കാ​​​ര്യ ലാ​​​ബു​​​ക​​​ള്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം​​​വ​​​രെ ഈ​​​ടാ​​​ക്കി​​​യ​​​ത്. ടെ​​​സ്റ്റ് കി​​​റ്റു​​​ക​​​ളു​​​ടെ ദൗ​​​ര്‍​ല​​​ഭ്യ​​​വും ചെ​​​ല​​​വും കാ​​​ര​​​ണം തു​​​ട​​​ക്ക​​​ത്തി​​​ല്‍ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന ചെ​​​ല​​​വേ​​​റി​​​യ​​​താ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് കൂ​​​ടു​​​ത​​​ല്‍ കി​​​റ്റു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​യ​​​തോ​​​ടെ കി​​​റ്റു​​​ക​​​ളു​​​ടെ വി​​​ല കു​​​റ​​​ഞ്ഞു. ഇ​​​തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​നാ​​​നി​​​ര​​​ക്കും കു​​​റ​​​ച്ചു. എ​​​ന്നാ​​​ല്‍, കേ​​​ര​​​ള​​​ത്തി​​​ലെ സ്വ​​​കാ​​​ര്യ ലാ​​​ബു​​​ക​​​ള്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വ​​​രെ ഈ​​​ടാ​​​ക്കി​​​യ​​​ത് അ​​​മി​​​ത നി​​​ര​​​ക്കാ​​​യി​​​രു​​​ന്നു. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ള്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ നി​​​ര​​​ക്ക് ഇ​​​ടാ​​​ക്കി​​​യ​​​ത് കേ​​​ര​​​ള​​​ത്തി​​​ലാ​​​ണെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഒ​​​ഡീ​​​ഷ​​​യാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ നി​​​ര​​​ക്ക് ഇ​​​ടാ​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​നാ​​​നി​​​ര​​​ക്ക് 500 രൂ​​​പ​​​യാ​​​ക്കി കു​​​റ​​​യ്ക്കാ​​​ൻ സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​ല സ്വ​​​കാ​​​ര്യ ലാ​​​ബു​​​ക​​​ളും ഈ ​​​നി​​​ര​​​ക്ക് അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. പി​​​ന്നീ​​​ട് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ…

Read More

മരുന്നും എത്തിക്കണം! ജോലി ഭാരം താങ്ങാനാവുന്നില്ലെന്നു പോലീസ്; നി​​​ര​​​പ​​​രാ​​​ധി​​​ക​​​ള്‍​ക്കു​​​പോ​​​ലും പി​​​ഴ ചു​​​മ​​​ത്തേ​​ണ്ടി വ​​രു​​ന്ന​​താ​​യും പോ​​​ലീ​​​സു​​​കാ​​​ര്‍ക്കി​​ട​​യി​​ൽ സംസാരം

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​വി​​​ധ കോ​​​വി​​​ഡ് ഡ്യൂ​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ല്‍ സേ​​​ന​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​കു​​​ന്നു. വീ​​​ടു​​​ക​​​ളി​​​ല്‍ കി​​​ട​​​പ്പി​​​ലാ​​​യ രോ​​​ഗി​​​ക​​​ള്‍​ക്കു ജീ​​​വ​​​ന്‍​ര​​​ക്ഷാ ഔ​​​ഷ​​​ധ​​​ങ്ങ​​​ള്‍ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​പ്പോ​​​ള്‍ പോ​​ലീ​​സി​​നെ ബ​​​ന്ധ​​​പ്പെ​​​ടാ​​​മെ​​​ന്നു ഡി​​ജി​​പി ലോ​​​ക്‌​​​നാ​​​ഥ് ബെ​​​ഹ്‌​​​റ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ല്‍ അ​​​മി​​​ത ഡ്യൂ​​​ട്ടി ഭാ​​​രം മൂ​​​ലം ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ത​​ങ്ങ​​ൾ​​ക്ക് ഇ​​​രു​​​ട്ട​​​ടി​​​യാ​​​ണ് ഈ ​​​ഉ​​​ത്ത​​​ര​​​വെ​​ന്നു പോ​​​ലീ​​​സു​​കാ​​​ര്‍ പ​​​റ​​​യു​​​ന്നു. കോ​​വി​​ഡു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നി​​ര​​വ​​ധി ജോ​​ലി​​ക​​ൾ നി​​ല​​വി​​ൽ പോ​​ലീ​​സ് ചെ​​യ്യു​​ന്നു​​ണ്ട്. ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ല്‍ മാ​​​സ്‌​​​ക് ധ​​​രി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നും സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്നു​​​മു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന, മ​​​റ്റ് കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോ​​​ള്‍ ലം​​​ഘ​​​ന​​​ങ്ങ​​​ള്‍, ക്വാ​​​റ​​​ന്‍റൈ​​​ന്‍ ചെ​​​ക്കിം​​​ഗ്, ക​​​ണ്ടെ​​​യ്ന്‍​മെ​​​ന്‍റ് സോ​​​ണി​​​ലെ പ​​​രി​​​ശോ​​​ധ​​​ന, ക്വാ​​​റ​​​ന്‍റൈ​​​ന്‍ ലം​​​ഘ​​​നം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍, ജി​​​ല്ലാ അ​​​തി​​​ര്‍​ത്തി​​​ക​​​ളി​​​ലെ വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന തു​​ട​​ങ്ങി​​യ​​വ ഇ​​തി​​ൽ​​പ്പെ​​ടു​​ന്നു. ടെ​​​ലി മെ​​​ഡി​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ള്‍ക്കു മ​​​രു​​​ന്നു​​​ക​​​ള്‍ എ​​​ത്തി​​​ച്ചു​​​ന​​​ല്‍​കേ​​ണ്ടി വ​​രു​​ന്ന​​തു പോ​​​ലീ​​​സു​​​കാ​​​ര്‍​ക്കി​​​ട​​​യി​​​ല്‍ രോ​​​ഗ​​​വ്യാ​​​പ​​​നം കൂ​​​ട്ടു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​മു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ പോ​​​ലീ​​​സ്…

Read More

പി​ണ​റാ​യി​യു​ടെ ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ​ക്കു​മു​ന്പി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ലെ​ന്ന് ബി​ജെ​പി! കെ.സുരേന്ദ്രന്‍ റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചു; നേ​​​തൃ​​​മാ​​​റ്റ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ല്ലെ​​ന്നു സൂ​​​ച​​​ന

കോ​​​ഴി​​​ക്കോ​​​ട്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി​​​യി​​​ല്‍ ഉ​​​യ​​​രു​​​ന്ന അ​​​സ്വാ​​​ര​​​സ്യ​​​ങ്ങ​​​ള്‍ നേ​​​തൃ​​​മാ​​​റ്റ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ല്ലെ​​ന്നു സൂ​​​ച​​​ന. പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ല്‍ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍റെ റി​​​പ്പോ​​​ര്‍​ട്ട് കേ​​​ന്ദ്രം അം​​​ഗീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​വ​​​രെ കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍ സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം തു​​​ട​​​രാ​​​നാ​​​ണു സാ​​​ധ്യ​​​ത. ഇ​​​ട​​​തു ത​​​രം​​​ഗ​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്. കോ​​​ണ്‍​ഗ്ര​​​സ്, മു​​സ്‌​​ലിം ലീ​​​ഗ് ഉ​​​ള്‍​പ്പെ​​​ടെ പാ​​​ര്‍​ട്ടി​​​ക​​​ള്‍​ക്കു സീ​​​റ്റ് പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഈ ​​​രാ​​​ഷ്‌​​​ട്രീ​​​യ​​​സാ​​​ഹ​​​ച​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ പി​​​ശ​​​കു മാ​​​ത്ര​​​മാ​​ണു പ​​​രാ​​​ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ട് ശ​​​രി​​​യാ​​​കി​​​ല്ല. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ നേ​​​തൃ​​​മാ​​​റ്റം വേ​​​ണ്ടെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വ​​​ത്തി​​​നു​​​ള്ള​​​ത്. പ​​​രാ​​​ജ​​​യം സം​​​ഭ​​​വി​​​ച്ച് 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ത്ത​​​ന്നെ പ്രാ​​​ഥ​​​മി​​​ക​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വ​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​ത്തി​​​യ ക്ഷേ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് അ​​​വ​​​രെ മൃ​​​ഗീ​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍​ഏ​​​റ്റി​​​യ​​​തെ​​​ന്നാ​​​ണ് അ​​​ധ്യ​​​ക്ഷ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​നു ന​​​ല്‍​കി​​​യ വി​​​വ​​​ര​​​ത്തി​​​ലു​​​ള്ള​​​ത്. ബി​​​ജെ​​​പി​​​ക്കു കൂ​​​ടു​​​ത​​​ല്‍ സീ​​​റ്റു​​​ക​​​ളി​​​ല്‍ ര​​​ണ്ടാ​​​മ​​​തെ​​​ത്താ​​​ന്‍ ക​​​ഴി​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യം ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് സി​​​പി​​​എ​​​മ്മി​​​നു മു​​​ത​​​ലാ​​​ക്കാ​​​നാ​​​യി എ​​​ന്നും പാ​​​ര്‍​ട്ടി വി​​​ല​​​യി​​​രു​​​ത്തു​​​ന്നു. വി​​​ജ​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന…

Read More

ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന​യു​ടെ അ​ഭ്യ​ർ​ഥ​ന! 10 മി​നി​റ്റി​നു​ള്ളി​ല്‍ സഹായം എ​ത്തി​ച്ച് സോ​നു സൂ​ദ്

മീ​റ​റ്റ്: രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​ത് മു​ത​ൽ ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​വു​മാ​യി ബോ​ളി​വു​ഡ് താ​രം സോ​നു സൂ​ദ് രം​ഗ​ത്തു​ണ്ട്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ഹാ​യ​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​നും എ​ത്താ​റു​ണ്ട്. ഇ​പ്പോ​ഴി​താ ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന​യു​ടെ അ​ഭ്യ​ർ​ഥ​ന ക​ണ്ട് സ​ഹാ​യ​മെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് സോ​നു. മീ​റ​റ്റി​ലു​ള്ള കോ​വി​ഡ് ബാ​ധി​ച്ച ത​ന്‍റെ അ​മ്മാ​യി​ക്ക് വേ​ണ്ടി ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍ വേ​ണ​മെ​ന്നാ​യി​രു​ന്നു റെ​യ്ന ആ​വ​ശ്യ​പ്പെ​ട്ട​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ട്വീ​റ്റ്. ട്വീ​റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സോ​നു വി​വ​ര​ങ്ങ​ൾ തി​ര​ക്കു​ക​യും സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക​യു​മാ​യി​രു​ന്നു. 10 മി​നി​റ്റി​നു​ള്ളി​ല്‍ സി​ലി​ണ്ട​ര്‍ എ​ത്തും ഭാ​യ് എ​ന്ന് സോ​നു ട്വി​റ്റ​റി​ലൂ​ടെ ത​ന്നെ മ​റു​പ​ടി ന​ൽ​കി. തു​ട​ര്‍​ന്ന് ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​യെ​ന്ന റെ​യ്‌​ന​യു​ടെ ട്വീ​റ്റു​മെ​ത്തി.

Read More

പ​റ​ന്നു​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ വി​മാ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ട​യ​ർ ഊ​രി​പ്പോയി; ബെ​ല്ലി ലാ​ൻ​ഡിം​ഗ് ന​ട​ത്തി എ​യ​ർ ആം​ബു​ല​ൻ​സ്

മും​ബൈ: എ​യ​ർ ആം​ബു​ല​ൻ​സി​ന് മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്. നാ​ഗ്പൂ​രി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ വി​മാ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ട​യ​ർ ഊ​രി​പ്പോ​യ​തോ​ടാ​യാ​ണ് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. ബീ​ച്ച്ക്രാ​ഫ്റ്റ് വി​ടി-​ജെ​ഐ​എ​ൽ വി​മാ​ന​മാ​ണ് മും​ബൈ​യി​ൽ ബെ​ല്ലി ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 9.09നാ​യി​രു​ന്നു സം​ഭ​വം. ഒ​രു രോ​ഗി​യും ഡോ​ക്ട​റും രോ​ഗി​യു​ടെ ബ​ന്ധു​വും ര​ണ്ട് ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ച് പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​ഗ്പൂ​രി​ൽ​നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന എ​യ​ർ ആം​ബു​ല​ൻ​സ് മും​ബൈ​യി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ലാ​ൻ​ഡിം​ഗി​നു മു​ന്നോ​ടി​യാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ല്ലാ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

Read More

ലോ​ക്ക്ഡൗ​ണി​ൽ കെ​എ​സ്ആ​ർ​ടി​സി ഓ​ടി​ല്ല; ഇ​ന്നും നാ​ളെ​യും കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ്; ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണിൽ കെഎസ്ആർടിസി സർവീസ് നടത്തില്ല. ഇ​ന്നും നാ​ളെ​യും കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തും. ആ​വ​ശ്യം വ​ന്നാ​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ല​യാ​ളി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​ൻ മൂ​ന്ന് ബ​സു​ക​ൾ സ​ജ്ജ​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള വി​വി​ധ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഈ മാസം 31 വരെ മു​പ്പ​തോ​ളം സ​ർ​വീ​സു​ക​ളാ​ണ് ദ​ക്ഷി​ണ റെ​യി​ല്‍​വെ റ​ദ്ദാ​ക്കി​യ​ത്. തി​രു​ന​ല്‍​വേ​ലി-​പാ​ല​ക്കാ​ട് പാ​ല​രു​വി, തി​രു​വ​ന​ന്ത​പു​രം-​ഷൊ​ര്‍​ണൂ​ര്‍ വേ​ണാ​ട്, തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി, എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​നാ​ട്, മം​ഗ​ലാ​പു​രം-​കൊ​ച്ചു​വേ​ളി അ​ന്ത്യോ​ദ​യ(​വീ​ക്കി​ലി), മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം ഏ​റ​നാ​ട്, എ​റ​ണാ​കു​ളം-​ബാം​ഗ്ലൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി, ബാ​ന​സ​വാ​ടി -എ​റ​ണാ​കു​ളം, മം​ഗ​ലാ​പു​രം -തി​രു​വ​ന​ന്ത​പു​രം, നി​സാ​മു​ദീ​ന്‍ -തി​രു​വ​ന​ന്ത​പു​രം വീ​ക്ക്ലി എ​ന്നീ ട്രെ​യി​നു​ക​ളും അ​വ​യു​ടെ തി​രി​ച്ചു​ള്ള സ​ര്‍​വീ​സു​ക​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്‌.

Read More

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ കവർച്ച; റോ​ബി​ൻ ഹു​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ ഗോ​വ​യി​ൽ പി​ടി​യി​ൽ

സു​രേ​ഷ് ബാ​ബുതി​രു​വ​ന​ന്ത​പു​രം: ഭീ​മാ ജ്വ​ല്ല​റി ഉ​ട​മ ഭീ​മാ ഗോ​വി​ന്ദ​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​വ് റോ​ബി​ൻ ഹു​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ ഗോ​വ‍​യി​ൽ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം ഗോ​വ​യി​ൽ ഒ​രു ക​വ​ർ​ച്ചാ ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ പി​ടി​യി​ലാ​യ വി​വ​രം ഗോ​വ പോ​ലീ​സ് കേ​ര​ള പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ അ​റി​യി​ച്ചു. മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നെ​തി​രെ കേ​ര​ളാ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടി​സ് ഉ​ൾ​പ്പെ​ടെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. കൂ​ടാ​തെ ക​ർ​ണാ​ട​ക, ആ​ന്ധ്ര, ഡ​ൽ​ഹി പോ​ലീ​സി​നും ഇ​യാ​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു. ചി​ത്ര​ങ്ങ​ൾ ക​ണ്ട ഡ​ൽ​ഹി പോ​ലീ​സാ​ണ് ഗോ​വി​ന്ദ​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത് മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ഇ​തു​വ​രേ​യും സാ​ധി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ വി​ഷു ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ​യാ​ണ് ഭീ​മാ ഗോ​വി​ന്ദ​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളും…

Read More

സ്ഥിതി ഭീതിജനകം ; ചാ​ല​യി​ൽ പാചകവാതക ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു; ഗ്യാസ് ചോരുന്നു, പ്രദേശത്ത് നിന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്നു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. ചാ​ല ബൈ​പ്പാ​സി​ലാ​ണ് സം​ഭ​വം. ഗ്യാ​സ് ചോ​ർ​ച്ച​യു​ള്ള​താ​യി അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തു​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക​യാ​ണ്. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും ടാ​ങ്ക​ർ ത​ണു​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്.

Read More