ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ മൂ​ന്നു​പേ​ര്‍ രാ​ജി​വ​ച്ചി​റ​ങ്ങി; അ​ഞ്ചു​പേ​രെ കോ​ട​തി​യി​റ​ക്കി; ഒ​രാ​ൾ​ക്ക് സു​പ്രീം കോ​ട​തി​യി​ൽ ഇ​ള​വ്; ഒരു ഫ്ളാഷ് ബാക്ക്‌

പി. ​ജ​യ​കൃ​ഷ്ണ​ൻ ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ നി​യ​മ​സ​ഭാം​ഗ​മാ​യി​രി​ക്കേ കാ​ലാ​വ​ധി ക​ഴി​യും​മു​മ്പ് മൂ​ന്നു​പേ​ര്‍ രാ​ജി​വ​ച്ചി​റ​ങ്ങി. കോ​ട​തി വി​ധി​യെ തു​ട​ര്‍​ന്ന് അ​ഞ്ചു​പേ​ര്‍​ക്ക് എം​എ​ല്‍​എ സ്ഥാ​നം ഇ​ട​യ്ക്കു​വ​ച്ച് ന​ഷ്ട​പ്പെ​ട്ടു. സു​പ്രീം കോ​ട​തി വി​ധി​യി​ലൂ​ടെ ഒ​രാ​ൾ​ക്ക് എം​എ​ൽ​എ​സ്ഥാ​നം തി​രി​ച്ചു​ല​ഭി​ച്ച ച​രി​ത്ര​വും ക​ണ്ണൂ​രി​ലു​ണ്ട്. ത​ല​ശേ​രി​യി​ല്‍​നി​ന്ന് 1996ല്‍ 18,350 ​വോ​ട്ടി​നു ജ​യി​ച്ച കെ.​പി. മ​മ്മു​വാ​ണ് (സി​പി​എം) ജി​ല്ല​യി​ല്‍ രാ​ജി​വ​ച്ച ആ​ദ്യ നി​യ​മ​സ​ഭാം​ഗം. എം​എ​ല്‍​എ​യാ​കാ​തെ മു​ഖ്യ​മ​ന്ത്രി​യാ​യ ഇ.​കെ. നാ​യ​നാ​ര്‍​ക്ക് മ​ത്സ​രി​ക്കാ​നാ​യി​രു​ന്നു മ​മ്മു​മാ​സ്റ്റ​റു​ടെ രാ​ജി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​യ​നാ​ര്‍ 24,501 വോ​ട്ടി​ന് വി​ജ​യി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ല​യു​ടെ ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട വ​ട​ക്കേ വ​യ​നാ​ട്ടി​ല്‍​നി​ന്ന് 2001 ല്‍ 13,845 ​വോ​ട്ടി​ന് വി​ജ​യി​ച്ച രാ​ധാ​രാ​ഘ​വ​ന്‍ (കോ​ണ്‍​ഗ്ര​സ്) 2006 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് രാ​ജി​വ​ച്ചു. ഐ ​ഗ്രൂ​പ്പു​കാ​രി​യാ​യ രാ​ധാ​രാ​ഘ​വ​ന്‍ കോ​ണ്‍​ഗ്ര​സി​ലെ പി​ള​ര്‍​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ. ​ക​രു​ണാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്ന് രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. 2006ല്‍ ​ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം​ത​വ​ണ വി​ജ​യി​ച്ച കെ. ​സു​ധാ​ക​ര​ന്‍ (കോ​ണ്‍​ഗ്ര​സ്) ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍…

Read More

സം​സ്ഥാ​ന​ത്ത് ഇ​നി ബാ​ങ്കു​ക​ള്‍ തുറക്കുക അ​ടു​ത്ത ബു​ധ​നാ​ഴ്ച മാ​ത്രം! എ​ടി​എ​മ്മു​ക​ളി​ല്‍ പണം ഉണ്ടാകുമോ? ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​നി ബാ​ങ്കു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ക അ​ടു​ത്ത ബു​ധ​നാ​ഴ്ച മാ​ത്രം. ര​ണ്ടു ദി​വ​സ​ത്തെ അ​വ​ധി​യും ര​ണ്ടു ദി​വ​സ​ത്തെ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കി​നെ​യും തു​ട​ര്‍​ന്നാ​ണു ഇ​ത്ര​യ​ധി​കം ദി​വ​സ​ങ്ങ​ളി​ല്‍ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മു​ട​ങ്ങു​ക. ര​ണ്ടാം ശ​നി​യാ​ഴ്ച​യാ​യ ഇ​ന്നും ഞാ​യ​റാ​ഴ്ച​യാ​യ നാ​ളെ​യും ബാ​ങ്ക് അ​വ​ധി​യാ​ണ്. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളെ സ്വ​കാ​ര്യ​വ​ത്ക്ക​രി​ക്കാ​നു​ള്ള നീ​ക്കം ഉ​പ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍​സി​ന്‍റെ(​യു​എ​ഫ്ബി​യു) നേ​തൃ​ത്വ​ത്തി​ലാ​ണു തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ പ​ണി​മു​ട​ക്കു​ന്ന​ത്. അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ണി​മു​ട​ക്കി​ല്‍ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കു​മെ​ന്നാ​ണു ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. പ​ണി​മു​ട​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ധ​ര്‍​ണ​ക​ളും റാ​ലി​ക​ളും ന​ട​ന്നു. ജ​ന​വി​രു​ദ്ധ​മാ​യ ബാ​ങ്കിം​ഗ് പ​രി​ഷി​കാ​ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യു​എ​ഫ്ബി​യു സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ സി.​ഡി. ജോ​സ​ണ്‍ പ​റ​ഞ്ഞു. ശി​വ​രാ​ത്രി​യാ​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ബാ​ങ്ക് അ​വ​ധി​യാ​യി​രു​ന്നു. പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​ഷേ​ധ മാ​സ്‌​ക് ധ​രി​ച്ചാ​ണ് ഇ​ന്ന​ലെ ജീ​വ​ന​ക്കാ​ര്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. നാ​ലു ദി​വ​സ​ത്തെ…

Read More

എന്റെ ജോലി, എന്റെ ശമ്പളം..! ശ​മ്പ​ളം ഒ​രു ല​ക്ഷം രൂ​പ സ്വ​യം വ​ർ​ധി​പ്പി​ച്ച് ഖാ​ദി ബോ​ർ​ഡ് സെ​ക്ര​ട്ട​റി; ശമ്പളം 1,70,000

തി​രു​വ​ന​ന്ത​പു​രം: ഖാ​ദി ബോ​ർ​ഡ് സെ​ക്ര​ട്ട​റി കെ.​എ. ര​തീ​ഷ് ശ​മ്പ​ളം സ്വ​യം വ​ർ​ധി​പ്പി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ ര​തീ​ഷി​ന്‍റെ ശ​ന്പ​ളം 70,000ത്തി​ൽ​നി​ന്നും 1,70,000മാ​യി. ധ​ന​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യു​ള്ള ശ​ന്പ​ള വ​ർ​ധ​ന​യ്ക്കാ​ണ് ഉ​ത്ത​ര​വ്. നേ​ര​ത്തെ ര​തീ​ഷി​ന്‍റെ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശോ​ഭ​നാ ജോ​ർ​ജ് വ്യ​വ​സാ​യ മ​ന്ത്രി​ക്ക് ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കാ​ൻ മ​ന്ത്രി ഇ​ട​പെ​ട്ടാ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. സി​ബി​ഐ അ​ന്വേ​ഷി​ച്ച ക​ശു​വ​ണ്ടി കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ര​തീ​ഷ്. 500 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി കേ​സാ​ണി​ത്.

Read More

വ്യാജ ഡോക്ടർ അറസ്റ്റിലായപ്പോൾ മാറാരോഗ ത്തിന് ചികിത്‌സ തേടിയ രോഗികൾ ആശങ്കയിൽ ; 10ാം ക്ലാസുകാരി ചികിത്സിച്ചത് സർജിക്കൽ ഉപകരണങ്ങൾ കൊണ്ട്;  ത​ല​ശേ​രി​യി​ൽ ചി​കി​ത്സി​ച്ച​ത് ആ​യി​ര​ത്തോ​ളം ​പേ​രെ

ത​ല​ശേ​രി: തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റ​സ്റ്റി​ലാ​യ വ്യാ​ജ​വ​നി​താ ഡോ​ക്ട​ർ ത​ല​ശേ​രി​യി​ൽ ചി​കി​ത്സി​ച്ച​ത് ആ​യി​ര​ത്തോ​ളം​പേ​രെ. ത​ല​ശേ​രി ഒ.​വി റോ​ഡി​ലെ കീ​ർ​ത്തി ഹോ​സ്പി​റ്റ​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​ർ ചി​കി​ത്സ ന​ട​ത്തി​യ​ത്. വൈ​ദ്യ ഫി​യ റാ​വു​ത്ത​ർ എ​ന്ന പേ​രി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ൻ പ്ര​ച​ര​ണം ന​ട​ത്തി സ്ത്രീ​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ ചി​കി​ത്സി​ച്ച പെ​രി​ങ്ങ​മ​ല വി​ല്ലേ​ജി​ൽ ഡീ​സ​ന്‍റ് മു​ക്ക് ജം​ഗ്ഷ​നു സ​മീ​പം ഹി​സാ​ന മ​ൻ​സി​ലി​ൽ ആ​രി​ഫാ ബീ​വി​യു​ടെ മ​ക​ൾ സോ​ഫി മോ​ളെ​( 43 ) യാണ് ​നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ല​ശേ​രി കീ​ർ​ത്തി ആ​ശു​പ​ത്രി​യി​ൽ ഇ​വ​ർ മാ​റാ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സ് ര​ഹ​സ്യാ​ന്വ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ഇ​വ​ർ വ്യാ​ജ ഡോ​ക്ട​റാ​ണെ​ന്ന സം​ശ​യം ചൂ​ണ്ടി​ക്കാ​ണി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ ചി​കി​ത്സ​യെ തു​ട​ർ​ന്ന് മാ​റാ രോ​ഗം മാ​റി​യ​താ​യി ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ന്ന പ്ര​ച​ര​ണ​ത്തത്തു​ട​ർന്നു നി​ര​വ​ധി പേ​ർ കീ​ർ​ത്തി ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ…

Read More

ന​വോ​ത്ഥാ​നം ച​വ​ന​പ്രാ​ശ​മ​ല്ല; സ​ർ​ക്കാ​രിന്‍റെ ന​വോ​ത്ഥാ​ന പ​രി​പാ​ടി​ക​ളെ വി​മ​ർ​ശി​ച്ച ശ്രീ​നി​വാ​സ​ന് മ​റു​പ​ടി​യു​മാ​യി ക​മ​ൽ

ക​ള​മ​ശേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച ന​വോ​ത്ഥാ​ന പ​രി​പാ​ടി​ക​ളെ വി​മ​ർ​ശി​ച്ച ന​ട​ൻ ശ്രീ​നി​വാ​സ​ന് മ​റു​പ​ടി​യു​മാ​യി സു​ഹൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ക​മ​ൽ. ന​വോ​ത്ഥാ​നം എ​ന്ന​ത് ച​വ​ന​പ്രാ​ശ​മ​ല്ലെ​ന്ന് ഇ​വ​ര്‍ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും ക​മ​ല്‍ പ​റ​ഞ്ഞു. ക​ള​മ​ശേ​രി​യി​ൽ ന​ട​ന്ന എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ഉ​ട​ന​ടി ഫ​ലം കാ​ണു​ന്ന​ത​ല്ല സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ന് വ്യ​ക്ത​മാ​ക്കാ​നാ​ണ് ച​വ​ന​പ്രാ​ശ പ്ര​യോ​ഗം ക​മ​ൽ ന​ട​ത്തി​യ​ത്. ചി​ല സി​നി​മാ സു​ഹൃ​ത്തു​ക്ക​ള്‍ അ​രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​നെ​യും സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍ വി​മ​ര്‍​ശി​ച്ചു. കി​ഴ​ക്ക​മ്പ​ല​ത്തെ ട്വ​ന്‍റി -20 രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തെ ന​ട​ൻ ശ്രീ​നി​വാ​സ​ൻ ,സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് എ​ന്നി​വ​ർ പി​ന്തു​ണ​ച്ച​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ക​മ​ൽ.

Read More

കോ​ൺ​ഗ്ര​സ് ച​ർ​ച്ച നീ​ളു​ന്ന​തി​ൽ ഹൈ​ക്ക​മാ​ൻ​ഡി​നും അ​തൃ​പ്തി; വൈ​കു​ന്ന​തി​ന്‍റെ കാ​ര​ണം പ്രാ​ദേ​ശി​ക എ​തി​ർ​പ്പും ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​വും

എം.​ജെ ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വൈ​കു​ന്ന​തി​ന്‍റെ കാ​ര​ണം സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ​രി​ഗ​ണി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ​യു​ള്ള പ്രാ​ദേ​ശി​ക എ​തി​ർ​പ്പും ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​വും. ഇ​പ്പോ​ൾ 81 സീ​റ്റു​ക​ളി​ൽ തീ​രു​മാ​ന​മാ​യെ​ന്നു കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പ​റ​യു​ന്പോ​ഴും പ​ട്ടി​ക​യി​ൽ ഉ​ള്ള പ​ല​ർ​ക്കു​മെ​തി​രേ​യും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​തി​നു പു​റ​മേ ഹൈ​ക്ക​മാ​ൻ​ഡി​ലേ​ക്കു പ​രാ​തി പ്ര​ള​യ​വു​മാ​ണ്. ഈ ​പ​രാ​തി​ക​ൾ ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ലാ​ണ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഇ​ത്ര​യും വൈ​കു​ന്ന​ത്. പി​ടി​വി​ടാ​തെഘ​ട​ക ക​ക്ഷി​ക​ൾ​ക്ക് കൊ​ടു​ത്ത ചി​ല സീ​റ്റു​ക​ളി​ൽ കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി വി​ടു​മെ​ന്ന ഭീ​ഷ​ണി പ​ല മ​ണ്ഡ​ല​ങ്ങ​ളിലെ​യും മു​തി​ർ​ന്ന നേ​താ​ക്ക​ൾ എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​നു മു​ന്നി​ൽ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ കെ​പി​സി​സി അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. ഇ​പ്പോ​ൾ തീ​രു​മാ​ന​മാ​യ 81 സീ​റ്റു​ക​ളി​ൽ ചി​ല​തി​ലും തീ​രു​മാ​ന​മാ​കാ​ത്ത പ​ത്തു സീ​റ്റു​ക​ളി​ലും പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ എ​തി​ർ​പ്പ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​യും രാ​ജി ഭീ​ഷ​ണി​ക​ൾ പ​ല​രും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യാ​ൽ വ​ലി​യ പ്ര​തി​ഷേ​ധം കോ​ൺ​ഗ്ര​സി​ൽ ഉ​ണ്ടാ​കു​മെ​ന്നു മു​ന്നി​ൽ​ക​ണ്ടാ​ണ് ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം…

Read More

ആ​ശ​ങ്ക​യാ​യി കോ​വി​ഡ് ക​ണ​ക്കു​ക​ൾ; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 24,882 പേ​ർ​ക്ക് രോ​ഗ​ബാ​ധ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 24,882 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ ഏ​ഴു ശ​ത​മാ​നം രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്ത് കൂ​ടി​യ​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,13,33,728 ആ​യി ഉ​യ​ർ​ന്നു. 1,09,73,260 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. 2,02,022 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 140 മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 1,58,446 ആ​യി ഉ​യ​ർ​ന്നു.

Read More

വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​ഞ്ഞെ​ന്ന് റി​പ്പോ​ര്‍​ട്ട്;  ഏറ്റവും കുറവ് ഉപയോഗം ഫെബ്രുവരിയിൽ

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇ​ന്ധ​ന ഉ​പ​ഭോ​ഗം ഫെ​ബ്രു​വ​രി​യി​ല്‍ കു​റ​ഞ്ഞെ​ന്ന് റി​പ്പോ​ര്‍​ട്ട്. വി​ല​ക്ക​യ​റ്റ​മാ​ണ് ഉ​പ​ഭോ​ഗം കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. സെ​പ്റ്റം​ബ​റി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ ഉ​പ​ഭോ​ഗ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 17.21 ദ​ശ​ല​ക്ഷം ട​ണ്‍ ഇ​ന്ധ​ന​മാ​ണ് ഫെ​ബ്രു​വ​രി​യി​ലെ ഉ​പ​ഭോ​ഗം. 4.9 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വാ​ണ് ഉ​ണ്ടാ​യ​ത്. പെ​ട്രോ​ളും ഡീ​സ​ലും ഉ​പ​ഭോ​ഗം കു​റ​ഞ്ഞു​വെ​ന്ന് പെ​ട്രോ​ളി​യം ആ​ന്‍റ് നാ​ചു​റ​ല്‍ ഗ്യാ​സ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള പെ​ട്രോ​ളി​യം പ്ലാ​നിം​ഗ് ആ​ന്‍റ് അ​നാ​ലി​സി​സ് സെ​ല്‍ റി​പ്പോ​ര്‍​ട്ടി​ലാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഡീ​സ​ലി​ന്‍റെ ഉ​പ​ഭോ​ഗം 8.55 ശ​ത​മാ​നം കു​റ​ഞ്ഞു. 6.55 ദ​ശ​ല​ക്ഷം ട​ണ്‍ ഡീ​സ​ലാ​ണ് വി​റ്റ​ഴി​ക്ക​പ്പെ​ട്ട​ത്. 2.4 ദ​ശ​ല​ക്ഷം ട​ണ്‍ പെ​ട്രോ​ളും വി​റ്റു. പെ​ട്രോ​ളി​ന്‍റെ വി​ല്‍​പ്പ​ന 6.5 ശ​ത​മാ​നം കു​റ​ഞ്ഞു.

Read More

​മഹാ​രാ​ഷ്ട്ര​യി​ൽ “പോ​ത്തി​ന്‍റെ ജ​ന്മ​ദി​നം’ ആ​ഘോ​ഷി​ച്ച് യുവാവും സുഹൃത്തുക്കളും; ഐ​പി​സി സെ​ക്ഷ​ൻ 269 പ്രകാരം കേസെടുത്ത് പോലീസ്

  താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പോ​ത്തി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച യു​വാ​വി​നെ​തി​രെ കേ​സ്. താ​നെ​യി​ലാ​ണ് സം​ഭ​വം. കി​ര​ണ്‍ ഹ​ത്രെ എ​ന്ന യു​വാ​വ​ണ് സ്വ​ന്തം വീ​ട്ടി​ല്‍ വ​ച്ച് പോ​ത്തി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. സ​ന്തോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ​യും കി​ര​ണ്‍ ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വീ​ട്ടി​ലെ​ത്തി​യ അ​തി​ഥി​ക​ള്‍ മാ​സ്‌​ക് ധ​രി​ക്കു​ക​യോ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഐ​പി​സി സെ​ക്ഷ​ൻ 269 പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Read More

നി​യ​മ​സ​ഭാ ക​യ്യാ​ങ്ക​ളി കേ​സ് പി​ൻ​വ​ലി​ക്കാ​നാ​വി​ല്ല;  കേ​സ് നി​ല​നി​ൽ​ക്കും പ്ര​തി​ക​ൾ തു​ട​ർ​വി​ചാ​ര​ണ നേ​രി​ട​ണം; സ​ർ​ക്കാ​ർ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി

  കൊ​ച്ചി: നി​യ​മ​സ​ഭാ ക​യ്യാ​ങ്ക​ളി കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സ് നി​ല​നി​ൽ​ക്കു​മെ​ന്നും പ്ര​തി​ക​ൾ തു​ട​ർ​വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും സിം​ഗി​ള്‍ ബ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. കേ​സ് പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. സി​ജെ​എം കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. പൂ​ട്ടി​ക്കി​ട​ന്ന ബാ​റു​ക​ൾ തു​റ​ക്കാ​ൻ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം.​മാ​ണി ഒ​രു​കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ചാ​ണ് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് ശ്ര​മി​ച്ച മാ​ണി​യെ ത​ട​യാ​ൻ ഇ​ട​തു​പ​ക്ഷം സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ച​ത്. മൈ​ക്ക് മു​ത​ൽ ക​സേ​ര​ക​ൾ വ​രെ നി​ര​വ​ധി സാ​ധ​ന​ങ്ങ​ളാ​ണ് ന​ശി​പ്പി​ച്ച​ത്. പ്ര​ക്ഷോ​പ​ത്തി​നി​ടെ, പ്ര​തി​പ​ക്ഷ എം.​എ​ൽ.​എ.​മാ​ർ സ്പീ​ക്ക​റു​ടെ ഡ​യ​സി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് കം​പ്യൂ​ട്ട​റു​ക​ളും ക​സേ​ര​ക​ളും ത​ല്ലി​ത്ത​ക​ർ​ത്ത​ത്. മ​ന്ത്രി​മാ​രാ​യ ഇ.​പി.​ജ​യ​രാ​ജ​ൻ, കെ.​ടി.​ജ​ലീ​ൽ എ​ന്നി​വ​ര​ട​ക്കം ആ​റു​പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. കെ.​അ​ജി​ത്, കെ.​കു​ഞ്ഞു​മു​ഹ​മ്മ​ദ്, സി.​കെ.​സ​ദാ​ശി​വ​ൻ,വി.​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​രും കേ​സി​ലെ പ്ര​തി​ക​ളാ​ണ്.

Read More