ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം കാ​ത്ത് കോ​ണ്‍​ഗ്ര​സ്; വ​ട​ക​ര​യി​ല്‍ പൊ​ട്ടി​ത്തെ​റി ! കെ.​കെ. ര​മ മ​ത്സ​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി നേ​തൃ​ത്വം; രമ മ​ത്സ​രി​ക്കില്ലെന്നു സൂചന

  കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സി​ല്‍ ഭി​ന്ന​ത രൂ​ക്ഷം. ആ​ര്‍​എം​പി നേ​താ​വും ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ​യു​മാ​യ കെ.​കെ. ര​മ​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ കെ.​മു​ര​ളീ​ധ​ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഭി​ന്ന​ത രൂ​ക്ഷ​മാ​യ​ത്. മു​ല്ല​പ്പ​ള്ളി​യു​ടെ നി​ല​പാ​ടി​നോ​ട് ആ​ര്‍​എം​പി​യും വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചു. ഇ​തോ​ടെ ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ക​ണ്ണു​ന​ട്ടി​രി​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ പൂ​ര്‍​ണ​മാ​യും അ​വ​ഗ​ണി​ക്കു​ന്ന പ​ക്ഷം ആ​ര്‍​എം​പി​യു​മാ​യു​ള്ള സ​ഖ്യം തു​ട​രു​ന്ന കാ​ര്യ​ത്തെക്കുറി​ച്ചും ആ​ലോ​ചി​ക്കും. ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ര​മ വ്യ​ക്ത​മാ​ക്കി​യ​ത്. സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ വേ​ണു​വി​നെ വ​ട​ക​ര​യി​ല്‍ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് കെ.​കെ.​ര​മ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ചേ​ര്‍​ന്ന ജി​ല്ലാ ​ക​മ്മി​റ്റി​യും ഈ ​തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ചു. എ​ന്നാ​ല്‍ വേ​ണു​വി​നെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നോ​ട് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം യോ​ജി​ച്ചി​ല്ല. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റും ജി​ല്ലാ ക​മ്മി​റ്റി​യും മ​ണ്ഡ​ലം ക​മ്മ​റ്റി​യു​മെ​ല്ലാം കെ.​വേ​ണു​വി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ഇ​ന്ന​ലെ ഇ​ക്കാ​ര്യം കീ​ഴ്ഘ​ട​ക​ങ്ങ​ളി​ല്‍…

Read More

ധ​ർ​മ​ട​ത്ത് “നേ​മം മോ​ഡ​ൽ’ പി​ണ​റാ​യി​യെ ത​ള​യ്ക്കാ​ൻ സു​ധാ​ക​ര​നോ;ഡൽഹിയിൽ ചർച്ച തുടരുന്നു

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ധ​ർ​മ​ട​ത്ത് “നേ​മം’ മോ​ഡ​ൽ പ​രീ​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ്.ഇ​ന്ന​ലെ ന​ട​ന്ന സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന പ​ട്ടി​ക​യി​ൽ ധ​ർ​മ​ട​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് നേ​താ​വ് ജി.​ദേ​വ​രാ​ജ​നെ മ​ത്സ​രി​പ്പി​ക്കാ​നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം. കെ.​സു​ധാ​ക​ര​നെ പി​ണ​റാ​യി വി​ജ​യ​നെ​തി​രേ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ചി​ല​ർ ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ക്കാ​ര്യം, കെ.​സു​ധാ​ക​ര​നോ​ട് ചോ​ദി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സു​ധാ​ക​ര​നെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ച​ർ​ച്ച ന​ട​ന്നു വ​രി​ക​യാ​ണ്. 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ 4099 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്. കെ.​സു​ധാ​ക​ര​ൻ ധ​ർ​മ​ട​ത്ത് മ​ത്സ​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ന്പ​റം ദി​വാ​ക​ര​ൻ ഉ​ൾ​പ്പെ​ടെ നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

സു​രേ​ഷ്‌​ഗോ​പി നാ​ളെ ആ​ശു​പ​ത്രി വി​ടും; ആരോഗ്യ നില തൃപ്തികരം;  വിശ്രമം വേണമെന്ന് ഡോക്ടർമാർ

കൊ​ച്ചി: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്നു ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ന​ട​ന്‍ സു​രേ​ഷ് ഗോ​പി നാ​ളെ ആ​ശു​പ​ത്രി വി​ടും. ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ന്ന് ഡോ​ക്ട​ര്‍​മാ​രു​ടെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം നാ​ളെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ന്ന​ത്. തു​ട​ര്‍​ന്നു​ള്ള 10 ദി​വ​സം വി​ശ്ര​മ​വും അ​ദ്ദേ​ഹ​ത്തി​ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി തൃ​ശു​രി​ല്‍​നി​ന്നു മ​ത്സ​രി​ക്കു​ന്ന സു​രേ​ഷ് ഗോ​പി​ക്ക് പ്ര​ച​ര​ണ രം​ഗ​ത്ത് ഇ​ത് തി​രി​ച്ച​ടി​യാ​യേ​ക്കും . തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് അ​ദ്ദേ​ഹം നേ​തൃ​ത്വ​ത്തെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​രം, നേ​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഉ​യ​ര്‍​ന്നു കേ​ട്ടി​രു​ന്നു. ഇ​ന്ന​ലെ തൃ​ശൂ​രി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് കേ​ന്ദ്ര നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ച​ത്.

Read More

വെ​ള്ളം കു​ടി​ക്കാ​ൻ ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യ മു​സ്‌​ലീം ബാ​ല​നെ മ​ർ​ദ്ദി​ച്ച സം​ഭ​വം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ല​ക്നോ: വെ​ള്ളം കു​ടി​ക്കാ​ൻ ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യ മു​സ്‌​ലീം ബാ​ല​ന് ക്രൂ​ര​മാ​യി മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശ്രിം​ഖി ന​ന്ദ​ൻ യാ​ദ​വ് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. കു​ട്ടി​യെ മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ഴി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ലി​യ രീ​തി​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബി​ഹാ​റി​ലെ ഗോ​പാ​ൽ​പൂ​ർ സ്വ​ദേ​ശി​യാ​ണ് അ​റ​സ്റ്റി​ലാ​യ ശ്രിം​ഖി ന​ന്ദ​ൻ യാ​ദ​വ്. എ​ഞ്ചി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ ഇ​യാ​ൾ തൊ​ഴി​ൽ​ര​ഹി​ത​നാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ങ്ങ​ളാ​യി ഇ​യാ​ൾ ഈ ​ക്ഷേ​ത്ര​ത്തി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

Read More

ല​തി​ക സു​ഭാ​ഷു​മാ​യി ഇ​നി ച​ർ​ച്ച​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി; സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ മ​ഹി​ളാ കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​കാ സു​ഭാ​ഷു​മാ​യി ഇ​നി ച​ർ​ച്ച​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ല​തി​ക സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മു​ന്ന​ണി​യി​ലെ ത​ർ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് ഏ​റ്റു​മാ​നൂ​ർ മ​ണ്ഡ​ലം കേ​ര​ള കോ​ൺ​ഗ്ര​സി​നു വി​ട്ടു​കൊ​ടു​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, ല​തി​കാ സു​ഭാ​ഷ് ഏ​റ്റു​മാ​നൂ​രി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഇ​തു സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​മു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​നു മു​ന്നോ​ടി​യാ​യി അ​ഭി​പ്രാ​യ സ്വ​രൂ​പീ​ക​ര​ണ​ത്തി​ന് ത​ന്നോ​ട് അ​ടു​പ്പ​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗം ല​തി​ക വി​ളി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ, സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ല​തി​ക സു​ഭാ​ഷ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​നി​ക്ക് സീ​റ്റ് ല​ഭി​ക്കാ​തി​രി​ക്കാ​ൻ ആ​രോ പി​ന്നി​ൽ നി​ന്ന് ക​ളി​ച്ചു​വെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് ല​തി​ക ഉ​ന്ന​യി​ച്ച​ത്.…

Read More

ബിജെപിക്ക് വേണ്ടി ഏജന്റ് സമീപിച്ചു, വാഗ്ദാനം ചെയ്തത് കോടികളും ഇഷ്ടസീറ്റും! കഴക്കൂട്ടം മുന്‍ എം.എല്‍.എ എം.എ വാഹിദ് പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യി​ൽ ചേ​രാ​ൻ കോ​ടി​ക​ൾ വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും ക​ഴ​ക്കൂ​ട്ടം മു​ൻ എം.​എ​ൽ.​എ​യു​മാ​യ എം.​എ വാ​ഹി​ദ്. ബി​ജെ​പി​ക്ക് വേ​ണ്ടി ഏ​ജ​ന്‍റാ​ണ് ത​ന്നെ സ​മീ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌‌‌ സംസ്ഥാ​ന​ത്തെ ഏ​ത് മ​ണ്ഡ​ല​ത്തി​ല്‍ വേ​ണ​മെ​ങ്കി​ലും സീ​റ്റ് ന​ൽ​കാം. പ്ര​ച​ര​ണ​ത്തി​ന് ചോ​ദി​ക്കു​ന്ന പ​ണം ന​ൽ​കാ​മെ​ന്നു​മാ​യി​രു​ന്നു വാ​ഗ്ദാ​നം. ബി​ജെ​പി നേ​താ​ക്ക​ളാ​രു​മാ​യി​രു​ന്നി​ല്ല ത​ന്നെ ക​ണ്ട​ത്. അ​വ​ർ​ക്കു വേ​ണ്ടി ഏ​ജ​ന്‍റാ​ണ് എ​ത്തി​യ​തെ​ന്നും വാ​ഹി​ദ് വെ​ളി​പ്പെ​ടു​ത്തി. നി​ങ്ങ​ള്‍​ക്ക് തെ​റ്റി​പ്പോ​യി, എ​ന്നെ അ​തി​നൊ​ന്നും കി​ട്ടി​ല്ല, ഒ​രി​ക്ക​ലും നി​ങ്ങ​ള്‍ അ​തി​ന് എ​ന്നെ പ്ര​തീ​ക്ഷി​ക്ക​ണ്ട, എ​ന്‍റെ പു​റ​കെ ന​ട​ക്കു​ക​യും ചെ​യ്യ​രു​ത്. നി​ങ്ങ​ള്‍ എ​ന്‍റെ അ​ടു​ത്ത് വ​ന്ന​ത് ത​ന്നെ മ​ര്യാ​ദ​ക്കേ​ടാ​ണ് എ​ന്നാ​ണ് മ​റു​പ​ടി ന​ൽ​കി​യ​തെ​ന്ന് വാ​ഹി​ദ് പ​റ​ഞ്ഞു. വാ​ഗ്ദാ​നം ചെ​യ്ത ഏ​ജ​ന്‍റി​ന്‍റെ പേ​രോ വി​വ​ര​ങ്ങ​ളോ വെ​ളി​പ്പെ​ടു​ത്തി​ല്ലെ​ന്ന ഉ​റ​പ്പി​ലാ​ണ് സം​സാ​രം തു​ട​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

സ്ഥാ​നാ​ര്‍​ഥി​ക​ളേ പ്ലാ​സ്റ്റി​ക് ഉ​പേ​ക്ഷി​ക്കൂ,അ​വാ​ര്‍​ഡ് നേ​ടൂ…! ഇവയൊന്നും ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​ത്… ഇതൊക്കെ ഉപയോഗിക്കാം

കൊ​​​ച്ചി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍ ത​​​കൃ​​​തി​​​യാ​​​യി ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഹ​​​രി​​​ത പ്രോ​​​ട്ടോ​​​കോ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​ക്കാ​​​ന്‍ ശു​​​ചി​​​ത്വ മി​​​ഷ​​​ന്‍. മാ​​​ലി​​​ന്യ​​​ര​​​ഹി​​​ത​​​വും പ്ര​​​കൃ​​​തി​​​ക്കും ജ​​​ന​​​ങ്ങ​​​ള്‍​ക്കും ദോ​​​ഷ​​​മി​​​ല്ല​​​ത്ത​​​തു​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണി​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു​​​ശേ​​​ഷം ബാ​​​ക്കി​​​യാ​​​കു​​​ന്ന മാ​​​ലി​​​ന്യ​​​ത്തെ ശാ​​​സ്ത്രീ​​​യ​​​മാ​​​യി സം​​​സ്‌​​​ക​​​രി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​വും ശു​​​ചി​​​ത്വ മി​​​ഷ​​​നും ഹ​​​രി​​​ത കേ​​​ര​​​ളം മി​​​ഷ​​​നും ഇ​​​തി​​​ലൂ​​​ടെ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം പു​​​ന​​​രു​​​പ​​​യോ​​​ഗ യോ​​​ഗ്യ​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ സാ​​​മ​​​ഗ്രി​​​ക​​​ള്‍ അ​​​ത​​​തു രാ​​​ഷ്ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ച്ചു ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഹ​​​രി​​​ത​​​ക​​​ര്‍​മ​​​സേ​​​ന മു​​​ഖേ​​​ന സ​​​ര്‍​ക്കാ​​​ര്‍ ക​​​മ്പ​​​നി​​​യാ​​​യ ക്ലീ​​​ന്‍ കേ​​​ര​​​ള ക​​​മ്പ​​​നി ലി​​​മി​​​റ്റ​​​ഡി​​​ന് കൈ​​​മാ​​​റ​​​ണം. അ​​​ല​​​ക്ഷ്യ​​​മാ​​​യി വ​​​ലി​​​ച്ചെ​​​റി​​​യു​​​ക​​​യോ, ക​​​ത്തി​​​ക്കു​​​ക​​​യോ ചെ​​​യ്യാ​​​ന്‍ പാ​​​ടി​​​ല്ല. പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ള്‍ സ​​​ജ്ജ​​​മാ​​​ക്കു​​​മ്പോ​​​ള്‍ നി​​​രോ​​​ധി​​​ത പ്ലാ​​​സ്റ്റി​​​ക് വ​​​സ്തു​​​ക്ക​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്ക​​​ണം. ഇ​​​വ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​ത് പി​​​വി​​​സി ഫ്ള​​​ക്സു​​​ക​​​ള്‍, ബാ​​​ന​​​റു​​​ക​​​ള്‍, ബോ​​​ര്‍​ഡു​​​ക​​​ള്‍, പ്ലാ​​​സ്റ്റി​​​ക് കൊ​​​ടി​​​തോ​​​ര​​​ണ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള​​​ള്‍​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് വി​​​ല​​​ക്കേ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പി​​​വി​​​സി പ്ലാ​​​സ്റ്റി​​​ക് ക​​​ല​​​ര്‍​ന്ന കൊ​​​റി​​​യ​​​ന്‍ ക്ലോ​​​ത്ത്, നൈ​​​ലോ​​​ണ്‍, പോ​​​ളി​​​സ്റ്റ​​​ര്‍, പോ​​​ളി​​​സ്റ്റ​​​ര്‍​കൊ​​​ണ്ടു​​​ള്ള…

Read More

സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന് ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല! കാ​ത്തി​രു​ത്തു വ​ല​ഞ്ഞു; പ്ര​​വ​ർ​ത്ത​ക​ർ പ്ര​ചാ​ര​ണം തു​ട​ങ്ങി

മൂ​ന്നാ​ർ: സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ് അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നി​ടെ ദേ​വി​കു​ള​ത്ത് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കു വേ​ണ്ടി​യു​ള്ള പ്ര​ചാ​ര​ണം പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​ക്കി. ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന് ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ൾ വ​ഴി​യു​ള്ള പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. കോ​ണ്‍​ഗ്ര​സ ബോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഡി. ​കു​മാ​റി​നു വേ​ണ്ടി​യാ​ണ് പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഡി. ​കു​മാ​റി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​തി​ച്ച പോ​സ്റ്റ​റു​ക​ളോ​ടെ​യാ​ണ് പ്ര​ചാ​ര​ണം മു​ന്നേ​റു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും ഒ​ട്ടേ​റെ നാ​ട​കീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് എ.​കെ. മ​ണി സ്ഥാ​നാ​ർ​ഥി​യാ​യ​ത്. മാ​റ്റം വേ​ണ​മെ​ന്ന പ്രാ​ദേ​ശി​ക പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം മാ​നി​ച്ച് ക​ഴി​ഞ്ഞ​ത​വ​ണ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ർ. രാ​ജാ​റാ​മി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര നേ​തൃ​ത്വം തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഇ​തി​നെ​തി​രെ ഒ​രു​വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യ​തോ​ടെ നേ​തൃ​ത്വം സ​മ​വാ​യ നീ​ക്കം ന​ട​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന ഡി. ​കു​മാ​റി​നെ സ്ഥാ​നാ​ർ​ത്ഥി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ​തി​നൊ​ന്നാം മ​ണി​ക്കൂ​റി​ൽ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ എ.​കെ. മ​ണി…

Read More

കുഞ്ഞൂഞ്ഞിന് പുതുപ്പള്ളി മതി ! കൈ​വി​ടി​ല്ലെ​ന്ന് അ​ണി​ക​ൾ; കൈ​യൊ​ഴി​യില്ലെ​ന്ന് നേ​താ​വ്

ജോ​​മി കു​​ര്യാ​​ക്കോ​​സ് പു​​തു​​പ്പ​​ള്ളി: വി​​കാ​​ര​​നി​​ർ​​ഭ​​ര​​മാ​​യ പ്ര​​ക​​ട​​ന​​ങ്ങ​​ളും ഒ​​ാസി​​യി​​ല്ലാ​​തെ​​ന്തു ജീ​​വി​​തം എ​​ന്നമ​​ട്ടി​​ൽ മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ളു​​മാ​​യി പു​​തു​​പ്പ​​ള്ളി ക​​രോ​​ട്ട് വ​​ള്ള​​ക്കാ​​ലി​​ൽ വീ​​ട്ടു​​മു​​റ്റ​​ത്ത് വ​​ല്ലാ​​ത്തൊ​​രു ആവേശത്തോ​​ടെ അ​​ണി​​ക​​ൾ ഓ​​ടി​​ക്കൂ​​ടി. ബി​​ജെ​​പി​​യെ ചെ​​റു​​ക്കാ​​ൻ ഉ​​മ്മ​​ൻ ചാ​​ണ്ടി നേ​​മ​​ത്ത് യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​കു​​മെ​​ന്ന ധാ​​ര​​ണ​​യി​​ലും നി​​ർ​​ദേ​​ശ​​ത്തി​​ലു​​മാ​​ണ് ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്നും പു​​തു​​പ്പ​​ള്ളി​​ലേ​​ക്ക് വേ​​ഗ​​ത്തി​​ലു​​ള്ള മ​​ട​​ക്കം എ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണു പു​​തു​​പ്പ​​ള്ളി​​ലെ അ​​ടു​​പ്പ​​ക്കാ​​ർ ഓ​​ടി​​ക്കൂ​​ടി​​യ​​ത്. രാ​​വി​​ലെ 10.30നു ​​കുഞ്ഞൂ​​ഞ്ഞ് പു​​തു​​പ്പ​​ള്ളി വീ​​ട്ടി​​ലെ​​ത്തി ‘ഞാ​​ൻ പൊയ്‌ക്കോട്ടേ’ എ​​ന്ന് മ​​ണ്ഡ​​ലം ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ അ​​ഭി​​പ്രാ​​യം തേ​​ടു​​മെ​​ന്ന സൂ​​ച​​ന സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ നി​​റ​​ഞ്ഞി​​രു​​ന്നു. നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ​​നി​​ന്നു നേ​​രേ വീ​​ട്ടി​​ലേ​​ക്കെ​​ത്തി​​യ ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ വാ​​ഹ​​ന​​ത്തെ കോ​​ണ്‍​ഗ്ര​​സു​​കാ​​ർ പൊ​​തി​​ഞ്ഞു. വ​​ണ്ടി​​യെ പൊ​​തി​​ഞ്ഞു​​നി​​ന്ന ഖ​​ദ​​ർ​​ക്കൂ​​ട്ടം വീ​​ട്ടി​​ലേ​​ക്ക് എ​​ടു​​ത്തു​​കൊ​​ണ്ടു​​വ​​രു​​ന്ന പ്ര​​തീ​​തി​​യാ​​യി​​രു​​ന്നു. കെ.​​സി. ജോ​​സ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​ക​​രെ അ​​നു​​ന​​യി​​പ്പി​​ച്ച​​ശേ​​ഷ​​മാ​​ണു വാ​​ഹ​​ന​​ത്തി​​നും അ​​തി​​നു​​ള്ളി​​ൽ​​നി​​ന്നു ഉ​​മ്മ​​ൻ ചാ​​ണ്ടി​​ക്കും വീ​​ടി​​നു​​ള്ളി​​ലേ​​ക്ക് ക​​യ​​റി​​വ​​രാ​​ൻ സാ​​ധി​​ച്ച​​ത്. ഉ​​മ്മ​​ൻ ചാ​​ണ്ടി​​വ​​രു​​ന്ന​​തി​​നും മു​​ൻ​​പേ പു​​തു​​പ്പ​​ള്ളി​​യി​​ൽ​​നി​​ന്ന് ഉ​​മ്മ​​ൻ ചാ​​ണ്ടി​​യെ ആ​​ർ​​ക്കും ഒ​​രി​​ട​​ത്തും വി​​ട്ടു​​കൊ​​ടു​​ക്കി​​ല്ലെ​​ന്നും വി​​ട്ടു​​തരി​​ല്ലെ​​ന്നും മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ മു​​ഴ​​ങ്ങു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. ഒ​​രുനി​​ര…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? കണ്ണീരോടെ ബിന്ദു കൃഷ്ണ; പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ കൊല്ലം ഡിസിസിയിൽ നാടകീയ രംഗങ്ങൾ

സ​​​​ന്തോ​​​​ഷ് പ്രി​​​​യ​​​​ൻ കൊ​​​​ല്ലം: ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ന്ദു​​​​കൃ​​​​ഷ്ണ​​​​യെ മാ​​​​റ്റി പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥി​​​​നെ കൊ​​​​ല്ല​​​​ത്ത് മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ കൊ​​​​ല്ല​​​​ത്ത് ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധം. ഇതേതുടര്‍ന്ന് ഒ​​​​ന്പ​​​​ത് പാ​​​​ർ​​​​ട്ടി മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ രാ​​​​ജി​​​​വ​​​​ച്ചു. ബി​​​​ന്ദു​​​​കൃ​​​​ഷ്ണ​​​​യെ കു​​​​ണ്ട​​​​റ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് പാ​​​​ർ​​​​ട്ടി ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ത​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മ​​​​ണ്ഡ​​​​ല​​​​മാ​​​​യി ക​​​​ണ്ടി​​​​രു​​​​ന്ന​​​​ത് കൊ​​​​ല്ല​​​​മാ​​​​ണെ​​​​ന്നും കു​​​​ണ്ട​​​​റ​​​​യി​​​​ൽ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ യാ​​​​തൊ​​​​ന്നും ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നും വി​കാ​ര​നി​ര്‍​ഭ​ര​യാ​യി ബി​​​​ന്ദു​​​​ കൃ​​​​ഷ്ണ പ​​​​റ​​​​ഞ്ഞു. കൊ​​​​ല്ല​​​​മ​​​​ല്ലാ​​​​തെ ഒ​​​​രു സീ​​​​റ്റും ത​​​​നി​​​​ക്ക് വേ​​​​ണ്ടെ​​​​ന്നു​​​​മാ​​​​ണ് ബി​​​​ന്ദു​​​​ കൃ​​​​ഷ്ണ​​​​യു​​​​ടെ നിലപാട്. ബി​​​​ന്ദു​​​​ കൃ​​​​ഷ്ണ കൊ​​​​ല്ല​​​​ത്ത് മ​​​​ത്സ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​ന്ന​​​​ലെ നി​​​​ര​​​​വ​​​​ധി മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം പാ​​​​ർ​​​​ട്ടി​​​​ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ഡി​​​​സി​​​​സി ഓ​​​​ഫീ​​​​സി​​​​ൽ ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി. ഇ​​​​ത് ഓ​​​​ഫീ​​​​സി​​​​ൽ വൈ​​​​കാ​​​​രി​​​​ക രം​​​​ഗ​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യി. പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥി​​​​നു കൊല്ലത്തു ജ​​​​യ​​​​സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെന്നാ​​​​ണ് പാ​​​​ർ​​​​ട്ടി​​​​ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ​​​​യും അ​​​​ണി​​​​ക​​​​ളു​​​​ടേ​​​​യും വാ​​​​ദം. എ​​​​തി​​​​ർസ്ഥാ​​​​നാ​​​​ർ​​​​ഥിയായ സി​​​​പി​​​​എ​​​​മ്മി​​​​ലെ എം.​​​​ മു​​​​കേ​​​​ഷി​​​​ന് ശ​​​​ക്ത​​​​നാ​​​​യ എ​​​​തി​​​​രാ​​​​ളി​​​​യാ​​​​ണ് കൊ​​​​ല്ല​​​​ത്ത് വേ​​​​ണ്ട​​​​ത്. അ​​​​ങ്ങ​​​​നെ നോ​​​​ക്കു​​​​ന്പോ​​​​ൾ കൊ​​​​ല്ല​​​​ത്ത് പൊ​തു​കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ഇ​ട​പെ​ട്ട്…

Read More