മാ​ങ്ങാ​നം മോ​ഷ​ണം: സം​ഘ​ത്ത​ല​വ​ന്‍റെ കു​ട്ടാ​ളി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടും

കോ​ട്ട​യം: കോ​ട്ട​യം മാ​ങ്ങാ​ന​ത്തെ വി​ല്ല​യി​ലും ക്ലി​നി​ക്കി​ലും മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ പി​ടി​യി​ലാ​യ സം​ഘ​ത്ത​ല​വ​ന്‍റെ കു​ട്ടാ​ളി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടും. മ​ധ്യ​പ്ര​ദേ​ശി​ലെ ഗാ​ന്ധ്വാ​നി താ​ലൂ​ക്കി​ല്‍ ജെം​ദാ ഗ്രാ​മ​ത്തി​ല്‍ ഗു​രു സ​ജ​ന്‍ (മ​ഹേ​ഷ്41 ) നെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ സ്ക്വാ​ഡും ഈ​സ്റ്റ് പോ​ലീ​സും അ​ട​ങ്ങു​ന്ന സം​ഘം ഗു​ജ​റാ​ത്തി​ല്‍​നി​ന്നു സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ സം​ഘ​ത്തി​ല്‍​പ്പെ​ട്ട മോ​ഷ​ണ​ത്തി​ന് എ​ത്തി​യ​വ​രെ​യും പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​ന്‍​പ​തി​നു പു​ല​ര്‍​ച്ചെ​യാ​ണ് മാ​ങ്ങാ​നം സ്കൈ​ലൈ​ന്‍ പാം ​മെ​ഡോ​സി​ലെ 21ാം ന​മ്പ​ര്‍ വി​ല്ല​യി​ല്‍​നി​ന്ന് 50 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും സ​മീ​പ​ത്തു​ള്ള ആ​യു​ഷ്മ​ന്ത്ര വെ​ല്‍​ന​സ് ക്ലി​നി​ക്കി​ല്‍ നി​ന്നും ആ​യി​രും​രൂ​പ​യും മോ​ഷ​ടി​ച്ച് സം​ഘം ക​ട​ന്നു​ക​ള​ഞ്ഞ​ത്. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സം​ഘ​ത്തി​നു പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് പ്ര​ധാ​ന പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. സ​മാ​ന സ്വ​ഭാ​വ​മു​ള്ള മോ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​തോ​ടെ 2016 ല്‍ ​ക​ര്‍​ണാ​ട​ക​യി​ല്‍ രാ​മ​ദു​ര്‍​ഗ സ്റ്റേ​ഷ​നി​ല്‍ പ​രി​ധി​യി​ൽ ക​വ​ര്‍​ച്ച ന​ട​ന്ന​താ​യി…

Read More

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മി​ന്ന​ല്‍ ഉ​പ​രോ​ധം: അ​ഴി​മു​ഖം സ്തം​ഭി​ച്ചു

വൈ​പ്പി​ന്‍ : ലൈ​സ​ന്‍​സ് പു​തു​ക്കാ​ത്ത മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം പി​ടി​ച്ചെ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം തു​റ​മു​ഖ ഉ​പ​രോ​ധം ആ​യി മാ​റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് കൊ​ച്ചി അ​ഴി​മു​ഖ​ത്തു​ള്ള വൈ​പ്പി​ന്‍ ഫി​ഷ​റീ​സ് ഓ​ഫീ​സ് ജെ​ട്ടി​ക്ക് സ​മീ​പം തൊ​ഴി​ലാ​ളി​ക​ള്‍ വ​ള്ള​ങ്ങ​ളു​മാ​യി എ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്. കാ​യ​ലി​ല്‍ നൂ​റു​ക​ണ​ക്കി​ന് വ​ള്ള​ങ്ങ​ള്‍ നി​ര​നി​ര​യാ​യി ഉ​പ​രോ​ധം സൃ​ഷ്ടി​ച്ച​തോ​ടെ ജ​ങ്കാ​ര്‍ സ​ര്‍​വീ​സ് ഉ​ള്‍​പ്പെ​ടെ മ​റ്റു യാ​ന​ങ്ങ​ളു​ടെ​യും യാ​ത്ര​ക്ക് ത​ട​സ​മാ​യി. ലൈ​സ​ന്‍​സ് പു​തു​ക്കാ​ത്ത ജ​പ​മാ​ല എ​ന്ന വ​ള്ളം ഇ​ന്ന​ലെ ഫി​ഷ​റി​സ് അസിസ്റ്റന്‍റ് ​ ഡയ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ര​ണ്ട​ര ല​ക്ഷം രൂ​പ ഫൈ​ന്‍ ഈ​ടാ​ക്കാ​തെ വി​ട്ടു​ന​ല്‍​കി​ല്ലെ​ന്ന് ഫി​ഷ​റീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച തോ​ടെ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ട​ലി​ല്‍ മ​ത്സ്യം കു​റ​ഞ്ഞ​തോ​ടെ പാ​വ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​രു​മാ​നം കു​റ​ഞ്ഞ​തും ,സ​ര്‍​ക്കാ​ര്‍ വ​ര്‍​ഷം​തോ​റും ലൈ​സ​ന്‍​സ് ഫീ​സ് കു​ത്ത​നെ വ​ര്‍​ധി​പ്പി​ക്കു​ന്ന​തും മൂ​ലം പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് പു​തു​ക്കാ​ന്‍ ക​ഴി​യാ​തെ വ​രു​ന്നു എ​ന്നാ​ണ് കേ​ര​ള പ​ര​മ്പ​രാ​ഗ​ത…

Read More

ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ര്‍ ആ​സി​ഡ് ഉ​ള്ളി​ൽ​ചെ​ന്നു മ​രി​ച്ച​നി​ല​യി​ൽ: ഒ​രാ​ൾ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ടി​ന​ടു​ത്ത അ​ന്പ​ല​ത്ത​റ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേരെ ‍ ആ​സി​ഡ് ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ കണ്ടെത്തി. ഒ​രാ​ളു​ടെ നി​ല അ​തീ​വ​ഗു​രു​ത​രം. അ​മ്പ​ല​ത്ത​റ പ​റ​ക്ക​ളാ​യി ഒ​ണ്ടാം​പു​ളി​യി​ലെ എം.​ഗോ​പി (56), ഭാ​ര്യ കെ.​വി.​ഇ​ന്ദി​ര (54), മ​ക​ന്‍ ര​ഞ്‌​ജേ​ഷ് (37) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ള​യ​മ​ക​ന്‍ രാ​ഗേ​ഷാ​ണ് (32) അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ത​ങ്ങ​ള്‍ ആ​സി​ഡ് ക​ഴി​ച്ചെ​ന്ന് രാ​ഗേ​ഷ് പി​തൃ​സ​ഹോ​ദ​ര​നാ​യ നാ​രാ​യ​ണ​നെ ഫോ​ണി​ല്‍ വി​ളി​ച്ചു​പ​റ​യു​ക​യാ​യി​രു​ന്നു. നാ​രാ​യ​ണ​ന്‍ എ​ത്തി​യ​പ്പോ​ള്‍ ഛര്‍​ദി​ച്ച് അ​വ​ശ​രാ​യി കി​ട​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ​യാ​ണ് ക​ണ്ട​ത്. ഉ​ട​ന്‍ ത​ന്നെ നാ​ലു​പേ​രെ​യും വാ​ഹ​ന​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യെങ്കിലും മൂ​ന്നു പേ​രും വ​ഴി​മ​ധ്യേ മ​ര​ണ​പ്പെ​ട്ടു. രാ​ഗേ​ഷ് പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ക​ടു​ത്ത സാ​മ്പ​ത്തി​ക​ബാ​ധ്യ​ത മൂലം ജീ​വ​നൊ​ടു​ക്കിയതെന്നാ​ണ് സൂ​ച​ന. ക​ര്‍​ഷ​ക​നും കൂ​ലി​ത്തൊ​ഴി​ലാ​ളി​യു​മാ​യി​രു​ന്നു ഗോ​പി. ര​ഞ്‌​ജേ​ഷും രാ​ഗേ​ഷും നേ​ര​ത്തെ ഗ​ള്‍​ഫി​ലാ​യി​രു​ന്നു. പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തി​യ ഇ​രു​വ​രും വീ​ടി​ന​ടു​ത്താ​യി…

Read More

ധ​ർ​മ​സ്ഥ​ല​യി​ലെ വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ൽ: അ​ന്വേ​ഷ​ണം ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളി​ലേ​ക്ക്; ചി​ന്ന​യ്യ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി

മം​ഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല​യി​ലെ വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളി​ലേ​ക്ക്. ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​റും രാ​ഷ്ട്രീ​യ ഹി​ന്ദു ജാ​ഗ​ര​ൺ വേ​ദി​കെ പ്ര​സി​ഡ​ന്‍റു​മാ​യ മ​ഹേ​ഷ് ഷെ​ട്ടി തി​മ്മ​രോ​ഡി​യു​ടെ വീ​ട്ടി​ൽ ഇ​ന്ന​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ മു​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി ചി​ന്ന​യ്യ​യു​ടെ ന​ഷ്ട​പ്പെ​ട്ട​താ​യി പ​റ​ഞ്ഞ മൊ​ബൈ​ൽ ഫോ​ൺ ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ചി​ന്ന​യ്യ​യെ ദി​വ​സ​ങ്ങ​ളോ​ളം ഒ​ളി​പ്പി​ച്ച് താ​മ​സി​പ്പി​ച്ചി​രു​ന്ന​ത് മ​ഹേ​ഷ് ഷെ​ട്ടി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ന​ല്കാ​നു​ള്ള മൊ​ഴി​ക​ൾ പ​റ​ഞ്ഞു പ​ഠി​പ്പി​ച്ച​ത് ഇ​വി​ടെ​വ​ച്ചാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ചി​ല യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്ക് അ​ഭി​മു​ഖം ന​ൽ​കി റി​ക്കാ​ർ​ഡ് ചെ​യ്ത​തും ഇ​വി​ടെ​വ​ച്ചാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ചി​ന്ന​യ്യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി പു​റ​ത്തു​വ​ന്ന​ത്. പു​റ​ത്തു​വ​ന്ന​ശേ​ഷം ചി​ന്ന​യ്യ സ്വ​ന്തം നി​ല​യി​ൽ ആ​രു​മാ​യും ബ​ന്ധ​പ്പെ​ടാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​യാ​ളു​ടെ മൊ​ബൈ​ൽ എ​ടു​ത്തു​മാ​റ്റി ഒ​ളി​പ്പി​ച്ചു​വ​ച്ച​തെ​ന്ന് ക​രു​തു​ന്നു.  

Read More

പീ​ഡ​ന പ​രാ​തി;  കോ​ണ്‍​ഗ്ര​സ് വീ​ണ്ടും പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ന​ന​ഞ്ഞ പ​ട​ക്കം; നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന്  സി.​കൃ​ഷ്ണ​കു​മാ​ർ

പാ​ല​ക്കാ​ട് : ബി​ജെ​പി കോ​ർ ക​മ്മി​റ്റി അം​ഗ​ത്തി​നെ​തി​രേ പീ​ഡ​ന പ​രാ​തി. ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കൃ​ഷ്ണ​കു​മാ​റി​നെ​തി​രേയാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. അ​ഞ്ചാ​റു വ​ർ​ഷം മു​ൻ​പ് കൃ​ഷ്ണ​കു​മാ​റി​ന്‍റെ ബ​ന്ധു​വാ​യ ഒ​രു സ്ത്രീ ​ന​ൽ​കി​യ പ​രാ​തി​യാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. സി.​കൃ​ഷ്ണ​കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം ഇങ്ങനെ… 2015 നും 2020​നും പൊ​ട്ടി​ച്ച് പൊ​ട്ടാ​തെ പോ​യ ന​ന​ഞ്ഞ​പ​ട​ക്ക​മാ​ണ് ഇ​പ്പോ​ൾ കോ​ണ്‍​ഗ്ര​സ് വീ​ണ്ടും പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. 2024 ജൂ​ലൈ​യി​ൽ കോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞ കേ​സാ​ണി​ത്. തി​ക​ച്ചും കു​ടും​ബ​പ്ര​ശ്ന​മാ​ണ് ഈ ​വ്യാ​ജ പ​രാ​തി​ക്ക് പി​ന്നി​ൽ. സി​വി​ൽ കേ​സും ഡൊ​മ​സ്റ്റി​ക് വ​യ​ല​ൻ​സ് കേ​സും കോ​ട​തി ത​ള്ളി ഞ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല വി​ധി വ​ന്നി​ട്ടു​ണ്ട്. പാ​ർ​ട്ടി​ക്ക് മു​ന്നി​ൽ പ​രാ​തി​യെ​ത്തി​യ​പ്പോ​ൾ പാ​ർ​ട്ട് അ​ത് പ്രാ​ഥ​മി​ക​മാ​യി പ​രി​ശോ​ധി​ച്ച് ക​ഴ​ന്പി​ല്ലെ​ന്നും മ​നഃ​പൂ​ർ​വം കെ​ട്ടി​ച്ച​മ​ച്ച പ​രാ​തി​യാ​ണെ​ന്നും ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു പ​രി​ഗ​ണി​ക്കാ​തെ വി​ടു​ക​യാ​യി​രു​ന്നു. കു​ടും​ബ​സ്വ​ത്തി​ന്‍റെ കേ​സി​ൽ എ​ന്‍റെ ബ​ന്ധു​വാ​യ ആ ​സ്ത്രീ കോ​ട​തി​യി​ലും കേ​സി​ലും അ​പ്പ​ർ​ഹാ​ൻ​ഡ് കി​ട്ടാ​നാ​യി ച​മ​ച്ച…

Read More

വീ​ണ്ടും കു​രു​ക്ക്; വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് നി​ര്‍​മി​ച്ച കേ​സി​ൽ രാ​ഹു​ലി​നെ ചോ​ദ്യം​ചെ​യ്യും; ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് നി​ര്‍​മ്മി​ച്ച കേ​സി​ല്‍ രാ​ഹു​ല്‍ മാ​ങ്കു​ട്ട​ത്തി​ലി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി. ശ​നി​യാ​ഴ്ച വി​ശ​ദ​മാ​യ മൊ​ഴി ന​ല്‍​കാ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ട്ടി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ശ​നി​യാ​ഴ്ച ജ​വ​ഹ​ര്‍ ന​ഗ​റി​ലു​ള്ള ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് നി​ര്‍​മ്മി​ച്ച കേ​സി​ല്‍ രാ​ഹു​ലി​ന്റെ മൂ​ന്ന് അ​നു​യാ​യി​ക​ളെ ക്രൈം​ബ്രാ​ഞ്ച് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ന്വേ​ഷ​ണ സം​ഘം പി​ടി​ച്ചെ​ടു​ക്കു​ക​യും സ​ന്ദേ​ശ​ങ്ങ​ള്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു പ്ര​തി​യു​ടെ ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ല്‍ രാ​ഹു​ലി​നെ​ക്കു​റി​ച്ച് പ​റ​യു​ന്ന ഭാ​ഗം ഉ​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ഹു​ലി​ല്‍ നി​ന്നു കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യാ​ന്‍ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഈ ​കേ​സി​ല്‍ നേ​ര​ത്തെ രാ​ഹു​ലി​ല്‍ നി​ന്നും പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തി​രു​ന്നു. അ​ന്ന് ആ​രോ​പ​ണ​ങ്ങ​ള്‍…

Read More

ബലാത്സംഗക്കേസിൽ റാപ്പർ വേടനു മുൻകൂർ ജാമ്യം; ജാ​മ്യം നി​ഷേ​ധി​ക്കു​ന്ന​ത് നീ​തി നി​ഷേ​ധ​മാ​കു​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: യു​വ ഡോ​ക്ട​റെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന റാ​പ്പ​ര്‍ വേ​ട​ന്‍ എ​ന്ന ഹി​ര​ണ്‍​ദാ​സ് മു​ര​ളി​ക്ക് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു. വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തി​ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​മ്പാ​കെ ഹാ​ജ​രാ​ക​ണം. വേ​ട​നെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ല. മു​ന്‍​കൂ​ര്‍ ജാ​മ്യം നി​ഷേ​ധി​ക്കു​ന്ന​ത് നീ​തി നി​ഷേ​ധ​മാ​കു​മെ​ന്നും ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി. യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ തൃ​ക്കാ​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ വേ​ട​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണി​ച്ച​ത്. വേ​ട​ന്‍റെ ഹ​ര്‍​ജി​യെ പ​രാ​തി​ക്കാ​രി ശ​ക്ത​മാ​യി എ​തി​ര്‍​ത്തി​രു​ന്നു. എ​ന്നാ​ല്‍, ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തു​ണ്ടാ​യി​രു​ന്ന ശാ​രീ​രി​ക ബ​ന്ധം അ​ക​ല്‍​ച്ച​യെ തു​ട​ര്‍​ന്ന് ബ​ലാ​ല്‍​സം​ഗ​മാ​യി മാ​റു​മോ​യെ​ന്ന​ത​ട​ക്കം ചോ​ദ്യ​ങ്ങ​ള്‍ കോ​ട​തി വാ​ദ​ത്തി​നി​ടെ ഉ​ന്ന​യി​ക്കു​ക​യു​ണ്ടാ​യി. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ശാ​രീ​രി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട ശേ​ഷം വി​വാ​ഹ​ത്തി​ല്‍ നി​ന്ന് വേ​ട​ന്‍ പി​ന്‍​മാ​റി​യെ​ന്ന വാ​ദം…

Read More

ധീ​ര​നാ​യ പോ​രാ​ളി; രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നു പി​ന്തു​ണ​യു​മാ​യി സൈ​ബ​റി​ട​ങ്ങ​ള്‍

പ​ത്ത​നം​തി​ട്ട: ആ​രോ​പ​ണ വി​ധേ​യ​നാ​യി പാ​ര്‍​ട്ടി ന​ട​പ​ടി​ക്കു വി​ധേ​യ​നാ​കേ​ണ്ടി വ​ന്ന രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യെ പി​ന്തു​ണ​ച്ച് സൈ​ബ​റി​ട​ങ്ങ​ള്‍. രാ​ഹു​ലി​നെ പി​ന്തു​ണ​ച്ച് ധീ​ര​നാ​യ പോ​രാ​ളി​യെ​ന്നു വി​ശേ​ഷി​പ്പി​ച്ച് അ​ണി​ക​ള്‍ ഇ​ന്ന​ലെ മു​ത​ല്‍ സൈ​ബ​റി​ട​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ശ​ക്ത​മാ​യ ഒ​രു തി​രി​ച്ചു​വ​ര​വ് രാ​ഹു​ലി​നു​ണ്ടാ​കു​മെ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ലെ​ന്ന പ്ര​ചാ​ര​ണ​ത്തോ​ടെ​യാ​ണ് സൈ​ബ​റി​ട​ങ്ങ​ള്‍ പി​ന്തു​ണ അ​ര്‍​പ്പി​ക്കു​ന്ന​ത്. രാ​ഹു​ല്‍ ബ്രി​ഗേ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് സൈ​ബ​റി​ട​ങ്ങ​ളെ സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​മാ​ന ആ​രോ​പ​ണ​ങ്ങ​ള്‍ നേ​രി​ടു​ന്ന​വ​രി​ല്‍ പ​ല​രു​മാ​ണ് രാ​ഹു​ലി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​വു​മാ​യി ക​ട​ന്നു​വ​ന്ന​തെ​ന്ന് സൈ​ബ​റി​ട​ങ്ങ​ളി​ലെ പ്ര​ധാ​ന പ്ര​ചാ​ര​ണ​മാ​ണ്. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​വും കോ​ണ്‍​ഗ്ര​സ് വേ​ദി​ക​ളി​ല്‍ ശ​ക്ത​മാ​യ വാ​ക്കു​ക​ളു​മെ​ല്ലാം പ്ര​ച​രി​പ്പി​ച്ച് അ​നു​യാ​യി​ക​ള്‍ നേ​താ​വി​നു പി​ന്തു​ണ അ​ര്‍​പ്പി​ക്കു​ന്നു​ണ്ട്. ത​ങ്ങ​ള്‍​ക്ക് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​യി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ മാ​റു​മെ​ന്നു ക​രു​തു​ന്ന വി​ഭാ​ഗ​മാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി​ക​ള്‍​ക്കു പി​ന്നി​ലെ​ന്ന ആ​രോ​പ​ണ​വും കാ​ണാ​നു​ണ്ട്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തെ പി​ന്തു​ണ​ച്ചു​ള്ള പോ​സ്റ്റു​ക​ള്‍​ക്ക് പി​ന്തു​ണ​യു​മേ​റു​ന്നു​ണ്ട്. ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ലെ ദു​രൂ​ഹ​ത​യാ​ണ് ഇ​വ​രൊ​ക്കെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. വീ​ടി​നു പു​റ​ത്തേ​ക്കു…

Read More

പോ​ക്സോ കേ​സി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യ പോ​ലീ​സു​കാ​ര​ൻ ക​ണ്ണൂ​രി​ൽ പോ​ക്സോ കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്നു

ക​ണ്ണൂ​ർ: പോ​ക്സോ കേ​സി​ൽ കൈ​ക്കൂ​ലി വാ​ങ്ങി സ​സ്പെ​ൻ​ഷ​നാ​കു​ക​യും ജ​യി​ൽ​വാ​സം അ​നു​ഭ​വി​ക്കു​ക​യും ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ക്സോ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വ​കു​പ്പി​ൽ.ഷൊ​ർ​ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ ക​ല്ലാ​ശേ​രി എ. ​വി​നോ​ദി​നെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് യു​വാ​വി​ൽ​നി​ന്ന് ഇ​യാ​ൾ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. 2020 ഫെ​ബ്രു​വ​രി 13 നാ​ണ് ഷൊ​ർ​ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് പാ​ല​ക്കാ​ട് വി​ജി​ല​ൻ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ​ത്. സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ക​യും ജ​യി​ൽ​വാ​സം ക​ഴി​യു​ക​യും ചെ​യ്ത​പ്പോ​ൾ 2022 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ക​ണ്ണൂ​ർ റൂ​റ​ലി​ന്‍റെ കീ​ഴി​ലു​ള്ള നാ​ർ​ക്കോ​ട്ടി​ക്ക് വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​യാ​ൾ ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന​ത്. അ​ടു​ത്തി​ടെ പോ​ക്സോ കേ​സു​ക​ളു​ടെ ചു​മ​ത​ല നാ​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ​എ​സ്പി​ക്ക് ന​ല്കി​യി​രു​ന്നു. ഈ ​ഡി​വൈ​എ​സ്പി​ക്ക് കീ​ഴി​ലാ​ണ് പോ​ക്സോ കേ​സി​ൽ കൈ​ക്കൂ​ലി വാ​ങ്ങി സ​സ്പ​ൻ​ഷ​നി​ലാ​കു​ക​യും ജ​യി​ലി​ലാ​കു​ക​യും ചെ​യ്ത​യാ​ൾ ജോ​ലി ചെ​യ്യു​ന്ന​ത്.…

Read More

സി​ഐ​എ​സ്എ​ഫി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി; ഭീ​ക​രവി​രു​ദ്ധ സ്ക്വാ​ഡി​ൽ വ​നി​താ ക​മാ​ൻ​ഡോ ടീ​മും

പ​ര​വൂ​ർ (കൊ​ല്ലം): രാ​ജ്യ​ത്ത് ഭീ​ക​ര വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രാ​ൻ വ​നി​ത​ക​ൾ മാ​ത്ര​മു​ള്ള ക​മാ​ൻ​ഡോ സം​ഘം രൂ​പീ​ക​രി​ക്കാ​ൻ കേ​ന്ദ്ര വ്യ​വ​സാ​യ സു​ര​ക്ഷാ സേ​ന (സി​ഐ​എ​സ്എ​ഫ്) തീ​രു​മാ​നി​ച്ചു.സി​വി​ലി​യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് വ്യോ​മ​യാ​ന സു​ര​ക്ഷാ ഗ്രൂ​പ്പി​ന്‍റെ (എ​എ​സ്ജി ) ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ഉ​ട​നീ​ളം വി​ന്യ​സി​ച്ചി​രി​ക്കു​ന്ന 100 വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​ത്തി​നാ​ണ് ഈ ​ദൗ​ത്യ​ത്തി​ൽ ആ​ദ്യം പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ബ​ർ​വാ​ഹ​യി​ലു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ക​മാ​ൻ​ഡോ നൈ​പു​ണ്യ മി​ക​വി​നു​ള വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ദ്യ ബാ​ച്ചി​ന്‍റെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചുക​ഴി​ഞ്ഞു.എ​ട്ട് ആ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​ണ് ഈ ​അ​ഡ്വാ​ൻ​സ്ഡ് ക​മാ​ൻ​ഡോ പ​രി​ശീ​ല​ന കോ​ഴ്സ്. ഉ​യ​ർ​ന്ന സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ലും പ്ലാ​ൻ്റു​ക​ളി​ലും ക്വി​ക്ക് റി​യാ​ക്ഷ​ൻ ടീം (​ക്യൂ​ആ​ർ​ടി), സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ് (എ​സ്ടി​എ​ഫ്) എ​ന്നീ ചു​മ​ത​ല​ക​ൾ​ക്കാ​യി വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ജ്ജ​രാ​ക്കു​ക എ​ന്ന​താ​ണ് ഇ​തു​വ​ഴി ല​ക്ഷ്മി​ടു​ന്ന​ത്. ശാ​രീ​രി​ക ക്ഷ​മ​ത, ആ​യു​ധ പ​രി​ശീ​ല​നം, വ​ന​ങ്ങ​ളി​ലെ അ​തി​ജീ​വ​നപ​രി​ശീ​ല​നം, സ​ഹി​ഷ്ണു​ത ആ​ത്മ​വി​ശ്വാ​സം എ​ന്നി​വ വ​ള​ർ​ത്തു​ന്ന​തി​നു​ള്ള…

Read More