പ്ര​​​സ​​​വി​​​ച്ച​​​യു​​​ട​​​നെ കു​​​ഞ്ഞി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് കു​​​ഴി​​​ച്ചി​​​ട്ടു: ഇ​ത​ര​സം​സ്ഥാ​ന ദ​ന്പ​തി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

പെ​​​രു​​​മ്പാ​​​വൂ​​​ർ: ന​​​വ​​​ജാ​​​തശി​​​ശു​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് കു​​​ഴി​​​ച്ചി​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന ദ​​​മ്പ​​​തി​​​ക​​​ൾ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ. ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മ​​​ജ്‌​​​റു ഷെ​​​യ്ഖ് (33), ഭാ​​​ര്യ ഷീ​​​ല ഖാ​​​ത്തൂ​​​ൻ (32) എ​​​ന്നി​​​വ​​​രാ​​​ണ് പ്ര​​​സ​​​വി​​​ച്ച​​​യു​​​ട​​​നെ കു​​​ഞ്ഞി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് കു​​​ഴി​​​ച്ചി​​​ട്ട​​​ത്. കാ​​​ഞ്ഞി​​​ര​​​ക്കാ​​​ട് ദ​​​മ്പ​​​തി​​​ക​​​ൾ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്നി​​​ട​​​ത്താ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30 ഓ​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കു​​​ഴി​​​ച്ചി​​​ട്ട സ്ഥ​​​ല​​​ത്തു നാ​​​യ മാ​​​ന്തു​​​ന്ന​​​തു ക​​​ണ്ട് സ​​​മീ​​​പ​​​ത്തു​​​ള്ള ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന സ്വ​​​ദേ​​​ശി​​​നി പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണു ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ട​​​ത്. തു​​​ട​​​ർ​​​ന്ന് സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളെ​​​യും പോ​​​ലീ​​​സി​​​നെ​​​യും അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​റു​​​മാ​​​സം മു​​​മ്പാ​​​ണ് ദ​​​ന്പ​​​തി​​​ക​​​ൾ ഇ​​​വി​​​ടെ​​​യെ​​​ത്തി​​​യ​​​ത്. ഭ​​​ർ​​​ത്താ​​​വി​​​നെ പെ​​​രു​​​മ്പാ​​​വൂ​​​ർ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ൽ​​​നി​​​ന്ന് പ്ര​​​സ​​​വി​​​ച്ച​​​യു​​​ട​​​നെ ഇ​​​രു​​​വ​​​രും ചേ​​​ർ​​​ന്ന് കു​​​ഞ്ഞി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണെ​​​ന്ന് സ​​​മ്മ​​​തി​​​ച്ച​​​താ​​​യാ​​​ണു വി​​​വ​​​രം. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണു കൊ​​​ല ന​​​ട​​​ത്തി മൃ​​​ത​​​ദേ​​​ഹം കു​​​ഴി​​​ച്ചി​​​ട്ട​​​ത്. ഷീ​​​ല​​​യെ ര​​​ക്ത​​​സ്രാ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള ഇ​​​വ​​​ർ പോ​​​ലീ​​​സ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. പെ​​​ൺ​​​കു​​​ഞ്ഞാ​​​യ​​​തി​​​നാ​​​ലാ​​​ണു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്ക് മ​​​റ്റു…

Read More

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ല്‍ വി​ജി​ല​ന്‍​സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന: 112 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​ക്കു ശി​പാ​ര്‍​ശ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്റെ വി​​​വി​​​ധ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ വി​​​ജി​​​ല​​​ന്‍​സ് മി​​​ന്ന​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ വ്യാ​​​പ​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ വി​​​വി​​​ധ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് കൈ​​​ക്കൂ​​​ലി ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​യി എ​​​ത്തി​​​യ 11 ഏ​​​ജ​​​ന്‍റു​​​മാ​​​രി​​​ല്‍നി​​​ന്ന് 1,40,760 രൂ​​​പ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. നി​​​ല​​​മ്പൂ​​​ര്‍ സ​​​ബ് റീ​​​ജ​​​ണ​​​ല്‍ ട്രാ​​​ന്‍​സ്പോ​​​ര്‍​ട്ട് ഓ​​​ഫീ​​​സ് പ​​​രി​​​സ​​​ര​​​ത്ത് നി​​​ന്നും വി​​​ജി​​​ല​​​ന്‍​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ത്തി​​​യ​​​ത​​​റി​​​ഞ്ഞ് വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ നി​​​ല​​​യി​​​ല്‍ 49,300 രൂ​​​പ ക​​​ണ്ടെ​​​ത്തി. വൈ​​​ക്കം സ​​​ബ് റീ​​​ജ​​​ണ​​​ല്‍ ട്രാ​​​ന്‍​സ്പോ​​​ര്‍​ട്ട് ഓ​​​ഫീ​​​സി​​​ല്‍ ജ​​​ന​​​ലി​​​ല്‍ പ​​​ണം ഒ​​​ളി​​​പ്പി​​​ച്ചു​​​വ​​​ച്ച നി​​​ല​​​യി​​​ലും ക​​​ണ്ടെ​​​ത്തി. വി​​​വി​​​ധ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യു​​​പി​​​ഐ ഇ​​​ട​​​പാ​​​ട് പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ല്‍ 21 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ വി​​​വി​​​ധ ഏ​​​ജ​​​ന്‍റു​​​മാ​​​രി​​​ല്‍നി​​​ന്ന് 7,84,598 രൂ​​​പ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി കൈ​​​പ്പ​​​റ്റി​​​യ​​​താ​​​യും ക​​​ണ്ടെ​​​ത്തി. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും അ​​​ക്കൗ​​​ണ്ട് സ്റ്റേ​​​റ്റ്മെ​​​ന്‍റു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഏ​​​ജ​​​ന്‍റു​​​മാ​​​രി​​​ല്‍നി​​​ന്നും നേ​​​രി​​​ട്ടും ബ​​​ന്ധു​​​ക്ക​​​ളു​​​ടെ അ​​​ക്കൗ​​​ണ്ട് വ​​​ഴി​​​യും യു​​​പി​​​ഐ മു​​​ഖേ​​​നെ വ്യാ​​​പ​​​ക​​​മാ​​​യി കൈ​​​ക്കൂ​​​ലി​​​യാ​​​യി പ​​​ണം സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും ക​​​ണ്ടെ​​​ത്തി. മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന…

Read More

സ്ത്രീ​ധ​ന​ത്തി​ന്‍റെ​പേ​രി​ൽ യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ന്നു; ഭ​ർ​ത്താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ന്നു. കേ​സി​ൽ ഭ​ർ​ത്താ​വ് വി​പി​ൻ ഭാ​ട്ടി​യെ കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു. തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വി​പി​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ പ്ര​തി​യെ വെ​ടി​വ​ച്ചു വീ​ഴ്ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന്‍റെ തോ​ക്ക് ത​ട്ടി​യെ​ടു​ത്ത് മ​റ്റു പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചു. ഇ​തി​നി​ടെ​യാ​ണ് വി​പി​നെ പോ​ലീ​സ് വെ​ടി​വ​ച്ച് വീ​ഴ്ത്തി​യ​ത്. കേ​സി​ൽ വി​പി​ൻ ഭാ​ട്ടി​യു​ടെ അ​മ്മ​യും ക​സ്റ്റ​ഡി​യി​ലാ​ണ്. കൊ​ല​പാ​ത​ക​ത്തി​ന് തൊ​ട്ടു​മു​ന്പ് യു​വ​തി​യെ വി​പി​നും അ​മ്മ​യും ചേ​ർ​ന്ന് മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ വി​പി​ൻ സ്ഥി​ര​മാ​യി മ​ർ​ദി​ക്കു​മാ​യി​രു​ന്നെ​ന്നും യു​വ​തി​യു​ടെ പി​താ​വും വെ​ളി​പ്പെ​ടു​ത്തി. പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​തെ വ​ന്ന​തോടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ നി​ക്കി​യു​ടെ ഭ​ർ​ത്താ​വ് വി​പി​ൻ ഭാ​ട്ടി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഓ​ഗ​സ്റ്റ് 21നാ​ണ് വി​പി​നും ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ളും ചേ​ർ​ന്ന് യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്.  

Read More

വീ​സ ത​ട്ടി​പ്പ്: ഇ​രി​ട്ടി സ്വ​ദേ​ശി​ക​ൾ​ക്ക്‌ ന​ഷ്ട​മാ​യ​ത് ഏ​ഴു ല​ക്ഷ​ത്തി​ലേ​റെ രൂ​പ; സ്ഥാ​പ​ന സി​ഇ​ഒ നി​ഷ, സ​ഹോ​ദ​ര​ൻ ശ്യാം ​എ​ന്നി​വ​ർ​ക്കെ​തി​രെ​ കേ​സെ​ടു​ത്ത് പോലീസ്

ഇ​രി​ട്ടി: കാ​ന​ഡ,ഹം​ഗ​റി തു​ട​ങ്ങി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്ത ഏ​ഴ് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​ക​ളി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രി​ട്ടി സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ആ​ലു​വ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മൈ​ഗ്ര​ന്‍റ് ഓ​വ​ർസീ​സ് ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന സി​ഇ​ഒ നി​ഷ, സ​ഹോ​ദ​ര​ൻ ശ്യാം ​എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. വീ​സ വാ​ഗ്ദാ​നം ചെ​യ്ത് പ​രാ​തി​ക്കാ​രാ​യ നാ​ലു​പേ​രി​ൽ നി​ന്ന് 7,63,500 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. 2023 മാ​ർ​ച്ചു​മു​ത​ൽ 24 ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ആ​സൂ​ത്രി​ത​മാ​യി വ്യ​ജ വ​ർ​ക്ക് പെ​ർ​മി​റ്റ് ഉ​ൾ​പ്പെ​ടെ ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.മൂ​ന്ന് ഗ​ഡു​ക്ക​ളാ​യാ​ണ് പ​ണം കൈ​പ്പ​റ്റി​യ​ത്. ശ്യാ​മാ​ണ് വീ​സ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചി​രു​ന്ന​തെ​ന്നും നി​ഷ​യു​ടെ ഭ​ർ​ത്താ​വ് വി​ജേ​ഷി​ന്‍റെ ത​ളി​പ്പ​റ​ന്പി​ലെ വീ​ട്ടി​ലെ​ത്തി നേ​രി​ട്ട ക​ണ്ടാ​ണ് ആ​ദ്യ​ഗ​ഡു പ​ണം ന​ൽ​കി​യ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ വീ​സ ന​ൽ​കാ​മെ​ന്ന് ഈ ​സ​മ​യ​ത്ത് നി​ഷ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. വീ​സ വൈ​കി​യ​തോ​ടെ പ​ണം തി​രി​കെ…

Read More

ആ​രോ​പ​ണ​ങ്ങ​ളി​ല്‍  വി​ശ​ദീ​ക​ര​ണ​ത്തി​ന് രാ​ഹു​ലി​ന് അ​വ​സ​രം ന​ല്‍​കും; എ​ടു​ത്തു ചാ​ടി എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്‌​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ നേ​താ​ക്ക​ൾ

അ​ടൂ​ര്‍: ത​നി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ന്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് കെ​പി​സി​സി അ​നു​മ​തി ന​ല്‍​കു​മെ​ന്ന് സൂ​ച​ന. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ഇ​തി​നു ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ആ​ലോ​ചി​ച്ചി​ട്ടു മ​തി​യെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് കെ​പി​സി​സി നേ​തൃ​ത്വ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ഇ​ന്നു രാ​വി​ലെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. രാ​ഹു​ലി​ന്‍റെ രാ​ജി ത​ത്കാ​ലം വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് പാ​ര്‍​ട്ടി എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഇ​തി​നൊ​പ്പം രാ​ഹു​ലി​നു ത​ന്‍റെ വി​ശ​ദീ​ക​രി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കു​മെ​ന്നാ​ണ് സൂ​ച​ന. പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നു മു​മ്പി​ല്‍ ആ​ദ്യം രാ​ഹു​ല്‍ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കും. ഇ​ന്ന​ലെ ഇ​തി​നു​ള്ള അ​വ​സ​ര​ത്തി​നാ​യി അ​ദ്ദേ​ഹം ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി കൊ​ട്ടാ​ര​ക്ക​ര വ​രെ​യെ​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​ടു​ത്തു ചാ​ടി എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്‌​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നേ​താ​ക്ക​ളേ​റെ​യും. ട്രാ​ന്‍​സ് വു​മ​ണ്‍ അ​വ​ന്തി​ക​യു​മാ​യു​ള്ള സം​ഭാ​ഷ​ണം പു​റ​ത്തു​വി​ട്ട് ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന ഇ​ന്ന​ലെ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.നി​ല​വി​ലെ മാ​ധ്യ​മ…

Read More

ന്യൂ​മാ​ഹി ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം:  വാ​ദം പൂ​ർ​ത്തി​യാ​യി; 10 പ്ര​തി​ക​ൾ നേ​രി​ട്ടു പ​ങ്കെ​ടു​ത്തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ

ത​ല​ശേ​രി: ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഈ​സ്റ്റ് പ​ള്ളൂ​രി​ലെ മ​ടോ​ൻ പു​റ​ൽ​ക​ണ്ടി വി​ജി​ത്ത് (25), കു​റു​ന്തോ​ട​ത്ത് ഷി​നോ​ജ് (32) എ​ന്നി​വ​രെ ബോം​ബെ​റി​ഞ്ഞും വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വാ​ദം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ഫ്രാ​സ്റ്റ് ട്രാ​ക്ക്-3 ജ​ഡ്ജ് റൂ​ബി.​കെ. ജോ​സ് മു​മ്പാ​കെ പൂ​ർ​ത്തി​യാ​യി. ഒ​ന്നു മു​ത​ൽ ആ​റ് വ​രെ പ്ര​തി​ക​ളും 10 മു​ത​ൽ 14 വ​രെ പ്ര​തി​ക​ളും കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​താ​യി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. പ്ര​തി​ക​ൾ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്നും രാ​ഷ്ട്രീ​യ വി​രോ​ധം കൊ​ണ്ട് പ്ര​തി ചേ​ർ​ത്ത​താ​ണെ​ന്നും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.14 ദി​വ​സ​മാ​ണ് കേ​സി​ൽ വി​സ്താ​രം ന​ട​ന്ന​ത്. വി​ചാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളെ കോ​ട​തി ചോ​ദ്യം ചെ​യ്തി​രു​ന്നു. 44 സാ​ക്ഷി​ക​ളെ​യാ​ണ് വി​സ്ത​രി​ച്ച​ത്. 140 രേ​ഖ​ക​ൾ മാ​ർ​ക്ക് ചെ​യ്തു. 63 തൊ​ണ്ടി മു​ത​ലു​ക​ൾ ഹാ​ജ​രാ​ക്കി. വി​ചാ​ര​ണ വേ​ള​യി​ൽ പ്ര​തി​ക​ളെ​യും കൊ​ല​യ്ക്കു ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും ഷി​നോ​ജ് സ​ഞ്ച​രി​ച്ച ബൈ​ക്കും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ചോ​ര​പു​ര​ണ്ട വ​സ്ത്ര​ങ്ങ​ളും സാ​ക്ഷി​ക​ൾ കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.…

Read More

‘സ്തു​തി​പാ​ടി​യ​വ​ർ വി​മ​ർ​ശ​ക​രാ​യി, കു​ത്തി​യി​ട്ടും പ​രി​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​തെ പോ​രാ​ടു​ന്നു…’​രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ച് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പ​ത്ത​നം​തി​ട്ട: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ രാ​ഹു​ൽ ഗാ​ന്ധി​യെ പു​ക​ഴ്ത്തി കു​റി​പ്പു​മാ​യി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍. പ​രി​ഹ​സി​ച്ചു, കു​റ്റ​പ്പെ​ടു​ത്തി, സ്തു​തി​പാ​ടി​യ​വ​ർ വി​മ​ർ​ശ​ക​രാ​യി, കു​ത്തി​യി​ട്ടും പ​രി​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​തെ അ​യാ​ൾ പോ​രാ​ടു​ന്നു. കാ​ര​ണം അ​യാ​ൾ​ക്ക് ഈ ​പ്ര​സ്ഥാ​ന​മാ​ണ് വ​ലു​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ച് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കു​റി​ച്ചു. ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന ത​ര​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ രാ​ഹു​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം… പരിഹസിച്ചു,കുറ്റപ്പെടുത്തി,സംഘടിതമായി അയാളെ ആക്രമിച്ചു,വീഴ്ത്താൻ ശ്രമിച്ചു,സ്തുതിപാടിയവർ വിമർശകരായി,കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നുകാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്….പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…രാഹുൽ ഗാന്ധി

Read More

‘ഏ​ത് മൂ​ഡ്, ഖാ​ദി മൂ​ഡ്, ഖ​ദ​ര്‍ ഒ​രു ഡി​സി​പ്ലി​നാ​ണ്’; രാ​ഹു​ലി​നെ ട്രോ​ളി കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ജ​യ് ത​റ​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രാ​യ വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ ട്രോ​ള്‍ പോ​സ്റ്റു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ജ​യ് ത​റ​യി​ല്‍. ഖ​ദ​ര്‍ ഒ​രു ഡി​സി​പ്ലി​നാ​ണ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് അ​ജ​യ് ത​റ​യി​ലി​ന്റെ സ​മൂ​ഹ​മാ​ധ്യ​മ​ക്കു​റി​പ്പ്. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യു​വ​നേ​താ​ക്ക​ള്‍ ഖ​ദ​ര്‍ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ല്‍ അ​ജ​യ് ത​റ​യി​ല്‍ മു​ന്‍​പ് വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഖ​ദ​ര്‍ ഒ​രു സ​ന്ദേ​ശ​മാ​ണെ​ന്നും ഖ​ദ​ര്‍ ധ​രി​ക്കാ​ത്ത​ത് മൂ​ല്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണെ​ന്നു​മാ​യി​രു​ന്നു അ​ജ​യ് ത​റ​യി​ൽ പ​റ​ഞ്ഞത്. എ​ന്നാ​ല്‍ വ​സ്ത്രം ഏ​താ​യാ​ലും മ​ന​സ് ന​ന്നാ​യാ​ല്‍ മ​തി​യെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇ​തി​നോ​ടു​ള്ള നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം. സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി രാ​ഹു​ലി​നെ​തി​രെ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഖ​ദ​റും അ​ച്ച​ട​ക്ക​വും ത​മ്മി​ലു​ള്ള ബ​ന്ധം സൂ​ചി​പ്പി​ച്ച് അ​ജ​യ് ത​റ​യി​ല്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്.  

Read More

പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്കം: റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന സ്ത്രീ​യെ മ​ദ്യ​ല​ഹ​രി​യി​ല്‍ യു​വാ​വ് മു​തു​ക​ത്ത് ച​വി​ട്ടി വീ​ഴ്ത്തി

കോ​ഴി​ക്കോ​ട്: ന​ടു​റോ​ട്ടി​ല്‍ മ​ധ്യ​വ​യ​സ്‌​ക്ക​യെ ച​വി​ട്ടി വീ​ഴ്ത്തി യു​വാ​വ്. തി​രു​വ​മ്പാ​ടി​യി​ലാണ് ​സം​ഭ​വം. തി​രു​വ​മ്പാ​ടി ബീ​വ​റേ​ജി​ന് സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ സ്ത്രീ​യെ​യാ​ണ് മ​ദ്യ​ല​ഹ​രി​യി​ല്‍ യു​വാ​വ് ച​വി​ട്ടി വീ​ഴ്ത്തി​യ​ത്. തി​രു​വ​മ്പാ​ടി പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളും പ്ര​തി​യും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പ​ടു​ക​യാ​യി​രു​ന്നു. പി​രിവു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു കൂ​ട്ട​രും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യ​ത്. ത​ര്‍​ക്കി​ച്ച് ന​ട​ന്ന് നീ​ങ്ങു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്‌​ക്ക​യെ പ്ര​തി ഓ​ടി വ​ന്ന് മു​തു​കി​ൽ ച​വി​ട്ടി വീ​ഴ്ത്തി. ച​വി​ട്ടേ​റ്റ ഇ​വ​ര്‍ റോ​ഡി​ന് സ​മീ​പം വീ​ണു. മ​ര്‍​ദ​ന​ത്തി​ല്‍ മ​ധ്യ​വ​യ​സ്‌​ക പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല. പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന് പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ത്ത് പ്ര​തി​യെ ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

Read More

ആ​രോ​ഗ്യ​പ​ച്ച​യെ ലോ​ക​ത്തി​നു വെ​ളി​പ്പെ​ടു​ത്തി​യ കു​ട്ടി​മാ​ത്ത​ൻ​കാ​ണി അ​ന്ത​രി​ച്ചു

കോ​​​ട്ടൂ​​​ർ: ചാ​​​ത്താ​​​ൻ കി​​​ള​​​ങ്ക് എ​​​ന്ന് ആ​​​ദി​​​വാ​​​സി​​​ക​​​ൾ വി​​​ളി​​​ക്കു​​​ന്ന അ​​​പൂ​​​ർ​​​വ ഔ​​​ഷ​​​ധസ​​​സ്യ​​​മാ​​​യ ആ​​​രോ​​​ഗ്യ​​​പ​​​ച്ച​​​യെ ലോ​​​ക​​​ത്തി​​​ന് കാ​​​ട്ടിക്കൊ​​​ടു​​​ത്ത കോ​​​ട്ടൂ​​​ർ ചോ​​​നം​​​പാ​​​റ ഉ​​​ന്ന​​​തി​​​യി​​​ൽ കു​​​ട്ടി​​​മാ​​​ത്ത​​​ൻ​​​കാ​​​ണി (68) അ​​​ന്ത​​​രി​​​ച്ചു. അ​​​ർ​​​ബു​​​ദ ബാ​​​ധി​​​ത​​​നാ​​​യി ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ ഇ​​​ന്ന​​​ലെ​​​യാ​​​ണ് അ​​​ന്ത്യം സം​​​ഭ​​​വ​​​ച്ചി​​​ത്. പ​​​ശ്ചി​​​മ​​​ഘ​​​ട്ട മ​​​ല​​​ഞ്ചെ​​​രു​​​വു​​​ക​​​ളി​​​ൽ​​​മാ​​​ത്രം വ​​​ള​​​രു​​​ന്ന ആ​​​രോ​​​ഗ്യ​​​പ്പ​​​ച്ച​​​യു​​​ടെ ഔ​​​ഷ​​​ധ​​​ഗു​​​ണം പു​​​റം​​​ലോ​​​കം അ​​​റി​​​ഞ്ഞി​​​ത് അ​​​ഗ​​​സ്ത്യ​​​മ​​​ല​​​യി​​​ലെ കാ​​​ണി​​​സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട കു​​​ട്ടി​​​മാ​​​ത്ത​​​ൻ കാ​​​ണി വ​​​ഴി​​​യാ​​​ണ്. അ​​​ഗ​​​സ്ത്യ​​​മ​​​ല​​​യു​​​ടെ താ​​​ഴ്‌വാ​​​ര​​​ത്തു​​​ള്ള കാ​​​ണി​​​ക്കാ​​​ർ എ​​​ന്ന ആ​​​ദി​​​വാ​​​സി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് 1987ൽ ​​​ആ​​​രോ​​​ഗ്യ​​​പ്പ​​​ച്ച​​​യെ​​​ന്ന (ട്രൈ​​​ക്കോ​​​പ്പ​​​സ് സൈ​​​ലാ​​​നി​​​ക്ക​​​സ് ട്രാ​​​വ​​​ൻ​​​കൂ​​​റി​​​ക്ക​​​സ്) അ​​​ത്ഭു​​​ത സ​​​സ്യ​​​ത്തി​​​ന്‍റെ ഔ​​​ഷ​​​ധ​​​ഗു​​​ണം ഗ​​​വേ​​​ഷ​​​ക​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. അ​​​തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​താ​​​ക​​​ട്ടെ കോ​​​ട്ടൂ​​​ർ ചോ​​​നാം​​​പാ​​​റ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ കു​​​ട്ടിമാ​​​ത്ത​​​ൻകാ​​​ണി​​​യും. മി​​​റാ​​​ക്കി​​​ൾ ഹെ​​​ർ​​​ബ് (അ​​​ത്ഭു​​​ത​​​സ​​​സ്യം) എ​​​ന്ന പേ​​​രി​​​ൽ ടൈം ​​​മാ​​​ഗ​​​സി​​​ന്‍റെ ക​​​വ​​​ർ പേ​​​ജി​​​ൽ പോ​​​ലും നി​​​റ​​​ഞ്ഞു​​​നി​​​ന്നി​​​രു​​​ന്നു കു​​​ട്ടി​​​മാ​​​ത്ത​​​ൻ​​​കാ​​​ണി. കു​​​ട്ടി​​​മാ​​​ത്ത​​​ൻ കാ​​​ണി​​​ക്കാ​​​രു​​​ടെ നാ​​​വാ​​​യി​​​രു​​​ന്നു. വ​​​നം വ​​​കു​​​പ്പി​​​ന്‍റെ കാ​​​ട്ടു​​​നി​​​യ​​​മ​​​ങ്ങ​​​ളോ​​​ട് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് എ​​​ന്നും എ​​​തി​​​ർ​​​പ്പാ​​​യി​​​രു​​​ന്നു. പൊ​​​തു വി​​​ഷ​​​യ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി പ​​​ഠി​​​ച്ച് ച​​​ടു​​​ല താ​​​ള​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ അ​​​മാ​​​നു​​​ഷി​​​ക ഓ​​​ർ​​​മ ശ​​​ക്തി​​​യും…

Read More