കേരളത്തിന്റെ മസില്‍മാന്‍ ആരെന്ന് ഇന്നറിയാം! വിജയിക്കുള്ള സമ്മാനം ഒരു ലക്ഷം രൂപ വിലയുള്ള ഹോണ്ട ഹോര്‍നെറ്റ് ബൈക്ക്; ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത് 150ലേറെ ബോഡി ബില്‍ഡേഴ്‌സ്

കൊ​​​ച്ചി: ബോ​​​ഡി ബി​​​ൽ​​​ഡിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള​​​യു​​​ടെ 2017-18 വ​​​ർ​​​ഷ​​​ത്തെ മി​​​സ്റ്റ​​​ർ കേ​​​ര​​​ള ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​ന്‍റെ ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​ ഇ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം ദ​​​ർ​​​ബാ​​​ർ ഹാ​​​ൾ ഗ്രൗ​​​ണ്ടി​​ൽ ന​​ട​​ക്കും. ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് നി​​ർ​​വ​​ഹി​​ക്കും. വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ബോ​​​ഡി ഫി​​​റ്റ്ന​​​സ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​​ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക മ​​​ത്സ​​​ര​​​വും ഇ​​​ന്ന് ന​​​ട​​​ക്കും. മെ​​​ൻ​​​സ് ബോ​​​ഡി ഫി​​​സി​​​ക്, അ​​ത്‌​​ല​​​റ്റി​​​ക് കാ​​​റ്റ​​​ഗ​​​റി​​​യി​​​ലും മ​​​ത്സ​​​ര​​​മു​​​ണ്ടാ​​​വും. മി​​​സ്റ്റ​​​ർ കേ​​​ര​​​ള വി​​​ജ​​​യി​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ വി​​​ല​​​യു​​​ള്ള ഹോ​​​ണ്ട ഹോ​​​ർ​​​നെ​​​റ്റ് ബൈ​​​ക്കാ​​​ണ് സ​​​മ്മാ​​​നം. സം​​​സ്ഥാ​​​ന സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ, സ്പോ​​​ർ​​​ട്സ് പ്ര​​​മോ​​​ഷ​​​ൻ ക​​​ന്പ​​​നി​​​യാ​​​യ ഈ​​​വ്സി​​​ല്ലാ​​​സ്, മൊ​​​ബൈ​​​ൽ ക​​​ന്പ​​​നി​​​യാ​​​യ എ​​​ലി​​​ഫോ​​​ണ്‍ എ​​​ന്നി​​​വ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തു​​​ന്ന ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ചു. എ​​​ലി​​​മി​​​നേ​​​ഷ​​​ൻ റൗ​​​ണ്ടി​​​ൽ 14 ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്ന് 28 കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലാ​​​യി നാ​​നൂ​​റോ​​​ളം ബോ​​​ഡി​​​ബി​​​ൽ​​​ഡ​​ർ​​മാ​​ർ പ​​​ങ്കെ​​​ടു​​​ത്തു. ഇ​​​ട​​​പ്പ​​​ള്ളി ഒ​​​ബ്റോ​​​ണ്‍ മാ​​​ളി​​​ൽ ന​​​ട​​​ന്ന എ​​​ലി​​​മി​​​നേ​​​ഷ​​​ൻ റൗ​​​ണ്ടി​​​ൽ 168 പേ​​​രെ…

Read More

ആ നഴ്‌സുമാരെല്ലാം ക്രിസ്ത്യാനികളായിരുന്നോ ? ഇറാക്കില്‍നിന്നു നഴ്‌സുമാരെ രക്ഷിച്ചത് ഇന്ത്യക്കാരായതിനാല്‍; മോദിയെ കുറ്റപ്പെടുത്തി ഉമ്മന്‍ ചാണ്ടി

തി​രു​വ​ന​ന്ത​പു​രം: 2014ൽ ​ആ​ഭ്യ​ന്ത​ര​യു​ദ്ധം രൂ​ക്ഷ​മാ​യ ഇ​റാ​ക്കി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ ന​ഴ്സു​മാ​രെ​ല്ലാം ക്രി​സ്ത്യാ​നി​ക​ളാ​യി​രു​ന്നെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യെ വി​മ​ർ​ശി​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ഇ​ന്ത്യ​ക്കാ​ർ എ​ന്ന ഒ​റ്റ വി​കാ​ര​ത്തി​ന്‍റെ പു​റ​ത്താ​ണ് ന​ഴ്സു​മാ​രെ ര​ക്ഷി​ക്കാ​ൻ ഒ​ത്തൊ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ഇ​തി​നെ മേ​ഘാ​ല​യ​യി​ലെ ഭൂ​രി​പ​ക്ഷം വ​രു​ന്ന ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ വോ​ട്ടു​ക​ൾ​ക്കു​വേ​ണ്ടി നി​സാ​ര​വ​ൽ​ക്ക​രി​ച്ച​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി. മേ​ഘാ​ല​യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ലെ ന​ഴ്സു​മാ​രെ കു​റി​ച്ചു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ഖേ​ദ​ക​ര​മാ​ണ്. ഇ​റാ​ക്കി​ൽ ഐ​എ​സ് ഭീ​ക​ര​ർ ബ​ന്ധി​ക​ളാ​ക്കി​യ 46 മ​ല​യാ​ളി ന​ഴ്സു​മാ​രെ 2014 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. അ​ന്ന​ത്തെ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും സം​യു​ക്ത ശ്ര​മ​ഫ​ല​മാ​യി​ട്ടാ​യി​രു​ന്നു അ​ത്. അ​ന്ന് അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത് ആ ​ന​ഴ്സു​മാ​രാ​രും ക്രി​സ്ത്യാ​നി​ക​ളാ​യ​തു കൊ​ണ്ടാ​യി​രു​ന്നി​ല്ല, മ​റി​ച്ച് ഇ​ന്ത്യ​ക്കാ​ർ എ​ന്ന ഒ​റ്റ വി​കാ​ര​മാ​യി​രു​ന്നു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നും ഇ​തി​ൽ നി​ന്നും വി​ഭി​ന്ന​മാ​യ…

Read More

ഓറിയന്റല്‍ ബാങ്കിലും വായ്പ തട്ടിപ്പ്! ജാമ്യപത്രം ഉപയോഗിച്ച് ജ്വല്ലറി ഉടമ തട്ടിയെടുത്തത് 390 കോടി; ഉടമകള്‍ മുങ്ങിയെന്ന് ബാങ്കിന്റെ പരാതി

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ലെ (പി​എ​ൻ​ബി)​ത​ട്ടി​പ്പി​നു പി​റ​കെ ഓ​റി​യ​ന്‍റൽ ബാ​ങ്കി​ലും വാ​യ്പ ത​ട്ടി​പ്പ്. ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദ്വാ​ര​ക ദാ​സ് സേ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന ജ്വ​ല്ല​റി​ക്കെ​തി​രെ 390 കോ​ടി രൂ​പ​യു​ടെ വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് സി​ബി​ഐ കേ​സ്. വ​ജ്ര-​ആ​ഭ​ര​ണ വ്യാ​പാ​രം ന​ട​ത്തു​ന്ന സ്ഥാ​പ​നം ബാ​ങ്കി​ന്‍റെ ഗ്രേ​റ്റ​ർ കൈ​ലാ​ഷ്- ശാ​ഖ​യി​ൽ നി​ന്ന് ജാ​മ്യ​പ​ത്രം ഉ​പ​യോ​ഗി​ച്ച് 2007 മു​ത​ൽ വാ​യ്പ നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ വാ​യ്പ തു​ക തി​രി​ച്ച​ട​യ്ക്കാ​തെ ഉ​ട​മ​ക​ൾ മു​ങ്ങി​യെ​ന്നാ​ണ് ബാ​ങ്ക് ന​ൽ​കി​യ പ​രാ​തി. റീ​ത്ത, സ​ഭ്യ സേ​ത് എ​ന്നി​വ​രാ​ണ് ക​ന്പ​നി​യു​ടെ ന​ട​ത്തി​പ്പു​കാ​ർ. 10 മാ​സ​മാ​യി ഇ​വ​രും ക​ന്പ​നി​യു​ടെ മ​റ്റ് ഡ​യ​റ​ക്ട​ർ​മാ​രും കു​ടും​ബാം​ഗ​ങ്ങ​ളും സ്ഥ​ല​ത്തി​ല്ലെ​ന്നാ​ണ് സി​ബി​ഐ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ഓ​റി​യ​ന്‍റ​ൽ ബാ​ങ്ക് ഓ​ഫ് കൊ​മേ​ഴ്സ് ആ​റു മാ​സം മു​ന്പ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സി​ബി​ഐ ഇ​പ്പോ​ൾ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി…

Read More

ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇറക്കുമതി ചെയ്തതാ..! മോദിയുടെ കമ്പനിയില്‍ നിന്ന് 10,000 വാച്ചുകള്‍ പിടികൂടി; ഇതുവരെ പിടിച്ചെടുത്തത് 5000 കോടിയുടെ വസ്തുക്കള്‍

മും​ബൈ: സാ​ന്പ​ത്തി​ക ത​ട്ടി​പ്പു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ര​വ് മോ​ഡി​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) ന​ട​ത്തി​യ റെ​യ്ഡി​ൽ പ​തി​നാ​യി​രം വാ​ച്ചു​ക​ൾ പി​ടി​കൂ​ടി. ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​റ​ക്കു​മ​തി ചെ​യ്ത​താ​ണ് വ​ച്ചു​ക​ളെ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​താ​യി ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​ല​യി​ട​ത്തു​നി​ന്നാ​യി 176 സ്റ്റീ​ൽ അ​ല​മാ​ര​ക​ളും ഇ​രു​നൂ​റോ​ളം ഇ​രു​ന്പ്, പ്ലാ​സ്റ്റി​ക് പെ​ട്ടി​ക​ളും ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ 5000 കോ​ടി രൂ​പ​യി​ലേ​റെ മൂ​ല്യ​മു​ള്ള വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് റി​പ്പോ​ർ​ട്ട്. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ര​വ​ധി ആ​ഡം​ബ​ര കാ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പോ​ർ​ഷെ പ​ന​മെ​ര, റോ​ൾ​സ് റോ​യ്സ് ഗോ​സ്റ്റ്, ര​ണ്ട് മെ​ഴ്സി​ഡ​സ് ബെ​ൻ​സ്, മൂ​ന്നു ഹോ​ണ്ട, ഒ​രു ടൊ​യോ​ട്ട ഫോ​ർ​ച്യൂ​ണ​ർ, ഇ​ന്നോ​വ കാ​റു​ക​ളാ​ണു പി​ടി​ച്ച​ത്. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്ന് 11, 300 കോ​ടി രൂ​പ ത​ട്ടി​യെ​ന്നാ​ണ് നീ​ര​വ് മോ​ദി​ക്കെ​തി​രാ​യ കേ​സ്.

Read More

എല്ലാം ശരിയാക്കി; ഇനി എവിടെയും ബാര്‍! പട്ടണങ്ങള്‍ എന്നു സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ ബാര്‍ തുറക്കാം; മദ്യത്തിന്റെ കുത്തക സര്‍ക്കാരിന് നല്‍കി സുപ്രീം കോടതി

ന്യൂഡൽഹി: ദേശീയ പാതയോരത്തെ മദ്യനിരോധനം സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനുവിട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പാതയോരത്തെ നിരോധന ഉത്തരവ് ഭേദഗതി ചെയ്തത്. പട്ടണങ്ങൾ എന്നു സർക്കാർ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ബാർ തുറക്കാം. പഞ്ചായത്ത് പരിധിയിലെ ഇളവും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ദേശീയ പാതയോരത്തെ മദ്യനിരോധനം ചോദ്യം ചെയ്ത് കേരളം, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങൾ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. നേരത്തേ, മുനിസിപ്പൽ പരിധിയിൽ സുപ്രീം കോടതി ഇളവ് നൽകിയിരുന്നു.

Read More

കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ മാ​റി! സാ​ക്ഷി​ക​ൾ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു; ഡ​മ്മി പ്ര​തി​ക​ള​ല്ലെ​ന്ന് യു​ഡി​എ​ഫ്; സു​ധാ​ക​ര​ന്‍റെ നി​രാ​ഹാ​രം തു​ട​രു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ശു​ഹൈ​ബി​നെ (29) വെ‌​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ സാ​ക്ഷി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​തോ‌​ടെ ഡ​മ്മി പ്ര​തി​ക​ളാ​ണെ​ന്നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം പി​ൻ​വ​ലി​ക്കു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ തി​ല്ല​ങ്കേ​രി വ​ഞ്ഞേ​രി​യി​ലെ ആ​കാ​ശ് തി​ല്ല​ങ്കേ​രി (26), മു​ട​ക്കോ​ഴി മ​ല​യ്ക്കു സ​മീ​പ​ത്തെ ക​രു​വ​ള്ളി​യി​ലെ റി​ജി​ൻ​രാ​ജ് (28) എ​ന്നി​വ​രെ​യാ​ണ് സാ​ക്ഷി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ യ​ഥാ​ർ​ഥ പ്ര​തി​ക​ള​ല്ലെ​ന്നും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം കെ. ​സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി ശു​ഹൈ​ബി​നെ വെ​ട്ടി​യ സം​ഘ​ത്തി​ല്ലി​ല്ലെ​ന്ന് സാ​ക്ഷി​ക​ളി​ലൊ​രാ​ളാ​യ നൗ​ഷാ​ദ് പ​റ​ഞ്ഞ​തോ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന​താ​യാ​ണ് പി​ന്നീ​ട് ക​ണ്ട​ത്. എ​ന്നാ​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ യ​ഥാ​ർ​ഥ പ്ര​തി​ക​ളാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ആ​ദ്യ​മേ​ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. സാ​ക്ഷി​ക​ൾ അ​റ​സ്റ്റി​ലാ​യ​വ​ർ യ​ഥാ​ർ​ഥ പ്ര​തി​ക​ളാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ‌​ടെ ഡ​മ്മി പ്ര​തി​ക​ളാ​ണെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം ഇ​ന്ന​ലെ മു​ത​ൽ പി​ൻ​വ​ലി​ച്ചി​രി​ക്കു​ക​യാ​ണ്.…

Read More

സ്വര്‍ണവും എംബിബിഎസ് സീറ്റും! പത്തു ലക്ഷം തട്ടിയ ദമ്പതികളെ തെരയുന്നു; കോഴിക്കോട് കസബ സ്‌റ്റേഷനില്‍ രണ്ടു കേസുകള്‍; സി.ജി. സുരേഷകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി സ്വ​ര്‍​ണം വാ​ങ്ങാ​നു​ള്ള​വ​രെ ഇ​ട​നി​ല​ക്കാ​ര്‍ വ​ഴി സ​മീ​പി​ച്ചും എം​ബി​ബി​എ​സ് സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തും പ​ണം ത​ട്ടി​യ ദ​മ്പ​തി​ക​ള്‍​ക്കാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം. ബാം​ഗ്ലൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്നി​രു​ന്ന ദ​മ്പ​തി​ക​ള്‍​ക്കെ​തി​രേ​യാ​ണ് കോ​ഴി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ പ​യ്യാ​വൂ​ര്‍ സ്വ​ദേ​ശി സി​ബി, ഭാ​ര്യ നൂ​സ്ര​ത്ത്, സ​ഹാ​യി സേ​തു​മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍​പ​രാ​തി​യു​ള്ള​ത്. ക​സ്റ്റം​സി​ല്‍നി​ന്ന് റി​വാ​ര്‍​ഡാ​യി കി​ട്ടി​യ സ്വ​ര്‍​ണാ​ഭ​ര​ണം ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു മ​ല​പ്പു​റം നി​ല​മ്പൂ​ര്‍ എ​ര​ഞ്ഞി​മ​ങ്ങാ​ട് ചൂ​ര​ക്കാ​ട്ടി​ല്‍ സി.​ജി.സു​രേ​ഷ​കു​മാ​റി​ൽ നി​ന്നും പ​ണം ത​ട്ടി​യ​ത്. ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ന​ഷ്ട​പ്പെ​ട്ട​ത്. മ​ഞ്ചേ​രി വെ​ളു​വ​ങ്ങാ​ട് താ​യ​ഫ് മ​ന്‍​സി​ല്‍ അ​ഹ​മ്മ​ദ് കോ​യ​യു​ടെ മ​ക​ന്‍ സെ​യ്ത് ഹു​സൈ​ന്‍ മു​ഹ​മ്മ​ദ് കോ​യ​യി​ല്‍നി​ന്ന് മ​ക​ള്‍​ക്ക് എം​ബി​ബി​എ​സ് അ​ഡ്മി​ഷ​ന്‍ സീ​റ്റ് വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ഏ​ഴ​ര​ ല​ക്ഷം രൂ​പ​യു​മാ​ണ് ത​ട്ടി​യ​ത്. സി.​ജി. സു​രേ​ഷ​കു​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​തി​ങ്ങ​നെ… 2017 മേ​യി​ല്‍ രാ​ജാ​ജി​…

Read More

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മധുവിന്‍റെ തലയടിച്ചു തകർത്തു, വാരിയെല്ല് ചവിട്ടിയൊടിച്ചു; മ​ധു​വി​ന്‍റെ മ​ര​ണ​കാ​ര​ണം ത​ല​യി​ലെ ആ​ന്ത​രി​ക​ രക്തസ്രാവം

തൃ​ശൂ​ർ: അ​ട്ട​പ്പാ​ടി​യി​ലെ മ​ധു​വി​ന്‍റെ മ​ര​ണ​കാ​ര​ണം ത​ല​യി​ലെ ആ​ന്ത​രി​ക​ ര​ക്ത​സ്രാ​വ​മെ​ന്ന് പോ​സ്റ്റ്​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മ​ധു​വി​ന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും വാരിയെല്ല് ചവിട്ടേറ്റ് ഒടിഞ്ഞതായും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റി​പ്പോ​ർ​ട്ടിൽ വ്യക്തമാക്കുന്നു. അ​തേ​സ​മ​യം മ​ധു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. സം​ഭ​വം പ്ര​ത്യേ​ക​സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. വ്യാ​​ഴാ​​ഴ്ച​​​യാ​​​ണ് ക​​​ടു​​​കു​​​മ​​​ണ്ണ ഉൗ​​​രി​​​ലെ മ​​​ല്ലി-​​​മ​​​ല്ല​​​ൻ ദ​​​മ്പ​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ മ​​​ധു (27)ദാ​​​രു​​​ണ​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഉ​​ച്ച​​യ്ക്ക് 12.30ന് മ​​​ധു​​​വി​​​നെ ഒ​​രു​​സം​​ഘ​​മാ​​ളു​​ക​​ൾ പി​​​ടി​​​കൂ​​​ടുകയായിരുന്നു. ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ മോ​​​ഷ്ടി​​​ച്ചു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു മ​​ർ​​ദ​​നം

Read More

മധുവിന്റെ കൊലപാതകം: ട്വീറ്റ് ചെയ്ത ചാനല്‍ പുലിവാലു പിടിച്ചു, ഒടുവില്‍ മാപ്പു പറഞ്ഞു

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ഇന്‍ഡ്യാ ടുഡെ നല്‍കിയ ട്വീറ്റ് വിവാദത്തില്‍. ‘മോഷ്ടാവെന്ന സംശയത്തില്‍ 27 വയസ്സുകാരനെ തല്ലിക്കൊന്നു. ആദിവാസിയെ കൊല്ലാന്‍ ഈ കാരണം ഓകെയാണോ?’എന്നായിരുന്നു ട്വീറ്റ്. ഇന്‍ഡ്യാ ടുഡെയുടെ ട്വീറ്റിനെതിരെ ദേശീയ മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഖേദ പ്രകടനവുമായി ഇന്‍ഡ്യാ ടുഡേ രംഗത്ത് എത്തി. ട്വീറ്റിന്റെ തലക്കെട്ട് ചിലര്‍ക്ക് അനുചിതമായി തോന്നിയതിനെ തുടര്‍ന്ന് ഖേദം രേഖപ്പെടുത്തുന്നു എന്ന് ഇന്‍ഡ്യാ ടുഡേ അധികൃതര്‍ പിന്നീട് ട്വീറ്റ് ചെയ്തു. ‘ഒരു കൊലപാതകവും ന്യായീകരിക്കാവുന്നതല്ല. നിയമം കൈയ്യിലെടുത്തുകൊണ്ട് ഒരു സംഘം ആളുകള്‍ നടത്തിയ ക്രൂര കൃത്യത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ.’ ഇന്ത്യാ ടുഡേ വിശദീകരിച്ചു.  

Read More

ഭൂകമ്പമോ അതോ? കോട്ടയം കൂവപ്പള്ളിയില്‍ ആളുകള്‍ ഉറങ്ങിയിട്ട് ഒരാഴ്ച്ച, ഭൂമിക്കടിയിലെ മുഴക്കത്തില്‍ ഞെട്ടി നാട്ടുകാര്‍, ഉത്തരം കണ്ടെത്താനാകാതെ വിദഗ്ധരും

കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂമിക്കടിയില്‍ മുഴക്കമുണ്ടായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രദേശത്ത് തീവ്രത കുറഞ്ഞ ഭൂമികുലുക്കം അനുഭവപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നോടെയാണ് ഇന്ന് വലിയ ശബ്ദം ഭൂമിക്കടിയില്‍ ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മുഴക്കം അനുഭവപ്പെട്ടത്. അതിനാല്‍ അധികം പേര്‍ അറിഞ്ഞിരുന്നില്ല. ഇന്ന് നിരവധി ആളുകള്‍ക്ക് മുഴക്കം അനുഭവപ്പെട്ടതായി പറയുന്നുണ്ട്. കൂവപ്പള്ളി, പാലന്പ്ര, ചേറ്റുതോട്, ഇടക്കുന്നം, പാറത്തോട്, ആനക്കല്ല്, പിണ്ണാക്കനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം എന്ന് തോന്നിക്കുന്ന പ്രതിഭാസമുണ്ടായത്. എന്നാല്‍ ഭൂമിക്കടിയിലുണ്ടായ മുഴക്കം ഭൂചലനമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രദേശങ്ങളില്‍ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

Read More