ഗോവിന്ദച്ചാമി, നിര്‍ഭയയുടെ ഘാതകര്‍, ബാലപീഡകര്‍ എന്നിങ്ങനെ മരണമര്‍ഹിച്ചവര്‍ അനവധിയുണ്ടായിട്ടും ജനക്കൂട്ടത്തിന്റെ കണ്ണില്‍ പെട്ടത് പാവം ആദിവാസി മാത്രം;പ്രതിഷേധം ഇരമ്പുന്നു…

മോഷണമാരോപിച്ച് അട്ടപ്പാടിയില്‍ മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നു. വ്യാഴാഴ്ചയാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ശര്‍ദ്ദിച്ചതോടെ പോലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ഇടയ്ക്കു വച്ച് മരിക്കുകയായിരുന്നു. നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മരിക്കുന്നതിന് മുമ്പ് മധു പോലീസിന് മൊഴി നല്‍കിയിരുന്നു.പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു. മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. നാട്ടുകാരുടെ നിഷ്ഠൂരമായ പ്രവൃത്തിയെ അപലപിച്ച് പല പ്രമുഖരും സോഷ്യല്‍…

Read More

കഞ്ഞി കുടിക്കാല്ല, പ്രശ്‌നം ബീഫ് കിട്ടാത്തതായിരുന്നെങ്കില്‍… മധുവിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ട്രോളി കെ.സുരേന്ദ്രന്‍

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വം വ​ട​ക്കേ ഇ​ന്ത്യ​യി​ൽ ആ​യി​രു​ന്നെ​ങ്കി​ൽ ക​മ്മ്യൂ​ണി​സ്റ്റു​കാ​രും കോ​ണ്‍​ഗ്ര​സു​കാ​രും മോ​ദി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം തു​ട​ങ്ങു​മാ​യി​രു​ന്നു​വെ​ന്ന് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. ചാ​ന​ൽ ച​ർ​ച്ച​ക്കു​വേ​ണ്ടി മാ​ത്രം എം​പി​മാ​രാ​യ എം.​ബി. രാ​ജേ​ഷും കൂ​ട്ട​രും പാ​ർ​ല​മെ​ന്‍റി​ലെ ഗാ​ന്ധി​പ്ര​തി​മ​ക്കു മു​ന്നി​ൽ ഇ​ന്ന​ലെ രാ​ത്രി ത​ന്നെ ഒ​രു ധ​ർ​ണ്ണ ന​ട​ത്തി അ​തി​ന്‍റെ പ​ടം ഇ​ന്ന​ത്തെ പ​ത്ര​ത്തി​ൽ ത​ന്നെ വ​രു​മെ​ന്നും ഉ​റ​പ്പു​വ​രു​ത്തു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വം ന​ന്പ​ർ വ​ണ്‍ കേ​ര​ള​ത്തി​ലാ​യ​തു​കൊ​ണ്ടും എം.​ബി രാ​ജേ​ഷി​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ​പെ​ടു​ന്ന അ​ട്ട​പ്പാ​ടി​യി​ലാ​യ​തു​കൊ​ണ്ടും ആ​രും മി​ണ്ടു​ന്നി​ല്ല. ശ​ത​കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് പ്ര​തി​വ​ർ​ഷം ആ​ദി​വാ​സി​ക​ൾ​ക്കു​വേ​ണ്ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കി​വ​യ്ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തൊ​ന്നും പാ​വ​ങ്ങ​ൾ​ക്കു കി​ട്ടു​ന്നി​ല്ലെ​ന്ന് മാ​ത്രം. എ​ല്ലാം ഇ​ട​ത്ത​ട്ടു​കാ​ർ ത​ട്ടു​ക​യാ​ണ്. ക​ഞ്ഞി കു​ടി​ക്കാ​നി​ല്ലെ​ങ്കി​ലും പ്ര​ശ്നം ബീ​ഫ് കി​ട്ടാ​ത്ത​താ​യി​രു​ന്നെ​ങ്കി​ൽ രാ​ജേ​ഷ് അ​ട്ട​പ്പാ​ടി​യി​ൽ ചെ​ന്ന് ഒ​രു ബീ​ഫ് മേ​ള​യും വേ​ണ്ടി​വ​ന്നാ​ൽ ഒ​രാ​ഴ്ച നി​രാ​ഹാ​ര​വും കി​ട​ന്നേ​നെ എ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്ന…

Read More

പഞ്ചാബ് നാഷണല്‍ ബാങ്ക് വീണ്ടും കുരുക്കില്‍! 10,000 ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് വിവരം ചോര്‍ന്നു; ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക് വെബില്‍ ലഭ്യമാണെന്ന്

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൻ ബാ​ങ്കി​ന്‍റെ 10,000 ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡെ​ബി​റ്റ്- ക്രെ​ഡി​റ്റ് വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഉ​പ​യോ​ക്താ​ക്കു​ടെ കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ചി​ല ഒാ​ൺ​ലൈ​നു​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്ന് ഏ​ഷ്യ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.​ഡേ​റ്റ ചേ​ാർ​ന്ന​ത് സം​ബ​ന്ധി​ച്ച് ബാ​ങ്കി​ന് ബു​ധ​നാ​ഴ്ച വ​രെ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. സി​ങ്ക​പ്പൂ​രി​ലു​ള്ള ക്ലൗ​ഡ്സെ​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​ന്പ​നി​യാ​ണ് ഡേ​റ്റ ചോ​ർ​ന്ന വി​വ​രം ബാ​ങ്കി​നെ അ​റി​യി​ച്ച​ത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഡാ​ർ​ക് വെ​ബി​ൽ ല​ഭ്യ​മാ​ണെ​ന്ന് ക​ന്പ​നി വ​ക്താ​വ് പ​റ​ഞ്ഞു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​രം ചോ​ർ​ന്ന​താ​യി പി​എ​ൻ​ബി ചീ​ഫ് സെ​ക്യൂ​രി​റ്റി ഒാ​ഫീ​സ​റും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഡി​ലു​ള്ള പേ​ര്, പേ​ഴ്സ​ണ​ൽ ഐ​ഡി, കാ​ർ​ഡ് വേ​രി​ഫി​ക്കേ​ഷ​ൻ വാ​ല്യു, എ​ക​സ്പെ​യ​റി ഡേ​റ്റ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്ന​ത്. വൈ​റ​സ് ബാ​ധി​ച്ച മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ​യോ ലാ​പ്ടോ​പ്പി​ലൂ​ടെ​യോ വി​വ​ര​ങ്ങ​ൾ​ചോ​ർ​ന്ന​താ​വ​ാമെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ബാ​ങ്ക്. നീ​ര​വ് മോ​ദി 11,300 കോ​ടി രൂ​പ ത​ട്ടി​യെ​ന്ന വി​വ​രം പു​റ​ത്ത് വ​ന്ന​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് ഡേ​റ്റ ചോ​ർ​ന്ന സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്.

Read More

പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമോ? ശുഹൈബ് വധക്കേസിലെ പ്രതികളെ പിടിച്ച എസ്‌ഐ അവധിയില്‍; ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശാനുസരണമെന്ന് സൂചന

ക​ണ്ണൂ​ർ: ശു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളെ തേ​ടി പാ​ർ​ട്ടി ഗ്രാ​മ​മാ​യ മു​ട​ക്കോ​ഴി മ​ല​യി​ൽ റെ​യ്ഡ് ന​ട​ത്തി​യ മു​ഴ​ക്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ പി. ​രാ​ജേ​ഷ് അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ഉ​ന്ന​ത​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് എ​സ്ഐ അ​വ​ധി​യി​ൽ പോ​യ​തെ​ന്നാ​ണു സൂ​ച​ന. ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് ര​ണ്ടു ദി​വ​സം മു​ന്പ് സി​പി​എം കേ​ന്ദ്ര​ങ്ങ​ളി​ൽ എ​സ്ഐ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. റെ​യ്ഡി​ൽ ബോം​ബു​ക​ളും മാ​ര​കാ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​കം ന​ട​ന്ന​തി​നു​ശേ​ഷം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ട​ക്കോ​ഴി മ​ല​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​നി​ടെ​യാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ആ​കാ​ശി​നെ​യും റി​ജി​ൻ രാ​ജി​നെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ ദി​വ​സം ത​ന്നെ എ​സ്ഐ രാ​ജേ​ഷ് അ​വ​ധി​യി​ൽ പോ​കു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് എ​സ്ഐ അ​വ​ധി​യി​ൽ പോ​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​രോ​പി​ച്ചി​ട്ടു​ണ്ട്.

Read More

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍! വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍; ഗ്രൂപ്പില്‍ 10 രാജ്യങ്ങളില്‍ നിന്നായി 119 അംഗങ്ങള്‍

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന റാ​ക്ക​റ്റ് പി​ടി​യി​ൽ. ഇ​ന്ത്യ​യ്ക്കു പു​റ​മേ 10 രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ണി ചേ​രു​ന്ന വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് സം​ഘ​ത്തെ​യാ​ണ് സി​ബി​ഐ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന ആ​ദ്യ കേ​സാ​ണി​ത്. ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് വി​വാ​ദ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച​ത്. വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലെ 119 അം​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ​യ്ക്കു പു​റ​മേ, യു​എ​സ്, ചൈ​ന, ന്യൂ​സി​ല​ൻ​ഡ്, മെ​ക്സി​ക്കോ, ബ്ര​സീ​ൽ, അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ, കെ​നി​യ, നൈ​ജീ​രി​യ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ അം​ഗ​ങ്ങ​ളാ​ണ്. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​പ്ലോ​ഡ് ചെ​യ്യു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ​ക്കെ​തി​രേ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ത്യ​ക്കാ​രാ​യ അ​ഞ്ച് ഗ്രൂ​പ്പ് അ​ഡ്മി​നു​ക​ൾ​ക്കെ​തി​രേ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി നോ​യി​ഡ, ക​നൗ​ജ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി. തെ​ളി​വു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ടാ​ബ്ല​റ്റു​ക​ൾ, ലാ​പ്ടോ​പ്പു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ…

Read More

കൊടുംക്രൂരത! പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സ്‌കൂള്‍ വളപ്പില്‍ തലയറത്തുകൊന്നു; കൊടുംക്രൂരതയ്ക്കു സാക്ഷിയായത് റിട്ട. അധ്യാപകന്‍ മാത്രം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ 11 ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ൾ വ​ള​പ്പി​ൽ ത​ല​യ​റ​ത്തു​കൊ​ന്നു. അ​നു​പ്പു​ർ ജി​ല്ല​യി​ലെ കോ​ത്മ​യി​ലാ​യി​രു​ന്നു സം​ഭ​വം. പൂ​ജ പാ​നി​ക് എ​ന്ന വി​ദ്യാ​ർ​ഥി​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ബ​യോ​ള​ജി പ്ര​ക്ടി​ക്ക​ൽ ക്ലാ​സി​നാ​യി സ്കൂ​ളി​ൽ എ​ത്തി​യ​താ​യി​രു​ന്നു പൂ​ജ. ഉ​ച്ച​യ്ക്കു 12.30ന് ​സ്കൂ​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച പൂ​ജ​യെ പി​ന്നാ​ലെ​യെ​ത്തി​യ അ​ക്ര​മി വെ​ട്ടു​ക​യാ​യി​രു​ന്നു. പി​ന്നി​ൽ​നി​ന്നും ക​ഴു​ത്തി​ലാ​ണ് വെ​ട്ടി​യ​ത്. മൂ​ന്നു​ത​വ​ണ ഇ​യാ​ൾ വെ​ട്ടി. പി​ന്നീ​ട് ഇ​യാ​ൾ വാ​ൾ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പെ​ട്ടു. റി​ട്ട. അ​ധ്യാ​പ​ക​ൻ മാ​ത്ര​മാ​ണ് കൊ​ടും​ക്രൂ​ര​ത​യ്ക്കു സാ​ക്ഷി​യാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ദ്ദേ​ഹം ബ​ഹ​ളം​കൂ​ട്ടി ആ​ളു​ക​ളെ അ​റി​യി​ച്ചു. സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ പൂ​ജ മ​രി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ജയിക്കാൻ‌ കുഞ്ഞാലിക്കുട്ടി വന്നേ മതിയാവൂ; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം മാണിയുടെ  പിന്തുണ തേടാൻ കുഞ്ഞാലിക്കുട്ടിയെ കളത്തിലിറക്കി യുഡിഎഫ്

നി​യാ​സ് മു​സ്ത​ഫ കോ​ട്ട​യം: വ​രാ​നി​രി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ പി​ന്തു​ണ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​കൂ​ല​മാ​ക്കാ​ൻ മ​ല​പ്പു​റം എം​പി​യും മു​സ്‌‌ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ കോൺഗ്രസ് കളത്തിലിറക്കും. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം പാ​ർ​ട്ടി ലീ​ഡ​ർ കെ. ​എം മാ​ണി​യു​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ർ​ത്തു​ന്ന​യാ​ളാ​ണ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. മ​ല​പ്പു​റം, വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ച്ച പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും കെ.​എ​ൻ.​എ ഖാ​ദ​റി​നും യു​ഡി​എ​ഫു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചി​ട്ടും കെ.​എം മാ​ണി പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. മു​സ്‌‌ലിം ലീ​ഗു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​മാ​ണ് പി​ന്തു​ണ ന​ൽ​കാ​ൻ കെ.​എം മാ​ണി​യെ അ​ന്നു പ്രേ​രി​പ്പി​ച്ച​ത്. കെ. ​എം മാ​ണി​യെ യു​ഡി​എ​ഫി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ കോ​ണ്‍​ഗ്ര​സ് ക​ള​ത്തി​ലി​റ​ക്കു​ന്ന​ത്. ചെ​ങ്ങ​ന്നൂ​രി​ൽ ആ​ർ​ക്കൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ സാ​ധ്യ​മാ​യ എ​ല്ലാ വ​ഴി​ക​ളി​ലൂ​ടെ​യും കെ. ​എം മാ​ണി​യു​ടെ…

Read More

മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ഉറുമ്പരിച്ചു; നവജാത ശിശുവിന്റെ കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചത് എറണാകുളം മെഡിക്കല്‍ കോളജില്‍

മാസം തികയാതെ നൊന്തുപെറ്റ കുഞ്ഞിന് ഐ.സി.യുവില്‍ പാല് കൊടുക്കാന്‍ പോയ അമ്മ കണ്ടത് കുഞ്ഞിനെ ഉറുമ്പ് പൊതിഞ്ഞിരിക്കുന്ന കാഴ്ച. എറണാകുളം മെഡിക്കല്‍ കോളേജിലാണ് ഈ അതീവ ഗൗരവകരമായ ഈ സംഭവം നടന്നത്. കളമശേരി ചങ്ങമ്പുഴനഗര്‍ കണ്ണോത്ത് വീട്ടില്‍ കെ.എ. അന്‍വര്‍ ഷാഹിന ദമ്പതികളുടെ കുഞ്ഞിനെയാണ് ഉറുമ്പ് പൊതിഞ്ഞ നിലയില്‍ കണ്ടത്. ഏഴാം മാസത്തില്‍ ഈമാസം 11 നാണ് ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍തന്നെ ആശുപത്രിയിലെ നവജാതശിശു വിഭാഗത്തിലെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ഷാഹിനയെ നഴ്‌സുമാര്‍ ഐ.സി.യുവിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് ഐസിയുവില്‍ എത്തിയ ഷാഹിന കുഞ്ഞിനെ എടുത്തപ്പോള്‍ മുഖത്തും തലയിലും ഉറുമ്പ് കയറിയ നിലയിലായിരുന്നു കുഞ്ഞ്. ഷാഹിന വിവരം അറിയിച്ചതോടെ നഴ്‌സുമാരെത്തി ഉറുമ്പുകളെ തുടച്ചുമാറ്റുകയായിരുന്നു. ശിശുവിനെ ഉറുമ്പ് കടിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ മാതാപിതാക്കള്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. നഴ്‌സുമാര്‍…

Read More

ആര്‍എസ്എസ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

ആര്‍എസ്എസ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പൂട്ടിടുന്നു. സര്‍ക്കാരിന്റെ എന്‍ഒസി ഇല്ലാതെ ആര്‍എസ്എസ് നേതൃത്വം നേരിട്ട് നിയന്ത്രിക്കുന്ന 125 സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. 500 സ്‌കൂളുകള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും 493 സ്‌കൂളുകള്‍ നിരീക്ഷണത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചു.

Read More

കൂ​ടു​ത​ൽ പ​രാ​തി​ക​ൾ; സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ! ബാ​ഗേ​ജ് മോ​ഷ​ണം ന​ട​ന്ന​തു ദു​ബാ​യി​ലെ​ന്ന് ക​ണ്ടെ​ത്ത​ൽ; ക​രി​പ്പൂ​രി​ൽ പു​തി​യ എ​ക്സ്റേ സം​വി​ധാ​നം

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജു​ക​ളി​ൽ നി​ന്നു വി​ല​പി​ടി​പ്പു​ള​ള സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ​തു ദു​ബാ​യി​ൽ നി​ന്ന്. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യും ക​രി​പ്പൂ​ർ പോ​ലീ​സും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​രി​പ്പൂ​രി​ൽ വ​ച്ച് ബാ​ഗേ​ജു​ക​ൾ മോ​ഷ​ണം പോ​യി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ര​ണ്ടി​ൽ നി​ന്നാ​ണെ​ന്ന് ബാ​ഗേ​ജു​ക​ൾ ന​ഷ്ട​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പ​രി​ലെ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് ബാ​ഗേ​ജി​ലെ വി​ല​പി​ടി​പ്പു​ള്ള സാ​ധാ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ​ത്. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി, കേ​ന്ദ്ര സു​ര​ക്ഷ​സേ​ന, പോ​ലീ​സ് എ​ന്നി​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​സി​ടി കാ​മ​റ​ക​ള​ട​ക്കം പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നാ​ണ് മോ​ഷ​ണം ക​രി​പ്പൂ​രി​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്നു ബോ​ധ്യ​മാ​യ​ത്. പ​രാ​തി​യു​യ​ർ​ന്ന യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​തു ദു​ബാ​യി​ലാ​ണ്. ദു​ബാ​യ് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യും സു​ര​ക്ഷാ​ഏ​ജ​ൻ​സി​ക​ളും വി​ഷ​യം ഏ​റ്റെ​ടു​ക്കു​ക​യും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി അ​റി​യി​ച്ചു. ക​രി​പ്പൂ​രി​ൽ നി​ന്നു യാ​ത്ര പു​റ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു നി​ന്നു ഇ​തു​വ​രെ സ​മാ​ന രീ​തി​യി​ലു​ള​ള പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ക​രി​പ്പൂ​രി​ലെ സു​ര​ക്ഷ…

Read More