അവള്‍ക്ക് നിങ്ങള്‍ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹം! ട്രാക്ടര്‍ ഡ്രൈവര്‍ മുതലാളിയുടെ ഭാര്യയുമായി മുങ്ങി; പത്തു ദിവസത്തിനു ശേഷം യുവതി ഭര്‍ത്താവിനൊപ്പം മടങ്ങി

ബ​ഗു​സ​രി: ബി​ഹാ​റി​ൽ തൊ​ഴി​ലു​ട​മ​യു​ടെ ഭാ​ര്യ​യു​മാ​യി ക​ട​ന്ന യു​വാ​വി​നു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ക​ണ്ണി​ലേ​ക്ക് ആ​സി​ഡ് കു​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട്ടു. സ​മ​സ്തി​പു​ർ സ്വ​ദേ​ശി​യും ട്രാ​ക്ട​ർ ഡ്രൈ​വ​റു​മാ​യ മു​പ്പ​തു​കാ​ര​നാ​ണ് ആ​ക്ര​മ​ണ​ത്തി​നു ഇ​ര​യാ​യ​ത്. ബ​ഗു​സ​രി ജി​ല്ല​യി​ലെ പി​പ്ര ചൗ​ക്കി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ബ​രൗ​ണി​യി​ൽ ട്രാ​ക്ട​ർ ഡ്രൈ​വ​റാ​യി ജോ​ലി​യെ​ടു​ക്കു​മ്പോ​ഴാ​ണ് യു​വാ​വ് തൊ​ഴി​ലു​ട​മ​യു​ടെ ഭാ​ര്യ​യു​മാ​യി അ​ടു​ത്ത​ത്. ഈ ​മാ​സം ഫെ​ബ്രു​വ​രി ആ​റി​ന് കാ​മു​കി​യു​മാ​യി യു​വാ​വ് ക​ട​ന്നു. ഇ​തോ​ടെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കാ​ണി​നി​ല്ലെ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ പ​ത്തു ദി​വ​സ​ത്തി​നു ശേ​ഷം യു​വ​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ക​ർ​ഷ​ക​നാ​യ ഭ​ർ​ത്താ​വി​നൊ​പ്പം മ​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ ട്രാ​ക്ട​ർ ഡ്രൈ​വ​റെ ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ചു. അ​വ​ർ​ക്ക് നി​ങ്ങ​ൾ​ക്കൊ​പ്പം ജീ​വി​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​ക​ണ​മെ​ന്നും പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ച് എ​ത്തി​യ ട്രാ​ക്ട​ർ ഡ്രൈ​വ​റെ ഒ​രു സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ…

Read More

ഇരുപത്തിനാല് ദിവസം; അറുപത്തിയഞ്ച് ഗ്രാമങ്ങള്‍! കാണാതായ ഭാര്യയെ കണ്ടെത്താന്‍ ഭര്‍ത്താവ് സൈക്കിളില്‍ സഞ്ചരിച്ചത് 600 കിലോമീറ്റര്‍; ഭാര്യയെ ജീവനേക്കാള്‍ സ്‌നേഹിച്ച മനോഹറിന്റെ കഥ

അ​റു​ന്നൂ​റോ​ളം കി​ലോ​മീ​റ്റ​ർ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച് കാ​ണാ​താ​യ ഭാ​ര്യ​യെ ക​ണ്ടു പി​ടി​ച്ച ജാ​ർ​ഖ​ണ്ഡി​ലെ ബാ​ലി​ഗോ​ഡ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​ര​ണ്ട് വ​യ​സു​കാ​ര​നാ​യ മ​നോ​ഹ​ർ നാ​യ​ക് സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടെ കൈ​യ്യ​ടി വാ​ങ്ങി​ക്കൂ​ട്ടു​ന്നു.​ത​ന്‍റെ ഭാ​ര്യ അ​നി​ത​യെ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന് ഇ​രു​പ​ത്തി​നാ​ല് ദി​വ​സം കൊ​ണ്ട് അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച​ത് അ​റു​പ​ത്തി​യ​ഞ്ച് ഗ്രാ​മ​ങ്ങ​ളി​ൽ കൂ​ടി​യാ​ണ്. മാ​ന​സി​കാ​സ്വ​സ്ഥ്യ​വും സം​സാ​രി​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​മു​ള്ള​യാ​ളാ​ണ് അ​നി​ത.​കു​മ്ര​സോ​ൾ ഗ്രാ​മ​ത്തി​ലാ​ണ് അ​നി​ത​യു​ടെ മാ​താ​പി​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന​ത്.​ജ​നു​വ​രി പ​തി​നാ​ലി​ന് മ​ക​ര സം​ക്രാ​ന്തി ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യാ​ണ് അ​നി​ത മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ക്ക​ൽ എ​ത്തി​യ​ത്. ര​ണ്ടു​ദി​വ​സ​ത്തി​ന​കം മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് അ​റി​യി​ച്ച അ​നി​ത തി​രി​കെ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് മ​നോ​ഹ​ർ മു​സ​ബാ​നി​യി​യി​ലെ​യും ദു​മാ​രി​യ​യി​ലെ​യും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സു​കാ​രി​ൽ നി​ന്നും തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​ഞ്ഞ​തി​നാ​ൽ മ​നോ​ഹ​ർ സ്വ​ന്ത​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അദ്ദേഹം ത​ന്‍റെ സൈ​ക്കി​ളി​ൽ യാ​ത്ര ആ​രം​ഭി​ച്ചു.​എ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം വി​ജ​യി​ച്ചി​ല്ല. അ​ടു​ത്ത ഘ​ട്ട​മെ​ന്നോ​ണം മ​നോ​ഹ​ർ അ​നി​ത​യു​ടെ ചി​ത്ര​മു​ൾ​പ്പ​ടെ കാ​ണ്‍​മാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് പ​ത്ര​ത്തി​ൽ പ​ര​സ്യം ന​ൽ​കി. തു​ട​ർ​ന്ന്…

Read More

എന്റെ കരളിന്റെ കരളല്ലേ…! പ്രണയസമ്മാനമായി ഭര്‍ത്താവിന് സ്വന്തം കരള്‍ പകുത്തുനല്കി യുവതി; ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ദമ്പതികള്‍

പൂ​ക്ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ല്കി യു​വാ​ക്ക​ൾ പ്ര​ണ​യ​ദി​നം ആ​ഘോ​ഷി​ച്ച​പ്പോ​ൾ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ ത​ങ്ങ​ളു​ടെ ജീ​വി​തം തി​രി​ച്ചു കി​ട്ടി​യ​തി​ൽ ദൈ​വ​ത്തോ​ടു ന​ന്ദി പ​റ​യു​ക​യാ​വും. മ​ര​ണ​ത്തി​ന്‍റെ പ​ടി​വ​ക്കി​ൽ​വ​രെ​യെ​ത്തി​യ ഭ​ർ​ത്താ​വി​ന്‍റെ ക​ര​ൾ​രോ​ഗ​ത്തി​നെ​തി​രേ ധൈ​ര്യ​ത്തോ​ടെ പോ​രാ​ടി​യ മി​ഥു​വാ​ണ് വാ​ർ​ത്ത​യി​ലെ താ​രം. ഭ​ർ​ത്താ​വ് സു​ഭാ​സി​ന് ക​ര​ൾ​രോ​ഗ​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​പ്പോ​ഴും താ​ങ്ങും ത​ണ​ലു​മാ​യി ഒ​പ്പം നി​ന്നെ​ന്നു മാ​ത്ര​മ​ല്ല സ്വ​ന്തം ക​ര​ൾ പ​കു​ത്തുന​ല്കി​യാ​ണ് മി​ഥു ഭ​ർ​ത്താ​വി​നോ​ടു​ള്ള ത​ന്‍റെ സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. അ​തും ക​ര​ളി​ന്‍റെ 60 ശ​ത​മാന​ത്തോ​ളം പ​കു​ത്തു ന​ല്കി! 2015 ജൂ​ണി​ലാ​ണ് സു​ഭാ​സി​ന് ക​ര​ൾ​രോ​ഗ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ച​ത്. ക​ര​ൾ മാ​റ്റി​വ​യ്ക്കു​ന്ന​താ​ണ് ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ഏക മാ​ർ​ഗ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​നു​യോ​ജ്യ​മാ​യ ദാ​താ​വി​നെ ഒ​രു​പാ​ട് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മി​ഥു​ത​ന്നെ ത​യാ​റാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. ഇ​രു​വ​രു​ടെ​യും പ്രാ​ർ​ഥ​ന​പോ​ലെ മി​ഥു​വി​ന്‍റെ ക​ര​ൾ ഭ​ർ​ത്താ​വി​നു ചേ​രു​ന്ന​താ​യി​രു​ന്നു. കോ​ൽ​ക്ക​ത്ത എ​സ്എ​സ്കെ​എം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ഒ​രു വ​ർ​ഷ​ത്തെ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ്…

Read More

ഇതിനാണ് എട്ടിന്റെ അല്ല പതിനാറിന്റെ പണിയെന്ന് പറയുന്നത്! ഗ​ർ​ഭി​ണി​യാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ കാ​മു​ക​നെ ക​ണ്ടെ​ത്താ​ൻ യു​വ​തി​യു​ടെ പ​തി​നെ​ട്ടാം അ​ട​വ്: കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ

ഇതിനാണ് എട്ടിന്റെ അല്ല പതിനാറിന്റെ പണിയെന്ന് പറയുന്നത്! ഗ​ർ​ഭി​ണി​യാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ കാ​മു​ക​നെ ക​ണ്ടെ​ത്താ​ൻ യു​വ​തി​യു​ടെ പ​തി​നെ​ട്ടാം അ​ട​വ്: കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ

Read More

ചോ​​​ക്ക​​​ളേ​​​റ്റ് ബാ​​​ർ, ചി​​​ക്ക​​​ൻ ന​​​ഗ്ഗെ​​​റ്റ്, പാകം ചെയ്ത പ​​​ന്നി​​​യി​​​റ​​​ച്ചി, ധാ​​​ന്യ​​​പ്പൊ​​​ടി​​​ക​​​ൾ..! ഫാക്ടറിനിർമിത ഭക്ഷണം കാൻസറിനു കാരണമാകും; ഫ്രഞ്ച് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ ഇങ്ങനെ…

ല​​​ണ്ട​​​ൻ: ഫാ​​​ക്ട​​​റിക​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന പ്രോ​​​സ​​​സ്ഡ് ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ കാ​​​ൻ​​​സ​​​റി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​ത്തീ​​​രു​​​മെ​​​ന്നു പ​​​ഠ​​​ന​​​ഫ​​​ലം. ചോ​​​ക്ക​​​ളേ​​​റ്റ് ബാ​​​ർ, ചി​​​ക്ക​​​ൻ ന​​​ഗ്ഗെ​​​റ്റ്, പാകം ചെയ്ത പ​​​ന്നി​​​യി​​​റ​​​ച്ചി, ധാ​​​ന്യ​​​പ്പൊ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി പാക്കറ്റിൽ ലഭിക്കുന്ന രു​​​ചി​​​ക​​​രമായ ഒ​​​ട്ടു​​​മി​​​ക്ക സാ​​​ധ​​​ന​​​ങ്ങ​​​ളും ആ​​​രോ​​​ഗ്യ​​​ത്തി​​​ന് അ​​​ത്ര ന​​​ല്ല​​​ത​​​ല്ലെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഫ്ര​​​ഞ്ച് ശാ​​​സ്ത്ര​​​ജ്ഞ​​​രാ​​​ണ് പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ബ്രി​​​ട്ടീ​​​ഷ് മെ​​​ഡി​​​ക്ക​​​ൽ ജേ​​​ർ​​​ണ​​​ലി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. കേ​​​ടാ​​കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള പ്രി​​​സ​​​ർ​​​വേ​​​റ്റീ​​​വു​​​ക​​​ളും രു​​​ചി കൂ​​​ട്ടാ​​​നു​​​ള്ള ഫ്ളേ​​​വ​​​റു​​​ക​​​ളും ഇ​​​ത്ത​​​രം ഭ​​​ക്ഷ​​​ണ​​​ങ്ങളിൽ വ്യാ​​​പ​​​ക​​​മാ​​​യി ചേ​​​ർ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് കാ​​​ൻ​​​സ​​​ർ സാ​​​ധ്യ​​​ത​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന​​​ത്. 1,05,000 പേ​​​രു​​​ടെ ഭ​​​ക്ഷ​​​ണ​​​രീ​​​തി​​​ക​​​ളും മെ​​​ഡി​​​ക്ക​​​ൽ റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളും പ​​​ഠി​​​ച്ച ശേ​​​ഷ​​​മാ​​​ണ് ശാ​​​സ്ത്ര​​​ജ്ഞ​​​ർ ഈ നി​​​ഗ​​​മ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ​​​ത്.

Read More

തിരിച്ചടവ് സഹായ പദ്ധതിക്ക് പുറത്ത്! എസ്ബിടിയില്‍ നിന്നു വിദ്യാഭ്യാസ വായ്പയെടുത്തവര്‍ വലയുന്നു; എസ്ബിടി അനുവദിച്ച വായ്പകളില്‍ ബാധ്യതയില്ലെന്ന് എസ്ബിഐ

ക​ൽ​പ്പ​റ്റ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ട്രാ​വ​ൻ​കൂർൽ(എസ്ബിടി) ​നി​ന്നു വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത​വ​ർ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ മേ​യി​ൽ പ്ര​ഖ്യാ​പി​ച്ച തി​രി​ച്ച​ട​വ് സ​ഹാ​യ പ​ദ്ധ​തി​ക്കു പു​റ​ത്താ​യി. തി​രി​ച്ച​ട​വ് സ​ഹാ​യ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് കു​ടി​ശി​ക​യു​ള്ള​ർ. എ​സ്ബി​ടി​യി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്ത​വ​ർ എ​സ്ബി​ഐ-എ​സ്ബി​ടി ല​യ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ല​യ​ന​ത്തി​നു മു​ന്പ് എ​സ്ബി​ടി വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ൾ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നു റി​ല​യ​ൻ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. വാ​യ്പാ​രേ​ഖ​ക​ളും കൈ​മാ​റി. അതുകൊണ്ട് എ​സ്ബി​ടി അ​നു​വ​ദി​ച്ച വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ളി​ൽ ബാ​ധ്യ​ത​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​സ്ബി​ഐ. എ​സ്ബി​ടി​യി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്ത​വ​ർ​ക്ക് രേ​ഖ​ക​ൾ കൈ​വ​ശ​മി​ല്ലാ​ത്ത​താ​ണ് തി​രി​ച്ച​ട​വ് സ​ഹാ​യ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​ത്. എ​സ്ബി​ടി​യി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്ത​വ​ർ​ക്ക് റി​ല​യ​ൻ​സു​മാ​യി ഇ​ട​പാ​ടോ ക​രാ​റോ ഇ​ല്ല. എ​സ്ബി​ടി​യി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്ത​വ​ർ​ക്കും തി​രി​ച്ച​ട​വ് സ​ഹാ​യ പ​ദ്ധ​തി ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നു ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര, സം​സ്ഥാ​ന മ​ന്ത്രി​മാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ബ​ജ​റ്റു​ക​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​മ​ർ​ശം​പോ​ലും ഉ​ണ്ടാ​യി​ല്ലെ​ന്ന് എ​ഡ്യു​ക്കേ​ഷ​ൻ ലോ​ണീ​സ് വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.…

Read More

പാവങ്ങളുടെ കഞ്ഞികുടി മുട്ടിച്ചു! ആധാറിനെതിരേ മോദിയുടെ സഹോദരന്‍; ജനങ്ങളുടെ റേഷന്‍ മുടങ്ങിയെന്ന് ആരോപണം

അ​ഹ​മ്മ​ദാ​ബാ​ദ്: ആ​ധാ​ർ കാ​ര​ണം ഗു​ജ​റാ​ത്തി​ൽ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ റേ​ഷ​ൻ മു​ട​ങ്ങി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ഹോ​ദ​ര​ൻ പ്ര​ഹ്‌ളാ​ദ് മോ​ദി. റേ​ഷ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന ന​ട​പ​ടി ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച​ശേ​ഷം സോ​ഫ്റ്റ്‌വെയ​റി​ൽ നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും ഗു​ജ​റാ​ത്ത് ഫെ​യ​ർപ്രൈസ് ഷോ​പ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് കൂ​ടി​യാ​ണ് പ്ര​ഹ്ലാ​ദ് മോ​ദി കു​റ്റ​പ്പെ​ടു​ത്തി. ഇ​എ​ഫ്പി​എ​സ് സം​വി​ധാ​നം ഗു​ജ​റാ​ത്തി​ലെ റേ​ഷ​ൻ വി​ത​ര​ണം ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് എ​ത്തു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്തു​ന്നു. സോ​ഫ്റ്റ്‌വെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ചി​ല സ​മ​യം വി​ര​ല​ട​യാ​ളം വെ​രി​ഫൈ ചെ​യ്യി​ല്ല. ചി​ല​പ്പോ​ൾ ആ​ധാ​ർ കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ശ​രി​യാ​യി മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ത് ഏ​റെ കാ​ല​താ​മ​സ​മു​ണ്ടാ​ക്കു​ന്നു. സോ​ഫ്‌റ്റ്‌വെ​യറി​ൽ ലോ​ഗി​ൻ ചെ​യ്യു​ന്പോ​ൾ പോ​ലും പ്ര​ശ്ന​ങ്ങ​ളാ​ണ് പ്ര​ഹ്ളാ​ദ് മോ​ദി പ​റ​ഞ്ഞു.കു​റ​ഞ്ഞ വി​ല​യ്ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി മാ ​അ​ന്ന​പൂ​ർ​ണ യോ​ജ​ന എ​ന്ന പേ​രി​ൽ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ ര​ണ്ടു വ​ർ​ഷം മു​ന്പ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​രു​ന്നു. കൃ​ത്യ​മാ​യി റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​യി ഈ ​ക​ട​ക​ൾ…

Read More

ഒന്‍പതു മാസം മാത്രം നിലനിന്ന ബന്ധം! ഡോണള്‍ഡ് ട്രംപുമായി ശാരീരികബന്ധം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തി ഒരു യുവതി കൂടി രംഗത്ത്; പ്ലേബോയി മാഗസിനിന്റെ മുന്‍ മോഡല്‍ പറയുന്നത് ഇങ്ങനെ…

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സ​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ഒ​രു യു​വ​തി കൂ​ടി രം​ഗ​ത്ത്. പ്ലേ​ബോ​യി മാ​ഗ​സി​നി​ന്‍റെ മു​ൻ മോ​ഡ​ൽ കാ​രെ​ൻ മ​ക്ഡൗ​ഗ​ൽ ആ​ണ് രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ട്രം​പു​മാ​യി 2006 ൽ ​ശാ​രീ​രി​ക​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മി​ലാ​നി​യ ട്രം​പ് ഇ​ള​യ​കു​ട്ടി​യെ പ്ര​സ​വി​ച്ച് ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ൽ ബ​ന്ധം സ്ഥാ​പി​ച്ച​തെ​ന്നും കാ​രെ​ൻ പ​റ​യു​ന്നു. ഒ​ൻ​പ​തു മാ​സം മാ​ത്രം നി​ല​നി​ന്ന ബ​ന്ധം എ​ന്നാ​ൽ പെ​ട്ടെ​ന്ന് അ​വ​സാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് 2016 ലെ ​പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ന് കാ​രെ​ൻ ഈ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചുള്ള വിവരം ഒരു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യി​രു​ന്ന​താ​യി ന്യൂ​യോ​ർ​ക്ക​ർ 2016 ആ​ഗ​സ്റ്റ് അ​ഞ്ചി​നു റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. അ​മേ​രി​ക്ക​ൻ മാ​ഗ​സി​നാ​യ ദി ​ന്യൂ​യോ​ർ​ക്ക​ർ ആ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. പ്ലേ​ബോ​യി പാ​ർ​ട്ടി​യി​ൽ​വ​ച്ചാ​ണ് ട്രം​പ് ആ​ദ്യ​മാ​യി ത​ന്നെ ക​ണ്ട​തെ​ന്നു ഇ​വ​ർ പ​റ​യു​ന്നു. ട്രം​പു​മാ​യു​ള്ള ബ​ന്ധം പു​റ​ത്തു​പ​റ​യാ​തി​രി​ക്കാ​ൻ 82,500 യു​എ​സ് ഡോ​ള​ർ ന​ൽ​കി​യെ​ന്നും ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ…

Read More

പിന്നില്‍ പ്രധാനമന്ത്രി മോദിയുടെ ഒമാന്‍ സന്ദര്‍ശനമോ? ഒമാനില്‍ ഏഴു മലയാളികളുള്‍പ്പെടെ 62 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു; വിട്ടയക്കപെട്ടവരുടെ പട്ടികയില്‍ ഏഴു മലയാളികളും

മ​സ്ക​റ്റ്: ഒ​മാ​നി​ലെ സു​മ​യി​ൽ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വി​ലാ​യി​രു​ന്ന 62 ഇ​ന്ത്യാ​ക്കാ​രെ മോ​ചി​പ്പി​ച്ചു. ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി ഹി​സ് മ​ജ​സ്റ്റി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സാ​യി​ദി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ൻ പ്ര​കാ​ര​മാ​ണ് മോ​ച​നം. വി​ട്ട​യ​ക്ക​പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ൽ ഏ​ഴു മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി സ​ന്തോ​ഷ്, ക​ല്ല​ന്പ​ലം സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ, കൊ​ല്ലം സ്വ​ദേ​ശി മ​നാ​ഫ്, കോ​ത​മം​ഗ​ലം പൈ​മ​റ്റം​കാ​ര​ൻ ന​വാ​സ്, കോ​ഴി​ക്കോ​ട് കൊ​ടു​വ​ല്ലൂ​ർ സ്വ​ദേ​ശി ഭ​ര​ത​ൻ ചെ​റു​മ​ല​യി​ൽ, പ​ട്ടാ​ന്പി​ക്കാ​ര​ൻ മു​സ്ത​ഫ, മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി അ​ലി​ക്കു​ട്ടി എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള മ​ല​യാ​ളി​ക​ൾ. ത​ട​വു​കാ​രാ​യ ഇ​ന്ത്യ​ക്കാ​രു​ടെ മോ​ച​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​വു​മാ​യി കൂ​ട്ടി വാ​യി​ക്കേ​ണ്ട​താ​ണ്. ഇ​തി​നി​ട​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ​ല ത​ട​വു​കാ​രു​ടെ​യും മോ​ച​ന​ത്തി​നാ​യി പ്ര​യ​ത്ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ അ​വ​കാ​ശ വാ​ദ​ങ്ങ​ളു​മാ​യി രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. ബ​ന്ധു​ക്ക​ളും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും പ​ല ത​ട​വു​കാ​രു​ടെ​യും ശി​ക്ഷാ കാ​ലാ​വ​ധി​ക്ക് മു​ന്പു​ള്ള മോ​ച​ന​ത്തി​നാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ര​ന്ത​ര സ​മ്മ​ർ​ദ്ദം…

Read More

ആര്‍എംപി നേതാവ് കെകെ രമയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബര്‍ ഗുണ്ടകള്‍ ! ടിപിയുടെ ഭാര്യയ്‌ക്കെതിരേ കേട്ടാലറയ്ക്കുന്ന അശ്ലീലം പറയുന്നവരില്‍ ഉന്നത നേതാക്കളും…

സിപിഎമ്മുകാര്‍ ക്രൂരമായ വെട്ടിക്കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ. രമയോട് അടങ്ങാത്ത പകയുമായി സിപിഎം ഗുണ്ടകള്‍. ടിപിയുടെ പോരാട്ടം രമ ഏറ്റെടുത്തതാണ് സിപിഎമ്മിന്റെ വൈരാഗ്യത്തിനു കാരണം. ആശയപരമായി നേരിടാതെ അശ്ലീല പരാമര്‍ശങ്ങളുമായി രമയ്‌ക്കെതിരേ സൈബര്‍ ആക്രമണം അഴിച്ചു വിടുകയാണ് സഖാക്കള്‍. വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഉണ്ടായ സിപിഎം അക്രമ സംഭവങ്ങള്‍ക്കെതിരെ നടന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുത്തതിനു പിന്നാലെയാണ് രമയ്ക്കെതിരായുള്ള അശ്ലീല സൈബര്‍ ആക്രമണം രൂക്ഷമായത്. യു.ഡി.എഫ്, ആര്‍.എം.പി.ഐ, സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം വടകരയില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. ഇതില്‍ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമുള്ള രമയുടെ ചിത്രങ്ങള്‍ സഹിതമാണ് കേട്ടാലറക്കുന്ന അശ്ലീല പദപ്രയോഗങ്ങളുമായി സൈബര്‍ സഖാക്കള്‍ രംഗത്ത് വന്നത്. വാലന്റെയിന്‍സ് ഡേയായായ കഴിഞ്ഞ 14ന് യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം കറങ്ങുന്ന ആര്‍.എം.പി.ഐ നേതാവെന്ന രീതിയിലാണ് പോസ്റ്റുകളും കമന്റുകളും ഫേസ്ബുക്കിലിട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുല്ലപ്പള്ളി…

Read More