ജന്മം നല്‍കുന്നതുകൊണ്ടുമാത്രം ഒരു സ്ത്രീ അമ്മയാവുന്നില്ല! മക്കളുടെ സ്വപ്നസാഫല്യത്തിലേക്കു കൈപിടിച്ചു നടത്തുന്നവളായിരിക്കണം അമ്മ; നടി ശാരദ പറയുന്നു…

കൊ​ച്ചി: എ​ന്നി​ലെ അ​ഭി​നേ​ത്രി​യെ ക​ണ്ടെ​ത്തി സി​നി​മാ​ലോ​ക​ത്തേ​ക്കു കൈ​പി​ടി​ച്ചു ന​ട​ത്തി​യ​തു ത​ന്‍റെ അ​മ്മ​യാ​ണെ​ന്നു ന​ടി ശാ​ര​ദ. ജ​ന്മം ന​ൽ​കു​ന്ന​തു​കൊ​ണ്ടു​മാ​ത്രം ഒ​രു സ്ത്രീ ​അ​മ്മ​യാ​വു​ന്നി​ല്ല. മ​ക്ക​ൾ എ​ങ്ങ​നെ​യാ​ക​ണ​മെ​ന്നു സ്വ​പ്നം കാ​ണു​ക​യും സ്വ​പ്ന​സാ​ഫ​ല്യ​ത്തി​ലേ​ക്കു കൈ​പി​ടി​ച്ചു ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​വ​ളാ​യി​രി​ക്ക​ണം അ​മ്മ​യെ​ന്നു തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ നൂ​റു​ക​ണ​ക്കി​നു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ന​ശ്വ​ര​മാ​ക്കി​യ ശാ​ര​ദ പ​റ​ഞ്ഞു. കൊ​ച്ചി സെ​ൻ​ട്ര​ൽ മ​റൈ​ൻ ഫി​ഷ​റീ​സ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ (സി​എം​എ​ഫ്ആ​ർ​ഐ) വി​മ​ൻ സെ​ൽ സം​ഘ​ടി​പ്പി​ച്ച സ്ത്രീ​ശാ​ക്തീ​ക​ര​ണ സം​ഗ​മ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ശാ​ര​ദ. സി​നി​മ​യി​ൽ ഒ​രു പെ​ണ്‍​കു​ട്ടി​ക്കു പ​ണ്ട് അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സൗ​ന്ദ​ര്യ​വും ശ​രീ​ര​വ​ണ്ണ​വും നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ പി​ന്നി​ലാ​യി​രു​ന്ന എ​ന്നെ എ​ന്തു​കൊ​ണ്ടാ​ണ് അ​മ്മ പ്രോ​ത്സാ​ഹി​പ്പി​ച്ച​തെ​ന്ന് ഇ​ന്നു​മ​റി​യി​ല്ല. നൃ​ത്ത​വേ​ദി​ക​ളി​ലും ഒ​രു നാ​ട​ക​സ​മി​തി​യി​ലു​മു​ള്ള പ്ര​ക​ട​ന​ങ്ങ​ളാ​ണു കൈ​മു​ത​ലാ​യി​ട്ടു​ണ്ടാ​യി​രു​ന്ന​ത്. കു​ഞ്ചാ​ക്കോ, സ​ത്യ​ൻ, ന​സീ​ർ തു​ട​ങ്ങി അ​ക്കാ​ല​ത്തു സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന​വ​രെ​ല്ലാം വ​ലി​യ സ്നേ​ഹ​മു​ള്ള​വ​രാ​യി​രു​ന്നു. സ്ത്രീ​ക​ൾ ത​ങ്ങ​ളു​ടെ ശ​ക്തി സ്വ​യം തി​രി​ച്ച​റി​യു​ന്ന​താ​ണു യ​ഥാ​ർ​ഥ സ്ത്രീ ​ശാ​ക്തീ​ക​ര​ണം. സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കു​ന്ന സ​മൂ​ഹ​മാ​ണു ന​മു​ക്കു…

Read More

വ​​​​സ്ത്ര​​​​ത്തി​​​​ല​​​​ല്ല, മ​​​​ന​​​​സി​​​​ന്‍റെ ക​​​​രു​​​​ത്തി​​​​ലാ​​​​ണ് കാ​​​​ര്യം! സാ​രിയുടുത്ത് പു​ഷ്-അ​പ് അടിച്ച് മന്ദിര; കൈയടിച്ച് സോഷ്യൽ മീഡിയ

അ​​​​ണി​​​​ഞ്ഞൊ​​​​രു​​​​ങ്ങി അ​​​​ന​​​​ങ്ങാ​​​​തെ നി​​​​ൽക്കാം, പ​​​​ക്ഷേ ഓ​​​​ടാ​​​​നോ ചാ​​​​ടാ​​​​നോ ഒ​​​​ന്നും പ​​​​റ​​​​ഞ്ഞേ​​​​ക്ക​​​​രു​​​​ത്. സാ​​​​രി​​​​യു​​​​ടു​​​​ക്കു​​​​ന്ന കാ​​​​ര്യം പ​​​​റ​​​​ഞ്ഞാ​​​​ൽ ഒ​​ട്ടു​​മി​​ക്ക യു​​വ​​തി​​ക​​ളു​​ടെ​​യും പ്ര​​തി​​ക​​ര​​ണം ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​ക്കെ​​​​യാ​​​​ണ്. എ​​​​ല്ലാ​​​​ത്ത​​​​രം ചു​​​​റ്റു​​​​പാ​​​​ടി​​​​ലും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​വാ​​​​ത്ത വ​​​​സ്ത്രം എ​​​​ന്ന നി​​​​ല​​​​യ്ക്കാ​​​​ണ് സ്തീ​​ക​​​​ൾ സാ​​​​രി​​​​യെ നോ​​​​ക്കി​​​​ക്കാ​​​​ണു​​​​ന്ന​​​​ത് എ​​​​ന്നു വ്യ​​​​ക്തം. എ​​​​ന്നാ​​​​ലി​​​​പ്പോ​​​​ൾ സാ​​​​രി​​​​യേ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ൾ തി​​​​രു​​​​ത്തി​​​​ക്കു​​​​റി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് മോ​​​​ഡ​​​​ലും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​യു​​​​മാ​​​​യ മ​​​​ന്ദി​​​​രാ ബേ​​​​ദി. സാ​​​​രി​​​​യു​​​​ടു​​​​ത്ത്, ക​​​​ഠി​​​​ന വ്യാ​​​​യാ​​​​മ​​​​മു​​​​റ​​​​യാ​​​​യ പു​​​​ഷ് – അ​​​​പ് എ​​​​ടു​​​​ത്താ​​​​ണ് ഈ ​​​​നാ​​​​ല്പ​​​​ത്ത​​​​ഞ്ചു​​​​കാ​​​​രി ഏ​​​​വ​​​​രെ​​​​യും ഞെ​​​​ട്ടി​​​​ച്ച​​​​ത്. ഇ​​​​ൻ​​​​സ്റ്റാ​​​​ഗ്രാ​​​​മി​​​​ലൂ​​​​ടെ താ​​​​രം പ​​​​ങ്കു​​​​വ​​​​ച്ച ചി​​​​ത്രം ഇ​​​​തി​​​​നോ​​​​ട​​​​കം​​​​ത​​​​ന്നെ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, സാ​​​​രി​​​​യു​​​​ടു​​​​ത്ത് സാ​​​​ഹ​​​​സം കാ​​​​ട്ടു​​​​ന്ന അ​​​​ദ്യ​​​​ത്തെ സെ​​​​ലി​​​​ബ്രി​​​​റ്റി​​​​യ​​​​ല്ല മ​​​​ന്ദി​​​​ര.​​ നേ​​​ര​​​ത്തെ മോ​​​​ഡ​​​​ലും അ​​​​ഭി​​​​നേ​​​​താ​​​​വു​​​​മാ​​​​യ മി​​​​ലി​​​​ന്ദ് സോ​​​​മ​​​​ന്‍റെ അ​​​​മ്മ ഉ​​​​ഷ സോ​​​​മ​​​​ൻ സാ​​​​രി​​​​യു​​​​ടു​​​​ത്ത് മാ​​​​ര​​​​ത്ത​​​​ണ്‍ ഓ​​​​ട്ടം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​രു​​​ന്നു. വ​​​​സ്ത്ര​​​​ത്തി​​​​ല​​​​ല്ല, മ​​​​ന​​​​സി​​​​ന്‍റെ ക​​​​രു​​​​ത്തി​​​​ലാ​​​​ണ് കാ​​​​ര്യം എ​​​​ന്നാ​​​​ണ് ഓ​​​​ട്ടം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ശേ​​​​ഷം ഉ​​​​ഷ സോ​​​​മ​​​​ൻ അ​​​​ന്നു പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്.

Read More

ആ സമയം ‘കുഞ്ഞാറ്റ’ വന്നില്ലായിരുന്നെങ്കില്‍..! പയ്യന്നൂര്‍ കണ്ടോത്ത് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിക്ക് നേരെ ഇതര സംസ്ഥാനക്കാരുടെ; ആക്രമണം; സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥി പറയുന്നത് ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: ട്യൂ​ഷ​ന് പോ​കു​ക​യാ​യി​രു​ന്ന ഒ​ൻ​പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ക​ണ്ടോ​ത്ത് പാ​ട്യ​ത്ത് താ​മ​സി​ക്കു​ന്ന വെ​ള്ളൂ​ര്‍ ഹൈ​സ്‌​കൂ​ളി​ലെ പ​തി​നാ​ലു​കാ​ര​നു നേ​രേ​യാ​ണ് ക​ണ്ടോ​ത്ത് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പം വ​ച്ച് ആ​ക്ര​മ​മു​ണ്ടാ​യ​ത്. സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥി പറയുന്നത് ഇങ്ങനെ… വെ​ള്ളൂ​രി​ലെ ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഇ​ന്ന് രാ​വി​ലെ 7.10ന് ​സം​ഭ​വം.​പി​ന്നി​ലൂ​ടെ വ​ന്ന മൂ​ന്ന് പേര് ക​ട​ന്നു​പി​ടി​ച്ച് മാ​ന്തു​ക​യും വ​ലി​ക്കു​ക​യും ചെയ്തു. ഒ​രാ​ള്‍ കൈ​ലി​യും മ​റ്റു ര​ണ്ടു​പേ​ര്‍ പാ​ന്‍റ്സു​മാ​ണ് ധ​രി​ച്ചി​രു​ന്നത്. വി​ദ്യാ​ര്‍​ഥി​യെ പി​ടി​ച്ചു​വ​ലി​ക്കു​ന്ന​ത് റോ​ഡി​ലൂ​ടെ വ​ന്ന കു​ഞ്ഞാ​റ്റ എ​ന്നെ​ഴു​തി​യ ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡ്രൈ​വ​ര്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് അ​ക്ര​മി​ക​ള്‍ അ​ന്നൂ​ര്‍ റോ​ഡി​ലൂ​ടെ ഓ​ടി.അ​ക്ര​മി​ക​ൾ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. വി​ദ്യാ​ർ​ഥി ക​ര​ഞ്ഞു​കൊ​ണ്ട് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും വി​വ​ര​മ​റി​ഞ്ഞ​ത്.​തു​ട​ര്‍​ന്ന് ര​ണ്ട് മ​ണി​ക്കൂ​റോ​ളം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​ട്ടും അ​ക്ര​മി​സം​ഘ​ത്തെ ക​ണ്ടെ​ത്തു​വാ​നാ​യി​ല്ല. ഇ​തേ തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​യെ​യും കൂ​ട്ടി പി​താ​വും നാ​ട്ടു​കാ​രും പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു.​വി​ദ്യാ​ര്‍​ഥി​യി​ല്‍​നി​ന്നും വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ പോ​ലീ​സ്…

Read More

ടിപിയുടെ അവസ്ഥ ആകുമോ അക്രമിക്കപ്പെട്ടേക്കുമെന്ന് രഹസ്യവിവരം; ആര്‍എംപി നേതാവ് എന്‍. വേണു കരുതല്‍ തടങ്കില്‍; സിപിഎം അഴിച്ചുവിട്ടത് തുടര്‍ച്ചയായ ആക്രമണ പരമ്പര

വ​ട​ക​ര(​കോ​ഴി​ക്കോ​ട്):​ഒ​ഞ്ചി​യ​ത്ത് ആ​ര്‍​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍ .വേ​ണു​വി​നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ സി​പി​എം ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പ​ണം.​ വേ​ണു​അ​ക്ര​മി​ക്ക​പ്പെ​ട്ടേ​ക്കാ​മെ​ന്നു​ള്ള​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് എ​ന്‍ . വേ​ണു ഉ​ള്‍​പ്പെ​ടെ 17 ആ​ര്‍​എം​പി പ്ര​വ​ര്‍​ത്ത​ക​രെ പ​യ്യോ​ളി പൊ​ലീ​സ് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം ആ​ര്‍​എം​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. വ​ട​ക​ര ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ ആ​ര്‍​എം​പി ഓ​ഫീ​സ് അ​ക്ര​മി​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ഒ​രു പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. ഇ​ന്ന​ലെ ഓ​ര്‍​ക്കാ​ട്ടേ​രി​യി​ലെ ആ​ര്‍​എം​പി ഓ​ഫി​സി​നു​ള്ളി​ല്‍ അ​ര​മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞു​വ​ച്ച വേ​ണു​വി​നെ പ​യ്യോ​ളി പോ​ലീ​സ് എ​ത്തി സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. വാ​തി​ല്‍ ച​വി​ട്ടി​പൊ​ളി​ക്കാ​ന്‍ ശ്ര​മ​മു​ണ്ടാ​യ​താ​യും 200-ല്‍ ​അ​ധി​കം വ​രു​ന്ന സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ഫീ​സ് വ​ള​ഞ്ഞ​താ​യും വേ​ണു പോ​ലീ​സി​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് സു​ര​ക്ഷി​ത​മാ​യി ഇ​ദ്ദേ​ഹ​ത്തെ പ​യ്യോ​ളി​സ്‌​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ ഓ​ര്‍​ക്കാേ​ട്ട​രി​യി​ല്‍ ടി​പി ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു​സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണെ​ന്ന് കെ.​കെ.​ര​മ ആ​രോ​പി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​ര്‍​ച്ച​യാ​യ ആ​ക്ര​മ​ണ പ​ര​മ്പ​ര​ക​ളാ​ണ് സി​പി​എം അ​ഴി​ച്ചു​വി​ട്ട​ത്. സ​ര്‍​വ​ക​ക്ഷി യോ​ഗം…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ ? കൂടുതല്‍ ആവശ്യപ്പെട്ട സ്ത്രീധനം ലഭിച്ചില്ല: ഭര്‍ത്താവ് ഭാര്യയുടെ കിഡ്‌നി മോഷ്ടിച്ചു; പശ്ചിമബംഗാളില്‍ നടന്ന സംഭവം ഇങ്ങനെ…

കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ട സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​ന് ഭ​ർ​ത്താ​വും കു​ടും​ബാം​ഗ​ങ്ങ​ളും യു​വ​തി​യു​ടെ വൃ​ക്ക മോ​ഷ്ടി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ റി​താ സ​ർ​ക്കാ​റി​നാ​ണ് സ്വ​ന്തം കു​ടും​ബ​ത്തി​ൽ നി​ന്നും ഈ ​ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്ന​ത്. 2005ലാ​ണ് റി​ത​യു​ടെ​യും ബി​സ്വ​ജി​ത്തി​ന്‍റെ​യും വി​വാ​ഹം ന​ട​ന്ന​ത്. സ്ത്രീ​ധ​ന​മാ​യി 180,000 രൂ​പ​യും സ്വ​ർ​ണ​വും വെ​ള്ളി​യും ന​ൽ​കി​യിരുന്നു. എ​ന്നാ​ൽ കൂടുതൽ പണം ആവശ്യപ്പെട്ട് ബിസ്വജിത്തിന്‍റെ കുടുംബാംഗങ്ങൾ‌ റിതയെ ശല്യപെടുത്തുമായിരുന്നു. ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് റി​ത​യ്ക്ക് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ബി​സ്വ​ജി​ത്ത് റി​തി​ക​യെ ചി​കി​ത്സ​ക്കാ​യി കോ​ൽ​ക്ക​ത്ത​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി. ചി​കി​ത്സ​ക്കു ശേ​ഷം റി​ത​ക്ക് അ​പ്പെ​ൻ​ഡി​ക്സ് ആ​ണെ​ന്നും. ശ​സ്ത്ര​ക്രീ​യ ആ​വ​ശ്യ​മാ​ണെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു. ശ​സ്ത്ര​ക്രീ​യ​ക്കു ശേ​ഷ​വും വേ​ദ​ന​യ്ക്കു മാ​റ്റ​മു​ണ്ടാ​യി​ല്ല. മാ​ത്ര​മ​ല്ല ഇ​തി​നെ കു​റി​ച്ച് ആ​രോ​ടും പ​റ​യ​രു​തെ​ന്നും ബി​സ്വ​ജി​ത്ത് റി​ത​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.വേ​ദ​ന ക​ല​ശ​ലാ​യ​പ്പോ​ൾ ത​ന്നെ ഡോ​ക്ട​റു​ടെ പ​ക്ക​ൽ കൊ​ണ്ടു​പോ​കു​വാ​ൻ ഭ​ർ​ത്താ​വി​നോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹം ആ​വ​ശ്യം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല റി​ത​യെ വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ…

Read More

വിനീതിന്റെ തന്ത്രങ്ങള്‍! പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തു; ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ആണ്‌

മൂ​ല​മ​റ്റം: പ്രാ​യ​പു​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ കെ ​ജി എ​സ് ഭ​വ​നി​ൽ വി​നീ​ത് വി ​നാ​യ​രെ (23) യാ​ണ് കാ​ഞ്ഞാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് . ഇ​യാ​ൾ വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വും ആ​ണ്. ഡ്രൈ​വ​റാ യ ​ഇ​യാ​ൾ ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ടാ​ണ് പെ​ൺ​കു​ട്ടി​യി​ൽ നി​ന്നും 13 പ​വ​ൻ സ്വ​ർ​ണ​വും അ​ൻ​പ​തി​നാ​യി​രം രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​ത്. ഒ​രു വ​ർ​ഷ​മാ​യി യു​വ​തി​യു​മാ​യി താ​ൻ പ​രി​ച​യ​ത്തി​ലാ​ണെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. പ​ണ​വും സ്വ​ർ​ണ​വും കി​ട്ടാ​താ​യ​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യും പി​താ​വും കാ​ഞ്ഞാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി പ്ര​കാ​രം കേ​സ് എ​ടു​ത്ത ശേ​ഷം സൈ​ബ​ർ സെ​ല്ലു​വ​ഴി അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​കാ​ഞ്ഞാ​ർ സി.​ഐ. മാ​ത്യു ജോ​ർ​ജ്, എ​സ് ഐ ​പി.​എം ഷാ​ജി , സീ​നി​യ​ർ സി ​പി ഒ ​സാ​നു,…

Read More

എന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ചുവപ്പല്ല! രജനികാന്തിന്റെ രാഷ്ട്രീയ നിറം കാവിയാകരുതെന്ന് ആഗ്രഹിക്കുന്നു.. അങ്ങനെയാണെങ്കില്‍… കമല്‍ഹാസന്‍ പറയുന്നു…

ന്യൂഡൽഹി: രജനികാന്തിന്‍റെ രാഷ്ട്രീയ നിറം കാവിയാകരുതെന്ന് ആഗ്രഹിക്കുന്നതായി കമൽഹാസൻ. യുഎസിലെ ഹാർവാർഡ് സർവകലാശാലയിൽ നടന്ന സംവാദത്തിലാണ് കമൽഹാസൻ ഇക്കാര്യം പറഞ്ഞത്. തന്‍റെ രാഷ്ട്രീയ കാഴ്ചപ്പാട് ചുവപ്പല്ല. രജനികാന്തിന്‍റെ കാഴ്ചപ്പാട് കാവിയല്ലെന്നും കരുതുന്നു. ഇനി അങ്ങനെയാണെങ്കിൽ ഞങ്ങൾ‌ തമ്മിലുള്ള രാഷ്ട്രീയ സഖ്യം ഒരിക്കലും സാധ്യമാകില്ലെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. തമിഴ്നാടിനെ അഴിമതിയിൽനിന്നും രക്ഷിക്കുകയാണ് തന്‍റെ ലക്ഷ്യം. എന്‍റെ സിനിമകൾ എന്നും മറ്റു നടൻമാരിൽ നിന്നും വ്യത്യസ്ഥമായിരുന്നു. രാഷ്ട്രീയത്തിലും അങ്ങനെതന്നെയായിരിക്കണമെന്ന് നിർബന്ധമുണ്ടെന്നും കമൽഹാസൻ പറഞ്ഞു. ഫെബ്രുവരി 21നാണ് കമൽഹാസൻ രാമേശ്വരത്തുവച്ച് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നത്.

Read More

സ്വന്തം കമ്പനിയുടെ പണം അടിച്ചുമാറ്റി! ഡയറക്ടര്‍ ബോര്‍ഡ് അറിയാതെ ശതകോടികള്‍ അടിച്ചെടുത്ത കമ്പനി സ്ഥാപകര്‍ പുറത്ത്; സഹോദരങ്ങള്‍ നടത്തിയ വേറേ തട്ടിപ്പുകളും പുറത്ത്‌

ന്യൂ​ഡ​ൽ​ഹി: ക​ന്പ​നി​യി​ൽ​നി​ന്നു ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അ​റി​യാ​തെ ശ​ത​കോ​ടി​ക​ൾ അ​ടി​ച്ചെ​ടു​ത്ത ക​ന്പ​നി സ്ഥാ​പ​ക​ർ പു​റ​ത്ത്. ഇ​തോ​ടൊ​പ്പം സ​ഹോ​ദ​ര​ങ്ങ​ളാ​യ ഇ​വ​ർ ന​ട​ത്തി​യ വേ​റേ ത​ട്ടി​പ്പു​ക​ളും പു​റ​ത്തു​വ​രു​ന്നു. ഫോ​ർ​ടി​സ് ആ​ശു​പ​ത്രി ശൃം​ഖ​ല ന​ട​ത്തു​ന്ന ഫോ​ർ​ടി​സ് ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ മ​ൽ​വി​ന്ദ​ർ സിം​ഗ്, വൈ​സ് ചെ​യ​ർ​മാ​ൻ ശി​വി​ന്ദ​ർ സിം​ഗ് എ​ന്നി​വ​രാ​ണു കു​രു​ക്കി​ലാ​കു​ന്ന​ത്. ഇ​വ​ർ പ​ദ​വി​ക​ളി​ൽനി​ന്നു രാ​ജി​വ​ച്ചു. നേ​ര​ത്തേ റാ​ൻ​ബാ​ക്സി ല​ബോ​റ​ട്ട​റീ​സ് എ​ന്ന മ​രു​ന്നു​നി​ർ​മാ​ണ ക​ന്പ​നി​യു​ടെ ഉ​ട​മ​ക​ളാ​യി​രു​ന്നു. അ​തു വി​റ്റി​ട്ടു തു​ട​ങ്ങി​യ​താ​ണു ഫോ​ർ​ടി​സും ധ​ന​കാ​ര്യ സ​ർ​വീ​സ് ക​ന്പ​നി​യാ​യ റെ​ലി​ഗേ​ർ എ​ന്‍റ​ർ​പ്രൈ​സ​സും. ഫോ​ർ​ടി​സി​ൽനി​ന്നു 473 കോ​ടി രൂ​പ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഏ​താ​നും ക​ന്പ​നി​ക​ൾ​ക്കു വാ​യ്പ​യാ​യി ന​ല്കി. ഈ ​ക​ന്പ​നി​ക​ൾ പി​ന്നീ​ട് ഇ​വ​രു​ടെ ഒ​രു ഗ്രൂ​പ്പ് ക​ന്പ​നി​യു​ടെ ഭാ​ഗ​മാ​യി. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അ​റി​യാ​തെ​യാ​ണു വാ​യ്പ ന​ല്കി​യ​ത്. ഈ ​ക​ന്പ​നി​ക​ൾ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ വാ​യ്പ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു ന​ല്കി​യ വാ​യ്പ എ​ന്ന ഗ​ണ​ത്തി​ലാ​യി. ഇ​തി​നു ക​ന്പ​നി നി​യ​മ​ത്തി​ൽ ഒ​ട്ടേ​റെ…

Read More

നിയമസഭയില്‍ പാകിസ്ഥാന് ജയ് വിളിച്ച് കാശ്മീരി എംഎല്‍എ; ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് അക്ബര്‍ ലോണ്‍…

ജമ്മു: ജമ്മുകാശ്മീര്‍ നിയമസഭയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എ അക്ബര്‍ ലോണ്‍. ശനിയാഴ്ചയാണ് അസംബ്ലിയില്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി അക്ബര്‍ ലോണ്‍ വിവാദത്തിലായത്. എന്നാല്‍ ബിജെപി എംഎല്‍എമാരുടെ പ്രകോപനം കാരണമാണ് താന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് അക്ബര്‍ ലോണ്‍ പിന്നീട് പറഞ്ഞു. വ്യക്തിപരമായ അഭിപ്രായമാണ് സഭയില്‍ ഉന്നയിച്ചത്. ഇതില്‍ മറ്റാര്‍ക്കെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായതായി കരുതുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച സുന്‍ജ്വാനില്‍ സൈനിക ക്യാംപിനു നേരെ ഭീകരാക്രമണമുണ്ടായതിനു പിന്നാലെയാണ് ജമ്മു നിയമസഭയില്‍ ബിജെപി പ്രതിനിധികള്‍ പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചത്. നാഷനല്‍ കോണ്‍ഫറന്‍സ് എംഎല്‍എയുടെ പ്രതികരണത്തിനെതിരെ പാര്‍ട്ടി പ്രസിഡന്റ് ഫറൂഖ് അബ്ദുല്ലയും രംഗത്തെത്തി. ലോണിന്റെ നിലപാടിനെ പാര്‍ട്ടി തള്ളുന്നതായി അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാക്കിസ്ഥാന്‍ നിര്‍ത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരും. പാക്കിസ്ഥാനില്‍ നിന്നുള്ള പ്രകോപനങ്ങള്‍ എല്ലാ ദിവസവും തുടരുന്ന അവസ്ഥയാണുള്ളത്. ഇന്ത്യയുമായി പാക്കിസ്ഥാന്‍…

Read More

കേരള സര്‍ക്കാര്‍ കണ്ടുപഠിക്കട്ടെ! ദീര്‍ഘകാലത്തേക്ക് അകാരണമായി അവധിയെടുത്ത 13,000ലധികം ജീവനക്കാര്‍ക്ക് റെയില്‍വേയുടെ എട്ടിന്റെപണി; ഇനി എന്നും വീട്ടിലിരിക്കാം

ന്യൂ​ഡ​ൽ​ഹി: ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് അ​കാ​ര​ണ​മാ​യി അ​വ​ധി​യെ​ടു​ത്ത 13,000ല​ധി​കം ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്കാ​ൻ റെ​യി​ൽ​വേ ഒ​രു​ങ്ങു​ന്നു. റെ​യി​ൽ​വേ​യു​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​കാ​ര​ണ​മാ​യി ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് അ​വ​ധി​യെ​ടു​ത്ത​വ​രെ ക​ണ്ടെ​ത്താ​ൻ റെ​യി​ൽ​വേ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 13,000ല​ധി​കം ജീ​വ​ന​ക്കാ​ർ അ​വ​ധി​യി​ലാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ആ​ൾ​ശേ​ഷി 13 ല​ക്ഷ​മു​ള്ള റെ​യി​ൽ​വേ​യി​ൽ കൃ​ത്യ​മാ​യ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ഈ ​അ​വ​ധി​യെ​ടു​ക്ക​ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. സ​ർ​വീ​സി​ൽ​നി​ന്നു പി​രി​ച്ചു​വി​ടു​ന്ന​ത​ട​ക്കു​മു​ള്ള അ​ച്ച​ട​ക്ക​ന​ട​പ​ടി​ക​ളാ​യി​രി​ക്കും സ്വീ​ക​രി​ക്കു​ക​യെ​ന്ന് റെ​യി​ൽ​വേ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ൽ​നി​ന്നു മാ​റ്റിനി​ർ​ത്താ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്കും സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.

Read More