വീട്ടില്‍ കുട്ടികളുണ്ടോ സൂക്ഷിച്ചോണേ! തൊടുപുഴയില്‍ സ്റ്റിക്കര്‍ പതിച്ചപ്പോള്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച വീട്ടുകാര്‍ക്ക് കിട്ടിയത് കിടിലന്‍ മറുപടി; പോലീസുകാരന്റെ വക നല്ല ഉപദേശവും

തൊ​ടു​പു​ഴ: വീ​ട്ടി​ൽ കു​ട്ടി​ക​ളു​ണ്ടോ സൂ​ക്ഷി​ച്ചോ​ണേ!. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ൽ സ്റ്റി​ക്ക​ർ പ​തി​ഞ്ഞ​തു ക​ണ്ടു പ​രി​ഭ്രാ​ന്ത​രാ​യി വീ​ട്ടു​കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ച​പ്പോ​ൾ ല​ഭി​ച്ച മ​റു​പ​ടി ഇ​താ​ണെ​ന്നു നാ​ട്ടു​കാ​ർ. സാ​ധാ​ര​ണ​ക്കാ​ർ​ക്കു ഉ​യ​ർ​ന്ന് പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ ന​ന്പ​ർ അ​റി​യാ​ത്ത​തു കൊ​ണ്ട് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച​താ​ണ്. ഫോ​ണെ​ടു​ത്ത പോ​ലീ​സു​കാ​ര​ൻ ഏ​താ​യാ​ലും ന​ല്ല ഉ​പ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ ഭ​യ​ന്നു പോ​യ​തു വീ​ട്ടു​കാ​രാ​ണ്. ഫോ​ണ്‍ വി​ളി​ച്ചു​വെ​ന്നും ഫോ​ണി​ൽ കി​ട്ടി​യ മ​റു​പ​ടി ഇ​താ​ണെ​ന്നു നാ​ട്ടു​കാ​രു​ടെ ഇ​ട​യി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം ഇ​താ​ണ്. പ​ല​പ്പോ​ഴും അ​ഭ്യൂ​ഹ​മാ​യി​രി​ക്കു​മെ​ന്നും നാ​ട്ടു​കാ​രി​ൽ ചി​ല​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു. തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും തി​ങ്ക​ളാ​ഴ്ച രാ​ത്രി ഈ ​പ്ര​ദേ​ശ​ത്തേ​ക്കു വ​രാ​ത്ത​തും ഈ ​പ്ര​ചാ​ര​ണ​ത്തി​നാ​ക്കം കൂ​ട്ടു​ന്നു.​എ​ന്നാ​ൽ പോ​ലീ​സ് ഇ​തു നി​ഷേ​ധി​ച്ചു. സ്റ്റേ​ഷ​നി​ൽ ഇ​ല്ലാ​ത്ത ഒ​രു പോ​ലീ​സു​കാ​ര​നെ​യാ​ണ് വി​വ​ര​മ​റി​യി​ച്ച​തെ​ന്നും ഇ​യാ​ൾ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് മു​ട്ടം പോ​ലീ​സ് എ​ത്തി​യെ​ന്നും തൊ​ടു​പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു. മു​ട്ട​ത്തു നി​ന്നും എ​ത്തി​യ പോ​ലീ​സ് വാ​ഹ​നം നാ​ട്ടി​ലൂ​ടെ…

Read More

നിങ്ങളും സ്ത്രീകളല്ലേ, ഇങ്ങനെ തല്ലാമോ? മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയെ നിലത്തിട്ടു മര്‍ദിച്ച മൂന്നു സ്ത്രീകള്‍ അറസ്റ്റില്‍; വീട്ടമ്മയുടെ തലയ്ക്കും ശരീരത്തിനും കാലിനും പരിക്ക്‌

കൊ​ച്ചി: കൊ​ച്ചി വൈ​പ്പി​നി​ൽ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള വീ​ട്ട​മ്മ​യേ​യും ത​ട​യാ​ൻ ചെ​ന്ന പ​തി​നേ​ഴു​കാ​രി​യാ​യ മ​ക​ളെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പു​റം വീ​ട്ടി​ൽ ലി​ജി അ​ഗ​സ്റ്റി​ൻ, മോ​ളി, ഡീ​ന എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വൈ​പ്പി​ൻ കോ​ണ്‍​വ​ന്‍റ് കി​ഴ​ക്ക് വി​യ​റ്റ്നാം കോ​ള​നി​യി​ലെ വീ​ട്ട​മ്മ​യ്ക്കും മ​ക​ൾ​ക്കു​മാ​ണ് അ​യ​ൽ​വാ​സി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യു​മാ​യി​രു​ന്നു മ​ർ​ദ​നം. വീ​ട്ട​മ്മ​യു​ടെ ത​ല​യ്ക്കും ശ​രീ​ര​ത്തി​നും കാ​ലി​നും പ​രി​ക്കു​ണ്ട്. ഇ​വ​ർ​ക്ക് മു​ന​ന്പം ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി. വീ​ട്ട​മ്മ​യ്ക്ക് മാ​ന​സി​ക​വി​ഭ്രാ​ന്തി​യു​ള്ള​തി​നാ​ൽ അ​ഡ്മി​റ്റ് ചെ​യ്തി​ല്ല. മ​ക​ൾ​ക്ക് കൈ​യ്ക്കു പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​യ​ൽ​വാ​സി​ക​ളു​ടെ മ​ർ​ദ​ന​ത്തി​ൽ നി​ല​ത്തു​വീ​ണ ഇ​വ​രു​ടെ കാ​ല്പ്പാ​ദ​ത്തി​ൽ തീ​യി​ൽ കാ​ട്ടി ചൂ​ടാ​ക്കി​യ ച​ട്ടു​കം​വ​ച്ച് പൊ​ള്ളി​ച്ച​തോ​ടെ വേ​ദ​ന​കൊ​ണ്ട് ഇ​വ​ർ കാ​യ​ലി​ലേ​ക്ക് ചാ​ടി. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Read More

ഞാന്‍ തെറ്റുകാരനല്ല! നടി ജിയാ ഖാന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സൂരജ് പഞ്ചോളിക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി; കേസില്‍ സൂരജ് ഉള്‍പ്പെടെ 22 പ്രതികള്‍

മും​ബൈ: ബോ​ളി​വു​ഡ് ന​ടി ജി​യാ ഖാ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് സൂ​ര​ജ് പ​ഞ്ചോ​ളി​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി. മും​ബൈ​യി​ലെ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കു​റ്റം ചു​മ​ത്തി​യ​ത്. താ​ൻ തെ​റ്റു​കാ​ര​ന​ല്ലെ​ന്ന സൂ​ര​ജി​ന്‍റെ വാ​ദം കോ​ട​തി ത​ള്ളി. ന​ട​ൻ ആ​ദി​ത്യ പ​ഞ്ചോ​ളി​യു​ടെ​യും സെ​റീ​ന വ​ഹാ​ബി​ന്‍റെ​യും മ​ക​നാ​ണ് സൂ​ര​ജ് പ​ഞ്ചോ​ളി. 2013 ജൂ​ണ്‍ 13നാ​ണ് ജി​യാ ഖാ​നെ മും​ബൈ​യി​ലെ ജൂ​ഹു​വി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജി​യ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് കാ​മു​ക​നാ​യ സൂ​ര​ജ് പാ​ഞ്ചോ​ളി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സി​ബി​ഐ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജി​യാ ഖാ​ൻ ജീ​വ​നൊ​ടു​ക്കി​യ​തു ത​ന്നെ​യെ​ന്നു ക​ണ്ടെ​ത്തി. ജി​യ​യു​ടെ കാ​മു​ക​നാ​യി​രു​ന്ന സൂ​ര​ജ് പ​ഞ്ചോ​ളി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളാ​ണ് മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​ൽ ചൂ​ണ്ടി​കാ​ട്ടു​ന്നു. കൊ​ല​പാ​ത​ക​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ര​ജ് പ​ഞ്ചോ​ളി​ക്കെ​തി​രെ സി​ബി​ഐ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തു​ക​യാ​യി​രു​ന്നു. ജി​യ ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ് സൂ​ര​ജു​മാ​യാ​ണ് ഫോ​ണി​ൽ സം​സാ​രി​ച്ച​ത്. കേ​സി​ൽ സൂ​ര​ജ് ഉ​ൾ​പ്പെ​ടെ 22 പ്ര​തി​ക​ളാ​ണ്…

Read More

ഒരു ബാഗില്‍ തലയും കൈകളും മറ്റൊരു ബാഗില്‍ ഉടലും! സ്ത്രീയുടെ ഉടലും തലയും വെട്ടിമുറിച്ച് ബാഗിലാക്കി വഴിവക്കില്‍ ഉപേക്ഷിച്ചു; പ്രായം 20-30 വയസിനിടയില്‍

ഹൈ​ദ​രാ​ബാ​ദ്: വെ​ട്ടി​മു​റി​ച്ച് ബാ​ഗി​ലാ​ക്കി​യ നി​ല​യി​ൽ അ​ജ്ഞാ​ത സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഹൈ​ദ​രാ​ബാ​ദി​ലെ കൊ​ണ്ടാ​പു​ർ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നു സ​മീ​പ​ത്തെ റോ​ഡി​ലാ​ണ് ബാ​ഗി​ലാ​ക്കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഒ​രു ബാ​ഗി​ൽ ത​ല​യും കൈ​ക​ളും മ​റ്റൊ​രു ബാ​ഗി​ൽ ഉ​ട​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് മ​ധേ​പു​ർ ഡി​വി​ഷ​ൻ എ​സി​പി എ​ൻ.​ശ്യാം​പ്ര​സാ​ദ് റാ​വു പ​റ​ഞ്ഞു. 20-30 വ​യ​സി​നി​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം തെ​ല​ങ്കാ​ന​യി​ലെ ന​ൽ​ഗൊ​ണ്ട​യി​ൽ പു​രു​ഷ​ന്‍റെ ത​ല​യി​ല്ലാ​ത്ത ഉ​ട​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കാ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം മാ​റ്റി; തങ്ങളുടെ ആവശ്യങ്ങൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാമെന്ന ഉ​റ​പ്പിന്മേലാണ് സമരം പിൻവലിച്ചതെന്ന് ഭാരവാഹികൾ

തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കാ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം മാ​റ്റി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലും തു​ട​ർ​ന്നു നി​യ​മ​സ​ഭ​യി​ലും വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും സ​ർ​ക്കാ​ർ വി​ഷ​യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​സ് ചാ​ർ​ജ് നി​ര​ക്കു വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ക​ൾ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. 140 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൈ​ർ​ഘ്യ​മു​ള്ള സ്വ​കാ​ര്യ ബ​സ് പെ​ർ​മി​റ്റു​ക​ൾ റ​ദ്ദു​ചെ​യ്ത ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, വ​ർ​ധി​പ്പി​ച്ച റോ​ഡ് ടാ​ക്സും ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യ​വും പി​ൻ​വ​ലി​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ച​ര​ക്കു​സേ​വ​ന നി​കു​തി​യു​ടെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രി​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സം​ഘ​ട​ന​ക​ൾ ഉ​ന്ന​യി​ക്കു​ന്നു.

Read More

മര്യാദയ്ക്ക് പറയുന്നത് കേട്ടോളൂ ! പത്തനംതിട്ടയില്‍ തൊഴിലുറപ്പ് നിയമങ്ങള്‍ നടപ്പിലാക്കാനുള്ള പരിശീലനപരിപാടിയില്‍ സിപിഎം നേതാക്കളുടെ തെറിയഭിഷേകവും വിരട്ടലും; വീഡിയോ പ്രചരിക്കുന്നു…

പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതി കൃത്യമായി നടപ്പിലാക്കാനുള്ള പരിശീലനത്തിനിടെ ഉദ്യോഗസ്ഥരെ വിരട്ടുന്ന സിപിഎം നേതാക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്. ജില്ല, ബ്ലോക്ക് തലത്തിലുള്ള സെമിനാറുകള്‍ നടക്കുമ്പോള്‍ തൊഴിലുറപ്പ് നിയമത്തെക്കുറിച്ച് സംസാരിക്കുന്ന ഇക്കൂട്ടര്‍ തന്നെ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരുടെ ഓഫീല്‍ കയറി ജോലി തടസപ്പെടുത്തുകയും, ചീത്ത വിളിക്കുകയും, വിരട്ടുകയും ചെയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.തൊഴിലുറപ്പ് പദ്ധതിയുടെ സമയം രാവിലെ 9 മുതല്‍ 5 മണിയായിരിക്കെ നേതാക്കള്‍ അവരുടെ ഇഷ്ടത്തിന് സമയം നിശ്ചയിച്ച് ഉറപ്പിക്കുകയാണ്. ഇതിനെതിരെ നിയമം പാലിക്കാന്‍ പറയുന്ന പഞ്ചായത്ത് മെമ്പറെ വിരട്ടുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമാണ് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി എ .ബിപിന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയെന്നതായിരുന്നു ഗുണ്ടാ സംഘത്തിന്റെ ഉദ്ധേശ്യം. പ്രശ്‌നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുമ്പോള്‍ അതു ചെവിക്കൊള്ളാതെയാണ് ബിപിന്‍ കുമാറും സംഘവും ഭീഷണി മുഴക്കിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍…

Read More

ഭക്ഷണം കൂടുതൽ ചോദിച്ചതിന് ഒന്നാം ക്ലാസുകാരന്‍റെ ദേഹത്ത് പാചകക്കാരി കറി ഒഴിച്ചു; മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടി ആശുപത്രിയിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ സ്കൂളിൽ ഉച്ചഭക്ഷണത്തോടൊപ്പം കൂടുതൽ കറി ചോദിച്ചതിന് ഒന്നാം ക്ലാസുകാരന്‍റെ ദേഹത്ത് പാചകക്കാരി കറി ഒഴിച്ചു. ദിൻഡോരി ജില്ലയിലെ ഷാപൂർലുദ്ര ഗ്രാമത്തിലെ സ്കൂളിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

മനുഷ്യമൃഗം! ബന്ധുവായ യുവാവ് എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞിനെ ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​പ്പെടുത്തി; കു​ഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ആന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞ് പ്ര​ദേ​ശി​ക ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​വാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​താ​ജി സു​ഭാ​ഷ് പ്ലേ​സി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വ​വ​മു​ണ്ടാ​യ​ത്. കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്കു പോ​കു​ന്പോ​ൾ കു​ഞ്ഞി​നെ ബ​ന്ധു​വാ​യ സ്ത്രീ​യു​ടെ അ​ടു​ത്ത് ഏ​ൽ​പ്പി​ച്ചി​ട്ടാ​ണ് പോ​കു​ക. സം​ഭ​വ​വ​ദി​വ​സം കു​ട്ടി​യെ നോ​ക്കാ​ൻ ഏ​ൽ​പ്പി​ച്ച സ്ത്രീ ​വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് മ​ക​ൻ കു​ഞ്ഞി​നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് ഉ​ച്ച​യ്ക്ക് 12.30ന് ​കു​ഞ്ഞി​ന്‍റെ അ​മ്മ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ച കു​ഞ്ഞി​നെ​യാ​ണ് കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്‌​ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ഞ്ഞ് മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യെ​ന്ന് മ​ന​സി​ലാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞി​നെ ഉ​ട​ൻ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‌ ബ​ന്ധു​വാ​യ സൂ​ര​ജ് (28)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ കേ​സു…

Read More

സിബിഐയോട് ഏറ്റുമുട്ടാന്‍ സിപിഎമ്മിന് ഒരു കോടി വേണം! പയ്യോളി മനോജ് വധക്കേസില്‍ പ്രമുഖ നേതാക്കളെ സിബിഐ വലയിലാക്കി; ഓരോ പാര്‍ട്ടി അംഗവും ആയിരം രൂപ വീതം നല്‍കണം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പ​യ്യോ​ളി മ​നോ​ജ് വ​ധ​ക്കേ​സി​ല്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​മു​ഖ നേ​താ​ക്ക​ളെ സി​ബി​ഐ വ​ല​യി​ലാ​ക്കി​യ​തോ​ടെ പ​ണ​പ്പി​രി​വു​മാ​യി സി​പി​എം രം​ഗ​ത്ത്. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കാ​നും കേ​സ് ന​ട​ത്തി​പ്പി​നു​മാ​യി​ജി​ല്ല​യി​ല്‍ നി​ന്നും ഒ​രു​കോ​ടി​യോ​ളം രൂ​പ പി​രി​ക്കാ​നാ​ണ് സി​പി​എം തീ​രു​മാ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ത​ത് ബ്രാ​ഞ്ച് ക​മ്മിറ്റി​ക​ള്‍​ക്ക് ഇ​തി​ന​കം നി​ര്‍​ദേ​ശം ന​ല്‍​കി​ക്ക​ഴി​ഞ്ഞു. പ​യ്യോ​ളി​യി​ല്‍ ഒാ​രോ ബ്രാ​ഞ്ച് ക​മ്മ​ിറ്റി​യും 50,000 രൂ​പ​വീ​ത​മാ​ണ് പി​രി​ക്കേ​ണ്ട​ത്. 16 ബ്രാ​ഞ്ചു​ക​ളാ​ണ് ഉ​ള്ള​ത്. എ​ട്ട് ല​ക്ഷം​വീ​തം ഒ​ാരോ ബ്രാ​ഞ്ച് ക​മ്മ​റ്റി​യും ഉ​ണ്ടാ​ക്ക​ണം. ബാ​ക്കി ര​ണ്ട് ല​ക്ഷം ലോ​ക്ക​ല്‍ ക​മ്മിറ്റി നേ​രി​ട്ട്ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. അ​താ​യ​ത് പ​യ്യോ​ളി എ​രി​യാ ക​മ്മ​ിറ്റി മാ​ത്രം അ​മ്പ​തുല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്ക​ണം. ഇ​തു​കൂ​ടാ​തെ ഒ​ാരോ പാ​ര്‍​ട്ടി അം​ഗ​വും ആ​യി​രം രൂ​പ വീ​തം ന​ല്‍​കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന മ​ധ്യ​ത്തി​ലും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലും അ​വ​മ​തി​പ്പു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പാ​ര്‍​ട്ടി സ്‌​പെ​ഷ​ല്‍ ഫ​ണ്ട്എ​ന്ന രീ​തി​യി​ലാ​ണ് പ​ണ​പ്പി​രി​വ്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​തി​ന​കം പി​രി​വ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബി​സി​ന​സ്…

Read More

ഇനി മര്‍സൂഖി പറയും! ബിനോയി കോടിയേരിക്കെതിരേ പരാതി നല്‍കിയ യുഎഇ പൗരന്‍ മര്‍സൂഖി കേരളത്തിലേക്ക്; അനുരഞ്ജന ചര്‍ച്ചയ്ക്ക് മധ്യസ്ഥന്‍ വ്യവസായി

തി​രു​വ​ന​ന്ത​പു​രം:​സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നോ​യി കോ​ടി​യേ​രി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ യു​എ​ഇ പൗ​ര​ൻ ഹ​സ്സ​ൻ ഇ​സ്മ​യി​ൽ അ​ബ്ദു​ല്ല മ​ർ​സൂഖി കേ​ര​ള​ത്തി​ലെ​ത്തു​ന്നു. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തു​ന്ന മ​ർ​സു​ഖി വൈ​കു​ന്നേ​രം വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച് ബി​നോ​യി കോ​ടി​യേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​ക്കും. തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്താ​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന പ​ണ​മ​ട​ച്ചുക​ഴി​ഞ്ഞു. ബി​നോ​യി കോ​ടി​യേ​രി 13 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ചൂ​ടുപി​ടി​ച്ച​തോ​ടെ​യാ​ണ് മ​ർ​സു​ഖി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ബി​നോ​യി​ക്കെ​തി​രേ കേ​സി​ല്ലെ​ന്ന് ദു​ബാ​യ് പോ​ലീ​സി​ന്‍റെ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ദ്ധ​രി​ച്ച് കൊ​ണ്ട് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും പാ​ർ​ട്ടി നേ​താ​ക്ക​ളും മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു. വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് ദു​ബാ​യ് പോ​ലീ​സി​ന്‍റെ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സി​പി​എം നേ​തൃ​ത്വം പു​റ​ത്തു വി​ട്ട​ത്. അ​തേ​സ​മ​യം മ​ർ​സു​ഖി​യു​മാ​യി വി​ദേ​ശ​ത്ത് വ​ച്ച് ചി​ല വ്യ​വ​സാ​യി​ക​ൾ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ ന​ട​ത്തി വി​ഷ​യം ര​മ്യ​മാ​യി…

Read More