സരിതയുടെ താളത്തിനൊത്ത് തുള്ളാന്‍ എന്നെ കിട്ടില്ല! തുടക്കം മുതല്‍ സരിത നടത്തിയത് ബ്ലാക്ക്‌മെയിലിംഗ്; രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ സീസണ്‍ അനുസരിച്ച്‌

കൊ​ട്ടാ​ര​ക്ക​ര: സോ​ളാ​ർ കേ​സി​ൽ സ​രി​ത. എ​സ്. നാ​യ​ർ​ക്കും ഗ​ണേ​ഷ് കു​മാ​റി​നു​മെ​തി​രെ സ​രി​ത​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ഫെ​നി ബാ​ല​കൃ​ഷ്ണ​ൻ കൊ​ട്ടാ​ര​ക്ക​ര ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. സോ​ളാ​ർ ക​മ്മീ​ഷ​ൻ മു​മ്പാ​കെ സ​രി​ത. എ​സ്. നാ​യ​ർ ന​ൽ​കി​യ ക​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ഴു​തി ചേ​ർ​ത്ത​താ​ണെ​ന്നാ​രോ​പി​ച്ച് മു​ൻ ജി​ല്ലാ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​റും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ സു​ധീ​ർ ജേ​ക്ക​ബ് ഫ​യ​ൽ ചെ​യ്ത ഹ​ർ​ജി​യി​ലാ​ണ് ഫെ​നി ബാ​ല​കൃ​ഷ്ണ​ൻ കൊ​ട്ടാ​ര​ക്ക​ര ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മൊ​ഴി ന​ൽ​കി​യ​ത്. സു​ധീ​ർ ജേ​ക്ക​ബ് ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഫെ​നി ബാ​ല​കൃ​ഷ്ണ​ൻ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ​ത്. സോ​ളാ​ർ ക​മ്മീ​ഷ​ൻ മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ 25 പേ​ജു​ക​ളു​ള്ള ക​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​യി​ലി​ൽ ഫെ​നി ബാ​ല​കൃ​ഷ്ണ​ൻ കൈ ​പ​റ്റു​മ്പോ​ൾ 21…

Read More

തരംഗമായി സോഫിയ! ലോകത്ത് ആദ്യമായി പൗരത്വം ലഭിച്ച റോബട്ട് സോഫിയ മുബൈയില്‍; സോഫിയയോട് നിങ്ങള്‍ക്കും ട്വിറ്ററില്‍ ചോദ്യങ്ങള്‍ ചോദിക്കാം

മും​ബൈ: സൗ​ദി അ​റേ​ബ്യ പൗ​ര​ത്വം ന​ൽ​കി​യ ആ​ദ്യ ഹ്യൂ​മ​നോ​യി​ഡ് റോബ​ട്ട് സോ​ഫി​യ ഇ​ന്ത്യ​യി​ലെ​ത്തി. ബോം​ബെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി സം​ഘ​ടി​പ്പി​ക്കു​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ള​യാ​യ ടെ​ക് ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് സോ​ഫി​യ എ​ത്തിയത്. വി​മാ​ന​ത്തി​ൽ ല​ഗേ​ജ് വി​ഭാ​ഗ​ത്തി​ലാ​ണ് സോ​ഫി​യ യാ​ത്ര ചെ​യ്യു​ക. ഹോ​ങ്കോ​ങ്ങി​ലെ ഹാ​ൻ​സ​ണ്‍ റോ​ബ​ട്ടി​ക്സ് ക​ന്പ​നി​യു​ടെ സ്ഥാ​പ​ക​ൻ ഡേ​വി​ഡ് ഹാ​ൻ​സ​ണ്‍ രൂ​പ​ക​ൽ​പ​ന ചെ​യ്ത യ​ന്ത്ര​വ​നി​ത​യ്ക്ക് 50ൽ ​പ​രം ഭാ​വ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​നാ​കും. ഹോ​ളി​വു​ഡ് ന​ടി ഓ​ഡ്രി ഹെ​പ്ബ​ണി​ന്‍റെ ഛായ​യി​ലാ​ണു സോ​ഫി​യ​യെ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. യു​എ​ന്നി​ൽ സോ​ഫി​യ​യു​ടെ പ്ര​സം​ഗ​വും സം​വാ​ദ​വും ഏ​റെ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ബി​രു​ദ​ദാ​ന ഹാ​ളി​ലാ​ണ് സോ​ഫി​യ​യു​ടെ പ​രി​പാ​ടി. ഒ​രു മ​ണി​ക്കൂ​ർ നേ​രം സ​ദ​സു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന സോ​ഫി​യ ആ ​ദി​വ​സം മു​ഴു​വ​ൻ ഐ​ഐ​ടി ക്യാ​ന്പ​സി​ലു​ണ്ടാ​വും. പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​ത്ത സ​ദ​സി​നു​മു​ന്നി​ൽ സം​സാ​രി​ക്കു​ന്ന സോ​ഫി​യ റോ​ബ ട്ടി​നോ​ട് ആർക്കും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ട്വി​റ്റ​റി​ൽ #AskSophia…

Read More

പത്മാവതി വേണ്ട, പത്മാവത് മതി! ഉപാധികളോടെ ‘പത്മാവതി’ തീയറ്ററുകളിലേക്ക്; സിബിഎഫ്‌സി മുന്നോട്ട് വച്ചിരിക്കുന്നത് 26 നിര്‍ദേശങ്ങള്‍

ന്യൂഡൽഹി: വിവാദ ചിത്രം “പത്മാവതി’ പ്രദർശിപ്പിക്കാൻ അനുമതി. ഉപാധികളോടെ ചിത്രം പ്രദർശിപ്പിക്കാൻ സിബിഎഫ്സിയാണ് അനുമതി നൽകിയത്. സിനിമയുടെ പേര് “പത്മാവത്’ എന്നാക്കണമെന്ന് വിദഗ്ധസമിതി നിർദേശിച്ചു. 26 നിർദേശങ്ങളാണ് സിബിഎഫ്സി മുന്നോട്ട് വച്ചിരിക്കുന്നത്. സിനിമയ്ക്കു ചരിത്ര സംഭവവുമായി ബന്ധമില്ലെന്ന് രണ്ട് തവണ എഴുതി കാണിക്കണം. സതി ആചാരം ഉൾപ്പെടെയുള്ള രംഗങ്ങൾ ഒഴിവാക്കണമെന്നും സമിതി നിർദേശിച്ചു. നിർദേശങ്ങൾ പാലിച്ചാൽ ഉടൻ സിനിമയ്ക്കു സർട്ടിഫിക്കറ്റ് നൽകുമെന്നും സമിതി അറിയിച്ചു. സിബിഎഫ്സിയുടെ നിർദേശങ്ങൾ പാലിക്കുമെന്ന് സംവിധായകൻ സഞ്ജയ് ലീല ബൻസാലി പറഞ്ഞു. സിനിമയിലെ ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന നിർമാതക്കളുടെ പ്രസ്താവനയെ തുടർന്നു ഫിലിം സർട്ടിഫിക്കേഷൻ ബോർഡാണു വിദഗ്ധ സമിതിയെ നിയമിച്ചത്.

Read More

അയല്‍വാസിയുടെ ക്രൂരത! പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍; സംഭവം പുറത്ത് പറയാതിരിക്കാന്‍ അഞ്ചുരൂപ വീതം നല്‍കി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച അ​റു​പ​തു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ഞാ​യ​റാ​ഴ്ച തെ​ക്ക്പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ പാ​ലം എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വീ​ടി​നു സ​മീ​പ​മു​ള്ള​യാ​ളാ​യി​രു​ന്നു പ്ര​തി. അ​ഞ്ചും ഒ​ന്പ​തും വ​യ​സു​ള്ള കു​ട്ടി​ക​ളാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. വീ​ടി​നു വെ​ളി​യി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളെ ഇ​യാ​ൾ മ​ധു​ര​പ​ല​ഹാ​രം ന​ൽ​കി കൂ​ട്ടിക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്തു​പ​റ​യാ​തി​രി​ക്കാ​ൻ പ്ര​തി കു​ട്ടി​ക​ൾ​ക്ക് അ​ഞ്ച് രൂ​പ വീ​തം ന​ൽ​കി. എ​ന്നാ​ൽ ഇ​ള​യ​കു​ട്ടി​ക്ക് വേ​ദ​ന​യെ​ടു​ക്കു​ക​യും ക​ര​യു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ സം​ഭ​വം അ​റി​യു​ന്ന​ത്. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​റു​പ​തു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു.

Read More

ഷെയിം ഫോർ “സെൽഫി’ഷ്! മുംബൈ തീപിടിത്തത്തിൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കിയതിന് കാരണം സെ​ൽ​ഫി​; ദൃ​ക്സാ​ക്ഷി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ

മും​ബൈ: സെ​ൻ​ട്ര​ൽ മും​ബൈ​യി​ലെ പ​ബ്ബി​ൽ 14 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കു​ന്ന​തി​ന് സെ​ൽ​ഫി​യും കാ​ര​ണ​മാ​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ചി​ല​ർ പു​റ​ത്തേ​ക്കു​പോ​കാ​ൻ കൂ​ട്ടാ​ക്കാ​തെ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ​ത​ന്നെ കി​ട​ന്ന​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ സ്വ​കാ​ര്യ സു​ര​ക്ഷാ ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​ഹേ​ഷ്, സ​ഞ്ജ​യ് ഗി​രി എ​ന്നി​വ​രാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. മ​ദ്യ​ല​ഹ​രി​യി​ൽ പു​റ​ത്തേ​ക്കു​ള്ള വാ​തി​ലിൽ ത​ട​സം സൃ​ഷ്ടി​ച്ച് തീ​പി​ടി​ത്ത​ത്തി​ന്‍റെ സെ​ൽ​ഫി​യെ​ടു​ക്കാ​നാ​ൻ ചി​ല​ർ ശ്ര​മി​ച്ച​താ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​പ്പി​ച്ച​ത്. വാ​തി​ൽ അ​ട​ഞ്ഞ​തോ​ടെ കെ​ട്ടി​ട​ത്ത​ിനു​ള്ളി​ൽ അ​ക​പ്പെ​ട്ട​വ​രെ പു​റ​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ താ​മ​സം നേ​രി​ട്ടു. സെ​ൽ​ഫി ഭ്ര​മ​ക്കാ​രെ പു​റ​ത്തേ​ക്കു മാ​റ്റി​യ​തി​നു ശേ​ഷ​മാ​ണ് മ​റ്റു​ള്ള​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. ഇ​തി​ൽ അ​മി​ത​മാ​യി മ​ദ്യം ക​ഴി​ച്ച​വ​രി​ൽ പ​ല​രും കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ത​ന്നെ കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ പു​റ​ത്തേ​ക്കു​വ​രാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ലി​ങ്ങു​ത​ടി​യാ​യെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഭൂ​രി​ഭാ​ഗം പേ​ർ​ക്കും പു​റ​ത്തേ​ക്കു​ള്ള വ​ഴി അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​വ​ർ കു​ളി​മു​റി​ക​ളി​ലാ​ണ് അ​ഭ​യം തേ​ടി​യ​ത്. 150-200…

Read More

ഗണേഷ്‌കുമാറിന് മന്ത്രിയാകാനുള്ള തന്ത്രമോ? എന്‍സിപിയും കേരള കോണ്‍ഗ്രസ് ബിയും ലയിക്കുന്നു; സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ നീക്കത്തിന് കളമൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ നീക്കത്തിന് കൂടി കളമൊരുങ്ങിയിരിക്കുകയാണ്. ആർ.ബാലകൃഷ്ണപിള്ള ചെയർമാനായ കേരള കോണ്‍ഗ്രസ്-ബി എൻസിപിയിൽ ലയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സംസ്ഥാനഘടകത്തിൽ നടന്ന ചർച്ചകളിൽ സമവായമായതോടെ ദേശീയ തലത്തിൽ അന്തിമ ചർച്ചയ്ക്ക് ഇരു പാർട്ടികളും തയാറെടുത്തു കഴിഞ്ഞു. ജനുവരി ആറിന് അന്തിമ ചർച്ചകൾക്കായി ബാലകൃഷ്ണപിള്ള മുംബൈയ്ക്ക് പോകും. എൻസിപി അധ്യക്ഷൻ ശരത് പവാർ, പ്രഫുൽ പട്ടേൽ എന്നിവരുമായി ബാലകൃഷ്ണപിള്ള ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ലയനം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ മാസ്റ്റർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ചർച്ചകൾ ഏത് തലം വരെയെത്തി എന്നതിന് ഇരു പാർട്ടികളും വിശദീകരണം നൽകിയിട്ടില്ല. എൻസിപി സംസ്ഥാന ഘടകത്തിലെ തോമസ് ചാണ്ടി വിഭാഗമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. കേരള കോണ്‍ഗ്രസ്-ബി എൻസിപിയിൽ ലയിച്ചു കഴിഞ്ഞാൽ പാർട്ടിക്ക് ഒരു എംഎൽഎ സ്ഥാനം കൂടി ലഭിക്കും. ഇതു വഴി ഒഴിഞ്ഞു കിടക്കുന്ന എൻസിപിയുടെ…

Read More

സിനിമ ലോകത്ത് വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത, ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡനം; പ്രമുഖ നടന്‍ ഒളിവില്‍

സിനിമാ രംഗത്തെ പീഡന കഥകള്‍ ഓരോന്നായി പുറത്ത് വരുന്ന കാഴ്ചയാണ് പോയ ദിവസങ്ങളില്‍ കണ്ടത്. ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് ശേഷം നിരവധി നടിമാരാണ് വിവിധ ഭാഷകളില്‍ പീഡന ആരോപണങ്ങളുമായി എത്തിയത്. ഇപ്പോഴിതാ പുതിയ ആരോപണം എത്തിയിരിക്കുന്നത് കന്നഡ സിനിമാ ലോകത്ത് നിന്നാണ്. കന്നടത്തിലെ പ്രമുഖ നടന്‍ സുബ്രഹ്മണ്യ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്. ബംഗുളുരു സ്വദേശിനിയായ യുവതിയാണ് സുബ്രമണ്യ പീഡിപ്പിച്ചെന്ന പരാതി നല്‍കിയിരിക്കുന്നത്. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സുബ്രമണ്യയുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് സഹോദരിയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെയാണ്പീഡനം നടന്നതെന്നാണ് പരാതി. പാര്‍ട്ടിക്കെത്തിയ യുവതിക്ക് ശീതള പാനീയത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയായിരുന്നു. വവിവാഹം നിശ്ചയിച്ചതിനാല്‍ ആദ്യം പരാതി നല്‍കാന്‍ യുവതി തയ്യാറായിരുന്നില്ല. എന്നാല്‍ സംഭവത്തിന് ശേഷം നടന്‍ അവഗണിക്കാന്‍ തുടങ്ങിയതോടെ…

Read More

അടികൊടുത്ത് അടിവാങ്ങി കോൺഗ്രസ് എംഎൽഎ; പോലീസുകാരിയെ തല്ലുന്ന വീഡിയോ പുറത്ത്

ഷിംല: ഗുജറാത്ത്, ഹിമാചൽപ്രദേശേ് തെരഞ്ഞെടുപ്പുകൾ വിലയിരുത്തുന്നതിനായി ഷിംലയിൽ ചേർന്ന കോൺഗ്രസ് ഉന്നതതല യോഗം നടക്കുന്ന ഹാളിനു പുറത്തുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ രാഹുൽ ഗാന്ധിയുടെ അടുത്തേക്ക് പോകണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് വനിതാ എംഎൽഎ ആശാകുമാരി ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. പോലീസുകാർ തടഞ്ഞപ്പോൾ എംഎൽഎ, വനിതാ കോൺസ്റ്റബിളിന്‍റെ ചെകിട്ടത്തടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അടികിട്ടിയ കോൺസ്റ്റബിളാകട്ടെ ക്ഷണനേരത്തിനുള്ളിൽ അത് തിരിച്ച് നൽകുകയും ചെയ്തു. ഏറെ നേരത്തെ വാക്കുതർക്കത്തിനൊടുവിലാണ് എംഎൽഎ വാശിയുപേഷിച്ച് മടങ്ങാൻ കൂട്ടാക്കിയത്. #WATCH Shimla: Congress MLA Asha Kumari assaults woman constable, gets slapped back. She was being allegedly denied entry by Police in Rahul Gandhi’s review meeting (amateur video) pic.twitter.com/puvMRnHKss — ANI (@ANI) December 29, 2017

Read More

ഫാന്‍സ് അസോസിയേഷനുകള്‍ ആഭാസ കൂട്ടങ്ങള്‍; ആരും വിമര്‍ശനങ്ങള്‍ക് അതീതരല്ല; തെറി പറഞ്ഞാല്‍ വിവരം അറിയും

കസബ വിവാദത്തില്‍ നടി പാര്‍വതിക്ക് പിന്തുണയുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. സിനിമ പ്രവര്‍ത്തകര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതരാണ് എന്നു ചിന്തിക്കുന്നവരുടെ അറിവിലേക്ക് എന്ന മുഖവുരയോടെയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. താരങ്ങളുടെ അറിവോടെയല്ല ഇത്തരം ഭീഷണികളെങ്കില്‍ അത് തുറന്നു പറയണം, ഫാന്‍സുകാരെ പിരിച്ചുവിട്ടു മാന്യത കാണിക്കണമെന്നും ബൈജു പോസ്റ്റില്‍ പറയുന്നു. ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍- നടി പാര്‍വതിക്ക് വിമര്‍ശിക്കാന്‍ വിലക്ക്. വിമര്‍ശിച്ചാല്‍ തെറിയഭിഷേകം. ഞങ്ങള്‍ വിമര്‍ശനത്തിന് അതീതരാണ് എന്ന് ചിന്തിക്കുന്നവരുടെ അറിവിലേക്ക്. നിങ്ങളെ നിങ്ങളാക്കിയത് ഈ നാട്ടിലെ സിനിമ പ്രവര്‍ത്തകരും സിനിമ പ്രേമികളുമാണ്. സിനിമയിലെ മോശം പരാമര്‍ശങ്ങളും അഭിപ്രായങ്ങളും ചോദ്യം ചെയ്യാന്‍ അവര്‍ക്ക് അവകാശമുണ്ട്. അതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നിയിട്ട് കാര്യമില്ല. ആരും വിമര്‍ശനങ്ങള്‍ക് അതീതരല്ല. ഫാന്‍സ് അസോസിയേഷനുകള്‍ എന്ന പേരില്‍ ചില ക്രിമിനലുകള്‍ നടത്തുന്ന ആഭാസത്തരങ്ങള്‍ എല്ലാവരും കണ്ടു കൊണ്ടിരിക്കുന്നു . വീട്ടില്‍ ഒരു ലിറ്റര്‍ പാലു മേടിക്കാന്‍ കഴിവില്ലാത്തവര്‍…

Read More

രണ്ട് അരുംകൊലകള്‍! നന്തന്‍കോട്ടുനടന്ന അരുംകൊലയുമായി അമ്പലമുക്കില്‍ നടന്ന സംഭത്തില്‍ വളരെയേറെ സമാനതകള്‍; രണ്ടിലും പ്രതികാരബുദ്ധി

പേ​രൂ​ർ​ക്ക​ട: അ​ന്പ​ല​മു​ക്കി​ൽ വീ​ട്ട​മ്മ കൊ​ല​ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ന് ന​ന്ത​ൻ​കോ​ട്ടു​ന​ട​ന്ന അ​രും​കൊ​ല​യു​മാ​യി വ​ള​രെ​യേ​റെ സ​മാ​ന​ത​ക​ൾ. ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും മ​ക​ൻ കൊ​ല ന​ട​ത്തി​യി​രി​ക്കു​ന്ന​ത് അ​വ​ഗ​ണ​ന​യും ഒ​റ്റ​പ്പെ​ട​ലും കൊ​ണ്ടാ​ണ്. മ​ക്ക​ൾ അ​മ്മ​മാ​രെ ദാ​രു​ണ​മാ​യി കൊ​ല​ചെ​യ്ത ര​ണ്ടു കേ​സു​ക​ളി​ലും പ്ര​തി​കാ​ര​ബു​ദ്ധി പ്ര​ക​ട​മാ​ണ്. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് നന്തൻകോട്ട് 30 കാ​ര​നാ​യ കേ​ഡ​ൽ ജീ​ൻ​സ​ണ്‍ രാ​ജ ത​ന്‍റെ പി​താ​വി​നെ​യും മാ​താ​വി​നെ​യും സ്വ​ന്തം സ​ഹോ​ദ​രി​യെ​യും ഒ​രു ബ​ന്ധു​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ല​യ്ക്കു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ടി​നു​ള്ളി​ൽ​വ​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു കേ​ഡ​ൽ. അ​ന്പ​ല​മു​ക്കി​ലെ വീ​ട്ടി​ൽ 22 കാ​ര​നാ​യ അ​ക്ഷ​യ് ത​ന്‍റെ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് വീ​ടി​നു​ള്ളി​ൽ വ​ച്ചു​ത​ന്നെ. പു​റ​ത്തു​കൊ​ണ്ടു​പോ​യി ക​ത്തി​ച്ചു​വെ​ന്നു മാ​ത്രം. കേ​ഡ​ലി​ന് പി​താ​വു​മാ​യി അ​ധി​കം അ​ടു​പ്പം ഇ​ല്ലാ​തി​രു​ന്ന​തു​പോ​ലെ അ​ക്ഷ​യ്ക്ക് ത​ന്‍റെ പി​താ​വു​മാ​യി കാ​ര്യ​മാ​യ ഇ​ട​പ​ഴ​ക​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കേ​ഡ​ൽ ആ​രു​മാ​യും അ​ധി​കം സം​സാ​രി​ക്കു​ന്ന പ്ര​കൃ​ത​ക്കാ​ര​നാ​യി​രു​ന്നി​ല്ല. അ​ക്ഷ​യും ഏ​റെ​ക്കു​റെ അ​ങ്ങ​നെ​ത​ന്നെ​യാ​യി​രു​ന്നു. കേ​ഡ​ൽ ജീ​ൻ​സ​ണ്‍ കൊ​ല ന​ട​ത്തി​യ​ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തു​ക​യു​ണ്ടാ​യി. അ​ക്ഷ​യ് ത​ന്‍റെ അ​മ്മ​യെ കൊ​ന്ന​ശേ​ഷം ആ ​വി​വ​രം…

Read More