ഹൗസ്‌ബോട്ടുകളില്‍ മധുവിധു ആഘോഷിക്കാനെത്തുന്നവര്‍ ജാഗ്രതൈ, മലയാളി യുവദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ പ്രചരിക്കുന്നു, പുറത്തായത് ആലപ്പുഴയിലെ ഹൗസ് ബോട്ടില്‍ നിന്നുള്ള രംഗങ്ങളെന്ന് സൂചന

ദാമ്പത്യത്തിന്റെ ആദ്യ നാളുകളില്‍ മധുവിധു ആഘോഷിക്കാന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നവരാണ് യുവദമ്പതികള്‍. എന്നാല്‍ ഇത്തരം യാത്രകളില്‍ ആരും കാണാത്ത പല ചതിക്കുഴികളുമുണ്ട്. ഇത്തരത്തില്‍ ഒരു ചതിക്കുഴിയില്‍ വീണ വിദേശ മലയാളികളായ യുവദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പറന്നു നടക്കുന്നത്. യുവമിഥുനങ്ങളുടെ കിടപ്പറ രംഗങ്ങളാണ് ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. സംഭവം ഒന്നുമറിയാതെ ബ്രിട്ടനിലേക്ക് മടങ്ങിയ ദമ്പതികള്‍ ഇതുവരെ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല എന്നാണു വിവരം. ദമ്പതികള്‍ അറിയാതെ അവരുടെ കിടപ്പറയിലും ബാത്ത്‌റൂമിലും ക്യാമറ ഫിറ്റ് ചെയ്താണ് രംഗങ്ങള്‍ എടുത്തതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബ്രിട്ടിഷ് യുവതിക്കു വഞ്ചിവീട് യാത്രയ്ക്കിടയിലുണ്ടായത്. സംഭവം ലോകമാകെ നിമിഷങ്ങള്‍ കൊണ്ട് അറിഞ്ഞു. മസാജ് ചെയ്തു തരാം എന്ന പേരില്‍ യുവതിയെ വഞ്ചി വീട്ടില്‍ കയറ്റി ജീവനകാരന്‍ പീഡിപ്പിക്കുകയായിരുന്നു. പരാതി ബ്രിട്ടിഷ് എംബസിയിലാണു യുവതി അറിയിച്ചത്. എംബസിയില്‍ നിന്നു കേന്ദ്രമന്ത്രിക്കും തുടര്‍ന്നു മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും റിപ്പോര്‍ട്ട് നീങ്ങി.…

Read More

ആ കത്ത് എങ്ങനെ 25 പേജായി! സരിതയെയും ഗണേഷിനെയും ഒന്നും രണ്ടും പ്രതികളാക്കി ഗൂഡാലോചന പുറത്തു കൊണ്ടു വരണമെന്ന് സുധീര്‍ ജേക്കബ്; ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കും

കൊ​ട്ടാ​ര​ക്ക​ര: സോ​ളാ​ർ കേ​സി​ലെ സ​രി​ത എ​സ് നാ​യ​രു​ടെ വി​വാ​ദ ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ധീ​ർ ജേ​ക്ക​ബ് കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​രി​ത​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ ഫെ​നി ബാ​ല​കൃ​ഷ്ണ​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വാ​യി. 29 നാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വാ​യി​ട്ടു​ള്ള​ത്. സ​രി​ത​യു​ടെ വി​വാ​ദ ക​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ന്ന​താ​യി ആ​രോ​പി​ച്ചും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും സു​ധീ​ർ ജേ​ക്ക​ബ് ആ​ണ് കൊ​ട്ടാ​ര​ക്ക​ര ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​ന്നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.​ ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ധീ​ർ ജേ​ക്ക​ബിന്‍റെ മൊ​ഴി ഇ​ന്ന​ലെ കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്നാ​ണ് ഫെ​നി ബാ​ല​കൃ​ഷ്ണ​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വാ​യത്. സ​രി​ത​യു​ടെ 21 പേ​ജ് ഉ​ണ്ടാ​യി​രു​ന്ന ക​ത്ത് 25 പേ​ജാ​യി കൂ​ട്ടി​ച്ചേ​ർ​ത്ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ൻ​പാ​കെ​യും സോ​ളാ​ർ ക​മ്മീ​ഷ​ന് മു​ൻ​പാ​കെ​യും ഹാ​ജ​രാ​ക്കി​യ​തെ​ന്നാ​ണ് സു​ധീ​ർ ജേ​ക്ക​ബ് ആ​രോ​പി​ക്കു​ന്നത്. കൂ​ട്ടി​ച്ചേ​ർ​ത്ത പേ​ജു​ക​ളി​ലാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി…

Read More

ഒരു ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ വീണ്ടും! വീണ്ടും കടല്‍ക്ഷോഭമെന്ന് മുന്നറിയിപ്പ്; നെഞ്ചിടിപ്പോടെ തീരദേശം

വി​ഴി​ഞ്ഞം: വ​ന്നു പെ​ട്ട ഒ​രു ദു​ര​ന്ത​ത്തി​ന്റെ ഞെ​ട്ട​ൽ മാ​റും മു​ൻ​പേ വീ​ണ്ടും മു​ന്ന​റി​യി​പ്പ്. ക​ട​ലി​ൽ പോ​യ​വ​ർ വേ​ഗ​ത്തി​ൽ തി​രി​ച്ചെ​ത്തി. കാ​റ്റും കോ​ളും വ​രു​ത്തി വ​ച്ച ദു​ര​ന്ത​ത്തി​ൽ പ​ട്ടി​ണി​യി​ലും പ​രി​വ​ട്ട​ത്തു​മാ​യ മ​ത്സ്യ​ത്തൊ ഴി ​ലാ ളി ​ക ളി​ൽ ചി​ല​ർ ജീ​വി​ത​മാ​ർ​ഗ്ഗം തേ​ടി ഇ​ന്ന​ലെ ക​ട​ലി​ലി​റ​ങ്ങി​യ ശേ​ഷം വ​ന്ന ജാ​ഗ്ര​താ സ​ന്ദേ​ശം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ച​ങ്കി​ടി​പ്പ് വ​ർ​ദ്ധി​പ്പി​ച്ചു. വ​രു​ന്ന 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ ഴി ​ലാ ളി ​ക ൾ ​ക​ട​ലി​ൽ ഇ​റ​ങ്ങ​രു​തെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് വി​ഴി​ഞ്ഞ​ത്തെ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്ക് എ​ത്തി​യ​ത്.​ തീ​ര​ദേ​ശ വാ​സി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി ക​ഴി​ഞ്ഞ മാ​സം 30നു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ നി​ന്ന് തീ​രം മു​ക്ത​മാ​കു​ന്ന​തി​ന് മു​ൻ​പാ​ണ് ജ​ന​ത്തെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി​യു​ള്ള മു​ന്ന​റി​യി​പ്പ്.​ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ 30 ന് ​സ​മാ​ന​മാ​യ രീ​തി​യി​ൽ ക​ട​ലി​ലെ അ​ന്ത​രീ​ക്ഷം ഇ​രു​ണ്ട​തും വൈ​കു​ന്നേ​ര​ത്തോ​ടെ തി​ര​യു​ടെ ശ​ക്തി കൂ​ടി​യ​തും തീ​ര​ത്തു കാ​രെ…

Read More

ഒറ്റമുറി വീട്ടില്‍ മരിച്ച ഭിക്ഷക്കാരിയുടെ സമ്പാദ്യം ‘ലക്ഷങ്ങള്‍’; മുഷിഞ്ഞ നോട്ടുകളും, ചെപ്പുകളില്‍ സൂക്ഷിച്ച ചില്ലറ തുട്ടുകളും എണ്ണി തിട്ടപ്പെടുത്താനാകെ പോലീസും നാട്ടുകാരും

ഒറ്റമുറി വീട്ടില്‍ താമസിച്ചുവന്ന ഭിക്ഷകാരിയ്ക്ക് ലക്ഷങ്ങളുടെ സമ്പാദ്യം. കലവൂരില്‍ ഒറ്റയ്ക്ക് താമസിച്ച് ഭിക്ഷയാചിച്ചു ജീവിച്ചിരുന്ന 68 കാരി ചെട്ടിക്കാട് പള്ളിപ്പറമ്പില്‍ റോസ്സമ്മയുടെ സമ്പാദ്യമാണ് പോലീസ് കണ്ടെടുത്തത്. കഴിഞ്ഞ കുറെ നാളുകളായി റോസമ്മയെ കാണാതെ വന്നപ്പോള്‍ നാട്ടുകാരും ബന്ധുക്കളും പോലീസും ചേര്‍ന്ന് ഒറ്റമുറി വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്ത് നടത്തിയ തിരച്ചലില്‍ കണ്ടെത്തിയത് റോസമ്മയുടെ സമ്പാദ്യങ്ങളായിരുന്നു. താമസിക്കുന്ന ഷെഡ്ഡിലെ ചപ്പു ചവറുകള്‍ക്കിടയില്‍ പല ടിന്നുകളിലായി അടച്ച് സൂക്ഷിച്ചിരുന്നത് ലക്ഷങ്ങളോളം വരുന്ന ചില്ലറ തുട്ടുകളാണ്. പതിനായിരത്തോളം രൂപയോളം നോട്ടുകളും കണ്ടെത്തി. നോട്ടുകളില്‍ പലതും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നാണയത്തുട്ടുകള്‍ വേറെയും. പോലീസും നാട്ടുകാരും ചേര്‍ന്ന് എണ്ണിയിട്ടും പണം ഇതുവരെയും എണ്ണിത്തീര്‍ക്കാനായിട്ടില്ല. പോലീസിന്റെയും പഞ്ചായത്തംഗം ആലീസ് സന്ധ്യാവിന്റെയും സാന്നിദ്ധ്യത്തിലാണ് അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് പണം എണ്ണുന്നത്. ഇന്നും പണം എണ്ണല്‍ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. പത്തുവര്‍ഷമായി ഒറ്റയ്ക്ക് ഷീറ്റ് മേഞ്ഞ…

Read More

ജിഷവധം: അന്വേഷണവ​ഴി​യി​ൽ ബുദ്ധിമുട്ടിയത് അ​യ​ൽ​വാ​സി​ക​ൾ; സങ്കീര്‍ണവഴികളില്‍ വലഞ്ഞതിന്റെ ആവലാതികള്‍ പങ്കുവച്ച് നാട്ടുകാര്‍; താന്‍ കൊന്നട്ടില്ലെന്ന് അമീറുള്‍ ഇസ്ലാം

സ്വ​ന്തം ലേ​ഖ​ക​ൻ പെ​രു​ന്പാ​വൂ​ർ: കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച പെ​രു​ന്പാ​വൂ​രി​ലെ ജി​ഷ വ​ധക്കേസിലെ ​പ്ര​തിയെ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​ കോ​ട​തി ശിക്ഷ വിധിക്കുന്പോൾ കേ​സി​ന്‍റെ സ​ങ്കീ​ർ​ണ​വ​ഴി​ക​ളി​ൽ വ​ല​ഞ്ഞ​തി​ന്‍റെ ആ​വ​ലാ​തി​കളാണ് അ​യ​ൽ​വാ​സി​ക​ൾക്കു പ​ങ്കു​വ​യ്ക്കാനുള്ളത്. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റു​പ്പം​പ​ടി വ​ട്ടോ​ളി​പ്പ​ടി​യി​ലെ നി​ര​വ​ധിപ്പേ​രെ പോ​ലീ​സ് പ​ല​വ​ട്ടം ചോ​ദ്യം ചെ​യ്തിരുന്നു. ചി​ല​രെ ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ ഭാ​ഗ​മാ​യി അ​കാ​ര​ണ​മാ​യി പോ​ലീ​സ് മ​ർ​ദി​ച്ച​താ​യും പ​രാ​തി ഉ​യ​ർ​​ന്നു. ജിഷയുടെ അ​യ​ൽ​വാ​സിയായ ഓ​ട്ടോ ഡ്രൈ​വ​ർ സാ​ബു​വി​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​തു കേ​സി​ന്‍റെ പേ​രി​ൽ തു​ട​ർ​ച്ച​യാ​യ ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കുന്നു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റ​വും കൂ​ടു​ത​ൽ പീ​ഡ​ന​വും മ​ർ​ദ​ന​വും ഏ​ൽ​ക്കേ​ണ്ടിവ​ന്ന​തു സാ​ബു​വി​നാ​ണ്. അ​വി​വാ​ഹി​ത​നാ​യ ഇ​ദ്ദേ​ഹം ഓ​ട്ടോ ഡ്രൈ​വ​റും പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യു​മാ​യി​രു​ന്നു. ഇ​രു​പ​തു ത​വ​ണയാണു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് വി​ളി​പ്പി​ച്ചത്. ര​ണ്ടു ദി​വ​സം തുടർച്ചയായി ക​സ്റ്റഡി​യി​ൽ വ​ച്ചു പോലീസ് പീ​ഡി​പ്പി​ച്ചിച്ച​താ​യി സാ​ബു വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. കടുത്ത പീഡനമേറ്റതിൽ മ​നം​നൊ​ന്താ​ണു ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ സാ​ബു ആ​ത്മ​ഹ​ത്യ…

Read More

ചൂല്‍ വാങ്ങാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി, വീട്ടിലെത്തിയപ്പോള്‍ മദ്യം നല്കി, വൃദ്ധ കരഞ്ഞുവിളിച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി, കുളത്തുപ്പുഴയില്‍ നടന്നത്

ചൂല്‍ വില്‍പ്പനക്കാരിയായ വൃദ്ധയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേചെറുകര മഠത്തില്‍ പുരയിടത്തില്‍ നടേശനെ (56) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ചൂലുകള്‍ നിര്‍മ്മിച്ച് വിറ്റ് ജീവിക്കുന്ന പ്രദേശവാസിയായ വൃദ്ധയെ ചൂല്‍ ആവശ്യമുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ച് വരുത്തി മദ്യം കുടിക്കാന്‍ പ്രേരിപ്പിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. വൃദ്ധയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഒടിക്കൂടിയപ്പോഴേക്കും അവിടെ നിന്ന് കടന്ന നടേശന്‍ പാലോട്ട് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് കുളത്തൂപ്പുഴ എസ്.ഐ. എം.ജി. വിനോദും സംഘവും പിടികൂടിയത്. കടയ്ക്കല്‍ വട്ടത്താമര സ്വദേശിയായ നടേശന്‍ ഏറെനാളായി കുളത്തൂപ്പുഴയില്‍ വാടകയ്ക്ക താമസിച്ച് വരികയാണ്.

Read More

ആലപ്പുഴയില്‍ മസാജിങ്ങിനിടെ ബ്രിട്ടീഷ് ടൂറിസ്റ്റിലെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍; പ്രതി വലയിലായത് കണ്ണന്താനത്തിന്റെ ഇടപെടല്‍

വിനോദസഞ്ചാരിയായ ബ്രിട്ടീഷ് യുവതിയെ മസാജിങ്ങിന്റെ മറവിലല്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റിലായി. ചേര്‍ത്തല പട്ടണക്കാട് കൊച്ചുപറമ്പില്‍ ആഞ്ചലോസ് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഹൗസ് ബോട്ടില്‍ മസാജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പീഡനശ്രമം നടന്നത്. മസാജ് സെന്റര്‍ അന്വേഷിച്ച ഇവരെ മസാജ് ചെയ്യാനറിയാമെന്നു പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. മസാജ് ചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറിയപ്പോള്‍ യുവതി എതിര്‍ത്തു. ഹൗസ് ബോട്ട് അടുപ്പിച്ച് താമസിക്കുന്ന റിസോട്ടിലെത്തി വിവരം ധരിപ്പിച്ചു. ഇതിനൊപ്പം ബ്രിട്ടീഷ് എംബസിയിലും യുവതി വിവരം അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഓഫീസില്‍നിന്ന് വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുകയും അവിടെനന്നും ജില്ലാ കളക്ടര്‍ക്ക് വിളിവരികയുമായിരുന്നു. കളക്ടര്‍ ടി.വി.അനുപമ ഉടന്‍ തന്നെ ടൂറിസം ഉദ്യോഗസ്ഥരെ സ്ഥലത്തേക്കയച്ചു. ടൂറിസംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.അഭിലാഷ്, ഡി.ടി.പി.സി. സെക്രട്ടറി എം.മാലിന്‍ എന്നിവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Read More

എംഎല്‍എ പിടിച്ച പുലിവാല്‍! ആധുനികത പ്രചരിപ്പിക്കാന്‍ എംഎല്‍എയുടെ ചുംബന മത്സരം; മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനമായി പണവും

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ൽ ആ​ധു​നി​ക​ത പ്ര​ച​രി​പ്പി​ക്കാ​ൻ എം​എ​ൽ​എ ചും​ബ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന് ര​ണ്ടം​ഗ ക​മ്മീ​ഷ​നെ​യാ​ണ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്. പ​കു​ർ സ​ബ് ഡ​ി വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് ജി​തേ​ന്ദ്ര കു​മാ​ർ ഡി​യോ, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ന​വ​നീ​ത് ഹെം​ബ്രോ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ. ഇ​രു​വ​രും ദു​മ​രൈ ഗ്രാ​മം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച എം​എ​ൽ​എ സൈ​മ​ണ്‍ മ​റാ​ണ്ടി​യാ​ണ് ആ​ദി​വാ​സി ദ​ന്പ​തി​ക​ൾ​ക്ക് വേ​ണ്ടി ശ​നി​യാ​ഴ്ച രാ​ത്രി ചും​ബ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ചി​ല പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ ഫോ​ട്ടോ സ​ഹി​തം വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ​യാ​ണ് എം​എ​ൽ​എ പു​ലി​വാ​ല് പി​ടി​ച്ച​ത്. എ​ന്നാ​ൽ, പി​ന്നീ​ട് അ​ദ്ദേ​ഹം ത​ന്നെ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. സ്നേ​ഹ​വും ആ​ധു​നി​ക​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർക്ക് യ​ഥാ​ക്ര​മം 900, 700, 500 രൂ​പ സ​മ്മാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

Read More

ഒരുമാസത്തോളം! പ്രധാന അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; പോലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെ നാട്ടുകാര്‍ കെട്ടിയിട്ടു തല്ലി

ഭു​വ​നേ​ശ്വ​ർ: ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​ധാ​ന​അ​ധ്യാ​പ​ക​ന് നാ​ട്ടു​കാ​രു​ടെ മ​ർ​ദ​നം. ഒ​ഡീഷ​യി​ലെ മേ​യു​ർ​ബാ​ൻ​ജി ജി​ല്ല​യിലാ​ണ് സം​ഭ​വം. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ഒ​രു മാ​സ​ത്തോ​ള​മാ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു സ്കൂ​ളി​ലെ പ്ര​ധാ​ന​അ​ധ്യാ​പ​ക​ൻ. പീ​ഡ​ന വി​വ​രം കു​ട്ടി വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ൽ നി​ന്ന് പോലീസ് അ​റ​സ്റ്റ് ചെ​യ്ത അ​ധ്യാ​പ​ക​നെ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഡി​എ​സ്പി വി.​കെ പ​ട്ടേ​ൽ പ​റ​ഞ്ഞു.

Read More

മോദിയുടെ പണിപാളി! കോണ്‍ഗ്രസ് പാക്കിസ്ഥാനുമായി കൂട്ടുചേര്‍ന്നെന്ന്; നവാസ് ഷരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു പാക്കിസ്ഥാനില്‍ പോയത് മോദിയാണെന്ന് കോണ്‍ഗ്രസ്‌

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടാ​ൻ പാ​ക്കി​സ്ഥാ​നോ​ടു കോ​ണ്‍​ഗ്ര​സ് കൂ​ട്ടുചേ​ർ​ന്നെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ട്ടി​ലാ​യി. അ​ടി​സ്ഥാ​ന​ര​ഹി​ത​വും നി​രു​ത്ത​ര​വാ​ദ​പ​ര​വു​മാ​യ ശ്ര​മ​ങ്ങ​ളാ​ണ് മോ​ദി ന​ട​ത്തി​യ​തെ​ന്ന പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പു പ​റ​യ​ണ​മെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ആ​വ​ശ്യ​വു​മാ​ണ് മോ​ദി​യേ​യും കൂ​ട്ട​രെ​യും കു​ടു​ക്കി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്കു വ്യ​ക്ത​മാ​യ ബോ​ധ്യ​മു​ള്ള രാ​ഷ്‌​ട്രീ​യ ജീ​വി​ത​മാ​ണു ത​ന്‍റേ​ത്. അ​ത് ന​രേ​ന്ദ്ര മോ​ദി​യെ​ന്ന​ല്ല ആ​രു വി​ചാ​രി​ച്ചാ​ലും ത​ക​ർ​ക്കാ​ൻ പ​റ്റാ​ത്ത​താ​ണെ​ന്നും മ​ൻ​മോ​ഹ​ൻ സിം​ഗ് പ​റ​ഞ്ഞു. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​തു​വി​ധേ​യേ​നെ​യും വി​ജ​യം നേ​ടു​ക എ​ന്ന ബി​ജെ​പി ത​ന്ത്ര​ത്തി​ന് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ് മോ​ദി​യു​ടെ പ്ര​സ്താ​വ​ന. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പാ​ക്കി​സ്ഥാ​ൻ ബ​ന്ധം, കാ​ഷ്മീ​രി​ലെ പ്ര​ശ്നം, ഭീ​ക​ര​വാ​ദം തു​ട​ങ്ങി​യ വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ക എ​ന്ന ബി​ജെ​പി ശൈ​ലി​ക്ക് ഏ​റ്റ വ​ലി​യ തി​രി​ച്ച​ടി​യാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​തി​രേ ന​ട​ത്തി​യ ആ​രോ​പ​ണം. ക​ഥ​ക​ൾ​ക്കു പ​ക​രം ന​മ്മു​ടെ വാ​ഗ്ദാ​ന​ങ്ങ​ളെ​പ്പ​റ്റി​യും വി​ക​സ​ന മോ​ഡ​ലി​നെ​പ്പ​റ്റി​യും…

Read More