സിനിമാ നിര്‍മ്മാതാക്കളുടെ യോഗത്തില്‍ കൂട്ടത്തല്ല്;നടന്‍ വിശാലിന് മര്‍ദനമേറ്റു

തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ യോഗത്തില്‍ കൂട്ടത്തല്ല്. അഴിമതി ആരോപണത്തെ ചൊല്ലിയായിരുന്നു കയ്യാങ്കളി. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ഏഴു കോടി രൂപ ഫണ്ടുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ രണ്ടു കോടി രൂപ മാത്രമാണ് അവശേഷിക്കുന്നത്. ബാക്കി പണം എവിടെപോയെന്ന് ചോദിച്ച് യോഗത്തില്‍ തര്‍ക്കമുണ്ടായി. കണക്കുകള്‍ കാണിക്കാതെ വിശാല്‍ ഒളിച്ചോടുകയാണെന്ന് ടി രാജേന്ദര്‍ പറഞ്ഞു. എന്നാല്‍ താന്‍ അഴിമതി നടത്തിയെന്ന് തെളിവുകള്‍ കൊണ്ടുവരൂ എന്ന് വിശാല്‍ പറഞ്ഞു. യോഗത്തില്‍ നടന്ന കയ്യാങ്കളിയില്‍ വിശാലിനെ മര്‍ദനമേറ്റു. മൈക്ക് പിടിച്ചുവാങ്ങി കൈയേറ്റം ചെയ്തെന്ന് വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞത്.അതേസമയം നടികര്‍ സംഘത്തിലും പിളര്‍പ്പ് ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വൈസ് പ്രസിഡന്റായ പൊന്‍വണ്ണന്‍ രാജികത്ത് സമര്‍പ്പിച്ചു. സ്വകാര്യ പ്രശ്നങ്ങള്‍ കാരണമാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read More

വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ​പോ​യ യു​വാ​ക്ക​ൾ കാ​ട്ടി​ൽ അ​ക​പ്പെ​ട്ടി​ട്ട് മൂ​ന്നു ദി​വ​സം; ഭ​ക്ഷ​ണ​മി​ല്ലാ​തെ ത​ള​ർ​ന്നു വീ​ണി​രി​ക്കാ​മെ​ന്ന് നി​ഗ​മ​നം; നാ​ലു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് തെ​ര​ച്ചി​ൽ

തൃ​ശൂ​ർ: മ​രോ​ട്ടി​ച്ചാ​ൽ ഉ​ൾ​വ​ന​ത്തി​ൽ കു​ടു​ങ്ങി​യ യു​വാ​ക്ക​ളെ മൂ​ന്നാം ദി​വ​സ​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. വ​ല്ലൂ​ർ​കു​ത്ത് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ പോ​യ തി​രു​വ​ത്ര കോ​ട്ട​പ്പു​റം പ​ഞ്ച​വ​ടി വീ​ട്ടി​ൽ മൂ​ർ​ത്തി​യു​ടെ മ​ക​ൻ ഉ​ണ്ണി​ക്യ​ഷ്ണ​ൻ (26), വ​ട​ക്കേ​ക്കാ​ട് അ​ക​ലാ​ട് സ്വ​ദേ​ശി ചി​രി​യ​ങ്ക​ണ്ട​ത്ത് സി​റി​ൽ (24) എ​ന്നി​വ​രാ​ണ് കാ​ടി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​വ​രു​വ​രും കാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. വ​നം​വ​കു​പ്പും പോ​ലീ​സും നാ​ട്ടു​കാ​രും കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ഉ​ൾ​ക്കാ​ടി​നു​ള്ളി​ൽ തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. നാ​ലു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് തെ​ര​ച്ചി​ൽ. ഉ​ൾ​ക്കാ​ട്ടി​ലെ വ​ഴി​ക​ൾ അ​റി​യാ​വു​ന്ന ആ​ദി​വാ​സി​ക​ളെ​യും തെ​ര​ച്ചി​ൽ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ അ​വ​സാ​നി​പ്പി​ച്ച തെ​ര​ച്ചി​ൽ പു​ല​ർ​ച്ചെ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ദി​ശതെ​റ്റി ന​ട​ന്ന യു​വാ​ക്ക​ൾ അ​റി​യാ​തെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​യി​രി​ക്കാ​മെ​ന്നാ​ണ് വ​നം​വു​കു​പ്പി​ന്‍റെ നി​ഗ​മ​നം. ഒ​രു ദി​വ​സ​ത്തി​ല​ധി​കം ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ഇ​വ​ർ കൈ​യി​ൽ ക​രു​തി​യി​രി​ക്കാ​ൻ ഇ​ട​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ശ​പ്പു​മൂ​ലം ഇ​വ​ർ ത​ള​ർ​ന്നു വീ​ണി​രി​ക്കാ​നി​ട​യു​ണ്ടെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഉ​റ​ക്കെ ശ​ബ്ദ​മു​ണ്ടാ​ക്കി​യും വി​ളി​ച്ചു​പ​റ​ഞ്ഞു​മാ​ണ് തെ​ര​ച്ചി​ൽ.…

Read More

വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ ലഭിക്കരുത്! മകളെ കൊന്നവനെ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ; വിധികേള്‍ക്കാന്‍ അച്ഛന്‍ പാപ്പുവില്ല

പെ​രു​ന്പാ​വൂ​ർ: മ​ക​ളു​ടെ ഘാ​ത​ക​നെ തൂ​ക്കി​കൊ​ല്ല​ണ​മെ​ന്നു ജി​ഷ​യു​ടെ അ​മ്മ രാ​ജേ​ശ്വ​രി. പ്ര​തി​ക്കു വ​ധ​ശി​ക്ഷ​യി​ൽ കു​റ​ഞ്ഞ ശി​ക്ഷ ല​ഭി​ക്ക​രു​ത്. വി​ധി എ​ല്ലാ​വ​ർ​ക്കും പാ​ഠ​മാ​ക​ണ​മെ​ന്നും വി​ധി കേ​ൾ​ക്കു​ന്ന​തി​നാ​യി ഇ​ന്നു രാ​വി​ലെ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലെ​ത്തി​യ രാ​ജേ​ശ്വ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യാ​യി കു​റ​ഞ്ഞാ​ൽ മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പ്ര​തി​യാ​യ അ​മീ​റി​നു​വേ​ണ്ടി വാ​ദി​ക്കാ​ൻ ആ​ളൂ​ർ ഹാ​ജ​രാ​യ​തി​ൽ നി​ഗൂ​ഢ​ത​യു​ണ്ടെ​ന്നും അ​മീ​റും ആ​ളൂ​രും ത​മ്മി​ലു​ള്ള ബ​ന്ധം വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്നും രാ​ജേ​ശ്വ​രി ആ​വ​ശ്യ​പ്പെ​ട്ടു. മ​ക​ളു​ടെ കൊ​ല​പാ​ത​ക്കേ​സി​ൽ നീ​തി​പീ​ഠം ഇ​ന്നു നി​ർ​ണാ​യ​ക വി​ധി പ​റ​യു​ന്പോ​ൾ കേ​ൾ​ക്കാ​ൻ പി​താ​വ് പാ​പ്പു​വി​ല്ല. കേ​സി​ലെ 92-ാം സാ​ക്ഷി​കൂ​ടി​യ പാ​പ്പു​വി​നെ ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്പ​തി​നു വീ​ട്ടി​നു സ​മീ​പ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ജി​ഷ​യു​ടെ കു​ടും​ബ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്ന പാ​പ്പു​വാ​ണ് മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ ആ​ദ്യം സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. മ​ര​ണ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വ​ഷ​ണം വേ​ണ​മെ​ന്ന് ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​തും ഇ​ദ്ദേ​ഹം ത​ന്നെ. ആ ​ആ​വ​ശ്യ​വു​മാ​യി പാ​പ്പു കോ​ട​തി​യെ സ​മീ​പി​ച്ചു. ജി​ഷ​യു​ടെ…

Read More

ആ പത്ത് തെളിവുകള്‍! ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെതിരെ നിര്‍ണായകമായതു പത്തു തെളിവുകള്‍; ആ തെളിവുകള്‍ ഇങ്ങനെ…

കൊ​ച്ചി: ജി​ഷ വ​ധ​ക്കേ​സി​ൽ പ്ര​തി അ​മീ​റു​ൾ ഇ​സ്ലാ​മി​നെ​തി​രെ നി​ർ​ണാ​യ​ക​മാ​യ​തു പ്ര​ധാ​ന​മാ​യും പ​ത്തു തെ​ളി​വു​ക​ളാ​ണ്. പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​തി​ൽ ഡി​എ​ൻ​എ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ൾ വ​ഴി​ത്തി​രി​വാ​യി. കൃ​ത്യം ന​ട​ക്കു​ന്പോ​ൾ പ്ര​തി അ​മീ​റു​ൾ ഇ​സ്ലാം ജി​ഷ​യു​ടെ വീ​ട്ടി​ലു​ണ്ട് എ​ന്ന​തി​ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ൾ ഇ​ങ്ങ​നെ​യാ​ണ് 1. ജി​ഷ​യു​ടെ ചു​രി​ദാ​ർ ടോ​പ്പി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ഉ​മി​നീ​രി​ൽ നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ത്ത പ്ര​തി​യു​ടെ ഡി ​എ​ൻ എ. 2. ​കൊ​ല്ല​പ്പെ​ട്ട ജി​ഷ​യു​ടെ കൈ​ന​ഖ​ങ്ങ​ൾ​ക്ക​ടി​യി​ൽ നി​ന്ന് കി​ട്ടി​യ പ്ര​തി​യു​ടെ ഡി ​എ​ൻ എ. ​മു​റി​ക്കു​ള​ളി​ലെ മ​ൽ​പ്പി​ടു​ത്ത​ത്തി​ലാ​ണി​ത് സം​ഭ​വി​ച്ച​ത്. 3. അ​റ​സ്റ്റി​ലാ​യ​തി​നു​ശേ​ഷം പ​രി​ശോ​ധി​ച്ച ഡോ​ക്ട​റോ​ട് വ​ല​തു​കൈ​യ്യി​ലെ മു​റി​വ് ജി​ഷ​യു​ടെ വാ​യ് പൊ​ത്തി​പ്പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി ക​ടി​ച്ച​തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്ന പ്ര​തി​യു​ടെ മൊ​ഴി. 4. കൃ​ത്യ​ത്തി​നാ​യി പ്ര​തി ഉ​പ​യോ​ഗി​ച്ച ക​ത്തി​യി​ൽ നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ത്ത ജി​ഷ​യു​ടെ ഡി​എ​ൻ​എ. 5. പ്ര​തി​യു​ടെ ചെ​രു​പ്പി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ജി​ഷ​യു​ടെ ഡി ​എ​ൻ എ. 6. ​ജി​ഷ​യു​ടെ…

Read More

എന്റീശ്വരാാാ… ആവശ്യമെങ്കില്‍ നുണ പറയാം; മോദിയെ പുകഴ്ത്തിപ്പറയുന്നതില്‍ തെറ്റില്ലെന്നും ബിജെപി നേതാവ്; ബിജെപി ഇപ്പോള്‍ ചെയ്യുന്നത് ഇതുതന്നെയല്ലേയെന്ന് സോഷ്യല്‍മീഡിയ

ബം​ഗ​ളൂ​രു: ആ​വ​ശ്യ​മെ​ങ്കി​ൽ നു​ണ പ​റ​യാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പു​ക​ഴ്ത്തി​പ്പ​റ​യു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നു​മു​ള്ള ക​ർ​ണാ​ട​ക​യി​ലെ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് കെ.​എ​സ്. ഈ​ശ്വ​ര​പ്പ​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വീ​ഡി​യോ​യെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ര​വ​ധി ട്രോ​ളു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ബി​ജെ​പി ഇ​പ്പോ​ൾ ചെ​യ്യു​ന്ന​തും അ​തു​ത​ന്നെ​യാ​ണ​ല്ലോ​യെ​ന്നാ​ണ് ഒ​രു ട്രോ​ൾ. ഒ​രു​കാ​ര്യ​വും അ​റി​യി​ല്ലെ​ന്നു പ​റ​യ​രു​ത്. അ​റി​യാ​ത്ത കാ​ര്യ​ത്തെ​ക്കു​റി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ ക​ള്ളം പ​റ​യാം. വാ​ജ്പേ​യി​യു​ടെ ഭ​ര​ണ​കാ​ല​ത്തു പാ​ക്കി​സ്ഥാ​നി​ക​ൾ ഇ​ന്ത്യ​ൻ പ​ട്ടാ​ള​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന കാ​ര്യം നി​ങ്ങ​ൾ​ക്ക​റി​യാ​മോ? അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ൾ പ​റ​യ​ണം, വാ​ജ്പേ​യി ഭ​ര​ണ​കാ​ല​ത്തു പാ​ക്കി​സ്ഥാ​നി​ക​ൾ ഇ​ന്ത്യ​ൻ പ​ട്ടാ​ള​ക്കാ​രെ തൊ​ടാ​ൻ ധൈ​ര്യം കാ​ണി​ച്ചി​ട്ടി​ല്ലെ​ന്ന്- ഈ​ശ്വ​ര​പ്പ പ​റ​യു​ന്നു. ന​രേ​ന്ദ്ര മോ​ദി​യു​ടെ കാ​ര്യ​ത്തി​ൽ നി​ങ്ങ​ൾ പ​റ​യ​ണം, പാ​ക്കി​സ്ഥാ​നി​ക​ളെ വെ​റു​തെ വി​ട്ടി​ട്ടി​ല്ലെ​ന്ന്. ന​രേ​ന്ദ്ര മോ​ദി ക​രു​ത്ത​നാ​യ മ​നു​ഷ്യ​നാ​ണ്. അ​തി​നാ​ൽ അ​ങ്ങ​നെ പ​റ​യു​ന്ന​തി​ൽ എ​ന്താ​ണു തെ​റ്റ്? നി​ങ്ങ​ൾ​ക്കു കൂ​ടു​ത​ലൊ​ന്നും അ​റി​യ​ണ​മെ​ന്നി​ല്ല, എ​ങ്കി​ലും ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​ര് ഉ​പ​യോ​ഗി​ക്ക​ണം. മോ​ദി ശ​ക്ത​നാ​ണെ​ന്നു ലോ​കം…

Read More

തെലുങ്ക് ഹാസ്യ താരം വിജയ് സായി ആത്മഹത്യ ചെയ്തു

തെലുങ്ക് ഹാസ്യതാരം വിജയ് സായി(38) ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ വസതിയിലാണ് വിജയിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ വിജയ് സായിയുടെ പിതാവാണ് മകനെ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറി വാതില്‍ അടച്ച വിജയ് ഉറങ്ങാന്‍ പോയതാകാമെന്നാണ് കുടുംബാംഗങ്ങള്‍ കരുതിയത്. പിന്നീട് വിളിച്ചിട്ട് വാതില്‍ തുറക്കാതായപ്പോള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് വിജയ് സായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹബന്ധം തകര്‍ന്നതും സാമ്പത്തിക പ്രശ്നങ്ങളും മൂലം വിജയ് വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നുവെന്ന് ജൂബിലി ഹില്‍സ് പോലീസ് അറിയിച്ചു. ഇതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. 1992ല്‍ പുറത്തിറങ്ങിയ സ്വാതി കിരണം എന്ന ചിത്രത്തിലൂടെ ബാലതാരമായി രംഗത്ത് വന്നയാളാണ് വിജയ് സായ്. ബൊമ്മറില്ലു, 2013ല്‍ റിലീസ്…

Read More

പതിനേഴുകാരിയെ യുവാവ് സ്ഥിരമായി ശല്യപ്പെടുത്തി, പിന്നീട് യുവാവിന്റെ ബൈക്കില്‍ കയറി പോയപ്പോള്‍ പെണ്‍കുട്ടിയെ സ്ഥിരമായി പീഡിപ്പിച്ചു, കഞ്ഞിരപ്പള്ളിയിലെ പീഡനകഥയ്ക്ക് കൃത്യത പോരാ

പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി ആനക്കല്ല് നെല്ലിമലപുതുപ്പറമ്പില്‍ തസ്ലിം സിയാദാ(21)ണ് പിടിയിലായത്. ഇയാള്‍ കാഞ്ഞിരപ്പള്ളിയില്‍ വാഹന ഡ്രൈവറാണ്. കാഞ്ഞിരപ്പള്ളിയിലെ സ്‌കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ യുവാവിന്റെ ശല്യംകാരണം മറ്റൊരു സ്ഥലത്തെ സ്‌കൂളിലേക്കു മാറ്റിയിരുന്നു. എന്നാല്‍, തുടര്‍ന്നും പെണ്‍കുട്ടിയുടെ പിന്നാലെ കൂടിയ ഇയാള്‍ ഹോസ്റ്റലില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി കോട്ടയം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ പരാതിപ്പെട്ടതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പീഡിപ്പിച്ചതായി കണ്ടെത്തി. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ബൈക്കും പോലീസ് പിടിച്ചെടുത്തു. ചങ്ങനാശേരി കോടതിയല്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയ ബന്ധം ഉണ്ടായിരുന്നെന്നും ബന്ധം വഷളായപ്പോള്‍ യുവാവിനെതിരേ പരാതി നല്കിയതുമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Read More

കല്യാണിയുടെ വാക്കുകള്‍ കേട്ട് വിതുമ്പലോടെ പ്രിയദര്‍ശന്‍

പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി നായികയാകുന്ന തെലുങ്ക് ചിത്രം ‘ഹലോ’ റിലീസിനൊരുങ്ങുകയാണ്. നാഗാര്‍ജുന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഖില്‍ അക്കിനേനിയാണ് നായകന്‍ . സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ചടങ്ങിന്റെ പ്രധാന അതിഥി പ്രിയദര്‍ശന്‍ ആയിരുന്നു. ചടങ്ങിനിടെ പ്രിയദര്‍ശന്‍ വികാരധീനനായി. കല്ല്യാണി തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ കേട്ടാണ് പ്രിയന്‍ വികാരധീനനായത്. തന്റെ സിനിമയിലേക്കുള്ള വരവ് അച്ഛനും അമ്മയും നല്‍കിയ പിന്തുണ കൊണ്ടാണെന്നും കല്ല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു. നല്ലൊരു തുടക്കം നല്‍കിയ സംവിധായകന്‍ വിക്രം കുമാറിനും നാഗാര്‍ജുനയ്ക്കും കൂടെ അഭിനയിച്ച അഖിലിനും കല്ല്യാണി നന്ദി പറഞ്ഞു.

Read More

സഹായമഭ്യര്‍ഥിച്ചു! കാന്‍സര്‍ രോഗിയായ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി; സഹായിക്കാനെത്തിയ ആളും പീഡിപ്പിച്ചു; ഒടുവില്‍…

ല​ക്നോ: കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ശേ​ഷം വ​ഴി​പോ​ക്ക​നോ​ടു സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച കാ​ൻ​സ​ർ രോ​ഗി​യാ​യ പെ​ണ്‍​കു​ട്ടി വീ​ണ്ടും മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശ് ത​ല​സ്ഥാ​ന​ത്തി​ന​ടു​ത്ത സ​രോ​ജി​നി ന​ഗ​റി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച വൈ​കിട്ട് പ്ര​ദേ​ശ​ത്തെ ച​ന്ത​യി​ലേ​ക്ക് പോ​ക​വെ, പെ​ണ്‍​കു​ട്ടി​ക്കു പ​രി​ച​യ​മു​ള്ള യു​വാ​വ് വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ശേ​ഷം ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തെ​ത്തി​ച്ചു പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ സു​ഹൃ​ത്തും പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി താ​മ​സി​ക്കു​ന്ന അ​തേ സ്ഥ​ല​ത്ത് ത​ന്നെ​യു​ള്ള ശു​ഭ​വും സു​മി​ത്തു​മാ​യി​രു​ന്നു അ​ക്ര​മി​ക​ൾ. ഇ​തി​നു​ശേ​ഷം ഇ​വ​ർ ക​ട​ന്നു. തു​ട​ർ​ന്ന് രാ​ത്രി പ​തി​നൊ​ന്നോ​ടെ അ​തു​വ​ഴി ബൈ​ക്കി​ലെ​ത്തി​യ ആ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി പെ​ണ്‍​കു​ട്ടി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. ഇ​യാ​ളും പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ബീ​രേ​ന്ദ്ര​യാ​ദ​വ് ബ​ന്ദാ​ര എ​ന്ന​യാ​ളോ​ടാ​ണ് പെ​ണ്‍​കു​ട്ടി വ​ഴി​യെ എ​ത്തി​യ​പ്പോ​ൾ സ​ഹാ​യം തേ​ടി​യ​ത്. ഇ​യാ​ളെ​യും സു​മി​ത്തി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. രാ​ത്രി ര​ണ്ടോ​ടെ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ പോ​ലീ​സാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഹരി​യാ​ന​യി​ൽ ആ​റ് വ​യ​സ്സു​കാ​രി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത് വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന്…

Read More

ജോലിക്കൊപ്പം കൂലിയും, ആദ്യം പത്രത്തില്‍ പരസ്യം കൊടുക്കും, പെണ്‍കുട്ടികള്‍ വന്നാല്‍ ലൈംഗിക പീഡനവും, കടുത്തുരുത്തിയിലെ പീഡന വീരനെ പൊക്കി പോലീസ്, സംഭവം ഇങ്ങനെ

പഠനത്തിനൊപ്പം ജോലി എന്നു കണ്ടിട്ടു പാരമെഡിക്കല്‍ കോഴ്‌സ് പഠിക്കാന്‍ എത്തുന്ന പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതായി പരാതി. എറണാകുളം സ്വദേശിനിയാണ് പരാതി നല്‍കിയത്. പരാതിക്കാരിയായ പെണ്‍കുട്ടി പത്രത്തിലെ പഠനത്തിനൊപ്പം ജോലി എന്ന പരസ്യം കണ്ടിട്ടാണ് മാഞ്ഞൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പാരാമെഡിക്കല്‍ കോഴ്‌സ് ചെയ്യാനെത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇരവിമംഗലം സ്വദേശി ജോമോന്‍ (40) അറസ്റ്റിലായി. ഇവര്‍ ആദ്യം പത്രത്തില്‍ പരസ്യം നല്‍കും. അതിനുശേഷമാണ് സ്ഥാപനത്തിലേയ്ക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത്. പഠനത്തിനൊപ്പം ജോലി എന്ന തലക്കെട്ടോടുകൂടിയാണ് പരസ്യം നല്‍കുന്നത്. പരസ്യം കണ്ടു പഠിക്കാന്‍ എത്തുന്നവരെ മഹാരാഷ്ട്രയില്‍ വീട്ടാണു പരിശീലനം നല്‍കിയിരുന്നതെന്നു പോലീസ് പറയുന്നു. നിലവില്‍ നിര്‍ധന കുടുംബത്തില്‍പ്പെട്ട 20 കാരിയാണു ജോമോന്‍ പീഡിപ്പിച്ചു എന്നു പോലീസില്‍ പരാതി നല്‍കിരിക്കുന്നത്. കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയയിട്ടുണ്ടോ എന്നു സംശയിക്കുന്നതായി പോലീസ് പറയുന്നു. യാതൊരു സൗകാര്യവും ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തിയാണ് എത്തിച്ചിരുന്നത് എന്നും സ്ഥാപനത്തിന്…

Read More