ആര്‍ക്കാണ് മൃതദേഹം വിട്ടുകൊടുത്തത് ? മന്നു വയസുകാരി ഷെറിന്‍ മാത്യുസിന്റെ മൃതദേഹം വിട്ടുനല്‍കി; കുട്ടിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമെന്ന് സൂചന

ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ന്നു വ​യ​സു​കാ​രി ഷെ​റി​ൻ മാ​ത്യു​സി​ന്‍റെ മൃ​ത​ദേ​ഹം ഡാ​ള​സ് മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​ർ വി​ട്ടു കൊ​ടു​ത്തു. ആ​ർ​ക്കാ​ണ് മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ത്ത​തെ​ന്ന് ഡാ​ല​സ് കൗ​ണ്ടി മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​ർ പ​റ​ഞ്ഞി​ല്ല. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് സൂ​ച​ന​ക​ളു​ള്ള​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഒ​ക്ടോ​ബ​ർ 7നാ​ണ് കു​ട്ടി​യെ ഡാ​ല​സി​ലെ മ​ല​യാ​ളി ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​വു​ന്ന​ത്. കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ടി​നു സ​മീ​പ​ത്തെ ക​ലു​ങ്കി​ന​ട​യി​ൽ​നി​ന്നു ഷെ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്നു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ, നി​ർ​ബ​ന്ധി​ച്ച് പാ​ലു കൊ​ടു​ക്കു​ന്ന​തി​നി​ടെ കു​ട്ടി ശ്വാ​സം​മു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വ​ള​ർ​ത്ത​ച്ഛ​ൻ വെ​സ്ലി മാ​ത്യു പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. ഷെ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​ന​ടു​ത്തു​ള്ള ക​ലു​ങ്കി​ന​ടി​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് ഐ​ടി ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വെ​സ്ലി അ​ഭി​ഭാ​ഷ​ക​നു​മൊ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. വെ​സ്ലി മാ​ത്യു​വി​നെ​തി​രേ പോ​ലീ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ്. മ​ര​ണ​കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന വി​ധ​ത്തി​ൽ മു​റി​വേ​ൽ​പ്പി​ക്ക​ൽ…

Read More

ഇ​ന്ത്യ​യു​ടെ പൈ​തൃ​ക​വും സം​സ്കാ​ര​വും അ​നു​സ​രി​ച്ചു ജീ​വി​ക്കു​ന്ന​വ​രാ​ണ് ഹി​ന്ദു​ക്ക​ൾ; ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെ രാജ്യമെന്ന് മോഹൻ ഭാഗവത്

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു​സ്ഥാ​ൻ ഹി​ന്ദു​ക്ക​ളു​ടെ രാ​ജ്യ​മാ​ണെ​ന്ന് ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭ​ാഗ​വ​ത്. ഹി​ന്ദു​ക്ക​ളു​ടെ രാ​ജ്യം എ​ന്നാ​ൽ മ​റ്റു​ള്ള​വ​രെ ഉ​ൾ​ക്കൊ​ള്ളി​ല്ല എ​ന്ന് അ​ർ​ഥ​മി​ല്ലെ​ന്നും ആ​ർ​എ​സ്എ​സ് ത​ല​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​ർ​മ​നി ജ​ർ​മ​ൻ​കാ​രു​ടെ രാ​ജ്യ​മാ​ണ്, ബ്രി​ട്ട​ൻ ബ്രി​ട്ടീ​ഷു​കാ​രു​ടെ​യും അ​മേ​രി​ക്ക അ​മേ​രി​ക്ക​ക്കാ​രു​ടെ​യും രാ​ജ്യ​മാ​ണ്. അ​തുപോ​ലെത​ന്നെ ഹി​ന്ദു​സ്ഥാ​ൻ ഹി​ന്ദു​ക്ക​ളു​ടെ രാ​ജ്യ​മാ​ണ്. എ​ന്നാ​ൽ, ഹി​ന്ദു​സ്ഥാ​ൻ മ​റ്റാ​രു​ടെ​യും അ​ല്ലെ​ന്ന് അ​തി​ന​ർ​ഥ​മി​ല്ലെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ന്നി​തി​നിടെയാ​യി​രു​ന്നു മോ​ഹ​ൻ ഭ​ാഗ​വ​തി​ന്‍റെ പ​രാ​മ​ർ​ശം. ഹി​ന്ദു എ​ന്ന​ത് ഭാ​ര​തമാ​താ​വി​ന്‍റെ എ​ല്ലാ മ​ക്ക​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്നു. ഇ​ന്ത്യ​യു​ടെ പൈ​തൃ​ക​വും സം​സ്കാ​ര​വും അ​നു​സ​രി​ച്ചു ജീ​വി​ക്കു​ന്ന​വ​രാ​ണ് ഹി​ന്ദു​ക്ക​ൾ എ​ന്നാ​ണ് ഭാ​ഗ​വ​ത് പ​റ​ഞ്ഞ​ത്. ഒ​രു നേ​താ​വി​നോ ഒ​രു രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക്കോ മാത്ര മായി രാ​ജ്യ​ത്തെ വി​ക​സി​പ്പി​ക്കാ​നാ​കി​ല്ല. പു​രാ​ത​ന കാ​ല​ങ്ങ​ളി​ൽ വി​ക​സ​ന​ത്തി​നാ​യി ആ​ളു​ക​ൾ ദൈ​വ​ത്തോ​ടു പ്രാ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക​ലി​യു​ഗ​ത്തി​ൽ ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​നെ​യാ​ണ് നോ​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ​മൂ​ഹം എ​ങ്ങ​നെ ച​ലി​ക്കു​ന്നു​വോ അ​തി​ന​നു​സ​രി​ച്ചു മാ​ത്ര​മേ സ​ർ​ക്കാ​രി​നു ച​ലി​ക്കാ​ൻ…

Read More

പണിപാളി! പതിനേഴുകാരിയെ വിവാഹം ചെയ്തു; വരനും ബന്ധുക്കളും അറസ്റ്റില്‍; ക്‌ഷേത്രത്തില്‍ നല്‍കിയത് മറ്റാരുടെയോ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്; ചേര്‍ത്തലയില്‍ നടന്ന സംഭവം ഇങ്ങനെ…

ചേ​​ർ​​ത്ത​​ല: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ വി​​വാ​​ഹം ക​​ഴി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ യു​​വാ​​വി​​നെ​​യും സ​ഹാ​യം ചെ​യ്ത ബ​​ന്ധു​​ക്ക​​ളെ​​യും പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ത​​ണ്ണീ​​ർ​​മു​​ക്കം പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം​​വാ​​ർ​​ഡ് തെ​​ക്കേ​​മ​​ഠ​​ത്തി​​ൽ​​ചി​​റ സോ​​മ​​ജി​​ത്ത് (32), സ​​ഹോ​​ദ​​ര​​ൻ സോ​​മ​​ലാ​​ൽ (35), സ​​ഹോ​​ദ​​രി ആ​​ശ (25), ഇ​​വ​​രു​​ടെ ഭ​​ർ​​ത്താ​​വ് വി​​നോ​​ദ് ഭാ​​സ്ക​​ർ (30) എ​​ന്നി​​വ​​രാ​​ണ് പോ​​ലീ​​സ് പി​​ടി​​യി​​ലാ​​യ​​ത്. ഇ​​വ​​രെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി. അ​​റ​​സ്റ്റി​​ലാ​​യ ആ​​ശ​​യ്ക്കു കോ​​ട​​തി ജാ​​മ്യം അ​​നു​​വ​​ദി​​ച്ചു. മ​​റ്റു​​ള്ള​​വ​​രെ റി​​മാ​​ൻ​​ഡ് ചെ​​യ്തു. ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി​​നി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ കാ​​ണാ​​നി​​ല്ലെ​​ന്നു കാ​​ട്ടി അ​മ്മ ക​​ഴി​​ഞ്ഞ ദി​​വ​​സം പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. സോ​​മ​​ജി​​ത്തു​​മാ​​യി അ​​ടു​​പ്പ​​മു​​ള്ള​​താ​​യി വി​​വ​​രം ല​​ഭി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ന​​ഗ​​ര​​ത്തി​​നടു​​ത്തു​​ള്ള ക്ഷേ​​ത്ര​​ത്തി​​ൽ ഇ​രു​വ​രും വി​​വാ​​ഹി​​ത​​രാ​​യ​​താ​​യി അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ബോ​​ധ്യ​​പ്പെ​​ട്ട​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ര​​ക്ഷി​​താ​​ക്ക​​ൾ ന​​ൽ​​കി​​യ രേ​​ഖ​​യി​​ൽ 2000 ഓ​​ഗ​​സ്റ്റ് ഏ​​ഴി​​നാ​​ണു കു​​ട്ടി ജ​​നി​​ച്ച​​തെ​​ന്നു രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​തെ​​ന്നും ക്ഷേ​​ത്ര​​ത്തി​​ൽ മ​​റ്റാ​​രു​​ടെ​​യോ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ പ​​ക​​ർ​​പ്പാ​​ണ് ന​​ൽ​​കി​​യ​​താ​​യാ​​ണ് സൂ​​ച​​ന​​യെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. ശൈ​​ശ​​വ വി​​വാ​​ഹ നി​​രോ​​ധ​​ന…

Read More

എ​​​ടി​​​എം കാ​​​ർ​​​ഡ് വി​​​വ​​​ര​​​ങ്ങ​​​ളും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ളും ചോ​​​ർ​​​ത്തി പ​​​ണം​​ത​​​ട്ടു​​​ന്ന സം​​​ഘ​​​ങ്ങ​​​ൾ​​​ പെരുകുന്നു; ജാ​ഗ്ര​ത വേണമെന്നു പോലീസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ എ​​​ടി​​​എം കാ​​​ർ​​​ഡ് വി​​​വ​​​ര​​​ങ്ങ​​​ളും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ളും ചോ​​​ർ​​​ത്തി പ​​​ണം​​ത​​​ട്ടു​​​ന്ന സം​​​ഘ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ​​​റ. സം​​​സ്ഥാ​​​ന​​​ത്തു വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​ത്ത​​​രം സം​​​ഘ​​​ങ്ങ​​​ളു​​​ടെ ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​വു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പ്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​രു മു​​​ന്ന​​​റി​​​യി​​​പ്പ് നേ​​​ര​​​ത്തെ ന​​​ൽ​​​കി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ഴും പ​​​ല​​​രും ഈ ​​​ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​വു​​​ന്ന​​​താ​​​യി കാ​​​ണു​​​ന്നു. ആ​​​ധാ​​​ർ​​​കാ​​​ർ​​​ഡ് ലി​​​ങ്ക് ചെ​​​യ്യാ​​​നും മ​​​റ്റു പ​​​ല ബാ​​​ങ്കിം​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​ന്ന പേ​​​രി​​​ൽ എ​​​ടി​​​എം കാ​​​ർ​​​ഡ് വി​​​വ​​​ര​​​ങ്ങ​​​ൾ, ഒ​​​റ്റ​​​ത്ത​​​വ​​​ണ പാ​​​സ്‌‌​​​വേ​​​ഡ് (ഒ​​​ടി​​​പി.) എ​​​ന്നി​​​വ ചോ​​​ർ​​​ത്തി​​​യെ​​​ടു​​​ത്തു പ​​​ണം ത​​​ട്ടു​​​ന്ന​​​താ​​​ണ് രീ​​​തി. ഓ​​​ണ്‍​ലൈ​​​നാ​​​യി പ​​​ണം കൈ​​​മാ​​​റു​​​ന്പോ​​​ൾ അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​യാ​​​ണോ പ​​​ണം കൈ​​​മാ​​​റു​​​ന്ന​​​തെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി ബാ​​​ങ്കു​​​ക​​​ൾ/​​​ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ര​​​ഹ​​​സ്യ​​ന​​​ന്പ​​​ർ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ലേ​​​ക്ക് അ​​​യ​​യ്​​​ക്കാ​​​റു​​​ണ്ട്. ബാ​​​ങ്കി​​​ൽ​​നി​​​ന്നാ​​​ണെ​​​ന്നും മ​​​റ്റും സൂ​​​ചി​​​പ്പി​​​ച്ച് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ ശ​​​രി​​​യാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണെ​​​ന്ന വ്യാ​​​ജേ​​​ന ത​​​ട്ടി​​​പ്പു​​​കാ​​​ർ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നെ വി​​​ളി​​​ച്ച് ഈ ​​​ന​​​ന്പ​​​ർ​​​കൂ​​​ടി മ​​​ന​​​സി​​ലാ​​​ക്കു​​​ന്ന​​​തോ​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ​​നി​​​ന്നു പ​​​ണം ന​​ഷ്ട​​പ്പെ​​ടും.

Read More

കേ​ര​ള​ത്തെ​യും മ​ല​യാ​ളി​ക​ളെ​യും പു​ക​ഴ്ത്തി രാഷ്‌ട്രപ​തി..! ത​​​ങ്ങ​​​ളു​​​ടെ ക​​​ഴി​​​യും അ​​​റി​​​വും രാ​​​ജ്യ​​​നി​​​ര്‍​മാ​​​ണ​​​ത്തി​​​നാ​​​യി ന​​​ല്‍​കാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത മ​​​ല​​​യാ​​​ളി​​​ക​​​ളെ വേ​​​റി​​​ട്ടു നി​​​ര്‍​ത്തു​​​ന്നുവെന്ന് രാ​​ഷ്‌​​ട്ര​​പ​​​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ല്‍ വീ​​​ണ്ടും സ​​​ന്ദ​​​ര്‍​ശ​​​നം ന​​​ട​​​ത്താ​​​ന്‍ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന ചി​​​ല ആ​​​ക​​​ര്‍​ഷ​​​ക ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന് രാ​​ഷ്‌​​ട്ര​​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ്. സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​ർ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​സ​​​ഭ ടാ​​​ഗോ​​​ര്‍ തി​​​യ​​​റ്റ​​​റി​​​ല്‍ ഒ​​​രു​​​ക്കി​​​യ പൗ​​​ര​​​സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കേ​​​ര​​​ളം ന​​​ല്‍​കി​​​യ വി​​​പു​​​ല​​​മാ​​​യ സ്വീ​​​ക​​​ര​​​ണം മ​​​ന​​​സി​​​ല്‍ തൊ​​​ട്ടു. സ്വ​​​ന്തം വീ​​​ട്ടി​​​ലെ​​​ത്തി​​​യ അ​​​നു​​​ഭ​​​വ​​​മാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മ്പോ​​​ഴു​​​ള്ള​​​ത്. ഇ​​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​രു​​​ന്ന​​​ത്. രാ​​ഷ്‌​​ട്ര​​പ​​​തി​​​യാ​​​യ ശേ​​​ഷം ജ​​​ന്‍​മ​​​നാ​​​ട്ടി​​​ല്‍ എ​​​ത്ര ത​​​വ​​​ണ പോ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ചി​​​ല​​​ര്‍ ചോ​​​ദി​​​ക്കാ​​​റു​​​ണ്ട്. ഒ​​​രു ത​​​വ​​​ണ​​​യെ​​​ന്നു മ​​​റു​​​പ​​​ടി ന​​​ല്‍​കും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ സ്നേ​​​ഹം നി​​​റ​​​ഞ്ഞ ക്ഷ​​​ണം സ്വീ​​​ക​​​രി​​​ച്ചാ​​​ണു ര​​​ണ്ടാ​​​മ​​​തും എ​​​ത്തി​​​യ​​​ത് ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യി കേ​​​ര​​​ളം ഒ​​​രു ആ​​​ത്മീ​​​യ കേ​​​ന്ദ്ര​​​മാ​​​ണ്. ആ​​​ത്മീ​​​യ നേ​​​താ​​​ക്ക​​​ളും സാ​​​മൂ​​​ഹ്യ പ​​​രി​​​ഷ്ക​​​ര്‍​ത്താ​​​ക്ക​​​ളു​​​മാ​​​യ ആ​​​ദി ശ​​​ങ്ക​​​ര​​​ന്‍ മു​​​ത​​​ല്‍ ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു​​​വി​​​ലൂ​​​ടെ​​​യും അ​​​യ്യ​​​ന്‍​കാ​​​ളി​​​യി​​​ലൂ​​​ടെ​​​യും പി​​​ന്നീ​​​ട് മ​​​റ്റു പ​​​ല​​​രി​​​ലൂ​​​ടെ​​​യും ഈ ​​​പാ​​​ര​​​മ്പ​​​ര്യം തു​​​ട​​​ര്‍​ന്നു. വി​​​വി​​​ധ മ​​​ത​​​സ്ഥ​​​ര്‍ നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ഇ​​​വി​​​ടെ ഐ​​​ക്യ​​​ത്തോ​​​ടെ ക​​​ഴി​​​ഞ്ഞു​​​വ​​​രു​​​ന്നു. ഇ​​​തു തു​​​ട​​​രേ​​​ണ്ട​​​തു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​ന്‍റെ പാ​​​ര​​​മ്പ​​​ര്യം മ​​​നു​​​ഷ്യ​​​ത്വ​​​വും…

Read More

കോടിയേരി യുഡിഎഫിനെ ആക്രമിക്കുന്നത് കൊടുവള്ളി വിവാദത്തിന്‍റെ ജാള്യത മറയ്ക്കാനെന്ന് ലീഗ്

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യുഡിഎഫിനെയും മുസ്‌ലീം ലീഗിനെയും ആക്രമിക്കുന്നത് കൊടുവള്ളി വിവാദത്തിന്‍റെ മറയ്ക്കാനാണെന്ന് മുസ്‌ലീം ലീഗ് നേതാവ് കെ.പി.എ. മജീദ്. ആർക്കാണ് ബിജെപി ബന്ധമെന്ന് ജനങ്ങ‍ൾക്ക് അറിയാമെന്നും മജീദ് പറഞ്ഞു. നേരത്തെ, ജനജാഗ്രതയാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കവേ ലീഗിന് ആർഎസ്എസ് ചായ്‌വുണ്ട് എന്ന തരത്തിൽ കോടിയേരി സംസാരിച്ചിരുന്നു. ആ​​​ര്‍​എ​​​സ്എ​​​സി​​​നെ എ​​​തി​​​ര്‍​ക്കാ​​​നു​​​ള്ള പ​​​രി​​​മി​​​തി കൊ​​​ണ്ടാ​​​ണോ ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ര​​​ണ്ടു ലീ​​​ഗ് എം​​​പി​​​മാ​​​ര്‍ വോ​​​ട്ടു​​​ചെ​​​യ്യാ​​​തി​​​രു​​​ന്ന​​​തെ​​​ന്ന് ലീ​​​ഗ് നേ​​​തൃ​​​ത്വം വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാവശ്യപ്പെട്ട കോടിയേരി ​​​കമ്യൂ​​​ണി​​​സ്റ്റു​​​കാ​​​രെ​​​ക്കാ​​​ള്‍ ഭേ​​​ദം ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യാ​​​ണെ​​​ന്ന് വേ​​​ങ്ങ​​​ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കാ​​​ല​​​ത്ത് സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യ കെ.​​​എ​​​ന്‍.​​​എ ഖാ​​​ദ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചത് അംഗീകരിക്കുന്നുണ്ടോ എന്ന് ലീ​​​ഗും പാ​​​ണ​​​ക്കാ​​​ട് ത​​​ങ്ങ​​​ളും വ്യക്തമാക്കണമെന്നും പറഞ്ഞിരുന്നു.

Read More

ലൈംഗീക ബന്ധത്തിലൂടെ 30 സ്ത്രീകൾക്ക് എച്ച്ഐവി പകർന്നു; യു​വാ​വി​ന് 24 വ​ർ​ഷം ത​ട​വ്;  ബോ​ധ​പൂ​ർവം രോ​ഗാ​ണു​ക്ക​ൾ പകർത്തിയതായി തെളിഞ്ഞതിനാലാണ് ശി​ക്ഷ

മിലാ​ൻ: ശാ​രീ​രി​ക ബ​ന്ധ​ത്തി​ലൂ​ടെ 30 സ്ത്രീ​ക​ൾ​ക്ക് എ​ച്ച്ഐ​വി രോഗാണുക്കൾ പ​ക​ർ​ന്ന യു​വാ​വി​ന് ത​ട​വു​ശി​ക്ഷ. ഇ​റ്റാ​ലി​യ​ൻ പൗ​ര​നാ​യ വാ​ലെ​ന്‍റീ​നേ ത​ല്ലു​ട്ടോ​യ്ക്ക്(33) ആ​ണു കോ​ട​തി 24 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. ഇ​യാ​ൾ ബോ​ധ​പൂ​ർവം രോ​ഗാ​ണു​ക്ക​ൾ പ​ക​ർ​ന്ന് ന​ൽ​കി​യെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് ശി​ക്ഷ. 2006 എ​ച്ച്ഐ​വി രോഗബാ​ധ സ്ഥി​രീ​ക​രി​ച്ച ശേ​ഷം 53 സ്ത്രീ​ക​ളു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടു​വെ​ന്നു ത​ല്ലു​ട്ടോ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു. “ഹെ​ർ​ട്ടി സ്റ്റൈ​ൽ’ എ​ന്ന സാ​ങ്ക​ൽ​പി​ക പേ​രി​ൽ ഇ‍​യാ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഡേ​റ്റിം​ഗ് സൈ​റ്റു​ക​ളി​ലൂ​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. 14 വ​യ​സു മു​ത​ൽ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്നു ത​ല്ലു​ട്ടോ​യു​ടെ ച​തി​ക്ക് ഇ​ര​യാ​യ​ത്. വി​വേ​ക​മി​ല്ലാ​യ്‌​മ കാ​ര​ണം സം​ഭ​വി​ച്ച​താ​ണെ​ന്നും ത​ല്ലു​ട്ടോ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

Read More

മേൽജാതിക്കാരിയുടെ ബക്കറ്റിൽ തൊട്ടു, എട്ടുമാസം ഗർഭിണിയായ ദളിത് യുവതിയെ അടിച്ചുകൊന്നു; മരണകാരണം തലയ്ക്കേറ്റ മാരകമുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി : ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മേ​ൽ​ജാ​തി​ക്കാ​രി​യു​ടെ ബ​ക്ക​റ്റി​ൽ തൊ​ട്ടു​വെ​ന്ന ‘കു​റ്റ’​ത്തി​ന്് എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ ദ​ളി​ത് യു​വ​തി​യെ അ​ടി​ച്ചു​കൊ​ന്നു. ത​ല​യ്ക്കേ​റ്റ മാ​ര​ക​ പ​രി​ക്കു​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോസ്റ്റ്മോർട്ടം റി​പ്പോ​ർ​ട്ട്. ബു​ല​ന്ദ്ഷ​ഹ​ർ ജി​ല്ല​യി​ലെ ഖേ​താ​ൽ​പു​രി​ലെ ഭാ​ൻ​സോ​ലി ഗ്രാ​മ​ത്തി​ലാ​ണ് മ​ന​ഃസാ​ക്ഷി​യെ ന​ടു​ക്കി​യ ക്രൂ​ര​കൃ​ത്യം. വീ​ടു​തോ​റും മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന സാ​വി​ത്രീ​ ദേ​വി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ക്ക​ഴി​ഞ്ഞ 15ന് ​രാവിലെ ഒന്പതോടെ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ പോ​യ സാ​വി​ത്രീ​ ദേ​വി ഓ​ട്ടോ ത​ട്ടി വീ​ഴു​ന്ന​തി​നി​ടെ മേ​ൽ​ജാ​തി​ക്കാ​രാ​യ ഠാ​ക്കൂ​ർ വി​ഭാ​ഗ​ത്തി​ലെ സ്ത്രീ​യു​ടെ ബ​ക്ക​റ്റി​ൽ തൊ​ട്ടു. ബ​ക്ക​റ്റ് അ​ശു​ദ്ധ​മാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് അ​ഞ്ജു എ​ന്ന ഠാ​ക്കൂ​ർ യു​വ​തി സാ​വി​ത്രി​യു​ടെ വ​യ​റ്റി​ൽ കു​ത്തു​ക​യും ത​ല പി​ടി​ച്ച് ചു​മ​രി​ലി​ടി​പ്പിക്കു​ക​യും ചെ​യ്തു. അ​ഞ്ജു​വി​ന്‍റെ മ​ക​ൻ രോ​ഹി​ത്തും മ​ർ​ദി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​വി​ത്രി ആ​റു​ദി​വ​സ​ത്തി​നു​ശേ​ഷം മ​രി​ച്ചു. ഉ​ദ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ട്ടു​മാ​സം പ്രാ​യ​മാ​യ ആ​ണ്‍​കു​ഞ്ഞും മ​രി​ച്ചു. അ​ഞ്ജു​വും മ​ക​നും ഒ​ളി​വി​ലാ​ണ്. മ​ർ​ദ​ന​മേ​റ്റ ഉ​ട​ൻ സാ​വി​ത്രി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ടി​യ​ന്ത​ര​ ചി​കി​ത്സ ന​ൽ​കാ​ൻ…

Read More

ഒളികാമറ ചതിച്ചു! സ്വാമി ദയാനന്ദയും യുവതിയും തമ്മിലുള്ള അശ്ലീലദൃശ്യം പുറത്ത്; കൂടെയുള്ളത് നടി? സ്വാമി മുങ്ങി

ബം​ഗ​ളൂ​രു: യെ​ല​ഹ​ങ്ക ജം​ഗ​മ്മ മ​ഠ​ത്തി​ലെ സ്വാ​മി​യും സ്ത്രീ​യു​മൊ​ത്തു​ള്ള അ​ശ്ലീ​ല വീ​ഡി​യോ​ദൃ​ശ്യം പു​റ​ത്താ​യി. ന​ഞ്ചേ​ശ്വ​ർ സ്വാ​മി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സ്വാ​മി ദ​യാ​ന​ന്ദ​യാ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. ഒ​രു സ്വ​കാ​ര്യ​ചാ​ന​ലാ​ണ് ദൃ​ശ്യം പു​റ​ത്തു​വി​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി വി​ശ്വാ​സി​ക​ൾ മ​ഠ​ത്തി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി സ്വാ​മി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ചു. സ്വാ​മി​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സെ​ത്തി​യാ​ണ് അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ച്ച​ത്. വീ​ഡി​യോ പു​റ​ത്താ​യ​തി​നെ​ത്തു​ട​ർ​ന്ന് സ്വാ​മി ഒ​ളി​വി​ലാ​ണ്. അ​തി​നി​ടെ, വി​വ​ര​മ​റി​ഞ്ഞ് സ്വാ​മി ദ​യാ​ന​ന്ദ​യ്ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ ചി​ക്ക​ബെ​ല്ലാ​പു​ര മ​ഠ​ത്തി​ലെ സ്വാ​മി നി​ര​ഞ്ജ​നെ പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞു. ജ​ന​ക്കൂ​ട്ടം അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​ഞ്ഞ​തോ​ടെ സ്വാ​മി സ്ഥ​ലം കാ​ലി​യാ​ക്കു​ക​യാ​യി​രു​ന്നു. മ​ഠ​ത്തി​ലെ ത​ന്നെ ഒ​രു മു​റി​യി​ൽ​വ​ച്ചാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്ത്രീ ​ന​ടി​യാ​ണെ​ന്നും സം​ശ​യ​മു​ണ്ട്. പ​രാ​തി ല​ഭി​ച്ചാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ബെം​ഗ​ളൂ​രു നോ​ർ​ത്ത് ഈ​സ്റ്റ് ഡി.​സി.​പി. ഗി​രീ​ഷ് പ​റ​ഞ്ഞു. വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത് ആ​രാ​ണെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Read More

മെർസൽ’ സിനിമ മാത്രം! സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജി തള്ളി; വിലക്കാനാകില്ലെന്ന് കോടതി

ചെന്നൈ: വിജയ് ചിത്രം “മെർസലു’മായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാടറിയിച്ച് മദ്രാസ് ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെയാണെന്ന് നിരീക്ഷിച്ച കോടതി മെർസൽ ഒരു സിനിമ മാത്രമാണെന്നും യാഥാർഥ ജീവിതവുമായി അതിനെ താരതമ്യപ്പെടുത്തരുതെന്നും ചൂണ്ടിക്കാട്ടി. ചിത്രത്തിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യത്തിൽ നിലപാടറിയിച്ചത്. ചിത്രം തെറ്റായ ആശയപ്രചരണമാണ് നടത്തുന്നതെന്നും, ഇതിലെ സംഭാഷണങ്ങൾ ചരക്ക് സേവന നകുതി സംബന്ധിച്ച് ജനങ്ങളിൽ തെറ്റായ ധാരണകൾ വളരുന്നതിന് കാരണമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ച്. ചിത്രത്തിന്‍റെ പ്രദർശനം അടിയന്തരിമായി നിർത്തി വയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ , ചിത്രത്തിലെ ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ൾ ജി​​​​​എ​​​​​സ്ടി​​​​​യെ​​​​​യും നോ​​​​​ട്ട് നി​​​​​രോ​​​​​ധ​​​​​ന​​​​​ത്തെ​​​​​യും വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച​​​​​തി​​​​​നെ​​​​​തി​​​​​രേ ബി​​​​​ജെ​​​​​പി നേതാക്കൾ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല​​​​​ട​​​​​ക്കം “മെ​​​​​ർ​​​​​സ​​​​​ലി​​​​​’നും വി​​​​​ജ​​​​​യ്ക്കും എ​​​​​തി​​​​​രേ മ​​​​​ത​​​​​വി​​​​​കാ​​​​​ര​​​​​മു​​​​​ണ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​ച​​​​​ര​​​​​ണ​​​​​മാ​​​ണ് ഇപ്പോഴും ബി​​ജെ​​പി അ​​നു​​കൂ​​ല​​കേ​​ന്ദ്ര​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്. വി​​ജ​​യ് ജോ​​സ​​ഫ് ക്രൈ​​സ്ത​​വ​​നാ​​യ​​തു​​കൊ​​ണ്ടാ​​ണ്…

Read More