ബി​ഹാ​റി​ൽ വീ​ട്ടി​ൽ ക​ത​കി​ൽ​മു​ട്ടാ​തെ പ്ര​വേ​ശി​ച്ച​യാ​ൾ​ക്ക് പ്രാ​കൃ​ത​ശി​ക്ഷ; ചെ​രി​പ്പി​ന് 25 അ​ടി, തു​പ്പി​യ ശേ​ഷം ന​ക്കി​ത്തു​ട​യ്ക്കു​ക എ​ന്നീ ശി​ക്ഷ​ക​ളാ​ണ് നൽകിയത്

ന​ള​ന്ദ: ബി​ഹാ​റി​ൽ ഗ്രാ​മ​മു​ഖ്യ​ന്‍റെ വീ​ട്ടി​ൽ ക​ത​കി​ൽ​മു​ട്ടാ​തെ പ്ര​വേ​ശി​ച്ച​യാ​ൾ​ക്ക് നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ പ്രാ​കൃ​ത​ശി​ക്ഷ. സ്ത്രീ​ക​ൾ ചെ​രു​പ്പു​കൊ​ണ്ട് അ​ടി​ക്കു​ക​യും നി​ല​ത്തു​തു​പ്പി​യ ശേ​ഷം ന​ക്കി​ത്തു​ട​യ്ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു. ബി​ഹാ​റി​ലെ ന​ള​ന്ദ​യി​ൽ മ​ഹേ​ഷ് താ​ക്കൂ​ർ എ​ന്ന നാ​ൽ​പ്പ​ത്തി​നാ​ലു​കാ​ര​നാ​ണ് പ്രാ​കൃ​ത​ശി​ക്ഷ​യ്ക്കു വി​ധേ​യ​നാ​യ​ത്. ഗ്രാ​മ​മു​ഖ്യ​ൻ സു​രേ​ന്ദ്ര യാ​ദ​വി​ന്‍റെ വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി പു​ക​യി​ല​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു താ​ക്കൂ​ർ. എ​ന്നാ​ൽ ഈ ​സ​മ​യം യാ​ദ​വി​ന്‍റെ വീ​ട്ടി​ൽ പു​രു​ഷ​ൻ​മാ​ർ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. താ​ക്കൂ​ർ വാ​തി​ൽ മു​ട്ടാ​തെ അ​ക​ത്തു​ക​ട​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. ചെ​രി​പ്പി​ന് 25 അ​ടി, തു​പ്പി​യ ശേ​ഷം ന​ക്കി​ത്തു​ട​യ്ക്കു​ക എ​ന്നീ ശി​ക്ഷ​ക​ളാ​ണ് നാ​ട്ടു​കൂ​ട്ടം താ​ക്കൂ​റി​ന് വി​ധി​ച്ച​ത്. നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് താ​ക്കൂ​റി​നെ ത​ല്ലാ​നെ​ത്തി​യ​ത്.

Read More

മ​ലി​നീ​ക​ര​ണം ഒ​രു വ​ർ​ഷം ഒ​മ്പ​തു ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ത്ത​താ​യി പ​ഠ​നം; ബം​ഗ്ലാ​ദേ​ശും സൊ​മാ​ലി​യ​യു​മാ​ണ് മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഇ​ര​ക​ൾ

ന്യൂ​ഡ​ൽ​ഹി: മ​ലി​നീ​ക​ര​ണം മൂ​ലം ലോ​ക​വ്യാ​പ​ക​മാ​യി ഒ​രു വ​ർ​ഷം ഒ​മ്പ​തു ദ​ശ​ല​ക്ഷം ആ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യി പ​ഠ​നം. ദി ​ലെ​സ​ന്‍റ് ന​ട​ത്തി​യ പ​ഠ​ന​മാ​ണ് മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ഭീ​ക​ര​ത വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ലി​നീ​ക​ര​ണം മൂ​ലം 2015 ൽ ​ഒ​മ്പ​തു ദ​ശ​ല​ക്ഷം ആ​ളു​ക​ൾ മ​രി​ച്ച​താ​യാ​ണ് ലെ​സ​ന്‍റി​ന്‍റെ പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. ഇ​തി​ൽ ഭൂ​രി​പ​ക്ഷം പേ​രും മ​ര​ണ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള​തും ഇ​ട​ത്ത​രം വ​രു​മാ​ന​മു​ള്ള​തു​മാ​യ രാ​ജ്യ​ങ്ങ​ളി​ലാ​ണെ​ന്നാ​ണ് പ​ഠ​നം പ​റ​യു​ന്ന​ത്. ബം​ഗ്ലാ​ദേ​ശും സൊ​മാ​ലി​യ​യു​മാ​ണ് മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഇ​ര​ക​ൾ. മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളി​ൽ മൂ​ന്നി​ൽ ര​ണ്ടും വാ​യു​മ​ലി​നീ​ക​ര​ണ​ത്താ​ൽ സം​ഭ​വി​ക്കു​ന്ന​താ​ണ്. വാ​യു​മ​ലി​നീ​ക​ര​ണം 6.5 ദ​ശ​ല​ക്ഷം ആ​ളു​ക​ളെ​യാ​ണ് അ​കാ​ല​മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​ത്. ജ​ല​മ​ലി​നീ​ക​ര​ണ​മാ​ണ് ര​ണ്ടാ​മ​ത്തെ വ​ലി​യ കൊ​ല​യാ​ളി. വ​ർ​ഷാ​വ​ർ​ഷം 1.8 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ ജ​ല​മ​ലി​നീ​ക​ര​ണം മൂ​ലം മ​ര​ണ​പ്പെ​ടു​ന്നു. ഇ​ത്ത​രം മ​ര​ണ​ങ്ങ​ൾ 92 ശ​ത​മാ​ന​വും ന​ട​ക്കു​ന്ന​ത് ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളി​ലാ​ണെ​ന്നും പ​ഠ​നം പ​റ​യു​ന്നു. ബ്രൂ​ണൈ​യും സ്വീ​ഡ​നു​മാ​ണ് മ​ലി​നീ​ക​ര​ണ മ​ര​ണ​ങ്ങ​ളി​ൽ പി​ന്നി​ൽ​നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ. ഹൃ​ദ്രോ​ഗ​ങ്ങ​ൾ, പ​ക്ഷാ​ഘാ​തം, ശ്വാ​സ​കോ​ശാ​ർ​ബു​ദം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളാ​ണ്…

Read More

പ്രണയത്തിന് അതിര്‍വരമ്പില്ല! എല്ലാ പ്രണയ വിവാഹങ്ങളെയും ഘര്‍വാപസിയായും ലൗ ജിഹാദായും പ്രചരിപ്പിക്കരുത്; മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ഹൈക്കോടതി. കണ്ണൂർ സ്വദേശിനിയായ ശുത്രിയുടെ മതംമാറ്റവും തുടർന്നുണ്ടായ വിവാഹത്തെയും സംബന്ധിച്ച കേസിലാണ് കോടതിയുടെ നിരീക്ഷണം. എല്ലാ പ്രണയ വിവാഹങ്ങളെയും ഘർ വാപസിയായും ലൗ ജിഹാദായും പ്രചരിപ്പിക്കരുത്. പ്രണയത്തിന് അതിർവരന്പില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിലെ പീഡനം സംബസിച്ച തൃശൂര്‍ സ്വദേശിനി ശ്വേതയുടെ ഹർജി പരിഗണിക്കവേ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്നും എല്ലാ വിഭാഗങ്ങൾക്കും ഇത് ബാധകമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കേസില്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും ശ്വേത കോടതിയില്‍ അറിയിച്ചു. എന്നാല്‍ നിലവിലെ അന്വേഷണം ഫലപ്രദമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

Read More

പീ​ഡ​ന​ത്തി​നി​ര​യാ​യ​വ​ർ സ്വ​യം വെ​ളി​പ്പെ​ടു​ത്തു​ന്നു, ഇ​നി മ​റ്റാ​ർ​ക്കും ഈ ​ഗ​തി​വ​രാ​തി​രി​ക്കാ​ൻ..! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​പ്ള​വം സൃ​ഷ്ടി​ച്ച് ‘മീ ​റ്റൂ ’ഹാ​ഷ്ടാ​ഗ്

കോ​ഴി​ക്കോ​ട്: ലൈ​ഗിം​ക അതി​ക്ര​മ​ത്തി​ന് ഇ​ര​ക​ളാ​യ​വ​രു​ടെ ക​ണ​ക്കെ​ടു​പ്പ​ല്ല മ​റി​ച്ച് അ​തി​ജീ​വ​ന​ത്തി​ന് ധൈ​ര്യം കാ​ണി​ച്ച​വ​രു​ടെ ച​ങ്കൂ​റ്റ​ത്തോ​ടെ​യു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​യി മാ​റു​ക​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ മീ ​റ്റൂ ഹാ​ഷ്ടാ​ഗ് എ​ന്ന ന​വ​മാ​ധ്യ​മ വി​പ്ള​വം. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന പ്ര​തി​രോ​ധ​ത്തി​ന്‍റെ പു​തി​യ ശ​ബ്ദ​മാ​ണ് ‘മീ ​റ്റൂ’എ​ന്ന ഹാ​ഷ്ടാ​ഗ് കാ​ന്പയ്ൻ. കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള ലൈ​ഗിം​ക അ​രാ​ജ​ക​ത്വ​ങ്ങ​ളു​ടെ തീ​വ്ര​ത എ​ത്ര​ത്തോ​ളം ഭീ​ക​ര​മാ​യി ക​ഴി​ഞ്ഞി​രി​ക്കു​ന്നു എ​ത് പൊ​തു​സ​മൂ​ഹ​ത്തെ അ​റി​യി​ക്കു​ക, ശ​ബ്ദി​ക്കാ​നാ​കാ​തെ ഭ​യ​ന്ന് ഒ​ളി​ക്കു​ന്ന​വ​രോ​ട് പ്ര​തി​രോ​ധി​ക്കൂ എ​ന്ന ഉ​റ​ക്കെ പ​റ​യു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് കാ​ന്പയ്ൻ ആ​രം​ഭി​ച്ച​ത്. ഹോ​ളി​വു​ഡി​ൽ ആ​രം​ഭി​ച്ച ഈ ​കാ​ന്പയ്നിന്‍റെ ഓ​ള​ങ്ങ​ൾ ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലും അ​ല​യ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നോ​ട്ടം കൊ​ണ്ടോ,സ്പ​ർ​ശം കൊ​ണ്ടോ ഒ​രി​ക്ക​ലെ​ങ്കി​ലും ലൈ​ഗിം​ക അ​രാ​ജ​ക​ത്വ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കേ​ണ്ടി വ​ന്നി​ട്ടു​ള്ള അ​ഭി​ന​യ​ത്രി​ക​ൾ, എ​ഴു​ത്തു​കാ​രി​ക​ൾ, വീ​ട്ട​മ്മ​മാ​ർ, വി​ദ്യാ​ർ​ഥി​നി​ക​ൾ തു​ട​ങ്ങി​യ​വ​രെ​ല്ലാം അ​വ​ർ​ക്ക് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ള്ള ക​യ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ൾ മീ ​റ്റൂ എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ സോ​ഷ്യ​ൽ​മീ​ഡി​യ​ക​ളി​ൽ കു​റി​ക്കു​ക​യാ​ണ്. മ​ന​സി​നെ മു​റി​വേ​ൽ​പി​ച്ച​തും തു​റ​ന്ന് പ​റ​യാ​ൻ ഭ​യ​പ്പെ​ട്ടി​രു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ൾ പ​ല​രും വി​ശ​ദ​മാ​യി…

Read More

നാലുകിലോമീറ്റര്‍..! എ​യിം​സി​ൽ ആം​ബു​ല​ൻ​സ് നി​ഷേ​ധി​ച്ചു; മ​ക​ളു​ടെ മൃ​ത​ദേ​ഹ​വും തോ​ളി​ലേ​റ്റി പി​താ​വ് ന​ട​ന്നു; ആശുപത്രിയില്‍ നടന്ന സംഭവം ഇങ്ങനെ…

പാ​റ്റ്ന: എ​യിം​സി​ൽ ആം​ബു​ല​ൻ​സ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​മ്പ​തു​വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ മൃ​ത​ദേ​ഹ​വും തോ​ളി​ലേ​റ്റി പി​താ​വി​ന് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​വ​ന്നു. ബി​ഹാ​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​റ്റ​ന​യി​ലാ​യി​രു​ന്നു സം​ഭ​വം. ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് അ​ധി​കൃ​ത​ർ ആം​ബു​ല​ൻ​സ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്ക് മ​ക​ളു​ടെ മൃ​ത​ദേ​ഹം ചു​മ​ലി​ലേ​ന്തി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്ന​ത്. ബി​ഹാ​റി​ലെ ലാ​ഖി​സ​രാ​യി ജി​ല്ല​യി​ലെ ക​ജ്ര ഗ്രാ​മ​ത്തി​ലെ രാം​ബാ​ല​ക്കി​നാ​ണ് ദു​ർ​ഗ​തി നേ​രി​ട്ട​ത്. രാം​ബാ​ല​ക്കി​ന്‍റെ മ​ക​ൾ റോ​ഷ​ൻ കു​മാ​രി​യാ​ണ് മ​രി​ച്ച​ത്. റോ​ഷ​ൻ കു​മാ​രി​ക്ക് ആ​റു ദി​വ​സ​മാ​യി ക​ടു​ത്ത​പ​നി​യാ​യി​രു​ന്നു. അ​സു​ഖം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ രാം​ബാ​ല​ക്കും ഭാ​ര്യ​യും പാ​റ്റ്ന​യി​ലെ എ​യിം​സി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ഒ​പി​യി​ൽ കാ​ണി​ക്കാ​നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം. ഒ​പി​യി​ലെ വ​രി​യി​ൽ അ​വ​സാ​ന​മാ​യി​നി​ന്ന രാം​ബാ​ല​ക്ക് കു​ട്ടി​യെ ഡോ​ക്ട​റെ എ​ത്ര​യും വേ​ഗം കാ​ണി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​ർ വ​ഴ​ങ്ങി​യി​ല്ല. ഒ​പി ടി​ക്ക​റ്റ് ര​ജി​സ്ട്രേ​ഷ​നെ​ല്ലാം രാം​ബാ​ല​ക് പൂ​ർ​ത്തി​യാ​ക്കി എ​ത്തി​യ​പ്പോ​ഴേ​ക്കും കു​ട്ടി മ​രി​ച്ചു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ആം​ബു​ല​ൻ​സും അ​ധി​കൃ​ത​ർ വി​ട്ടു​ന​ൽ​കി​യി​ല്ല.…

Read More

കേസുകൊടുക്കില്ല! വിവാഹ മോചിതയായ 21 വയസുള്ള യുവതി അയല്‍വാസിയുമായി പ്രണയത്തിലായി; കല്യാണം കഴിക്കണമെങ്കില്‍ പണം നല്‍കണമെന്ന് കാമുകന്‍; പണം കണ്ടെത്താന്‍ യുവതി ചെയ്തത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കാ​മു​ക​നു പ​ണം ന​ൽ​കാ​ൻ വൃ​ക്ക വി​ൽ​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ യു​വ​തി​യെ വ​നി​താ ക​മ്മീ​ഷ​ൻ ര​ക്ഷ​പെ​ടു​ത്തി. ബീ​ഹാ​റി​ൽ നി​ന്നെ​ത്തി​യ 21 വ​യ​സു​ള്ള യു​വ​തി​യാ​ണ് ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വൃ​ക്ക വി​ൽ​ക്കാ​ൻ എ​ത്തി​യ​ത്. വി​വാ​ഹ മോ​ചി​ത​യാ​യ യു​വ​തി അ​യ​ൽ​വാ​സി​യാ​യ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, വീ​ട്ടു​കാ​ർ ഈ ​ബ​ന്ധ​ത്തെ അ​നു​കൂ​ലി​ച്ചി​രു​ന്നി​ല്ല. കു​റ​ച്ചു നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ കാ​മു​ക​നാ​യ യു​വാ​വ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ലേ​ക്കു മാ​റി. വീ​ട്ടു​കാ​രോ​ടു വ​ഴ​ക്കി​ട്ട യു​വ​തി വി​വാ​ഹം ക​ഴി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഇ​യാ​ളെ തേ​ടി​യെ​ത്തി. എ​ന്നാ​ൽ, ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ങ്കി​ൽ 1,80,000 രൂ​പ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ ആ​വ​ശ്യം. മ​റ്റൊ​രു വ​ഴി​യും കാ​ണാ​തി​രു​ന്ന യു​വ​തി അ​ങ്ങ​നെ​യാ​ണ് സ്വ​ന്തം വൃ​ക്ക വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. വൃ​ക്ക ത​ട്ടി​പ്പി​ന്‍റെ ക​ളി​യാ​ണെ​ന്നു സം​ശ​യി​ച്ചാ​യി​രു​ന്നു പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. വ​നി​താ ക​മ്മീ​ഷ​നെ​യും വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സും വ​നി​താ ക​മ്മീ​ഷ​ൻ…

Read More

സോറി, അങ്ങനെ പറയാന്‍ പാടില്ലായിരുന്നു..! നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമൽഹാസൻ

ചെന്നൈ: നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് നടൻ കമൽഹാസൻ. നോട്ട് നിരോധനത്തെ തിരക്കു പിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയി. ജനങ്ങളുടെ ബുദ്ധിമുട്ടുകളറിയാതെയാണ് താൻ മോദിയെ അനുകൂലിച്ചതെന്നും കമൽഹാസൻ പറഞ്ഞു. ഒരു തമിഴ് വാരികയിൽ എഴുതിയ ലേഖനത്തിലാണ് കമൽഹാസൻ മലക്കം മറിഞ്ഞത്.

Read More

ജി​ഷ്ണു പ്ര​ണോ​യ് കേ​സ്; സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്തുനി​ന്ന് സി.പി. ഉ​ദ​യ​ഭാ​നു​വി​നെ മാ​റ്റാ​ൻ നീ​ക്കം

നാ​ദാ​പു​രം:​ ജി​ഷ്ണു പ്ര​ണോ​യ് കേ​സി​ലെ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്ത് നി​ന്ന് സി.​പി.​ഉ​ദ​യ​ഭാ​നു​വി​നെ മാ​റ്റാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം കു​ടും​ബ​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. പാ​ന്പാ​ടി നെ​ഹ്റു എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ 2017 ജ​നു​വ​രി ആ​റി​നാ​ണ് കോള​ജ് ഹോ​സ്റ്റ​ലി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ഷ്ണു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​തു​ട​ക്ക​ത്തി​ൽ ത​ന്നെ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ വി​വി​ധ കോ​ണു​ക​ളി​ൽനി​ന്ന് ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ സം​ശ​യ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ലാ​യ​പ്പോ​ൾ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഉ​ദ​യ​ഭാ​നു​വി​നെ സ​ർ​ക്കാ​ർ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത്.​ഇ​തോ​ടെ കു​ടും​ബം ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. കേ​സി​ന്‍റെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും മ​റ്റും കൈ​കാ​ര്യം ചെ​യ്ത ഇ​ദ്ദേ​ഹ​ത്തി​ന് തു​ട​ർ​ന്ന് കേ​സ് വാ​ദി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യ​ത് . അ​ടു​ത്ത ആ​ഴ്ച സു​പ്രീം കോ​ട​തി കേ​സ് ,പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റ​ണ​മെ​ന്ന് പോ​ലീ​സ് കു​ടും​ബ​ത്തെ ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. ചാ​ല​ക്കു​ടി രാ​ജീ​വ് വ​ധ​ക്കേ​സി​ൽ ഉ​ദ​യ​ഭാ​നു പ്ര​തി​യാ​യ​തി​നാ​ലാ​ണ് സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്തുനി​ന്ന് മാ​റ്റാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ഇ​തേ…

Read More

ആനന്ദ് ജോസഫ് എന്ന ഇടുക്കിക്കാരന്‍ ചില്ലറക്കാരനല്ല

ചില്ലറക്കാരനല്ല ഈ മുണ്ടിയെരുമക്കാരന്‍. എറിഞ്ഞുവീഴ്ത്തിയത് ഹരിയാനയുടെ ആറു വിക്കറ്റുകള്‍. ആനന്ദ് ജോസഫ് എന്ന മുണ്ടിയെരുമക്കാരനാണ് സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനുവേണ്ടി 28 റണ്‍സ് മാത്രം വഴങ്ങി ഹരിയാനയുടെ ആറു വിക്കറ്റുകള്‍ പിഴുത് ദേശിയശ്രദ്ധ ആകര്‍ഷിച്ചത്. ചണ്ഡിഗഡില്‍ നടക്കുന്ന അണ്ടര്‍-23 സി.കെ. നായിഡു ടൂര്‍ണമെന്റില്‍ ആനന്ദ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ ദിവസം 40 ഓവറില്‍ വെറും 90 റണ്‍സിന് ഹരിയാനയെ കേരളം ചുരുട്ടികൂട്ടിയപ്പോള്‍ താണ്ഡവത്തിന് നേതൃത്വം വഹിച്ചത് ആനന്ദിന്റെ തീപാറുന്ന ബോളുകളായിരുന്നു. 12 ഓവറുകളിലായി വെറും 28 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഹരിയാനയുടെ ആറു വിക്കറ്റുകള്‍ ഈ ഹൈറേഞ്ചുകാരന്‍ സ്വന്തം പോക്കറ്റിലാക്കിയത്. ആനന്ദിന്റെ ബോളുകള്‍ക്ക് മറുപടിയില്ലാത്ത അവസ്ഥയിലായിരുന്നു ഹരിയാന. ഫാസ്റ്റ് ബൗളറായ ആനന്ദിന്റെ പ്രകടനങ്ങളും ആക്ഷനും ദേശീയശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ദേശീയ ടീമിന്റെ വാതില്‍ ഉടന്‍തന്നെ ഈ പ്രതിഭയ്ക്കുമുന്‍പില്‍ തുറക്കുമെന്നാണ് പ്രതീക്ഷ. 22 വയസുകാരനായ ആനന്ദ്…

Read More

യുപിയെ കണ്ട് പഠിക്കണം! യോഗിയുടെ നാട്ടിൽ നരബലി; ദുർമന്ത്രവാദി പറഞ്ഞു, ആ​ണ്‍​കു​ഞ്ഞ് ല​ഭി​ക്കാ​ൻ അയൽക്കാരന്‍റെ പെൺകുട്ടിയെ ക്രൂരമായി കൊന്ന് “ബലി’ നൽകി; മന്ത്രവാദി ഉൾപ്പെടെ അറസ്റ്റിൽ

ല​ക്നൗ: ദു​ർ​മ​ന്ത്ര​വാ​ദി​യു​ടെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ആ​ണ്‍​കു​ട്ടി​യെ ല​ഭി​ക്കാ​ൻ വേ​ണ്ടി ദ​ന്പ​തി​ക​ൾ അ​യ​ൽ​വാ​സി​യു​ടെ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹ​ര​ൻ​പൂ​രി​ലാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​തീ​ഷ് സിം​ഗ്, മ​ന്ത്ര​വാ​ദി​യാ​യ വൃ​കേ​ഷ് പാ​ൽ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: സ​തീ​ഷി​നും ഭാ​ര്യ ന​മി​ത​യ്ക്കു​മു​ണ്ടാ​യി​രു​ന്ന ആ​ണ്‍​കു​ഞ്ഞ് 18 മാ​സ​മാ​യ​പ്പോ​ൾ മ​രി​ച്ചു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ദുഃ​ഖ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ദ​ന്പ​തി​ക​ൾ ഒ​രു ആ​ണ്‍​കു​ഞ്ഞി​നെ ല​ഭി​ക്കാ​ൻ മ​ന്ത്ര​വാ​ദി​യാ​യ വൃ​കേ​ഷി​ന്‍റെ അ​ടു​ത്ത് എ​ത്തി. ഒ​രു പെ​ണ്‍​കു​ഞ്ഞി​നെ ബ​ലി കൊ​ടു​ത്താ​ൽ ആ​ണ്‍​കു​ഞ്ഞ് ല​ഭി​ക്കു​മെ​ന്നാ​ണ് വൃ​കേ​ഷ് ദ​ന്പ​തി​ക​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദ്ദേ​ശം. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ സ​തീ​ഷ് അ​ച്ഛ​ൻ ക​ബൂ​ൽ​സിം​ഗി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് അ​ടു​ത്ത വീ​ട്ടി​ലെ നാ​ലു​വ​യ​സു​കാ​രി​യാ​യ അ​ക്ഷി​ത​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ജീ​വ​നൊ​ടെ കു​ട്ടി​യു​ടെ കാ​ലും കൈ​യും ചെ​വി​യും മു​റി​ച്ച​ശേ​ഷം ക​ഴു​ത്ത് മു​റി​ച്ചാ​ണ് കു​ട്ടി​യെ ഇ​വ​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ക​ളെ കാ​ണാ​താ​യ ഉ​ട​ൻ ത​ന്നെ അ​ക്ഷി​ത​യു​ടെ പി​താ​വ് മ​ഹാ​വീ​ർ…

Read More