വടിവാള്‍ കഴുത്തില്‍ വച്ച് കെഎസ്ആര്‍ടിസി ബസില്‍ കൊള്ള; കോഴിക്കോടുനിന്നും ഇന്നലെ ആറിന് ബംഗളുരിലേക്ക് തിരിച്ച ബസിലായിരുന്നു സംഭവം; ബസിലുണ്ടായിരുന്നത് 45 യാത്രക്കാര്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നി​ന്നും ബം​ഗളു​രു​വി​ലേ​ക്കു പോ​യ കെഎസ്ആ​ർ​ടി​സി ബ​സി​ൽ കൊ​ള്ള. യാ​ത്ര​ക്കാ​രു​ടെ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. ആ​യു​ധ​ങ്ങ​ളു​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു കൊ​ള്ള.​ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ മൈ​സു​രു​വി​നും ബം​ഗളു​രു​വി​നും ഇ​ട​യി​ലെ ചി​ന്ന​പ​ട്ട​ണ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഡ്രൈ​വ​ർ വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ സ​മ​യം ബൈ​ക്കി​ലെ​ത്തി​യ നാ​ലം​ഗ സം​ഘ​മാ​ണ് കൊ​ള്ള ന​ട​ത്തി​യ​ത്. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ബ​സ് കോ​ഴി​ക്കോ​ടു​നി​ന്നും പു​റ​പ്പെ​ട്ട​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ ക​ഴു​ത്തി​ൽ അരിവാൾവച് ഭീ​ഷ​ണി​പ്പെ​ടു​ത്തി. 45 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​വ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു.​ഡ്രൈ​വ​ർ ഓ​ടി​യെ​ത്തി ബ​സെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക​വ​ർ​ച്ച​ക്കാ​ർ ഇ​റ​ങ്ങി​യോ​ടി. യാ​ത്ര​ക്കാ​ർ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണ്. പു​ല​ർ​ച്ചെ​യാ​യ​തി​നാ​ൽ ബൈ​ക്ക് ന​ന്പ​ർ ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ മൊ​ഴി ന​ൽ​കി.​ ചി​ക്ക​നെ​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പ്രായമായവരെയും വെറുതെവിട്ടില്ല! തമ്പാനൂരില്‍ യാത്രക്കാരെ ചൂരല്‍ വടികൊണ്ട് മര്‍ദിച്ച ജീവനക്കാരനെ പുറത്താക്കി; ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം

തിരുവനന്തപുരം: തന്പാനൂർ കെഎസ്ആർടി ബസ് സ്റ്റാൻഡിൽ യാത്രക്കാരെ മർദിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ പുറത്താക്കി. സ്റ്റാൻഡിൽ കിടന്നുറങ്ങിയവരെ സുരക്ഷ ജീവനക്കാരനായ വിജയകുമാർ ചൂരൽ വടി ഉപയോഗിച്ചു മർദിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. വിമുക്ത ഭടൻമാർക്ക് ജോലി നൽകുന്ന കെസ്കോണ്‍ വഴിയാണ് ജോലിയിൽ പ്രവേശിച്ചത്. പ്രായമായവരെയും വിജയകുമാർ മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തയാളെയും വിജയകുമാർ ക്രൂരമായി മർദിച്ചിരുന്നു. സംഭവം വഷളായിത്തുടങ്ങിയതോടെ മറ്റ് യാത്രക്കാരും വിഷയത്തിൽ ഇടപെട്ടു. വിജയകുമാറിനോപ്പം മറ്റ് മൂന്നു പേർ കൂടിയുണ്ടായിരുന്നു. തന്പാനൂർ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇയാൾ മദ്യപിച്ചിരുന്നതായും ഇവർക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചിരുന്നു. പോലീസ് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് വിജയകുമാറിനെ കെഎസ്ആർടിസിയിൽനിന്നു പുറത്താക്കിയത്.

Read More

ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ സി​സേ​റി​യ​നി​ടെ ഡോ​ക്ട​ർ​മാ​രു​ടെ ത​മ്മി​ല​ടി; കു​ഞ്ഞ് ജീ​വ​നെ അ​വ​ർ ത​ല്ലി​ക്കെ​ടു​ത്തി; ദൃശ്യങ്ങള്‍ പുറത്ത്‌

ജോ​ധ്പു​ർ: ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ സി​സേ​റി​യ​നി​ടെ ഡോ​ക്ട​ർ​മാ​രു​ടെ ത​മ്മി​ല​ടി കാ​ര​ണം ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ലു​ള്ള ഉ​മൈ​ദ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ഡോ​ക്ട​ർ​മാ​രു​ടെ ത​മ്മി​ല​ടി ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലെ ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ ചി​ത്രീ​ക​രി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​പ്പോ​ഴാ​ണ് ദാ​രു​ണ സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലെ ടേ​ബി​ളി​ൽ ഒ​രു യു​വ​തി കി​ട​ക്കു​ന്ന​തും ഇ​വ​രു​ടെ ര​ണ്ടു വ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഡോ​ക്ട​ർ​മാ​ർ വാ​ക്കേ​റ്റം ന​ട​ത്തു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ ഹൃ​ദ​യ​സ്പ​ന്ദ​ന നി​ര​ക്ക് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് അ​ടി​ന്ത​ര​മാ​യി യു​വ​തി​യെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​ക്കി​യ​ത്. പ്ര​സ​വ ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഡോ. ​നൈ​ൻ​വാ​ളും അ​ന​സ്തേ​ഷ്യ ന​ൽ​കു​ന്ന ഡോ​ക്ട​ർ താ​ക്കും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​യി​രു​ന്നു പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം. വ​ഴ​ക്കി​നു ശേ​ഷം സി​സേ​റി​യ​നി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജീ​വ​നു​ണ്ടാ​യി​രു​ന്നി​ല്ല.

Read More

ഭിന്നശേഷിക്കാരനായ തമിഴ്‌നാട് സ്വദേശിക്ക് ജീവിതമാര്‍ഗം നല്കി പൊന്നാനി നഗരസഭയും ഒരു പറ്റം യുവാക്കളും

പൊന്നാനി: അപരിചിതനായി വന്ന മണികണ്ഠന്‍ പൊന്നാനിക്കാര്‍ക്ക് ഇന്ന് അവരിലൊരാള്‍. കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭയക്ക് മുന്നില്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഷംസുവും ഒരു കൂട്ടം യുവാക്കളും ടൗണില്‍ നില്‍ക്കുന്ന സമയത്ത് നഗരസഭയ്ക്ക് മുന്നില്‍ ഒരു അപരിചിതനെ വന്നു. തികച്ചും ശാന്തനായ ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത ആ മനുഷ്യന്‍ ഹോട്ടല്‍ അന്വേഷിച്ചു. ഭക്ഷണം കഴിച്ചിട്ടില്ലെന്നു പറഞ്ഞപ്പോള്‍ യുവാക്കള്‍ ആ മനുഷ്യന് ഭക്ഷണം വാങ്ങിച്ചു കൊടുത്തു. തമിഴ്‌നാട് തിരുത്തിനി സ്വദേശിയാണെന്നും മണികണ്ഠന്‍ എന്ന് പേരും യുവാവ്് പറഞ്ഞു. യാചകനായിരിക്കുമെന്നാണ് യുവാക്കള്‍ കരുതിയത്. അഛനും അമ്മയും മരണപ്പെടുകയും ശേഷം തന്റെ രണ്ടു സഹോദരങ്ങള്‍ കുടുംബ സ്വത്ത് തട്ടി എടുത്ത് വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്ത കഥകള്‍ പറഞ്ഞു. ഭിന്നശേഷിക്കാരനായ 34 വയസുള്ള ആ മനുഷ്യന്‍ ഇതുവരെ ഒരാളോടും ഭിക്ഷ യാചിച്ചിട്ടില്ല. ജീവിതത്തില്‍ അയാള്‍ വെറുക്കുന്നത് യാചനയാണ്. ഭിന്നശേഷിക്കാരനായ ആ മനുഷ്യന്‍…

Read More

ദിലീപിന്‍റെ ഒരു വിധിയേ… കഴിഞ്ഞതവണ ഒാണം സിനിമയിലെ ജയിലിൽ, ഇത്തവണ ഒാണം ശരിക്കുള്ള ജയിലിൽ

കോ​ട്ട​യം: ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ണ​ത്തി​ന് ദി​ലീ​പ് സി​നി​മ​യി​ലൂ​ടെ ജ​യി​ലി​ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ണം ശ​രി​ക്കും ജ​യി​ലി​ൽ ത​ന്നെ. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ണ​ക്കാ​ല​ത്ത് തി​യറ്റ​ർ കീ​ഴ​ട​ക്കാ​ൻ മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്ന​ത് ദി​ലീ​പ് ചി​ത്ര​മാ​യ വെ​ൽ​കം ടു ​സെ​ൻ​ട്ര​ൽ ജ​യി​ൽ ആ​യി​രു​ന്നു. ദി​ലീ​പ് ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്രം ജ​യി​ലി​ൽ താ​മ​സി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രാ​ളു​ടെ ക​ഥ​യാ​യി​രു​ന്നു. ബെ​ന്നി പി ​നാ​യ​ര​ന്പ​ല​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സു​ന്ദ​ർദാ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. ന​ട​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ ഈ ​വ​ർ​ഷം ഓ​ണം ജ​യി​ലി​ൽ ത​ന്നെ. ദീ​ലി​പ് ജ​യി​ലിലാ​യ​തി​നെ തു​ട​ർ​ന്ന് റി​ലീ​സ് പ്ര​തി​സ​ന്ധി​യി​ലാ​യ രാ​മ​ലീ​ല ഓ​ണ​ത്തി​ന് തി​യ​റ്റ​റി​ലെ​ത്തു​മെ​ന്ന് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ദി​ലീ​പി​ന് ജാ​മ്യം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സി​നി​മ തി​യ​റ്റ​റി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത​യി​ല്ല. ന​വാ​ഗ​ത​നാ​യ അ​രു​ണ്‍​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത രാ​മ​ലീ​ല​യി​ൽ നേ​രി​ന് വേ​ണ്ടി പൊ​രു​തു​ന്ന രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ വേ​ഷ​മാ​ണ് ദി​ലീ​പി​ന്. തെ​റ്റി​നെ​തി​രെ സ​ന്ധി​യി​ല്ലാ​തെ പൊ​രു​തു​ന്ന രാ​മ​നു​ണ്ണി​യാ​യി ദി​ലീ​പ് എ​ത്തു​ന്ന…

Read More

മ​ക​ൾ എ​സ്എ​ഫ്ഐ​യി​ൽ ചേ​ർ​ന്നെ​ന്ന​ത് വ്യാ​ജ​പ്ര​ചാ​ര​ണം; ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​വാ​ൻ മ​ക​ളെ വി​വാ​ദ​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ

കൊ​ച്ചി: മ​ക​ൾ എ​സ്എ​ഫ്ഐ​യി​ൽ ചേ​ർ​ന്നെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ വി.​ഡി.​സ​തീ​ശ​ൻ രം​ഗ​ത്ത്. മ​ക​ളു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്നും ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​വാ​ൻ മ​ക​ളെ വി​വാ​ദ​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. എ​ന്‍റെ മ​ക​ൾ എ​സ്എ​ഫ്ഐ​യി​ൽ ചേ​ർ​ന്നു എ​ന്ന വ്യാ​ജ പ്ര​ച​ര​ണം ഇ​ന്നു രാ​വി​ലെ മു​ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ക്കു​ക​യാ​ണ്. ഇ​ത് ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണ്. അ​വ​ൾ കോ​ളേ​ജി​ലെ കെഎസ് യു ​പ്ര​വ​ർ​ത്ത​ക​യാ​ണ്. കോ​ളേ​ജി​ലെ കെഎസ് യു ​യൂ​ണി​റ്റ് ജ​ന​സേ​വ ശി​ശു​ഭ​വ​നി​ൽ കു​ട്ടി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി ട്യൂ​ഷ​ൻ എ​ടു​ക്കു​വാ​ൻ പോ​യ​പ്പോ​ൾ അ​വ​ൾ ആ ​ടീ​മി​ലെ വോ​ള​ണ്ടി​യ​റാ​യി​രു​ന്നു. സ​ത്യ​മി​താ​യി​രി​ക്കെ എ​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​വാ​ൻ എ​ന്‍റെ മ​ക​ളെ വി​വാ​ദ​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്- സ​തീ​ശ​ൻ പ​റ​യു​ന്നു. താ​ൻ ബി​ജെ​പി​യി​ൽ ചേ​രു​ന്നു എ​ന്ന വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​വ​ർ ത​ന്നെ​യാ​ണ് ഈ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്നും മ​തേ​ത​ര നി​ല​പാ​ട് ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​തി​നെ​തി​രെ ഹി​ന്ദു ഐ​ക്യ​വേ​ദി​ക്കാ​ർ ത​ന്‍റെ വീ​ട്ടി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തു​ന്ന സ​മ​യ​ത്താ​ണ്…

Read More

ഗ​ർ​ഭഛി​ദ്ര​ത്തി​ന് അ​നു​മ​തി തേ​ടി കൗ​മാ​ര​ക്കാ​രി സു​പ്രീം കോ​ട​തി​യി​ൽ; 30 ആ​ഴ്ച വ​ള​ർ​ച്ച​യു​ള്ള ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​നാ​ണ് പ​തി​മൂ​ന്നു​കാ​രി​യു​ടെ അ​മ്മ അ​നു​മ​തി തേ​ടി​യ​ത്

ന്യൂ​ഡ​ൽ​ഹി: ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി ഗ​ർ​ഭി​ണി​യാ​യ കൗ​മാ​ര​ക്കാ​രി​യു​ടെ ഗ​ർ​ഭഛി​ദ്ര​ത്തി​നു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം കോ​ട​തി മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചു. 30 ആ​ഴ്ച വ​ള​ർ​ച്ച​യു​ള്ള ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​നാ​ണ് പ​തി​മൂ​ന്നു​കാ​രി​യു​ടെ അ​മ്മ അ​നു​മ​തി തേ​ടി​യ​ത്. ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ധ്വെ, എ​ൽ.​നാ​ഗേ​ശ്വ​ര റാ​വു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​ൻ മും​ബൈ​യി​ലെ സ​ർ ജെ​ജെ ഗ്രൂ​പ്പ് ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​നു രൂ​പം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് 31ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​നു മു​ന്പ് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​നോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചു. 20 ആ​ഴ്ച​യ്ക്കു​മേ​ൽ വ​ള​ർ​ച്ച​യു​ള്ള ഗ​ർ​ഭം അ​ല​സി​പ്പി​ക്കു​ന്ന​തി​നു കോ​ട​തി​യു​ടെ വി​ല​ക്കു​ണ്ട്. ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി ഗ​ർ​ഭി​ണി​യാ​യ പ​ത്തു​വ​യ​സു​കാ​രി​യു​ടെ ഗ​ർ​ഭം അ​ല​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ഹ​ർ​ജി ജൂ​ലൈ 28ന് ​സു​പ്രീം കോ​ട​തി നി​ര​സി​ച്ചി​രു​ന്നു.

Read More

ബി നിലവറ തുറക്കുമോ..! പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ അമിക്കസ് ക്യൂറി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും ചർച്ച

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലെ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയേക്കും. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാവും ചർച്ച ചെയ്യുക. ക്ഷേത്രത്തിലെ മൂലവിഗ്രഹ പരിശോധന നിരീക്ഷിക്കാനാണ് എത്തിയതെന്നും ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ നടത്തിയ നിരീക്ഷണം. എന്നാൽ, ബി നിലവറ തുറക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും, നിലവറ തുറക്കുന്നത് ഉചിതമാകില്ലെന്നുമായിരുന്നു രാജകുടുംബത്തിന്‍റെ വാദം.

Read More

ഞങ്ങൾക്ക് വീഴ്ചപറ്റില്ല..! പി.വി.അൻവർ എംഎൽഎയുടെ പാർക്കിനെ പിന്തുണച്ച് കോൺഗ്രസ്; തെറ്റ്കെപിസിസി ചൂണ്ടിക്കാട്ടിയാൽ തിരുത്താമെന്നും പ്രാദേശിക നേതൃത്വം

മലപ്പുറം: പി.വി.അൻവർ എംഎൽഎയുടെ കോഴിക്കോട് കക്കാടംപൊയിലുള്ള പാർക്കിനെ പിന്തുണച്ച് കോൺഗ്രസ് പ്രാദേശിക നേതൃത്വം. അനുമതി ഉള്ളതിനാലാണ് പാർക്കിനെ പിന്തുണച്ചതെന്നും ഇക്കാര്യത്തിൽ പാർട്ടി പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും കെപിസിസിക്ക് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി റിപ്പോർട്ട് നൽകി. പാർക്കിന് പഞ്ചായത്ത് അനുമതി നൽകിയത് നടപടിക്രമങ്ങൾ പാലിച്ചാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും അപാകതകൾ കെപിസിസി ചൂണ്ടിക്കാട്ടിയാൽ അത് തിരുത്താമെന്നും റിപ്പോർട്ടി പ്രാദേശിക നേതൃത്വം വ്യക്തമാക്കി.

Read More

പണിപാളി! ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍ജെഡി നടത്തിയ മഹാറാലിയില്‍ ഫോട്ടോഷോപ്പിലൂടെ ആളെ പെരുപ്പിച്ചു; ലാലു പ്രസാദിനെ “പൊങ്കാലയിട്ട്’ ട്രോളന്മാര്‍

പാ​റ്റ്ന: ബി​ജെ​പി​യെ പു​റ​ത്താ​ക്കൂ, രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി പാ​റ്റ്ന​യി​ൽ ആ​ർ​ജെ​ഡി ന​ട​ത്തി​യ മ​ഹാ​റാ​ലി​യു​ടെ ചി​ത്രം ട്വി​റ്റ​റി​ലി​ട്ട ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​ൻ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് നേ​രെ ട്രോ​ൾ​മ​ഴ. റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ തൃ​പ്ത​നാ​കാ​തെ ചി​ത്ര​ത്തി​ൽ ചി​ല്ല​റ “ഫോ​ട്ടോ​ഷോ​പ്പ്’ ന​ട​ത്തി മൈ​താ​ന​ത്തെ ജ​ന​സാ​ഗ​ര​മാ​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് വി​ന​യാ​യ​ത്. ഫോ​ട്ടോ ക​ച്ചി​ത്തു​രു​മ്പാ​ക്കി രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ അ​ട​ക്കം വി​ശ്ര​മ​മി​ല്ലാ​തെ ട്രോ​ളു​ക​യാ​ണ്. ‘ഒ​രു ‘മു​ഖ’​ത്തി​നും ബീ​ഹാ​റി​ല്‍ ത​ന്‍റെ അ​ടി​ത്ത​റ​യ്ക്ക് മു​മ്പി​ല്‍ പി​ടി​ച്ച് നി​ല്‍​ക്കാ​നാ​വി​ല്ലെ​ന്നും എ​ണ്ണാ​മെ​ങ്കി​ല്‍ എ​ണ്ണി​ക്കോ​ളൂ’ അ​ടി​ക്കു​റി​പ്പോ​ടെ ലാ​ലു ഇ​ട്ട ചി​ത്ര​മാ​ണ് പ​രി​ഹാ​സ​ത്തി​ന് കാ​ര​ണ​മാ​യ​ത്. മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട യ​ഥാ​ർ​ഥ ചി​ത്ര​ത്തി​ൽ അ​ങ്ങി​ങ്ങ് മൈ​താ​ന​ത്തി​ന്‍റെ പ​ച്ച​പ്പ് കാ​ണാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ മൈ​താ​ന​ത്തെ പ​ച്ച​പ്പ് പോ​ലും കാ​ണാ​നാ​കാ​ത്ത വി​ധം ആ​ളു​ക​ളെ പെ​രു​പ്പി​ച്ചാ​ണ് ലാ​ലു ഫോ​ട്ടോ ഇ​ട്ട​ത്. ആ​ളി​ല്ലാ​തി​രു​ന്ന ഇ​ട​ത്തു​പോ​ലും എ​ഡി​റ്റിം​ഗ് ന​ട​ത്തി​യ ആ​ളെ കു​ത്തി​നി​റ​യ്ക്കാ​ൻ ശ്ര​മി​ച്ച​ത് ട്രോ​ള​ന്മാ​ർ ക​ണ്ടെ​ത്തി​യ​തോ​ടെ പ​രി​ഹാ​സം ഉ​യ​ർ​ന്നു. ലാ​ലു​വി​ന്‍റെ ട്വി​റ്റ​ർ പോ​സ്റ്റി​ന്…

Read More